R Sreelekha IPS Disclosure |ശ്രേയയെ കൊന്നത് പള്ളി...വികാരി രക്ഷിച്ചത് കോടിയേരി |i2iNews

R Sreelekha IPS Disclosure
ശ്രേയയെ കൊന്നത് പള്ളി...വികാരി രക്ഷിച്ചത് കോടിയേരി |i2iNews
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#RSreelekhaIPSDisclosure #i2iNews #KeralaPolice #SunilMathewLatest #MalayalamNews #FormerDGPJacobPunnoose #RSreelekhaIPS #VSAchuthanandan #KripaBhavan #Shreya #CatholicaSabha #KodiyeriBalakrishnan
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 101

  • @philipchandapilla7827
    @philipchandapilla7827 Жыл бұрын

    എന്തുകൊണ്ട് ഇവർ അന്ന് പറഞ്ഞില്ല? അന്ന് അവർക്കു സ്ഥാനം വേണമായിരുന്നു. ഇപ്പോൾ നീതി പറയുന്നത് വലിയ അനീതിയാണ്.

  • @mvmv2413

    @mvmv2413

    Жыл бұрын

    അങ്ങനെ ചോദിക്കാൻ എളുപ്പം. പക്ഷെ യാഥാർഥ്യം അതാവില്ല. അധികാരചുമതലയിൽ ഉള്ളവർക്കു വെറും പരാതിക്കാർ ആവനാവില്ല അത്ര എളുപ്പം. M വര്ഗീസ്.

  • @GEIGYC
    @GEIGYC Жыл бұрын

    മാതാപിതാക്കൾ മക്കളെ ക്യാമ്പും കോപ്പും എന്നൊക്കെ പറഞ്ഞു മക്കളെ വിടരുത് ഇനി എങ്കിലും കണ്ണ് തുറക്ക്

  • @mvmv2413

    @mvmv2413

    Жыл бұрын

    👌👌👌 M വര്ഗീസ്.

  • @christyneha0078
    @christyneha0078 Жыл бұрын

    ഈ ലോകത്തിലെ എറ്റവും വലിയ കൊള്ളക്കാർ ഉള്ളതെ.... മതത്തിലും, രാഷ്രീയത്തിലും... ആണ്

  • @joseoj5314

    @joseoj5314

    Жыл бұрын

    ,🌷👍✌️

  • @jamesvplathodathil798
    @jamesvplathodathil798 Жыл бұрын

    ഈ സ്ത്രീ ഇത്രയും കാലം എന്താണ് മിണ്ടാൻ പോലും തയ്യാറാകാതിരുന്നത് .? ഇവരും കുറ്റവാളിയാണ് .

  • @bijizachariah7677
    @bijizachariah7677 Жыл бұрын

    പറയണ്ട സമയത്തു പറയാതെ ഇപ്പോൽ " Velipeduthiyittu", എന്ത് കാര്യം?

  • @christochiramukhathu4616

    @christochiramukhathu4616

    Жыл бұрын

    That's what I also asks?

  • @josephdaniel660

    @josephdaniel660

    Жыл бұрын

    ഗുഡമായത് എല്ലാം പുരമുകളിൽ ഘൊഷിക്കും എന്നാണ് ക്രസ്തു പറഞ്ഞിട്ടുള്ളത്

  • @georgevarghese5498
    @georgevarghese5498 Жыл бұрын

    സർവീസിലുണ്ടായിരുന്ന കാലയളവിൽ ഈ IPS കാരിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിരമിച്ച് കഴിഞ്ഞ് അതുമിതും വിളിച്ചു പറഞ്ഞു നടക്കുന്നതിൽ അർത്ഥമില്ല ‼️🤦

  • @sharafuvnr3455
    @sharafuvnr3455 Жыл бұрын

    വികാരി സുന്ദരമായി ഊരി പോരും❓ കോടിയേരിയു ഊരും😀

  • @mas9008
    @mas9008 Жыл бұрын

    മുൻ ഡിജിപി യെ ചോദ്യം ചെയ്താൽ ഒരുപാട് കേസുകൾക്ക് തുമ്പുണ്ടാകും..അവർക്ക് ഒരുപാട് അഭ്യന്തര രഹസ്യങ്ങൾ അറിയാം

  • @pathanamthittakaran81
    @pathanamthittakaran81 Жыл бұрын

    ഇവര് അത്ര പുണ്യാളത്തി ഒന്നുമല്ല

  • @geobaby55
    @geobaby55 Жыл бұрын

    അതെ. കോടിയേരി മെത്രാൻഭക്തനായിരുന്നു. പല സംഭവങ്ങളും ഉദാഹരണമായുണ്ട്.

