SREELEKHA IPS-158; Was the Chief Antagonistic to Me? സസ്നേഹം ശ്രീലേഖ-158; മുഖ്യന് എന്നോട് വിരോധം?

Somehow the Chief Minister started to develop an apathy towards me for reasons unknown to me.
എങ്ങനെയോ മുഖ്യമന്ത്രിക്ക് എന്നോട് വിരോധമുണ്ടായതിൻറെ കാരണം എനിക്കജ്ഞാതമായിരുന്നു.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 236

  • @sreelekhaips
    @sreelekhaips2 ай бұрын

    വീഡിയോ കാണുന്ന എല്ലാവർക്കും സുപ്രഭാതം! സുദിനം!

  • @kannannair2618

    @kannannair2618

    2 ай бұрын

    ശുഭദിനം 🙏

  • @meenu1990able

    @meenu1990able

    2 ай бұрын

    Good morning ❤

  • @janeysantosh

    @janeysantosh

    2 ай бұрын

    God bless u chechi💐

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    2 ай бұрын

    ❤❤❤❤

  • @aswathybijuraj4678

    @aswathybijuraj4678

    2 ай бұрын

    Good morning

  • @beenathomas8868
    @beenathomas88682 ай бұрын

    വിശ്വസ്ഥയോടെ സർക്കാർ ജോലി ചെയ്യുന്നവർക്ക് ഇങ്ങനെയൊക്കെ സം ഭവിക്കും. പ്രതിഫലം ദൈവത്തിൽ നിന്ന് ലഭിക്കും. Big salute Maam.

  • @ajinkoshyjohn6955
    @ajinkoshyjohn69552 ай бұрын

    കയ്പേറിയ അനുഭവങ്ങളെപ്പോലും പോസിറ്റീവ് ആക്കി എടുത്ത് മുന്നോട്ട് പോകുന്ന മാഡം ഒരു പ്രചോദനം തന്നെയാണ് ഞങ്ങൾക്ക്. Big Salute

  • @thomasmenachery8780
    @thomasmenachery87802 ай бұрын

    വിജയൻന്റെ സംസ്കാരം കേരള ജനങ്ങൾക്ക് അറിയാം. അയാളെ അവഗണിക്കുക ആണ് ചെയ്യേണ്ടത്.

  • @jayasreereghunath55
    @jayasreereghunath552 ай бұрын

    ചേച്ചി പറയുന്ന കാര്യങ്ങൾ കേൾക്കാൻ എന്തു രസമാണ് ഒരു നല്ല സിനിമ കണ്ട പ്രതീതി ആണ്

  • @tholoorshabu1383
    @tholoorshabu13832 ай бұрын

    ഒരുപാടു നാളത്തെ ഞങ്ങളുടെ ആഗ്രഹം ഇന്നലെ 12/5/2024 ന് നിറവേറി. ❤ മേഡത്തിൻ്റെ സ്വഭാവ നന്മയും കരുതലും സ്നേഹവാത്സല്യവും ഞങ്ങളും അതിലെറെ ഞങ്ങളുടെ ഏകമകൾ ആൻ മരിയയും ഏറെ അനുഭവിച്ചറിഞ്ഞു.❤ നന്ദിയുടെ വാടാപൂച്ചെണ്ടുകൾ മേം..❤❤❤ വീഡിയോ നന്നായിട്ടുണ്ട് - കാക്ക കൾ അൽപ്പം അലസോരപ്പെടുത്തിയെങ്കിലും കുഴപ്പമല്ല...❤ വിശുദ്ധ ബൈബിൾ ഇങ്ങനെ പറയുന്നു: "നീതിമാൻ പന പോലെ വളരും - ദുഷ്ട്ടർ നശിയ്ക്കും."❤ ആരും നശിക്കാതിരിയ്ക്കാൻ നമുക്ക് പ്രാർത്ഥിയ്ക്കാം.❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ...❤❤❤ '

  • @mohammedtk8413
    @mohammedtk84132 ай бұрын

    മനസ് തുറന്നു സംസാരിക്കാൻ സാധിച്ചതിൽ സന്തോഷം മാഡം

  • @maneeshmanoharan6737
    @maneeshmanoharan67372 ай бұрын

    അയാൾ മൈക് സെറ്റുകാരെ മാത്രമല്ല മിടുക്കരായ IPS ഉദ്യോഗസ്ഥരെയും അപമാനിക്കുന്നവൻ ആണെന്ന് മനസ്സിലായി

