SREELEKHA IPS- 150; Just a Simpleton Murderer? സസ്നേഹം ശ്രീലേഖ-150; വെറുമൊരു ഭോഷൻ കൊലയാളി??

Ameer Ul Islam, convicted for death penalty for rape & murder of Jisha came across as an ignorant boy before me at Viyyur Central Jail.
ജിഷയെ ബലാത്സംഗം ചെയ്തു കൊന്നതിന് വധശിക്ഷ വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അമീർ ഉൾ ഇസ്ലാം കാര്യമായി വിവരമില്ലാത്ത ഒരു കുട്ടിയെ പോലെയാണ് എന്റെ മുന്നിൽ കാണപ്പെട്ടത്.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 1 100

  • @sreelekhaips
    @sreelekhaips3 ай бұрын

    PLEASE AVOID COMMENTS PUTTING IN BAD LIGHT POLICE OFFICERS & OTHERS... THIS VIDEO IS MEANT TO SHARE MY TRUTHFUL EXPERIENCES & NOT TO BLAME ANYONE. ദയവായി മറ്റുള്ളവരെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ ഒഴിവാക്കൂ.. ഈ വീഡിയോ എന്റെ സത്യസന്ധമായ അനുഭവ വിവരണമാണ്, ആരെയും കുറ്റം പറയാൻ ഉദ്ദേശിച്ചുള്ളതല്ല

  • @srampiyansramp4895

    @srampiyansramp4895

    16 күн бұрын

    Sperm കളക്ഷൻ cross മാച്ചിങ് വേണ്ടി ആയിക്കൂടാണോല്ലലോ ? വധ ശിക്ഷക്കെ വിധിക്കാൻ കോടതി മുന്നിൽ പൂർണമായ തെളിവുകൾ ഉണ്ടാവുമല്ലോ.

  • @musthafamuhammed120

    @musthafamuhammed120

    14 күн бұрын

    നിങ്ങൾ വിശ്വസിക്കുന്ന നേച്ചറൽ നിയമം തെറ്റാണ് . ശരിയായനിയമം:- പ്രപഞ്ച ശ്രിഷ്ടാവ് അവൻ്റെ സ്വർഗലോകത്തേക്കുളള ആളുകളെ അക്രമികളുടെ അക്രമങ്ങൾക്കും അധികാരികളുടെ നീതി നിഷേധങ്ങൾക്കും വിധേയമാക്കി കറകളഞ്ഞ് സ്ഫൂടം ചൈത് എടുക്കുകയാണ് . അക്രമികളെ നരകത്തിലെ വേസ്റ്റുകളാക്കാനും വേണ്ടിയുള്ള പ്രപഞ്ച സിസ്രടാവിൻ്റെ പരീക്ഷണ ലോകം മാത്രമാണിത് . അല്ലാതെ പൂർണ്ണ നീതിയുടെ ലോകമല്ലിത് . അത് ഇനി വരാനിരിക്കുന്നു . മരണശേഷമുള്ള പുനർജന്മം വിചാരണ രക്ഷാശിക്ഷയുടെ ലോകമാണ് അതാണ് ന്യായവും നീതിയും . ഇത്രയും വ്യക്തമായി അനീതി മനസ്സിലായിട്ടും അതിനെ ന്യായീകരിക്കുന്ന മുന്ജന്മപാപ വിശ്വാസം ഒരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസം മാത്രമാണ്

  • @musthafamuhammed120

    @musthafamuhammed120

    14 күн бұрын

    നിങ്ങൾ വിശ്വസിക്കുന്ന നേച്ചറൽ നിയമം തെറ്റാണ് . ശരിയായനിയമം:- പ്രപഞ്ച ശ്രിഷ്ടാവ് അവൻ്റെ സ്വർഗലോകത്തേക്കുളള ആളുകളെ അക്രമികളുടെ അക്രമങ്ങൾക്കും അധികാരികളുടെ നീതി നിഷേധങ്ങൾക്കും വിധേയമാക്കി കറകളഞ്ഞ് സ്ഫൂടം ചൈത് എടുക്കുകയാണ് . അക്രമികളെ നരകത്തിലെ വേസ്റ്റുകളാക്കാനും വേണ്ടിയുള്ള പ്രപഞ്ച സിസ്രടാവിൻ്റെ പരീക്ഷണ ലോകം മാത്രമാണിത് . അല്ലാതെ പൂർണ്ണ നീതിയുടെ ലോകമല്ലിത് . അത് ഇനി വരാനിരിക്കുന്നു . മരണശേഷമുള്ള പുനർജന്മം വിചാരണ രക്ഷാശിക്ഷയുടെ ലോകമാണ് അതാണ് ന്യായവും നീതിയും ഇത്രയും വ്യക്തമായി അനീതി മനസ്സിലായിട്ടും അതിനെ ന്യായീകരിക്കുന്ന മുന്ജന്മപാപ വിശ്വാസം ഒരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസം മാത്രമാണ്

  • @kascaria5845

    @kascaria5845

    14 күн бұрын

    നിങ്ങൾ സർവീസിൽ ഇരുന്ന കാലത്ത് ഇത് വെളിവാക്കണമായിരുന്നു. നിങ്ങൾ പോലീസ് സേനയ്ക്ക് ഒരു അപമാനം ആണ്

  • @vmsterna1933

    @vmsterna1933

    13 күн бұрын

    @@kascaria5845 avarku avarudethaya prashnam kanum avarku mukalil ethra alukal undu... ee kuttapeduthunna alukal ingine oru video idan polum thayyaravilla.

  • @ever1002
    @ever10023 ай бұрын

    വിവാദം ആയേക്കാം എന്നറിഞ്ഞിട്ടും തനിക്ക് നിരപരാധിയെന്ന് തോന്നുന്ന ഒരു പയ്യന് വേണ്ടി സംസാരിച്ച മാഡത്തിനെയും കുടുംബത്തെയും ദൈവം സംരക്ഷിക്കട്ടെ 🕊️ഒത്തിരി സ്നേഹം മാഡത്തോട് 😍🌹

  • @travelexpert4901

    @travelexpert4901

    3 ай бұрын

    She is almost correct officer

  • @vksatheesan

    @vksatheesan

    25 күн бұрын

    ഇത് ഇവര്‍ ആദ്യമായി പറയുകയല്ല...ഒരു വക്കീല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്... അവസരോചിതമായി ഇത് പറയാതെ ,പരിഹാരം കാണാതെ,ധാര്‍മ്മികത കാണിക്കാതെ,മനുഷ്യത്വം കാണിക്കാതെ ഈ വീഡിയോ ഇപ്പോള്‍ ഇടുന്ന നിങ്ങളെ പ്രചോദിപ്പിച്ച സാധനം മേല്‍പ്പറഞ്ഞതിലൊന്നു പോലുമാകാന്‍ വഴിയില്ല

  • @zakariyazakari5686

    @zakariyazakari5686

    23 күн бұрын

    @@vksatheesan ഇതാണ് എൻറെയും അഭിപ്രായം . കാലങ്ങൾ കഴിഞ്ഞിട്ട് ഇപ്പോൾ വന്ന് പാസാക്കുന്നു . യൂസ് ലെസ്സ് ഡയലോഗ്സ്

  • @vmsterna1933

    @vmsterna1933

    13 күн бұрын

    avarku avarudethaya prashnam kanum avarku mukalil ethra alukal undu... ee kuttapeduthunna alukal ingine oru video idan polum thayyaravilla.

  • @diosna913

    @diosna913

    12 күн бұрын

    മാഡം പറഞ്ഞ കാര്യം എല്ലാവർക്കും അറിയാം അന്ന് ഇവനെ പിടിച്ചു ബലിയാട് ആക്കിയിരുന്നില്ലായിരുന്നങ്കിൽ പല പോലീസ് കാരുടേയും തൊപ്പി പോയേനെ! പാവം പയ്യൻ ഇനി അവനിക്ക് ദൈവം അല്ലാതെ ഒരു രക്ഷയും ഇല്ല

  • @latheefmadhurima7886
    @latheefmadhurima788619 күн бұрын

    നിരപരാധി ആണെങ്കിൽ അതിനു വഴി വെച്ച ഉദ്യോഗസ്ഥർ ഭൂമിയിൽ അനുഭവിക്കും മാഡത്തിനു നല്ലത് വരട്ടെ

  • @minisamuel9372
    @minisamuel937227 күн бұрын

    Madam, വളരെ സത്യസന്ധത ഉണ്ട് ഈ കാര്യത്തിൽ. ദൈവമേ അവൻ തെറ്റു ചെയ്തിട്ടില്ലെങ്കിൽ അവനെ രക്ഷിക്കണേ

  • @muralikrishnan7586

    @muralikrishnan7586

    10 күн бұрын

    ദൈവം വച്ച വക്കീലിന് എന്തുകൊണ്ട് പ്രതിയെ രക്ഷിക്കാൻ ആയില്ല? നിരപരാധിയുടെ DNA ടെസ്റ്റിൽ സംശയം ഉണ്ടെന്ന് ആളൂർ പോലും പറയുന്നില്ല

  • @Sudheer-ph7hi
    @Sudheer-ph7hi28 күн бұрын

    😊ശ്രീ ലേഖ മാഡം സത്യം പറഞ്ഞു അമീറുൽ ഇസ്ലാം നിരപരാധി ആണ്

  • @ShanavasShanavas-gk6cl

    @ShanavasShanavas-gk6cl

    7 күн бұрын

    അവർ ക്രൂരമായി അയാളെ മർദ്ധിച്ചു എന്നയാൾ പറയുന്നു ! ഒരു നിരപരാതിയെ അങ്ങനെ മർദ്ധിക്കാൻ പാടുണ്ടോ ? നടുറോഡിൽ ആളെ വെട്ടി കൊല്ലുന്നവനെ തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടുന്ന രാജ്യത്താണിതെന്ന് ഓർക്കണം !