  • @ninan1290
    @ninan1290 Жыл бұрын

    നാണത്തിപോലും നാണം തോന്നുന്ന രാജ്യം എന്നാണോ ഇതൊക്കെ കാണിക്കുന്നത്. 🤔🤔 pention പറ്റിയ ശേഷം മാത്രം ധർമബോധം ഉണരുന്ന ഉദ്യോഗസ്ഥർ 🤔🤔

  • @mvmv2413

    @mvmv2413

    Жыл бұрын

    പെൻഷൻ പറ്റിയിട്ടും ധർമ ബോധം ഉണരാതെ പൂട്ടി വയ്ക്കുന്നവരോ അപ്പോൾ? M വര്ഗീസ്.

  • @ninan1290

    @ninan1290

    Жыл бұрын

    @@mvmv2413 ഭാഗ്യം 🤔🙏

  • @mohanbabu4784
    @mohanbabu4784 Жыл бұрын

    ഇവനെല്ലാം ആർക്കുവേണ്ടിയാണ് ജീവിച്ചത്? ഈ കേസ് എന്തുകൊണ്ട് വീണ്ടും അന്വേഷിക്കാൻ വീട്ടുകാർക്ക് ആവശ്യപ്പെട്ടുകൂടാ.

  • @sampakkil
    @sampakkil Жыл бұрын

    ചത്തത് ക്രിസ്ത്യാനി ആരോപിതർ ക്രിസ്ത്യാനികൾ പരാതിക്കാർ ക്രിസ്ത്യാനികൾ പോലീസ് തലവൻ ക്രിസ്ത്യാനി Action Council ക്രിസ്ത്യാനികൾ നടന്നത് ക്രിസ്ത്യൻ പള്ളിയിൽ നിങ്ങളെല്ലാം ഏത് ക്രിസ്തുവിൽ വിശ്വസിക്കുന്നു പ്രസംഗിക്കുന്നു?

  • @jayj3782

    @jayj3782

    Жыл бұрын

    Named christians not follow Jesus christ and Bible.They follow own rules.

  • @mvmv2413

    @mvmv2413

    Жыл бұрын

    👌👌👍🏾 M വര്ഗീസ്.

  • @mythoughtsaswords

    @mythoughtsaswords

    Ай бұрын

    ഇതൊക്കെയാണ് ഇന്നത്തെ ക്രിസ്തുവിന് സ്ഥാനം ഇല്ലാത്ത Christianity😢😢😢😢😢😢😢😢

  • @fr.eldhopaulthombra1467
    @fr.eldhopaulthombra1467 Жыл бұрын

    Evle. Adyam arrest cheyanm

  • @melvinmathew2906
    @melvinmathew2906 Жыл бұрын

    😭

  • @rajanissac8162
    @rajanissac8162 Жыл бұрын

    Case should be filled against the DGP

  • @thankammaabraham2836
    @thankammaabraham2836 Жыл бұрын

    എന്തെല്ലാം കേൾക്കണം

  • @christochiramukhathu4616
    @christochiramukhathu4616 Жыл бұрын

    Then she's also culprit. Why she did not go with case?

  • @mathewj74
    @mathewj74 Жыл бұрын

    Any one knows where is mathewkutty pathiri now !!!!

  • @FreedomAndDignity
    @FreedomAndDignity Жыл бұрын

    Vicari and Kodiyeri, sound similar as if from the same stock.

  • @valsammageorge9482
    @valsammageorge9482 Жыл бұрын

    ഇപ്പോൾ ഇത് പറയാതെ നല്ലൊരു position ൽ lekha ഇരിക്കുന്നുമ്പോള് പറഞ്ഞ് ശിക്ഷി ക്കണമായിരുന്നു.

  • @sheelajagadharan5028
    @sheelajagadharan502819 күн бұрын

    സത്യങ്ങൾ മുടിവെക്കാൻ ഒരു ഗ്രാമം തന്നെ കൂട്ടുനിൽക്കും ഏതെങ്കിലും പാർട്ടിയിലെ അംഗമാണെങ്കിൽ

  • @tomsberk2944
    @tomsberk2944 Жыл бұрын

    This is just one among thousands of similar cases wherein many culprits were saved by Kodiyeri and Pinu!

  • @laxmipandit1440

    @laxmipandit1440

    5 ай бұрын

    That is why they are very particular about FEDERALISM so that they can freely sabotage criminal cases and also file false cases against innocent individuals and extort bribes from them.

