SREELEKHA IPS-160; Wasted Promise of DGP's post സസ്നേഹം ശ്രീലേഖ-160; DGP ആക്കുമെന്ന പാഴ് വാക്ക്

They didn't post me as DGP, but transferred from one hopeless post to another within three months!
DGP ആക്കിയതുമില്ല, ഒരു പണിയുമില്ലാത്ത തസ്തികയിൽ നിന്ന് വിരസമായ മറ്റൊന്നിലേക്ക് സർക്കാർ വക എനിക്ക് 3 മാസത്തിനുള്ളിൽ സ്ഥാനചലനവും നൽകി
Video about my first posting as Transport commissioner
• സസ്നേഹം ശ്രീലേഖ-131; ട...
Join this channel to get access to perks:
/ @sreelekhaips

Пікірлер: 137

  • @sureshnair2393
    @sureshnair2393Ай бұрын

    Good morning with salute madam. IPS became Indian Political Service. Really Shame for a democratic country like India. Any how you fulfilled all your duties in time. Congratulations for that. Waiting for more videos soon. ❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks dear Suresh..

  • @jijosebastian7325
    @jijosebastian7325Ай бұрын

    Very well explained. Thank you for this particular episode.

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    Dear MADAM,You have spoken the truth.

  • @NothingUnpossible
    @NothingUnpossibleАй бұрын

    ❤Salute to first woman DGP of kerala police❤

  • @baijutvm7776
    @baijutvm7776Ай бұрын

    DGP പദവി ഏവരുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നാണെങ്കിലും പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയുടെ കാരുണ്യത്തിന്റെ പിൻബലത്തിൽ കിട്ടാതിരുന്നത് തന്നെ ഭാഗ്യമായി കരുതുന്നു.., കാരണം പല രാഷ്ട്രീയ ഇടപെടലുകൾക്കും വശംവാദരാക്കേണ്ടി വരും.., അത് ഇതുവരെ സർവീസ് ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളുടെ തിളക്കം കുറച്ചേനെ... മാത്രമല്ല DGP ലോകനാഥ് ബെഹ്‌റ യെ പൊതുജനം കണ്ടിരുന്നത് പിണറായി വിജയൻ സർക്കാരും മോദി സർക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഇടനിലക്കാരൻ എന്ന രീതിയിൽ ആയിരുന്നു.. ചില നഷ്ടങ്ങളൊക്കെ, ചില സന്ദർഭങ്ങളിൽ നല്ലതാണ് എന്ന് അശ്വസിക്കാം... ആശംസകൾ ❤🙏

  • @venkateshgopalakrishnan196
    @venkateshgopalakrishnan196Ай бұрын

    Thank you so much for adding subtitles mam😊

  • @sreelekhaips

    @sreelekhaips

    Ай бұрын

    My pleasure 😊

  • @sarathrprabhu3359
    @sarathrprabhu3359Ай бұрын

    Good Morning dear Sreelekha Aunty❤ Really feeling sad! Very nice and meaningful video. Forget the past bad experiences, I am with you always,🥰My full support to you and Prayers for you to have good health and peace of mind. Lots of love 😘to you

  • @sreelekhaips

    @sreelekhaips

    Ай бұрын

    😍🥰😍

  • @anbalaganp2930
    @anbalaganp2930Ай бұрын

    Great Mam..🌹🌹

  • @yaminivijay24
    @yaminivijay24Ай бұрын

    Salute mam , beyond all the ranks and medals your videos speak to itself..... inspiration for all the truth loving women outthere....

  • @sreelekhaips

    @sreelekhaips

    Ай бұрын

    🥰😍🥰😍

  • @sarather9356
    @sarather9356Ай бұрын

    Again Humble salute madam....

  • @sajeevb.u3270
    @sajeevb.u3270Ай бұрын

    Good speech 👍

  • @tholoorshabu1383
    @tholoorshabu1383Ай бұрын

    ആശംസകൾ❤❤ വ്യത്യസ്തമായ ഒരു പാടു കാര്യങ്ങൾ ശ്രോതാക്കളുമായ് പങ്കുവെയ്ക്കുന്ന മേഡത്തിന്.❤ സ്ഥിരം വീഡിയോ കാഴ്ച്ചക്കാരെ ഒരിക്കൽ ഒരിടത്ത് ഒത്തു ചേരാൻ ഒരു അവസരം മേഡം ഒരുക്കുമോ? ❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤

  • @sandhyasajith7864
    @sandhyasajith7864Ай бұрын

    Big salute chechi 👍 Great episode 💕ഒരു രഷ്ട്രിയക്കരന്റെയും മുന്നിൽ തലകുനിക്കാതെ നേടിയെടുത്ത IPS ന് DGP. എന്ന 3 letter നെ ക്കാളും ഒരുപാട് മഹത്വം ഉണ്ട്‌ ..ചേച്ചിയെ ഇഷ്ടപ്പെടുന്നവർ എല്ലാവർക്കും അറിയാം ഈ post രാഷ്ട്രീയക്കാർ ആണ് തീരുമാനിക്കുന്നത് എന്ന് ... എന്തായാലും അവരുടെ ദയ കിട്ടാതിരുന്നത് നന്നായി .. അവര് പാറയുന്നിടത്തൊന്നും തല കുനിക്കേണ്ട കാര്യം ഇല്ലല്ലോ .. you are. role model for new generation ... sincere officrrs face more problems in career ... don't feel sad you are a great daughter of a courageous soldier🙏 love u chechi❤❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks my dear... Sending lots of love to you.. 🥰😍😘

  • @sandhyasajith7864

    @sandhyasajith7864

    Ай бұрын

    ❤❤❤

  • @vasanthyv2576

    @vasanthyv2576

    Ай бұрын

    Sandhya paranjathu sathyamanu, I luv you maa ❤

  • @anbalaganp2930
    @anbalaganp2930Ай бұрын

    Super Mam..🌹🌹

  • @ambikamenon1212
    @ambikamenon1212Ай бұрын

    Good morning madam,Big Salute

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Ambi.. 😃

  • @meenu1990able
    @meenu1990ableАй бұрын

    Dear madam, Good presentation.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot

  • @devasuryarp3624
    @devasuryarp3624Ай бұрын

    As Keralites we are very proud of your Thank you for your incredible services to our state Sree Lekha ma'am ...... You are a Iron Lady Big salute ma'am..... 🙏🏻🙏🏻❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you, dear Devasurya! 🥰🥰🥰

  • @valsalakumari9285
    @valsalakumari9285Ай бұрын

    ഒരു പാടു സ്നേഹത്തോടെ ❤❤

  • @jayakumarsopanam7767
    @jayakumarsopanam7767Ай бұрын

    മാം. സൂര്യനെ മറച്ചുപിടിച്ചു സുഖം കണ്ടെത്തുന്ന കുറെ കള്ള കാർമേഘങ്ങൾ എല്ലാ കാലത്തും ഉണ്ടാകും ബട്ട്‌ അത് സൂര്യന്റെ പ്രഭയെ ഒരിക്കലും ബാധിക്കില്ല 🙏🙏

  • @mohammedtk8413
    @mohammedtk8413Ай бұрын

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മാഡം ഒരു ഡി ജി പി ആയി വരണമെന്ന് വളരെ വിഷമം ഉണ്ട് മാഡം 🙏🏼🙏🏼🙏🏼

  • @sreenathnair7139
    @sreenathnair7139Ай бұрын

    Some times feel bad our unethical political leaders r controlling well educated officers like u mam

  • @girijakrishnakumar1527
    @girijakrishnakumar1527Ай бұрын

    GOOD MORNING CHECHI❤ AS USUAL, VERY VERY INFORMATIVE VIDEO !!!! REALLY FEEL SO SAD ...... ALL OF US ARE ALWAYS WITH YOU & TRY TO FORGET THE BAD EXPERIENCES. LOVE & RESPECT FROM THE BOTTOM OF MY HEART. ALWAYS PRAYING FOR YOU DEAR🙏🙏🙏

  • @sreelekhaips

    @sreelekhaips

    Ай бұрын

    It’s ok.. Just shared a funny incident. Thanks for your love, Girija…❤

  • @girijakrishnakumar1527

    @girijakrishnakumar1527

    Ай бұрын

    ❤❤❤

  • @freekanworld5190
    @freekanworld5190Ай бұрын

    Inspiration talks 👍👍👍👍

  • @SunilKumar-zq8ys
    @SunilKumar-zq8ysАй бұрын

    Good evening madam how are you story very good God bless you 🙏❣️ dear

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot🙏🏻

  • @rijotjoseph1532
    @rijotjoseph1532Ай бұрын

    Good morning.

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048Ай бұрын

    👍🏻👍🏻👍🏻👍🏻🙏🏻

  • @halichanmi9050
    @halichanmi9050Ай бұрын

    I also hoped that you will become DGP of Kerala as you had proven your calibre as an IPS Officer

  • @jayamenon1279
    @jayamenon1279Ай бұрын

    Good Morning MAM 🙏💙🙏

  • @rajukg1596
    @rajukg1596Ай бұрын

    🙏🙏🙏

  • @pratheepkumar5278
    @pratheepkumar5278Ай бұрын

    Good chechi

  • @Biju.Gopalakrishnan
    @Biju.GopalakrishnanАй бұрын

    Morning mam❤❤❤

  • @babuarakkalwishyouahappyma1927
    @babuarakkalwishyouahappyma1927Ай бұрын

    You are a honest officer.