  • @StanStanley_
    @StanStanley_2 ай бұрын

    Ips കാർക്ക് ഒക്കെ ഇങ്ങനെ അനുഭവം ഉണ്ടാകും എന്നുള്ളത് വിശ്വസിക്കാൻ പറ്റുന്നില്ല.. മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാത്തവൻ പ്രത്യേകിച്ച് തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളവരെ അപമാനിക്കും. ഇങ്ങേരുടെ കൂടെ ഒക്കെ എങ്ങനെ ജോലി ചെയ്യാൻ സാധിക്കും?? IAS, IPS കാരുടെ ഒരു ഗതികേട്... വിദ്യാഭ്യാസം ഇല്ലാത്തവന്റെ അപകർഷതാ ബോധം..

  • @sobhabinoy3380

    @sobhabinoy3380

    2 ай бұрын

    She mentioned about other CM s also.. Only one CM is different That we keralite seen and experiences. One day everyone will stand on earth without position. They will reap what they saw.

  • @shajimadhavan500
    @shajimadhavan5002 ай бұрын

    പിണറായിയെപ്പറ്റി ഇത്രയെങ്കിലും പറഞ്ഞത് നന്നായി. കടക്കു പുറത്തു എന്നു പറഞ്ഞില്ലല്ലോ

  • @sreelekhaips

    @sreelekhaips

    2 ай бұрын

    😂

  • @2129madhu1

    @2129madhu1

    Ай бұрын

    ​@@sreelekhaips പെൻഷൻ ഒക്കെ കറക്റ്റ് ആയിട്ടു കിട്ടുന്നുണ്ടല്ലോ അല്ലെ മാഡം.

  • @geethakumari5045
    @geethakumari50452 ай бұрын

    Big salute mam ഈ ചെയ്യുന്നതിൻ്റെ തിരിച്ചടി ഈശ്വരൻ കൊടുത്തു കൊള്ളും

  • @geethasantosh999
    @geethasantosh9992 ай бұрын

    He has the same scornful attitude towards common people also. Has he got any personal values? When he speaks to officials and others its his inferiority complex that always works

  • @rajans-xq8no
    @rajans-xq8no2 ай бұрын

    ഇപ്പോൾ മനസിലായില്ലേ ഏറ്റവും മോശം മുഖ്യമന്ത്രി ആരെന്ന്.....

  • @yaminivijay24
    @yaminivijay242 ай бұрын

    Salute mam, Let these beautiful ideas get wings and implemented by our future officers .... let's hope for a great outcome.....

  • @jacobparavilla4860
    @jacobparavilla4860Ай бұрын

    മുഖ്യമന്ത്രി ആരായാലും വിവരം ഇല്ലേലും വിദ്യാഭ്യാസം ഉണ്ടേൽ ഇതൊന്നും വരില്ല. നമ്മുടെ തലേ വിധി. ഇവൻ്റെയൊക്കെ വിധി എന്തകുമോ ദൈവമേ

  • @sreeranjm7221
    @sreeranjm72212 ай бұрын

    ദുഷ്ട്ടൻ പനപോലെ വളർന്നിട്ടുണ്ട് ഉടൻ തന്നെ കുടുംബ സമേതം വീഴും . കുറേ പേരുടെ ശാപം ഉണ്ട്.

  • @abhilasha5944
    @abhilasha59442 ай бұрын

    എല്ലാ വീഡിയോസും കാണാറുണ്ട് മാം

  • @ashrafn.m.512
    @ashrafn.m.5122 ай бұрын

    വിജയൻ കടക്കു പുറത്ത് .....

