E Bull Jet Car Crash

Пікірлер: 533

  • @Rasik-ob2jb
    @Rasik-ob2jb7 күн бұрын

    നിന്നെ കാണുമ്പോൾ ഇപ്പോ ചിരി വരുന്നു നീ അരയും വെല്ലു വിളിക്കരുത് 😂😂ചിരി വരും

  • @Elementaryliving

    @Elementaryliving

    7 күн бұрын

    Theernilleyo chirich?

  • @pramodm1685

    @pramodm1685

    7 күн бұрын

    Ayine nee etha

  • @sansa99-abzy

    @sansa99-abzy

    7 күн бұрын

    ichiri mari irunu chirich teerku..

  • @abdul.azees431

    @abdul.azees431

    7 күн бұрын

    😄😄😄

  • @Banglore_mallu

    @Banglore_mallu

    7 күн бұрын

    ഒരുത്തൻ അപകടത്തിൽ പൊട്ടതു പറയുമ്പോൾ ആണോടാ ചെറ്റവർത്തമാനം പറയുന്നേ..

  • @travelstoryfood
    @travelstoryfood7 күн бұрын

    പണ്ട് ebulljet ന് ഇരുപതിനാല് കൊണം ന്യൂസ്‌ അവാർഡ് കൊടുത്തിരുന്നു. ആ Award വലിച്ചെറിഞ്ഞതിന്റെ കലിപ്പ് തീർക്കുന്നതാണ് ഇരുപത്തിനാല് കൊണം ന്യൂസ്‌. വാർത്തകൾ വളച്ചൊടിക്കുന്നതിൽ ഈ ചാനൽ കഴിഞ്ഞിട്ടേ മറ്റൊരു ചാനലുള്ളൂ. അന്ന് അവാർഡ് തിരിച്ചുകൊടുത്തതും ഇതുപോലുള്ള ഒരു വളച്ചൊടി ന്യൂസുമായി വന്നതുകൊണ്ടാണ്. അത്ര കടിയുണ്ടെങ്കിൽ യൂട്യൂബിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് വ്ലോഗർമാർക്കെതിരെ തിരിയട്ടെ ഈ ചാനൽ. അങ്ങനെ ചെയ്യില്ല. കാരണം പരസ്യത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം യൂട്യൂബിൽനിന്ന് കിട്ടുന്നുണ്ട്. യൂട്യൂബിൽ നിന്നുകൊണ്ട് യൂട്യൂബ്ർമാർക്കെതിരെ ചൊറിയുന്നത് ഒരു ____ഇല്ലാ പരിപാടിയാണ്

  • @HSqwwsddf

    @HSqwwsddf

    7 күн бұрын

    അയിന്

  • @AmalChikku

    @AmalChikku

    7 күн бұрын

    💯

  • @sajiphilipose4866

    @sajiphilipose4866

    7 күн бұрын

    24 ചാനൽ അവരു കൊടുത്ത അവാർഡ് തിരിച്ചയച്ചു അതിന് കാരണമുണ്ട് പണ്ട് പോലീസ് പിടിച്ചപ്പോൾ ഉടായിപ്പ് കള്ളത്തരങ്ങൾ 24 പറഞ്ഞു അതുകൊണ്ട് അവാർഡ് തിരിച്ചയച്ചു

  • @subhashs7379
    @subhashs73797 күн бұрын

    സായി കൃഷ്ണ കാറിൽ നിന്നും കൺഫെഷൻ റൂമിലേക്ക് വരൂ

  • @mibs521

    @mibs521

    7 күн бұрын

    🤭🤣

  • @email4socialgmail678

    @email4socialgmail678

    7 күн бұрын

    😂😂😂

  • @cracydudu6851

    @cracydudu6851

    7 күн бұрын

    😂😂😂

  • @athira9556

    @athira9556

    7 күн бұрын

    😂😂😂

  • @anandhur7262

    @anandhur7262

    5 күн бұрын

    😂

  • @duperguy666
    @duperguy6667 күн бұрын

    അപ്പ പതിവ് പോലെ വീഡിയോ പോസ്സ് ചെയ്ത് കമ്മെന്റ്സ് വായിക്കാനും രണ്ട് പറയാനും വന്നവരൊക്കെ ഇവിടെ കം ഓൺ

  • @mrwhitedevil5197
    @mrwhitedevil51977 күн бұрын

    കണ്ണാപ്പി ബോധത്തെക്കുറിച്ചും ബുദ്ധിയെക്കുറിച്ചും നീ സംസാരിക്കരുത് കാരണം അതു 2um നിനക്കില്ല