  • @shemi6116
    @shemi611620 күн бұрын

    ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു അവനെന്നാണ് കേട്ടറിവ്. ആ പാവത്തിന് എത്രയും വേഗം നീതി കിട്ടട്ടെ.

  • @user-xc7uw5hp4c

    @user-xc7uw5hp4c

    18 күн бұрын

    B Sadhya has to answer to God

  • @addulllaaddullq6871

    @addulllaaddullq6871

    17 күн бұрын

    എത്ര പെട്ടെന്നാണ് ഒരു നിരപരാതിയുടെ ശിക്ഷ ശരിവെച്ചു തൂക്കു കയർ വിധിച്ചത്. കേൾക്കുമ്പോൾ ഭയം തോന്നുന്നു. ഇങ്ങിനെ വേറെയും എത്ര നിരപരാതികൾ ജയിലുകളിൽ അടക്കപ്പെട്ടു കഴിയുന്നുണ്ടാവാം. ആരാണ് അവരുടെ രക്ഷ. 😌

  • @Hdg-rq1sh

    @Hdg-rq1sh

    2 күн бұрын

    സെൻകുമാറിനെ ചോദ്യം ചെയ്യുക

  • @bilalhamsa4418

    @bilalhamsa4418

    Күн бұрын

    നീതിയൊ 😡😡😡ee വൃത്തി കെട്ട രാജ്യത്തോ 😡😡😡thuff 😡😡😡

  • @krnbhs

    @krnbhs

    Күн бұрын

    Was reported in some newspapers that the son of a senior Congress leader was involved in the case ...

  • @TheajusThomas-ix5cb
    @TheajusThomas-ix5cb3 ай бұрын

    ഈ വീഡിയോ എത്രയും viral ആകട്ടെ അയാൾക്ക്‌ നീതി ലഭിക്കട്ടെ

  • @zakariyazakari5686

    @zakariyazakari5686

    23 күн бұрын

    ആർക്കാണ് നിങ്ങൾ വയറ്റിൽ ആക്കുന്നത് . അങ്ങേരുടെ പ്രേതത്തിനോ. അത് എന്താണെന്ന് വെച്ചാൽ ഉടയ തമ്പുരാൻ നടപ്പാക്കി കൊള്ളും . കഥയറിയാതെ ആട്ടം കാണുന്നോ .

  • @sulaimanmoideen6807

    @sulaimanmoideen6807

    2 күн бұрын

    @@zakariyazakari5686 ചെറ്റത്തരം പറയാതെടാ കൂതറേ

  • @saas3640
    @saas364013 күн бұрын

    അധികാര സമയത്തെ താങ്കളുടെ നിസ്സഹായ അവസ്ഥ ഞങ്ങൾ മനസിലാക്കുന്നു, വൈകിയെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞതിൽ അഭിനന്ദിക്കുന്നു A big സല്യൂട്ട്.

  • @sreelekhaips

    @sreelekhaips

    12 күн бұрын

    അങ്ങനെ വലിയ അധികാരം ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ, സർവീസ് കാലയളവിലും, അതിനുമുമ്പും, ഇപ്പോഴും ഒരിക്കലും നിസ്സഹായ ആണെന്നും കരുതിയിട്ടില്ല. എല്ലാ വീഡിയോകളും കാണൂ.. മനസ്സിലാവും

  • @amsankaranarayanan6863
    @amsankaranarayanan68633 ай бұрын

    ഇത്ര ധീരതയോടെ കാര്യങ്ങൾ തുറന്നുപറയുന്ന ശ്രീലേഖമാഡത്തിന് അഭിനന്ദനങ്ങൾ👍🙏

  • @HappyGeyser-wh8ps

    @HappyGeyser-wh8ps

    3 ай бұрын

    🤩🤣e

  • @user-yr9mm5sm1r

    @user-yr9mm5sm1r

    19 күн бұрын

    അപ്പോ പറയാതെ പിരിഞ്ഞു വന്നപ്പോൾ പറയുന്നു....അധികാരം ഉണ്ടായിട്ടും വിനിയോകിക്കാത്തവർ....

  • @abdulrazake5185

    @abdulrazake5185

    14 күн бұрын

    ആദ്യ അന്വേഷണ സംഘം അവനിലും മൃതദേഹത്തിലും നിക്ഷേപിച്ച സാമ്പിളുകളാകുമോ ഇവന് ശിക്ഷ വാങ്ങിക്കൊടുത്തത് 😪

  • @jinuvijayan7024

    @jinuvijayan7024

    14 күн бұрын

    ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം adhikaram😃ദൈവം തന്നപ്പോൾ ഒന്നും പ്രതികരിച്ചില്ല

  • @vincentvincent1499

    @vincentvincent1499

    8 күн бұрын

    😜😜കുറ്റബോധം കൊണ്ട് വെളുപ്പിക്കാൻ വന്ന ശ്രീലേഖ😜 അനുഭവിക്കാതെ എവിടെ പോകാൻ??😜😜😜

  • @user-pl7ku9hz8i
    @user-pl7ku9hz8i28 күн бұрын

    ഹൈ കോടതി വധ ശിക്ഷ ശരി വെച്ചില്ലേ, ഇനി സുപ്രീം കോടതി യിൽ എങ്കിലും ആ സഹോദരൻ നു നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

  • @rashidrashi6220

    @rashidrashi6220

    7 күн бұрын

    OUR COURT IS TOTALLY BLIND OR ACTING LIKE BLIND !

  • @geethuk.k5302
    @geethuk.k53023 ай бұрын

    തുറന്ന് പറയാൻ കാണിച്ച ധൈര്യം 🤝.... ആ പയ്യൻ കുറ്റവാളിയല്ലെങ്കിൽ അവനു നീതി ലഭിക്കട്ടെ... ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 👍

  • @shaly7294
    @shaly729413 күн бұрын

    കൃപാസനം മാതാവേ ആ മോൻ തെറ്റ് ചെയ്യ്തിട്ടില്ലെങ്കിൽ രക്ഷിക്കണേ... ശിഷിക്കരുതേ... അവനും ഒരു അമ്മയില്ലേ... ആ അമ്മയുടെ വേദന മനസ്സിലാക്കണേ...

  • @JinoshPhilip

    @JinoshPhilip

    2 күн бұрын

    🤣🤣🤣 സ്വന്തം മോനായ യേശുവിനെ രക്ഷിക്കാൻ പറ്റിയില്ല.. ഇങ്ങനെയും ഊള വിശ്വാസികൾ. കൃപാസനം കത്തനാരുടെ കണ്ണട മാറ്റി ശരിയായ കാഴ്ച ലഭിക്കാൻ ഒരു ഉടമ്പടി എടുത്തുകൂടെ.. നമ്മുടെ മാർപാപ്പയുടെ മുട്ടുകാൽ ശസ്ത്രക്രിയയും നടത്തി പാവം.. 😇🤣🤣🤣

  • @aboobackermohammed7052
    @aboobackermohammed70523 ай бұрын

    ആരും ചോദിക്കാൻ ഇല്ലാത്തവനെ പിടിച്ചു പ്രതിയാക്കി ഒരുമാതിരി മറ്റെ നിയമം

  • @muralikrishnan7586

    @muralikrishnan7586

    7 күн бұрын

    ആരുമില്ലാത്തവന് ആളൂർ

  • @bilalhamsa4418

    @bilalhamsa4418

    Күн бұрын

    ഭാരതമെന്ന് കേട്ടാൽ ഛർദിക്കണം thalkshanam

  • @muralikrishnan7586

    @muralikrishnan7586

    Күн бұрын

    @@bilalhamsa4418 പാകിസ്ഥാനിൽ ആണെങ്കിൽ എല്ലാവർക്കും കോടതിയിൽ നിന്ന് നീതി കിട്ടിയേനെ. കാരണം അവിടെ എല്ലാവരും ഇസ്ലാം ആണ്

  • @geethu..8018
    @geethu..80183 ай бұрын

    നീതി ദേവത എപ്പോളും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ നേരെ കണ്ണടക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..