  • @jobymallassery
    @jobymallassery Жыл бұрын

    കിളിരൂർ vip കൾ ആരാ?

  • @savv538

    @savv538

    Жыл бұрын

    Kaviyoor case marunadan exclusive എന്ന് യൂട്യൂബിൽ സേർച്ച് ചെയ്യൂ...ക്രൈം നന്ദകുമാർ എല്ലാം വെളിപ്പെടുത്തുന്നുണ്ട്..ഇത്ര നാൾ ആയിട്ടും ഇവര് ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടില്ല... അപ്പോൾ നന്ദകുമാർ പറയുന്നത് വിശ്വസിക്കാം..

  • @mathewgeorge3153
    @mathewgeorge3153 Жыл бұрын

    What kind of GDP she is

  • @kurianjmaloor
    @kurianjmaloor Жыл бұрын

    വളരെ ഗുരുതരം

  • @mathewthomas6307
    @mathewthomas6307 Жыл бұрын

    DGP saying now she knew the truth before so DGP should be countable for obstruction of justice

  • @josept2464
    @josept2464 Жыл бұрын

    We are unable to understand the truth. Channels telling something, but they don't have any responsibility.

  • @anilkc3155
    @anilkc3155 Жыл бұрын

    കർത്താവായ യേശു ക്രിസ്തു എന്നോട് പറഞ്ഞ സത്യങ്ങൾ ഞാൻ പറയാം തെളിവ് ഇതാണ് ഈ വർഷം വേനൽ മഴ ഉണ്ടാവുകയില്ല, താപനില 45_50 ഡിഗ്രീ സെൽഷ്യസ് വരെ ഉയരും അടുത്ത മൂന്ന് വർഷത്തിന് ഉള്ളിൽ താപനില 60 ഡിഗ്രീ സെൽഷ്യസ് വരെ ഉയരും ഇനി newnamardham( ലോ ഡിപ്രഷൻ) ഉണ്ടാവുകയില്ല മഴ കുറഞ്ഞു വന്നു 2027 എൽ പൂർണമായും നിന്നുപോകും , നിരീക്ഷിക്കുക,.

  • @mvmv2413

    @mvmv2413

    Жыл бұрын

    നിങ്ങളുടെ കർത്താവിനു മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചു വല്ല പിണ്ണാക്കും അറിയാമോ? ഒന്ന് ചോദിക്കണേ. തുർക്കിയിൽ ജനം മരിച്ചപ്പോൾ അങ്ങേരു അവധിയിൽ ആയിരുന്നോ? അല്ല, അങ്ങേരുടെ ആൾകാർക് ക്രിസ്ത്യാനി എന്ന് പേര് വീണത് ആദ്യം ഏത് നാട്ടിലാണ്? അവിടെ എങ്ങനെ ഭൂകമ്പം ഉണ്ടായി? അവിടത്തെ വാലും തൂക്കി നടക്കുന്ന ഇവിടത്തെ സുറിയനിക്കാർ ഉണ്ടാക്കുന്ന ഭൂകമ്പങ്ങളെ കുറിച്ചു വല്ല വെളിവുമുണ്ടോ നിങ്ങൾക്കോ, നിങ്ങളുടെ സ്വന്തം സെപ്ഷ്യൽ കർത്താവിനോ? ഹഹ.... 😄😜😄 M വര്ഗീസ്.

  • @jayj3782
    @jayj3782 Жыл бұрын

    Why pathiris all same types. Appoint more judges and make cases faster.

  • @thomasjohn838
    @thomasjohn838 Жыл бұрын

    We could've asked Kodiyeri, had he been alive. Shreya too is non-existant, leaving us in a quandary in so far as the case goes. Politicians operating in tandem with Churches and priests isn't new and they indebted to each other for mutual help!

  • @wilsonkpaul2958
    @wilsonkpaul2958 Жыл бұрын

    ശ്രീലേഖാ യ്ക്ക് ഇപ്പോൾ വെളിവു വന്നു

  • @beenavs9968
    @beenavs9968 Жыл бұрын

    നാട്ടുകാരുടെ നികുതി പ്പണം കൊണ്ട് അന്നേരം ജീവിച്ചു ഇ പ്പോൾ കുംബസാരിക്കുന്ന്

  • @eajose7858
    @eajose7858 Жыл бұрын

    സർവീസിൽ ഇരിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയണം റിട്ടയർ ചെയ്യുമ്പോൾ അല്ല പറയേണ്ടത്