  • @abdul.azees431

    @abdul.azees431

    7 күн бұрын

    അത് കറക്റ്റ്

  • @muhammad.thariq7743

    @muhammad.thariq7743

    7 күн бұрын

    😂😂😂🎉

  • @rohithnair1575
    @rohithnair15757 күн бұрын

    പൊട്ടൻ സായി എത്ര സീരിയസ് ആയാലും ഇപ്പൊ ചിരി വരും 🤣

  • @RockyRock-vv3ex

    @RockyRock-vv3ex

    7 күн бұрын

    കൊറേ പണി ഇല്ലാത്തോർക് മാത്രം ആണ് ചിരി ഇപ്പൊ 🤣

  • @ArunK-jx5kc

    @ArunK-jx5kc

    7 күн бұрын

    Sathyam 😂😂

  • @AmalChikku

    @AmalChikku

    7 күн бұрын

    Sathyam 🤣💯

  • @abdul.azees431

    @abdul.azees431

    7 күн бұрын

    😄😄

  • @Ashiqhamsa

    @Ashiqhamsa

    7 күн бұрын

    😄😄

  • @kattanchaya1666
    @kattanchaya16667 күн бұрын

    Bro... Swantham commentbox 😮😮😮..... Oru video cheyyamo.....

  • @Pradrev3010
    @Pradrev30107 күн бұрын

    ഈ മരപൊട്ടനെ കാണുമ്പോൾ നിങൾക്കും ചിരി വരുന്നുണ്ടോ guyz.....😂😂

  • @shafeequesha7877

    @shafeequesha7877

    5 күн бұрын

    Illatto

  • @amaljith1181

    @amaljith1181

    5 күн бұрын

    Bro manusyananno allekil marapotanaanno

  • @jishnuganesh7539
    @jishnuganesh75397 күн бұрын

    മിഷ്ടർ താങ്കൾ ഒരു അനേഷണം നടത്തുക.. ഒരു സ്ക്രീട്ട് ഏജന്റ് ആണ് കണ്ണാപ്പി എന്നു ആൺലോ പൊതു സംസാരം അത് കൊണ്ട് ഒരു അനേഷണം നടത്തി തെളിവ് ഉണ്ടാക്കി കോടതിയിൽ കൊടുക്കുക എന്നിട്ട് കണ്ണപ്പി.. മര വാഴ പേരിൽ നിന്ന് സീക്രട്ട് ഏജന്റ് ആകുക

  • @sansa99-abzy

    @sansa99-abzy

    7 күн бұрын

    ayye

  • @richu432

    @richu432

    7 күн бұрын

    സംഗിക്കുട്ടൻ ആണെന്ന് തോന്നുന്നു

  • @AmalChikku

    @AmalChikku

    7 күн бұрын

    🤣🤣

  • @HKRTrading

    @HKRTrading

    7 күн бұрын

    💩

  • @rashidrashi6220

    @rashidrashi6220

    7 күн бұрын

    ok daaaa mayr vaanameee

  • @jrankwr1265
    @jrankwr12657 күн бұрын

    സായി ജാഫർ കാക്ക വീഡിയോ എപ്പോഴാണ്

  • @sudheerzaman3659
    @sudheerzaman36597 күн бұрын

    ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ അവർക്ക് 🫂❤️🤲

  • @karicha911

    @karicha911

    7 күн бұрын

    കണ്ണാപ്പി കമെന്റ് ഒക്കെ വായിക്കുന്നുണ്ട് കേട്ടോ

  • @sharathganesh8540

    @sharathganesh8540

    7 күн бұрын

    😂

  • @entefishfarmkl3156

    @entefishfarmkl3156

    7 күн бұрын

    ❤❤❤

  • @ajmalk8152

    @ajmalk8152

    5 күн бұрын

    😂😂😂😂

  • @anooplisamma5880
    @anooplisamma58807 күн бұрын

    നിങ്ങൾ ഇവനെ ചീത്ത പറയാതെ unsubscribe ചെയ്യൂ. നമ്മുടെ ഓരോ കമന്റ്‌ ഉം ക്യാഷ് അണ്. ലെവൻ ചിരിയോടുകൂടി സഹിക്കും.

  • @anumichael9925

    @anumichael9925

    6 күн бұрын

    Report അടി

  • @doubleheartan
    @doubleheartan7 күн бұрын

    എടാ ജാഫർ ഇക്കാക്ക് വയറിളക്കം ആണെന്ന്. നീ ഒന്ന് പോയി നോക്ക്. ❤

  • @IndianTraderbro

    @IndianTraderbro

    7 күн бұрын

    @@doubleheartan VIVi fake ID 😹😹Kanduuu pidicchuuuuu

  • @faeriekrystal4860

    @faeriekrystal4860

    6 күн бұрын

    ​@@IndianTraderbrojasmine PR kand pidich 😂

  • @IndianTraderbro

    @IndianTraderbro

    6 күн бұрын

    @@faeriekrystal4860 bro ningalkengilimmm manasilayalooo ee PR galeee athu mathiii VIVI engane swanthamayiiii marugayaniuu😂😂😂 Pavammm payyannn , aa chekkanuui eppo alla videos nummm vere vere account eduth. Comment cheyane samayammm ulluuu Aa payyyanuuu kurachu divasammm ee kuruttu paripadi nirthiii mindadirunnalll allavarummm avante palathantha paripadiii allavarummmm marannolluummmm😻😻 Alle brooo