  • @sureshnair2393
    @sureshnair23932 ай бұрын

    Respected Madam good morning with Salute. Good leaders never shout in Public. Really you are bold so discuss matters with CM. Thanks again for Nice informative video ❤❤❤.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks a lot 😍

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi2 ай бұрын

    കേരളം ഇതുവരെകണ്ട മനുഷ്യത്വമില്ലാത്ത ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ....ഒരു പക്ഷെ ജനങ്ങൾ ഏറ്റവും വെറുത്ത മുഖ്യനും...... എന്തായാലും നന്മനിറഞ്ഞ മാഡത്തിന് എല്ലാവിധ ആശംസകളും🥰🥰🥰🥰🥰🥰🥰

  • @user-ko5th2wy3z
    @user-ko5th2wy3z2 ай бұрын

    Bigg salute. .......❤❤❤

  • @jayakumarsopanam7767
    @jayakumarsopanam77672 ай бұрын

    അത് പെരുമാറ്റ വൈകല്യവും കോംപ്ലക്സ്യുമാണ്. മാഡത്തിന്റെ വില അറിയാത്ത pongan

  • @AnilKumar-ug9dc
    @AnilKumar-ug9dc2 ай бұрын

    Madam's patience and intelligence well appreciated.

  • @cyriacjoseph4181
    @cyriacjoseph41812 ай бұрын

    എന്റെ സ്കൂളിൽ(St. Mary's hss champakulam )NCC യുടെ ഉത്ഘാടനം ചെയ്തത് ഇപ്പോൾ ഓർക്കുന്നു. Proud of you Sreelekha IPS❤

  • @anilkumarbalakrishnan5709
    @anilkumarbalakrishnan57092 ай бұрын

    പല പോലീസ് ഓഫീസഴ്സിന്റെ ഓൺലൈൻ പ്രസന്റേഷൻ ഉണ്ടങ്കിലും മാഡത്തിന്റെ വളരെ നല്ലതും ആർജവം നിറഞ്ഞതും ആണ് 👍

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി 🙏🏻

  • @homedept1762
    @homedept17622 ай бұрын

    നായനാർ ഒരു നല്ല മുഖ്യമന്ത്രിയൊന്നുമല്ല. കരുണാകരൻ കുറെ വീഴ്ചകളുണ്ട് എങ്കിലും ഒരുപാട് നന്മകൾ അദ്ദേഹത്തിനുണ്ട്.

  • @dingribeast

    @dingribeast

    2 ай бұрын

    That is what we saw in Rajan Case.. One Ambalavasi was finished by another Ambalavasi

  • @lookhakkeemhakeem9530
    @lookhakkeemhakeem95302 ай бұрын

    ഒരാൾക്കും നല്ലത് പറയാനില്ലാത്ത ----

  • @SunilKumar-zq8ys
    @SunilKumar-zq8ys2 ай бұрын

    Good morning madam 🌅 story is very good God bless you 🙏👍

  • @rahulg8494
    @rahulg84942 ай бұрын

    Very nice video..waiting for next.

  • @lekshmyharitha5384
    @lekshmyharitha53842 ай бұрын

    You are an inspiration for many of youngsters like us.

  • @sherin437
    @sherin4372 ай бұрын

    കാത്തിരുന്നു കാണുന്നു❤

  • @user-nm3vz3ng3l
    @user-nm3vz3ng3l2 ай бұрын

    അട്ടയെ. പിടിച്ചു. മെത്തയിൽ. ഒരിക്കലും. കിടത്തരുത് 🙏🙏🙏

  • @user-pc7rm5qc3q
    @user-pc7rm5qc3q10 күн бұрын

    ❤big salute sree lekha madam

  • @SreenandP-cu5ge
    @SreenandP-cu5ge2 ай бұрын

    Hello ma'am This is the first time i am commenting on your video even though i have literally watched all your videos ❤. I have to say that you are such a brave and inspiring lady to all . A hugr salute out of respect and love to you😊. I am a huge fan of yours . So happy that we are able to hear your experiences through your vidoes . With love A small sreerekha IPS fan❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thank you so much 🙂 Really appreciate your warmth!🙏🏻

  • @rajukg1596
    @rajukg15962 ай бұрын

    Thanks for the informative video 🙏

  • @bibinbibin714
    @bibinbibin7142 ай бұрын

    ഈ പറഞ്ഞ മുഖ്യ മോന്റെ കരണം നോക്കി ഒന്നു കൊടുക്കാൻ പല തവണ കൈ തരിച്ചിട്ടുണ്ട് അതിന് ആർക്കെങ്കിലും ഭാഗ്യമുണ്ടാവട്ടെ

  • @homedept1762

    @homedept1762

    2 ай бұрын

    അവനുള്ള ആദ്യത്തെ അടി ജൂൺ 5 ന് ജനം കൊടുക്കും. വിഷമിക്കണ്ട.