  • @Sc-ht4qg
    @Sc-ht4qg19 күн бұрын

    നീതി മാനായ ദൈവം മാത്രം രക്ഷക്ക് നമുക്ക് പ്രാർത്ഥിക്കാം നിരപരാധിയാണെങ്കിൽ ജീവിക്കാൻ അനുവദിക്കണേ നാഥാ ആമീൻ 🤲🏽🤲🏽🤲🏽

  • @maheswaryg6063
    @maheswaryg606325 күн бұрын

    Madam big salute അമീർ നിരപരാധി ആണങ്കിൽ ദൈവം രെക്ഷ പെടട്ടെ. 🙏🏻

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    24 күн бұрын

    ഇപ്പോൾ ദൈവം ജയിലിലാണോ?

  • @abidsworld9814

    @abidsworld9814

    8 күн бұрын

    @@vijayalakshmiprabhakar1554 yes

  • @vincentvincent1499

    @vincentvincent1499

    8 күн бұрын

    ഇവളാണ് അവനെശിക്ഷിക്കുവാൻ മുൻകൈയെടുത്തു

  • @sujapanicker7179
    @sujapanicker71793 ай бұрын

    ഓരോ കമന്റ്‌ ഉം വായിച്ചു മറുപടി കൊടുക്കുന്ന മാഡത്തിന് ഒരു ബിഗ് സല്യൂട്ട്

  • @musthafavanj

    @musthafavanj

    3 ай бұрын

    👍👍

  • @bijucherian6556
    @bijucherian655621 күн бұрын

    പാവം അവന്റെ മേലുള്ള കുറ്റം പോലും അവനറിയില്ല. എന്തൊരു കഷ്ടം. എന്തൊരു നീതി വ്യവസ്ത.

  • @arifasalahudeen5420
    @arifasalahudeen54207 күн бұрын

    1000 അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കരുത് എന്ന നമ്മുടെ നിയമ വ്യവസ്ഥ പോലും തോറ്റു പോകുന്നു.

  • @afsarmm549
    @afsarmm54910 күн бұрын

    യഥാർഥ പ്രതി ഇപ്പോഴും പുറത്ത് ആണെങ്കിൽ കേരള പോലീസിന് ഈ ജന്മത്ത് കളങ്കം മാറ്റാൻ കഴിയില്ല....ഈ പാപം ഒരിക്കലും കഴുകി കളയാനും കഴിയില്ല....

  • @rafimotiv2762
    @rafimotiv2762Ай бұрын

    മാടത്തിനെ പോലെ ഒരു ഉദ്യോഗസ്ഥയെ ജീവിതത്തിൽ കണ്ടിട്ടില്ല മാഡം 🙏🙏 അനീതി കൊടികുത്തി വാഴുന്ന ഈ കാലത്തു മാടത്തിനെ പോലെ ഉള്ളവർ സമൂഹത്തിൽ ഉണ്ടല്ലോ എന്നതാണ് ചെറിയൊരു ആശ്വാസം 😌😌😌😌😌

  • @rajimurali8492
    @rajimurali849223 күн бұрын

    ശ്രീലേഖ മാഡ ത്തിനു ബിഗ് സല്യൂട്ട് 👍👍👍

  • @paulsongeorge4528
    @paulsongeorge45286 күн бұрын

    അവസാനം പറഞ്ഞത് വളരെ മോശം ആയി പോയി മേടം.. മുൻ ജന്മത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതുകൊണ്ടാണ് അമീർ ഈ ശിക്ഷ അനുഭവിക്കുന്നത് എന്ന് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ജിഷയും മുൻ ജന്മത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതുകൊണ്ടാകാം അങ്ങനെ മരണപെട്ടത് എന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്താൽ മതിയായിരുന്നല്ലോ. എന്തിനാണ് ഒരു അന്യോഷണം നടത്തി. ഇങ്ങനെ ഒക്കെ പറയാൻ ആണെങ്കിൽ ഇവിടെ എന്തിനാണ് പോലീസ് നെ നിയമിച്ചിരിക്കുന്നത്.

  • @dhanyanair1799

    @dhanyanair1799

    3 сағат бұрын

    @@paulsongeorge4528.. നിയമം നടപ്പാക്കുമ്പോൾ , മത പരമായ വിശ്വാസ പ്രമാണനങ്ങൾക്ക് സ്ഥാനം ഇല്ലല്ലോ.. അവർ പറഞ്ഞത് അവരുടെ മതപരമായ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചാണ്. കോടതിയിൽ തെളിവല്ലേ നോക്കുക. വിശ്വാസമല്ലല്ലോ

  • @dhanyanair1799

    @dhanyanair1799

    3 сағат бұрын

    അത് അവരുടെ വിശ്വാസം. അതല്ലല്ലോ നിയമം നടപ്പക്കുമ്പോൾ നോക്കേണ്ടത്.മത പരമായ വിശ്വാസ പ്രമാണം അനുസരിച്ചു കേസ് അന്വേഷിക്കാൻ പറ്റില്ലല്ലോ. അതു കൊണ്ടല്ലെ അവരുടെ മനസ്സിൽ ഉള്ളത് ഇവിടെ പറഞ്ഞത്.

  • @najlashereen1546
    @najlashereen15466 күн бұрын

    ഇതൊക്കെ തുടക്കം മുതലേ കേൾക്കുന്നുണ്ട്. ഒരുപാട് തെളിവുകൾ ഉണ്ട് എന്നിട്ടും ഒരു നിരപരാതിയെ പ്രതി ആക്കിയത് ആരെ രക്ഷിക്കാനാണ് 🤔.... പാവം 😢😢

  • @anukuwitanukuwit9485
    @anukuwitanukuwit948518 күн бұрын

    കേട്ടിട്ടു സങ്കടം തോന്നുന്നു. നമ്മുടെ മക്കൾക്ക് ഈ ഗതി വന്നാൽ നമ്മൾ എങ്ങനെ സഹിക്കും😢😢

  • @rahilvk2785
    @rahilvk278524 күн бұрын

    നിരപരാധി ആണെങ്കിൽ തെളിവുകൾ കെട്ടിച്ചമച്ചതാണെങ്കിൽ കാരണക്കാരായവർ അനുഭവിക്കാതെ മരിക്കില്ല

  • @sobhanadrayur4586

    @sobhanadrayur4586

    22 күн бұрын

    തഥാസ്തു....

  • @kidilantraveler
    @kidilantraveler6 күн бұрын

    എനിക്ക് ഏറ്റവും സംശയം തോന്നിയത് ആ കുട്ടിയെ വളരെ ധൃതി പിടിച്ചു സംസ്കരിച്ചപ്പോളാണ്. Thank you Madam🙏

  • @meherjebeen
    @meherjebeen3 ай бұрын

    എന്റെ സുഹൃത്ത്‌ അമ്പിളി അമീറുൽ ഇസ്ലാമിനെ ജയിലിൽ പോയി കണ്ടിരുന്നു. അന്നും ഇന്നും അവൾ ഉറച്ചു പറയുന്നു.. അദ്ദേഹം അല്ല അത് ചെയ്തത് എന്ന്.. ഒരുപക്ഷെ അയാൾ ഒരു ബലിമൃഗം ആയിരിക്കാം പാവം. 😒

  • @sheebajacob1078

    @sheebajacob1078

    16 күн бұрын

    ആ പേര് കറക്റ്റ്, ബലി മൃഗം😢

  • @vmsterna1933

    @vmsterna1933

    13 күн бұрын

    @@sheebajacob1078 than driksashi anennu thonnunnu

  • @sheebajacob1078

    @sheebajacob1078

    13 күн бұрын

    @@vmsterna1933 ആണോ?!!! ഞാനറിഞ്ഞില്ല ഞാൻ ദൃക്സാക്ഷി ആണെന്ന്!!!

  • @vmsterna1933

    @vmsterna1933

    13 күн бұрын

    @@sheebajacob1078 ayal kutttam cheythu ennu thanikurappundo?

  • @Misri385

    @Misri385

    5 күн бұрын

    Assamese ariyamo ambilikk?njan oru malayali aaan ennalum,,assamil settild aan,valare vishamam varunnu kelkkumbol,ivde boys valare cheriya agel job cheyeyyan povum,,,,.

