ഇത്രേം ചിരിപ്പിച്ച വീടന്വേഷണം വേറെ ഏതുണ്ട് | Nadodikattu | Mohanlal | Sreenivasan | Malayalam Comedy

Комедия

ഇത്രേം ചിരിപ്പിച്ച വീടന്വേഷണം വേറെ ഏതുണ്ട് | Nadodikattu | Mohanlal | Sreenivasan | Malayalam Comedy
Nadodikkattu is a Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju.
#nadodikkattu #sreenivasanmovies #mohanlal #sreenivasan #comedy #evergreen #moviescenes #mohanlalsreenivasan #dasanumvijayanum #malayalammoviescenes #varshangalkkushesham #vineethsreenivasan #dhyansreenivasan

Пікірлер: 76

  • @anish.ur9hk
    @anish.ur9hkАй бұрын

    പിന്നെ എന്തുകൊണ്ടാ ഇങ്ങട്ട് പൊന്നെ... എന്ന ഇന്നസെന്റ് ചോദ്യത്തിൽ ചൂളുന്ന മോഹൻലാലിന്റെ അഭിനയം...🎉🎉

  • @harishenoi2169
    @harishenoi216929 күн бұрын

    പഴയ സിനിമകൾ പച്ച ജീവിതമാണ്

  • @supersaiyan3704
    @supersaiyan370429 күн бұрын

    0:05 Srinivasan expression 😂😂😂 That’s me when I hear upadeshams 😂

  • @abdulmanafmanaf5101
    @abdulmanafmanaf5101Ай бұрын

    തിലകൻ ചേട്ടന്റെ ഞെട്ടൽ 🤣🤣🤣

  • @plainnan

    @plainnan

    Ай бұрын

    Rewind adichu 3 thavana kandu haha

  • @ansls33
    @ansls33Ай бұрын

    ബി എസ് സി പ്രീ ഡിഗ്രി.. എന്ന് ശ്രീനിവാസൻ 😂😂😂😂

  • @MrSyntheticSmile
    @MrSyntheticSmile13 сағат бұрын

    ആ അഞ്ചു മല്ലന്മാരെ അടിച്ചുതോല്പിയ്ക്കുന്ന സ്റ്റണ്ട് വേണ്ടായിരുന്നു. ബാക്കി എല്ലാം സൂപ്പർ.

  • @junaidksd5997
    @junaidksd599729 күн бұрын

    Oru 5 like tharumo Plzz 😥❤

  • @naveedk5477

    @naveedk5477

    29 күн бұрын

    10 എണ്ണം തന്നിട്ടുണ്ട് 🤭

  • @user-fy5xt3ri4u

    @user-fy5xt3ri4u

    29 күн бұрын

    Poyii chavada kunne

  • @FruitChinpoDesu

    @FruitChinpoDesu

    28 күн бұрын

    Likeinokke ikkalath entha Vela....kashtiyan

  • @user-vy8jc4ie1b

    @user-vy8jc4ie1b

    28 күн бұрын

    ഞാൻ എന്റെ കൂട്ടുകാരോട് ഒക്കെ പറഞ്ഞു 19 എത്തിച്ചിട്ടുണ്ട് ഒരു 320 രൂപ കിട്ടിയിരുന്നേൽ എനിക്കും പിള്ളേർക്കും വല്ലതും 😌