  • @lambdaplex
    @lambdaplex2 ай бұрын

    I think AK Antony was less to interfere in administrations. Most dept were free to work that time. We public could feel that..

  • @jayakumarsopanam7767
    @jayakumarsopanam77672 ай бұрын

    അർഹതയില്ലാതെ ഓരോ സ്ഥാനത്തു ഇരിക്കുന്നതിന്റെ കുഴപ്പമാ. ഇത് അവസാനത്തെ ആണല്ലോ. ഇനി ഉണ്ടാവില്ല.പി. വിജയൻസറിനോട് കാണിക്കുന്നത് കണ്ടില്ലേ

  • @gjacob1000
    @gjacob10002 ай бұрын

    പോത്തിനോട് വേദം ഓതരുത് എന്നൊരു പഴഞ്ചൊല്ല് ഉണ്ട്‌.. 🤦‍♂️

  • @meenu1990able
    @meenu1990able2 ай бұрын

    ഞാൻ വെയിറ്റിംഗ് ആയിരുന്നു വീഡിയോസിനായി

  • @rajeswarir6983
    @rajeswarir69832 ай бұрын

    Very good presentation in simple and understandable way❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks a lot 😊

  • @leks4329
    @leks43292 ай бұрын

    Hi ma'am, I'm so impressed with your courage in sharing your experience with the chief minister. I'm disheartened by the attitude of our ministers, who seem more focused on their egos than serving the people. It's unacceptable that they ignore the needs of the citizens they're supposed to represent. I can only imagine how difficult it must have been for you, as a woman, to face such treatment. Please accept my admiration for your tireless efforts and exceptional leadership. You're an inspiration to many! Keep speaking truth to power

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks a lot, dear!

  • @leks4329

    @leks4329

    2 ай бұрын

    @@sreelekhaips❤

  • @girijakrishnakumar1527

    @girijakrishnakumar1527

    2 ай бұрын

    WHAT A SINCERE & INSPIRATIONAL TALK & CONGRATS FOR THE SAME DEAR !!!! REALLY, TODAY'S EPISODE IS VERY SPECIAL & THANKS BEYOND WORDS DEAR. LOOKING SO CUTE.❤️ HAVE A BLESSED DAY CHECHI🙏

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks a lot!🙏🏻

  • @jessyhameed763
    @jessyhameed7632 ай бұрын

    നമസ്കാരം മാഡം.. തുടക്കം മുതൽ ഉള്ള വീഡിയോസ് എല്ലാം കണ്ടിരുന്നു.. ഓരോ വകുപ്പുകളിൽ ഇരുന്നപ്പോഴും മാഡം കൊണ്ടു വന്നിട്ടുള്ള നല്ല മാറ്റങ്ങളെ ആരാധനയോടെ നോക്കി കണ്ടിട്ടുണ്ട്. . ഇന്നു പറഞ്ഞ കാര്യങ്ങളിലെ ചെറിയ അഭിപ്രായ വ്യത്യാസം അറിയിക്കണമെന്നു തോന്നി. ജയിൽ മ്യൂസിയം എന്നത് വളരെ നല്ല ഒരാശയമായിരുന്നു. പക്ഷേ പൊതുജനത്തിന് ജയിൽ അനുഭവം നൽകാൻ വേണ്ടി സെൽ തുറക്കുക എന്നത് ശരിയായി തോന്നിയില്ല. അതു പോലെ തുറന്ന ജയിലുകളിൽ ഫാമിലിയായി താമസിക്കാൻ ക്വാർട്ടേഴ്സുകൾ തുറക്കുക എന്നുള്ള ആശയവും നല്ലതായി തോന്നിയില്ല. ഇങ്ങനെയൊക്കെ സൗകര്യങ്ങൾ കൂടുമ്പോൾ 'പുറത്തുള്ളതിനേക്കാൾ ' സുഖസൗകര്യങ്ങൾ ' അകത്താണെന്ന് ' ചിലർക്കെങ്കിലും തോന്നാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ തന്നെ പൊതുജനത്തിന് ജയിലിനെ കുറിച്ചുള്ള ധാരണ സർക്കാർ ചിലവിൽ സുഖജീവിതം എന്നാണ്. തെറ്റു ചെയ്തവർക്ക് പശ്ചാത്തപിക്കാനും തെറ്റുകൾ തിരുത്താനുമുള്ള ഇടമാവട്ടെ ജയിലുകൾ.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    അഭിപ്രായത്തിനു നന്ദി... പലരും പറയാറുണ്ട് തടവുകാർ ക്രൂരരാണ്, അവർക്കിത്ര സൗകര്യങ്ങളൊന്നും നൽകരുത് എന്നൊക്കെ. എനിക്ക് തോന്നാറുള്ളത് ചെറിയ ഇത്തരം കാര്യങ്ങളവും അവരെ മാനസാന്തരപ്പെടുത്തുക എന്നാണ്..

