Oru Sanchariyude Diary Kurippukal | EPI 541 | BY SANTHOSH GEORGE KULANGARA | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_541
#santhoshgeorgekulangara #sancharam #travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 541 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 322

  • @shafeequekuzhippuram2693
    @shafeequekuzhippuram269324 күн бұрын

    2004 ആ വികസനം മുടക്കിയവർ ഇന്ന് ഈ എക്സ്പ്രസ് ഹൈവേ യുടെ അവകാശം പറഞ്ഞു നടക്കുന്നു

  • @daredevil6052

    @daredevil6052

    24 күн бұрын

    ആരാണ്...🙄

  • @Indiaworldpower436

    @Indiaworldpower436

    24 күн бұрын

    കംപ്യൂട്ടർ വേണ്ട എന്നുപറഞ്ഞു സമരം ചെയ്തു , എക്സ്പ്രസ്സ് ഹൈവേ വേണ്ട എന്ന് വാദിച്ചു , വ്യവസായങ്ങൾ വരുന്നതിനെ തടഞ്ഞു .... ഇതൊക്കെ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു ...

  • @daredevil6052

    @daredevil6052

    24 күн бұрын

    @@Indiaworldpower436 ooh ഇപ്പൊ മനസ്സിലായി ... നന്ദി 👍

  • @prbabu4476

    @prbabu4476

    24 күн бұрын

    😊😊😊😢​@@daredevil6052

  • @komodoalpha

    @komodoalpha

    24 күн бұрын

    മാതൃഭൂമിലെ എക്സ്പ്രസ്സ്‌ ഹൈവേക് എതിരായ എഡിറ്റോറിയാൽ വായിച്ചു m k മുനീറിനെ ഞാനും കുറ്റം പറഞ്ഞിരുന്നു 🙄 ഭൂമികുലകം, കേരളം രണ്ടായി വിഭജിക്കും അങ്ങനെ ഒക്കെ ആയിരുന്നു വാർത്തകൾ

  • @audiotalesbyjith
    @audiotalesbyjith24 күн бұрын

    ഞാൻ കോളേജിൽ പഠിക്കുന്ന സമയം, 2005 കാലം. അന്ന് എക്സ്പ്രസ്സ്‌ ഹൈവേ എതിരായി SFI ക്യാമ്പയിൻ ഇങ്ങനെ ആയിരുന്നു “എക്സ്പ്രസ്സ്‌ ഹൈവേ വന്നാൽ കേരളം 2 ആയി വെട്ടി മുറിക്കപ്പെടും. നമുക്ക് ഇവുടെ നിന്ന് അപ്പുറത്തേക്ക് പോകാൻ പറ്റില്ല etc..”

  • @NGKolari

    @NGKolari

    24 күн бұрын

    നമ്മുടെ കോളേജിലും അങ്ങനെതന്നെ തന്നെ ആയിരുന്നു... SFI ആണ് അന്ന് എല്ലാ ക്ലാസ്സുകളിൽ കയറി എക്സ്പ്രസ്സ്‌ വേ എതിരെ പ്രസംഗിച്ചു നടന്നത്... 😂 എന്റെ പഴയ സഹപാഠികളെ കാണുമ്പോൾ ഞാൻ ഇപ്പോഴും അതുപറഞ്ഞു അവന്മാരെ കളിയാക്കാറുണ്ട് 😂😂

  • @abhijithmk9002

    @abhijithmk9002

    24 күн бұрын

    😅

  • @shajudheens2992

    @shajudheens2992

    24 күн бұрын

    SFI and communism not progressive

  • @pmpadikkal

    @pmpadikkal

    23 күн бұрын

    K rail നെതിരെ സമരം നടത്തിയത് വലത് പക്ഷചിന്തകരും

  • @aron174

    @aron174

    23 күн бұрын

    😂

  • @NGKolari
    @NGKolari24 күн бұрын

    കോളേജിൽ പഠിക്കുമ്പോൾ ടൂർ പോയപ്പോൾ അന്ന് താമസിച്ചിരുന്ന ഹോട്ടലിൽ സഹപാഠികൾ തമ്മിൽ എക്സ്പ്രസ്സ്‌ വേ വരുന്നതിനെ കുറിച്ച് ചർച്ചയും പിന്നീടത് വലിയ ബഹളത്തിലേക്കും പോയി.. അന്ന് ഇതിനെ എതിർത്ത സഖാക്കൾ എല്ലാം മിഡിൽ ഈസ്റ്റ്ലോ, യൂറോപ്പിലോ ഒക്കെ വർക്ക്‌ ചെയ്യുകയാണ്... കോളേജ് വാട്ട്സ് അപ്പ്‌ ഗ്രൂപ്പിൽ ഇതിനെ പറ്റി പോസ്റ്റ്‌ ഇടുമ്പോൾ അവന്മാരുടെ മിണ്ടാട്ടം മുട്ടിപോകാറുണ്ട് 😂😂😂