  • @sreelekhaips

    @sreelekhaips

    Ай бұрын

    🙏🏻🙏🏻🙏🏻

  • @salamkinara8841
    @salamkinara8841Ай бұрын

    🌹❤️🥰

  • @anilkumar-yx9rd
    @anilkumar-yx9rdАй бұрын

    🌹🌹🌹🌹😊👍

  • @lekshmi7007
    @lekshmi7007Ай бұрын

    ❤❤❤

  • @krishnababu6590
    @krishnababu6590Ай бұрын

    Honest and efficient officers are side tracked by govt!

  • @rejipathiyil9269
    @rejipathiyil9269Ай бұрын

    സസ്നേഹം ❤️

  • @jayasreereghunath55
    @jayasreereghunath55Ай бұрын

    ചേച്ചി ഒരു സത്യസന്ധ ആയ ഓഫീസർ ആയതിനാൽ ആണ് ഇത്രയും ബുദ്ധി മുട്ടു കള്‍ face ചെയ്യേണ്ട തായി വന്നത്

  • @sreelekhaips

    @sreelekhaips

    Ай бұрын

    സത്യസന്ധത പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.. ഈ ചാനലിൽ കൂടെ സത്യസന്ധമായി പലതും പറയുന്നത് പോലും! എങ്കിലും അതാണ്‌ ഇഷ്ടം, ജയശ്രീ! 😍

  • @babumj5732

    @babumj5732

    Ай бұрын

    ആത്മാഭിമാനം ഒരിക്കലും പണയപ്പെടുത്താത്തതിനാൽ മാഡത്തിന് എന്നും അഭിമാനിക്കാം. പണയപ്പെടുത്തിയിരുന്നെങ്കിൽ വെറും RTD DGP .

  • @vtc311
    @vtc311Ай бұрын

    Good morning Madam..

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning😃

  • @anjaliskrishna
    @anjaliskrishnaАй бұрын

    Mam, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് പനമ്പിള്ളി നഗറിൽ കുഞ്ഞിനെ സ്വന്തം അമ്മ എറിഞ്ഞു കൊന്ന ഒരു ന്യൂസ്‌ ഉണ്ടായിരുന്നു...എനിക്ക് ആ ന്യൂസ്‌ കേട്ടപ്പോൾ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് പല കാര്യങ്ങളിലും അവബോധം ഇല്ല എന്നുള്ളതാണ്... രക്ഷിതാകളോട് എന്തും തുറന്നു പറയാൻ ഉള്ള ഒരു ധൈര്യവും, അമ്മതൊട്ടിൽ പോലുള്ള നല്ല സ്ഥാപനങ്ങളെ പറ്റിയും ഒന്ന് സംസാരിക്കണേ, 👏🏼

  • @sreelekhaips

    @sreelekhaips

    Ай бұрын

    Ok.. 👍🏻

  • @user-ob4io6bk8v
    @user-ob4io6bk8vАй бұрын

    ആഗ്രഹങ്ങളും, പ്രതീക്ഷകൾ ഉള്ള ഒരാൾക്ക് ഒരിക്കലും സന്തോഷം, തൃപ്തി കിട്ടില്ല,, നമ്മൾക്ക് വേണ്ടി വിധിച്ചിട്ടുള്ളത് ആര് എതിർത്താലും നമ്മൾക്ക് കിട്ടിയിരിക്കും,,,, അതു സത്യമാണ് , എല്ലാ അധികാരങ്ങളും ദൈവത്തിൽ നിന്നുമാണ് വിധിച്ചിരിക്കുന്നത്, 🙏🌹 ഞങ്ങളുടെ ഒക്കെ മനസ്സിൽ മാഡം DGP യെ ക്കാളും ഒക്കെ ഉയർന്ന പദവിയിലാണ് ഇപ്പോഴും, ആ മനുഷ്യത്വം ആണ് ഏറ്റവും ഉയർന്ന പദവി, 🙏🌹👍👌മനുഷ്യത്വം ഇല്ലാത്തവർ യന്ത്ര മനുഷ്യർ ആണ്, യന്ത്ര മനുഷ്യർ ഏതു പദവിയിൽ എത്തിയാലും അവർ യന്ത്രങ്ങൾ മാത്രമാണ്,, മനുഷ്യത്വം ആവുന്ന എണ്ണ നമ്മളിൽ നിന്നും നഷ്ടമാവാതെ നമ്മൾ ഈ ലോകത്തിൽ ജീവിച്ചാൽ , അതാണ് വിജയം,,, മഹാരാജാവിന്റെ മകന്റെ കഥ ഓർക്കുന്നുണ്ടാവുമല്ലോ,, ഗുരു അവന്റെ കൈയിൽ കൊടുത്ത സ്പൂണിലെ എണ്ണ നഷ്ടപ്പെടാതെ ഈ മായ ലോകത്തിലെ എല്ലാം അനുഭവിക്കുക,, എല്ലാ അനുഭവങ്ങളും കഴിഞ്ഞു തിരികെ ഗുരു വിന്റെ അടുത്ത് ചെല്ലുമ്പോൾ സ്പൂണിലെ എണ്ണ നഷ്ടപ്പെടാതെ ഗുരു വിന്റെ മുൻപിൽ എത്തണം,, ഗുരു നോക്കുന്നത് നമ്മുടെ സ്പൂണിൽ അദ്ദേഹം തന്ന എണ്ണ നഷ്ടപ്പെട്ടോ എന്നത് മാത്രം ആയിരിക്കും 🙏🌹

