SREELEKHA IPS-140; Those who Cheat even Police! സസ്നേഹം ശ്രീലേഖ-140; പോലീസിനെയും പറ്റിക്കുന്നവർ!

A few interesting incidents of fraudsters who cheat even Police Officers!
പോലീസ് ഉദ്യോഗസ്ഥരെപ്പോലും ചതിക്കുന്ന ചില വിരുതന്മാരുടെ രസകരമായ സംഭവങ്ങൾ!
Join this channel to get access to perks:
/ @sreelekhaips

Пікірлер: 77

  • @muhammedkv5704
    @muhammedkv57049 ай бұрын

    മേഡം Good morning അഭിനന്ദനങ്ങൾ സർവ്വാഐശ്വര്യങ്ങളുംനേരുന്നു ഇന്നത്തെദിവശംതുടങ്ങുന്നത് മാഡത്തിന്റെവാക്കുകൾകേട്ടാണ് താങ്ക്യു 👍👍

  • @tholoorshabu1383
    @tholoorshabu13839 ай бұрын

    വിയർകാതെ പണം ഉണ്ടാക്കുന്നവർ, വിയർക്കാതെ പണം ഉള്ളവരെ പറ്റിയ്ക്കുന്നു - എന്നാൽ നല്ലത്. എന്നാൽ അധികാരികളെ, പ്രത്യേകിച്ച് പോലീസിനെ കബളിപ്പിയ്ക്കുന്നവരുടെ ഒരു മനോധൈര്യം സമ്മതിയ്ക്കണം അല്ലേ? എന്തായാലും കേൾക്കാൻ രസമുള്ള, എന്നാൽ നാം ജീവിതത്തിൽ ശ്രദ്ധ കൊടുക്കേണ്ട നല്ല വിഷയം, നല്ല അവതരണം, നല്ല വസ്ത്ര രീതി, നല്ല വീഡിയോ ഷൂട്ട്... കുടുംബമായ് സുഖമെന്ന് കരുതുന്നു. ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    വളരെ നന്ദി!😍

  • @SunilKumar-zq8ys
    @SunilKumar-zq8ys9 ай бұрын

    Good morning madam how are you sarvice story very nice God bless you 🙏 mam

  • @JosemonPa
    @JosemonPa22 күн бұрын

    അതാണ് ശ്രീലേഖ IPS 👏👏👏👏👍🥰

  • @prathibhadas6773
    @prathibhadas67739 ай бұрын

    Happy to hear you always ❤

  • @MegaVijayasree
    @MegaVijayasree9 ай бұрын

    സത്യം അന്യം നിന്ന് പോയി 😢

  • @baijutvm7776
    @baijutvm77769 ай бұрын

    തീക്കട്ടയിൽ ഉറുമ്പരിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരെ വരെ പറ്റിക്കുന്ന വിരുതന്മാരുടെ തട്ടിപ്പുകൾ.. പലർക്കും ഉപകാരപ്പെടുന്ന എപ്പിസോഡ് 👍👍👍👍👍

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏🏻😃🙏🏻

  • @q-mansion145
    @q-mansion1458 күн бұрын

    എന്തൊരു ത്രില്ലിംഗ് സ്റ്റോറി ❤

  • @amsankaranarayanan6863
    @amsankaranarayanan68639 ай бұрын

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ശ്രീലേഖ മാഡം പറഞ്ഞത്. Lottery amount, credit ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ഇപ്പോഴും ഒരുപാട് പേരെ പറ്റിക്കുന്നുണ്ട്

  • @mathewmathew9402
    @mathewmathew94029 ай бұрын

    Nice talking ❤❤❤

  • @rajukg1596
    @rajukg15969 ай бұрын

    Thank you for the informative video

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Glad it was helpful!

  • @akshayachu-nb9bi
    @akshayachu-nb9bi9 ай бұрын

    Salute Madam 🔥

  • @girijakrishnakumar1527
    @girijakrishnakumar15279 ай бұрын

    THANKS FOR SHARING THE HIGHLY INFORMATIVE VIDEO❤️ LOOKS SOOO CUTE IN BLUE SAREE ! HAVE A BLESSED & BEAUTIFUL DAY DEAR❤️❤️❤️

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thank you so much 😊😍

  • @anuammu1866
    @anuammu18669 ай бұрын

    Good information ❤❤❤❤love you mam ❤❤❤

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks a lot😍😍🥰🥰😘😘

  • @ambikamenon1212
    @ambikamenon12129 ай бұрын

    Salute madam

  • @lijupv6693
    @lijupv66939 ай бұрын

    Good morning madom 🖐️

  • @sureshkumarp4345
    @sureshkumarp43459 ай бұрын

    സസ്നേഹം ❤

  • @Sugarsan59
    @Sugarsan599 ай бұрын

    സസ്നേഹം

  • @prathapantharayil2473
    @prathapantharayil24739 ай бұрын

    നമസ്കാരം 🙏 എത്ര പറഞ്ഞാലും വെറുതെ കിട്ടുന്ന പൈസയോട്, സാധനങ്ങൾ, ഓഫർ ഒക്കെയും നമ്മുടെ വീക്നെസ് ആയതുകൊണ്ട് നമ്മളിങ്ങനെ പറ്റിക്കപ്പെട്ടുകൊണ്ടേ ഇരിക്കും... മാഡത്തിന്റെ പോലീസ് അനുഭവം അവിടെയും പറ്റിക്കുന്നവർ വിലസുന്നു എന്നത് ഒരു പുതിയ അറിവ് ആണ്. ആരോഗ്യ ഐശ്വര്യങ്ങളും നേരുന്നു ❤️

