SREELEKHA IPS (rtd)-  സസ്നേഹം ശ്രീലേഖ-

SREELEKHA IPS (rtd)- സസ്നേഹം ശ്രീലേഖ-

Sreelekha IPS- The first ever woman Indian Police Service officer who served in Police Department for 33 years and 5 months
in the state of Kerala, India, a noted writer and columnist of repute, R. Sreelekha shares her life and career experiences directly to the public without any intermediaries through short and interesting videos.
Do watch, share and enjoy. Salute and all the best to everyone!
കേരളത്തിലെ പ്രഥമ വനിതാ IPS ഉദ്യോഗസ്ഥ എന്ന നിലക്കും ഒരു കഥാകൃത്ത് എന്ന നിലക്കുമുള്ള രസകരമായ അനുഭവങ്ങൾ പങ്കു വെക്കുകയും, മുപ്പത്തിമൂന്നര വർഷക്കാലത്തെ പോലീസ് ജീവതത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണ കഥകളും പരാതികളുടെ അനുഭവ കഥകളും വിവിധ പാഠങ്ങളും, ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപിലുള്ള പൊള്ളുന്ന ജീവിതാനുഭവങ്ങളും, വ്യത്യസ്തരായ സ്വഭാവഗുണമുള്ള വ്യക്തികളുമായുള്ള അനുഭവങ്ങളും പ്രിയപ്പെട്ട സുഹൃത്തുക്കളുമായി പങ്കു വെക്കുന്ന ഒരു മാധ്യമം.
പരമാവധി പങ്കു വെക്കൂ, ആസ്വദിക്കൂ. നിങ്ങൾക്കെല്ലാവർക്കും എപ്പോഴും നന്മ ഭവിക്കട്ടെ.

Пікірлер

  • @haseebahusain9120
    @haseebahusain91203 минут бұрын

    ഉത്തരേന്ത്യയിലെ കുറേ പട്ടിണി പാവങ്ങൾക്ക് ഭക്ഷണവും വിദ്യഭ്യാസവും കൊടുക്കാൻ കൊണ്ടു വന്ന കുട്ടികളാണ് ചൂഷണങ്ങളുണ്ടോ എന്ന് നോക്കേണ്ടത് സർക്കാരാണ്

  • @MrNoel2512
    @MrNoel25126 минут бұрын

    മാഡം ശ്രീലേഖ താങ്കൾ തന്നെ അന്ധ വിശ്വാസങ്ങൾക്ക് അടിമയായി ജീവിക്കുമ്പോൾ ഇത് പോലുള്ള വീഡിയോ ഇട്ട് പൊതുവേ അന്ധവിശ്വസികൾ ആയ കേരളത്തിലെ ജനങ്ങളെ കൂടുതൽ അന്ധ വിശ്വാസികൾ ആക്കാം. വെറുതെ അല്ല നമ്മുടെ ആളുകൾ നന്നാകാത്തത്. അതും താങ്കൾ ഇത്രയും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും.

  • @tholoorshabu1383
    @tholoorshabu138319 минут бұрын

    ഹായ് മേഡം❤ ഒരു വ്യത്യസ്ഥമായ വീഡീയോ❤❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤

  • @Johnson-tl1zz
    @Johnson-tl1zz36 минут бұрын

    ഈ മാഡം ദിലീപിന്റെ ജയിൽവാസം കണ്ട് സഹതപിച്ച ഒരു സ്ത്രീ ആണ്

  • @rameshps5148
    @rameshps5148Сағат бұрын

    നമ്മുടെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന ഒരുപാട് ആൾക്കാർ നിരപരാധികൾ ആണ്. കോടതി തെളിവുകളും സാക്ഷി മൊഴിയും മാത്രം നോക്കുന്നതിനാൽ പല കേസിലും യഥാർത്ഥ കുറ്റവാളി ശിക്ഷ ലഭിക്കാതെ നിരപരാധികൾ പ്രതി ആകുന്നു.

