ഒന്നും പറയാനില്ല - അതി ഗംഭീരം | Wonderful performance of IQ man of Kerala

ഒന്നും പറയാനില്ല - അതി ഗംഭീരം | Wonderful performance of IQ man of Kerala
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational ,iq man of kerala ,video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 1 600

  • @MTVlog
    @MTVlog20 күн бұрын

    അജി സാറിന്റെ സ്ഥാപനം IQED Admission: 8848934922

  • @surajsatheesh-hu5on

    @surajsatheesh-hu5on

    20 күн бұрын

    Thank you so much 🎉❤

  • @drbaburajan3092

    @drbaburajan3092

    20 күн бұрын

  • @lucygeorge38

    @lucygeorge38

    20 күн бұрын

    True 5 days

  • @kalarickalsibichen12345

    @kalarickalsibichen12345

    19 күн бұрын

    We have to learn, like Aji Sir.. Great to know about Aji Sir

  • @user-si8zg5yn9i

    @user-si8zg5yn9i

    19 күн бұрын

    Miracle,,,,,,,,sir,,,,,,,,,,,,,

  • @anildamodaran07
    @anildamodaran0721 күн бұрын

    ഇങ്ങനെ ഒരാൾ കേരളത്തിൽ ഉണ്ടായിട്ട് ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് കേരളത്തിന് പുറത്തായിരുന്നു ഇദ്ദേഹം ജനിച്ചത് എങ്കിൽ ഇദ്ദേഹം ലോകപ്രശസ്തനായനെ

  • @christochiramukhathu4616

    @christochiramukhathu4616

    20 күн бұрын

    കേരളത്തിൽ ഇതുപോലെ വേറെയും ആൾക്കാരുണ്ട്. വാർത്താ പ്രാധാന്യം ലഭിക്കാത്തതു കൊണ്ടാണ് അറിയാത്തത്. പത്തനംതിട്ടയിൽ ഒരു കുട്ടി ഉള്ളതായി അറിയാം. കൗമുദി പണ്ട് ചെറിയൊരു വാർത്ത കൊടുത്തിരുന്നു ഇലക്ട്രിക് ഷോക്ക് അടിക്കാത്ത വരുണ്ട്. അങ്ങനെ പലരും

  • @user-sd3tc7gp1p

    @user-sd3tc7gp1p

    20 күн бұрын

    4RTT​@@christochiramukhathu4616

  • @dollysaji7466

    @dollysaji7466

    19 күн бұрын

    സത്യം

  • @shuhaibchittanoor8233

    @shuhaibchittanoor8233

    19 күн бұрын

    Mashaallh

  • @sajimo7453

    @sajimo7453

    18 күн бұрын

    .​@@christochiramukhathu4616

  • @niziointerior
    @niziointerior21 күн бұрын

    കഴിവുകളുടെ കൂടെ അഹങ്കാരം കൂടെ കൂട്ടാത്ത ഒരു സാധു മനുഷ്യൻ ❤️

  • @babuts8165

    @babuts8165

    21 күн бұрын

    അഹംങ്കാരം ഒരു മോശം കാര്യമല്ല! അതിജീവനത്തിന് ഇതും ഒരു Tool ആണ്!

  • @user-nn4vq5qn2z

    @user-nn4vq5qn2z

    19 күн бұрын

    ബുദ്ദിയുള്ള ആൾക്ക് അഹങ്കാരം ഉണ്ടാവില്ല. അഹങ്കാരം എത്രമാത്രം ഉണ്ടോ, അയാൾ അത്രമാത്രം മണ്ടൻ ആണ്

  • @user-px9zl2vu1h

    @user-px9zl2vu1h

    19 күн бұрын

    അരയ മേയർ

  • @mathewkj1379

    @mathewkj1379

    16 күн бұрын

    പിണറായി എന്ന് പറയാൻ പറ്റില്ല. കാരണം വിവരം ഇല്ല. അഹംകാരം ഉണ്ട്. ആര്യ എന്നും പറയാൻ പറ്റില്ല.

  • @Jacob-yn7dh

    @Jacob-yn7dh

    16 күн бұрын

    adikam thamasiyathe vattayikolum...

  • @majeedahmad5570
    @majeedahmad557019 күн бұрын

    ഇത്രയേറെ അത്ഭുതപ്പെടുത്തുന്ന വിദ്യകൾകൊണ്ട്‌ നിറഞ്ഞ ആ മസ്തിഷ്കത്തിന്‌ തീരെ 'തലക്കനമില്ലാ'ത്തതാണ്‌ അദ്ദേഹത്തിന്റെ മഹത്വം🌹🙏🏾

  • @Yourfatherscock

    @Yourfatherscock

    16 күн бұрын

    അതിന് ഇത് ആർക്കും പ്രാക്ടീസ് ചെയ്ത് എടുക്കാവുന്നതാണ്.

  • @jabirnk3443
    @jabirnk344316 күн бұрын

    ഇത്രയും iq ഉള്ള ആള് നമ്മുടെ കേരളത്തിൽ ഉണ്ടായിട്ട് ഒരു മീഡിയയും ഇത് വരെ ഒരു ചാനലിലും കണ്ടില്ല, അദ്ദേഹത്തിന് ഒരു ആദരവും സ്വീകരണവും ഒക്കെ നൽകി നമ്മുടെ തലമുറക്ക് ഉപകാരപ്പെടുന്ന രീതിയിൽ കൊണ്ട് വന്നാൽ വളരെ നല്ലത്

  • @albertabraham7203

    @albertabraham7203

    16 күн бұрын

    Cinema kalikkaralllllooooo

  • @oksbanzkqrt

    @oksbanzkqrt

    15 күн бұрын

    IQ ഉള്ളത്തിന് സമ്മാനം ഒന്നും ഇല്ല .... അത് കൊണ്ട് വല്ലതും ചെയ്യണം ...😂

  • @angelsportstv

    @angelsportstv

    15 күн бұрын

    Kidilathil vannirunnu

  • @georgevarghese238

    @georgevarghese238

    13 күн бұрын

    God 's special gift. Thanks

  • @badushan123

    @badushan123

    13 күн бұрын

    ബലാത്സംഗ വാർത്ത ആര് പറയും

  • @jamshidareekkad1481
    @jamshidareekkad148115 күн бұрын

    ഇദ്ദേഹത്തിന്റെ മക്കളും ഇദ്ദേഹത്തെ അദ്ധ്യാപകനായി കിട്ടുന്ന കുട്ടികളും ഭാഗ്യം ചെയ്തവർ 🔥🔥♥️♥️👍🏼👍🏼

  • @user-zh8xt4pw9d

    @user-zh8xt4pw9d

    7 күн бұрын

    സാറിന്റെ ക്ലാസ് attend ചെയ്യാൻ പറ്റിയിട്ടുണ്ട് 🩷

  • @princearuvanparampil8157
    @princearuvanparampil815721 күн бұрын

    സത്യത്തിൽ ഈ മനുഷ്യൻ്റെ കഴിവുകൾ സർക്കാർ തലത്തിൽ വളരെ മികച്ച രീതിയിൽ രാജ്യത്തിന് നേട്ടമുണ്ടാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തണം

  • @spiritualtechnology001

    @spiritualtechnology001

    21 күн бұрын

    ഏത് സർക്കാർ അന്തം കമ്മി സർക്കാരിന്റെ ആണോ ത്ഫൂ......