  • @user-wk1dd8qu5e

    @user-wk1dd8qu5e

    27 күн бұрын

    Po myre

  • @rajeshrajan6860
    @rajeshrajan686023 күн бұрын

    എത്ര കണ്ടാലും മടുപ്പ് വരാത്ത മൂവി ❤

  • @nimilwilson123
    @nimilwilson123Ай бұрын

    3:48 പെർഫോമൻസ് 👌👌👌👌

  • @murshidkk3853
    @murshidkk3853Ай бұрын

    ശോഭന ചേച്ചി ഒരു സുന്ദരിയാലെ🙂

  • @UllassVijay

    @UllassVijay

    Ай бұрын

    Pinalla😊

  • @CellarDoor0007

    @CellarDoor0007

    29 күн бұрын

    ബുർക ഇടാത്ത കൊണ്ട് സൗന്ദര്യം ആസ്വദിക്കാൻ പറ്റും അല്ലെ 😂

  • @zenicv

    @zenicv

    29 күн бұрын

    @@CellarDoor0007aalukalude മതം നോക്കി കമ്മൻഡ് ചെയ്യുന്ന മനോരോഗി

  • @TimeTravel-2000

    @TimeTravel-2000

    2 күн бұрын

    ​@@CellarDoor0007മത വർഗീയവാദി spotted

  • @NandaGopan-qu3pw
    @NandaGopan-qu3pwАй бұрын

    3:47..peak acting.. brilliant actor for a reason!!❤️

  • @sachinmathew5030
    @sachinmathew50309 сағат бұрын

    Last ഡയലോഗ്- ആരാ നമ്മളെ തല്ലിയത് 😂

  • @Its_nagato_Chan
    @Its_nagato_ChanАй бұрын

    500.. രൂപ. ശമ്പളം.... 2000. രൂപ.വാടക...😮😮😮😮😮

  • @sudhee66

    @sudhee66

    Ай бұрын

    Day 500 Aya koduthu koode

  • @whitewolf12632

    @whitewolf12632

    Ай бұрын

    ​@@sudhee66 monthly

  • @bannahhasan8793

    @bannahhasan8793

    Ай бұрын

    ​@@sudhee66ശമ്പളം ആണ്...ഡെയിലി അല്ല 😂

  • @bannahhasan8793

    @bannahhasan8793

    Ай бұрын

    150 രൂപയെ വീടിന് ഒള്ളു

  • @user-vo8tj1fx4o

    @user-vo8tj1fx4o

    Ай бұрын

    അന്ന് ഒരു ചായക്ക് 25 പൈസ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്

  • @rahulramanujan7919
    @rahulramanujan791928 күн бұрын

    . നിഷ്കളങ്കമായ expression... "ഓ അതുശരി" എന്ന് പറയുമ്പോ 😂 15:59

  • @rageshravikumar4005
    @rageshravikumar40052 күн бұрын

    500 രൂപേ മോഹൻലാൽ expression 😂

  • @Gkm-
    @Gkm-Ай бұрын

    ചുമട് എടുപ്പ് ആണ് ജോലി അല്ലേ എടാ ബാലാ😂

  • @febinphilip904
    @febinphilip904Ай бұрын

    Minimal acting paisa chodikumbo ulla scene ejjadi effortless performance

  • @PradeepC-ln4bw
    @PradeepC-ln4bwАй бұрын

    Srinivasan❤️

  • @ashkrizz
    @ashkrizzАй бұрын

    ജനാർദ്ദനൻ ❤

  • @PradeepC-ln4bw
    @PradeepC-ln4bwАй бұрын

    Thilakan❤

  • @sudhishnair09
    @sudhishnair0914 күн бұрын

    Stress reliever 😊

  • @satheeshkumar7942
    @satheeshkumar794224 күн бұрын

    അന്നത്തെ super stars ane new gen enen parayunathe boki kootarakarayude polum onum alla ethone natural acting👍👍

  • @abdulrazakk649
    @abdulrazakk649Ай бұрын

    Yedo kottarakara boby nadanalle😮

  • @sahadmohamed8773
    @sahadmohamed8773Ай бұрын

    Enikk bcom first class und😂😂

  • @Chembanmedia
    @ChembanmediaАй бұрын

    കയുകട അരി😂

  • @fireflamefifa2-0
    @fireflamefifa2-0Ай бұрын

    ❤❤ Comedy 😅

  • @PradeepC-ln4bw
    @PradeepC-ln4bwАй бұрын

    Innecent ❤️

  • @infinitysoul425
    @infinitysoul42516 күн бұрын

    500 രൂപ മാസ ശമ്പളം. അതൊക്കെ ഒരു കാലം 😅

  • @shajijoseph7425
    @shajijoseph7425Ай бұрын

    BGM🎉🎉

  • @e-Hub_
    @e-Hub_Ай бұрын

    പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല 😂😂

  • @multiplayer7953
    @multiplayer7953Ай бұрын

    Pooja muriyoo..? 😂😂😂

  • @PradeepC-ln4bw
    @PradeepC-ln4bwАй бұрын

    Mamukkoya ❤

  • @praveenaaprakash
    @praveenaaprakash22 күн бұрын

    കോവൈ vengideson 😂

  • @sreehariml
    @sreeharimlАй бұрын

    Ohhh my goddd

  • @anoopvenuanuctla5160
    @anoopvenuanuctla516014 күн бұрын

    ❤❤❤

  • @ShihabCmr
    @ShihabCmr23 күн бұрын

    We lalettane arenkilum onnu thirichu tharooo

  • @asiftirur6945
    @asiftirur69459 күн бұрын

    എന്തിനാ ശ്രീനിവാസനെ ചെറുതാക്കി പറയുന്നേ അതാ ഇഷ്ടപ്പെടാത്തത് ,മൂവി നല്ലതാ

  • @Ameami07Ameami07
    @Ameami07Ameami0727 күн бұрын

    Vyazham doshaputtidali😂😅

  • @VYSHNAV-zf5nj
    @VYSHNAV-zf5njАй бұрын

    😂😂😂

  • @chackochanmathai45
    @chackochanmathai45Ай бұрын

    അരി കഴുകി അടപ്പത്ത് ഇടട,

  • @mallu_guy8756
    @mallu_guy8756Ай бұрын

    ശ്രീനിവാസൻ പുച്ഛം 😂

  • @PradeepC-ln4bw
    @PradeepC-ln4bwАй бұрын

    K p a c lalitha❤

  • @sureshkumarthoppil8409

    @sureshkumarthoppil8409

    26 күн бұрын

    KPAC ലളിതയോ ? എവിടെ

  • @roymusic6336

    @roymusic6336

    21 күн бұрын

    ​@@sureshkumarthoppil8409meena

  • @Its_nagato_Chan
    @Its_nagato_ChanАй бұрын

    മാസം. 500

  • @shamnadshamnad111
    @shamnadshamnad111Ай бұрын

    Ith nth mootta facteriyov😅

  • @ashikmattil1723
    @ashikmattil172320 сағат бұрын

    പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല 😂

  • @satheeshkumar7942
    @satheeshkumar794224 күн бұрын

    New gen mare kande padike

Келесі