18 കാരിയുടെ മൃതദേഹം പുറത്തെടുത്ത് കാമവെറി തീര്‍ത്തയാള്‍ I Retd. SP GEORGE JOSEPH I EPISODE 322

Thanks For Watching !!!!
CHANEL CREATIVE HEAD: ABDUL JAMEESH
OUR WEBSITE:
ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/919895574313
►Digital partner : Ingenxt Technologies

Пікірлер: 560

  • @binupaul8742
    @binupaul87423 жыл бұрын

    സ്വന്തം നാടിന് അപമാനകരമായ ആ സംഭവം ഇപ്പോഴും ഓർക്കുന്നു

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഒരാൾ ചെയ്ത തെറ്റിന് നാടിന് അപമാനമില്ല.

  • @gooday5943
    @gooday59433 жыл бұрын

    ഇത് ചെയ്തവൻ്റെ ധൈര്യം ,രാത്രി സ്മാശനത്തിൽ

  • @ArunkumarArunkumar-iw5qc

    @ArunkumarArunkumar-iw5qc

    3 жыл бұрын

    സത്യം

  • @sudhakaran8847

    @sudhakaran8847

    3 жыл бұрын

    ഒറ്റയ്ക്ക് ഒരുവൻ ശവം പുറത്തെടുക്കുന്നതെങ്ങനെ എന്ന് ഒരു ഡൌട്ട്.

  • @joyaj9580

    @joyaj9580

    2 жыл бұрын

    പേടിത്തൊണ്ടൻമാര് ആരും, അവിടെ,,പോകില്ലാത്തതുകൊണ്ട്, ധൈര്യമായി ചെയ്യാമല്ലോ?😁👍😂

  • @dericy.t9729

    @dericy.t9729

    2 жыл бұрын

    ഓർക്കുമ്പോൾ തന്നെ പേടി ആകും

  • @minigamoens4192
    @minigamoens41923 жыл бұрын

    ഇതൊക്കെ കേൾക്കുപോ vishosikan പോലും കഴിയുന്നില്ല... Ayo ഇങ്ങനെ മനുഷ്യൻ...

  • @andrewspanamthanam3452

    @andrewspanamthanam3452

    3 жыл бұрын

    വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണോ, ഉദ്ദേശിച്ചത്

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🤗🤗🤗🙄🙄🙄🙄

  • @susammaalex5184
    @susammaalex51843 жыл бұрын

    സാത്താന്റെ സന്തതി!!!

  • @JP-bd6tb
    @JP-bd6tb3 жыл бұрын

    നല്ല വീഡിയോ സാർ...

  • @softdxb4438
    @softdxb44383 жыл бұрын

    ഈ സംഭവം കഴിഞ്ഞു ആണ്എന്നെ അവിടെ cctv വക്കാൻ വിളിച്ചത്. ഇത് ഞാൻ വർക്ക്‌ ച്യ്തപോ ഒരാൾ എന്നോട് ഈ story പറഞ്ഞിരുന്നു. So sad... മൃഗം ആണ് അവൻ

  • @kalvirajasekharan9361

    @kalvirajasekharan9361

    Жыл бұрын

    മ്രുഗം ഒരിക്കലും അങ്ങനെ ചെയ്യില്ല.

  • @deepamthulasi2810
    @deepamthulasi28102 жыл бұрын

    അഗ്നിയിൽ നശിപ്പിക്കുന്നതാണ് ഒരു വിധത്തിൽ നോക്കിയാൽ നല്ലതാണ്

  • @shajipaul312
    @shajipaul3123 жыл бұрын

    Big salute sir 🙏🙏🙏

  • @jeffpeter5622
    @jeffpeter56222 жыл бұрын

    Seems like an Insider job, someone well connected. Hushed up. Otherwise, such a case, with the body, place of crime, time of the crime, etc. were known within few hours of the crime, could have been easily solved..

  • @shafan.....8618
    @shafan.....86183 жыл бұрын

    എന്നാലും പ്രതിയെ കണ്ടു പിടിക്കാൻ പറ്റില്ലലോ അവൻ ഇപ്പഴും ഇതുപോലെ തുടരുന്നുണ്ടെങ്കിലോ