  • @pradeepab7869

    @pradeepab7869

    20 күн бұрын

    അതിനു മുൻപ് സ്വയം പ്രയോജനപ്പെടുത്താം

  • @bibinKRISHNAN-qs8no

    @bibinKRISHNAN-qs8no

    17 күн бұрын

    പിന്നേ ഇമ്മടെ സർക്കാരിന് അതിനല്ലേ നേരം 🙄🙄🙄😂😂😂😂😂😂 അപ്പോ കള്ളും Couldn't ആര് നോക്കും 🤦🤦🤦🤦🤦. ഒരു മീഡിയ യിലും കണ്ടില്ല.....ഒരു സാധാരണക്കാരൻ ആയതിനാൽ ആണ് അത് 😔😔😔

  • @rockc6609

    @rockc6609

    16 күн бұрын

    സർക്കാർ? പിണു സർക്കാർ? So funny.

  • @PANDA-zt2dw

    @PANDA-zt2dw

    14 күн бұрын

    ആട്ടിമറിക്കുന്ന നോട്ട് പെട്ടെന്ന് എണ്ണി ഒളിപ്പിക്കാൻ ഉപയോഗിക്കാം

  • @MohanSimpson
    @MohanSimpson20 күн бұрын

    ആ ചെറിയ മോന്റെ കണ്ണുകളിലെ കൌതുകം കണ്ടിട്ടാ ഞാന്‍ കൂടുതല്‍ സന്തോഷിച്ചത്‌...the IQ man is really wonderful.

  • @naturevibsbyaswinasok6222
    @naturevibsbyaswinasok622218 күн бұрын

    യന്തിരൻ from kerala 👏👏👏❤️ഒരു രക്ഷയും ഇല്ല പൊളി തന്നെ, പുള്ളിയെ സമ്മതിച്ചു, അതിനേക്കാൾ ഉപരി മലയാളി, ഇന്ത്യകാരൻ ഞങ്ങൾ അഭിമാനിക്കുന്നു ❤️❤️❤️❤️

  • @sanchari734
    @sanchari73420 күн бұрын

    യന്ത്രങ്ങൾക്ക് സ്വന്തം തലച്ചോറ് പണയം വെച്ച് പഠിക്കുന്ന ഇന്നത്തെ ന്യൂജൻ സമൂഹത്തിന് ദൈവം ഇറക്കി തന്ന ഒരത്ഭുത മനുഷ്യൻ.❤❤❤

  • @MoosakuttyThandthulan

    @MoosakuttyThandthulan

    18 күн бұрын

    ആ ദൈവത്തിന്റെ പേര് പറയാമോ!? 🤔🤭😂🤣, കാക്കത്തൊള്ളായിരം ദൈവങ്ങൾ ഉണ്ടേ അത് കൊണ്ടാണ് 🤭😂🤣! അദ്ദേഹം കഠിന പരിശ്രമവും നിരന്തര പ്രാക്ടീസും, ഡെഡിക്കേഷാനും, ക്ഷമയും, ലാളിത്യവും അങ്ങിനെ പല ഘടകങ്ങളും ഉപയോഗിച്ച് നേടിയെടുത്ത കഴിവും അറിവിന്റെ ക്രെഡിറ്റ് 'ഒരു വാഴക്ക പോലും ചെയ്യാൻ കഴിയാത്ത' ദൈവങ്ങൾക്ക് എന്തിന് കൊടുക്കണം!?🤔

  • @starship9987

    @starship9987

    17 күн бұрын

    ​@@MoosakuttyThandthulanmarappotta ith പ്രാക്ടീസ് കൊണ്ട്‌ ഒന്നും sadyamalla. ഇത് special photo memory ആണ്

  • @sarathchandrank3104

    @sarathchandrank3104

    16 күн бұрын

    ​@@MoosakuttyThandthulankuthu nabi mammathu evarude andi oombi kodu myre nee panni

  • @selectedoneeverlasting814

    @selectedoneeverlasting814

    15 күн бұрын

    @@MoosakuttyThandthulan ആ മനുഷ്യന്റെ നമ്പർ ഇതിൽ കൊടുത്തിട്ടുണ്ട് വിളിച്ചു ചോദിക്കരുതോ ഏതു ദൈവമാണെന്ന്. ദൈവം ഉണ്ട് ദൈവം ഉണ്ടോ ഇല്ലയോ എന്നത് അദ്ദേഹം പറയുന്നതായിരിക്കാനാണ് സാധ്യത ശരി..

  • @jobhouse5830

    @jobhouse5830

    15 күн бұрын

    ​@@MoosakuttyThandthulanഅതൊക്ക ജന്മനാ ഉള്ള ഒരു പ്രതേക കഴിവാണ് ഹേ.. അല്ലാണ്ട് സ്വയം ഉണ്ടാക്കി എടുക്കുന്നത് അല്ല.. 😄

  • @hajara_haju6644
    @hajara_haju664421 күн бұрын

    അഹങ്കാരമില്ലാത്ത, ഒരു തലച്ചോറിന്റെ ഉടമ 👍🏻👍🏻🤔

  • @thayyibh6927
    @thayyibh692720 күн бұрын

    ഇത് എന്നെ പഠിപ്പിച്ചിട്ടുള്ള Sir ആണ്.... ( Robort അജി Sir🔥🔥🔥) 30 ൽ അധികം Govt Job കിട്ടിയ Sir ആണ് 🔥🔥🔥.

  • @thayyibh6927

    @thayyibh6927

    20 күн бұрын

    🔥

  • @sarangsajeev3360

    @sarangsajeev3360

    12 күн бұрын

    Civil service?????

  • @panavila

    @panavila

    10 күн бұрын

    Robort @robot

  • @dreamboyshaji

    @dreamboyshaji

    9 күн бұрын

    Aji sir nte number kito?

  • @thayyibh6927

    @thayyibh6927

    9 күн бұрын

    ✌️

  • @4pp_2024
    @4pp_202419 күн бұрын

    ഇന്നാണ് ഈ ആളെ അറിയുന്നത് ഇവിടുത്തെ മീഡിയകളെ തോട്ടിലെറിയണം big salute bro ❤❤❤❤❤

  • @MTVlog

    @MTVlog

    19 күн бұрын

    Thanks

  • @naturelvillege5372
    @naturelvillege537221 күн бұрын

    ഇയാളെ സ്കൂൾ കാലഘട്ടം ശരിക്കും അൽഭുത മനുഷ്യൻ ഇൻറർനാഷണൽ ലെവൽ ഉയരേണ്ട ആൾ

  • @starship9987

    @starship9987

    17 күн бұрын

    സ്കൂൾ പഠനകാലത്തെ ഇദ്ദേഹം അറിയപ്പെടേണ്ടതായിരുന്നു ഏതോ ദുഷ്ട ടീച്ചർമാർ പൊത്തിവെച്ചതാവാം