  • @Zyx139
    @Zyx13918 күн бұрын

    എന്തായാലും ഒരു പെരുമ്പാവൂർ മാന്യൻ ഇതൊക്ക കണ്ടു ചിരിക്കുന്നുണ്ട് 😄😄😄

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree37493 ай бұрын

    മാഡം ഇതു കുറച്ചു മുന്നേ പറയേണ്ടത് ആയിരുന്നു. പാവം പയ്യൻ, നിരപരാധി ആണെങ്കിൽ ചിലപ്പോ രക്ഷപെട്ടേനെ. ഇതിപ്പോ പറയുമ്പോ ഇലക്ഷന് സംബന്ധിച്ച് ചുമ്മാ വിവാദം ഉണ്ടാക്കാൻ ആണെന്നരീതിയിൽ ഭരണ വിഭാഗം പറയും. പക്ഷെ എനിക്ക് അന്നൊക്കെ പത്രം വായിക്കുമ്പോ മാഡം പറയുന്നതൊക്കെ ശെരിവയ്ക്കുന്ന രീതിയിൽ തന്നെ തോന്നിയിരുന്നു. ആരെയൊക്കെയോ തന്ത്രപൂർവം സംരക്ഷിക്കാൻ ശ്രമിക്കുന്നതായി തോന്നിയിരുന്നു! ഇപ്പോഴെങ്കിലും ഇതു പറഞ്ഞത് നന്നായി 👌

  • @user-vy5ep9qf5x
    @user-vy5ep9qf5x10 күн бұрын

    നിരപരാധി ശിക്ഷിക്കപ്പെടാതെ നോക്കണം, പാവം 😭

  • @rkpathirippally5180
    @rkpathirippally51803 ай бұрын

    Madam, ദൈവം ഇടപെടട്ടെ. എഥാർത്ഥ സത്യം പുറത്തുവരും 🙏🏻

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    24 күн бұрын

    യഥാ

  • @reshmareshma5338
    @reshmareshma5338Ай бұрын

    മനുഷ്യാവകാശ പ്രവർത്തക അമ്പിളി ഓമനക്കുട്ടൻ ജയിലിൽ പോയി അമീർ ഉൾ ഇസ്ലാം ആയി നേരിട്ട് ചോദിച്ചറിഞ്ഞ കാര്യങ്ങൾ madam പറയുന്നുണ്ട് വല്ലാത്ത സങ്കടം തോന്നും അത് കേൾക്കുമ്പോൾ കുറ്റം സമ്മതിക്കാനായി ബി. സന്ധ്യ ബൂട്ടിട് ചവിട്ടിയതൊക്കെ പറയുന്നുണ്ട്.

  • @abeyjohn8166

    @abeyjohn8166

    26 күн бұрын

    Correct ashwin madapally channelil video und

  • @preethuu9625

    @preethuu9625

    22 күн бұрын

    He was laughing at the death verdict recently ,only god knows the truth,y a narco analysis wasn't done at him,this case was utilised by politicians at that time

  • @user-xc7uw5hp4c

    @user-xc7uw5hp4c

    18 күн бұрын

    B Sandya is behind this accusation

  • @DipuDiputd

    @DipuDiputd

    6 күн бұрын

    ശരിയാണ് ഞാൻ ഇന്നത് വായിച്ചു ഒരു സ്ത്രീ ജയിലിൽ പോകുന്ന ഭവനം കണ്ടെന്നും അവൻ കാണിച്ചുകൊടുത്തെ സംവിധാനമൊക്കെ ചെയ്തൊക്കെ ആ പെണ്ണുമ്പിള്ളേ എന്ന് പറയുന്ന കേട്ടു അവൻ അതും അറിയില്ല പറയാൻ

  • @sofiyabai

    @sofiyabai

    5 күн бұрын

    She is so cruel to do it, a poor boy 😭

  • @manjulaap5720
    @manjulaap572021 күн бұрын

    വധശിക്ഷ നടപ്പായാൽ അത് വലിയ അപരാധമാവും. നിരപരാധിയായ അവനെ ശിക്ഷിക്കാൻ പാടില്ല. കേരള സമൂഹം ഉണരണം.

  • @sheebajacob1078

    @sheebajacob1078

    16 күн бұрын

    നിരപരാധിയെ തൂക്കി കൊന്നാൽ മുല്ലപെരിയാർ തകരും😮

  • @ibrahimvk4019
    @ibrahimvk401920 күн бұрын

    ചതിയാണ് - കൊടുംചതി '

  • @Beautybff272
    @Beautybff2723 ай бұрын

    സത്യങ്ങൾ ധൈര്യമായി പറയുവാൻ കാണിക്കുന്ന മാഡത്തിന് ഒരു ബിഗ്‌ സല്യൂട്ട് 👍🏼

  • @SajuKavalam

    @SajuKavalam

    26 күн бұрын

    നന്ദി മാഡം

  • @Ros_hna_jam_shi_1112
    @Ros_hna_jam_shi_11123 ай бұрын

    അതായത് ഇപ്പോഴും ആ കുറ്റം ചെയ്ത വെക്തി ഈ നാട്ടിൽ തന്നെ ഉണ്ട് നമ്മുടെ ഒക്കെ കണ്മുന്നിൽ

  • @user-mt6cb6rt2c
    @user-mt6cb6rt2c20 күн бұрын

    ഞാൻ ആദ്യമായാണ് മാഡത്തിൻ്റെ ഒരു വീഡിയോ കാണുന്നത്. ഈ ലോകത്ത് നടക്കുന്ന അനീതികളുടെ കൂട്ടത്തിൽ മറ്റൊരെണ്ണം. ഈ ആളിനെ പ്രതിയാക്കിയപ്പോൾ തന്നെ ഭൂരിപക്ഷം മനുഷ്യർക്കും ഇത് ദഹിച്ചിട്ടില്ല. ഇവ നല്ല യഥാർത്ഥ പ്രതിയെന്ന് വിശ്വസിക്കാത്തവർ ചുരുക്കം. പുതുതായി അധികാരത്തിൽ വന്ന സർക്കാർ അവരുടെ 'വാഗ്ദ്ധാനം നിറവേറ്റാൻ ഒരു നിരപരാധിയെ പ്രതിയാക്കിയെന്നേയുള്ളു. ചോദിക്കാനും പറയാനും ആളില്ലാത്ത എത്രയോ മനുഷ്യർ ജയിലുകളിൽ യാതൊരു കുറ്റവും ചെയ്യാതെ തന്നെ പിഢിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അവർക്കും ഒരു നീതി ലഭിക്കുന്ന ദിവസം പുലരണം. നമുക്ക് പ്രാർത്ഥിക്കാം. മാഢത്തിൻ്റെ സന്മനസ്സിനും തുറന്നു പറയാനുള്ള ധൈര്യത്തിനും അഭിനന്ദനങ്ങൾ. മനസ്സുണ്ടങ്കിൽ മനസ്സാക്ഷിയെന്ന ഒന്നുണ്ടെങ്കിൽ നമ്മൾ മനപൂർവ്വം അനീതിക്ക് കുട്ടു നിന്നാൽ ആ മനസ്സാക്ഷി നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. മാഢ്ത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. സത്യം തറന്നു പറയാൻ മാഢ്ത്തിന് പ്രേരണ നൽകിയത് ആ മഹാശക്തിയാണ്. മാഢത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. പ്രാർഥനയോടെ

  • @meherjebeen
    @meherjebeen3 ай бұрын

    ഇത് തുറന്നു പറയാൻ കാണിച്ച നല്ല മനസിന് അഭിനന്ദനങ്ങൾ ❤️❤️. എന്നാലും അവസാനം പറഞ്ഞ 'കർമ ' കൊണ്ട് ആയിരിക്കും അദ്ദേഹം ഒരുപക്ഷെ ജയിലിൽ കിടക്കേണ്ടി വന്നത് എന്നതിനോട് എനിക്ക് പൂർണമായും വിയോചിപ്പുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർ കു ഇതുപോലെ ഒരു അവസ്ഥ പറ്റിയാൽ വന്നാൽ തീരാവുന്നതേ ഉള്ളൂ ഈ കർമ സിദ്ധാന്തം.....

  • @user-gm3vf8wf6n
    @user-gm3vf8wf6n26 күн бұрын

    മാഡത്തിന്റെ ഈ ധീരതക്ക് ഒരു ബിഗ് സലൂട്ട്. മാടത്തെപോലെ തന്നെ നിരവധി ആളുകൾ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാ കോടതിക്കും മുകളിൽ ഒരു കോടതി ഉണ്ട് അവിടെ സംസാരിക്കുന്നത് കുറ്റം ചെയ്ത കയ്യുകളും കാലുകളുംഅവന്റെ ഓരോ അവയവങ്ങളുമാണ് നാവ് എന്ന അവയവത്തിന് സംസാരശേഷി നൽകിയ ദൈവം അന്ന് എല്ലാ അവയവങ്ങൾക്കും സംസാരശേഷി നൽകുന്നു. ഒരൊറ്റ പ്രതികളും രക്ഷപ്പെടാൻ പോകുന്നില്ല മരണത്തിന് മുമ്പ് തന്നെ അവൻ അതിന്റെ രുചി അനുഭവിച്ച മരിക്കൂ. ആര് ചതിച്ചാലും ആര് ചതിക്കപ്പെട്ടാലും... എല്ലാം ദൈവനിശ്ചയം

  • @subchannel232
    @subchannel23229 күн бұрын

    മാഡം ഞാൻ പ്രപിണറായി വിജനെ വളരെ ഏറെ ഇഷ്ട പെടുന്ന ആളായിരുന്നു പക്ഷെ അടുത്ത കാലത്തായി കേരളത്തിൽ നടന്ന ഒരു പാട് കാര്യങ്ങൾ നോക്കുമ്പോൾ പിണറായി വിജയനും അയ്യാളുടെ ചില പോലീസ് മേളന്മാർക്കും ഇതിൽ അറിഞ്ഞ് കൊണ്ട് കളി ഉണ്ട് തീർച്ച മാഡത്തിന് big salute

