SREELEKHA IPS-144; Evolution of Prisons സസ്നേഹം ശ്രീലേഖ-144; കാരാഗൃങ്ങളുടെ പരിണാമം
Why were there Prisons from time immemorial? What was its importance?
അനാദികാലം തൊട്ട് ജയിലുകൾ എന്തുകൊണ്ട്? അവയുടെ പ്രാധാന്യമെന്ത്?
Join this channel to get access to perks:
/ @sreelekhaips
Пікірлер: 137
സാധാരണക്കാരന് അപ്രാപ്യ മായ വിലപ്പെട്ട അറിവുകൾ നൽകിയ.ശ്രീത്വം നിറഞ്ഞ ശ്രീലേഖ മാഡത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🌹🌹
@sreelekhaips
5 ай бұрын
വളരെ നന്ദി പ്രിയപ്പെട്ട ജയകുമാർ
Welcome mam... വീണ്ടും ഹൃദയത്തിലേക്ക്❤❤❤
Big salute chechi 👍ഒരുപാട് അറിവ് പകർന്നു തന്ന എപ്പിസോഡ് .. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു മാറ്റവും ഇല്ലാതെ super presentation ❤French revolution ഒക്കെ കേട്ടപ്പോൾ പത്താം ക്ലാസ്സിലെ history ക്ലാസ്സിൽ ഇരിക്കുന്ന ഒരു feel ഉണ്ടായി ... ചേച്ചി നല്ലൊരു teacher കൂടിയാണെന്ന് ഉറപ്പിച്ചു പറയാം ... God bless u ചേച്ചി 🙏love u ❤❤❤
@sreelekhaips
5 ай бұрын
എന്റെ അനിയത്തികുട്ടിക്ക് വളരെ നന്ദി
@sandhyasajith7864
5 ай бұрын
❤
Salute mam, good to see you back again... Let this episode bring new reforms and positive vibes to the prisoners in jail....
@sreelekhaips
5 ай бұрын
Thanks dear Yamini..
Nice to coming back.❤❤❤.Thanks for Nice video
@sreelekhaips
5 ай бұрын
Thank you too, for watching!
എല്ലാ ആഴ്ചയിലും madam വീഡിയോ അപ്ലോഡ് ചെയ്തോ എന്ന് നോക്കാറുണ്ട്. ഇതു കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം തോന്നി. Thankyou mam
@sreelekhaips
5 ай бұрын
Thank you, dear Haritha
Salute my dear Sreelekha Aunty ❤Welcome back,🙏good to see you Again... Let your new videos,especially this one and about prisons,Jails bring some positive vibes and a human feel to all new gen children,People of society and Jailed People,inside prisons. You are such a good Women who touched everyone's heart while in service and Now also. Love you a lot😘
@sreelekhaips
5 ай бұрын
Thanks a lot, dear! Sending lots of love to you too!🥰
Happy to see you back... Where u were for long time
@sreelekhaips
4 ай бұрын
Needed a 3 month hiatus for personal reason. Had mentioned it in the last video
Namaste🙏 mam Happy to see you back. You are back with a topic, the most cherished desire of a human being. While going through this topic, I can't ignore the most admirable personality , not only as a police officer, but also as a true philanthropist, the one and only the blessed, Sree Alexander Jacob. Mam ,you also blessed to be part of his reforms. In my opinion a jail is the most complicated part of our administrative system. Common act of crime, but totally different situations and committed by people of extremely different mind sets. At least in 80% cases, the intention can be brought out during trial proceedings. But the pressing situations which is behind it, makes each crime unique. Some situations are like,while going through it we may feel the murder was essential,may be not different from what Bhagvan adviced in Holy Geeta. But under a penal code, or under a democracy, other multiple complicated factors are less significant. Same formula is applied in all cases under each section . Hope we will get a more sensitive,sensible,scientific, creative, criminal justice system in our near future, so that, "the eligible" will get it's benifit. Despite sincere efforts by many, even now jails remain a place, converting a good/bad to a worst.To bring a desired result there should be Reformation from top to bottom." The fence should stop eating the crop"(Indian prblm) Mam, here most administrators are not bothered about producing a good society , with moral values..... where there is no crime.... no criminals,... all are comfortable and happy..
@sreelekhaips
5 ай бұрын
Thanks for your valid comments, dear Jyothi!