  • @vijayanpu1968
    @vijayanpu196811 күн бұрын

    താങ്കൾ വനപാലകനോ, അധ്യാപകനോ ആയി ജീവിതം നയിക്കേണ്ട ആളല്ല.... നമ്മുടെ രാജ്യ പുരോഗമനത്തിന് വേണ്ടി ISRO പോലുള്ള ദേശീയ ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കേണ്ട ആളാണ്!!!! Realy wonderful 👍💕💕💕🙏🙏🙏🙏

  • @sudinadivakaran9213

    @sudinadivakaran9213

    11 күн бұрын

    Correct

  • @Mridula713
    @Mridula71319 күн бұрын

    ലോകം മുഴുവൻ അറിയപ്പെടേണ്ട ആളാണ്‌ താങ്കൾ ✨ ദൈവത്തിന്റെ അനുഗ്രഹം എന്നും sir nte കൂടെ ഉണ്ടാവട്ടെ🙏❤️🙇‍♀️💖

  • @muhammedkv5704
    @muhammedkv570420 күн бұрын

    അദ്ദേഹത്തെ ഇന്ത്യാഗവൺമെൻ്റവേണ്ട സഹായം ചൈത്കൊടുത്ത് നാടിൻ്റെപുരോഗതിക്ക്മുതൽകൂട്ടാക്കുക അഭഭുതമനുഷ്യൻ🙏🙏

  • @adhikunjan4247
    @adhikunjan424722 күн бұрын

    എങ്ങനെ സാധിക്കുന്നു... അത്ഭുത മനുഷ്യൻ... ഞാൻ first time ആണ് ഇദ്ദേഹത്തെ കാണുന്നെ.....

  • @satheeshv7769
    @satheeshv776921 күн бұрын

    ദൈവത്തിൻറെ വരദാനം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sureshrajan8389
    @sureshrajan838916 күн бұрын

    പത്ത് വർഷം കൊണ്ട് സോഷ്യൽ മീഡിയ നോക്കുന്നഒരാൾ ആണ് ഞാൻ ഈ വിഡിയേ ആണ് എനിക്ക് ഉപകാരം ആയി തോന്നിയത് ആ ദൈവപുത്രന് ഒരായിരം നന്ദി അദ്ദേഹത്തിന് ഒര് ആയിരം വയസ്സ് വരെജീവിക്കാൻ കഴിയട്ടേ ദൈവമേ ഒരായിരം നന്ദി നമസ്ക്കാരം ❤❤❤❤🙏🙏🙏🙏🙏

  • @saleemp6480
    @saleemp648019 күн бұрын

    ഞാൻ ഇന്നാണ് ഈ അത്ഭുതം കാണുന്നത്. മൂന്നു കാര്യങ്ങൾ പറയട്ടെ 1) ആ ബുദ്ദിയും വിനയവും വാക്കുകൾക്കതീതം. 2) നേരിട്ട് കണ്മുന്നിൽ കാണാഞ്ഞിട്ടൊരു സാധാരണ മലയാളിയുടെ ആകാംശയും സംശയവും. 3) ബുദ്ധി കൂടി മറ്റൊരു ബൈജു ആവല്ലേ എന്ന പ്രാർത്ഥന.

  • @dodge9600

    @dodge9600

    15 күн бұрын

    ഏത് ബൈജു

  • @nikz_1991

    @nikz_1991

    14 күн бұрын

    ഏത് ഭൈജു?

  • @vibezspot7696

    @vibezspot7696

    13 күн бұрын

    Byju's ayirikkum udheshikkunne

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    9 күн бұрын

    ബൈജു ബുദ്ധിമാൻ ആണെന്ന് ആര് പറഞ്ഞു? താങ്കൾക്ക് തോന്നിയതാവും

  • @hemakrishnan3251
    @hemakrishnan325121 күн бұрын

    എത്രയോ പേര് അറിയാനുണ്ട് ഈ മനുഷ്യനെ.. ടീവിയിൽ അവതരിപ്പിച്ചിട്ടുണ്ടോ.. കൂടുതൽ റീച് ആവാൻ.. അത്ഭുത മനുഷ്യൻ. നമിക്കുന്നു 🙏

  • @panavila

    @panavila

    10 күн бұрын

    TV yil valla Kalla vedi case undenkil ath neram veluth ratri vare kaanikkim.ith onnum kaanikkilla.

  • @Babus-ob7pr
    @Babus-ob7pr21 күн бұрын

    Superman ..... നിങ്ങൾ തന്നെ....... അത്ഭുതം എന്നതല്ല മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ നടക്കുന്നു. ലോകം നിങ്ങളെ ബഹുമാനിക്ക്കും. 🙏🙏🙏🙏

  • @lifeisspecial7664
    @lifeisspecial766417 күн бұрын

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി മനുഷ്യൻ ഒരു സാധാരണ ജീവിയല്ല നമുക്ക് പ്രവചിക്കാൻ പറ്റുന്ന അതിനേക്കാൾ കൂടുതൽ കഴിവുള്ളവനാണ് നമ്മൾ നമ്മൾ വിചാരിച്ചാൽ പലതും സാധിക്കും😮😮😮😮😮😮

  • @jessyjohn2727
    @jessyjohn272719 күн бұрын

    ❤❤❤👍👍👍👍👍എന്ത് നന്മനിറഞ്ഞ ഒരു മനുഷ്യൻ എന്നിട്ടും ഈ ആളിന് വേണ്ട അംഗീകാരം കിട്ടിയിട്ടില്ല എന്നൊരു തോന്നൽ എന്ത് മാത്രം അറിവുകൾ അത്ഭുതം തന്നെ

  • @ittoopkannath6747
    @ittoopkannath674721 күн бұрын

    ദൈവമേ ഇതുപോലുള്ള മനുഷ്യരെ നിലനിർത്തേണമേ, നിന്റെ സൃഷ്ടിയിൽ ഇവരെപോലെയുള്ളവർ പെരുകട്ടെ.

  • @muhammedyasir5452
    @muhammedyasir545220 күн бұрын

    അൽഭുത മനുഷ്യൻ. പക്ഷേ എന്തു കൊണ്ട് ഇദ്ദേഹത്തിന്, രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ സാധിച്ചില്ല - എന്തുകൊണ്ട് പരമോന്നത ഉദ്യോഗത്തിൽ എത്തിപ്പെടാൻ സാധിച്ചില്ല. വേൾഡ് മെമ്മറി ഒളിമ്പ്യാഡിൽ പങ്കെടുത്തിട്ടുണ്ടോ?

  • @sureshcs8511
    @sureshcs851118 күн бұрын

    80 കളിൽ റീഡേഴ്സ് ഡയജസ്റ്റിൽ ഇങ്ങനൊരാളേക്കുറിച്ച് ഒരു ലേഖനം വന്നതോർക്കുന്നു. അതൊരു മൊസാദ് spy ആയിരുന്നൂ. അയാൾക്ക് പത്രത്തിന്റെ ഒരുപേജൊക്കെ നിസാരമായി ഒറ്റ നോട്ടത്തിൽ scanned ആയി മെമ്മറിയിലാകുമായിരുന്ന തായി വായിച്ചതോർക്കുന്നൂ. അയാളുടെ ഒരു പതിപ്പാണിദ്ദേഹം . Wonderfull😮😮😮😊❤❤

  • @yasararafath1938
    @yasararafath193816 күн бұрын

    ഇന്ത്യയുടെ അഭിമാനമായ ഇദ്ദേഹത്തെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കണം..