  • @sreejac4258
    @sreejac42582 сағат бұрын

    ഈ കുട്ടികൾ എവിടെപ്പോയി. ഇന്ത്യയിൽ എന്തും നടക്കും. ഇതൊക്കെ ശരിയായി അന്വേഷിച്ചാൽ ഭീകരമായ എന്തെങ്കിലും കാര്യങ്ങൾ ആയിരിക്കുക അറിയാൻ സാധിക്കുക 😡😡😡

  • @reenajagan9681
    @reenajagan96812 сағат бұрын

    Thanku mam for explaining all the cases u have attended❤❤

  • @Nandana-rq3jq
    @Nandana-rq3jq3 сағат бұрын

    Confidence and courage in this brave icon.. trust your words mam.jai hind

  • @rasheedke2112
    @rasheedke21124 сағат бұрын

    നല്ല പേരുണ്ടാവും പക്ഷെ പ്രവർത്തി മോശമായിരിക്കും എന്ന് പറഞ്ഞ് നൂറുകണക്കിന് പ്രഭാഷകർ അമീറുൽ ഇസ്‌ലാമിയെ പരിജയപ്പെടുത്തി😢

  • @SreeBadrah
    @SreeBadrah4 сағат бұрын

    ശരിക്കും പറഞ്ഞാൽ politics ഒരു പാട് involve ചെയ്യുന്നുണ്ട് പോലീസ് ൽ... അത് ഇല്ലായിരുന്നെങ്കിൽ കുറെ കൂടി better ആയെനെ നമ്മുടെ system പക്ഷെ nature / പ്രകൃതി / കാലം തിരിച്ചടി നൽകും അവർക്കൊക്കെ അങ്ങനെ അശ്വസിക്കുന്നു

  • @mufeedafarooq6237
    @mufeedafarooq62375 сағат бұрын

    ലൗജിഹാദും മാഡത്തിൻ്റെ ( ഇതേ ചിന്താഗതിയുള്ള വേറെയും ആളുകളുടെ) അനുമാനമായി തോന്നുന്നു ആരാ പ്രേമിക്കുമ്പോൾ ഏത് മതമാണ് ജാതിയാണ് എന്നൊക്കെ നോക്കുന്നത്. പ്രേമം രണ്ട് വ്യക്തികൾ മാത്രമുള്ളതാണ് അല്ലാതെ മതത്തിന് (ഏത് മതമായാലും) ഒരു പങ്കുമില്ല. അതിലും ലൗ ജിഹാദ്😅😅😅😅 എല്ലാ മതത്തിൽ നിന്നും അങ്ങാട്ടും ഇങ്ങോട്ടും ഒക്കെ പ്രേമവും കല്യാണവും ഒളിച്ചോട്ടം ഒക്കെ നടക്കുന്നു. But ഈ മുസ്ലിംകൾ വരുമ്പോൾ അത് ലൗ ജിഹാദ് ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലേ. ഏത് മതത്തിനാ quota തികക്കാനുള്ളത് ? ഇനി ആര് മതത്തിൽ നിന്നും പോയി മതത്തിലേക്ക് വന്നു, ആർക്കാ ഗുണം? വെറുതെ മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ

  • @mufeedafarooq6237
    @mufeedafarooq62375 сағат бұрын

    Orphan എന്ന് പറയുമ്പോൾ രക്ഷിതാക്കൾ ഉണ്ടായിട്ടും നല്ല രീതിയിൽ സംരക്ഷിക്കപ്പെടാതെ വിദ്യാഭ്യാസം കിട്ടാതെ അലയുന്ന ഒരുപാട് കുട്ടികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടല്ലോ - കേരളത്തിൽ വരുന്നതുകൊണ്ട് അവർക്ക് പ്രാഥമിക വിദ്യാഭ്യാസവും ഭക്ഷണവും (സൗജന്യമായി) കിട്ടുന്നു. അവരുടെ നാട്ടിലേക്കാളും നല്ല രീതിയിൽ അവർക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നു എങ്കിൽ അങ്ങനെ ചെയ്യട്ടെ. പാവം കുട്ടികൾ ജനിച്ചു പോയില്ലേ അവരുടേതല്ലാത്ത കാരണത്താൽ . ഇത് മുസ്ലിങ്ങളിൽ മാത്രമല്ല എല്ലാ മതത്തിലും ഉണ്ടായിരിക്കും പക്ഷേ മുസ്ലിംകൾക്ക് സക്കാത്ത് നിർബന്ധമായതുകൊണ്ട് അവർ ഇങ്ങനെ സഹായിക്കുന്നു. അനാഥാലത്തിൻ്റെ രീതിയിൽ അതിൽ വേറൊരു അർത്ഥം (മനുഷ്യക്കടത്ത്) കാണേണ്ടതുണ്ടോ?😊 ഒരു പാട് കുട്ടികൾ പഠിച്ചു മിടുക്കരായവരും ഉണ്ട് എന്നാണ് അറിവ്. മാഡത്തിന് അതിനെപ്പറ്റി ഒന്നും കിട്ടിയില്ലേ നെഗറ്റീവ് മാത്രമേ കിട്ടിയുള്ളൂ? പഠിത്തം കഴിഞ്ഞാൽ എല്ലാവരും നല്ല നിലയിൽ white Collar job and Govt job കിട്ടണമെന്നില്ലല്ലോ കേരളത്തിലായാലും . ആ പാവപ്പെട്ട കുട്ടികൾ പട്ടിണി ഇല്ലാതെ വിദ്യാഭ്യാസം കിട്ടി കുറച്ചു കാല മെങ്കിലും ജീവിച്ചോട്ടെ😊 അനാഥാലയങ്ങളിൽ വേറെ വല്ല രീതിയിലും ചൂഷണം ചെയ്യപ്പെടുന്നുണ്ടോ ഈ കുട്ടികൾ എന്ന് ശ്രദ്ധിക്കുക അങ്ങനെയെങ്കിൽ അതിനെതിരെ നടപടിയെടുക്കുക😊😊

  • @sajinsha
    @sajinsha17 минут бұрын

    👍

  • @kochuranioj7138
    @kochuranioj71385 сағат бұрын

    ചെയ്തവർക്ക് ഇന്നല്ലെങ്കിൽ നാളെ ദൈവം അയാൾക്ക് ശിക്ഷ കൊടുക്കും, ഒന്നും മനസിലാകാത്ത ഒരു പയ്യനെ കുറ്റവാളി ആക്കിയാൽ, എന്ത് ഗുണം, അവന് എന്ത് കുറ്റത്തിനാണ് ജയിലിൽ കിടക്കുന്നത് എന്ന് പോലും പറഞ്ഞു കൊടുക്കാൻ ആളില്ല, പാവം ജീവിക്കാൻ വേണ്ടി നാട് വിട്ടു വന്നു, കിട്ടിയത് ജയിൽ. കഷ്ടം

  • @mufeedafarooq6237
    @mufeedafarooq62375 сағат бұрын

    Foolish talks

  • @abduljalalnazaruddin7545
    @abduljalalnazaruddin75456 сағат бұрын

    മേടംഒരു നിരപരാധി അപരാധി ആയി 😢സെൻ കുമാർ എന്ന സങ്കി ക്ക് ഒരു മുസ്ലിം നമഃ ദരിയെ വേണം ആയിരുന്നു. സത്യം ഒരുനാൾ ഫിനിഷ് പക്ഷി യെ പോലെ ഉയർത്തു എണീക്കും. സത്യം 🇮🇳സത്യം മെ വാ ജയധേ

  • @JosemonPa
    @JosemonPa6 сағат бұрын

    ഈ ലോകം കൊള്ളില്ല മാഡം. പണത്തിനു വേണ്ടി എന്തു ചെയ്യുന്ന ആളുകൾ. അവരാണ് നല്ല മനസ്സോടെ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കുപോലും അപമാനം വരുത്തുന്നതും അവയെ ചൂഷണം ചെയ്യുന്നതും.അതുപോലെ നന്മഉള്ള എല്ലാവർക്കും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന കുറച്ചു മനുഷ്യർ ഉണ്ട് അതിലൊരാളാണ് മാഡവും. അതുകൊണ്ടാണ് ഇപ്പോഴും ഇതുപോലുള്ള കാര്യങ്ങൾ എല്ലാവരേം ഓർമപെടുത്തികൊണ്ടിരിക്കുന്നത്. മാഡത്തിനും കുടുംബത്തിനും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🥰🙏