  • @anilkumars1405
    @anilkumars1405Ай бұрын

    Good morning Madam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Anil

  • @anoopp5928
    @anoopp5928Ай бұрын

    Good morning

  • @smithalgsmithalg2407
    @smithalgsmithalg2407Ай бұрын

    Good morning Mam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Smitha

  • @anithamanjith6499
    @anithamanjith6499Ай бұрын

    😞❤️❤️❤️

  • @HariKumar-su3jm
    @HariKumar-su3jmАй бұрын

    Good night maam

  • @faseenao.k7714
    @faseenao.k7714Ай бұрын

    Good morning mam 🌞

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning😊

  • @greeshma9763
    @greeshma9763Ай бұрын

    Good morning madam ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Greeshma

  • @kannannair2618
    @kannannair2618Ай бұрын

    ശുഭദിനം മാം ❤

  • @gokulkrishnapk6637
    @gokulkrishnapk6637Ай бұрын

    ഒരുപാട് സ്നേഹം ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    അങ്ങോട്ടും... 😍

  • @gokulkrishnapk6637

    @gokulkrishnapk6637

    Ай бұрын

    ​@@sreelekhaipsthanks for the reply mam❤

  • @rafimotiv2762
    @rafimotiv2762Ай бұрын

    Mam ജിഷ കേസുമായി ബന്ധപ്പെട്ടു മാഡം നടത്തിയ വെളിപ്പെടുത്തലുകൾ ശരിക്കും മനസ്സിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു 😭😭 If the accused was not the real culprit...The mental trauma physical trial by the cops he experienced cannot be compensated by any means... Such things should be braught to the attention to the honorable supreme court of india...

  • @User-w8v7d
    @User-w8v7dАй бұрын

    പദവിയെ അല്ല വ്യക്തിത്വം ആണ് ഇഷ്ടം ❤

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    This reminds me of a similar situation which happened to my brother in law's (sister's husband's father in law)father who was a retired Judge of Kerala High Court and who was made " Acting Chief Justice" of Kerala High Court but could not make it to the post of Chief Justice of Kerala High Court nor make it to the post of one of the sitting Judges of Supreme Court of India as there were obstructions put in by a lobby of Central level andstate level Politicians in alliance with some Judges,Police officers as well as top level Bueraucrats .This happened around 1970.Then the "Spirit Scandal "Legal Case came in the year 1982 andthis retired Justice was made the Chairman of the "Spirit Scandal Commission".It came to an end in the year 1984 with positive results.The retired Justice expired in the year 1989.😮

  • @sreelekhaips

    @sreelekhaips

    Ай бұрын

    🥲😢😳

  • @dr.baburajan4900
    @dr.baburajan4900Ай бұрын

    Madam ur incidents during ur long period shoes how the democracy of our country Really hopless and painful What can we do? Nothing If u want to live in our society we should tolerate every nonsense Iam surprised that How u continue ur service with out any arguments or alligation about ur tourtury against the ruling people Madam u can belive that majority of the society is with u That is more than enough Wish u all the best With love and respect

  • @sreelekhaips

    @sreelekhaips

    Ай бұрын

    നല്ല അഭിപ്രായത്തിനു വളരെ നന്ദി, പ്രിയപ്പെട്ട ഡോക്ടർ ബാബുരാജൻ... ഇത്തരം അനുഭവങ്ങളാണ് എന്റെ ഏറ്റവും വലിയ പാഠങ്ങൾ!

  • @anilalgopan899
    @anilalgopan899Ай бұрын

    Hi, how are you doing, I am a. big fan of you. Tuch me Canada in any case.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks for your nice words dear Ani... 🥰

  • @ajithg796
    @ajithg796Ай бұрын

    Madam, I feel, you are more healthy than you are in service. ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    True. I too feel so Ajith! 😀

  • @SingamKk-qo4zz
    @SingamKk-qo4zzАй бұрын

    Hi

  • @SSNair-nb9rt
    @SSNair-nb9rtАй бұрын

    Madom, This type of experiences are seen every where especially in Insurance & Banking spheres. Big wigs are keeping Egostic attitude towards just below layerrs. Institution interest will never influence such people owing to selfish motives. No doubt, it was highly painful. Another bad impact must be from illiterate and uncultured Ministers and other politicians. Finally these people will retire with much disappointments and pain.