  • @fastlifemedia7453

    @fastlifemedia7453

    3 жыл бұрын

    അവൻ പനി വന്നു ചത്തു കാണും

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🤗🤗🤗🤗

  • @sajeesh7817

    @sajeesh7817

    2 жыл бұрын

    അസുഖം വന്നു മരിച്ചിട്ടുണ്ടാകും

  • @rajeevshanthi9354

    @rajeevshanthi9354

    2 жыл бұрын

    വാസ്തവം

  • @user-yd9vy2jw4h

    @user-yd9vy2jw4h

    4 ай бұрын

    പള്ളിയിൽ അച്ഛൻ തന്നെ എന്ന് കേട്ടു

  • @mahboobsh9015
    @mahboobsh90153 жыл бұрын

    നല്ല നല്ല അറിവുകൾ ആണ് പകർന്നു നൽകി കൊടുക്കുന്നധ് സമൂഹത്തിന് സാർ

  • @jhoon000

    @jhoon000

    3 жыл бұрын

    Q

  • @jhoon000

    @jhoon000

    3 жыл бұрын

    😘q😂

  • @jhoon000

    @jhoon000

    3 жыл бұрын

    🙄😁q😭🙄😭

  • @jhoon000

    @jhoon000

    3 жыл бұрын

    ,,,*x,😘zrw

  • @jhoon000

    @jhoon000

    3 жыл бұрын

    T this wew

  • @shinerose5545
    @shinerose55453 жыл бұрын

    God bless you

  • @IamHarikriz
    @IamHarikriz3 жыл бұрын

    ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്നെ ന്തോ പോലെ 😶😶😶

  • @nuthacanadian7480
    @nuthacanadian74803 жыл бұрын

    Very nice

  • @mosemman
    @mosemman3 жыл бұрын

    ഞാനും ചെറുപ്പത്തിൽ ഈ വാർത്ത കേട്ടിട്ടുണ്ട്

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    Big Salute Sir

  • @ajeesharavind6993
    @ajeesharavind69933 жыл бұрын

    ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി സെമിത്തേരിയിൽ ആയിരുന്ന് നടന്നത് 1997 ൽ ആയിരിന്നു പള്ളിയുടെ അടുത്ത് കന്യാസ്ത്രീ മഠവും L P സ്കൂളും ഉണ്ടായിരുന്നു അതിന്റെ നടുക്ക് ഒരു ഗ്രൗണ്ട് ആണ് അതിന്റെ ചുറ്റിനും ആണ് സെമിത്തേരിയും പള്ളിയും മഠവും സ്കൂളും എല്ലാം സ്ഥിതി ചെയ്യുത് .ആ ബോഡി ഞങൾ കുറച്ചു പേർ കണ്ടിരുന്നു .ഞാൻ ആ സ്കൂളിൽ 4 ക്ലാസ്സ് വിദ്യാർഥി ആയിരുന്നു .ഞങൾ രാവിലെ സ്കൂളിൽ വരുമ്പോൾ ഒരു ആൾക്കൂട്ടം സെമിത്തേരിൽ കണ്ടു എന്താണെന്നു നോക്കാൻ ചെന്നപ്പോൾ ചെറുതായി ബോഡി കണ്ടു അവിടെ നിന്നവർ ഞങ്ങളെ അന്ന്‌ ഓടിച്ചു വിട്ടു .പിന്നെ ദിവസവും പോലീസ് ക്രൈംബ്രാഞ്ച് അവരുടെ ഒരു തേരോട്ടമായിരുന്നു അവിടെ .

  • @user-yd9vy2jw4h

    @user-yd9vy2jw4h

    4 ай бұрын

    പള്ളിയിൽ അച്ഛൻ തന്നെ എന്ന് കേട്ടിരുന്നു

  • @9249907574
    @92499075743 жыл бұрын

    Salute you sir

  • @chinammadath
    @chinammadath3 жыл бұрын

    പല ഇംഗ്ലീഷ് മൂവീസും വളരെ പൈശാചികമായ രംഗങ്ങൾ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് കാണാം. അത് നമ്മുടെ ഭാരതീയ സിനിമകളിലും കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത്തരം സിനിമകൾ സ്ഥിരമായി കാണുന്നവർക്കു അതിനോടുള്ള അറപ്പ് ക്രമേണ മാറി അതിനോട് ഒരു പ്രതിപത്തി തോന്നിത്തുടങ്ങും. വളരെ ഭയാനകമായ ഒരു ഭാവിയാണ് നമുക്കു മുന്നിൽ. എല്ലാവരും ജാഗ്രതരായിരിക്കണം.

  • @Blackoutkochi

    @Blackoutkochi

    3 жыл бұрын

    Aaaa pashhtt

  • @vishnulops8914

    @vishnulops8914

    3 жыл бұрын

    Nekromantic 1987 movie..

  • @anandhu4820

    @anandhu4820

    2 жыл бұрын

    ഒരു സിനിമ, അതിലിപ്പോ ഭാരതീയ സിനിമ, വെസ്റ്റേൺ സിനിമ എന്നൊന്നും ഇല്ല. സിനിമ സിനിമ തന്നെയാണ്, അതിപ്പോൾ എവിടെയായാലും... 🌹

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    സിനിമയിൽ പലതും കാണിക്കും അത് മനുഷ്യന് ബാധകമല്ല.

  • @ansaria-op9kn

    @ansaria-op9kn

    Ай бұрын

    അതെ ​@@anandhu4820

  • @haneefaav481
    @haneefaav4813 жыл бұрын

    പിണറായി വിജയന്റെ സംസാര ശൈലി.

  • @moideenpp791

    @moideenpp791

    2 жыл бұрын

    സത്യം👍👍

  • @Thetoxic56

    @Thetoxic56

    2 жыл бұрын

    Sathyam😁

  • @lakshmim3466

    @lakshmim3466

    2 жыл бұрын

    പുള്ളിയുടെ ബന്ധുവാണ്.... Cousin

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    @@lakshmim3466 മോർച്ചറിയിൽ ശവമൈഥുനം സ്ഥിരമായി നടക്കുന്നുണ്ട്.

  • @gopakumarcs4959

    @gopakumarcs4959

    2 жыл бұрын

    പരനാറി ഗുണ്ടയാണെങ്കിൽ ഇദ്ദേഹം എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ........ അതാണ് വിത്യസം

  • @annammaphilipose211
    @annammaphilipose2113 жыл бұрын

    Sir. I get really scared of hearing this news! How people can be cruel like this?

  • @mathewjose3359

    @mathewjose3359

    3 жыл бұрын

    Ithu cheythavan aarayalum manushya roopam prapicha oru mrugam thanneyanu.

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    Super 🙏

  • @yashiktanur3590
    @yashiktanur35902 жыл бұрын

    മോർച്ചറിയിൽ പോലും ഇങ്ങനെ ഒരുപാട് നടക്കുന്നുണ്ട്

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇക്കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു.

  • @santhoshpjohn
    @santhoshpjohn3 жыл бұрын

    ശവരതി, വളരെ dangeroues ആയ മനോവൈകല്യം

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    സത്യം സുഹൃത്തേ

  • @joyaj9580

    @joyaj9580

    3 жыл бұрын

    ശവരതി രോഗികളുടെ, പ്രത്യേകത, ലൈംഗികബന്ധത്തിനിടയിൽ, തങ്ങളുടെ പങ്കാളി സ്ത്രീ,, ശബ്ദം ഉണ്ടാക്കുകയോ,, ശരീരം ഏതെങ്കിലും രീതിയിൽ ചലിപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്നതാണ്,,ഏതെങ്കിലും, അവയവത്തിന്റെ,,ചെറിയരീതിയിലുള്ള, ചലനം പോലും അയാളിൽ വലിയ, ഇ ഫക്ട് ഉണ്ടാക്കും, ഉദ്ധാരണം, നഷ്ടപ്പെടും, ബന്ധപ്പെടാൻ കഴിയാതെ വരും,,ഭൂരിപക്ഷം സ്ത്രീകൾക്കും അങ്ങനെ പെരുമാറാൻ കഴിയില്ല,, എന്നാൽ മൊഴിചൊല്ലി വേറെ പുതിയ പെണ്ണുകെട്ടാൻ നോക്കുന്നവർ, രഹസ്യമായി,,പറയുന്നൊരു ന്യായമുണ്ട്,,ഇതിനെ ഒരു വസ്തുനും കൊള്ളില്ല,,ചത്തതുപോലെ കിടക്കും, ശവം എന്ന്.. എന്ത്‌ ചെയ്യാം, മനുഷ്യജന്മങ്ങൾക്ക്‌,,ഇങ്ങനെ വിചിത്രമായ സ്വഭാവവിശേഷങ്ങളൊക്കെയുണ്ട്..😁😜🤣