  • @mvmv2413

    @mvmv2413

    Жыл бұрын

    അപ്പോൾ ദൈവം അല്ലേ യഥാർത്ഥ കുറ്റവാളി? അന്ന് പറയാൻ അനുവദിക്കാത്ത, ഇന്ന് അനുവദിച്ച!😄😄 ലോകം മുഴുവൻ കർത്താവു നിയന്ത്രിക്കുന്നു എന്നല്ലേ നമ്മൾ ക്രിസ്ത്യാനിയുടെ വയ്പ്. ദൈവം എന്ന് എല്ലാ മതങ്ങളും! അപ്പോൾ അങ്ങേരെ വെറുതെ വിടാമോ, അപ്പോൾ പറയിക്കാഞ്ഞതിനും ഇപ്പോൾ പറയിച്ചതിനും!!🤣 M വര്ഗീസ്.

  • @manojmathew4213
    @manojmathew42134 ай бұрын

    Cbi is nothing but a hype , they were a failure almost everywhere .

  • @aleyammasaji7
    @aleyammasaji7 Жыл бұрын

    Sunil, better you change your profession. Use your efficiency on some valid matter.

  • @abyteejojonathan5326

    @abyteejojonathan5326

    Жыл бұрын

    Kiyoo 😝

  • @cicilywilson5459
    @cicilywilson5459 Жыл бұрын

    ഇപ്പോഴാണ് സമയം ആയത് മറഞ്ഞിരിക്കുന്നത് ഒന്നും വെളിച്ചത്തു വരാതിരിക്കില്ല

  • @pankajavallycs6249
    @pankajavallycs6249 Жыл бұрын

    അന്നു പറയാതെ ഇന്നാണോ പറയുന്നത്. അതു ശരിയായില്ല കേട്ടോ ശ്രീലേഖ മാഡം

  • @sulaimank-es6rj
    @sulaimank-es6rj Жыл бұрын

    Ippol,athuparanjittandhakaariam

  • @rajeelarafath5201
    @rajeelarafath5201 Жыл бұрын

    Verutheyalla andyam ingane ayathu

  • @marker0016
    @marker0016 Жыл бұрын

    ഈ സ്ത്രീ പറയുന്നത് ഒന്നും കണ്ണും അടച്ച് വിശൃസിക്കരുതേ....അര പിരി ആണ്.... പലതും പറയും....

  • @mvmv2413

    @mvmv2413

    Жыл бұрын

    😄😄

  • @philipjoseph3583
    @philipjoseph3583 Жыл бұрын

    Avasanm narakichu chathu

  • @alexkollelil8523
    @alexkollelil8523 Жыл бұрын

    പോലീസ് നായെ എന്ത് കൊണ്ടു വന്നില്ല.

  • @sajanthomas1300
    @sajanthomas1300 Жыл бұрын

    ഇവരെ ശിക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയിൽ വകുപ്പുണ്ടോ? സഭാകേസ്‌ കാര്യത്തിലും സാധാരണക്കാരികളായ വനിതകൾക്ക് അപമാനം ആകുന്ന ഈ "നാരീ" എന്തോ വിവാദം സൃഷ്ടിച്ചു എന്ന് തോന്നുന്നു.ശ്രീ. ജേക്കബ് പുന്നൂസ് മറുപടി നൽകുമോ?

  • @joykaniyamparambil3113
    @joykaniyamparambil311313 күн бұрын

    The only solution for this type of murder is to permit family life for Catholica Priest. Let them marry ifthey R willing. I think previously marriage was permitted for the Catholica Priest. Their life is miserable in small Churchs with only one Achan. He has to go to the nearest convent for sapad. It is very difficult to get a good male servant now a days. So permit them to marry. They R our brothers or sons or close relatives or family members or friends. So kindly influence the Pope to consider such burning issues on top priority basis. Best wishes. S H Mt.

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    Sreeleegkayku VelivuVarunnathu Ippalaa

  • @lissymathew6476
    @lissymathew6476 Жыл бұрын

    Looks like a paid news. You better do social service.

  • @francisd8621
    @francisd8621 Жыл бұрын

    ബലാസംഗങ്ങൾക്ക്കുറ്റവാളിക്ക്.വധശിക്ഷയുടെപതിമടങ്ങ്.വീരൃത്തിൽശിക്ഷിക്കുന്നകാലംഅധിവിദൂരമല്ല....

  • @johnmathew6384
    @johnmathew6384 Жыл бұрын

    Terrible news!

