SREELEKHA IPS-149; Cruelty that Government Sanctioned സസ്നേഹം ശ്രീലേഖ-149; സർക്കാർ അനുവദിച്ച ക്രൂരത

Cases of police atrocities that came to my notice when I was heading Prisons Department
ജയിൽ മേധാവിയായിരിക്കെ എന്റെ ശ്രദ്ധയിൽ പെട്ട ചില പോലീസ് ക്രൂരതകൾ
Join this channel to get access to perks:
/ @sreelekhaips

Пікірлер: 311

  • @subrahmanianmp6509
    @subrahmanianmp650924 күн бұрын

    മാഡം, കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള മനസ്സും, ധൈര്യവും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @Vishnushaj-kc1zw
    @Vishnushaj-kc1zw14 күн бұрын

    നിരപരാധികളെ രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന അന്നത്തിനു ചോരയുടെ മണം ആയിരിക്കും മാഡം

  • @rashidrashi6220
    @rashidrashi622016 күн бұрын

    പേരൂർക്കട പോലീസ് സ്റ്റേഷൻ അന്നുള്ള എല്ലാവർക്കും നേരെ കേസ് എടുത്ത് അന്വേഷണം നടത്തണം..

  • @amsankaranarayanan6863
    @amsankaranarayanan68634 ай бұрын

    ഇതുപോലെ നിരപരാധികളുടെ പേരിൽ കേസെടുത്ത്, ജയിലിൽ അടക്കുന്ന സംഭവങ്ങൾ വിവരിക്കുന്ന ശ്രീലേഖ മാഡത്തിന് നന്ദി. ഇതൊന്നും ആരും പുറത്തു അറിയാറില്ല.

  • @abeyjohn8166

    @abeyjohn8166

    4 ай бұрын

    Kottarakkarayil oru veettammaye kalla pocso casil kudukki mardichu 2023il

  • @dinutonytitus5516

    @dinutonytitus5516

    4 ай бұрын

    നിങ്ങൾക്ക് എങ്ങനെ മനസ്സിലായി അവർ നിരപരാധികൾ ആയിരുന്നു എന്ന്.... മാഡം തന്നെ പറയുന്നു അവർ അന്വേഷണം നടത്താതെ പറയുക ആണെന്ന്. മഹാബലിയുടെ കാലമൊന്നും അല്ല അല്ല ലഹരിയുടെ മടിത്തട്ടിൽ എന്തും ചെയ്യാൻ മടിക്കാതെ നടക്കുന്ന ഒരുപാട് പേരുണ്ട്.

  • @sheejavincent976
    @sheejavincent9764 ай бұрын

    മാഡത്തിന്റെ വാക്കുകളിലെ ദൃഢത ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @petlover1429
    @petlover14294 ай бұрын

    Posco case ൻ്റെ കാര്യം പലതിൻ്റെയും അവസ്ഥ ഇങ്ങനാണ്. വല്ലാതെ വികാരം കൂടുന്ന പ്രായമാണ്. വികാരാവേശത്തിൽ ബന്ധപ്പെടും. അവസാനം പയ്യൻ മാത്രം പ്രതിയാകും. എത്രയോ കേസുകൾ.

  • @laxmipandit1440

    @laxmipandit1440

    4 ай бұрын

    Most pocso cases are false. They are just like dowry and DV cases. I wonder why the lawmakers make this kind of laws without considering the nature of indian law enforcement agencies. Indian lawmakers must change dowry laws, DV and Pocso laws like the laws on these subjects that exist in other democracies. There is no need for martial law type rules on these subjects as they are being misused by law enforcement agencies.

  • @abeyjohn8166

    @abeyjohn8166

    4 ай бұрын

    Kottarakkarayil oru veettammaye kalla pocso casil kudukki mardichu

  • @abeyjohn8166

    @abeyjohn8166

    4 ай бұрын

    kzread.info/dash/bejne/gJZtspWaZ86dk5c.htmlsi=m5VPhvkCRUhPDny7

  • @unnikrishnanpallippattu3388
    @unnikrishnanpallippattu33884 ай бұрын

    വളരെ സങ്കടകരവും ഞെട്ടിക്കുന്നതുമായ വെളിപ്പെടുത്തലുകൾ 😮

  • @jiyashmc
    @jiyashmc23 күн бұрын

    വേറെ വല്ല രാജ്യത്തും പോയി Settle ആവണം 😢😢

  • @anuammu1866
    @anuammu18663 ай бұрын

    ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് 🙏🙏🙏🙏🙏🙏🙏

  • @yaminivijay24
    @yaminivijay244 ай бұрын

    Salute mam, prayers for all the families who seek justice.... let the truth find a way out one day....

  • @sajnaakhin7411
    @sajnaakhin7411Ай бұрын

    Very informative madam. Glad that you openly speak up truth.

  • @alantabraham8601
    @alantabraham86016 күн бұрын

    ഇങ്ങനെ എത്ര എത്ര നിരപരാധികൾ ജയിലിൽ കിടക്കുന്നു

  • @rajeswarig3181
    @rajeswarig31814 ай бұрын

    നന്ദി നമസ്കാരം

  • @ranjithkottungal4071
    @ranjithkottungal407121 күн бұрын

    ജ്ഞാനികൾ ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ അജ്ഞാനികൾ നിർലോഭം ചെയ്യുന്നു.