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    @@JP-bd6tb മോർച്ചറിയിൽ ഇത് സ്ഥിരം നടക്കുന്നു. ഒരു രാത്രിയിൽ ട്രെയിൻ ഓടിച്ചു കൊണ്ടിരിന്ന ഡ്രൈവർ റെയിൽവേ റോഡിന്റെ അരികിൽ ഒരാൾ ഒരു സ്ത്രീയെ ഭോഗിക്കുന്നത് കണ്ടു. അയാൾ ട്രെയിൻ നിർത്തി അവിടേക്കു ചെന്നപ്പോൾ അവൻ ഓടി ഒളിച്ചു. പിന്നീട് സ്ത്രീയെ നോക്കിയപ്പോൾ അതൊരു ശവമാണെന്ന് മനസ്സിലായി.വിവരം അടുത്ത സ്റ്റേഷനിൽ അറിയിച്ചു. സ്റ്റേഷൻമാസ്റ്റർ പറഞ്ഞു. അവർ മുൻപ് പോയ വണ്ടിയിൽ നിന്നും തെറിച്ചു വീണുപോയ സ്ത്രീയാണെന്ന്. ബന്ധുക്കൾ അവിടെയെത്തി അവരെ തിരിച്ചറിഞ്ഞു. അവർക്ക് 65വയസ്സ് പ്രായമുണ്ടായിരുന്നു. അവനു ഭാരതരത്നം കൊടുക്കണം.

  • @JP-bd6tb

    @JP-bd6tb

    2 жыл бұрын

    @@jayakumarchellappanachari8502 ഹൊ.... വല്ലാത്തൊരു കഥ തന്നെ ഓരോരോ ജന്മങ്ങൾ...

  • @bineeshwayanad9314
    @bineeshwayanad93143 жыл бұрын

    ഇത് അയാളെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇത് ഒരു രോഗം ആണ്.ആ ഒരു അവസ്ഥയിൽ അവർ എന്താ ചെയ്യാന്നു എന്ന് പറയാൻ പറ്റില്ല.ഇതിന് വേണ്ടത് നല്ല ചികിത്സ ആണ് വേണ്ടത്

  • @vimalakumaripathrose1043

    @vimalakumaripathrose1043

    2 жыл бұрын

    അങ്ങനെ ഉണ്ടാകാം

  • @shameeraavaz2916

    @shameeraavaz2916

    2 жыл бұрын

    Nalla adiyaanu kodukkendathu...athaanu treatment

  • @rohinidevi6621
    @rohinidevi66213 жыл бұрын

    Yes .still I remember this case.it s happened in my neibourhood village.

  • @sheejavkm9690
    @sheejavkm96903 жыл бұрын

    Prayer and meditation in every morning 1 hour....peace of mind kittum

  • @deepu1064

    @deepu1064

    2 жыл бұрын

    👌👌👌🔥🔥

  • @geethannair6205
    @geethannair62053 жыл бұрын

    ഇങ്ങനെയും മനുഷ്യർ ഉണ്ടോ 🙄🙄🙄🙄

  • @munivk4958

    @munivk4958

    3 жыл бұрын

    M

  • @since8656

    @since8656

    3 жыл бұрын

    ഉണ്ട് ചെല്ലാ ഉണ്ട്

  • @yuvathurki6291

    @yuvathurki6291

    3 жыл бұрын

    🤔

  • @mathewjose3359

    @mathewjose3359

    3 жыл бұрын

    Undu.ithu kurumbanadathu nadanna sambhavanu.pakshe kuttavali aarennu policinu kandethanayilla.akkalathe shocking news aayirunnu.

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🙄

  • @sreedharanmoolayil8094
    @sreedharanmoolayil8094Ай бұрын

    MyGOD

  • @laila3931
    @laila39313 жыл бұрын

    👍

  • @laila3931

    @laila3931

    3 жыл бұрын

    ഇന്ന് മത്സരാർത്ഥികളൊക്കെ എവിടെ?

  • @sabupraju4326

    @sabupraju4326

    3 жыл бұрын

    ഹ..ഹ..ഹ..

  • @user-sy6om1sq5k

    @user-sy6om1sq5k

    3 жыл бұрын

    @@laila3931 enth malsrarthii

  • @laila3931

    @laila3931

    3 жыл бұрын

    @@user-sy6om1sq5k ഞാൻ ഫസ്റ്റ്, ഞാനാണ് ഒന്നാമത് എന്നൊക്കെ ചിലർ കമന്റ്സിടാറുണ്ട്.

  • @tvoommen4688
    @tvoommen46883 жыл бұрын

    I remember this incident...... It shocked entire kerala society. What you avoided mentioning : somebody was interrogated by police, and that guy was found in committed-suicide condition next day.

  • @Eleanor_World

    @Eleanor_World

    3 жыл бұрын

    Ethu year anu incident nadannath? Suicide cheythavan ayirunno yathaartha prathi?

  • @nidheesh9856
    @nidheesh98563 жыл бұрын

    🙏🙏🙏 സാർ

  • @laila3931
    @laila39313 жыл бұрын

    നമ്മുടെ നിയമസംഹിത മാറ്റി എഴുതപെടേണ്ടതാണ്. ആ കാമവെറിയൻ നെക്രോഫീലിയ ബാധിച്ചവൻ തന്നെ ആണ്. അല്ലാതെ, ആ കുട്ടിയോട് പ്രേമം തോന്നിയ ഒരാൾക്കിത് പറ്റുമോ? മക്കളെ, വളർത്താനുള്ള തത്രപാടിൽ അവരിൽ രൂപപ്പെടുന്ന ഇത്തരം മനോരോഗം മാതാപിതാക്കൾക്ക് തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. സാർ മുൻപൊരു എപ്പിസോഡിൽ പറഞ്ഞപോലെ,ആൺ പെൺ ബേധമില്ലാതെ സ്കൂൾതലങ്ങളിൽ, ആരാധനാലയങ്ങളിൽ ഒക്കെ നിർബന്ധമായും കൗൺസിലിംഗ് പോലുള്ള സംവിധാനം ഉണ്ടായേ പറ്റു.. താങ്ക് യൂ സർ 👍