  • @harikrishnanr4451
    @harikrishnanr4451Ай бұрын

    Mam പൊലീസ് സർവീസിൽ mam ഒപ്പം ജോലി ചെയ്തിട്ടുള്ള ഡിജിപി, സീനിയർ ഓഫീസർസിനെ പറ്റി അവരുമായി ഉള്ള എക്സ്പീരിയൻസ് ഒക്കെ ഉള്ള ഒരു വീഡിയോ ചെയ്യുമോ

  • @sreelekhaips

    @sreelekhaips

    Ай бұрын

    നോക്കട്ടെ 😃😃

  • @surej.k.m.4971
    @surej.k.m.4971Ай бұрын

    Madam, the Chief Minister's advisor who kept you hopeful must have been the very advisor on police affairs, who is hailing from north India and had earlier been DGP (Law & Order) in Kerala. A wilful shady game must have been played behind the scenes in regard to the anticlimax.

  • @sreelekhaips

    @sreelekhaips

    Ай бұрын

    😱😨🥵😳

  • @surej.k.m.4971

    @surej.k.m.4971

    Ай бұрын

    ​​​​​@@sreelekhaipsAs State Police Chief, this very advisor capable of switching over political loyalty and mired in controversies from Commissioner with the state capital onwards in connection with a Corporation Mayor election, once went to the extent of discouraging you from proceeding with an investigation by demoralising you offering to shirk his responsibility eventually as your superior. A lengthy analytical comment is more than possible from my end with regard to you having been suggested by the Chief Ministerial advisor who served to be a hypocrite before you. Please wait.

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9ynАй бұрын

    Mam.public.valarea.respecteodea.thankel.ea.kandu.pakzhea.ninjal.anubhavichha.budhhimuttu.orthal..edu.padikkan.pudu.thalamura.varilla

  • @sreelekhaips

    @sreelekhaips

    Ай бұрын

    തീർച്ചയായും വരും. അവർക്കുള്ള സന്ദേശങ്ങൾ കൂടിയാണ് ഞാനീ ചെയ്യുന്ന വീഡിയോകൾ. ഇപ്പോഴും ഒത്തിരി പെൺകുട്ടികൾ IPS ആകാനായി കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട്... പലരെയും ഞാൻ പ്രചോദനം നൽകി സഹായിക്കുന്നുമുണ്ട് 🥰

  • @jayachandrankr9901
    @jayachandrankr9901Ай бұрын

    How can it be possible even in dream that someone had had very loyal link to K Karunakaran one day plays the same role to Communist Vijayan?;itself shows the foul! ചാരക്കേസ് കാലം ഉണ്ടാർന്ന ഒരു സ്മൈലിങ്ങ് ഫേസ്ഡ് Ex.DGP😅. കോടിയേരിയോട് നേരിട്ട് പറഞ്ഞിരുന്നേൽ നിസ്സാരമായി ഈ അർഹമോഹം സാധിതപ്രായമായേനേ. എന്തായാലും ആദ്യ കേരള വനിതാ IPS ആഫീസറുടെ ഖേദത്തിൽ ഒപ്പം. വനിത = വനി താ എന്നതാണെന്ന തെറ്റായ ശരി കേരളം ഭാവിയിൽ തിരുത്തട്ടെ.❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്തൊക്കയോ തെറ്റിദ്ധാരണകൾ കൊണ്ട് എഴുതുന്ന ഒരോരോ കാര്യങ്ങൾ! Jayan എന്റെ എല്ലാ വീഡിയോകളും കാണാതെയാണ് ഇങ്ങനൊക്കെ ധരിക്കുന്നത്. കെ. കരുണാകരനെതിരെയുള്ള കേസ് ഞാൻ അന്വേഷിച്ചതിനെക്കുറിച്ചുള്ള video കണ്ടു നോക്കൂ.

  • @homedept1762
    @homedept1762Ай бұрын

    മാഡം മെമ്പർ എന്നൊരു ഓപ്ഷൻ യൂട്യൂബ് ചാനലിൽ കാണിക്കുന്നു അത് എന്താണ്.

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്റെ ചാനലിൽ പ്രത്യേക മെമ്പർഷിപ് എടുക്കുന്നതിനു വേണ്ടിയുള്ള ഓപ്ഷൻ ആണ്. ഇതിനായി ഞാനൊരു വീഡിയോ മുൻപ് ചെയ്തിരുന്നു... അതിപ്പോഴും ഉണ്ടെന്ന് തോന്നുന്നു. മെമ്പർ ആകുമ്പോൾ കാശ് ചിലവുണ്ട്... അതുകൊണ്ടാണ് ആരെയും നിർബന്ധിക്കാത്തത്

  • @supersaiyan3704
    @supersaiyan3704Ай бұрын

    Sunday morning is always incomplete without your video ma’am ❤ Happy Sunday ☺️

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you so much 😀

  • @nithinbabu637
    @nithinbabu637Ай бұрын

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ് വഴിയിൽ കുടി യാത്ര ചെയ്യുന്നവരെ തടയും തെറി വിളിക്കും

  • @sureshkumars2567
    @sureshkumars2567Ай бұрын

    ഞാൻ കണ്ട നിങ്ങളുടെ വീഡിയോ കൾ വെച്ച് നിങ്ങൾ dgp പദവി ക്ക് അർഹയാണോ എന്ന് സുശയം ഉണ്ട്

  • @sreelekhaips

    @sreelekhaips

    Ай бұрын

    സംശയിച്ചോളൂ...