  • @rajukg1596
    @rajukg15964 ай бұрын

    പല poxco കേസിൻ്റെ അവസ്തവും ഇതുപോലെ തന്നെയാണ് എന്തൊരു കഷ്ടം😢

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😥

  • @abeyjohn8166

    @abeyjohn8166

    4 ай бұрын

    kzread.info/dash/bejne/gJZtspWaZ86dk5c.htmlsi=m5VPhvkCRUhPDny7

  • @balakrishnankeeppalli4766
    @balakrishnankeeppalli476623 күн бұрын

    പോലീസിന് പണമല്ലേ വേണ്ടത് . അത് കിട്ടിക്കാണും

  • @sreelekhaips

    @sreelekhaips

    13 күн бұрын

    എപ്പോഴും പണമല്ല, ക്രൂരതക്ക് മറ്റു കാരണങ്ങളും ഉണ്ടാകും.

  • @whaleblue833

    @whaleblue833

    7 күн бұрын

    ആ അറംപറ്റിയ സേനയുടെ ഭാഗമായിരുന്നില്ലേ നിങ്ങളും? എല്ലാം തുറന്നുപറഞ്ഞതുകൊണ്ട് ആരും മാലാഖയാവാൻ പോകുന്നില്ല. ​@@sreelekhaips

  • @lifethroughromans8295

    @lifethroughromans8295

    4 күн бұрын

    @@whaleblue833 - ഈ ഒരു കാലഘട്ടത്തിൽ ഇത്രയും വലിയൊരു മണ്ടത്തരം ഞാൻ അടുത്ത് ഒന്നും കേട്ടിട്ടില്ല, നിങ്ങൾ ഈ പറഞ്ഞത്. നിങ്ങൾ പറഞ്ഞു വരുന്നത് പോലീസ് സേന മോശമാണെന്ന്. ഞാൻ നിങ്ങളോട് ചോദിക്കട്ടെ ഏതാണ് മോശമല്ലാത്തതു? ഡോക്ടർമര് എൻജിനീയർമാre ടീച്ചർമാരെ വക്കീലന്മാre കൃഷിക്കാർ, രാഷ്ട്രീയക്കാർ, എല്ലാ വിഭാഗത്തിലും ക്രൂരത ചെയ്യുന്ന ആളുകളുണ്ട്. നിങ്ങൾ പത്രം ഒന്നും വായിക്കാറില്ലേ? എന്നിട്ട് പോലീസുകാർ മാത്രം എങ്ങനെ കുറ്റക്കാർ ആകുന്നു നിങ്ങളുടെ കണ്ണിൽ? ദുഷ്ടന്മാർ എല്ലാ വിഭാഗത്തിൽ ഉണ്ട് സുഹൃത്തേ. ഈ നൂറ്റാണ്ടിലും ഇതൊന്നും തിരിച്ചറിയാതെ ജീവിക്കുന്ന ആളുകളാണ് നിങ്ങളെപ്പോലുള്ളവർ. കഷ്ടം. ഈ മാഡത്തെ പോലുള്ളവർ പോലീസിൽ ഉള്ളതുകൊണ്ടാണ് ഈ ദുഷ്ടത ഇതിനു മേലെ വർദ്ധിക്കാതെ ഇരുന്നത്. എല്ലാ വിഭാഗത്തിലും നന്മ കൂടുതൽ ചെയ്യുന്ന ആളുകളെ ഉണ്ടാക്കിയെടുക്കാൻ ജനം മുഴുവനും കഷ്ടപ്പെടണം. അതായത് ഞാൻ പൊതുജനം, അതുകൊണ്ട് ഇതൊന്നും എനിക്ക് ബാധകമല്ല എന്നുള്ള രീതിയിൽ ഇരിക്കരുത്. എല്ലാദിവസവും എല്ലാ വീടുകളിലും, എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കണം. എല്ലാ കാര്യത്തെപ്പറ്റിയും തുറന്ന ചർച്ച വയ്ക്കണം. അതിൽ തന്നെ എല്ലാവരും നല്ല കാര്യങ്ങൾ ചെയ്യാൻ അങ്ങോട്ടുമിങ്ങോട്ടും പ്രേരിപ്പിക്കണം. തെറ്റ് ചെയ്യാൻ സാധ്യതയുണ്ടെങ്കിൽ കറക്ഷൻസ് കൊണ്ടുവരണം. നന്മയെ സ്നേഹിക്കാനും തിന്മയെ വെറുക്കാനും പഠിപ്പിക്കണം. ദൈവിക ചിന്തകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം. ഇതൊക്കെ വളരെയധികം ശ്രദ്ധിച്ച് ഐ എസിന് പഠിക്കുന്നതിനെകാൾ സീരിയസ് ആയിട്ട് പഠിപ്പിക്കേണ്ട കാര്യങ്ങളാണ് വീട്ടിൽ. അതുകഴിഞ്ഞ് ഇതേ നല്ല ചിന്തകൾ എല്ലാദിവസവും സ്കൂളുകളിൽ ക്ലാസ് മുറികളിൽ ഓഫീസുകളിൽ ഇടയ്ക്കിടെ അനൗൺസ് ചെയ്യണം. ഇങ്ങനെയൊക്കെയാണ് മനുഷ്യൻറെ മനസ്സിൽ നിന്ന് തിന്മയെ അടിച്ചു പുറത്തിറക്കുന്നത്.