  • @AustinStephenVarughese

    @AustinStephenVarughese

    24 күн бұрын

    🤣🤣🤣🤣🤣

  • @shajinkt5788

    @shajinkt5788

    24 күн бұрын

    ഞങ്ങൾ ചകാക്കൾ കമ്പ്യൂട്ടർ തല്ലിപൊട്ടിച്ച ടീംസാ 😂

  • @serenamathan6084

    @serenamathan6084

    22 күн бұрын

    അന്ന് ഇതിനെ എതിർത്ത സഖാക്കൾ എല്ലാമൊന്നും മിഡിൽ ഈസ്റ്റിലേക്ക് ജോലിക്ക് പോയിട്ടില്ല... പോകാത്തവൻമാർ നോക്കുകൂലിയും ചോദിച്ച്... കൊടിയും നാട്ടി നടക്കുന്നുണ്ട്

  • @user-tf1vv3cq4e
    @user-tf1vv3cq4e24 күн бұрын

    കേറി വാ സ്ഥിരം പ്രേക്ഷകരെ... സാറ് വന്നിട്ടുണ്ട് നാട്ടറിവുമായി... 🥰🥰🥰🥰

  • @jophinekurisinkaljos8610
    @jophinekurisinkaljos861024 күн бұрын

    കഥപറച്ചിലിൻ്റെ രാജകുമാരനെത്തി❤ കഥകേൾക്കാൻ ഞങ്ങളും❤❤❤

  • @rajeshpillai7017
    @rajeshpillai701724 күн бұрын

    അക്കാലത്ത് എക്സ്പ്രസ് ഹൈവേക്കെതിരെ മാതൃഭൂമി പത്രത്തിൽ തുടർലേഖനം വന്നിരുന്നതായി ഓർക്കുന്നു.

  • @jojithpilakkaljojith5321
    @jojithpilakkaljojith532124 күн бұрын

    ചൈനയെ പറ്റി പുതിയ ഒരു അറിവ് 😊.

  • @mashoodabdullah
    @mashoodabdullah24 күн бұрын

    Express way വന്നാൽ കുമാരേട്ടനും ജാനു ഏടത്തിയും എങ്ങിനെ പശുവിനെ കെട്ടും എന്ന് ചോദിച്ച ഒരു സഖാവ് സുഹൃത്ത് ഉണ്ടായിരുന്നു.. അവനൊക്കെ ഇപ്പോൾ എവിടെയാണോ ആവോ😅

  • @cisftraveller1433

    @cisftraveller1433

    24 күн бұрын

    കമ്മി വാനം 😅

  • @Saji202124

    @Saji202124

    24 күн бұрын

    Ipo 6 vari padayude teeraath..pasivine ketiyitund..jn kndu..januvetathi parenched jngalk migacha nshtapariharam kitti ennanu...

  • @rajeshsouparnika7985

    @rajeshsouparnika7985

    24 күн бұрын

    സത്യം 🤣. കൊല്ലങ്ങൾക്കു മുൻപ് ഉള്ള ആ ഡയലോഗ് 😂

  • @serenamathan6084

    @serenamathan6084

    22 күн бұрын

    നോക്കുകൂലിയും ചോദിച്ച് കൊടിയും കുത്തി നടക്കുന്നുണ്ടാവും.

  • @edappakaaran
    @edappakaaran23 күн бұрын

    സഞ്ചാരം കാണാതെ OSD മാത്രം കാണുന്നവരുണ്ടോ...

  • @riyasriyas2343
    @riyasriyas234321 күн бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരു അനുഭൂതിയാണ്

  • @niyaju9510
    @niyaju951024 күн бұрын

    നർമത്തിൽ ചാലിച്ച എപ്പിസോഡ് ആയിരുന്നു ഇന്ന് ❤️👏👏

  • @geethagogu8733
    @geethagogu873324 күн бұрын

    SKപൊറ്റക്കാടിൻ്റെ പിൻഗാമി sk ക്ക് വളരെയേറെ പരിമിതികളുണ്ടായിരുന്നു എങ്കിലും അദ്ദേഹവും യാത്രയെ വല്ലാതെ സ്നേഹിച്ചിരുന്നു

  • @grandmaster13

    @grandmaster13

    24 күн бұрын

    അതാരാ

  • @jayachandran.a

    @jayachandran.a

    23 күн бұрын

    ​@@grandmaster13🙄

  • @mahsh.m

    @mahsh.m

    23 күн бұрын

    ​@@grandmaster13"Tell me you are a 2k kid without telling me."