  • @prabhakaranmoolayil8587

    @prabhakaranmoolayil8587

    9 ай бұрын

    Goodmorning mam, ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള ഒരു ഇൻഫർമേഷൻ ഷെയർ ചെയ്യാൻ വേണ്ടി ഞാൻ മാടത്തിന്ടെ email id ചോടോചിച്ചിരുന്നു.. കമന്റ്‌ ബോക്സിൽ ഉൾകൊള്ളിക്കാവുന്ന വിഷയം അല്ല ഇത്. പക്ഷെ ആ വിഷയം ignore ചെയ്തെന്നു തോന്നി. എനിക്ക് വേണ്ടിയിരുന്നത് മാഡത്തിന്റെ ഒരു ഉപദേശം ആയിരുന്നു, ഈ വിഷയത്തിൽ ഏതു അതോറിറ്റിയെ സമീപിക്കണം എന്നുള്ള ഒരു നിർദ്ദേശം മാത്രം.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    വളരെ നന്ദി!

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ​@@prabhakaranmoolayil8587 എന്റെ email ഞാൻ പലർക്കും നൽകിയല്ലോ? rsreelekhaips@gmail.com

  • @rajasreesj9777
    @rajasreesj97779 ай бұрын

    സല്യൂട്ട് മാം ❤

  • @bibinbibin714
    @bibinbibin7149 ай бұрын

  • @Biju.Gopalakrishnan
    @Biju.Gopalakrishnan9 ай бұрын

    Morning ❤❤

  • @Kennethkrishna
    @Kennethkrishna9 ай бұрын

    Vishwashavanjana, or fraud oru thozhilakkunna orupaaduveru unde. Pity them ! Some Advocates also do this. legal fraud 🙄 or legal terrorism ennum parayam 🙄

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes... 😃

  • @yaminivijay24
    @yaminivijay249 ай бұрын

    Salute mam, I was wondering how a common person is able to talk and bargain money to mam while serving as IG in a State....and whole police control room was not able to track that ongoing call ....or pin point that location....I wish new technology to be developed to catch such cases before paying any cash .....

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Even today with all modern facilities it's difgicult to trace these fraudsters.. By the time police get some information on online frauds, neither the people could be caught or money recovered!

  • @shaijukv4418
    @shaijukv44189 ай бұрын

    നല്ല എപ്പിസോഡ് , മാഡത്തിന്റെ ബുക്ക് ഞാൻ വായിക്കാണ്ട്, മാത്യൂ മറ്റത്തിന്റെ ബുക്ക് എവിടെ കിട്ടു കോഴിക്കോട് ബുക്ക് സ്റ്റാളിൽ ഇല്ല

  • @dingribeast

    @dingribeast

    9 ай бұрын

    Are you mad to ask her such a question?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ആരാണ് മാത്യു മറ്റം?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ​@@dingribeast😄😄😄 love you, dingribeast!

  • @dingribeast

    @dingribeast

    9 ай бұрын

    @@sreelekhaips Mathew Mattam was a soft Porn Painkili writer Of Mangalam and Manorama of Yesteryears, He is no more

  • @RemyaTijo-jc1ue
    @RemyaTijo-jc1ue9 ай бұрын

    Hi my favorite Mam❤️സുഖമായിരിക്കുന്നോ ,,,,എല്ലാ മനുഷ്യരും അറിയേണ്ട കുറേ കാര്യം ആണ് mam പറഞ്ഞത് .സത്യം പറഞ്ഞാൽ നമ്മുക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല. Roxy❣️❣️❣️❣️❣️

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😍😍 Remya!

  • @lekshmi7007
    @lekshmi70079 ай бұрын

    🙏🏼🙏🏼🥰🥰

  • @AnahitasHomeStyle
    @AnahitasHomeStyle9 ай бұрын

    ❤❤❤❤❤

  • @jyothy7846
    @jyothy78469 ай бұрын

    Mam 🙏 Happy to meet you again with a comparatively lighter topic. But at the same time a very serious one . 😂These are people with sixth sense. They are very interesting kind of people with super human abilities. They are able to fix other's limitations. Doesn't mind who it is. They are able to escape from any human radar system..... 😂

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes, Jyothi… I think you are right in that observation 😊

  • @thejasmathew971
    @thejasmathew9719 ай бұрын

    Hi Ma’am, This story also points to a possibility where he might have managed to alert the party through his sources about the police action coming up causing them to abandon the plan for those days.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes... May be! But I don't think so since he said it was his opposite team that was doing it