  • @shanmuhammed7636
    @shanmuhammed76362 ай бұрын

    Oommen chandy Sir NO1 CM

  • @girijakrishnakumar1527
    @girijakrishnakumar15272 ай бұрын

    GOOD MORNING CHECHI❤WHAT AN INSPIRATIONAL & LOVELY TALK & CONGRATS BEYOND WORDS DEAR !!! TODAY ALSO LOOKING SO CUTE ❤ MAY GOD BLESS YOU & YOUR FAMILY🙏🙏🙏

  • @sreelekhaips

    @sreelekhaips

    2 ай бұрын

    🤩 Thanks dear!

  • @supersaiyan3704
    @supersaiyan37042 ай бұрын

    Nice video ma’am. All the best 😊

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks a lot 😊

  • @faseenao.k7714
    @faseenao.k77142 ай бұрын

    Good morning ma'am 🌞

  • @rjlifestylevlogs4313
    @rjlifestylevlogs431310 күн бұрын

    കാണണമെന്നുണ്ട് മാഡത്തിനെ ❤

  • @jacobparavilla4860
    @jacobparavilla4860Ай бұрын

    We appreciate your boldness Madam Sree

  • @unnikrishnannair4667
    @unnikrishnannair4667Ай бұрын

    God bless you

  • @sureshnair2393
    @sureshnair23932 ай бұрын

    Waiting

  • @dr.baburajan4900
    @dr.baburajan49002 ай бұрын

    Madam waiting for the new vedio Good night

  • @HariKumar-su3jm
    @HariKumar-su3jm2 ай бұрын

    Good morning maam

  • @ambikamenon1212
    @ambikamenon12122 ай бұрын

    Good morning madam,Happy Mother’s Day

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Same to you🥰

  • @AbdulSalam-mz6yt
    @AbdulSalam-mz6ytАй бұрын

    വരുന്നവരോട് ഇരിക്കാൻ പറയണമായിരുന്നു.

  • @Madhavam3339
    @Madhavam3339Ай бұрын

    Respected Maam, ഞാനിപ്പോൾ സ്ഥിരമായി വീഡിയോകൾ കാണാറുണ്ട്, കൂടുതൽ അടുത്തറിഞ്ഞപ്പോൾ മനസ്സിലായി മാഡത്തിന്റെ ഓരോ പ്രവർത്തികളിലും ഓരോ നന്മയുണ്ട്, സങ്കുചിത ചിന്താഗതിക്കാർക്ക് അത് മനസ്സിലാകില്ല. അവർക്ക് corrupted ആയിട്ടുള്ള വരെയാണ് താല്പര്യം.

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി... എല്ലാ videoകളും കാണുമല്ലോ?