  • @ads8139
    @ads813921 күн бұрын

    ഞങ്ങടെ സാർ ആണ്........ കൊല്ലത്ത് വേണൂസ് ട്യൂഷൻ സെന്ററിൽ ❤️❤️❤️❤️

  • @satheeshv7769

    @satheeshv7769

    21 күн бұрын

    ഈ സാറിനെ കിട്ടിയവർ നിങ്ങൾ ഭാഗ്യവാന്മാർ

  • @saleempallimedu7100

    @saleempallimedu7100

    21 күн бұрын

    അപ്പോൾ നിങ്ങളെയാണ് എനിക്ക് കാണേണ്ടത് .

  • @ads8139

    @ads8139

    21 күн бұрын

    @@saleempallimedu7100 എനിക്കിപ്പോൾ Govt Job ഉണ്ട് LGS ആയിട്ട്...... ഇദ്ദേഹവുമായി പണ്ട് ക്വിസ് മത്സരങ്ങൾ കളിക്കുമായിരുന്നു.... അതിന്റെ ഗുണമാണ് എനിക്ക് കിട്ടിയത് 💪🥰

  • @sreejiths5416

    @sreejiths5416

    21 күн бұрын

    അത് പുള്ളിയുടെ body language il ഉണ്ട്.

  • @syamarajeev3532

    @syamarajeev3532

    21 күн бұрын

    Adress parayamo

  • @allennoble6950
    @allennoble695021 күн бұрын

    രാവിലേ എന്താണ് കഴിച്ചത് എന്ന് ചോദിച്ചാൽ ഒരു മിനിറ്റ് പകച്ചു നിക്കുന്ന ഞാൻ

  • @mohammednoufalvh

    @mohammednoufalvh

    15 күн бұрын

    😂

  • @vishnucpillai38

    @vishnucpillai38

    14 күн бұрын

    😂

  • @gfgbbvjj

    @gfgbbvjj

    14 күн бұрын

    🔥🔥🔥🔥🔥🫵🔥

  • @maxonmthomson08

    @maxonmthomson08

    7 күн бұрын

    😂😂😂🙏

  • @sadikhajarasadikhajara
    @sadikhajarasadikhajara20 күн бұрын

    ദൈവത്തെ ഓർക്കാൻ വേണ്ടി ദൈവം ഇത്പോലെ ഉള്ള മനുഷ്യനെ ഇറക്കി തരുന്നു.. എന്റെ കിളിപോയി. അപാരം, എന്ത് കഴിവാണ് ഇത്. സയൻസ് ഇതിന് എന്ത് വിശദീകരണം നൽകും

  • @ramakrishnanpp6697

    @ramakrishnanpp6697

    19 күн бұрын

    മറ്റെലാലാവർക്കും ഈ കഴിവ് നൽകാത്ത ദൈവം ശൂഊഊഊഊഊഊഊഊ...😳😳😳😳😳😳😳😳😳.

  • @MoosakuttyThandthulan

    @MoosakuttyThandthulan

    18 күн бұрын

    ആ ദൈവത്തിന്റെ പേര് പറയാമോ!? 🤔🤭😂🤣, കാക്കത്തൊള്ളായിരം ദൈവങ്ങൾ ഉണ്ടേ അത് കൊണ്ടാണ് 🤭😂🤣! അത് ഞമ്മന്റെ പടച്ചോൻ ആയാൽ പുളിക്കുമോ!? 🤭. അദ്ദേഹം കഠിന പരിശ്രമവും നിരന്തര പ്രാക്ടീസും, ഡെഡിക്കേഷാനും, ക്ഷമയും, ലാളിത്യവും അങ്ങിനെ പല ഘടകങ്ങളും ഉപയോഗിച്ച് നേടിയെടുത്ത കഴിവും അറിവിന്റെ ക്രെഡിറ്റ് 'ഒരു വാഴക്ക പോലും ചെയ്യാൻ കഴിയാത്ത' ദൈവങ്ങൾക്ക് എന്തിന് കൊടുക്കണം!?

  • @johnsonPT-ei3vs

    @johnsonPT-ei3vs

    18 күн бұрын

    അദ്ദേഹത്തിന്റെ പേര് കണ്ടില്ലേ

  • @fahadabdulgafoor6760

    @fahadabdulgafoor6760

    16 күн бұрын

    ​@@MoosakuttyThandthulan ഈ അന്തം എന്ന് പറഞ്ഞത് വങ്ങിതരാൻ പറ്റുമായിരുന്നെങ്കിൽ... ഇങ്ങക്ക് വാങ്ങി തരേയ്നു...😢

  • @shaji_c_subbayyan
    @shaji_c_subbayyan16 күн бұрын

    ഭഗവാനെ....... അജി Sir ണു ആയുരാരോഗ്യവും കുടുംബസമാധാനവും സർവഐശ്വര്യവും ഓർമ്മശക്തിയും ദൃഷ്ടിദോഷമേൽകാതെയും, മരണമില്ലാത്തവനായും kaathukollane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @aiswaryagayathry2761
    @aiswaryagayathry276120 күн бұрын

    അപാര.കഴിവ്.തന്നെഓർമ്മകൾ മനസ്സിൽ. നിന്ന് മായാതെ നിൽക്കട്ടെ. ഉയരങ്ങളിൽ എത്തി പിടിക്കാനുള്ള. കഴിവ് ഇദ്ദേഹത്തിന്.ഈശ്വരൻ.നൽകിയിട്ടുണ്ട്. ഈശ്വരന് എന്നും കൂടെ ഉണ്ടാകും എന്ന് ആശംസിക്കുന്നു

  • @sreerajsukumarannair2772
    @sreerajsukumarannair277221 күн бұрын

    👌🏻👍🏻👏🏻.ദൈവത്തിന്റെ ഈ വരദാനം നല്ല കാര്യങ്ങൾക്കും സത് ദ്ദേശപരമായ കാര്യങ്ങൾക്കും ഉപയോഗിക്കുമാർ ആകട്ടെ. god bless 🙏🏻🙌🏻

  • @janslord
    @janslord15 күн бұрын

    ഒരുപാട് നന്ദി മുജീബ് സാർ… അതുപോലെ എല്ലാവരുടെയും നല്ല പിന്തുണയ്ക്കും ഒരുപാട് നന്ദി.നല്ല കമന്റുകൾ ഇട്ടവരോടും മോശം കമന്റുകൾ ഇട്ടവരോടും എല്ലാം സ്നേഹം മാത്രം…🙏🏻🙏🏻🙏🏻

  • @suryanair6454
    @suryanair645420 күн бұрын

    സർ, സിവിൽ സർവീസ് ട്രൈ ചെയ്യുക. നമ്മുടെ നാടിന് പ്രയോജനം കിട്ടട്ടെ ഈ ബുദ്ധി കൊണ്ട്. 🙏🙏🙏🙏🙏