  • @pranavam2841
    @pranavam28416 сағат бұрын

    Njan ippol anu vedios kandu thudangiyathu ..... respect u maam

  • @tvoommen4688
    @tvoommen46887 сағат бұрын

    ഈ ഫാമിലി ക്രിസ്ത്യൻ നാടാർ എന്ന സമുദായം ആണോ ? പേരുകൾ കേട്ടിട്ട് അങ്ങിനെ തോന്നി.Tvm, നാഗർകോവിൽ ഈ ജില്ലകളിൽ മാത്രം ഉള്ളത്. J C Daniel ( father of മലയാള സിനിമ ) നേ ഓർമ വരുന്നു.

  • @seemamurali1592
    @seemamurali15927 сағат бұрын

    ഓർത്തിട്ടു കൂടി സഹിക്കാൻ പറ്റുന്നില്ല ആ രാത്രി ആ പെൺകുട്ടി അനുഭവിച്ച വേദന ഈ തെറ്റ് ചെയ്ത ആരാണെങ്കിലും യഥാർത്ഥ കുറ്റവാളിയെ വെളിച്ചത്തു കൊണ്ടുവരണമേ അതിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @sindhuprakashan8896
    @sindhuprakashan88968 сағат бұрын

    100 ഇൽ വിളിച്ചാൽ നബർ തരോ വിളിക്കാനുള്ള ധൈര്യം ഇല്ല 😥

  • @sujithnellikkotte
    @sujithnellikkotte9 сағат бұрын

    വളരെ മികച്ച ഒരു ഇത്....

  • @_3.xf.3_
    @_3.xf.3_9 сағат бұрын

    മുൻ ജന്മ പാപം അല്ല, ഒരിക്കലുമല്ല. അത്ദൈവത്തിന്റെ പരീക്ഷണമാണ്. അതിൽ അവൻ വിജയിക്കുക തന്നെ ചെയ്യും, ഈ ലോകത്തും, പരലോകത്തും, അത് കൊണ്ടാണ് മേഡത്തിന് ഇത് പറയാൻ സാധിച്ചത്, അതിന് നിമിത്തമായത്. insha allha.

  • @user-xy8hm9yr4w
    @user-xy8hm9yr4w10 сағат бұрын

    Case kettichamachathu anu enu kodathi il mansilayal anweshana udhyogasthaneyym team neyum dissmiss cheyn ulla niyamam varanm ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @basheerkoni3038
    @basheerkoni303813 сағат бұрын

    ഇന്നും നോവുന്ന വേദനയാണ് രാഹുലിന്റെ തിരോധാനം 😢😢

  • @steephenp.m4767
    @steephenp.m476713 сағат бұрын

    Great Thank you

  • @bindulekhapradeepkumar6953
    @bindulekhapradeepkumar695316 сағат бұрын

    ശനി നല്ലത് അല്ല mam എന്റെ കല്യാണം ശനി ആഴ്ച യായിരുന്നു. Divorce ചെയ്യേണ്ടി വന്നു. 👍👍👍👍👍

  • @priyawarrier3160
    @priyawarrier316016 сағат бұрын

    Hello madam 🙏madam anweshicha ella incidentum chanelil paranjo parayathath parayumo

  • @sreelekhaips
    @sreelekhaips9 сағат бұрын

    എല്ലാ വീഡിയോകളും കണ്ടോ???