  • @Madhavam3339

    @Madhavam3339

    Ай бұрын

    Sure

  • @latheeflathi9796
    @latheeflathi97962 ай бұрын

    ഔദ്യോദിക ജീവിതത്തിലെ ചില ചില സംഭവങ്ങൾ തുറന്നു പറയാൻ കാണിച്ച ആർജ വത്തിനു അഭിനനന്ദനങ്ങൾ! .. അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കുന്ന ആ അല്പനാണ് , കഷ്ടകാലത്തിനു നമ്മുടെ മുഖ്യമന്ത്രി എന്നു പറയുന്ന വിദ്യാൻ . സംസ്ഥാനംഎല്ലാ നിലക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സന്ദർഭത്തിൽ പ്രിയ പുത്രിയുടെ സമ്മർദ്ദത്തിൽ, പ്രിയ പൌത്രന്റെ സമ്മർ വെക്കേഷൻ നഷ്ടപ്പെടുമെന്നു കരുതി കോടികൾ ചില വഴിച്ചു ( വിദേശ യാത്രക്കായി ചിലവായ സംഖ്യയും അതിന്റെ കമ്മീഷനും ചേർത്തു സർക്കാറിൽ നിന്നും എഴുതി വാങ്ങിക്കുന്ന വിരുതനാണിയാൾ ) സകുടുംബം വിദേശ ഉല്ലാസ യാത്ര നടത്തിയ ഒരു ഉളുപ്പും ഇല്ലാത്ത മുഖ്യമന്ത്രിയാണിയാൾ ! രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന കുറച്ചു എറാൻ മൂളി സഖാക്കളുള തുകൊണ്ടു ഇയാളുടെ ധാർഷ്യം കൂടി വരികയാണു. എന്തായാലുംCPM നെ വെടക്കാക്കി പിണറായി എല്ലാം തനിക്കാക്കി ! മുഖം നോക്കാതെ എല്ലാം തുറന്നു പറയാനുള്ള മേഡത്തിന്റെ ചങ്ക്രററത്തെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു , ശുഭാശംസകളോടെ

  • @georgepp9634
    @georgepp9634Ай бұрын

    Well presented!😊

  • @indiraep6618
    @indiraep66182 ай бұрын

    ഇയാൾക്ക് നന്നായി ജോലി ചെയ്യുന്നവരെ ഇഷ്ടമല്ലല്ലോ.he is a correpted chief minister.so he likes only like that type of people.

  • @sarathrprabhu3359
    @sarathrprabhu33592 ай бұрын

    Very nice video 👌Thank you for sharing such pathetic experiences of you with CM Pinarayi Vijayan. He is not so good with govt.officials and Public. Feeling to help you 💐and be with you in all such instances,😘Love you a lot my dear Aunty❤My Full Support to you 🌹You look so beautiful with nice and thick hair,your hair is growing nicely.

  • @pollum5646
    @pollum56462 ай бұрын

    Wow madam you had great suggestions...but nothing materialised....sad state of our corrupt bureaucracy....but you were a sincere police officer and a sincere human being 🎉🎉🎉

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thank you for your nice words!

  • @NBalan-uw8wp
    @NBalan-uw8wp2 ай бұрын

    👌

  • @anbalaganp2930
    @anbalaganp29302 ай бұрын

    Wonderful..!!

  • @sreeharisreeharisnair8552
    @sreeharisreeharisnair85522 ай бұрын

    Good morning mam

  • @sandhyasajith7864
    @sandhyasajith78642 ай бұрын

    Big salute chechi 🙏Happy mother’s day ❤looking very cute 💕സതൃസന്ധരായ officers നെ നമ്മുടെ മുഖ്യന് ഇഷ്ടമില്ല.. he likes only gold smugglers .. IPS എന്ന മൂന്നക്ഷരം എവിടെയും തല ഉയർത്തിനിൽക്കാം👍you are an intelligent officer…dear CM. A woman brought you in this world.. you have no right to disrespect one… so please give respect and take respect 🙏. Chechi love you ❤❤❤❤❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks dear aniyathi...😍🥰💖😘

  • @sandhyasajith7864

    @sandhyasajith7864

    2 ай бұрын

    ❤❤❤

  • @amsankaranarayanan6863
    @amsankaranarayanan68632 ай бұрын

    കാര്യങ്ങൾ വ്യക്തമായി, സത്യസന്ധമായി ധ്യര്യത്തോടെ ശ്രീലേഖമാഡം ഇവിടെ വിവരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ സ്വഭാവം കുറെയൊക്കെ മനസ്സിലാക്കാൻ ഈ episode ഉപകരിച്ചു

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed1522 ай бұрын

    നന്നായി തുറന്നു പറഞ്ഞു 🙏

  • @Kennethkrishna
    @Kennethkrishna2 ай бұрын

    After all the sleepless nights and hardwork behind getting a professional degree, one is surprised to see the back bencher snubbing you, giving you orders. Department politics and inter personal Communication, and such social skills are so important. It’s equally if not more important than the career itself (my opinion)

  • @gopakumark5545
    @gopakumark55452 ай бұрын

    👌👌👌💞

  • @anbalaganp2930
    @anbalaganp29302 ай бұрын

    Excellent Mam..!!