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇതിന് കൗൺസിലിംഗ് ആവശ്യമില്ല. കാമത്തിന് തീ പിടിക്കുമ്പോൾ ചിലർ ഇങ്ങനെ ചെയ്യും. മാദകത്വമുള്ള പെണ്ണുങ്ങൾ മരിച്ചു കഴിഞ്ഞു മോർച്ചറിയിൽ സൂക്ഷിക്കുമ്പോൾ ആരും അറിയാതെ ചിലർ ഇങ്ങനെ ചെയ്യാറുണ്ട്. കാമത്തിന് വിരാമമിടാൻ കൗൺസിലിംഗിന് കഴിയുമോ ? ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @geethahariharan4405
    @geethahariharan44052 жыл бұрын

    ഇത് വൈകൃതം

  • @kurianjoseph2699
    @kurianjoseph26993 жыл бұрын

    The mentioned case was in changanacherry in 1997 i guess

  • @sait33
    @sait333 жыл бұрын

    E sambhavam oru madhyapani / alcoholic nu pattilah. Kabar kuzhikumbol alcohol nde kick / pidrtham kurayum, appol Venda enn agum. If a drug adicted anengil, pidi vashi kudu gayum, cheythe theeru ennulla feelings kudi kond irikum.Till complete the task 🙏

  • @sabupraju4326
    @sabupraju43263 жыл бұрын

    എന്താൻ്റ പിതാവേ ഈ കേക്കണെ.എജ്ജാതി മനുഷ്യനാ ഇത് ഇവനൊക്കെ..

  • @hakeemmuhammad710
    @hakeemmuhammad7103 жыл бұрын

    Cemitriyilum eni camara vaikanam

  • @anjalydivakaran5702
    @anjalydivakaran57023 жыл бұрын

    ഈ പള്ളിയും സ്ഥലവും അറിയാം എന്റെ അപ്പച്ചിയുടെ നാട്ടിൽ ആണ് ഈ കഥ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്

  • @ushadutt1348

    @ushadutt1348

    2 жыл бұрын

    കുമ്പഴയിൽ നടന്ന സംഭവം..

  • @jomindevasia8646

    @jomindevasia8646

    2 жыл бұрын

    Changanacherry. kurumpanadom

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    🤗

  • @jancygeorge4385

    @jancygeorge4385

    2 жыл бұрын

    Kurumbanadam. Probably in 1997

  • @nirmalmenon1049

    @nirmalmenon1049

    2 жыл бұрын

    @@jancygeorge4385 what was her name ?

  • @sushamamn9794
    @sushamamn97943 жыл бұрын

    വിസ്മയയുടെ കേസ് പറയാമോ sir

  • @user-zh8xt4pw9d

    @user-zh8xt4pw9d

    2 жыл бұрын

    ഇനിയും കൊല്ലണോ 😴

  • @mohanmahindra4885
    @mohanmahindra48852 жыл бұрын

    The same happened 22years ago in UAE.

  • @Eleanor_World
    @Eleanor_World3 жыл бұрын

    ഇത് ചെയ്തവർ ഒന്നിൽ അധികം ആളുണ്ടാവും. കാരണം കല്ലറയിൽ നിന്നു പുറത്തു എടുക്കാൻ ഒരാൾക്ക് തനിയെ സാധിക്കുമെന്ന് തോന്നുന്നില്ല. ഇറക്കാൻ തന്നെ പണിയാണ്,അപ്പോ പുറത്തു എടുക്കൽ അതിനേക്കാൾ ബുദ്ധിമുട്ട് ആയിരിക്കില്ലേ

  • @jaisonmathew1937
    @jaisonmathew19373 жыл бұрын

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നടന്ന സംഭവം. ഒരാളല്ല, ഒന്നിലധികം പേര് ഉണ്ടായിരുന്നു എന്നാണ് ഒരു ഓർമ്മ. അതിൽ ഒരു പ്രതി ആത്മഹത്യ ചെയ്തതായി കേട്ടിരുന്നു. ഒരാൾക്ക് ഭ്രാന്ത് ആയി

  • @kavithamt6709

    @kavithamt6709

    3 жыл бұрын

    Kurumpanadathu aano padiche. Njanum avide aarunnu

  • @sinjusarath1428

    @sinjusarath1428

    3 жыл бұрын

    സ്വാഭാവികം

  • @sheejapoly2301

    @sheejapoly2301

    3 жыл бұрын

    Athe oral alla onnil kuduthal undayirunnu.avaru friends orumichu aanu.ee kutyi nalla sunthari ayirunnu annu.avaroka aa kochina annu notam ettu vachathayirunnu.marichappol avaru bodyil theerthu.avaru annu kudichu ayirunnu cheythathu.najn annu 9 padikayirunnu.paranju ketathanu

  • @-VISHAL....

    @-VISHAL....

    2 жыл бұрын

    Pakshe iyal parayunnathu arannu ariyillannu pinne eggana chettan arinje onnu para details

  • @yoonasyoosuf7810

    @yoonasyoosuf7810

    2 жыл бұрын

    @@sheejapoly2301 mmm

  • @smrknr
    @smrknr3 жыл бұрын

    ഇങ്ങനെയുള്ള കേസ് പാകിസ്താനിൽ നടന്നതായി ചാനലിൽ വന്നിരുന്നു അനേകം മൃതദേഹത്തെയാണ് ഒരുത്ത൯ ഇത്പോലെ ചെയ്തത്

  • @shahnakalladi2513

    @shahnakalladi2513

    3 жыл бұрын

    സേമിതേരിയിലെ മൃതദ്ദേഹം പോലെ ആകില്ല പള്ളികളിൽ 6 അടി മണ്ണിൽ മറവു ചെയ്ത മൃതദേഹം പുറത്തേക്കെടുക്കാൻ കഴിയുന്ന കാര്യം....

  • @joyaj9580

    @joyaj9580

    3 жыл бұрын

    @@shahnakalladi2513 സെമിത്തേരിയി ലേ ക്കാൾ മഹത്തരമാണ് പള്ളിയിലെ ശവമടക്ക്,,സമ്മതിച്ചു,, ന്താ പോരെ??