  • @jaicysamuel4981
    @jaicysamuel498119 күн бұрын

    Madam, thank you for sharing this 🙏

  • @dr.baburajan4900
    @dr.baburajan49004 ай бұрын

    Madam really u mentioned what happens today in the police dept Thanks a lot

  • @radhakrishnankv2780
    @radhakrishnankv2780Ай бұрын

    നിരപരാധികൾ ശിക്ഷിക്കപ്പെടരുത്, അവരുടെ ഭാവി...........?

  • @meghap8357
    @meghap83573 ай бұрын

    മാഡം പറയുന്ന ശൈലി ഒക്കെ വളരെ നല്ലതാണ്..... ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു ❤️❤️love u മാം

  • @Elsajhon497
    @Elsajhon4973 ай бұрын

    ദൈവമേ. കേൾക്കുമ്പോൾ തന്നെ തളർന്നു പോകുന്നു.... പാവം പയ്യൻ 😢

  • @00000......

    @00000......

    Күн бұрын

    ചെയ്തു കൂട്ടിയ പാപങ്ങളുടെ ആണ് ഇപ്പോൾ ഈ പണ്ടാരം എല്ലാം ഡിപ്പാർട്ട്മെന്റിൽ കിടന്നു അനുഭവിക്കുന്നത് ഇന്ന് പേരിനു മാത്രം പോലീസ്

  • @likhitabarla399
    @likhitabarla3992 ай бұрын

    Very nice mam , you threw a light on what is happening really in our society , thanks for sharing mam

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks.. Please watch all videos in this channel

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ksАй бұрын

    ശ്രീലേഖ മാം സത്യo വിളിച്ചു പറയുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ. പോലീസ് ഉദ്യോഗസ്ഥർക് നിരപരാധികളുടെ മണ്ടക്ക് കയറുന്ന സമീപനം നിർത്തണം. കുറ്റവാളികളെ ശക്തമായി നിയമത്തിനു മുൻപിൽ കൊണ്ടുവരണം. നിഷ വധകേസിന്റ കാര്യം തന്നെ സമൂഹത്തിന് അപമാനമാണ്

  • @kik722
    @kik72218 күн бұрын

    Thank you Madam

  • @sreelekhaips

    @sreelekhaips

    18 күн бұрын

    So nice of you

  • @leegod4039
    @leegod40398 күн бұрын

    പോലീസുകാർ പ്രതിയാവുന്ന കേസുകളിൽ വിചാരണ നീണ്ടു പോവുന്നു. ക്രിമിനലുകൾ ആയ പോലീസുകാർ പുറത്തുകൂടെ വിലസുന്നു.

  • @basheerkpc9448
    @basheerkpc944829 күн бұрын

    thankyou madam

  • @sreelekhaips

    @sreelekhaips

    29 күн бұрын

    Thank you for watching... 😍

  • @reeshman483
    @reeshman4833 ай бұрын

    You are a fearless women . Salute keep going on . 🎉

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thank you! 😊😊

  • @mohammedtk8413
    @mohammedtk84134 ай бұрын

    ഇങ്ങനെ യുള്ള സംഭവങ്ങൾ നടക്കുന്നുണ്ടാണൂ അറിയാമങ്കിലും മാഡം പറഞ്ഞപ്പോൾ ശരിക്കും അത്ഭുതപട്ടുപോയി

  • @jazeelmuhammed3655
    @jazeelmuhammed36553 ай бұрын

    Salute madam ❤

  • @deepukb
    @deepukb3 ай бұрын

    Salute

  • @mummyme4743
    @mummyme47433 ай бұрын

    Very informative and powerful speech sreelekha mam👍🏻👍🏻kp it up🎉

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks a lot

  • @mummyme4743

    @mummyme4743

    3 ай бұрын

    @@sreelekhaips really mean it👍🏻god bless

  • @binildas9847
    @binildas98473 ай бұрын

    Salute 👍

  • @VenugopalS-bk1vy
    @VenugopalS-bk1vy4 ай бұрын

    🎉🎉🎉🎉🎉God bless you......

  • @rameshramankutty261
    @rameshramankutty26124 күн бұрын

    Excellent content and presentation Madam.

  • @sreelekhaips

    @sreelekhaips

    24 күн бұрын

    Thank you so much ☺️☺️

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi4 ай бұрын

    Valare sangadakaramaya velippeduthalukal😢😢😢

  • @jayanpillai9850
    @jayanpillai98503 ай бұрын

    Great madam my big saloot ❤

  • @vichus7148
    @vichus71483 ай бұрын

    Salute❤ good to see you😍

  • @Harikrishnan-np4bl
    @Harikrishnan-np4bl4 ай бұрын

    Nice

  • @tholoorshabu1383
    @tholoorshabu13834 ай бұрын

    ഇതിനു സ്നേഹ കമൻ്റുകൾ തരുമോ...? സുഖമാണോ... മേഡം? ഇവിടെ സുഖമാണ്. ആൻമരിയയുടെ മുന്നാം വർഷ അവസാന പരീക്ഷ - വ്യാഴം- തീർന്നു. പരീക്ഷ സുഗമമായിരുന്നുവെന്ന് അവൾ പറയുന്നു. നല്ലൊരു പെജക്റ്റും അവൾക്ക് നൽകാനായി. പ്രാർത്ഥനയിൽ മകളെ ഒർക്കണം. തൃശൂർ പ്രദേശത്ത് വരുമ്പോൾ വാക്ക് പാലിയ്ക്കുമോ ? ആൻ മരിയയുടെ അപ്പച്ചൻ.. തൃശൂർ... ❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ഇതിനു മറുപടി തരാമെന്നു കരുതുന്നു. വളരെ അനാവശ്യമായ ചോദ്യങ്ങൾ വരുന്നതുകൊണ്ടും പലതും വീണ്ടും വീണ്ടുമുള്ള ചോദ്യങ്ങളായതുകൊണ്ടുമാണ് എല്ലാ comments നും മറുപടി പറയേണ്ട എന്ന് വെച്ചത്. മോൾക്ക് എല്ലാ പരീക്ഷയും എളുപ്പമാവട്ടെ.