  • @backerbacker2180
    @backerbacker21802 ай бұрын

  • @asyourclassmate2512
    @asyourclassmate25122 ай бұрын

    Hello ❤❤,(നായനാർ) ,( കരുണാകരൻ) (ഉമ്മൻ ചാണ്ടി)( 'വി എസ് ,)എന്നിവരുടെ കാലം ജോലി ചെയ്യാൻ പറ്റിയവർ ഭാഗ്യം ഉള്ളവർ ഒരിക്കലും ഇവർ ആരെയും emotional heart break ചെയ്യില്ല , എല്ലാം ഒരു ഹാസ്യത്തിൽ തീരും. സാരമില്ല പോട്ടെ.. കൂടുതൽ സഹികണ്ടി വന്നില്ലല്ലോ

  • @bindhubabu4246
    @bindhubabu42462 ай бұрын

    മാഡം ഞാൻ വായിക്കളോട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് അതുകൊണ്ട് വീഡിയോ ഫുൾ ആയിട്ട് കാണാൻ പറ്റുന്നില്ല അതുകൊണ്ടാണ് എങ്കിലും നോക്കാറുണ്ട്

  • @Biju.Gopalakrishnan
    @Biju.Gopalakrishnan2 ай бұрын

    Good morning 💙

  • @thejasmathew971
    @thejasmathew9712 ай бұрын

    Good Morning Ma’am, Your idea for a Museum jail was excellent but I doubt whether a person would have had the courage to stay overnight there. This exists in Sangareddy in Telangana where you pay 500 and have a day with an overnight stay in a prison cell facility. But majority of the people drop out once it gets dark out of fear and they are released immediately.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Yes, I've heard of that... What I proposed was not inside jail, but a prison like space attached to the museum

  • @vimalkumar5541
    @vimalkumar55412 ай бұрын

    Bigg salute 🙏

  • @AmbikaNairinAustralia
    @AmbikaNairinAustralia2 ай бұрын

    ❤❤❤❤

  • @shanavasjr
    @shanavasjrАй бұрын

    🙏🙏

  • @VenugopalS-bk1vy
    @VenugopalS-bk1vy2 ай бұрын

    🎉🎉🎉

  • @user-ic5pk1qm7t
    @user-ic5pk1qm7t2 ай бұрын

    Gd mrng madam... You looking ❤️so beautiful today ❤️

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thank you so much 🙂

  • @akoya0729
    @akoya07292 ай бұрын

    Madm it is not only your experience but to others also, which we have seen. He an in apt person to that post.

  • @user-dd7hb2hm2d
    @user-dd7hb2hm2d2 ай бұрын

    Please plan a book on your experiences. Would be highly resourceful.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Yes.. Later

  • @surej.k.m.4971

    @surej.k.m.4971

    2 ай бұрын

    I do suggest the book (autobiography) be in Malayalam, Hindi and English languages, at first.

  • @vijayalekshmi3076
    @vijayalekshmi30762 ай бұрын

    ❤❤❤

  • @Seema19933
    @Seema199332 ай бұрын

    ഇവർ അത്രയും മികച്ച ഓഫീസർ ആയിരുന്നോ?

  • @sreelekhaips

    @sreelekhaips

    2 ай бұрын

    എത്രയും മികച്ച?? ആണെന്ന് നിങ്ങളല്ലേ കരുതുന്നത്? ഞാനതെവിടെയും പറഞ്ഞിട്ടില്ല

  • @user-cb5qh7wf2w
    @user-cb5qh7wf2w2 ай бұрын

    Ettathyammaee Superrrrr...❤

  • @anilkumar-yx9rd
    @anilkumar-yx9rd2 ай бұрын

    🌹🌹🌹🌹🌹🌹

  • @SathishKumar-xt2st
    @SathishKumar-xt2stАй бұрын

    ഒരു ൭പാതു ഇടത്തിൽ നമ്മുടെ എല്ലാ ആഗ്രഹങളു൦ നടന്നു എന്നു വരിലല

  • @sreelekhaips

    @sreelekhaips

    Ай бұрын

    പൊതു ഇടം? ഒരിടത്തും എല്ലാ ആഗ്രഹങ്ങളും നടന്നെന്നു വരില്ല ...