  • @Alex-hz9rw

    @Alex-hz9rw

    3 жыл бұрын

    @@shahnakalladi25135അടി താഴ്ചയിൽ 6അടി നീളത്തിൽ കുഴിച്ചാൽ കിട്ടുമെലോ...ഇങ്ങനെ മുട്ടി നികുനവന്മാർ ഭൂമി തുരന്നു പാതാളത്തിൽ പോയി ച്യ്തിട് വരും.. ശവ ഭോഗീസ്

  • @joyaj9580

    @joyaj9580

    2 жыл бұрын

    @@Alex-hz9rw 👍😁🐓🕋🐕

  • @priyast7851
    @priyast78513 жыл бұрын

    Kaalathinu anusarichu kuttakrithyangal maarum ,athinanusarichu niyamangalum maaranam, puthiya niyamangal konduvaranam

  • @trytowin9397
    @trytowin93973 жыл бұрын

    Marichalum sthreekale veruthevidillee

  • @rasaludheensyed1006
    @rasaludheensyed10063 жыл бұрын

    Ee pravrthi cheyyunnavaneyayirikkum shavam theeni pattti Ennu parayunnath!Alle?sir Ee casum Apoorvathil Poorvamalle? Cheriyoru thookkikollal ithinavashyamalle?

  • @shajik.damodaran8156
    @shajik.damodaran81562 жыл бұрын

    Surprised to hear that the culprit is not grilled. Is it so easy to bring the dead body out single handed ?

  • @nithinsnair7315
    @nithinsnair73153 жыл бұрын

    Sir, vismaya case onnu parayane

  • @maryisaac3528
    @maryisaac35283 жыл бұрын

    Lot of ppl r working at night.but it is connected to the darkness world.

  • @asyourclassmate2512
    @asyourclassmate25122 жыл бұрын

    hi

  • @arunrharisree
    @arunrharisree3 жыл бұрын

    Shocked

  • @sathiajitht1567
    @sathiajitht15672 жыл бұрын

    അമിത ലൈംഗിക ആസക്തിയേകിയ ശക്തിയെ പഴിക്കേണ്ടിയിരിക്കുന്നു. 🤭

  • @kawazakininja3959
    @kawazakininja39593 жыл бұрын

    With infection

  • @mjx7368
    @mjx73683 жыл бұрын

    What kind of people live in this world god.. they won’t even leave anybody

  • @sajeesh7817
    @sajeesh78172 жыл бұрын

    ഈ പ്രതി ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടാകം

  • @sukumarannair3588
    @sukumarannair35883 жыл бұрын

    വേറൊരു സംഭവം ഇതുപോലെ കേട്ടിട്ടുണ്ട്,അതായതു പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുവന്ന സ്ത്രീ ബോഡിയോട് ഇത് പോലെ അവിടത്തെ വാച്ച് മാൻ ചെയ്തു.

  • @vishnuprasadm8057
    @vishnuprasadm80573 жыл бұрын

    😞

  • @saraths172
    @saraths1723 жыл бұрын

    ഇത് അയാൾ ആദ്യമായി ചെയ്തതായിരിക്കില്ല കാരണം 1. ഭൂരിപക്ഷം മനുഷ്യരും സെമിത്തേരി, മൃതദേഹം ഇവയെ ഒരൽപം ഭയത്തോടെയാണ് കാണുന്നത്, ഇത്തരം ഭയത്തെ overcome ചെയ്യുന്ന ഒരു sexual feeling ഉള്ള ആൾക്കെ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ കഴിയു (കുടുംബത്തേയോ, മതസ്ഥാപനത്തേയോ അവഹേളിക്കാൻ ഇത്രയും ക്രൂരകൃത്യം ചെയ്യാൻ ഒരാൾ മുതിരുമോ എന്നത് സംശയകരമാണ് 2. അയാൾ ഇത് ആദ്യമായി ആയിരിക്കില്ല ചെയ്തത്, ഇയൊരു വേഴ്ചക്കിടയിൽ ആളനക്കം കേട്ടോ മറ്റോ അയിരിക്കണം അയാൾ ആ മൃതദേഹം അവിടെ ഉപേക്ഷിച്ച് പോയത് ഒരുപക്ഷേ കൂറേകാലം ഒന്ന് ശ്രദ്ധച്ചിരുന്നേൽ അയാളെ കണ്ടെത്താമായിരുന്നു.. ഒരുപക്ഷേ ഇപ്പോഴും അയാൾ ഇത്തരം കൃത്യം നിർബാധം തുടരുന്നുണ്ടാവാം..!

  • @Eleanor_World

    @Eleanor_World

    3 жыл бұрын

    ഒന്നിൽ അധികം ആളുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. കല്ലറ സ്ളാബ് പൊക്കാനും കുഴിയിൽ നിന്നു എടുക്കാനും പണിയാണ്‌. പിന്നെ ഇവർക് എന്തോന്ന് ഭയം

  • @sunilmathew3446
    @sunilmathew34463 жыл бұрын

    😳😳

  • @syamchand2501
    @syamchand25013 жыл бұрын

    🙏🙏🙏

  • @sheshe4289
    @sheshe42893 жыл бұрын

    🤔

  • @bibinscaria3082
    @bibinscaria30823 жыл бұрын

    ചങ്ങനാശേരി കുറുമ്പനാടം ഇടവക

  • @user-he6lq7hp2k

    @user-he6lq7hp2k

    3 жыл бұрын

    👍

  • @vipinpvijayan1067

    @vipinpvijayan1067

    3 жыл бұрын

    അതെ

  • @kawazakininja3959

    @kawazakininja3959

    3 жыл бұрын

    Yes

  • @sonia-gw3mj

    @sonia-gw3mj

    3 жыл бұрын

    Ara ath

  • @kawazakininja3959

    @kawazakininja3959

    3 жыл бұрын

    Clue tharam pazhathil undu pambil illa...koppil undu konakathil illa

  • @Eyes747
    @Eyes7472 жыл бұрын

    Cremation is better solution

  • @muhammedmusthafamusthafa2085
    @muhammedmusthafamusthafa20853 жыл бұрын

    Ingaaanaaa chayithathaa Uae Yil bangalis adukondaaa avarkku avidaaa visaaa open akkikodukathaaaa

  • @sheejavkm9690
    @sheejavkm96903 жыл бұрын

    Palathum kandum kettum manushyanu manasakshi nashtapettu kondirikkunnu......

  • @alimedia_official
    @alimedia_official2 жыл бұрын

    മുഴുവനും കേൾക്കാൻ പറ്റുന്നില്ല .പകുതിയിൽ നിർത്തി. എത്ര വിഷമം പിടിച്ച സംഭവം. ...