  • @sureshkumarp4345
    @sureshkumarp43454 ай бұрын

    Continue madam..❤

  • @girijakrishnakumar1527
    @girijakrishnakumar15274 ай бұрын

    GOOD MORNING CHECHI❤️REALLY FEEL SO SAD BY WATCHING TODAY'S EPISODE. GOD IS ALWAYS WITH THE TRUTH. MAY GOD BLESS YOU DEAR❤️❤️❤️

  • @hrh5964

    @hrh5964

    3 ай бұрын

    chechiyodi aaru ivalo, ammoomma ennu vilichoodedi myre

  • @sheelaviswanathan20
    @sheelaviswanathan204 ай бұрын

    Salute Lekha openly ur talking

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks dear Sheela 🥰

  • @shakeelasathar733
    @shakeelasathar7334 ай бұрын

    Mam പലരും പറയാറള്ള ഒരു പരാതിയ്ക്കാന്ന് ഇന്ന് മാഡം ഉത്തരം തന്നിട്ടുളളത്. നന്ദീ. നമസ്ക്കാരം

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙏🏻

  • @voyager3445
    @voyager34454 ай бұрын

    Goodmorning. ഞാനും Civil police officer, Assistant prison officer ranklist ൽ ഉള്ള ഒരു ഉദ്യോഗാർത്ഥി ആണ്. ഇതൊക്കെ കേട്ടപ്പോൾ ഈ ജോലിക്ക് പോകേണ്ടിവരുമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു മനപ്രയാസം. ഈ വരുന്ന sub inspector exam ഉം എഴുതുന്നുണ്ട്. മാന്യമായി ജോലി ചെയ്‌യാൻ സാധികില്ലെ? നമ്മളും ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരുമോ? മറുപടി നൽകുമെന്ന് പ്രദീക്ഷികുന്നു. Thankyou.❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    തീർച്ചയായും മാന്യമായി ജോലി ചെയ്യാൻ സാധിക്കും. വളരെയേറെ സേവനം സമൂഹത്തിനു വേണ്ടി ചെയ്യാനും പറ്റും. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരുന്നാൽ മതി

  • @voyager3445

    @voyager3445

    4 ай бұрын

    @@sreelekhaips Thankyou so much ❤️

  • @dinutonytitus5516

    @dinutonytitus5516

    4 ай бұрын

    ഒരു ആശ്രമത്തിൽ ചേർന്ന് പ്രാത്ഥനയിലും സ്നേഹ സംഭാഷണം നടത്തിയും നാട് നന്നാക്കാൻ നോക്കൂ.... സുഹൃത്തേ ഭയപ്പെടുത്തി തന്നെയാണ് എല്ലാ രാജ്യത്തും ജനങ്ങളെ മര്യാദക്കാർ ആക്കുന്നത്... അല്ലാതെ രാജ്യസ്നേഹം കൊണ്ടൊന്നും ആരും നന്നായിട്ടില്ല.

  • @voyager3445

    @voyager3445

    3 ай бұрын

    @@dinutonytitus5516 atheist ആണ് പ്രാർത്ഥന നടക്കില്ല. ബാക്കി ജോലി കിട്ടിയിട്ട് നോക്കാം എങ്ങനെ ഉണ്ടെന്ന്

  • @Pai597

    @Pai597

    11 күн бұрын

    @@sreelekhaips ഞാനും CPO ലിസ്റ്റിൽ ഉണ്ട് 69th റാങ്ക് ഉണ്ട് ജോലി കിട്ടിയാൽ മതി

  • @lalanvarghese7205
    @lalanvarghese720517 күн бұрын

    ശ്രീലേഖ മാഡം, എന്തുകൊണ്ട് ഇവയൊക്കെ, സർവീസിലായിരിക്കെയുള്ള അനുഭവങ്ങൾ പുസ്തക രൂപേണ പ്രസിദ്ധീകരിക്കുന്നില്ല

  • @sreelekhaips

    @sreelekhaips

    17 күн бұрын

    ഇതിനു കൂടുതൽ reach ഉണ്ടെന്ന് തോന്നി. പുസ്തകം ഇപ്പോൾ ആരാണ് വായിക്കുന്നത്?

  • @maryisaac3528
    @maryisaac3528Ай бұрын

    Terrible.a normal person couldnt believe

  • @jaisonlivera3127
    @jaisonlivera31275 күн бұрын

    Great work ma'am🎉

  • @haneeshjohn6972
    @haneeshjohn69724 ай бұрын

    Salute sreelekha madam so many Rtd sp's said in youtube channels they do this that like that they are hero in their service period but Madam your are really a mankind person in Dileep case also madam said about Mankind for that all medias how much blamed you Really salute you madam from my heart God always will bless you and your family

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot!