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi3 ай бұрын

    ഇത്തരം അനീതി നടക്കുന്ന ലോകത്ത് എങ്ങനെ നമ്മൾ നീതിന്യായ വ്യവസ്ഥിതിയിൽവിശ്വസിച്ച് സമാധാനത്തോടെ ജീവിക്കും ??? മാഡം ഇത് തുറന്നു പറയാൻകാണിച്ച സന്മനസ്സിന് Salute. ഇതിനുമുമ്പ് ഒരു പത്രപ്രവർത്തകയും ഈ കേസിലെ പയ്യൻ്റെ നിരപരാധിത്വം തെളിവുകൾ സഹിതം തുറന്നു പറഞ്ഞിരുന്നു....പക്ഷെ ആരും ഗൗനിക്കുന്നത് കണ്ടില്ല😢😢😢😢😢..... നമുക്ക് പ്രാർത്ഥിക്കാം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ😢😢😢😢😢 0:24

  • @malabarexpras1998
    @malabarexpras19986 күн бұрын

    അവളെ കൊന്ന വർ രക്ഷ പെടരുത്..മേഡം അച്ഛാ ഹേ.. മേഡത്തിന് പറ്റുന്ന സഹായം ചെയ്ത് കൊടുക്കുമോ 🙏മേഡ ത്തോ ട പ്പം ഞാനും ഉണ്ട് 👍👍🌹

  • @rayanriyas44
    @rayanriyas443 ай бұрын

    Really Painfull story 💔💔 സത്യം തെളിയട്ടെ 🙏🏼

  • @jojivarghese3494
    @jojivarghese34943 ай бұрын

    വല്ലാത്ത വിഷമം തോന്നുന്നു, നീതിന്യായ വ്യവസ്ഥിതിയിലും, കുറ്റമറ്റതെന്നു നാം വിശ്വസിച്ചിരുന്ന കേരള പോലീസിന്റെ കൃത്യനിർവഹണത്തിലും വളരെ നിരാശ തോന്നുന്നു. പാവപ്പെട്ടവനായതു കൊണ്ട് നീതി നിഷേധിക്കപ്പെടുന്നു. ഈ സാക്ഷര കേരളവും ഒട്ടും വ്യത്യസ്തമല്ല. ഗോവിന്ദചാമിയെ രക്ഷിച്ച ആളൂരും പണമില്ലാത്തവന്റെ രക്ഷക്കെത്തിയില്ല.😢 Big salute madam. ❤

  • @bilalhamsa4418

    @bilalhamsa4418

    Күн бұрын

    Ee രാജ്യത്തെ കോടതികളെ, നിയമങ്ങളെ, ഉദ്യോഗസ്ഥരെ വിശ്വക്കുന്നതിനേക്കൾ നല്ലത്, അന്തസ്സ് oru കഷ്ണം കയറിൽ tthoongi ചാവുന്നതാണ്..പിഞ്ചു പൈതങ്ങളെ അതി ക്രൂരമായി കൊന്നവർക്ക് പോലും ജാമ്യം കൊടുക്കുന്ന കോടതികളും നിയമങ്ങളും ഉള്ള oru രാജ്യം വേറെയുണ്ടോ ee ഭൂമിയിൽ 😡😡നമ്മുടെ രാജ്യമല്ലത്തെ 😡😡😡😡😡😡😡😡😡അടി തുടങ്ങേണ്ടത് കോടജികളിൽ നിന്നാണ് 😡😡😡അത് ഒരിക്കൽ ജനങ്ങൾ ചെയ്യും ചെയ്തിരിക്കും.. ആ കാലം വിദൂരമല്ല 😡

  • @tholoorshabu1383
    @tholoorshabu13833 ай бұрын

    കടൽ - ശാന്തതയുടെ തീരത്തിരുന്ന് കേൾക്കുന്നവരുടെ ഹൃദയത്തിൽ അശാന്തി വിതറുന്ന, മനോവേദന നിറയ്ക്കുന്ന ഒരു സത്യസംഭവമാണിത്. 😢 ദൈവത്തിൽ വിശ്വാസിക്കുന്നവർ മേഢം പറഞ്ഞ അതെ വിധി തീർപ്പിൽ ആശ്വാസിയ്ക്കുമെങ്കിലും- നിയമപാലകരോട് - അനീതിപാലകരോട് ഒന്നേ പറയാനുള്ളൂ - മാ നിഷാദ; അരുത് കാട്ടാളാ..!! മറുവശം - ഈ സംഭവത്തിൽ യഥാർത്ഥത്തിൽ ആ സാധുപെൺകുട്ടിയെ ഉപദ്രവിച്ചവരുടെ, മറ്റൊരു സാധുവിനെ തടവറ ക്കു വിട്ടുകൊടുത്തവരുടെ: അത് കുറ്റവാളിയായാലും പോലീസായാലും ഒരു മനോ:വൈകൃതം അത്ഭുതം തന്നെ - അപകടവും 😢 😮 ആൻമരിയയുടെ അപ്പച്ചൻ -തൃശൂർ. ❤❤❤

  • @user-fk2pe6bp7v
    @user-fk2pe6bp7v3 ай бұрын

    ഞാൻ wait ചെയ്യുകയായിരുന്നു ഈ വീഡിയോ കാണാൻ

  • @mini-ii9gq
    @mini-ii9gq24 күн бұрын

    ഈ ഒരു വീഡിയോ വളരെ വിഷമം തോന്നി.. നിരപരാധി.. ക്രൂശിക്കുന്നെല്ലോ.. നിയമം എന്താ ഇങ്ങനെ.. ആരെയോ രക്ഷപ്പെടുത്താൻ ഈ പാവത്തിനെ എന്തിനു ബലിയാട് ആക്കുന്നു.. Sir ന് എന്തെങ്കിലും ഒരു help സുപ്രിം കോടതി യിൽ ഈ പയ്യന് അനുകൂലമായി മൊഴി കൊടുക്കാൻ പറ്റുമോ. Sir ഒരിക്കലും അനീതിക്ക് കൂട്ടുനിൽക്കില്ല.. എനിക്ക് അറിയാം (sir ഞാൻ അമ്മിണി കുട്ടി amma യുടെ മകൾ ആണ് (ഹരിപ്പാട് )ഒരു ജനകീയ കൂട്ടായ്മ.. ഈ പയ്യന് വേണ്ടി ഒന്നിക്കണം.. 🙏🙏🙏🙏🙏സത്യം ജയിക്കട്ടെ 👍👍🙏🙏😍

  • @pmc_geo7149
    @pmc_geo71492 ай бұрын

    madame പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണെന്ന് ഞാനും വിശ്വസിക്കുന്നു. ഇവനെ പ്രതിയാക്കുകയായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി അവനെ പ്രതിയാക്കുകയായിരുന്നു. പ്രതിയെ പിടിക്കാതെ വന്നാൽ പ്രശ്നമാകമെന്നതിനാൽ ഉണ്ടായ കഥകളാണ്. ഇവൻ പ്രതിയല്ല അത് തീർച്ചയാണ്. സാറിന് ഒരു വലിയ Salute

  • @sreelekhaips

    @sreelekhaips

    2 ай бұрын

    നന്ദി... കേസിന്റെ വിധി വായിച്ചുനോക്കൂ.. അതിൽ എത്രമാത്രം കഥകൾ ഉണ്ടെന്നു മനസ്സിലാവും.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    25 күн бұрын

    എലത്തൂർ തീവണ്ടി തീവെപ്പ് ഇങ്ങനെ ഒരു മുസ്‌ലിം വ്ലോഗ്റെ കൊണ്ടുവന്നു പ്രതിയാക്കി....

  • @shemi6116

    @shemi6116

    20 күн бұрын

    ​@@mariyammaliyakkal9719സത്യം ചിലയിടത്തൊക്കെ പരാജയപ്പെടുന്നു. അമീറുളിനെ പ്പോലെ മറ്റൊരു ഡമ്മി പ്രതിയാണ് അവനും.

  • @ahammedkuttyvt5355

    @ahammedkuttyvt5355

    18 күн бұрын

    അമീറിനെ രക്ഷിക്കുവാൻ മാഡം മുന്നിൽ നിൽക്കുക. പൊതുജനം ഒന്നായി പിന്തുണക്കാൻ ഉണ്ടാകും

  • @sheebajacob1078

    @sheebajacob1078

    16 күн бұрын

    @sreelekhaips ആ ചെരുപ്പ് ആരുടേതാണ്?! അത് വ്യക്തമായ തെളിവാണ് അത് അമീറിൻ്റെ അല്ലെങ്കിൽ മറ്റാരോ ആണ് എന്ന്, എന്തൊരു ലോകം. ഈയിടെ അമേരിക്കയിൽ കൊലപാതകത്തിന് ജീവപര്യന്തം മുഴുവൻ അനുഭവിച്ച ഒരാൾ നിരപരാധിയാണെന്ന് തെളിഞ്ഞു 116 കോടി പിഴ നൽകിയിരുന്നു, യഥാർത്ഥ പ്രതികൾ മറ്റ് രണ്ടുപേർ, അന്ന് 18 വയസ്സിൽ പിടികൂടപ്പെട്ട് ഇന്ന് അദ്ദേഹത്തിന് 60 വയസ്സ്, നഷ്ടപരിഹാരം കൊണ്ട് എന്ത് ഫലം!