  • @IndianTraderbro

    @IndianTraderbro

    6 күн бұрын

    @@faeriekrystal4860 Secret ajentinte maximum views ummm Kootiii kodukkunath pottannn VIVI aanuuu🤓🤓🤓mandannnnn

  • @maheshmonkm
    @maheshmonkm7 күн бұрын

    നിർത്തിപ്പോടാ കണ്ണാപ്പി 😂😂😂😂

  • @Journeywo
    @Journeywo7 күн бұрын

    കോമഡി പീസ് വണ്ടിയിൽ ഇരുന്ന് വള് വളന്നു പറയുന്നു ബിഗ് ബോസ് തന്നെ പറ്റിയ പണി 😄😄😄😄

  • @IndianTraderbro

    @IndianTraderbro

    7 күн бұрын

    @@Journeywo VIVI mone😻😻😻

  • @NishaTinku-tb9yr
    @NishaTinku-tb9yr7 күн бұрын

    ലാഗ് ആണ് bro..ഇതൊക്കെ ആരെങ്കിലും കേൾക്കുന്നുണ്ടോ 😂

  • @Badrimylove
    @Badrimylove7 күн бұрын

    ഈ ബുൾ ജെറ്റ് ന്റെ ആക്‌സിഡന്റ്ഉം കണ്ടന്റ് ആക്കിയ 😮 കണ്ണാപി തന്നെ..😅

  • @user-bq7hm9iu6c
    @user-bq7hm9iu6c7 күн бұрын

    *no one can replace sai's mind game💯🤣🔥*

  • @RajeshRajeshezhukone
    @RajeshRajeshezhukone7 күн бұрын

    ദേ പിന്നെയും വന്നു കുണ്ണപ്പി 😭ചിരിപ്പിക്കാൻ 😄

  • @viewersjm_5950
    @viewersjm_59507 күн бұрын

    Kannapi ook kazhinjo😂

  • @lokeshkanagaraj2255
    @lokeshkanagaraj22557 күн бұрын

    ഈ മര പൊട്ടനെ കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂

  • @sujithsujith7540
    @sujithsujith75407 күн бұрын

    24 news valachuodichu

  • @rashidrashi6220

    @rashidrashi6220

    7 күн бұрын

    sk koothara channel...

  • @Devil7-ts2gj
    @Devil7-ts2gj7 күн бұрын

    അളിയന്റെ ബിഗ്‌ബോസ് എഫക്ട് ഇതുവരെ മാറീട്ടില്ലല്ലോ 😆

  • @RithuPonnzzz-ic8bm
    @RithuPonnzzz-ic8bm7 күн бұрын

    ചെറുപുളശ്ശേരിക്ക് പോകുന്ന വഴിക്കാണ് ഞൻ ബസിൽ നിന്നു ഇവരുടെ വാഹനം ഇടിച്ചു കിടക്കുന്നത് കാണുന്നത് ആയോ കാണാൻ കഴിയില്ല രണ്ട് കാറുക്കളുടെയും മുൻ വശങ്ങൾ 😊😢 ഒരു കൊഴപ്പവുമില്ലാതെ ഇരിക്കട്ടെ ❤😊

  • @hlo898
    @hlo8987 күн бұрын

    Kannaapi ❤️‍🔥

  • @ShajiPappan-jp7vs
    @ShajiPappan-jp7vs7 күн бұрын

    എടാ കണ്ണാ നീ നിൻറെ അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ തീർത്തോ

  • @rashidrashi6220

    @rashidrashi6220

    7 күн бұрын

    ok daaaa MAYREEEE

  • @abdul.azees431

    @abdul.azees431

    7 күн бұрын

    ​@@rashidrashi6220നിന്റെ വാപ്പയാണ് ന്നു തോന്നുന്നു എല്ലാ കമ്മന്റ്റിലും മെഴുകുന്നു തായോളി ഓട്ര തായോളി

  • @muhammad.thariq7743

    @muhammad.thariq7743

    7 күн бұрын

    ​@@rashidrashi6220ok da poorimone 😊😊✌🏻

  • @rashidrashi6220

    @rashidrashi6220

    Күн бұрын

    @@muhammad.thariq7743 ninde bappade Baappa. POORI MONE.. KUNNE..

  • @jayeshm1983
    @jayeshm19837 күн бұрын

    കണ്ണാപ്പി പറഞ്ഞപ്പോൾ എല്ലാം മനസിലായി 🤭

  • @sharafuedathara4583
    @sharafuedathara45837 күн бұрын

    അപകടം നടക്കുന്ന സമയത്ത് ഞാൻ അവിടെ ഉണ്ട് അത്ര വലിയ അപകടം ഒന്നുമല്ല രണ്ടു വാഹനത്തിൻറെ മുൻഭാഗം തകർന്നിട്ടുണ്ട് ആളുകൾക്ക് വലിയ പരിക്ക് ഇല്ല