  • @jayamenon1279
    @jayamenon12799 ай бұрын

    Ennathe Video Nannayittund 👌 Ennalum Police Ne Vilichu Vare Ethra Bhangiyayittu Kalippikkunna Viruthanmarum Undallo 😂

  • @mohammedtk8413
    @mohammedtk84139 ай бұрын

    പോലിസ് കാരയു പറ്റിക്കാമെന്ന ഇപ്പോൾ മനസിലാക്കി തന്നു മേഡം ❤

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😄😄

  • @helloshiji2077
    @helloshiji20774 ай бұрын

    ഒരു സിനിമയിൽ കള്ളക്കടത്തുകാരൻ ആയ മുകേഷിന്റെ കഥാപാത്രം കസ്റ്റംസ് ഓഫിസർ ആയ ജഗതിയെ പറ്റിക്കുന്ന ഒരു സീൻ ഉണ്ട്. ഇത് കേട്ടപ്പോൾ അതാണ് ഓർമ വന്നത്

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😂

  • @bibinbibin714
    @bibinbibin7149 ай бұрын

    Mam SP and collector relationship എങ്ങനെയാണ് കളക്ടറുടെ supervisionil aano sp ജോലി ചെയ്യേണ്ടി വരുക അതോ രണ്ടും independent authority aano?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പൊതുവിവരങ്ങൾ സ്വയം കണ്ടുപിടിച്ചുകൂടെ? കഷ്ടം, ഇതിനൊക്കെ ഞാൻ മറുപടി പറയണോ ബിബിൻ? SP മാർ സ്വതന്ത്രരാണ്, കളക്ടറുടെ കീഴെയല്ല.

  • @bibinbibin714

    @bibinbibin714

    9 ай бұрын

    @@sreelekhaips mam ഇത് നിങ്ങളിൽ നിന്നും അറിഞ്ഞതുകൊണ്ട് എനിക്കൊന്നും ലഭിക്കാനില്ല ഇത്‌ ഇവിടെ ചോദിക്കാനുള്ള കാര്യം ഇത്‌ വളരെ പ്രശസ്തമായ ഒരു ചോദ്യമായതുകൊണ്ട് മാത്രമാണ് അതുകൊണ്ടാണ് quora പോലുള്ള വെബ്സൈറ്റുകളിൽ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടികളും ധാരാളം ഉള്ളത് പക്ഷേ എല്ലാം വ്യത്യസ്ത അഭിപ്രായമാണ് അതാണ് എക്സ്പീരിയൻസ് ഉള്ള ഒരു സിവിൽ സെർവന്റിനോട് ചോദിക്കാമെന്നു കരുതിയത് അല്ലാതെ ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങൾ തിരയാഞ്ഞിട്ടോ മനസിലാക്കാൻ ശ്രമിക്കാഞ്ഞിട്ടുമോ അല്ല എല്ലാവരും ഈ ഒരു കാര്യത്തിനെ വളരെ ശരിയായ രീതിയിലല്ല മനസിലാക്കിയിരിക്കുന്നത് നിങ്ങൾ പറയുന്ന ഉത്തരങ്ങൾ കൊണ്ട് ആ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുമെന്നും കരുതി അത്രേ ഉള്ളു

  • @shibukuruvilla1022
    @shibukuruvilla10229 ай бұрын

    ബുദ്ധി പൂർവമുള്ള പറ്റിക്കൽ

  • @gauthammahesh4809
    @gauthammahesh48099 ай бұрын

    Adoor gopalakrishnante daughter ips officer ano

  • @dingribeast

    @dingribeast

    9 ай бұрын

    Yes.. In Maharashtra. Aswathy Dorje, Married to another IPS Officer from Himachal Pradesh Sherring Dorje, Both working in Maharashtra Cadre, She was Joint Commissioner in Mumbai few years back.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes.. Thanks for clarifying Dingribeast!

  • @reghuramgopakumar901
    @reghuramgopakumar9019 ай бұрын

    Fraudulent messages are common now

  • @raheeee77
    @raheeee779 ай бұрын

    😄😄😄

  • @sahithsahadevan6658
    @sahithsahadevan66584 ай бұрын

    I was listening the songs on KZread on the way to office suddenly saw your blog .. it was interesting..so now continuously seeing the blog of all episodes

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you Sahith!

  • @shanavasjr
    @shanavasjr9 ай бұрын

    😂😂

  • @zairazknowledgehub7145
    @zairazknowledgehub7145Ай бұрын

    Panam pidichu njaan 10,000 tharaam annu parayamarunnu madam.😀

  • @sreelekhaips

    @sreelekhaips

    26 күн бұрын

    😳😳

  • @SunilKumar-zq8ys
    @SunilKumar-zq8ys9 ай бұрын

    Good morning madam how are you sarvice story very nice God bless you 🙏 mam

  • @ramanunniu2421
    @ramanunniu24219 ай бұрын

Келесі