  • @jeminijemini6934
    @jeminijemini69343 жыл бұрын

    😭😭😭😭😭💔💔💔💔💔💔

  • @jungj987
    @jungj9873 жыл бұрын

    ഇതൊരു മാനസിക രോഗമാണ് Necrophilia 😎

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    മാനസിക രോഗമല്ല. കാമത്തിന്റെ അതിപ്രസരത്താൽ ചെയ്തുപോകുന്നതാണ്.

  • @sujeshkannan6060
    @sujeshkannan60603 жыл бұрын

    എന്താണ് ഈ കേൾക്കുന്നത്... മനുഷ്യ ജന്മം കിട്ടിയവന് ഒരിക്കലും ചിന്ദിക്കാൻ പോലും കഴിയാത്ത കാര്യം

  • @shabanashafeer881

    @shabanashafeer881

    3 жыл бұрын

    സത്യം 😬

  • @ShonuzKitchen

    @ShonuzKitchen

    3 жыл бұрын

    മനുഷ്യർക്കിടയിലും ഇതുപോലുള്ള മൃഗങ്ങൾ ഉണ്ട് bro. . .

  • @joyaj9580

    @joyaj9580

    3 жыл бұрын

    ഇതൊരു അത്യപൂർവമായതോ,, ആധുനികലോകത്തിന്റെ, സംഭാവനയോ,, അല്ല. മനുഷ്യജന്മം കിട്ടിയവർ തന്നെയല്ലേ ഇതുചെയ്യുന്നത് ആദിമകാലം മുതലുള്ള മാനസിക വൈകൃതം ആണ്.. ഇതിനെപ്പറ്റി വൈദ്യശാ സ്ത്രം, ചിന്തിക്കുകയും, പഠിക്കുകയും ചെയ്തിട്ടുണ്ട്, മെഡിക്കൽ സ്റ്റുഡന്റ്സിനെ ഈ രോഗത്തെപ്പറ്റി, പഠിപ്പിക്കുന്നുണ്ട്,, ക്രിമിനൽ ആക്ടിവിറ്റി എന്ന നിലയിൽ കാണാതെ നല്ല ചികിത്സയാണ് ആവശ്യം..👍

  • @ArunKumar-me4ob

    @ArunKumar-me4ob

    3 жыл бұрын

    @@THEFIREIZM മറ്റ് ജീവികളെ സർവെവലിന്റെ ഭാഗമായി കഴിക്കുന്നതും ശവരതിയും ഒരു സ്വരത്തിൽ പറയാൻ കാണിച്ച നിങ്ങളുടെ മനസ്സ് അഭാരo തന്നെ🙏 നിങ്ങളെ പോലെ ചിന്താഗതിയുള്ള ആളുകളാണ് റേപ്പും പരസ്പര സമ്മതത്തോടെയുള്ള സെക്സും ഒന്നാണ് എന്ന് പറയുന്നത്🙏 ഇനി എന്നാണ് നിങ്ങൾക്ക് ഒക്കെ ബോധം വരിക🥴

  • @ArunKumar-me4ob

    @ArunKumar-me4ob

    3 жыл бұрын

    @@THEFIREIZM മനുഷ്യന്റെ എവലൂഷൻ മൃഗങ്ങളെ ഭക്ഷിച്ച് തന്നെയാണ്🙏 പിന്നീട് കൃഷി തുടങ്ങുന്നത് നിയോളിറ്റിക് എയ്ജിലാണ്. അത് ശീലമാക്കിയത് തന്നെ ഒരിടത്ത് താമസിക്കാം എന്ന ഉദ്ദേശം കൊണ്ട് മാത്രം ആണ്. ദേശാടനം നിർത്താൻ വേണ്ടി മാത്രം ആണ് കൃഷി തുടങ്ങിയത്. അതിന് മുമ്പത്തെ നൂറ്റാണ്ടിൽ മനുഷ്യൻ ജീവിച്ചിരിക്കാൻ കാരണം തന്നെ മ്യഗങ്ങളെ ഭക്ഷിച്ചത് കൊണ്ട് മാത്രം ആണ്.

  • @mypigsareallahnabimuhammed786
    @mypigsareallahnabimuhammed7863 жыл бұрын

    കേരളം ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറയുന്നതിൽ നിന്ന് ഇപ്പൊൾ കേരളത്തിലെ അവസ്ഥ കണ്ടൂ ദൈവം എന്നെ ഒടി കാണും 🤔

  • @sree4607

    @sree4607

    3 жыл бұрын

    ഇപ്പൊ ചെകുത്താന്റെയും നരഭോജികളുടെയും സ്വന്തം നാടാണ് കേരളം

  • @hameedalwaye

    @hameedalwaye

    2 жыл бұрын

    With people like you " my dogs" it's no wonder God ran away from kerala.

  • @skjkv2429

    @skjkv2429

    2 жыл бұрын

    ചമ്പൂർണ്ണ ചാച്ചരത ഉണ്ട് ഇവിടെ ........

  • @SurajInd89
    @SurajInd893 жыл бұрын

    I have heard necrophilic acts were performed on a very famous Malayalam actress who died in an accident in the 1990s. Her family did not want to disclose so it did not become a news story back then.

  • @vishnuk1830

    @vishnuk1830

    2 жыл бұрын

    Who is that

  • @rajsmusiq

    @rajsmusiq

    2 жыл бұрын

    @@vishnuk1830 must be Monisha

  • @aleenajoy1689
    @aleenajoy16892 жыл бұрын

    ഇപ്പോൾ കല്ലറയിൽ വരെ സെക്യൂരിറ്റിയെ നിർത്തനം എന്ന് ആലോചിക്കുന്ന ഗതികേടു വന്നല്ലോ 😢😢

  • @rajendrankuttembath8914

    @rajendrankuttembath8914

    2 жыл бұрын

    Cc tv 📺 camera 🎥

  • @aleenajoy1689

    @aleenajoy1689

    2 жыл бұрын

    @@rajendrankuttembath8914 yes

  • @joyaj9580

    @joyaj9580

    2 жыл бұрын

    സെക്യൂരിറ്റി ക്കാരൻ, ഇതിന്റെ ആളാണെങ്കിലോ??😁👍😜

  • @aleenajoy1689

    @aleenajoy1689

    2 жыл бұрын

    @@joyaj9580 🤣🤣🤣

  • @aleenajoy1689

    @aleenajoy1689

    2 жыл бұрын

    @@joyaj9580 ആരെയും വിശ്വസിക്കാൻ പറ്റില്ല

  • @firegarden183
    @firegarden1833 жыл бұрын

    Sir. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @pramodk1390
    @pramodk13903 жыл бұрын

    Kallara slb oralku edutumatan patumo

  • @aathi9094
    @aathi90943 жыл бұрын

    😦

  • @shireenph907
    @shireenph9073 жыл бұрын

    Neethi kittunilla enthu cheyum.