  • @salimm1567
    @salimm1567Ай бұрын

    മേഡത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി ആരാണ്.......???

  • @sreelekhaips

    @sreelekhaips

    Ай бұрын

    പറഞ്ഞിട്ടുണ്ട്.. ആണ് വീഡിയോ കാണൂ

  • @salimm1567

    @salimm1567

    Ай бұрын

    @@sreelekhaips മേഡത്തിന്റെ ഫോൺ നമ്പർ തരാമോ..... ചിലപ്പോൾ മേഡത്തിന് എന്ന അറിയാമായിരിക്കും...... ഗുണ്ട തലവൻ നാം പ്രകാശിനും മറ്റ് പ്രതികൾക്കും മെതിരെ ഞാൻ കോടതിയിൽ നിക്ഷിപറഞ്ഞത് കൊണ്ട് എനിക്ക് വധഭീഷണി ആയപ്പോൾ ഹേമചന്ദ്ര സാർ എനിക്ക് പൊലീസ് പ്രൊട്ടക്ഷൻ തന്നത്... പന്ത്രണ്ട് വർഷമായി ഇപ്പോഴും പ്രെട്ട ക്ഷൻ ഉണ്ട്.....!!!!

  • @kannannair2618
    @kannannair2618Ай бұрын

    ചന്ദ്രശേഖരനെ 51 വെട്ടിന് ഓഡറിട്ട സി എം 😂

  • @surej.k.m.4971
    @surej.k.m.4971Ай бұрын

    Madam, from the sequence of the developments you have narrated, the drama of DGP Loknath Behera's deputation must have been simply enacted to keep you hoping for the post of State Police Chief and finally leave you disappointed by the anticlimax. This Behera was on Central deputation with the Central Bureau of Investigation (CBI) and the National Investigation Agency (NIA) on earlier occasions. All this prank was the result of a conspiracy jointly hatched by Chief Minister Pinarayi Vijayan against whose vested interests you dared to act, his Police Advisor Raman Srivastava and the then State Police Chief Loknath Behera. Your ever hostile IPS batch mate who had been on very intimate terms with the Chief Minister must have also been involved. The trio who had been adept in switching over political loyalty were in need of further appeasing the Chief Minister by embarrassing you. The attempt for the deputation was deliberately made with the ill-intention. The Chief Minister's Police Advisor and former State Police Chief of Kerala, Raman Srivastava, has tainted record, embroiled in allegations and controversies during his service period. He allegedly connived with the kidnap of two councillors with the Thiruvananthapuram Corporation for tilting the Mayor's election in the CPI(M)'s favour while he was Police Commissioner with Thiruvananthapuram city in the late 1980s during the CPI(M)-led LDF ministry. During the Congress-led UDF ministry in the early 1990s, DYFI activists staged a protest march towards his home at Vattiyoorkavu in the state capital following the reports on his alleged links with the two Maldivian spy women involved in the ISRO espionage case. He was feigning friendliness towards you because he was nurturing grudge against you for having proceeded with the Praveen murder case though for the then Dy. Sp. Shaji to be spared, he, as the then State Police Chief, went on to demoralise you and discourage you from going ahead with the investigation by bluntly telling you that he would shirk responsibility eventually in the event of any setback from the judiciary. Another possibility I can figure out is that by means of intimidation and blackmailing, the Chief Minister himself prevented the State Police Chief Loknath Behera at the eleventh hour from going on Central deputation lest the women in general and various women's organisations in Kerala blame the state government for not posting you as the State Police Chief despite having the opportunity to post a woman in the event of the deputation materialising. In fact, the trust you bestowed upon the Chief Minister's Police Advisor was betrayed. Your beloved husband was 101% right in discouraging you from meeting Chief Minister Pinarayi Vijayan with the request for considering you for the topmost post. He did judge well from varied angles. Perhaps, from some reliable sources in the Chief Minister's native district of Kannur, he was well aware of and had a clear picture on the Chief Minister's vengeful, sadistic and ruthless nature. It is good that you were not considered for the post much coveted by any IPS officer, considering that had you been posted, you would have been having a very tough time serving as Director General of Police (Law & Order) under Chief Minister Pinarayi Vijayan, undergoing extreme mental pressure finding it very difficult for you to unscrupulously succumb to the extremely unjust and unfair political pressures.