  • @ansiyaps4133
    @ansiyaps41333 ай бұрын

    ആ പയ്യനല്ല അത് ചെയ്തതെന്ന് നേരത്തെ തന്നെ മിക്ക ആൾകാർക്കും അറിയാമായിരുന്നു. ഒന്നും വാ തുറന്ന് പറയാൻ പറ്റില്ലല്ലോ. പറഞ്ഞാൽ അടുത്ത ജിഷ ഞാൻ, എന്റെ അമ്മ, എന്റെ സഹോദരി, എന്റെ മകൾ അങ്ങനെ ആരെങ്കിലുമൊക്കെ ആകും. അതാണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ.

  • @user-gw1og8gr3u
    @user-gw1og8gr3uАй бұрын

    ആ പാവം മനുഷ്യനെ എല്ലാവരും കൂടി പറ്റിച്ചതാണ് പിണറായി സർക്കാർ ഭരണത്തിൽ കയറി ഉടനെ തന്നെ പ്രതിയെ പിടിച്ചു എന്ന് വരുത്താൻ വേണ്ടി ചെയ്തതാണ് എന്തായാലും ഇതിനു കൂട്ട് നിന്നവർ പണ്ട് ഒരു പോലീസ് ഓഫീസർ പുഴുത്തു ചത്തത് പോലെ ഇവന്മാരും ചാകും.. മഹാപാപംമാണ് ഇത്... ഹെൽമെറ്റ്‌ വച്ചു പ്രതിയെ തെളിവ്എടുപ്പിന് കൊണ്ട് നടക്കുന്നത് മാഡത്തിന്റെ സർവിസ് കാലത്തു കണ്ടിട്ടുണ്ടോ ദൈവം ചോദിക്കട്ടെ...

  • @naadan751

    @naadan751

    7 сағат бұрын

    പിണറായി അധികാരത്തിൽ കയറുന്നതിനു മുൻപാണല്ലോ കൊന്നു തെളിവുകളെല്ലാം നശിപ്പിച്ചു കുഴിച്ചു മൂടിയത്!കോടതി നിർദേശങ്ങളെല്ലാം മറികടന്നു മൊബൈലിന്റെ വെളിച്ചത്തിൽ ഇൻക്സ്റ്റ് തയ്യാറാക്കി കേസ് അട്ടിമറിച്ചത് യുഡിഫ് ലെ ഒരു പ്രമുഖനെ രക്ഷിക്കാനായിരുന്നു എന്നു അന്നേ സംസാരമുണ്ടായിരുന്നല്ലോ? അതിൽ പിണറായിക്ക് എന്തു റോൾ?

  • @mohammedpothangodan7566
    @mohammedpothangodan7566Ай бұрын

    ഈ സംശയം ഏതാനും ആളുകൾക്ക് പൊതുജനത്തിന് അന്ന് തന്നെ ഉണ്ടായിരുന്നു. കുറ്റം ചെയ്ത ഒറിജിനൽ മഹാൻ സമൂഹത്തിൽ വിലസുന്നുണ്ടാകും തീർച്ച. സത്യം ഒരു നാൾ പുറത്ത് വരും അന്ന് ആ പീഡന വീരനെ നമുക്ക് മനസിലാകും

  • @mbtef5905
    @mbtef59053 ай бұрын

    Salute mam.. Hat of you 🙏🏻 ഇത്ര ധൈര്യമായി മാമിന് എങ്ങനെ ഈ കാര്യങ്ങൾ പറയാൻ കഴിയുന്നു.. മാമിനെ പോലെ ഒരു നൂറു പേർ.. ഉണ്ടായിരുന്നെങ്കിൽ സാധാരണക്കാർക്ക് ധൈര്യമായി ജീവിക്കാമായിരുന്നു. എല്ലാവിധ ആശംസകളും.

  • @user-ej9jo2xk4i
    @user-ej9jo2xk4i7 күн бұрын

    സെൻകുമാർ.ആണ് ഈ പ്രതിയെ നിർദ്ദേശിച്ചത് കേട്ടറിവ് ഉണ്ടല്ലോ

  • @kikki2401
    @kikki24013 ай бұрын

    Hi Madam.. Thank you.. Ithrayum detailed aayi kaaryangal paranjuthannathil nanni❤

  • @randomsentientbeing8366
    @randomsentientbeing83663 ай бұрын

    ഇത് നൂലിൽ കെട്ടിയിറക്കിയ പ്രതി ആണെന്നാണ്, ഒരു നിരപരാധിയുടെ ജീവൻ മാത്രം അല്ല, നമ്മുടെ നീതി വ്യവസ്ഥയുടെ നിലവിലെ പുഴുക്കുത്തുകൾ തുറന്നു കാണിക്കുന്നു എന്നത് കൂടി ആണ്, ഈ കേസിലെ പ്രത്യേകത.

  • @raajiyasbakelab2595

    @raajiyasbakelab2595

    3 ай бұрын

    I’m 1:57 miles 😊😊😊

  • @sheelanr8089
    @sheelanr808924 күн бұрын

    മാഡം പാവം ആ കുട്ടിയെ രക്ഷിക്കാൻ ആരെങ്കിലും വരുമോ

  • @muhammedfaizal6353
    @muhammedfaizal63533 ай бұрын

    Good presentation Mam. I apritiating your courage. അവൻ നിരപരാധി ആണെങ്കിൽ. "കാലം" നീതിയുടെ പ്രകാശം നിയമത്തിലൂടെ വാതിലിലൂടെ തന്നെ അവനിൽ എത്തിച്ചേരട്ടെ.

  • @rafimuhammed4770
    @rafimuhammed477011 күн бұрын

    തുടക്കം മുതലേ ഒരു സംശയം ഉണ്ടായിരുന്നു. ആ എലെക്ഷനിൽ ഇടത് പക്ഷത്തിന്റെ പ്രധാന പ്രെചരണ ആയുധവും ജിഷ കൊലകേസ്‌ പ്രേതികളെ ഉടൻ പിടിക്കും എന്നതായിരുന്നു. ഇടതുപക്ഷം വാഗ്ദാനം നൽകി നിറവേറ്റിയ ഏക കാര്യവും ഇത് തന്നെയാണ് പക്ഷെ ഒരു നിരപരാധിയെ തന്നെ വേണമായിരുന്നോ പിണറായി. സർക്കാർ ജോലിയും പണവും ഒക്കെ നൽകിയിട്ടും തെണ്ടി നടക്കുന്നത് ഹോബിയാക്കിയ ജിഷയുടെ അമ്മ ഇപ്പോഴും മറൈൻ ഡ്രൈവിൽ ഇരന്നു തിന്നുന്നുണ്ട്.

  • @user-im9xu1fe7u
    @user-im9xu1fe7u26 күн бұрын

    എനിക്ക് അത് അന്നേ തോന്നിയിരുന്നു ഇവൻ തന്നെയാണോ എന്ന്... ഇങ്ങനെ ഒരു കുറ്റകൃത്യം നടത്തിയാൽ ആരെങ്കിലും ഒരു തെളിവ് അവിടെ ഇടുമോ(ചെരുപ്പ്?)പിന്നെ ഫോറെൻസിക് റിപ്പോർട്ടിലും കുറേ കാര്യങ്ങൾ തെറ്റായത് match ആവാത്തത് പോലെ കേട്ടിരുന്നു അതുമല്ല ന്യൂസിൽ കണ്ടതാണ് കുളിക്കടവിൽ ആരും വന്നു പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്ന്...വീട്ടുകാരുടെ മാറ്റവും അകമഴിഞ്ഞ സഹായവും അങ്ങനെ എന്തൊക്കെ കേട്ടിരുന്നു...ഒന്നുകിൽ ആർക്കോ വേണ്ടി അല്ലെങ്കിൽ അധികാരത്തിന് വേണ്ടി എന്തോ കളികൾ നടന്ന കേസ്... ഓരോ ഏപ്രിൽ മാസം വരുമ്പോഴും ഓർമ വരുന്നത് ഈ കേസും ജിഷയുടെ മുഖവുമാണ് ഒരു നിയമ വിദ്യാർത്ഥി കൂടി ആയിരുന്നു....ഇപ്പളും വിശ്വസിക്കുന്നു ഇതവനല്ല ചെയ്തത് എന്ന് ഒന്നിൽ കൂടുതൽ ആളുണ്ട് എന്ന്... മറുവശം നോക്കിയാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവന്റെ അമീറിന്റെ വിധി ഇതാണെന്നു 😢 മാഡം പറഞ്ഞത് പോലെ എല്ലാം മാറിമറിഞ്ഞിരിക്കുന്നു നമ്മുടെ സിസ്റ്റം പോലും accept ചെയ്തു... എന്നാലും ചോദിക്കുവാ മാഡം വിശ്വസിക്കുന്നുവോ ഇത് അവനാണ് ചെയ്തതെന്ന്...? അവനു രക്ഷപ്പെടാൻ ഇനി കഴിയുമോ?...