  • @gymlover-um4et
    @gymlover-um4et4 ай бұрын

    Good morning Mam🎉❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning

  • @ratheeshm.c4911
    @ratheeshm.c49113 ай бұрын

    കേട്ടിട്ട് പേടിയാകുന്നു. മൂന്നാമുറ 😱

  • @sreelekhaips

    @sreelekhaips

    3 ай бұрын

    😥

  • @agn4321
    @agn43214 ай бұрын

    പോലീസ് പറയുന്നത് അമ്മാതിരി റിപ്പോർട് ചെയ്യുന്ന മാധ്യമങ്ങളും

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😅

  • @devasuryarp3624
    @devasuryarp36244 ай бұрын

    😢😢

  • @sadgamaya2168
    @sadgamaya216827 күн бұрын

    രാജ്യത്തിന് സ്വതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്നും ഭരണഘടന ഒരു പൗരന് നൾ കുന്ന അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു .. കഷ്ടം... ഇതാണോ സ്വാതന്ത്യ ശില്പികൾ വിഭാവനം ചെയ്ത സ്വാതന്ത്യം....

  • @sreelekhaips

    @sreelekhaips

    26 күн бұрын

    🥵🥵

  • @Nasirjemshad

    @Nasirjemshad

    17 күн бұрын

    Migrated ചെയ്യു, ഇന്ത്യ സുരക്ഷിതമല്ല ഞങ്ങൾക്കൊക്ക വർഷങ്ങൾക്ക് മുമ്പേ അവിടുന്ന് പോയത് ഭാഗ്യമായി

  • @johncysamuel
    @johncysamuel6 күн бұрын

    🙏🙏🙏

  • @alphonseaugustine7217
    @alphonseaugustine7217Ай бұрын

    ❤❤

  • @preethae4230
    @preethae42304 ай бұрын

    👌🏻❤️

  • @geethu..8018
    @geethu..80183 ай бұрын

    കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി, ഒരു കാര്യം open ആയി ചോദിക്കട്ടെ mam ഏതെങ്കിലും ക്രിമിനലിനെ തല്ലിയിട്ടുണ്ടോ??

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ഉണ്ടല്ലോ. എന്റെ എല്ലാ വീഡിയോകളും കാണൂ.

  • @user-gp6tt2fz7i
    @user-gp6tt2fz7i23 күн бұрын

    Local police quality ഇല്ലാത്തവരായി മാറിയിട്ടുണ്ട് എല്ലാവരും ഒരുപോലെ അല്ലെ ങ്കിലൂം majority തരികീടയായിവരൂന്നു

  • @sreelekhaips

    @sreelekhaips

    13 күн бұрын

    തലപ്പത്തിരിക്കുന്നവരുടെ സ്വഭാവം താഴേക്കും പ്രതിഫലിക്കും. കൂടാതെ നിയന്ത്രിക്കാൻ മേലധികാരികൾക്ക് പറ്റിയില്ലങ്കിൽ പോലീസ് വല്ലാതെ മോശമാകും.

  • @rijotjoseph1532
    @rijotjoseph15324 ай бұрын

    I am studying.

  • @eldhomathai424
    @eldhomathai4242 күн бұрын

    Good 👍

  • @kailazz5516
    @kailazz551623 күн бұрын

    Disciplinary action in army is very strong. But in police suspend is a low disciplinary action.

  • @sreelekhaips

    @sreelekhaips

    21 күн бұрын

    I agree

  • @tom6048
    @tom6048Күн бұрын

    Well sead 🎉🙏👍

  • @rejipathiyil9269
    @rejipathiyil926923 күн бұрын

    ആ പയ്യൻ നിരപരാധി ആണെങ്കിൽ,, അവന്റെ മാനസികാവസ്ഥ എന്തായിരിക്കും, അതും അമ്മയെ കൊന്നു എന്നുള്ള കുറ്റം,, എത്രയും എളുപ്പത്തിൽ പ്രതിയെ പിടിക്കാനായി പോലീസ് ഒരു നിരപരാധിയെ മനഃപൂർവം, അതും ഒരു പയ്യനെ കുറ്റവാളി ആക്കി എങ്കിൽ ആ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കും അവരുടെ തലമുറകൾക്കും സ്വസ്ഥത കിട്ടില്ല, 😭

  • @user-lm9ef2wj1m
    @user-lm9ef2wj1mАй бұрын

    ❤️❤️❤️

  • @priyanks5949
    @priyanks59494 ай бұрын

    People like you should get together with our politicians - someone with a conscience like Shashi Thaoor or Sureshgopi and bring forth a new bill parliament to prevent this . In theory all political parties would support this .

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😮😮😮

  • @ambikamenon1212
    @ambikamenon12124 ай бұрын

    Hi,Good morning Mam

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning

  • @sureshnair2393
    @sureshnair23934 ай бұрын

    Thanks for another Nice informative video again. Topic is really appreciated ❤❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    So nice of you Suresh!

  • @nithinbabu637

    @nithinbabu637

    4 ай бұрын

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

  • @nithinbabu637

    @nithinbabu637

    4 ай бұрын

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ് വഴിയിൽ കുടി യാത്ര ചെയ്യുന്നവരെ തടയും തെറി വിളിക്കും

  • @breadhouse4355
    @breadhouse43554 ай бұрын

    Thank you for sharing this. I still have a question regarding the young officers joining the force. I believe everyone joins the force with good intentions, but what makes them do such attrocities later on in their career.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Pressures from high places, money & corruption... Many more like this. Its all subjective

  • @surej.k.m.4971

    @surej.k.m.4971

    4 ай бұрын

    ​@sreelekhaips In short, greed and reluctance to stand for values and abdicate too much comforts. Sadly, a very thin minority in the police and the bureaucracy in general opt to think on moral grounds so that vicious and corrupt political masters easily get replacements that cater to their ill-intentions and vested interests. It is the dire need of the hour that the morally thinking ones has to increase in large numbers rendering the politicians left with no other options.