  • @priyawarrier3160
    @priyawarrier31608 сағат бұрын

    @@sreelekhaips murder case madam anweshichath 90% kanditund politics ayi bandham ulla case atra eshdam illa suspense ayitulla case diary kelkkana eshdam ❤

  • @jojivarghese3494
    @jojivarghese349416 сағат бұрын

    സർവ്വ മതങ്ങളും എതിരായാലും മാനുഷിക മൂല്യങ്ങൾക്കായി നിലകൊള്ളുന്ന താങ്കൾക്ക്, ആയുരാരോഗ്യങ്ങൾ ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sebastianaj728
    @sebastianaj72816 сағат бұрын

    മാഡത്തിന്റെ ഓരോ കേസ് ഡയറിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നു, ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻🙏🏻🙏🏻

  • @NiyaUmesh
    @NiyaUmesh17 сағат бұрын

    മാഡം,വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്.ഫുൾ സപ്പോർട്ട് ❤

  • @sreelekhaips
    @sreelekhaips9 сағат бұрын

    വളരെ നന്ദി, നിയാ

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn18 сағат бұрын

    Chodhikkanum parayanum aarum illathavarkk dhaivam und ithinu kaaranakaarayavar anubhavikkum 😢😢😢

  • @user-pl6xk7sn4k
    @user-pl6xk7sn4k18 сағат бұрын

    Backdropil light prasnam anu, camara lencilnum galair veezhan padilla,backdrop dark aakkan noku,koodathe 2 round light frotil 2 sidilum vekkanam appo nizhal veezhilla pala veediyolum shirassinthe nizhal kazhuthil veezhunnunndu. Thank you

  • @sreelekhaips
    @sreelekhaips9 сағат бұрын

    സ്റ്റുഡിയോ അന്തരീക്ഷത്തിലല്ല, വീട്ടിൽ ഇരുന്നു എന്റെ ഫോൺ ക്യാമെറയിൽ നാച്ചുറൽ ലൈറ്റിൽ ചെയ്യുന്ന video കളാണ്... അപ്പോൾ perfect ആവില്ല

  • @user-pl6xk7sn4k
    @user-pl6xk7sn4k7 сағат бұрын

    Backdrop bright ayal kanunna alukalude kanninu prasnam anu athu kondu paranhatha aanakaryam onnumalla vasangalileyum purakileyum bhithiyile light off cheyyuka janal curtain eduka frontil 2 ring light veykkuka ethre ollu karyam

  • @sureshkumarp4345
    @sureshkumarp434518 сағат бұрын

    Thanks madam

  • @sulaimanputhalath8196
    @sulaimanputhalath819618 сағат бұрын

    ഒക്കെ പിണങ്ങാറായിയുടെ ഒത്തു തീര്‍പ്പ് 😮 ദൈവം നോക്കിക്കോളും

  • @ahammadshafikn
    @ahammadshafikn19 сағат бұрын

    Very sad story

  • @dingribeast
    @dingribeast19 сағат бұрын

    I remember this incident. That Photographs came in the media was itself very cruel.. Very Young Girls carrying some old suitcases in their head. This was one on the reasons Ommen Chandy was Kicked out in the in the 2016 election by the Voters.

  • @sreelekhaips
    @sreelekhaips9 сағат бұрын

    Yes... The small kids were scared beyond words...

  • @rajivijayan7143
    @rajivijayan714319 сағат бұрын

    മാഡം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. മൂന്ന് വയസ് മുതലുള്ള ചെറിയ കുഞ്ഞുങ്ങൾ.,..ഇന്നത്തെ കാലത്ത് ആയിരുന്നേൽ വല്യ രീതിയിൽ മാധ്യമങ്ങൾ ഏറ്റെടുത്തേനേ.. 😢

  • @sreelekhaips
    @sreelekhaips9 сағат бұрын

    അന്നും മാധ്യമങ്ങൾ വലിയ രീതിൽ തന്നെ കവർ ചെയ്തു... ആദ്യമൊക്കെ. പിന്നീട് ചില influence ൽ അതെല്ലാം കെട്ടടങ്ങി. മലയാളം അറിയാത്തവരെയാണ് ഇവിടെയുള്ള സ്കൂളുകളിൽ പഠിപ്പിക്കാൻ കൊണ്ടുവന്നത്! അവർ എങ്ങനെ എന്തെങ്കിലും പഠിക്കും?

  • @VenugopalS-bk1vy
    @VenugopalS-bk1vy19 сағат бұрын

    Very nice 🎉

  • @gowriganesh827
    @gowriganesh82719 сағат бұрын

    ആ കുഞ്ഞിനെ ഈശ്വരൻ കാക്കട്ടെ...