  • @myvlogs2605

    @myvlogs2605

    7 күн бұрын

    Vallya apakadam aakanamaarunno

  • @duchduke2281
    @duchduke22817 күн бұрын

    ഈ കണ്ണാപ്പി എന്തൊക്കെ ഇനി പറഞ്ഞാലും ചിരി ആണ് വരുന്നത് 😂😂 കാറിൽ ഇരുന്ന് കോണക്കാൻ മാത്രം അറിയാം 😂😂

  • @JincyMohan-
    @JincyMohan-7 күн бұрын

    ഇയ്യാൾടെ ചുണ്ട് കണ്ടിട്ട് ചിരിച്ചു വരുന്നു നേരത്തെ വല്ലാത്ത ആരാധന ആയിരുന്നു ഈ മനുഷ്യനോട് ഇപ്പോൾ 🤣🤣🤣🤣

  • @anualexsilva
    @anualexsilva7 күн бұрын

    കണ്ണേട്ടൻ ഇഷ്ടം ❤❤

  • @muhammad.thariq7743

    @muhammad.thariq7743

    7 күн бұрын

    😂😂😂🎉

  • @user-ji5ty3tn9t
    @user-ji5ty3tn9t7 күн бұрын

    കണ്ണപ്പാ ചിരിപ്പിക്കല്ലേ 😂

  • @varunprasad7180
    @varunprasad71807 күн бұрын

    Its sad to see you like this. Normally this should have stopped but seeing 95% comments making fun or considering you as a joker is something serious now. Please come up with a proper clarification on this else will get worst. A genuine subscriber

  • @cidmoosa3

    @cidmoosa3

    5 күн бұрын

    എന്തോന്ന് clarification... ഇവൻ പൊട്ടൻ തന്നെ മര പൊട്ടൻ

  • @athiramohanan66
    @athiramohanan667 күн бұрын

    E bull jet ന്റെ കാര്യം എല്ലാവർക്കും മനസ്സിലായി, പക്ഷേ എതിർ ദിശയിൽ വന്ന വണ്ടിയിലെ ആൾകാർക്കു എന്തു പറ്റിയെന്നു ഇതു വരെ ആരും പറഞ്ഞില്ല്യ.

  • @fantasylandramper4800

    @fantasylandramper4800

    7 күн бұрын

    Nothing. Happened

  • @mohammedswalih9372

    @mohammedswalih9372

    7 күн бұрын

    Alk onnum patteettilla

  • @arakkalabu3523

    @arakkalabu3523

    7 күн бұрын

    Avar aranu ..

  • @ajmalbz

    @ajmalbz

    7 күн бұрын

    Avank onnum pattiyittilla he’s al right

  • @anandcb994

    @anandcb994

    7 күн бұрын

  • @cyberauge
    @cyberauge7 күн бұрын

    Dr റോബിനെ കുറിച്ച് 2 വാക്ക്... 😂

  • @ff0790

    @ff0790

    7 күн бұрын

    Robin ara Indian president ano😂😂😂😂

  • @cyberauge

    @cyberauge

    7 күн бұрын

    @@ff0790 സായി മോന് അരി വാങ്ങിക്കാൻ ആണ് ഒന്നും തോന്നരുത് 😂

  • @user-tp4zj4mr5g
    @user-tp4zj4mr5g7 күн бұрын

    വാഴ.തോപ്പിൽ.കണ്ണാപ്പി

  • @albyvlogss
    @albyvlogss7 күн бұрын

    Thanks for the information ❤

  • @josephinegeorge678
    @josephinegeorge6787 күн бұрын

    Pavam pillar anu avar.,Anyway Dhivam kattu🙏🏼🙏🏼

  • @user-0q1hdjd
    @user-0q1hdjd7 күн бұрын

    അരി തന്നെ പ്രധാനം...