  • @josefrancis2499

    @josefrancis2499

    Ай бұрын

    Bribe system prevailing in police department is the main cause of all evil. Our society is responsible for all.

  • @achuaashachuaash1042
    @achuaashachuaash10423 ай бұрын

    Madam iconic thanne

  • @parvanasujeeshmanayil
    @parvanasujeeshmanayil4 ай бұрын

    Hai,madam.love you...

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Hello 😊

  • @santhoshkumar-sf2zu
    @santhoshkumar-sf2zuАй бұрын

    🙏🙏🙏🙏🙏🙏

  • @Shibili-oe2dl
    @Shibili-oe2dl29 күн бұрын

    Ayyo kettit tala perukkunnu sinimayil kanunnatokke nadakkunnathanalle😭

  • @sageerpm2408
    @sageerpm240811 күн бұрын

    ❤❤❤❤

  • @sebastianaj728
    @sebastianaj7282 күн бұрын

    ഞാൻ ഈ അടുത്ത കാലത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഞാൻ മനസ്സിലാക്കുന്നത് സെർവീസിൽ ഉണ്ടായിരുന്നപ്പോൾ സത്യ സന്തമായി ജോലി നിർവഹിക്കുന്ന ഓഫീസർ ആയിരുന്നു താങ്കൾ അതുകൊണ്ട് തന്നെ ധാരാളം ശത്രുക്കൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട് അന്ന് പറയാൻ കഴിയാത്ത കാര്യങ്ങൾ ഇന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള ഒരു വേദി ആയിട്ട് തുടങ്ങിയതാണ് ഈ യൂട്യൂബ് ചാനെൽ എന്നാണ് സത്യം കൈമുതലയുള്ളവർക് എന്നും ദൈവം തുണയാകും ദൈവത്തിന് ജാതിയും മതവും രാഷ്ട്രിയവും ഒന്നുമില്ല ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @sreelekhaips

    @sreelekhaips

    23 сағат бұрын

    വീഡിയോകൾ കാണുന്നതിന് വളരെ നന്ദി... അഭിപ്രായത്തിനു നന്ദി. ഇത് പരമാവധി share ചെയ്താൽ സന്തോഷം!

  • @anbalaganp2930
    @anbalaganp293022 күн бұрын

    Wonderful episode.. what’s the remedy..? Police across India is like that; why Mam..? Is there any deficiency in training this police force..? Most of the time, police acts on behalf of the influential people..Knowing all the facts, you could not do anything.. When will it change, Mam..?Let police release criminals.. but they should not punish innocent people..Human rights commission is not doing their job unless the case is of celebrity..

  • @sreelekhaips

    @sreelekhaips

    21 күн бұрын

    This has nothing to do with training . Even well trained IPS officers use 3rd degree. Sadly it is allowed by government, courts and media. And public do not care as long as police beat up someone else! It is the entire system that needs to change

  • @bilaljohn9265
    @bilaljohn9265Ай бұрын

    Mam I want to see directly one day

  • @thejasmathew971
    @thejasmathew9714 ай бұрын

    Hi Ma’am, I have heard that the jail compound carries a dispensary with a doctor available on a daily basis. If the investigating team doesn’t cooperate to shift the prisoner to the hospital in these cases, would it not be possible to use these facilities which could give him a temporary relief?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    This facility is there only in central prisons, not all jails

  • @neo3823
    @neo38233 ай бұрын

    I have huge respect for Police but sometimes they are worse than Savages . they only do this to poor people 😢 and are afraid of people like PC George who shouts at them or SDPI criminals

  • @rajivijayan7143
    @rajivijayan71433 ай бұрын

    Mam njan new subscriber aanu. Ella videosum kandu. സ്കൂളിൽ പഠിക്കുമ്പോൾ മാഡം ആയിരുന്നു റോൾ മോഡൽ. IPS ആകണം എന്നായിരുന്നു ആഗ്രഹം. പക്ഷെ നടന്നില്ല. കോളേജ് പഠനം കഴിഞ്ഞപ്പോൾ തന്നെ ആദ്യം കിട്ടിയ govt job സെലെക്ട് ചെയ്തു.. ജോലിയുടെ ഭാഗമായി മാഡത്തിന്റെ husband മായി പരിചയ പ്പെടാൻ സാധിച്ചിട്ടുണ്ട് 🙏🙏 .

  • @sreelekhaips

    @sreelekhaips

    3 ай бұрын

    എല്ലാ ജോലിയും നല്ലതാണ് രാജീ... എന്റെ husband നെ എവിടെവെച്ചാണ് കണ്ടത്??