Welcome back Ma'am 🎉❤
Very informatieve talk
Welcome back, ma'am
ഇതാ.... മേഡം വരുന്നു...❤❤❤ കാത്തിരുന്ന് കാത്തിരുന്ന് കണ്ണും മനസും ഹൃദയവും തളർന്നു - ദിനം എണ്ണിയെണ്ണി വലഞ്ഞു. 3 മാസം.😢 ഒരു തരത്തിൽ പറഞ്ഞാൽ ഈ കാലവിളമ്പം നല്ലതിനായിരുന്നു - അല്ലേ? ഇപ്പോഴല്ലേ കൂടുതൽ കാഠിന്യം ഈ സഹോദര്യത്തിന് തോന്നുന്നത്? നന്നായി മേഡം - എല്ലാം നല്ലതിന്. ഇവിടെ സുഖമാ... മേഡത്തിനും, കുടുംബത്തിനും സുഖമെന്ന് തന്നെ കരുതട്ടെ - ദൈവാധീനം നിറയട്ടെ -❤❤ ആൻ മരിയയുടെ അപ്പച്ചൻ - ഷാബു. തൃശൂർ.❤❤
@sreelekhaips
5 ай бұрын
നന്ദി, പ്രിയപ്പെട്ട ഷാബു... ഇവിടെ സുഖമാണ്.. ആൻ മരിയയോട് സ്നേഹം അറിയിക്കൂ 🥰
@geojoseph2011
5 ай бұрын
Mam This is Geo here Mam i cleared the cse mains examination my interview date is on feb 13th Mam after a long time
@sreelekhaips
5 ай бұрын
@@geojoseph2011 Great news, Geo. All the best!
@surej.k.m.4971
5 ай бұрын
@@geojoseph2011Wishing you all the success in the interview.
@geojoseph2011
5 ай бұрын
@@surej.k.m.4971 Thank You
Every sinner has future Every saint has a past
Happy to see you are back. I loved your interpretation about imprisonment and the evolution of prisons. You should seriously consider being an Interior Designer. I love your collection of pottery and corner pieces. Your creativity is evident in the way you choose the subtle ornaments matching with your costumes. Being an architect my self, I love the creative side of you. Hugs ma’am for coming back with your exciting experiences 🥰💎✨
@sreelekhaips
4 ай бұрын
Thank you dear Anand! 🙏🥰🙏 This is a great compliment, I'm honored!
@ar.anandsomarajanjayashree3749
4 ай бұрын
@@sreelekhaipsMy pleasure ma’am. I really meant it. You should have a great future as an interior designer also❤👌
കഴിഞ്ഞ ദിവസം ഹേമചദ്രൻ സാറിനെ കണ്ടപ്പോൾ, മാഡം 'സസ്നേഹം' നിർത്തി എങ്ങോട്ട് പോയി എന്നു ചോദിക്കണമെന്ന് കരുതിയതാണ്....
@sreelekhaips
5 ай бұрын
നിർത്തിയതല്ല...3 മാസത്തെ അവധിക്ക് ഒരാവശ്യമുണ്ടായിരുന്നു.. ഇത് ഞാൻ നവംബറിൽ വീഡിയോയിലൂടെ പറഞ്ഞിരുന്നല്ലോ
Salute madam,സുഖമായിരിക്കുന്നോ.കാത്തിരിക്കുകയായിരുന്നു മാഡത്തിനെ
@sreelekhaips
5 ай бұрын
സുഖമാണ് അംബികാ, കാത്തിരുന്ന് കണ്ടതിനു വളരെ നന്ദി!
Very interesting Thank you madam 🙏
@sreelekhaips
5 ай бұрын
My pleasure 😊
Salute madam As a soldier...
Salute madam❤
ഞാൻ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു
🎉🎉🎉sreelekha..ips
Was waiting for you to be back with the interesting insights.. ✨ Aunty
@sreelekhaips
5 ай бұрын
Hope you enjoyed it!
@sreenidhipg5614
5 ай бұрын
Definitely 👍✨
Sherikum Britishugar Nadine kolla adichenkilum Kure nalla karyangal kondu varigayum cheyditund.
Welcome mam lots of love❤️❤️❤️
HI CHECHI, GOOD MORNING❤️ REALLY, MISSED YOU ....... WATCHING WITH GREAT PLEASURE. EXPRESSING MY HAPPINESS & GRATTITUDE !!! MAY GOD BLESS YOU & FAMILY DEAR🙏
@sreelekhaips
5 ай бұрын
Good morning, thanks dear Girijakutty
@girijakrishnakumar1527
5 ай бұрын
@@sreelekhaips ❤️❤️❤️❤️❤️
Hi mem ... Sukhamalle ... Waiting aayirunnu
@sreelekhaips
5 ай бұрын
Thanks dear…❤
Thanks ❤️❤️.