  • @benjaminjohna

    @benjaminjohna

    18 күн бұрын

    എന്നിട്ട് വേണം 8 ാം ക്ലാസ് ഗുസ്തി പഠിച്ച മന്ത്രിയുടെ അടിമ ആയി ജോലി ചെയ്യാന്‍

  • @shadowmedia7642

    @shadowmedia7642

    17 күн бұрын

    എന്തിന് . ഈ കഴിവ് മാത്രം മതി ലോകം മുഴുവന്‍ സഞ്ചരിച്ച് ഷോ ചെയ്യം . പ്രശസ്തനാവാം . ജനിച്ച സ്ഥലം മാറിപ്പോയി

  • @phantomc2175

    @phantomc2175

    15 күн бұрын

    ന്നിട്ട് കള്ളൻമാർക്ക് പാദസേവ ചെയ്യാം 😂

  • @sreejithsr775

    @sreejithsr775

    14 күн бұрын

    Sathyam ​@@shadowmedia7642

  • @fasald3922
    @fasald392221 күн бұрын

    എന്റെ അജി ഇതു ദൈവീകം മാത്രമാണ് ആർക്കും പരിശ്രമത്തൽ കഴിയില്ല

  • @pradeepab7869

    @pradeepab7869

    20 күн бұрын

    പരിശ്രമത്തിൽ കഴിയുന്നവ ഏതെന്ന് കണ്ടെത്തണം.ഓരോ മനുഷ്യനും ഓരോ കഴിവുണ്ടാകും. ശ്രീനാരായണ ഗുരുവിനെ പറ്റി പഠിക്കൂ

  • @sivakamir9470

    @sivakamir9470

    19 күн бұрын

    Sir aranu, sir padichittundo guruvine kurichu

  • @pradeepab7869

    @pradeepab7869

    17 күн бұрын

    @@sivakamir9470 ഒന്നിച്ചു പുണർന്ന് പെറുന്നതൊക്കെ ഒരു ജാതി. എന്നും പറയുന്നത് സ്പീഷിയസിൻറെ ഡെഫിനിഷൻ ആണെന്ന് ശാസ്ത്ര ലോകം കണ്ടെത്തി. ഒന്നൊന്നായ് എണ്ണി എണ്ണി തൊട്ടെണ്ണും പൊരുൾ അടങിയാൽ എന്നത് ആറ്റത്തിന്റെ ഡെഫിനിഷൻ എന്നും കണ്ടെത്തി. മുനിമാരുടെ വാക്യങ്ങൾ ശാസ്ത്രഞ്ജർക് നോബൽ സമ്മാനം നേടികൊടുക്കും.

  • @Imz17

    @Imz17

    17 күн бұрын

    ഇതു പരിശ്രമിച്ചു ചെയ്യാൻ കഴിയില്ല

  • @shajaha5183

    @shajaha5183

    16 күн бұрын

    🙏🙏🙏🙏🙏

  • @v4tech680
    @v4tech68021 күн бұрын

    ഐൻസ്റ്റീൻ ബുദ്ധി എന്നതിനേക്കാൾ imagination power and intution ഒക്കെ ആണ് അപാരം..Theory of relativity adhehathinte ചിന്തയിൽ നിന്നാണ് ഉണ്ടായത്

  • @Homo508

    @Homo508

    20 күн бұрын

    Yes iq നെ കാളും iq ഉള്ളവർ കാര്യം ആയി ഒന്നും ചെയ്തിട്ടില്ല

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys12 күн бұрын

    സത്യം പറഞ്ഞാൽ കണ്ടിട്ട് കിളിപോയി ഇതുപോലെ പലതരം കഴിവുള്ള യുവതി യുവാക്കൾ നമ്മുടെ കേരളത്തിലുണ്ട് അവർക്കുവേണ്ട പിന്തുണ നൽകി അവരെ ഉയരങ്ങളിൽ എത്തിക്കാൻ നമ്മുടെ സർക്കാറുകൾക്ക് സാധിക്കുന്നില്ല . ആ ചേട്ടന്റെ വിനയമാർന്ന സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് god bless you

  • @achuchandran179
    @achuchandran1796 күн бұрын

    ഇതെന്താ magic ഒ??? എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല... 👍🏻👌🏻👏🏻👏🏻

  • @muraliks850
    @muraliks85020 күн бұрын

    ഇദ്ദേഹത്തിന്റെ കഴിവിന് ഒരു ബിഗ് salute👏

  • @BeHappy-wm6ub
    @BeHappy-wm6ub15 күн бұрын

    എളിമയാണ് ഈ മനുഷ്യനെ കൂടുതൽ വ്യത്യസ്തനാക്കുന്നത്..... സാറിൻ്റെ മോനും അടിപൊളി.സ്മാർട്ട് ആണ്....❤

  • @sreenathk6318
    @sreenathk631820 күн бұрын

    ഇദ്ദേഹത്തിന് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤

  • @NavabTb
    @NavabTb18 күн бұрын

    അജി സാറേ, പെരുത്തിഷ്ടം ❤️❤️❤️❤️❤️ ഇതുപോലെയുള്ള ജീനിയസുകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് ഞങ്ങൾ നന്ദി പറയുന്നു, അറിവുകൾ നേടാൻ ഊർജമാകുന്ന ഇത്തരം കാഴ്ചകൾ ഇനിയും MT വ്ലോഗിലൂടെ ഉണ്ടാവണം

  • @user-bj7zs5yn1j
    @user-bj7zs5yn1j15 күн бұрын

    എനിക്ക് അജി സാറിനോട് ഭയങ്കര സ്നേഹവും ബഹുമാനവും തോന്നുന്നു. അദ്ദേഹത്തിന്റെ വിനയം എന്നെ വല്ലാതെ ആകർഷിച്ചു.❤❤❤

  • @shajiraman4310
    @shajiraman431020 күн бұрын

    ഈശ്വരൻ അനുഗ്രഹച്ച ഒരേയൊരു മനുഷ്യൻ ഇദ്ദേഹം തന്നെ.🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @amalashokan6830
    @amalashokan683017 күн бұрын

    സര്‍ ഡെഫനിഷനൊനും പുസ്തകത്തിലേപോലെ കാണാതെ പഠിക്കേണ്ട ആവശ്യമില്ല... It's enough to understand the concept and explain it in a way that even a small child can grasp.

  • @akhileshks725
    @akhileshks72521 күн бұрын

    ഗവണ്മെന്റ് ഇയാളെ ദത്തു എടുക്കണം Is a gov property 👍👍👍👍

  • @spiritualtechnology001

    @spiritualtechnology001

    21 күн бұрын

    എന്നിട്ട് വിറ്റ് കാശാക്കി പുട്ടടിക്കണം

  • @roopamstudiopta6035

    @roopamstudiopta6035

    21 күн бұрын

    Then he became a ..