  • @sreelekhaips

    @sreelekhaips

    Ай бұрын

    May be! 🤔🤔🤔

  • @surej.k.m.4971

    @surej.k.m.4971

    Ай бұрын

    ​​​​​​​@@sreelekhaipsThe Chief Minister's Police Advisor who was not trustworthy and sincere towards you was just like the former officer with the Intelligence cum your distant relative (most probably native of Kannur district) who outwardly acted as your well-wisher and at the same time had no qualms about making fun of you privately when you were kept shunted to the Police Headquarters as AIG in the early 1990s (vide your 34th and 35th episodes on this online platform).

  • @tsb9188
    @tsb9188Ай бұрын

    നടക്കാതെ പോകുന്ന സ്വപ്നങ്ങളെ യാണല്ലോ ജീവിതം എന്ന് പറയുന്നത് ( ഒരപേക്ഷ ആനുകാലിക സംഭവങ്ങളിൽ അഭിപ്രായം രേഖ പ്പെടുത്തുന്ന വീഡിയോ കൾ കൂടി പോസ്റ്റ്‌ ചെയ്യുമല്ലോ! നിങ്ങൾ വിവരിക്കുന്ന ഓരോ കേസുകളും ഇന്നും തനദ് രൂപത്തിൽ ഇന്നും വാർത്തയിൽ കേൾക്കുന്നു )പൊതു ബോധത്തിന് നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെ ധാരാളം ഉപകാരം

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്റെ കാഴ്ചപ്പാടിൽ ജീവിതം നടന്ന സ്വപ്നങ്ങളും കൂടിയാണ്! എന്റെ സർവീസ് അനുഭവങ്ങൾ പങ്കു വെച്ചതിനു ശേഷം പൊതുവായ കാര്യങ്ങളെക്കുറിച്ചും മറ്റും പറയാമെന്ന് ആഗ്രഹിക്കുന്നു... 😄

  • @tsb9188

    @tsb9188

    Ай бұрын

    @@sreelekhaips അംഗീകരിക്കുന്നു, സന്തോഷം

  • @kannannair2618
    @kannannair2618Ай бұрын

    മാം,ജിഷ കേസിനെ കുറിച്ചും,ദിലീപ് കേസിനെ കുറിച്ചും കൂടുതൽ പറയാമോ

  • @sreelekhaips

    @sreelekhaips

    Ай бұрын

    കൃത്യമായി എന്താണ് ആണ് കേസുകളെക്കുറിച്ച് കൂടുതൽ അറിയേണ്ടത് എന്ന് പറഞ്ഞാൽ പരിഗണിക്കാം

  • @kannannair2618

    @kannannair2618

    Ай бұрын

    മാം കോടതി പരിഗണിക്കുന്നതാണെന്നറിയാം,പക്ഷെ അതിലെ ഉള്ളുകളികൾ അറിയാൻ ആഗ്രഹമുണ്ട്,ധൈര്യസമേതം അത് തുറന്നു പറയണം

  • @jasymol
    @jasymolАй бұрын

    Saffron ബന്ധം ഉണ്ടോ എന്ന് പിണറായിക്ക് തോനിയിട്ടുണ്ടാകും

  • @sreelekhaips

    @sreelekhaips

    Ай бұрын

    😅

  • @surej.k.m.4971

    @surej.k.m.4971

    Ай бұрын

    ​@@sreelekhaipsSaffron connection was not at all hindrance given that the former DGP Behera has been serving to be a link between Chief Minister Pinarayi Vijayan and the saffron government at the Centre. What the CM needed was a Police Chief as subservient and stooping as Behera.

  • @antonychandy123
    @antonychandy123Ай бұрын

    😂😂😂😂😂😂

  • @nithinbabu637
    @nithinbabu637Ай бұрын

    Kottayam M G University College അവിടെയും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