  • @rajivijayan7143

    @rajivijayan7143

    3 ай бұрын

    ഞാൻ Directorate of Medical educaion ആണ് mam work cheyunnath. SAT yil വർക്ക്‌ ചെയ്യുന്ന സമയത്ത് Child rights commision okke sirne depute cheythu vidumaayirunnu. യാതൊരു ബുദ്ധിമുട്ടും പറയാതെ sirnte തിരക്കിനിടയിലും പോകുമായിരുന്നു.. സർ സുഖമായിരിക്കുന്നല്ലോ

  • @vasujayaprasad6398
    @vasujayaprasad639827 күн бұрын

    Most laws aim at thwarting personal freedom. I have seen lawyers advising clients to resort to right to private defence getting of such police constiting as one man army. ma

  • @np1856
    @np18564 ай бұрын

    എന്തൊരു കഷ്ടം ആണ്. .....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😢

  • @dileeptg5142
    @dileeptg514222 күн бұрын

    Subscribed.

  • @sreelekhaips

    @sreelekhaips

    21 күн бұрын

    Thank you! Pl watch all earlier videos also

  • @dileeptg5142

    @dileeptg5142

    4 күн бұрын

    @@sreelekhaips --- Noted madam. Be more active in social works etc. Namasthe.

  • @AkkuSinu
    @AkkuSinu4 ай бұрын

    🥰

  • @RemyaTijo-jc1ue
    @RemyaTijo-jc1ue4 ай бұрын

    Hi favorite mam,,,,❤️❤️❤️❤️❤️❤️❤️❤️

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Hello 😊❤

  • @kumarts2424
    @kumarts24245 күн бұрын

    പോലീസ്കാർ ഒരു അപകടത്തിൽ പെട്ട് കിടന്നാൽ ഒരു തരത്തിലും രക്ഷപെടുത്തരുത്...

  • @sreelekhaips

    @sreelekhaips

    4 күн бұрын

    അയ്യോ..!

  • @kumarts2424

    @kumarts2424

    3 күн бұрын

    @@sreelekhaips എന്റെ ഇരുപതാമത്തെ വയസിൽ അടുത്തുള്ള ഒരാൾ ഗൾഫിൽ കൊണ്ടുപോയി അവിടെ 14 മണിക്കൂർ കഷ്ട്ടപ്പെടുത്തിയ കൂലി ചോദിച്ചപ്പോൾ എന്നെ ക്യാൻസൽ ചെയിതു ഞാൻ പിന്നെ നാട്ടിൽ കയറി വന്നു.. ആളെ നാട്ടിൽ കണ്ടപ്പോൾ ജോലി ചെയിതകൂലി ചോദിച്ചപ്പോൾ തരാമെന്ന് പറഞ്ഞു. അന്ന് രാത്രിയിൽ പോലീസ് എന്റെ വീട്ടിൽ കയറി എന്നെ പിടിച്ചു കൊണ്ടുപോയി മർദ്ധിക്കുകയും എന്റെ പേരിൽ കള്ളകേസ് എടുക്കുകയും ചെയ്‌തു 10വർഷം ഞാൻ കേസ് പറഞ്ഞു. എന്റെ ജീവിതം തന്നെ നശിപ്പിച്ചു.... പോലീസ് എന്നവർഗത്തെ ഒരിക്കലും ഒരു ആപത്തിൽ കിടന്നാലും രക്ഷ പെടുത്തില്ല....

  • @kumarts2424

    @kumarts2424

    3 күн бұрын

    @@sreelekhaips അച്ഛന്റെ പ്രിയമുള്ളവരേവരെ മുഖത്ത് നോക്കി പൂ, ത ചേർത്ത് തെറി വിളിക്കുന്ന നാറിയ തൊഴിൽ വർഗ്ഗങ്ങൾ...

  • @maheshkumar-lt2nv
    @maheshkumar-lt2nv4 ай бұрын

    😮😮😮

  • @ranjithkottungal4071
    @ranjithkottungal407121 күн бұрын

    പോലീസ് ഇപ്പോഴും മസിൽ ഉപയോഗിച്ചാണ് അന്വേഷിക്കുന്നത്

  • @Priti80
    @Priti804 ай бұрын

    Can’t imagine how that boy would live the rest of his life with all the mental and physical trauma he had endured in his life. Anyway thanks to the young jail police officer and above all to you for checking on him and getting him bail. God bless you mam ❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙏🏻🙏🏻🙏🏻

  • @Priti80

    @Priti80

    3 ай бұрын

    @@sreelekhaipssuch a big fan of you. Wish to see you some time in person 🥰

  • @Priti80

    @Priti80

    3 ай бұрын

    @@sreelekhaipsbig fan of you. Wish to see you some day mam 🥰

  • @surej.k.m.4971

    @surej.k.m.4971

    3 ай бұрын

    For sure, the boy would find it very difficult to cope up with the mental and physical trauma.

  • @GAMMA-RAYS
    @GAMMA-RAYSАй бұрын

    ♥️♥️♥️♥️ ♥️♥️ ♥️♥️♥️♥️♥️♥️

  • @vinod3258
    @vinod3258Күн бұрын

    ഒരു പ്രായശ്ചിത്തം പോലെ തോന്നുന്നു ഇത്തരം ഏറ്റുപറച്ചിലുകൾ ..... ചെയ്യേണ്ടതു ചെയ്യേണ്ടപ്പോൾ ചെയ്യാൻ കഴിയാഞ്ഞതിൻ്റെ കുറ്റബോധത്താൽ . നീറുന്ന മനസ്സിൻ്റെ ഏറ്റുപറച്ചിൽ പോലെ

  • @sreelekhaips

    @sreelekhaips

    Күн бұрын

    അതിനു ഞാനല്ലല്ലോ ആരെയും ഉപദ്രവിച്ചത്? ദയവായി വീഡിയോ കാണൂ... എന്നിട്ട് കമന്റ്‌ എഴുതൂ...