  • @RootSystemHash
    @RootSystemHash15 күн бұрын

    ഐൻസ്റ്റീൻ മഹാനായ ശാസ്ത്രജ്ഞൻ ആയിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും ഐക്യൂ ഉള്ള ആളുകളുടെ അടുത്തെങ്ങും അദ്ദേഹം വരില്ല. കാരണം ഐക്യു അല്ല ഒരു ശാസ്ത്രജ്ഞനെ മഹാനാക്കുന്നത്. ഇദ്ദേഹം ചെയ്യുന്ന ഫോട്ടോഗ്രാഫിക് മെമ്മറി പോലും ഐക്ക്യൂ എന്ന ക്വോഷീന്റിന്റെ ആപ്ലിക്കേഷൻ അല്ല. ലോകത്തിലെ ഏറ്റവും കൂടുതൽ ഐക്യൂ ഉള്ള ആളുകളുടെ സംഘടനയായ മെൻസയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉള്ള രാജ്യം ഹംഗറി ആണ്. എന്നാൽ ഹംഗറി ഒരുഓഡ്‌ ശാസ്ത്രജ്ഞൻമാരെ സംഭാവന ചെയ്തിട്ടില്ല എന്നതാണ് സത്യം.

  • @machineman541

    @machineman541

    11 күн бұрын

    Athe.. IQ is not equal to mugging up..I don't even know why they are so impressed with people like him. Your comment is gold. Sorry I can't type in Malayalam.

  • @RootSystemHash

    @RootSystemHash

    11 күн бұрын

    @@machineman541 imo his photographic memory is actually impressive. I was just pointing out the erroneous title.

  • @dhaneshp1029

    @dhaneshp1029

    Күн бұрын

    ഐൻസ്റ്റീൻ ഫ്രഞ്ച് ഭാഷയിൽ പരാജയപെട്ടിട്ടുള്ള വ്യക്തിയാണ്

  • @harithefightlover4677
    @harithefightlover467719 күн бұрын

    അണ്ണാ നമിച്ചു.....🙏🏼🙏🏼🙏🏼.,ഇതുപോലെ തന്നെ ആണ് ചില ചിത്രകാരന്മാർ ഉള്ള ചില സ്ഥലങ്ങൾ കാണാതെ വരക്കുന്നതും എന്ന് തോന്നുന്നു... ഇത് വെറും kazhivalla എന്ന് തോന്നുന്നു...ഇത് practice cheythu എടുത്താൽ ഇനി വരുന്ന തലമുറകൾക്ക് ഒരു പവർ തന്നെ കിട്ടും....sure😍😍😍

  • @mathewsaugustine1205
    @mathewsaugustine120519 күн бұрын

    അപാരം..... ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി

  • @ushacg8285
    @ushacg828516 күн бұрын

    ഈ കഴിവ് അപാരം തന്നെ 👌👌 ഈശ്വരാനുഗ്രഹം തന്നെ 🙏🙏 ഒപ്പം പ്രാക്ടീസ് 🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍അഭിമാനം 👌👌

  • @mallikamallika7505
    @mallikamallika750521 күн бұрын

    എന്ത് കഴിവാണ് ഈശ്വരൻമാരേ ഇത്--- അദ്ഭുത മനുഷ്യൻ തന്നെ🙏🙏🙏🙏

  • @AnonymousUser-cg7em
    @AnonymousUser-cg7em19 күн бұрын

    ഒന്നും പറയാൻ ഇല്ല... അൽപ്പുത മനുഷ്യൻ തന്നെ... നമിച്ചു... ദൈവം അജി സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @youwithme3652
    @youwithme365216 күн бұрын

    എന്തൊരു മനുഷ്യനാടോ woow😮 അതിന്റെ ഇരട്ടി എളിമയും വിനയവും 😍 grate 👏🏽

  • @bhagavandaskalarikkal9279
    @bhagavandaskalarikkal927921 күн бұрын

    എന്തു പറഞ്ഞു അഭിനന്ദിക്കണം എന്നറിയില്ല മോന്റെ മുന്നിൽ ഞാൻ വെറുമൊരു തരി മണ്ണായി ❤❤❤🙏

  • @Sidheek-nl5kg
    @Sidheek-nl5kg20 күн бұрын

    എല്ലാരും കൊല്ലക്കാരെ കുറ്റം പറയുമ്പോൾ ഇത് ഞങ്ങളെ കൊല്ലം അജി ♥️

  • @manums4788

    @manums4788

    18 күн бұрын

    Sir-nte PSC class 1 time njan attend cheythittund🔥.

  • @shafeeklatheefshafeek2741

    @shafeeklatheefshafeek2741

    16 күн бұрын

    എന്റെ ക്ലാസ്സ്‌മേറ്റും അയൽവാസിയുമാണ് ഒന്നിച്ചു കളിച്ചുനടന്നവരാണ്

  • @josmykj9322
    @josmykj932220 күн бұрын

    എൻറെ സ്കൂളിൽ കഴിഞ്ഞകൊല്ലം വന്നിട്ടുണ്ടായിരുന്നു അന്ന് ഇദ്ദേഹത്തിൻറെ കഴിവ് കണ്ട് ഞാൻ ശരിക്കും ഞെട്ടിയത് ആണ്😊

  • @Trasala
    @Trasala17 күн бұрын

    🎉 Congrats Mr Aji sir... ഇത്തിരി പോന്ന തലച്ചോറിൽ ഒത്തിരി ഒളിപ്പിച്ച ദൈവം എത്ര മഹാൻ... ശരി തെറ്റുകളുടെയും ന്യായ അന്യായങ്ങളുടെയും കണക്ക് പറഞ്ഞു പ്രതിഫലം നൽകുന്ന നാളിനെ സംശയത്തോടെ നോക്കുന്ന മനുഷ്യർക്ക് ബോധ്യമാവാൻ ഉദാഹരണം പറയുമ്പോൾ മനുഷ്യ വിരലിൽ ഒളിപ്പിച്ച അൽഭുതങ്ങളെ പറ്റി ഖുർആൻ ശ്രദ്ധ ക്ഷണിക്കുന്നുണ്ട് . ചിന്തിക്കുന്നവർ ദൈവത്തെ ഈ ലോകത്ത് നിന്ന് തന്നെ അടുത്തറിയും. “Does man think that We will not assemble his bones? Yes. [We are] Able [even] to proportion his fingertips.”

  • @bijudevasia4416
    @bijudevasia441620 күн бұрын

    😮😮 ഈ കഴിവ് ശരിക്കും വേണ്ട രീതിയിൽ ശാസ്ത്രലോകം ഉപയോഗപ്പെടുത്തണം. 👍

  • @sajithakd8177

    @sajithakd8177

    17 күн бұрын

    Yes india should utilize his power for good purpose

  • @yusufalingal647
    @yusufalingal64721 күн бұрын

    അപാരം. സാധാരണക്കായ വർക്ക് സങ്കൾപ്പിക്കാൻ കഴിയാത്ത കഴിവ്. സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ.. ഖുർആനിൽ ഒരു വാചകം ഓർത്തു പോയി. ഹിക്മത്ത് ആർക്കെങ്കിലും നാം നൽകിയാൽ അവനിക്ക് 'ഒരുപാട് നന്മകളാണ്. നൽകീട്ടുള്ളത്.