@sreelekhaips
5 ай бұрын
You're welcome 😊
Madam, may you be able to come with more vim and vigour in the upcoming episodes!
@sreelekhaips
5 ай бұрын
Thanks dear Surej!
Hi madam how are you story very good God bless you 🙏🌹🙏 dear
@sreelekhaips
5 ай бұрын
Thanks a lot dear Sunil
Welcome bscks mam🎉🎉🎉🎉
❤
Hi favorite mam❣️how are you??ella sunday vannu nokum viedo undo eannu.. Orupadu santhosham ayyi.
@sreelekhaips
5 ай бұрын
Thanks Remyakutty!❤ സുഖമാണോ?
@RemyaTijo-jc1ue
5 ай бұрын
@@sreelekhaips സുഖം താങ്ക്സ് mam❤️സത്യം പറഞ്ഞാൽ mam, 3മാസം കഴിഞ്ഞു വരും എന്നറിയാം. എന്നാലും ഡിസംബർ 25നു, happxmas, ജനുവരി 1st Happy new year ഇതൊക്കെ അറിയിക്കാൻ പറ്റാത്തതിൽ എന്തോ പോലെ ആയിരുന്നു,,, പിന്നെ അഭിഗേൽ സാറ വാർത്ത കേട്ടപ്പോൾ എല്ലാം mam നെ ഓർത്തു..ഇനി എല്ലാ സൺഡേ കാണാം അല്ലെ??❣️❣️
🙏
Maam vannallo👍😙😙
👍
❤️❤️❤️
🎉🎉🎉
Hi madam how are you waiting story God bless you 🙏🌹
@sreelekhaips
5 ай бұрын
Thanks dear !🥰🥰
❤❤❤❤❤
I will also join you tomorrow at 6.15 AM 💖💖
@reemaanu8235
5 ай бұрын
I my privilege mam
Salute mam ❤....
@sreelekhaips
5 ай бұрын
Salute, dear Rajasree!😘
Saw you at the premiere of MA Nishad's Movie " Iyer in Arabia" . He is a wolf in communist attire.
@sreelekhaips
5 ай бұрын
🌹🌹🌹🌹👍👍
Welcome ma'am ❤❤❤
@sreelekhaips
5 ай бұрын
Thanks dear Dr Ammini..
Namasthe MAM 🙏💙🤗💙Monte Fees Adakkan Vallathe Vishamikkunna Time Aanu Swantham Veedillathond Educational Loan Kittunnilla Ethuvare Enganeyo Fees Adachu Pakshe Eppol Vallathe Budhimuttilayipoyi Mon BTech Marine Engineering IMU Chennai Lanu Padhikkunnathu Metittilanu Admission Kittiyathu
@sreelekhaips
5 ай бұрын
മോൻ നന്നായി പഠിച്ചു വരട്ടെ!
ഹായ് മാഡം ❤
A little more clarity in the audio is highly appreciated 🙏
@sreelekhaips
5 ай бұрын
Ok...
Madam ❤❤❤❤❤❤❤
🥰🥰
മാഡം ഇത്ര നാൾ വീഡിയോ ചെയ്യത്തിരുന്നപ്പോ ആരോ മാഡം നേ തടയുന്നുണ്ടോ എന്നൊരു സംശയം തോന്നിയിരുന്നു. കാരണം അത്രക്ക് സെൻസിറ്റീവ് ആയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞിരുന്നത്l എന്തായാലും തിരിച്ച് വന്നതിൽ നന്ദി.
@sreelekhaips
5 ай бұрын
ഞാൻ നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെയാണ് 3 മാസത്തെ അവധിയെടുത്തത്
Morning 😊💚💚
@Biju.Gopalakrishnan
5 ай бұрын
🙂
Madam, noice cancellation മൈക്ക് ഉപയോഗിച്ചാൽ നന്നാകും
@sreelekhaips
4 ай бұрын
അതൊക്കെയാണ് ഉപയോഗിക്കുന്നത്
NICE TO SEE YOU BACK MADAM WELCOME BACK WAITING FOR YOUR VALUABLE EPISODES ON THE WAY SALUTE FROM THE BOTTOM OF MY HEART🫡🇮🇳🙏
@sreelekhaips
5 ай бұрын
Salute, dear Arun..!