  • @sudharaj4484
    @sudharaj44843 жыл бұрын

    Cemetery ippol thurannuvakkarilla aged aya lady idhupolulla samvavam unday.arum arinjilla annal allavarkkum ariyam. Marichal polum samadganam Kuttiyllangil andu chaium

  • @t-rex6816
    @t-rex68163 жыл бұрын

    Ithoke anuvadaneeyam anallo njammante mathathil. Shavabhogam, mrigabhogam, gudhabhogam, sisubhogam ennivaokke.

  • @tharunthilakan1753
    @tharunthilakan17533 жыл бұрын

    Eth pole oru spanish thriller und..... Anna friets

  • @sudhakaran8847
    @sudhakaran88473 жыл бұрын

    മനുഷ്യനായിട്ടുള്ളവൻ ഇങ്ങനെ ചെയ്യില്ല.

  • @mugheshd1191
    @mugheshd11913 жыл бұрын

    Yenthayalum sathyamane

  • @shivcb600
    @shivcb6003 жыл бұрын

    ഇനി മേലാൽ പ്രത്ഥിവിരാജ് പ്രേത പടവും കൊണ്ട് വരരുത്. ഇവിടെ പ്രേതത്തിന്റെ ചാരിഥാർഥ്യം വരെ നഷ്ടപ്പെടുന്നു. അപ്പോഴാ ഫ്രിഡ്ജ് പ്രേതം ......🤣🤣

  • @Thirdeye1805

    @Thirdeye1805

    3 жыл бұрын

    ചാരിഥാർഥ്യം അല്ലടോ.. ചാരിത്ര്യം

  • @vinuaswin6488

    @vinuaswin6488

    3 жыл бұрын

    @@Thirdeye1805 🤣🤣🤣

  • @leenak6917

    @leenak6917

    3 жыл бұрын

    😂😂😂😂😂

  • @ranilammu1736

    @ranilammu1736

    3 жыл бұрын

    @@Thirdeye1805 😂😂😂

  • @SahadCholakkal

    @SahadCholakkal

    3 жыл бұрын

    @@Thirdeye1805 നഷ്ട്ടപ്പെട്ടിട്ട് പിന്നെ അതല്ലാ ഇതാണ് പറഞ്ഞിട്ട് കാര്യമില്ലാ..

  • @rajubellikota961
    @rajubellikota9613 жыл бұрын

    Same story in u a e Ajman

  • @raheemvpkannatty3845
    @raheemvpkannatty38453 жыл бұрын

    പാകിസ്ഥാനിൽ ഇങ്ങിനെ ഒരു സംഭവം റിപോട് ചൈതിട്ടുണ്ട് പോലീസ് കണ്ട് പിടിച്ചു ശിക്ഷ വാങ്ങി കൊടുത്തു

  • @revikudamaloor3715
    @revikudamaloor37153 жыл бұрын

    പത്രത്തിൽ അന്ന് വായിച്ചിരുന്നു. ഏകദേശം 25 വർഷം മുൻപാണെന്ന് തോന്നുന്നു. ചങ്ങനാശ്ശേരി ഭാഗത്തായിരുന്നു

  • @donstravels

    @donstravels

    3 жыл бұрын

    1995-96 കാലഘട്ടം right?

  • @justinbiebr5645

    @justinbiebr5645

    3 жыл бұрын

    Oh, അത്രയ്ക്ക് പഴക്കമുണ്ടോ ഈ ന്യൂസിന് 🙄

  • @justinbiebr5645

    @justinbiebr5645

    3 жыл бұрын

    @@whiterose2324 പുരോഹിതന്മാർ അത്ര മാന്യന്മാർ അല്ല bro, അവന്മാരൊക്കെ സഭയ്ക്കുള്ളിൽ കാട്ടികൂട്ടുന്ന തോന്യവാസങ്ങൾ കേട്ടാൽ നമ്മളുടെ തന്നെ കണ്ണ് തള്ളി പോവും,. സ്ത്രീപീഡനം, ബലാത്സംഗ ശ്രമം എല്ലാം അതിന്റെയുള്ളിൽ നടക്കാറുണ്ട്, അവന്മാരുടെ ലൈംഗീക അതിക്രമം കാരണം പല കന്യസ്ത്രീകളും തിരുവസ്ത്രം ഉപേക്ഷിച്ചിട്ടുണ്ട്, അതിനൊരു ഉദാഹരണമാണ് mary ചാണ്ടി എന്നാ കന്യാസ്ത്രീ, അവരൊക്കെ പറയുന്നത് കേട്ടാൽ ഞെട്ടി പോവും, പുരോഹിതന്മാരിൽ നല്ലവരുമുണ്ട്, പക്ഷെ അത് 100 ഇൽ ഒരു 5% മാത്രമൊക്കെ കാണു, ബാക്കിയെല്ലാം പോക്കാണ്

  • @fangirl7840

    @fangirl7840

    3 жыл бұрын

    @@whiterose2324 ചെയ്തവനും അനിയനും രണ്ടും രണ്ട് വ്യക്തികൾ അല്ലേ ബ്രോ... ഒരാള് തെറ്റ് ചെയ്തു എന്ന് കരുതി അയാളുടെ കുടുംബത്തിലെ എല്ലാവരും അതെ തെറ്റുകൾ ചെയ്യുന്നവര് ആകില്ല❤️👍👍🙏🙏🙏

  • @bijuseven

    @bijuseven

    3 жыл бұрын

    kurumpanadam

  • @user-ev6ep9my4p
    @user-ev6ep9my4p3 жыл бұрын

    അക്രമം പിടിച്ച ഇടപാടായിപ്പോയി ഇവനൊക്കെ മനുഷ്യൻ ആണോ ത്ഫു..