  • @vishnupriyas8268

    @vishnupriyas8268

    21 күн бұрын

    Sir nte class njan attend cheythitundu

  • @jyothymuth1657

    @jyothymuth1657

    19 күн бұрын

    🤣

  • @SreejithEdamuttath

    @SreejithEdamuttath

    17 күн бұрын

    😅😅😅 ഗോത്ര മതത്തിൻ്റെ വിവരക്കേട് ഇവിടെ പറയണ്ട കോയ😅😅😅

  • @regimathew5699
    @regimathew569919 күн бұрын

    ഒരു അപൂർവ്വ മനുഷ്യൻ ലോകപ്രശസ്തനാകട്ടെ 🎉🎉🎉

  • @Sebastian-ri9pl
    @Sebastian-ri9pl10 күн бұрын

    . ശ്രീ സ്വാമി വിവേകാന്ദർക്ക് ഇത്തരം കഴിവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം " താല്പര്യമാണു ഓർമ്മ ശക്തിക്കടിസ്ഥാനം" അദ്ദേഹം ഒരു പുസ്തകം ഒരു പ്രാവിശ്യം വായിച്ചു കഴിഞ്ഞാൽ അതിലെ വാക്കുകൾ പോലും എത്ര മത്തെ വരിയിലാണ് ഏതു പേജിലാണ് എന്നു കൃത്യമായി ഓർക്കാൻ കഴിയുമായിരുന്നു., ഒരനുഗ്രഹം തന്നെ,,🇮🇳❤

  • @jayachandranthampi4807
    @jayachandranthampi480721 күн бұрын

    Have heard that swami vivekanda could read and remember books like this......thank you for uploading.

  • @hemakrishnan3251
    @hemakrishnan325121 күн бұрын

    എല്ലാ സ്കൂളിലും പുള്ളിയെ വിളിച്ചു കുട്ടികളുമായി സംവദിക്കാൻ അവസരം ഒരുക്കണം

  • @vijayannair7877
    @vijayannair787715 күн бұрын

    ഒരു രക്ഷയുമില്ല സൂപ്പർ, പണ്ട് വിവേകനന്ദനും കപ്പൽ യാത്രക്കിടയിൽ ബൈബിൾ മറിച്ചു നോക്കിയിട്ട് മുഴുവനും കാണാതെ പറഞ്ഞതായി വായിച്ചിട്ടുണ്ട്

  • @t.j.mathai9423
    @t.j.mathai94237 күн бұрын

    മനുഷ്യ മനസ്സ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതീവ പ്രത്യേകതയുള്ള കഴിവോടു കൂടിയാണ്. എന്നാൽ ഇദ്ദേഹത്തിൻ്റെ കഴിവ് സൃഷ്ടി കർമ്മാവിൻ്റെ പ്രത്യേക വരദാനമാണ്.😊😅😮😢🎉😂❤

  • @kochuthresiajose9146
    @kochuthresiajose914621 күн бұрын

    He is a big asset of our country. Hope his abilities will be utilised.

  • @nebukthomas1970
    @nebukthomas197021 күн бұрын

    ദൈവത്തിൻ്റെ മഹാ അനുഗ്രഹം ലഭിച്ച വ്യക്തി.

  • @rashidumer3802
    @rashidumer380217 күн бұрын

    വിനയമാണ് അറിവിന്റെ അടയാളം. സമ്മതിച്ചിരിക്കുന്നു. അഹങ്കാരി ഞാൻ അൽപനും

  • @anandradhakrishnan1302
    @anandradhakrishnan13025 күн бұрын

    ഐൻസ്റ്റീന്റെ പ്രാഗല്ഭ്യം ഓർമ്മശക്തിയോ mnemonic creation ഓ അല്ല. മൗലീകമായ അന്വേഷണവും കണ്ടെത്തലുമാണ്. ക്ലാസ്സിൽ അദ്ദേഹം പലപ്പോഴും ഓർമ്മിച്ച് ഉത്തരം പറയാത്തതിന് വഴക്ക് കിട്ടിയിട്ടുണ്ട്.

  • @mukundanpooparambil16227
    @mukundanpooparambil1622717 күн бұрын

    വിനയം, വശ്യമായ ചിരി,... മാന്ത്രിക മനുഷ്യൻ തന്നെ 👆🏻

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc20 күн бұрын

    ഒരു രക്ഷയുമില്ല അത്ഭുത മനുഷ്യൻ... 🌹🌹🌹

  • @isacabraham972
    @isacabraham97218 күн бұрын

    Thanks for making this video please share your knowledge to many more kids and youth to boost their memory skills and analytical capacity. May God bless you in abundance👍👍👍👍

  • @vinodpp4022
    @vinodpp402218 күн бұрын

    ഇത്രയും Super , അപാരം, ആഹങ്കരമില്ലായ്മ ❤

  • @ull893
    @ull89321 күн бұрын

    ഞാൻ അറിയാതെ definition പഠിച്ചു പോയി 😂😂😂... ഇനി മറക്കാൻ പറ്റില്ല 😂😂😂

  • @aneeshvs1255
    @aneeshvs125519 күн бұрын

    എല്ലാത്തിന്റേം images തലച്ചോറിൽ store ചെയുന്നു 👍👍👍👍💞

  • @MARTINVV-mu9ye
    @MARTINVV-mu9ye6 күн бұрын

    ജ്ഞാനത്തിൻ്റെയും, പരിജ്ഞാനത്തിൻ്റെയും ആത്മാവ് ദൈവം കൊടുത്തിരിക്കുന്നത് ദൈവത്തിനു നന്ദി..❤

  • @abhilash1088
    @abhilash108816 күн бұрын

    Impressive as it is, photographic memory can be both a blessing and a curse. It’s amazing to remember everything so clearly, but it can also be overwhelming and emotionally tough, especially with bad memories. People with this ability often face too much information, social challenges, and high expectations. When it comes to grief, handling it can be even more challenging for them.

  • @gangadarangirish34
    @gangadarangirish3419 күн бұрын

    ഈ അറിയപ്പെടുന്ന പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് മനുഷ്യൻ്റെ ബുദ്ധിയ്ക്കാണ്. 👉 നാം അത് ബോധപൂർവ്വം ഉപയോഗിച്ച് എങ്കിൽ മാത്രം ❤

  • @aneeshr2871
    @aneeshr287121 күн бұрын

    എന്റെ പൊന്നോ ഞാൻ ഈ മുതലിന് ജീവിതത്തിൽ ആദ്യമായിട്ടാ കാണുന്ന വീഡിയോയിലൂടെ 🥰🥰🥰 എന്തു മനുഷ്യനാടോ താൻ 🥰🥰🥰 വേറെ ലെവൽ എന്ന് പറഞ്ഞാൽ പോരാ അതുക്കും അതുക്കും ഇൻഫിനിറ്റി ടൈംസ് അതുക്കും മേലെ ഉള്ള മനുഷ്യൻ 😄😄😄🥰🥰🥰🥰🥰🥰🥰🥰 അഭിനന്ദനങ്ങൾ കൂടെ ഒരുപാട് ഒരുപാട് സ്നേഹവും ഉമ്മകളും മാത്രം 🥰🥰🥰😘😘😘😘😘

  • @mohammednoufalvh
    @mohammednoufalvh15 күн бұрын

    നമ്മൾ കാണാത്ത പലത്തും അദ്ദേഹം കാണുന്നുണ്ട്.... ഒരു പാട് കാലം ജീവിക്കട്ടെ രാജ്യത്തിന് അഭിമാനമായി👏🏻👏🏻👏🏻