Please use a gold chine.....🎉
@sreelekhaips
5 ай бұрын
ഇതെല്ലാം എന്റെ ഇഷ്ടത്തിന് വിടുന്നതല്ലേ നല്ലത്, വേണു?
good morning... ❤️🙏❤️
@sreelekhaips
5 ай бұрын
Good morning!
Madam enthukonda 2 month vedios idathath
@sreelekhaips
5 ай бұрын
3 മാസം അവധിയെടുക്കുകയാണെന്ന് നവംബറിൽ ഉള്ള വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ... കണ്ടില്ലേ
എവിടെയായിരുന്നു mam കുറെ ആയല്ലോ കണ്ടിട്ട്
@sreelekhaips
5 ай бұрын
3 മാസം മുൻപുള്ള വീഡിയോ കണ്ടുനോക്കൂ... ഈ ചോദ്യത്തിനുത്തരം അതിലുണ്ട്
@vahidapattarthodika2776
5 ай бұрын
@@sreelekhaips 🙏🏻
Hai mam
@sreelekhaips
5 ай бұрын
Hello..🥰
Ma'am where were you for some months😊?
@sreelekhaips
4 ай бұрын
I've mentioned in last video about needing 3 month's hiatus for a personal reason
ശ്രീലേഖ ഐപിഎസ് കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം🌹🌹🌹🌹🌹🌹❤️
@sreelekhaips
5 ай бұрын
സിംഹണി എന്നല്ലേ സലാം ഉദ്ദേശിച്ചത്?😂😆😂
@salamkinara8841
5 ай бұрын
മലയാളം 50% മാത്രമേ എനിക്കറിയൂ👍
Sound entho athra clear allallo
@sreelekhaips
5 ай бұрын
Ear-phone ഇല്ലാതെ കേട്ടുനോക്കൂ.
@mufeedafarooq6237
5 ай бұрын
😊❤@@sreelekhaips
Voice clear aakunilla Too much noise
@sreelekhaips
3 ай бұрын
സ്വയം ചെയ്യുന്നതുകൊണ്ടാണ്. സ്റ്റുഡിയോ വോയിസ് അല്ലല്ലോ? നന്നാക്കാൻ ശ്രമിക്കാം
Madam Nannayittu Undu
@sreelekhaips
5 ай бұрын
🙏🏻🙏🏻🙏🏻
@ramanunniu2421
5 ай бұрын
Madam sukamalle?
Hi mam how are you 🥰🥰🥰🥰🥰
@sreelekhaips
5 ай бұрын
I'm great, my dear!
എന്നു തുടരണേ mam നിർത്തല്ലേ ഈ പ്രോഗ്രാം
@sreelekhaips
5 ай бұрын
ഇല്ല ബീന.. ഇനി എല്ലാ ആഴ്ചയിലും ഉണ്ടാവും!
ഹലോ മാഡം, സർവീസ് കാലത്തെ സംഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ, കേസിന്റെ പുറത്തറിയാത്ത രഹസ്യങ്ങൾ പുറത്തു പോകും എന്നതിനാൽ ഡിപ്പാർട്ട്മെന്റ് സൈഡിൽ നിന്നും എന്തെങ്കിലും നിർദേശം ഉണ്ടായത് കൊണ്ടാണോ ഇടയ്ക്ക് വീഡിയോ നിന്ന് പോയത്?
@sreelekhaips
5 ай бұрын
അല്ല.. എന്റെ നവംബറിൽ upload ചെയ്ത വീഡിയോ കാണാത്തവരാണ് ഇതുപോലുള്ള ചോദ്യങ്ങൾ വെറുതെ ചോദിക്കുന്നത്
Chechiyye insult cheytha oru dysp kku nalla pani varunnundu.
@sreelekhaips
5 ай бұрын
ആണോ???