  • @girijakrishnakumar1527
    @girijakrishnakumar15273 ай бұрын

    GOOD MORNING CHECHI. THANKS FOR SHARING THE GREAT VIDEO !!! EAGERLY WAITING FOR ANOTHER EPISODE. HAVE A BLESSED DAY DEAR🙏🙏🙏

  • @minisamuel9372
    @minisamuel937227 күн бұрын

    Thankyou മാഡം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏

  • @user-di4wc8fz5b
    @user-di4wc8fz5b17 күн бұрын

    മാഡത്തിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് ഈ കേസിന്റെ പിന്നിൽ ആരെങ്കിലും തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥന്മാരുടെ തലമുറയുടെ കാര്യം വളരെ കഷ്ടമാണ്

  • @ratheeshm.c4911
    @ratheeshm.c49113 ай бұрын

    സത്യം ഇത്രെയും വേഗം പുറത്ത് വരട്ടെ മേഡം 👍

  • @sureshnair2393
    @sureshnair23933 ай бұрын

    Good morning again. Thanks for remembering this old case which was highlighted by youtubers. Nowadays new role of her mother selling Mooru vellam also viral. Thanks again for discussing a viral case of Kerala. ❤❤❤❤❤

  • @arunvalsan1907

    @arunvalsan1907

    3 ай бұрын

    ITTA POTTI selling also went viral That's how I came to know What is ITTAPPOTTI😅

  • @moiduppa6939
    @moiduppa693911 күн бұрын

    മരണത്തിന് ശേഷം പരലോകത്ത് കൃത്യമായ നീതി നടപ്പിലാവും ഇവിടെ അതിക്രമം കാണിച്ചവർ നാളെ പരലോകത്ത് ശിക്ഷിക്കപ്പെടും

  • @sofiyabai

    @sofiyabai

    5 күн бұрын

    Ee lokathu neethi kittatte, pinneyalle paralokam

  • @shirasshiras7973

    @shirasshiras7973

    2 күн бұрын

    @@sofiyabai ee lokhath needi lefikkatha orupadukariyagal und manushan olichum eruttathum cheytha pathukagal adhikari varkgal cheythukondirikkunnava .. Sadarana janagal anufavicha duridhagal edhinu evide neethi lafikkilla adhinan paralokha vijarana ullath

  • @mpkahmedkutty1034
    @mpkahmedkutty103427 күн бұрын

    ആനന്ദിൻ്റെ മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിൽ പശുപതി സിംഗ് എന്ന കൊടുംകുറ്റവാളിക്കു പകരം ജയിലിൽ കഴിയുന്ന സുലൈമാൻ എന്ന നിയപരാധിയെ ഓർത്തു പോയി. ആരെയോ രക്ഷിക്കാൻ മറ്റൊരാൾ ശിക്ഷ ഏറ്റുവാങ്ങുന്നതിൻ്റെ വിങ്ങുന്ന അനുഭവമാണ് മാഡത്തിൻ്റെ വാക്കുകൾ നൽകിയത്.

  • @bathulanvar2509
    @bathulanvar25096 күн бұрын

    മാഡം ഇത്രയും ധൈര്യത്തോടെ ഭാവിയിൽ വിവാദമാകാനിടയുള്ള ഈ കാര്യം പറഞ്ഞത് ആ പയ്യനിലെ നിരപരാധിത്വം മനസ്സിലാക്കിയത് കൊണ്ടല്ലെ അപ്പോൾ അതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാനുള്ള നല്ല മനസ്സും കാണിക്കണം. അവനെ ആരെങ്കിലും ഉപയോഗിച്ചതാണെങ്കിൽ യഥാർത്ത കുറ്റവാളികൾ ഒരു രാജ്യത്തിന്റെ ജുഡീഷ്യറിയേയും നിയമപാലകരേയും ജനങ്ങളേയുമെല്ലാം വെറുമൊരു കോമാളികളാക്കി നാട്ടിൽ അന്തസ്സോടെ നടക്കുന്നുണ്ടാകും. പട്ടിയും, പൂച്ചയുമാണെങ്കിൽ ചോദിക്കാനും പറയാനും ആളുള്ള നമ്മുടെ രാജ്യത്ത് ഒരു മനുഷ്യനെ തൂക്കിലേറ്റാൻ വിധിച്ചത് അതവന്റെ തലവിധിയെന്നോ, മുജ്ജന്മ പാപം കാരണമെന്നോ പറഞ്ഞൊഴിയുന്നതിനോട് സ്നേഹത്തോടെ ശക്തമായി വിയോജിക്കുന്നു. മാഡം താങ്കളുടേതായൊരു രീതിയിൽ ഒരന്വേശണം നടത്തിക്കൂടെ.

  • @danasanthosh3794
    @danasanthosh37943 ай бұрын

    I was waiting for this episode... 🙏🏻🙏🏻🙏🏻🙏🏻

  • @meenuraju1834
    @meenuraju18343 ай бұрын

    സത്യം ഒരു നാൾ പുറത്തുവരും , nice presentation ,👏👏👏

  • @azeezjuman
    @azeezjuman12 күн бұрын

    നന്ദി സർ എന്തായാലും നിയമം അതിൻ്റെ മുറപോലെയല്ലെ നടക്കൂ കോടതിക്ക് മുൻപിൽ തെളിവുകളല്ലെ വേണ്ടത് എന്തായാലും എന്തായാലും മാഡത്തിൻ്റെ ബോധ്യങ്ങൾ ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ എടുക്കാം ❤

  • @Phoenix77766
    @Phoenix777663 ай бұрын

    Goodness! What a story! Thank you for putting this out there! Very sad!

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks for listening

  • @Hallelujah2543
    @Hallelujah25433 ай бұрын

    What a courageous woman you are madam. So boldly speaking about such a sensitive case. Sad how many innocent people are behind bars.

  • @user-xs6en4vm6v
    @user-xs6en4vm6v29 күн бұрын

    അമീറുൽ ന്റെ കൂടെ ഇസ്ലാം എന്നാ പേര് ഉള്ളത് കൊണ്ടാണ് അവനെ തന്നെ പ്രതി ആക്കിയത്, കർമ ഫലം അത് അനുഭവിച്ചേ പോകൂ, നന്ദി മാഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunk6538

    @arunk6538

    27 күн бұрын

    Athe.... Islaaam loka samaaadhaanam aaaanu... 😂😂😂😂

  • @arunk6538

    @arunk6538

    27 күн бұрын

    Ameerul joothan... 😂😂q😂

  • @muhammedali7280
    @muhammedali728018 күн бұрын

    എനിക്കിതിലന്നേ 😅ഉറപ്പുണ്ടായിരുന്നു😢 അയാൾനിരപരാതിയാണ്😂 ദൈവം 😩ഇത്തരക്കാരെ രക്ഷിക്കട്ടെ🫢

  • @nizar352s8
    @nizar352s822 күн бұрын

    ഈശ്വരൻ എല്ലാപേരെയും രക്ഷിക്കട്ടെ കണ്ണില്ലാതെ കാണുന്നവൻ അവന്മാത്രം

  • @Alisaju179
    @Alisaju17911 күн бұрын

    പോലീസ് ആരെയും പിടിച്ചു പോളിഷ് ചെയ്ത് പ്രതിയാക്കും

  • @ashrafpeekay
    @ashrafpeekay17 күн бұрын

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന് നീതിപീഠം പറയുന്ന ഒരു നാട്ടിൽ, ഇന്ത്യയിലെ ഓദ്യോഗിക ഭാഷകളിൽ ഒന്നായ ആസാമീസ് ഭാഷ സംസാരിക്കുന്ന ഒരു മനുഷ്യന് കോടതിയിൽ അവനു പറയാനുള്ളത് അവന്റെ ഭാഷയിൽ കേൾക്കാനും അവന്റെ ഭാഷയിൽ അവനോടു പറയാനും ഉള്ള സംവിധാനം നമ്മുടെ കീഴക്കോടതികളിൽ ഇല്ലെങ്കിലും ഹൈക്കോടതിയിൽ എങ്കിലും വേണ്ടേ? നാളെ ഇതേ അവസ്ഥ ഒരു സാധാരണക്കാരനായ മലയാളിക്ക് കേരളത്തിന്‌ പുറത്ത് ഏതെങ്കിലും സംസ്ഥാനത്തു ഉണ്ടായാൽ അവന്റെയും ഗതി ഇത് തന്നെ ആയിരിക്കില്ലേ?

  • @jilcyeldhose8538
    @jilcyeldhose8538Ай бұрын

    ജിഷയുടെ കൊലപാതകി ക്കു വധശിക്ഷ..... ന്യൂസ്‌ കണ്ടിരുന്നു... ന്യൂസ്‌ കണ്ടപ്പോൾ ശ്രീലേഖ മാഡം ഇട്ട വീഡിയോ ഓർത്തു പോയി.... ഒരു പക്ഷേ അയാൾ നിരപരാധി ആണെങ്കിലോ ന്നു ഞാനും ഓർത്തു പോയി.....