  • @supalsudha1112
    @supalsudha11127 күн бұрын

    Kanji annan 😂😂 ipo vloqer marude daivam

  • @arundev-dz4ul
    @arundev-dz4ul7 күн бұрын

    suryakumar catch edutappo enikk ee pottaneya orma vanne🤣

  • @Fahad_Naduvilakath
    @Fahad_Naduvilakath7 күн бұрын

    1. ആ വീഡിയോ എന്നത്തെതാണെങ്കിലും,,, ഉറക്കം കളഞ്ഞ് വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇവരുടെ പല വീഡിയോകളിലും ഇത്തരത്തിൽ ഉറങ്ങാതെ തുടർച്ചയായി വാഹനം ഓടിക്കുന്നത് കണ്ടിട്ടുണ്ട്. 2. അപകടത്തിന്റെ ദൃശ്യങ്ങളിൽ കാണുന്ന വാഹനങ്ങളുടെ കിടപ്പ് കണ്ടിട്ട്, സഫാരി കാർ ഓടിച്ച ആള് ഉറങ്ങിയതാവാനാണ് കൂടുതൽ സാധ്യത. കാരണം, ആ വാഹനത്തിന്റെ ഡയറക്ഷൻ അനുസരിച്ച്, തികച്ചും ഓപ്പോസിറ്റ് സൈഡിലാണ് ആ വാഹനം കിടക്കുന്നത്. 3. ഇവര് തന്നെ പറയുന്നത് പ്രകാരം, കൊടൈക്കനാൽ പോലെ ഒരു ഹിൽ സ്റ്റേഷനിൽനിന്ന് ബാംഗ്ലൂർലേക്ക്, അവിടുന്ന് അതേ ദിവസം വേളാങ്കണ്ണിയിലേക്ക്☹️. ഇവരെ കുറിച്ച് അറിയാവുന്നവർക്ക് മനസ്സിലാകും, സ്വാഭാവികമായും ലിബിനായിരിക്കും ഇക്കണ്ട ദൂരമാത്രയും വാഹനം ഓടിച്ചിട്ടുണ്ടാവുക. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. 4. ഇവർ രണ്ട് പേര് ഒരുമിച്ചാണ് എല്ലായിപ്പോഴും യാത്ര ചെയ്യുന്നതെങ്കിലും, ഇവരിൽ Abin മാത്രമാണ് എപ്പോഴും ഡ്രൈവ് ചെയ്യാറുള്ളത്. ലിബിന് ഡ്രൈവ് ചെയ്യാൻ അറിയാത്തതൊ, അല്ലെങ്കിൽ ലൈസൻസ് ഇല്ലാത്തതോ ആവാം അതിന് കാരണം. പക്ഷെ, co-driverന്റെ അവസ്ഥയായിരിക്കില്ല ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്ന ആളുടെ ശാരീരിക - മാനസിക അവസ്ഥ. ഒരേ ദൂരം യാത്ര ചെയ്യുകയാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ സഹയാത്രക്കാരനേക്കാൾ എത്രയോ മടങ്ങ് എനർജി ലോസ് ഡ്രൈവർക്ക് സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും ഡ്രൈവർ യാത്രക്കാരനെക്കാൾ വേഗത്തിൽ ക്ഷീണിക്കും. 5. ഈ പറയപ്പെടുന്ന വീഡിയോ ഏത് ദിവസം എടുത്തതാണെങ്കിലും, അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത് ജൂൺ 27നാണ്. ആ വീഡിയോയിൽ പറയുന്നത് പ്രകാരം 2 ദിവസം വേളാങ്കണ്ണിയിലും, 2 ദിവസം രമേശ്വരത്തും, രണ്ട് ദിവസം കന്യാകുമാരിക്കുയിലും താമസിക്കാം എന്ന് എബിൻ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവർ ഈ ദിവസങ്ങളിൽ, ഈ പറയുന്ന ഏതെങ്കിലും സ്ഥലത്ത് വേണ്ടതാണ്. പക്ഷെ, അവർ പാലക്കാടിനടുത്തുവച്ചാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. So, അവർ വീണ്ടും വേളാങ്കണ്ണിയിൽ നിന്ന് അതേ ദിവസം തിരിച്ച് പോന്നോ എന്നും സംശയിക്കാം. ഈ പറയുന്ന വീഡിയോയിൽ 28:57 മിനിറ്റിൽ ഈ കാര്യം എബിൻ തന്നെ വ്യക്തമായി പറയുന്നുണ്ട്. kzread.info/dash/bejne/dYqOr8uRd87Ld9o.htmlsi=lMAc97lLjlXyTH7m എന്താണെങ്കിലും ഈ വിഷയത്തിൽ അവരുടെ ഭാഗം കേൾക്കാതെ 24 news പോലൊരു ചാനൽ അങ്ങനെ വാർത്ത നൽകാൻ പാടില്ലായിരുന്നു. അവരുടേതായി ഒരു വിശദീകരണവും ഇത് വരെ പുറത്ത് വരാത്തത് കൊണ്ട്, നിലവിൽ അടിമുടി അവ്യക്തതയാണ്. അവരുടെ ഭാഗം കൂടി കേൾക്കാതെ ഈ കാര്യത്തിൽ ഒരിക്കലും ഒരു നിഗമനത്തിൽ എത്താൻ ആർക്കും സാധിക്കില്ല.

  • @Journey._.Lover._.2004

    @Journey._.Lover._.2004

    7 күн бұрын

    Mazhayaanu reason enn vyekthamaayi parayunnund. Pinne avarude chanelil videoyum vannittund

  • @vinodnarayanan9927

    @vinodnarayanan9927

    6 күн бұрын

    @@Journey._.Lover._.2004ആ റോഡ് ഒരു ഇറക്കത്തിൽ ആണ്, മഴ പെയ്തപ്പോൾ തെന്നി പോയതാവും എന്റെ വീടിന്റെ അടുത്താണ്