@samuelmohind
5 ай бұрын
@@sreelekhaips naleyalla uddan.angerude samayyam nallathanengil kaakki oori vekkendi vannekkam.associationnile valia koppayyirunnu avan
മാഡത്തിന്റെ കയ്യിലും തന്നിരുന്നല്ലോ ദണ്ട(ലത്തി). ആത്മാർത്ഥമായി മാഡത്തിന് പറയാൻ പറ്റുമോ മാഡം വേണ്ട രീതിയിൽ ധൈര്യപൂർവം അത് ഉപയോഗിക്കാൻ സാധിച്ചു എന്നും ചിലർ എങ്കിലും തെറ്റ് ചെയ്യാൻ ഭയപ്പെട്ടിരുന്നു എന്നും.(ഒരു വനിതാപൊലീസുകാരിക്ക് ഒരു വിലയും കൊടുക്കാതെ അവരുടെ മുൻപിൽ വച്ചു ഒരുത്തനെ മറ്റുള്ളവർ മർദിക്കുന്ന ദൃശ്യം വൈറൽ ആയതിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്.)പലപ്പോഴും പുരുഷന്മാർക്ക് ചെയ്യുന്ന പോലെ പോലീസ് ജോബ് സ്ത്രീകൾക്ക് പറ്റില്ല എന്ന് തോന്നിയിട്ടില്ലേ? മാഡത്തിന്റെ അഭിപ്രായം പറയൂ.... സേനയിൽ ഇത്രയും വനിതാ പ്രാധിനിത്യം ആവശ്യം ഉണ്ടോ? ക്രിമിനൽസിനു പോലീസിനോടുള്ള ഭയം ഇല്ലാതെ ആകാനും സാധാരണക്കാരന്റെ സുരക്ഷിതത്വം കുറയാനും സത്യത്തിൽ ഇത് കാരണം ആകുന്നില്ലേ?
@ashiqmaliyekalcs7066
5 ай бұрын
നിലവിൽ കേരള പോലീസിൽ 8 % ആണ് പ്രാധിനിത്യം അതാണോ കൂടുതൽ?
@sreelekhaips
5 ай бұрын
Dinu വിനുള്ള മറുപടി ഒരു പ്രത്യേക video യിലൂടെ പറയാം, കേട്ടോ
Madam, 7 yr shiksha kittanda case il vichaarana thadavu kaar aayi 7 yr kazhiyunna aalukal undenn paranjallo.in case avarude vicharana thudangi avark 8 yr shiksha vidhichu yenn karuthuka appol avarkk avar jail il kazhinja 7 year ,+ 1 year koodi kazhinjaal shiksha avasaanikkumo ?? Incase avar niraparaadhi yenn thelinjaal avark undaaya nashtangalku yenth yenkilum parihaaram kittumo... Ee kaalathu orupaadu kalla casukal undakunnund..sheela sunny csse oru udhaaharanam...athupole niravadhi aalukal..sharikkum neethikedu alle athu..oraalude jeevitham nashippikkan pattum yennirikke..
@sreelekhaips
5 ай бұрын
ഇതൊക്കെ വായിച്ചു മനസ്സിലാക്കാൻ കഷ്ടപ്പെട്ടു! ഇംഗ്ലീഷിൽ മലയാളം എഴുതിയാൽ എനിക്ക് വായിക്കാൻ പ്രയാസമാണ്. എങ്കിലും ആദ്യത്തെ ചോദ്യത്തിനുത്തരം- ശരിയാണ്. 7 വർഷം ജയിൽ വാസമനുഭവിച്ചതിനാൽ കുറ്റം തെളിഞ്ഞാൽ ചിലപ്പോൾ മാസങ്ങൾക്കകം തന്നെ പുറത്തു വരം. നിരപരാധിയാണെങ്കിൽ അത്ര നാൾ റിമാൻഡ് നീട്ടാൻ സാധ്യത കുറവാണ്, യാതൊരു നഷ്ടപരിഹാരമോ പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ കിട്ടില്ലെന്ന് മാത്രമല്ല, എന്തെങ്കിലും വേണമെങ്കിൽ മനനഷ്ടകേസോ, പരിഹാരതുകക്കുള്ള കേസോ കൊടുക്കണം.
@msp286
5 ай бұрын
@@sreelekhaips ആദ്യം തന്നെ മറുപടി തന്നതിന് നന്ദി 🙏 ഇനി മുതൽ മലയാളത്തില്‍ ടൈപ് ചെയ്യാം.. ഒരുപാട് ആളുകള്‍ മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ പോലും fake കേസ് കൊടുക്കുന്നു.. ശരിക്കും ആരെങ്കിലും ഒരു പരാതി കൊടുത്താൽ അറസ്റ്റ് ചെയ്തു ചെയ്തു ജയിൽ ഇല് ആകുന്ന സ്ഥിതി ആധുനിക സമൂഹത്തിനു ഒട്ടും യോജിച്ച ഒന്നല്ല.. കൂടുതൽ കഥകൾ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു അവിടെ വെച്ച് കണ്ട ആളുകള്‍ അതിൽ മനസ്സിനെ സ്പര്‍ശിച്ച സംഭവങ്ങൾ... Thanku God bless you
❤
❤