  • @Nijunick1988Nijunick
    @Nijunick1988Nijunick20 сағат бұрын

    Good job mam

  • @VenugopalS-bk1vy
    @VenugopalS-bk1vy20 сағат бұрын

    🎉🎉🎉🎉

  • @georgejames9747
    @georgejames974720 сағат бұрын

    സർ നിരപരാധിയായ അവനെ ശിക്ഷിച്ചാൽ ആ ശിക്ഷിക്കാൻ അനുമതി കൊടുത്തവർക്ക് ദൈവം ഒരിക്കലും മാപ്പ് കൊടുക്കില്ല കാരണം എന്റെ മനസ്സ് പറയുന്നു എന്റെ പ്രാർത്ഥനയിൽ അവനെ വെളിപ്പെടുത്തുന്ന ദൈവം

  • @murshishihab8139
    @murshishihab813920 сағат бұрын

    ഇത് ഞങ്ങളുടെ അടുത്താണ് ഈ കഥ ഉമ്മ ചെറുപ്പത്തിൽ പറഞ്ഞു തരാറുണ്ട് ആ സ്ഥലം കാണിച്ചുതരാറുണ്ടായിരുന്നു

  • @VastraCouture
    @VastraCouture21 сағат бұрын

    Can you share your journey towards your job? Like how you cracked the exams and become an IPS officer

  • @sreelekhaips
    @sreelekhaips9 сағат бұрын

    Please watch my earlier videos... Have mentioned that..Will do a detailed one on your questiob soon. Thanks😍

  • @VastraCouture
    @VastraCouture9 сағат бұрын

    @@sreelekhaips 🥰

  • @dreamslight8600
    @dreamslight860021 сағат бұрын

    Salaute mam 🙏🏾🙏🏾🙏🏾 you are so brave...proud of you mam...

  • @sreelekhaips
    @sreelekhaips21 сағат бұрын

    Thanks a lot 🥰🥰

  • @fawazzawaf235
    @fawazzawaf23522 сағат бұрын

  • @jayamole2638
    @jayamole263822 сағат бұрын

    Big salute sir

  • @vasilisathewise
    @vasilisathewise22 сағат бұрын

    In this case, all the reasons implicating Subramani was applicable to Satheesh too. It is just that police decided Subramani is the culprit and ignored other possibilities. Confirmation bias

  • @sreelekhaips
    @sreelekhaips22 сағат бұрын

    Yes, true! Police always suspects the poor people...

  • @vasujayaprasad6398
    @vasujayaprasad639822 сағат бұрын

    കിഡ്നി റക്കറ്റ്?

  • @sreelekhaips
    @sreelekhaips22 сағат бұрын

    ആവോ!😢

  • @lalimmaemmanuel57
    @lalimmaemmanuel5722 сағат бұрын

    Vicharana nadakkunna oru case .Athine ithrayum cut through ayi oru abhiprayam parayuka sariyano?? That also by a senior officer like you madam? That means those your colleges behind this FIR are wrong you mean. isn't it? This is just my concern as I am not familiar with your profession. ❤

  • @sreelekhaips
    @sreelekhaips22 сағат бұрын

    I am retired... സത്യം എല്ലാവർക്കും അറിയാം. കേസ് എടുത്തത് വലിയ രാഷ്ട്രീയ പ്രേരണയുടെ പുറത്താണെന്നു കോടതിക്ക് അറിയാം. ഈ വീഡിയോ ഞാൻ ഇട്ട സമയത്തു എന്നെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നൊക്കെ പറഞ്ഞ പത്രക്കാർ പിന്നീട് അതേക്കുറിച്ച് മിണ്ടിയിട്ടില്ലല്ലോ? തുറന്നു പറഞ്ഞതിൽ എനിക്കും യാതൊരു പ്രശ്നവുമുണ്ടായില്ല, 8 വർഷമായി വിചാരണയിലിരിക്കുന്ന കേസിലും പ്രശ്നമുണ്ടാവില്ല