  • @Irshadvlogs333
    @Irshadvlogs3337 күн бұрын

    സായിനോട്‌ പല കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട് ..ഇന്നത്തെ വിഷയത്തിൽ സായി പറയുന്നതിൽ സത്യമുണ്ട് .. ന്യൂസുകരുടെ വാർത്തകണ്ടപ്പോൾ എനിക്കും തോന്നിയ കാര്യമാണ് ..ന്യൂസ്‌കർ മാക്സിമം ഒന്ന് പണിയാൻ നോക്കിയത്പോലെ ..അവര്ക് എന്തോ ദേഷ്യമുള്ളതുപോലെ ..ചാനലുകാർ മിനിമം പറിക്കെന്താണെന്ന് പോലും അന്വേഷിച്ചില്ല ...അവര്ക് ebulljett കുറ്റക്കാറക്കി കേസ് പൊലിപ്പിച് കുറച്ചു ദിവസം ന്യൂസ്‌ ബ്രേക്ക്‌ ആകണമായിരുന്നു

  • @sreenadhmohanan9242
    @sreenadhmohanan92427 күн бұрын

    Thanks bro for the information

  • @aloshy4818
    @aloshy48187 күн бұрын

    Surya Kumar yadav nte catch polichu🏆🏆⚜️

  • @psy.5117
    @psy.51177 күн бұрын

    ന്യൂസ്‌കർക്കു എതിരെ കേസ് ഫയൽ ചെയ്യണം.. 🙏🏻

  • @HSqwwsddf

    @HSqwwsddf

    7 күн бұрын

    😄😄😄😄😄😄

  • @g-lite3690

    @g-lite3690

    7 күн бұрын

    🤣

  • @g-lite3690

    @g-lite3690

    7 күн бұрын

    ഒരു കാര്യവും ഇല്ല, അവരെ തൊടാൻ പറ്റില്ല

  • @arundev-dz4ul
    @arundev-dz4ul7 күн бұрын

    annaa.. annante last match winning catch pwolichu

  • @ACEDSABO11__
    @ACEDSABO11__7 күн бұрын

    Ooh അപ്പോ ഈ കാർ ഓടും അല്ലെ 😂

  • @ashiquepkachu1899
    @ashiquepkachu18997 күн бұрын

    Video kandhappo adhyam note akkiye Anna evidenn kittunu immadhiri costume thee ❤

  • @rameshkannan2775
    @rameshkannan27757 күн бұрын

    World Cup edukkan avasananisham edutha cach nu nanni 😅😅...

  • @neerajmadhu7221

    @neerajmadhu7221

    7 күн бұрын

    😂😂😂😂😂

  • @archakuttan4381
    @archakuttan43817 күн бұрын

    Sai ithuvare explanation onnum tharunillalo... Private life public akiyathine kurich... Swantham gamene kurichum... Pinne thante double standine kurichum... Appappo mati parayunna swabavathe kurichum...pinne ith thante pani ayathond onnum parayan patillalo mattullavar enthengilum cheythal alle thanikum pani undavu

  • @shabeersajanapalace8034
    @shabeersajanapalace80347 күн бұрын

    Bro Shart orginal ano atho copy ano pls replay

  • @beenavn1613
    @beenavn16137 күн бұрын

    Thank you for information

  • @abdul.azees431
    @abdul.azees4317 күн бұрын

    കൊണേഷ് കണ്ണാപ്പി ഇന്ത്യ ജയിച്ചു.. നിനക്ക് എക്സൈറ്റ് മെന്റ് ഉണ്ടോ. 😄😄

  • @adharshvijayan772
    @adharshvijayan7727 күн бұрын

    മുതുകാട്, ബിനു അടിമാലി പ്രശ്നങ്ങൾ എന്തായി?

  • @Maravaazhakannan
    @Maravaazhakannan7 күн бұрын

    കണ്ണാപ്പി ചുമ്മാ 🔥ട്ടം 💪

  • @amioahasa
    @amioahasa7 күн бұрын

    Secret kannappi spotted.

  • @Feetales
    @Feetales7 күн бұрын

    Kannappi of the year😅😅

  • @nishadnish4126
    @nishadnish41266 күн бұрын

    Thanks for the wonderfull catch Suryakumar Kannaapiiii

  • @sunita.abraham2003
    @sunita.abraham20037 күн бұрын

    Hey Sai for first tym I loved the way You said smethng which is 100% correct abt these News Channels..... How thy twist the entire thing to smethng totally opposite.... Appreciate 👏👏👏👏 What is tat is wat need yo spread not smethng out of their own masala to add for their extra taste.... Isinit Cheers Sai

  • @nithink2524
    @nithink25247 күн бұрын

    Eee or kannappi...

  • @beenas9753
    @beenas97537 күн бұрын

    Hai sai bro health ok ayo😍

  • @KISHORMADHAVAN
    @KISHORMADHAVAN7 күн бұрын

    😄😄കാണുമ്പോൾ അപ്പൊ ചിരി വരും 😎

  • @newton_settan
    @newton_settan7 күн бұрын

    Jaffer agent sugano😂

  • @rithinr3626
    @rithinr36267 күн бұрын

    Anna anante catch 😮

  • @johncena1394

    @johncena1394

    7 күн бұрын

    Ippam Suryakumar alla ath Bigg boss le

  • @subhashs4823
    @subhashs48237 күн бұрын

    ഒറ്റക്ക് വഴിവെട്ടി വന്നവരാണ് Ebul jett ❤❤.... കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ....😢😢