  • @sandeepml3260
    @sandeepml326015 күн бұрын

    Aji sir pwoliyanu nalla sir ennathinu upari nalla suhruthanu 3years enne padippichittund , 120 math's work aarunnu njangalu oro classilum chellimpol cheyyaru . Nalla oru manushyananu 💕

  • @teslamyhero8581
    @teslamyhero858118 күн бұрын

    പ്രപഞ്ചത്തെ നിർവചിച്ച ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റീൻ... അദേഹത്തിന്റെ IQ ലെവൽ ആരുമായും താരതമ്യം ചെയുന്നതിൽ അർഥമില്ല 😄😄ഓരോരുത്തരും അവർ മികവ് തെളിയിക്കുന്ന മേഖലകൾക്കനുസരിച്ചു വ്യത്യസ്ത ലെവൽ ആയിരിക്കും.. ഐൻസ്റ്റീൻ ലെവൽ വേറെ 🔥🔥🔥🔥

  • @rameezmohammed9369
    @rameezmohammed936921 күн бұрын

    എന്റെ മോനെ 😮😮 നിങ്ങൾ മനുഷ്യനാണോ 🔥🔥🔥

  • @afrahkt7860
    @afrahkt786018 күн бұрын

    Ee sir ne onn kandirunnengi nde books full onn padippich theran paryernnu😉...njammalokke inn Padicha nale ath marann povunnu.oru sadanam evdelum vecha pinne korch kaynj aa sadanavum thiranj nadakkunnundavum njn😂.sir ne sammaikkanam tto ...oru rakshayilla..💕

  • @Dileep743
    @Dileep74317 күн бұрын

    ഇദ്ദേഹം ഒരുപാട് അറിവുള്ള ഒരു വ്യക്തിയാണ്. ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് ..

  • @ORPHAN916
    @ORPHAN91616 күн бұрын

    അജി ചേട്ടാ സത്യം പറാ മിന്നൽ അടിച്ചാ ❤ awsome bro 🌹❤️

  • @mathewjayan8268
    @mathewjayan826822 күн бұрын

    സ്വന്തം മൊബൈൽ നമ്പർ പഠിച്ചെടുക്കാൻ ഒരു ദിവസം എടുത്ത ഞാൻ 😳

  • @dewdaffodils8617

    @dewdaffodils8617

    21 күн бұрын

    🤭😄

  • @hidayataurus

    @hidayataurus

    21 күн бұрын

    , ഞാനും 😄😄😄

  • @ZiyadZiyad-fm6pd

    @ZiyadZiyad-fm6pd

    21 күн бұрын

    😂😂😂ade

  • @mariajob8778

    @mariajob8778

    21 күн бұрын

    Satyam

  • @user-wf2xe9ut9e

    @user-wf2xe9ut9e

    21 күн бұрын

    Phone number padichedukkan easy aanu Number nammade phone password aakiyal madhi

  • @thomasalex8346
    @thomasalex83467 күн бұрын

    അത്‍ഭുതംപെടുത്തുന്ന ഓർമ ശക്തി ആണ്.. ലോകത്തിൽ തന്നെ അപൂർവം ആകണം ഇത്തരം വ്യക്തികൾ.. അതിനേക്കാൾ മഹത്തരം ആണ് അദ്ദേഹത്തിന്റെ വിനയം. എന്നാൽ എയ്ൻസ്റ്റീൻ നേക്കാൾ IQ എന്നത് ശരിയായില്ല എന്നു തോന്നുന്നു

  • @AliIbrahim-wp9oe
    @AliIbrahim-wp9oe21 күн бұрын

    അത്യപൂർവങ്ങളിൽ അപൂർവം വിടരുന്ന പൂവാണ് , ഇത് കണ്ടെത്താൻ അപൂർവ വർഷങ്ങളിൽ വരുന്ന വിരുന്നുകാർ ,, അന്തരീശ വായു മനസ്സിൽ ധ്യാനിച്ചു അതിൽ വരുന്ന കാര്യങ്ങളെ മണക്കണ്ണിൽ വായിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വെള്ളി നക്ഷത്രം !!!

  • @wilfredtp2048
    @wilfredtp204812 күн бұрын

    സത്യം.. ഇത്രയും എളിമ ഉള്ള ഒരു sir.. അദ്ദേഹത്തെ അങ്ങനെ എല്ലാവരും വിളിക്കട്ടെ. Great man.. 🙏🙏

  • @Crosplane8936
    @Crosplane893619 күн бұрын

    നിങ്ങൾക്കു upsc ഒകെ എഴുതി IAS എടുത്തൂടെ ഇങ്ങനെ അണ്ണേൽ നിങ്ങൾക്കു ഒന്നാം റാങ്ക് കിട്ടുമല്ലോ

  • @goury3022

    @goury3022

    18 күн бұрын

    Yes

  • @YippeeeTeena

    @YippeeeTeena

    17 күн бұрын

    Sathyam 😂

  • @goldfish478

    @goldfish478

    17 күн бұрын

    Interview il pooyi kaanum 😢

  • @najeelas

    @najeelas

    16 күн бұрын

    ഐഎഎസ് 😁 ഇങ്ങനെ പോരെ? ഇത്രേം അറിവുള്ള ഒരു മനുഷ്യനെ മന്ത്രിമാ അറിവില്ലാത്തവരുടെ)രുടെ 🏀 ആക്കണോ 😢

  • @foodybuddy_

    @foodybuddy_

    14 күн бұрын

    3vettam kitty interviewil poi😕

  • @ajwamedia2434
    @ajwamedia243421 күн бұрын

    മാഷാ അല്ലാഹ് 🎉🎉🎉 ഉയരങ്ങൾ കീഴടക്കട്ടെ

  • @peethambarankv7410
    @peethambarankv741018 күн бұрын

    അത്ഭുതപ്പെടുത്തുന്ന പ്രകടനം. അഭിനന്ദനങ്ങൾ. 👏💐

  • @aneesh2n
    @aneesh2n17 күн бұрын

    എന്തു മനുഷ്യനാ ഇത് 🤯 Huge respect to him 🙏🏻👏🏼👏🏼👏🏼

  • @mohan.g
    @mohan.g17 күн бұрын

    ലോകപ്രശസ്തനാകേണ്ട ഒരു വൃക്തിയാണിദ്ദേഹം❤.ഒരുനോബൽ പ്രൈസിന് അർഹൻ.

  • @jaizbaby3752

    @jaizbaby3752

    17 күн бұрын

    അങ്ങനെ ഒരു Nobel price ഇല്ല

  • @poopypoo2

    @poopypoo2

    15 күн бұрын

    Never

  • @francisxavier1712
    @francisxavier171221 күн бұрын

    അതിഗംഭീരം !! അവിശ്വസനീയം.!!

  • @gsmohanmohan7391
    @gsmohanmohan739116 күн бұрын

    👍👍 വെള്ള ബോർഡിൽ കടുംനീലയോ കറുപ്പോ ഉപയോഗിച്ച് എഴുതണമായിരുന്നു. അദ്ദേഹത്തിന്റെ കഴിവിന് അഭിനന്ദനങ്ങൾ. 🌹🌹🌹🌹

Келесі