  • @user-lb7ys2vs6e
    @user-lb7ys2vs6eАй бұрын

    ജിഷയെ അറിയാത്ത അമീറുല്‍ ഇസ്ലാം എങ്ങനെ പ്രതിയായി; വൈറലായി ഒരു പോസ്റ്റ് മനുഷ്യവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അമ്പിളി ഓമനക്കുട്ടന്റെ പോസ്റ്റ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവന്‍ എന്റെ മുന്‍പില്‍ വന്നു നിന്നു. പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുല്‍ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു. 1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു. 2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷന്‍ ആയതിനാല്‍ ആറുമാണിയുടെ ട്രെയിന് ആസാമില്‍ പോകുന്നതിനായി പെരുമ്പവൂരില്‍ നിന്ന് റെയില്‍വേസ്‌റ്റേഷനിലേയ്ക്ക് പോയിരുന്നു.ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്. 3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലീസ് മേധാവി സെന്‍കുമാര്‍ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോള്‍ ആലുവ സ്‌റ്റേഷനില്‍ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിന്‍ ടിക്കറ്റ് എന്നിവ അവിടെ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയില്‍ വന്നില്ല. ഇതിനെ അവര്‍ നിഷേധിച്ചപ്പോള്‍ അന്നത്തെ രര്േ നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. 4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേടാത്തിനാല്‍ ജോലിയ്ക്കായി തമിഴ് നാട്ടില്‍ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പോലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമില്‍ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസില്‍ പിടിച്ചിട്ടുണ്ടെന്നും അവനും അതില്‍ പങ്കുണ്ടെന്നും പറയുന്നു, എന്നാല്‍ അവന്‍ അത് നിഷേധിക്കുന്നു. എന്നാല്‍ പോലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലീസുകാരും ചേര്‍ന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്. 5. അന്നും ഇന്നും അവന്‍ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന്. പോലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകള്‍ ഒന്‍പതു ഇഞ്ചാണ്, എന്നാല്‍ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ദന്തക്ഷതങ്ങള്‍ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകള്‍ ഏറ്റവും അടുത്തിരിക്കുന്നതാണ്. 6. ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് അവന്‍ തന്റെ ഷര്‍ട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങള്‍ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാന്‍ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവന്‍ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകള്‍ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങള്‍. കൂടാതെ കറന്റ്‌റ് പിടിപ്പിച്ചു. 7. അന്നും ഇന്നും അമീറുള്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പോലീസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍. അവനെ കാണുമ്പോള്‍ തന്നെ നമ്മുക്കത് ബോധ്യം ആവും. അവര്‍ക്ക് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവര്‍ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ തെളിവുകളും നശിപ്പിച്ചു. 8. പിന്നെ ഡി എന്‍ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുന്‍പില്‍ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? ജിഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുല്‍ എങ്ങനെ പ്രതിയായി?

  • @MrJosephJose
    @MrJosephJoseАй бұрын

    തുറന്നുപറച്ചിലുകള്‍ വരുംതലമുറയ്ക്ക് ഒരു മുതല്‍കൂട്ടായി മാറട്ടെ . ഒപ്പം സ്വയം ഒരു ആശ്വാസവും !!

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി 😍

  • @geojoseph2011
    @geojoseph201120 күн бұрын

    Mam This is Geo here .Mam really you well about explained everything in detail but due all respect and as an civil services aspirant may i ask you something very important sreelekha mam really you are eligible and well deserved for to become 1st Women State Police Chief Of Kerala Mam Why don't you approach the Central Administrative Tribunal or Hon'ble Supreme Court Of India.Sreelekha Mam the elements was really favourable for that but mam you didn't Central Administrative Tribunal (CAT ) or Honb'le Supreme Court Of India Articles 308 and Article 309 Article 310 Safe Guard Of Civil Servants of Term Of Officer And Article 312 as ALL-INDIA CIVIL SERVICES. SERVICE Mam if you fight against you'vw more scope to win and make but mam unfortunaely it's not happened if it's happened it will be really great inspiration for All --INDIA SERVICE OFFICERS and aspirants like me 🥰🥰💯💯💯 Mam by the grace of god iam getting opportunites to interact many officers at my house also 3 Young IAS Officers are deeply attached with me my as my mentor and best friend and my elder brothers they are take care of alll things regarding with civil preparation accomdation and everything at Tvm test series and accomdation

  • @sreelekhaips

    @sreelekhaips

    14 күн бұрын

    Hi Geo... Thanks for your comments. I didn't think it was worth it to approach Courts for a posting. I am proud that I retired honoroubly from service with my head still high & spine straight!😃😃

  • @bijumathai5758
    @bijumathai5758Ай бұрын

    എന്നാലും ഗോവിന്ദ ചാമിക് എന്ത് കൊണ്ട് കരിക്ക് കൊടുത്തില്ല... അതാണ് എന്റെ സംശയം 🤔🤔

  • @sreelekhaips

    @sreelekhaips

    Ай бұрын

    നിങ്ങൾ ജയിലിൽ അതുപോലൊരു കുറ്റം ചെയ്തു കിടന്നാൽ നിങ്ങൾക്കും കരിക്ക് കിട്ടില്ല. ഉറപ്പ്!

  • @bijumathai5758

    @bijumathai5758

    Ай бұрын

    @@sreelekhaips എന്നാ നിരപരാധികൾക്ക് കരിക്ക് കൊടുക്കാൻ നിന്നാൽ കേരത്തിലെ തെങ്ങിൽ കരിക്ക് തികയില്ല അത് അറിയാമോ 🙁

  • @pg7s
    @pg7sАй бұрын

    ട്രാൻസ്‌പോർട്ട് കമ്മീഷൻ സ്ഥാനത്ത് ഇരുന്നപ്പോൾ തന്നെ മേഡത്തെ ഒതുക്കാൻ നോക്കി എന്ന് വേണം മനസിലാക്കാൻ

  • @dr.baburajan4900
    @dr.baburajan4900Ай бұрын

    Good morning Madam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning doctor😃

Келесі