  • @RockyRock-vv3ex

    @RockyRock-vv3ex

    7 күн бұрын

    ഒറ്റക്ക് വഴി വെട്ടി എന്ന് വച്ച് 😂

  • @akhillal1718
    @akhillal17187 күн бұрын

    Padichitt vannathanalleee.... Logathe kurichu oru vivaram illelum

  • @i_am_sasi
    @i_am_sasi7 күн бұрын

    താങ്ക്സ് കണ്ണാപി ഫോർ the ന്യൂസ്‌

  • @Jaz56573
    @Jaz565737 күн бұрын

    Kannappi kuttan 🥰

  • @anu1326
    @anu13267 күн бұрын

    പോടേ... ചിരിപ്പിക്കാതെ 😂😂😂

  • @SayoojVk-zs3fy
    @SayoojVk-zs3fy7 күн бұрын

    Oru koyapam undavatheee erikkette

  • @vishnusumanthran
    @vishnusumanthran7 күн бұрын

    Nithittettu podey 😂

  • @amalkthomas4944
    @amalkthomas49447 күн бұрын

    Bro aduth aanenkil idakk onn anweshikkane

  • @AgentBosse.
    @AgentBosse.7 күн бұрын

    24 news channel eppozhum chettatharam kanikkarund 💯

  • @Role377
    @Role3777 күн бұрын

    നീ എന്തിനാ അവിടെ പോയി അവരെ കൂടെ ടെൻഷൻ അടിപ്പിക്കണെ 😂

  • @jayannaa3480
    @jayannaa34807 күн бұрын

    ഈ വിളിച്ചിട്ട് അമർ വീഡിയോ എന്നും കാണുന്നു താമസം ഇടുന്നത് രണ്ടുദിവസം അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കൊല്ലം കുഴപ്പില്ലാതെ രക്ഷപ്പെട്ടല്ലോ 😢😢

  • @anittathankachan2849
    @anittathankachan28497 күн бұрын

    Kannappi

  • @MohammadShamil-ee4lm
    @MohammadShamil-ee4lm7 күн бұрын

    വീണ്ടും കാറിൽ കണ്ടതിൽ സന്തോഷം ഊണും ഉറക്കും തൂറാനും സാധിക്കട്ടെ ❤❤❤❤ സായി ഇഷ്ട്ടം

  • @Dreem1990
    @Dreem19905 күн бұрын

    ഇയാളെ ഇങ്ങനെ കുറ്റം പറയരുത് അയാൾ ജീവിച്ചോട്ടെ 😊

  • @JayeshEm-pu1qx
    @JayeshEm-pu1qx7 күн бұрын

    24ന്യൂസ്‌ പക വീട്ടുക ആണ്, ഇവരുടെ ഈ വ്ലോഗ് ഞാൻ കണ്ടത് ആണ്,

  • @ashokpillai2709
    @ashokpillai27097 күн бұрын

    അത് നിങ്ങൾ പറഞ്ഞ കറക്റ്റ് ആണ് എനിക്കും ആ 24 ന്യൂസ് പറഞ്ഞത് ഉൾക്കൊള്ളാൻ പറ്റത്തില്ല കാരണം അവർ ആ വീഡിയോ ഇട്ടിരിക്കുന്നത് രണ്ടുമൂന്നു ദിവസം മുന്നേയാണ് വീഡിയോ ഇട്ടിരിക്കുന്നത് ഉറക്കം ഇല്ലാതെ ബാംഗ്ലൂർ പോയി അവിടുന്ന് നേരെ വേളങ്കണ്ണിക്ക് പോകുന്ന വീഡിയോ ഇട്ടിരിക്കുന്നത് ഒരു വേളാങ്കണ്ണിക്ക് പോയി കുഴപ്പമില്ലാതെ തിരിച്ചുവരുമ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അവിടുന്ന് തിരിച്ചു വരുന്നത് ഞാൻ അവരുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് എല്ലാ വീഡിയോയും ഞാൻ കറക്റ്റ് കാണുന്ന ആളാണ് സത്യം പറഞ്ഞാൽ ഈ ന്യൂസുകാര് കാണിക്കുന്ന ഈ ചെറ്റത്തരത്തിന് എല്ലാരും പ്രതികരിക്കണം എന്നാണ് ഞാൻ പറയുന്നത് ഓരോരുത്തർക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് ചെറിയ ഒരു കാര്യമാണ് തന്നെ അവർ അതിനെ വലുതാക്കി കാണിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും പ്രതികരിക്കണം എന്ന് ഞാൻ പറയത്തുള്ളൂ

  • @muhammad.thariq7743
    @muhammad.thariq77437 күн бұрын

    Secret kannaappi 😆😆😆😆😆

  • @user-hf2jg2rl8v
    @user-hf2jg2rl8v7 күн бұрын

    Practical avu bro theory allavarkum pattum

  • @samjayanget
    @samjayanget7 күн бұрын

    ഈ സമയത്ത് തന്നെ ഇടിക്കണം.. ഒന്നാമത്തെ youtubers നേ നോക്കി ഇരിക്കുക ആണ് എന്താണ് അവരുടെ ഭാഗത്ത് നിന്ന് വീഴുന്നത് എന്ന്.. മാധ്യമ വേട്ട ഉണ്ട് ഇവർക്ക് എതിരെ .. ഏത് കാര്യത്തിലും മീഡിയ കൂടുതൽ ആവേശം ഇവരുടെ കാര്യത്തിൽ കാണിക്കുന്നത് കണ്ടിട്ടുണ്ട്..