  • @sureshs.h7172
    @sureshs.h7172 Жыл бұрын

    Sresurash,parachlum,tharam,kolapathacam

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Жыл бұрын

    Mun. Mun etrayum nal tyru tayru vadikan poyirunno

  • @mathewgeorge3153
    @mathewgeorge31536 ай бұрын

    What is the use when she could not stand for truth, this fancy dresser to be arrested and punished

  • @ktjoseph9444
    @ktjoseph9444 Жыл бұрын

    ശ്രീലേഖ എന്താ ദിലീപിന്റെ കാര്യത്തിൽ കളിച്ചത്. ശ്രീലേഖയെ ജനം വിശ്വസിക്കില്ല. മരിച്ച കൊടിയേരിയെ വലിച്ചിഴച്ചത് വേദകരം

  • @Myviews331

    @Myviews331

    Жыл бұрын

    Dileep ഇന്റെ കാര്യത്തിൽ എന്തു കാണിച്ചു. വെറുതെ അവിടെ കേട്ടതും ഇവിടെ കേട്ടതും വന്ന് ഛർദ്ധിക്കരുത്. അവർ പറഞ്ഞത് ഇപ്പോഴും അവരുടെ youtube channel ൽ ഉണ്ട്.

  • @mvmv2413

    @mvmv2413

    Жыл бұрын

    ഒരാൾക്ക് പറയാനുള്ളത് പറയാം. ശരി എന്നോ തെറ്റെന്നോ കേൾക്കുന്നവർക്കും പ്രതികരിക്കാം. എന്നാൽ, മടിയിൽ കനമുള്ളവർക് മാത്രം വഴിയിൽ പേടിച്ചാൽ പോരെ? M വര്ഗീസ്.

  • @flamingo5900

    @flamingo5900

    10 ай бұрын

    ​@@Myviews331ദിലീപിൻ്റെ കാശ് കണ്ട് കുഴഞ്ഞു മറിഞ്ഞു.

  • @idiculajacob7882
    @idiculajacob7882 Жыл бұрын

    ഞായറാഴ്ച ഞാൻ പള്ളിയിൽ പോണോ അതോ സിനിമാ കാണാൻ പോണോ ?

  • @georgemammen210

    @georgemammen210

    Жыл бұрын

    പള്ളികളിൽ ഇന്ന് ദൈവീകമായ യാതൊന്നും ഇല്ല...

  • @mvmv2413

    @mvmv2413

    Жыл бұрын

    150 രൂപ കളയണോ, 10 രൂപ കർത്താവിനു കൊടുതാൽ കുർബാന നാടകം കാണണോ എന്നാലോചിക്കു. പക്ഷെ കുർബാന എടുക്കരുത്. കുർബാന കൊടുക്കുന്നവനെ വിശ്വസിക്കാൻ കൊള്ളണമെന്നില്ല, അതു കർത്താവിന്റെതാണ് എന്ന് പറഞ്ഞിട്ട് കാര്യവുമില്ല. അതിനാൽ, എടുത്താൽ രോഗിയാവാം, Dr+medicine 1500 പോയിക്കിട്ടിയെന്നും വരാം! പിന്നെ എന്നെ ഒന്നും പറഞ്ഞേക്കരുത്. Now the ball is in your court!😄 M വർഗീസ്.

  • @Rrrthugtd

    @Rrrthugtd

    Жыл бұрын

    @@georgemammen210 സിനിമയ്ക്ക് പോകൂ

  • @nile4043
    @nile4043 Жыл бұрын

    Ivare bheeru ennu allathe enthu parayaan. annu enthukondu thurannu paranjilla

  • @Rrrthugtd
    @Rrrthugtd Жыл бұрын

    അച്ഛന്മാരും ഇങ്ങനെ ആയോ 🙏🙏🙏🙏

  • @flamingo5900

    @flamingo5900

    10 ай бұрын

    അച്ചൻമാരെ കണ്ണടച്ചു വിശ്വസിക്കരുത്. അതുപോലെ ഈ ശ്രീലേഖയേയും. ദിലീപിന്റെ കാശു കണ്ട് അവൾ മെഴുകിയത് ഒക്കെ കണ്ടതാണ്.

  • @MrParappallil
    @MrParappallil Жыл бұрын

    ആസനം, ക്റുപാസനം

  • @josephdaniel660
    @josephdaniel660 Жыл бұрын

    പു മൊൻമാര് കുട്ടത്തീൽ ഒൻട് Parents be alert

  • @mvmv2413

    @mvmv2413

    Жыл бұрын

    Parental strict responsibility is the only remedy. M varghese.

  • @jacobpalaty2806
    @jacobpalaty2806 Жыл бұрын

    കുബസാരത്തിൽ കുടി പുരോഹിതൻറലിംഗം ഉണരും**

Келесі