  • @josephcjose1366
    @josephcjose13663 жыл бұрын

    1996 or 1998

  • @gayathrisudevan62
    @gayathrisudevan623 жыл бұрын

    Sir nammude Keralathil nadakkunnathupolea ulla karyangal verea evideyenkilum nadakkunnundo?

  • @simonabraham9645

    @simonabraham9645

    3 жыл бұрын

    Theerchayayum ille illa 🤔🤔👈👈👈👿👿👹👹💀💀🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🙏🙏!!!!!!!

  • @SabuXL

    @SabuXL

    3 жыл бұрын

    @@simonabraham9645 ഇത് സംഭവിക്കുന്നത് ആണ് ചങ്ങാതീ. നാടിൻറെ കുഴപ്പം അല്ല, വ്യക്തിഗതമാണ്. ഇത് ഒരു മനോ രോഗം ആണ് എന്ന് മനസ്സിലാക്കിയാലും. നെക്രോ ഫീലിയ എന്ന വൈകല്യം ആണ് ഇത്.

  • @abdulsalamabdul7021
    @abdulsalamabdul70213 жыл бұрын

    😭😱

  • @agileshs568
    @agileshs5683 жыл бұрын

    Encounter cheyyanam Ivan mare

  • @vasujayaprasad6398
    @vasujayaprasad639810 ай бұрын

    വിവാഹിതയല്ലാത്ത പെൺകുട്ടി മരിച്ചാൽ ബന്ധുക്കൾ പണം നൽകി മ്രുത ശരീരത്തിനു രതിസുഖ൦ നൽകി പരലോകത്തയയ്ക്കുന്ന രീതി ചില സവർണ വിഭാഗത്തിനുണ്ടു ചിലയിടത്ത്. കണ്ണടയ്ക്കുക

  • @nesunesu4981
    @nesunesu49812 жыл бұрын

    ശവം ആയ സ്ത്രീ ശരീരത്തിനും നീതി ഇല്ലേ 😔

  • @vimalakumaripathrose1043

    @vimalakumaripathrose1043

    2 жыл бұрын

    വികാരത്തിനു അടിമപ്പെട്ടാൽ അങ്ങനാ 🤕🤕🤕

  • @mugheshd1191
    @mugheshd11913 жыл бұрын

    Ethoru english filimane

  • @josnajaison453
    @josnajaison4533 жыл бұрын

    E sambhavam ente nattilarunu kurumbandan

  • @KP-rk3yd

    @KP-rk3yd

    3 жыл бұрын

    St Peter's Church aano ??

  • @kavithamt6709

    @kavithamt6709

    2 жыл бұрын

    @@KP-rk3yd athu aviduthe schoolinte name

  • @jancygeorge4385

    @jancygeorge4385

    2 жыл бұрын

    @@KP-rk3yd St.Antony's church

  • @harshadmajeed7457
    @harshadmajeed74573 жыл бұрын

    ഇന്ന് ഞാൻ കോൾഡ് കേസ് സിനിമ കണ്ടു സാർ മുൻപ് പറഞ്ഞ ഒരു കേസ് ആണ് അതിന്റെ തീം. പിന്നെ modasobrandy എന്ന വാക്ക് ആദ്യമായി ഒരു സിനിമയിൽ കേട്ടു. കഥ സാർ പറഞ്ഞത് തന്നെ മകളെനോക്കാൻ വന്ന ജോലിക്കാരിയിൽ രണ്ടു കുട്ടികൾ ഉണ്ടാകുന്നു അവരുടെ ആങ്ങളമാർ അയാളെ കൊല്ലുന്നു. വേറെ ഒരു രൂപത്തിൽ പറഞ്ഞു നല്ല ബ്രില്യന്റ്റ് ഇൻവെസ്റ്റികഷൻ സ്റ്റോറി 👌👌👌

  • @rejiravindran1000

    @rejiravindran1000

    3 жыл бұрын

    പ്രണയം ഉണ്ടായിരുന്ന ഒരാളാകാം എന്നതിനോട് യോജിക്കാൻ തോന്നുന്നില്ലാ. അങ്ങനെയെങ്കിൽ കുറഞ്ഞ പക്ഷം മൃതദേഹം നഗ്നയായി ഉപേക്ഷിക്കാൻ തോന്നുമോ ?

  • @sarammakg6825

    @sarammakg6825

    3 жыл бұрын

    സർ contact number venam

  • @tanyavi2695

    @tanyavi2695

    3 жыл бұрын

    @Harshad Majeed : it’s not ‘modasobrandy’.. the correct word is Modus Operandi.

  • @harshadmajeed7457

    @harshadmajeed7457

    3 жыл бұрын

    @@tanyavi2695 🤪🤪🤪

  • @Charli-ur5px
    @Charli-ur5px3 жыл бұрын

    ചങ്ങനാശ്ശേരി കുറുമ്പനാടത്തു നടന്ന സംഭവം അല്ലെ

  • @ajuthomas9955

    @ajuthomas9955

    3 жыл бұрын

    Njanum kettitundu

  • @mayamahi1636

    @mayamahi1636

    3 жыл бұрын

    Athe

  • @manojmathew880
    @manojmathew8803 жыл бұрын

    Achchanum kapyarumano

  • @joyaj9580

    @joyaj9580

    2 жыл бұрын

    ആപള്ളിയിലെ അച്ചനും, കപ്പിയാർക്കും,, ഏതെങ്കിലും ഉസ്താദ് മാരുമായി, കമ്പനിയുണ്ടോ എന്ന് അന്വേഷിക്കണ്ടതുണ്ട് 🐓✝️🕋🐓🐕🦎😁😂

  • @anilaphilip7488
    @anilaphilip74883 жыл бұрын

    Ee paranja kariyam undayathanu ennal athil oralmathram alla ullath oralku thane engane ith kuzhiyil ninnum eduthu mukalil kettan pattum ithil orupad aalkar und ente nattil nadanna kariyamanu ith oral thane ith chetta yilla ith cheithavanu manorogavum ila ith enth cheithallum monorogathilte peril ath illatheaakum.

  • @jencygins6039

    @jencygins6039

    2 жыл бұрын

    അവനെ പിടിച്ചായിരുന്നോ

  • @nazarvaliyaveettil9558
    @nazarvaliyaveettil95582 жыл бұрын

    Iyal aadyam parayunnu kallum maravump pole oru vasthuvanu dead body ennu

Келесі