  • @wisdomtooot
    @wisdomtooot7 күн бұрын

    Hai kannappi... India vs SA കളി കാണുന്നില്ലേ.. നാളെ ഒരു റിവ്യൂ പ്രേതീക്ഷിക്കാവോ???

  • @trancedubb
    @trancedubb7 күн бұрын

    അവരുടെ വീഡിയോ കാണുന്നവർക്കു അറിയാം എങ്ങനെ ആണ് അവർ വീഡിയോ post ചെയ്യാറ് എന്ന് ഡെയിലി എടുക്കുന്ന വീഡിയോ അവർ ഡെയിലി post ചെയ്യാറ് ഇല്ലാ പിന്നെ എങ്ങനെ ഈ ന്യൂസ്‌ കാർ പറയും ഉറക്കഷീണം ആണ് അപകടത്തന് കാരണം എന്ന്

  • @SKYLER__EFX_5055
    @SKYLER__EFX_50557 күн бұрын

    Bro Ee News Kar Avarude News Channelil Itta E Bull Jet Inte Video Avar 2 Divasam Munmb Ittathan Love you E Bull Jet Brothers 😍♥️

  • @raghugnair
    @raghugnair7 күн бұрын

    Kannappi😅

  • @888------
    @888------7 күн бұрын

    മറ്റേ കാറിൽ സ്വർണം/മയക്ക് മരുന്ന് ഉണ്ട് അതാണ് ഇടിച്ച വണ്ടി ടാർപോളിൻ ഇട്ടു മൂടി പോലീസ് കാവൽ..രാത്രിയിൽ..e bull jet vandi. ടാർപോളിൻ ഇട്ടു മൂടിയില്ല??😮

  • @shinustalin329
    @shinustalin3297 күн бұрын

    Great feedback Sai to expose our cheap publicity of our so called news channel ....

  • @samvayalil
    @samvayalil7 күн бұрын

    എടൊ തന്നെ ഇപ്പോൾ ആണ് മനുഷ്യനായി തോന്നുന്നത്

  • @JayeshEm-pu1qx
    @JayeshEm-pu1qx7 күн бұрын

    രണ്ടു ദിവസം ആയി അവരുടെ വീഡിയോ വന്നിട്ട് എന്ത് പറ്റി എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു

  • @abhijith.3002
    @abhijith.30027 күн бұрын

    24 news ( flowers TV ) karumayi oru issue undayittund pand. athinte chorichill therkunatha enna thonune

  • @ATHOLIKARAN
    @ATHOLIKARAN7 күн бұрын

    ഞങ്ങളുടെ നാട്ടിൽ ഒര് ചേട്ടൻ 2.കുപ്പി വിറ്റത് 24 ന്യൂസ്‌ ബ്രേക്കിങ് ന്യൂസ്‌ കൊടുത്തത്. അതിൽ കൂടുതൽ ഒന്നും അല്ലാലോ

  • @Bellingham505
    @Bellingham5057 күн бұрын

    ഇവൻ പറഞ്ഞു തീരുമ്പോ നേരം വെളുക്കും വീഡിയോ പൗസ് ചെയ്യാ കമന്റ്സ് വായിക്കണം 😂😂😂😂

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp76867 күн бұрын

    EdullJet Brothers നമുക്ക് വേണ്ടപെട്ടവർതന്നെയാ 😢എങ്കിലും കണ്ടൻറ്തപ്പിനടക്കുന്നതിൽഅവർതന്നെയാമിടുക്കൻമാർ❤❤

  • @_http.b12_
    @_http.b12_7 күн бұрын

    ഈ വീടിയോ തിങ്കൾ ആയ്ച്ച ഇട്ടത് ആണ് ഞാൻ എന്നും മുടങ്ങാതെ കാണുന്നത് ആണ്

  • @HSqwwsddf

    @HSqwwsddf

    7 күн бұрын

    അയിന്

  • @nandhuz1235
    @nandhuz12356 күн бұрын

    Hai sai.. You are one of my fav contestant in bb.you have no mask. Genuine, kind hearted and trust worthy❤

  • @harishadoor5204
    @harishadoor52047 күн бұрын

    Maravaazha koneshinte konappadi kaanaarillaaaaa😂😂😂😂

  • @ManojKumar-qr8cd
    @ManojKumar-qr8cd7 күн бұрын

    ഉറങ്ങാതെ വണ്ടി ഓടിക്കുമ്പോൾ സംഭവിക്കുന്നത്

Келесі