  • @arunlal5254
    @arunlal52544 ай бұрын

    Nice madum

  • @pramiladevi5899
    @pramiladevi58994 ай бұрын

    എന്തൊരു ക്രൂരത . ഇത്രയും സത്യസന്ധത ഉള്ള ഏറ്റവും ഉന്നതിയിൽ ഇരിക്കുന്ന മാം ന് പോലും ഇത്രയുമേ ചെയ്യാൻ കഴിയുന്നുള്ളു .ഒരു സാധാരണ പൗരന്റെ അവസ്ഥ എന്താണ് ? ഇവയുടെയൊക്കെ പാപങ്ങൾ എവിടെ അവസാനിക്കും 😢😢

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😔😔

  • @dinutonytitus5516

    @dinutonytitus5516

    4 ай бұрын

    സുഹൃത്തേ കാരുണ്യവും കാണിച്ചു എല്ലാ പോലീസുകാരും നല്ല പിള്ള ചമഞ്ഞു നടന്നാൽ ക്രിമിനലുകളെ പേടിച്ചു പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആകും.

  • @shajahanibrahim3364

    @shajahanibrahim3364

    27 күн бұрын

    @@dinutonytitus5516 താൻ ഒന്നു പോയേ, എവിടേലും ഉള്ള വൃത്തികെട്ട ക്രിമിനൽ പോലീസാണ് താൻ, ഒരു സംശയവും ഇല്ല

  • @Nasirjemshad

    @Nasirjemshad

    17 күн бұрын

    India സുരക്ഷിതമല്ല ജീവിക്കാൻ

  • @AjmalGhosh
    @AjmalGhosh4 ай бұрын

    Mam civil service preperation നെ കുറിച്ച് വീഡിയോ ചെയ്യാമ്മോ?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ചെയ്തിട്ടുണ്ട്.. എല്ലാ വീഡിയോകളും കാണൂ

  • @Miraclesworld3
    @Miraclesworld34 ай бұрын

    Madam 2008 ൽ എൻ്റെ അമ്മ മരിച്ചൂ എനിക്ക് അന്ന് 9 വയസ്സ് ആയിരുന്നൂ മാനസികകമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നൂ അമ്മക്ക് bsc bed ആയിരുന്നൂ അമ്മയുടെ വിദ്യാഭ്യാസ യോഗ്യത അമ്മയും പപ്പയും തമ്മിലുള്ള പ്രശ്നം ആണ് ഈ മാനസിക പ്രശ്നത്തിന് കാരണം എന്നാണ് എൻ്റെ അറിവ് എനിക്ക് എൻ്റെ അമ്മ ജീവൻ ആണ് എങ്ങനെ ആണ് മരിച്ചത് എന്ന് അറിയാതെ ഞാൻ ഒരോ ദിവസവും നിറുകയാണ് പപ്പക്ക് ഇപ്പോ മറ്റൊരു ഭാര്യയും മോനും ഉണ്ട് എനിക്ക് അമ്മയുടെ മരണം എങ്ങനെ ആണ് എന്ന് അറിയാൻ കഴിയുമോ?ആരോ കൊന്നതാണ് എൻ്റെ അമ്മയെ പക്ഷേ എന്ത് ഇനി ചെയ്യണം എന്ന് എനിക്ക് അറിയില്ല വേണ്ടുന്ന നിർദ്ദേശം ദയവായി നൽകാമോ

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ബുദ്ധിമുട്ടാണ്

  • @Miraclesworld3

    @Miraclesworld3

    4 ай бұрын

    @@sreelekhaips 🙏🙏

  • @user-xy8hm9yr4w
    @user-xy8hm9yr4w13 сағат бұрын

    Case kettichamachathu anu enu kodathi il mansilayal anweshana udhyogasthaneyym team neyum dissmiss cheyn ulla niyamam varanm ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @kizhavarajoseph9533
    @kizhavarajoseph953319 күн бұрын

    സാറിന് ജോർജ് ജോസഫ് സാറിനെ ഇതിൻ്റെ അന്വേഷണ ചുമതല ഏൽപ്പിക്കാമായിരുന്നു, അദ്ദേഹം ഇതിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നേനേ.

  • @sreelekhaips

    @sreelekhaips

    19 күн бұрын

    ഏതു സാറിന് ?? ആരാണീ ജോർജ്? വിരമിച്ച DYSP??

  • @syamasasidharan7685
    @syamasasidharan76853 ай бұрын

    Hi madam, Could you do a day in my life? Just want to know how you keep your fitness ❤?

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Maybe one day later... I don't eat much.. That's why I am slim I think.. 😍

  • @mithunchry3907
    @mithunchry39074 ай бұрын

    Cute mam🥰

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙏🏻😍🙏🏻

  • @sijoantony2376
    @sijoantony23768 күн бұрын

    Hi mam❤❤❤

  • @7days47f
    @7days47f25 күн бұрын

    Egane ulladhin narco analytical test adhava lie detection test nadathi innocence thelliyichoode?

  • @sreelekhaips

    @sreelekhaips

    25 күн бұрын

    അതൊക്കെ സുപ്രീം കോടതി 2010ൽ തടഞ്ഞു. മനുഷ്യാവകാശ ലംഘനമാണത്രെ

Келесі