  • @najlashereen1546

    @najlashereen1546

    6 күн бұрын

    അയാൾ നിരപരാധി ആണ്

  • @aswathipnair
    @aswathipnair3 ай бұрын

    u r one of my role models, now i am preparing civil service and i want to become an ips officer

  • @sreelekhaips

    @sreelekhaips

    3 ай бұрын

    All the best, Aswathi

  • @Crosplane8936
    @Crosplane8936Ай бұрын

    Madam അന്ന് ഇത് പറഞ്ഞിരുന്നു എങ്കിൽ അയാൾക് നാലൊരു advocate നെ വെക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ സത്യം എന്തായാലും തെളിയുമായിരുന്നു

  • @sreelekhaips

    @sreelekhaips

    Ай бұрын

    അന്നും പലരോടും ഇത് പറഞ്ഞിട്ടുണ്ട്. എന്നാൽ ഫലം ചെയ്തിട്ടില്ല

  • @reenu3266
    @reenu326614 күн бұрын

    ഈ പ്രതിയുടെ ഫാദറിനെ അദ്ദേഹത്തിൻറെ നാട്ടിൽ പോയി കണ്ടു 5 ലക്ഷം രൂപ കൊടുത്തത് ഒരു പത്രത്തിൽ ഞാൻ വായിച്ചിരുന്നു അത് സിപിഎം ജയിച്ച സമയത്ത് പെട്ടെന്ന് ഈ കേസ് ഒതുക്കി തീർത്ത ആയിരുന്നു എല്ലാ തെളിവുകളും മാറ്റിവെച്ച് പെട്ടെന്ന് ഈ വ്യക്തിയാണ് പ്രതിയെ നന് പിണറായി വിജയൻ തീരുമാനിച്ചു ശേഷമുള്ള കൊലപാതകങ്ങൾ എല്ലാം ഇതുപോലെ തന്നെയായിരുന്നു പാർട്ടിയുടെ ഇഷ്ടത്തിന് പ്രതിയെ ഉണ്ടാക്കി അന്ന് മാഡം എല്ലാ ഫ്രണ്ട് പേജ് ഫോട്ടോയിൽ ഉണ്ടായിരുന്നു ഒരു കൊലപാതകിയുടെ മുഖം അല്ല ഈ പ്രതിക്ക് അത് നേരത്തെ മനസ്സിലാക്കാൻ പറ്റും

  • @yaminivijay24
    @yaminivijay243 ай бұрын

    Salute mam, Sathyamevajayathe....let the truth take its triumph by itself....

  • @alfiyas7072
    @alfiyas70723 ай бұрын

    Thank you so much ma'am for sharing this story.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Welcome!

  • @nivedyakt
    @nivedyakt3 ай бұрын

    Loving you're brazen words and the way you're presenting yourself. Waiting for more videos!

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thank you so much!!

  • @teachindia24

    @teachindia24

    22 күн бұрын

    @@sreelekhaips / can you please give me your email id mam/

  • @sunu.vvasandha246
    @sunu.vvasandha24627 күн бұрын

    ഞാൻ ഇന്നും വിശ്വസിക്കുന്നില്ല... ആ പയ്യൻ ആണെന്ന്....

  • @rajeenabindseethy66

    @rajeenabindseethy66

    8 күн бұрын

    Njanum vishwasikunnilla

  • @preethageetha6557
    @preethageetha65573 ай бұрын

    Hello madam ...met you during my engineering college days....you were such an inspiration to us....ur videos are really great...may this video be viral....may justice win...Jai hind!!!!

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thank you!

  • @baijutvm7776
    @baijutvm77763 ай бұрын

    യഥാർത്ഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരുന്നു ചിരിക്കുന്നുണ്ടാകും... ആദ്യം മുതലേ ഈ സംഭവത്തിൽ ദുരൂഹത സംശയിച്ച ആളാണ് ഞാനും... ജിഷയുടെ ഒറിജിനൽ പിതാവ് തന്നെയാകും ഇതിന്റെ പിന്നിൽ

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ജിഷയുടെ യഥാർത്ഥ പിതാവ് പാപ്പു 2019 ൽ ആരോരുമില്ലാതെ റോഡിൽ മരിച്ചു കിടന്നത് ഓർമ്മയില്ലേ? അയാൾ പോലീസ് അന്വേഷണത്തെ പ്രതികൂലിച്ചു ഹൈ കോടതിയിൽ കേസ് കൊടുത്തിരുന്നു

  • @baijutvm7776

    @baijutvm7776

    3 ай бұрын

    @@sreelekhaips പാപ്പു അല്ലല്ലോ ഒറിജിനൽ പിതാവ്... DNA ടെസ്റ്റ്‌ നടത്തിയിരിന്നെങ്കിൽ എല്ലാം കലങ്ങി തെളിഞ്ഞേനെ

  • @amiammu713

    @amiammu713

    12 күн бұрын

    @@sreelekhaips പാപ്പു അല്ലെന്നു എല്ലാരും അന്നേ പറഞ്ഞല്ലോ മാം.കെപിസിസി പ്രസിഡന്റിന്റെ നെയിം ആണല്ലോ എല്ലാരും പറയുന്നത്. KP. Thankachan. എനിക്കു ഡയറക്റ്റ് അറിയില്ല. പക്ഷേ ഒരുപാടു പെരുമ്പാവൂർകാർ അറിയാവുന്നവർ cmt ഇട്ടതു കണ്ടിട്ടുണ്ട്. ഒരാൾ അല്ല ഒരുപാട് പേര്

  • @rahulromeo7495

    @rahulromeo7495

    6 күн бұрын

    @@amiammu713 pp തങ്കച്ചൻ

  • @amiammu713

    @amiammu713

    6 күн бұрын

    @@rahulromeo7495 okdo ayal marichu poyille

  • @herofathers9981
    @herofathers998112 күн бұрын

    ബഹ്റായും,വിജയനും,മുഖംരക്ഷിക്കാൻകാട്ടിക്കൂട്ടിയതന്ത്രം

  • @naadan751

    @naadan751

    7 сағат бұрын

    കൊന്നു കുഴിച്ചുമൂടിയത് യുഡിഫ് ഭരണത്തിലാണ്!അതിനു ശേഷമാണു എൽ. ഡി. എഫ്. സർക്കാർ അധികാരത്തിൽ വന്നത്!ഇൻക്സ്റ്റ് തയാറാക്കിയത് മൊബൈൽ വെളിച്ചത്തിൽ ആയിരുന്നു എന്നും മറ്റും വാർത്തയണ്ടായിരുന്നല്ലോ, പ്രമുഖനായ ഒരാളെ രക്ഷിച്ചെടുക്കാനായിരുന്നു എന്നൊക്കെ അന്നു പറഞ്ഞു കേട്ടിരുന്നു!

  • @rajukg1596
    @rajukg15963 ай бұрын

    Thank you for sharing the information

  • @shamsiyafarook3029
    @shamsiyafarook302913 күн бұрын

    മാഡത്തെ പോലെ ഇത്രയും വിവരം ഉള്ള ഒരു ഉദ്യോഗസ്ഥ പൊതു രംഗത്ത് വന്ന് പറയണമെങ്കിൽ മാഡം പറഞ്ഞത് മുഴുവനും സത്യമായിരിക്കും എന്ന് വിശ്വസിക്കാനെ പൊതു ജനങ്ങൾക്ക് കഴിയുകയുള്ളു ഒരു നിരപരാധിയും ശിക്ഷിക്കാൻ: പാടില്ല എന്ന ഒരു നിയമപാലക യുടെ മനസാക്ഷി❤❤❤❤❤

  • @sumathik2209
    @sumathik22093 ай бұрын

    Good morning mam🙏 മാഡത്തിന്റെ വീഡിയോയിലൂടെ പല കേസുകളുടെ യാഥാർഥ്യം മനസിലാവുന്നത് 🙏

  • @akhiladivakaran8822
    @akhiladivakaran88223 ай бұрын

    I feel like ,reinvestigation is needed for this case .Mam u r very courageous. Pls do come up with more cases .

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Please watch all other videos of this channel..

  • @maheshkumar-lt2nv
    @maheshkumar-lt2nv3 ай бұрын

    Some foulplay was there... Your last words r exactly right mam....😮😮😮

  • @travelexpert4901
    @travelexpert49013 ай бұрын

    Your judjement is absaluitly interesting and, the same doubt for honest thoughts.

  • @user-xi1yy8jh6j
    @user-xi1yy8jh6j3 ай бұрын

    കേട്ടിരിക്കാൻ ഇഷ്ടപെടുന്ന നല്ല അവതരണം

  • @kasaragodkal148
    @kasaragodkal1489 күн бұрын

    ശരി മാഡം ഞങ്ങൾക്കും തോന്നിയിട്ടുണ്ട് അദ്ദേഹം നിരപരാധി ഇതിൻറെ പിന്നിൽ രാഷ്ട്രീയക്കാരും മാഫിയകളും

  • @Kavi122..
    @Kavi122..Сағат бұрын

    ഈശ്വരൻ അവന്റെ മുന്നിൽ എന്തെങ്കിലും ഒരു വഴി തുറന്നു കാട്ടട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thasli6432
    @thasli64325 күн бұрын

    1000 അപരാതികൾ രക്ഷപ്പെട്ടാലും 1നിർപരാതികൾ പോലും ശിക്ഷിക്കപെടരുത്

  • @febinfrancis5983
    @febinfrancis59833 ай бұрын

    I am eagerly waiting to watch your videos, mam

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks a lot

Келесі