  • @abdusalam7364
    @abdusalam73642 ай бұрын

    Is it really happened? Mam it is unbelievable.Remembering one saying.O my God.... Forgive them ,they don't know what they are doing.

  • @user-bp8xg1bs9p
    @user-bp8xg1bs9pАй бұрын

    പിണറായി വിജയന്റെ സൊഭാവം മോശമാണെന്ന് മനസ്സിലാക്കി തന്ന മേഡതിന് നന്ദി.

  • @shanavasdevasenanshanavas2313
    @shanavasdevasenanshanavas23132 ай бұрын

    ✌✌✌

  • @dr.baburajan4900
    @dr.baburajan49002 ай бұрын

    Wadam wepeople can unferstand thebehavior from the CM which u had suffered alot of pain during ur service Personally Speaking u cannot expect nothing more from Him We cannot change ones concept, attitude, behaviour and Culture That always depends fro many factors Enviorment Experince Education So please neglet those incidents Wish u all the best With prayers and respect

  • @MrJosephJose
    @MrJosephJose2 ай бұрын

    CM ന്‍റെ അടിമയാക്കല്‍ ശ്രമം ആയിരുന്നു അത് എന്നു കരുതുന്നു . (ചിത്തിര വൈകല്യം ) അതൊക്കെ ശരി , എങ്കിലും എനിക്ക് നിങ്ങളോട് ഒരു പിണക്കമുണ്ട് . സ്നേഹവും ഉണ്ട് . വനിത ദ്വൈമാസികയില്‍ ജാസ്മിന്‍ മേരി ജോസഫിന്‍റെ വിഷയം (2000-2002 ) വായിച്ചപ്പോള്‍ ആണ് താങ്കളെ ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത് . Goodluck .

  • @sreelekhaips

    @sreelekhaips

    2 ай бұрын

    സ്നേഹത്തിനും പിണക്കരുതിനും വീഡിയോ കാണുന്നതിലും ഒക്കെ നന്ദി!🙏🏻

  • @surej.k.m.4971

    @surej.k.m.4971

    2 ай бұрын

    Yes, to hold sway, the bloody CM did keep foolishly resorting to demoralise on one pretext or another.

  • @pnskurup9471
    @pnskurup94712 ай бұрын

    An open discussion. Politicians are like this particularly our present CM is a serious personality. You should have gone on deputation to Central Government where there is not much stress in work. IB and R&AW are nice organisations for IPS officers.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    I have worked for over 4 years in CBI. Pl watch those videos... Everywhere, it's the same.

  • @believersfreedom2869
    @believersfreedom28692 ай бұрын

    ബില്ലിംഗ് നെ കുറിച്ച് abcd അറിയാതെ ബില്ലിനെ വിമർശിച്ചു മാഡം പരിഹാസ്യയായി! വിദ്യാഭ്യാസം ഉണ്ടായാലും വിവരം ഉണ്ടാകണമെന്നില്ലയെന്നു മാലോകർക്കു മനസിലായി!

  • @sreelekhaips

    @sreelekhaips

    2 ай бұрын

    സത്യസന്ധമായി എന്തുപറഞ്ഞാലും പരിഹാസ്യയാവില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പിന്നെ, നിങ്ങൾ എന്താണോ, അത് മറ്റുള്ളവരിൽ കാണുന്നതിൽ എനിക്ക് ഒന്ന് പറയാനില്ല

  • @ann77
    @ann772 ай бұрын

    Nalla Officers pinna pande Pinu nu pidikkuvela😬😏

  • @csomanathchakrapani7521
    @csomanathchakrapani7521Ай бұрын

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം 🙏🏻👍

  • @sajikoshy5018
    @sajikoshy5018Ай бұрын

    Vijan is not a suitable person for the post of CM,he is useless

  • @mohamedbasheert7544
    @mohamedbasheert75442 ай бұрын

    Did not get the post ofDGP Tha is it all about

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Will talk about that soon. Pl do watch that video too

  • @praseedpg
    @praseedpgАй бұрын

    honest officers vs corrupt goon politicians

  • @SureshBabu-kt1nl
    @SureshBabu-kt1nl2 ай бұрын

    🥰✌🏻

Келесі