  • @Focussociety174

    @Focussociety174

    22 күн бұрын

    Ith sgk thane paranjale 😊

  • @qtmobiles7348
    @qtmobiles734824 күн бұрын

    14:09 മനോഭാവം മാറിയിട്ടൊന്നും ഇല്ല ആ മനോഭാവം ഉള്ളവർ കുറെ ചത്തു പോയി കുറെ കൊറോണ കാലത്ത് യൂട്യൂബ് വീഡിയോ കണ്ട് മനസ്സിലാക്കി. പിന്നെ new gen പിള്ളാര് ആണ് ഇപ്പൊ നാട്ടിൽ ഉള്ളത്. തന്ത വൈബ് ടീംസിനെ ഒതുക്കി അതാണ്. പിന്നെ ഭരണം കിട്ടാൻ പ്രതിക്ഷേധിക്കാൻ പ്രതിപക്ഷ പാർട്ടിക്ക് എന്തെങ്കിലും വിഷയം വേണ്ടേ അന്ന് റോഡ് ഉം CIAL എയർപോർട്ടും വിഴിഞ്ഞം പോർട്ട്‌ മെട്രോ എന്നിവക്ക് എതിരെ ആയിരുന്നു. ഇന്ന് K-RAIL, തീരദേശ ഹൈവേ, വയനാട് ചുരം ആയി. ഇതൊക്കെ ഒരു നാടിന്റെ വികസന കുതിപ്പിന്റെ വേഗം കൂട്ടാൻ അത്യാവശ്യം ആണെന്ന് പ്രതിപക്ഷത്തിന് അറിയാഞ്ഞിട്ടൊന്നും അല്ല. പ്രഹസനം മാത്രം. ഒരുമാതിരി പൂവാലൻ പെൺ കുട്ടികളുടെ മുന്നിൽ കാണിക്കുന്ന ഗോഷ്ട്ടി പോലെ 😌😌😌 അതിൽ വീഴുന്ന പൊട്ട അണികളും

  • @jayachantharanchanthrakant9164
    @jayachantharanchanthrakant916424 күн бұрын

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടവസ്തുക്കളാണ് മരിക്കുന്നവർക്കായി നമ്മുടെ നാട്ടിലും സമർപ്പിക്കുന്നതെങ്കിൽ ഇപ്പോൽ മദ്ധ്യവയസ്സിന്റെ മദ്യാഹ്നത്തിൽ എത്തിനിൽക്കുന്ന ഒരു നൃത്ത കലാകാരിക്ക് ലഭിക്കുന്നത് കൂടുതലും കരിക്കിൻ കുലകളും, സോളാർ പാനലുകളും ആകും😀😀😀

  • @dhanu1221
    @dhanu122124 күн бұрын

    പണ്ട് ലേബർ ഇന്ത്യയുടെ ഫ്രന്റ്‌ പേജിൽ ഈ സ്‌നേക്ക് മാർക്കറ്റിന്റെ വിവരണങ്ങൾ എഴുതിയിരുന്നില്ലേ. പാമ്പിന്റെ ബ്ലഡ്‌ പാൽ പോലെ എന്തിലേക്കോ ചേർത്ത് അത് കടുംറോസ് നിറത്തിലുള്ള പാനീയമാക്കി കുടിക്കാൻ തരുമെന്നൊക്കെ അതിൽ എഴുതിയിരുന്നത്. ഞാൻ വായിക്കാൻ പഠിക്കുന്ന പ്രായമായിരുന്നു അത്. എന്റെ ചേച്ചി എന്നെക്കൊണ്ട് ചേച്ചിയുടെ ലേബർ ഇന്ത്യ വായിപ്പിച്ചതും അതൊക്കെ വായിച്ചു കിളിപോയി ഇരുന്ന എന്നെയും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. 😬😅

  • @radharamakrishnan6335
    @radharamakrishnan633524 күн бұрын

    Hi sir, good morning 🙏 ചൈനയെ പറ്റി പുതിയ അറിവ്. 💓💓💓❤♥️👌🥰

  • @rejimonck363
    @rejimonck36320 сағат бұрын

    ഇതുപോലെ രസകരമായി,വൈകാരിക ഭവങ്ങളോടെ പറയാൻ SGK യ്ക്ക് മാത്രമേ കഴിയൂ...ഒത്തിരി ഇഷ്ടം...❤❤

  • @georgepj9269
    @georgepj926923 күн бұрын

    തികച്ചും അതിശയകരം ..ഒരു അത്ഭുതം തന്നെ! അവിടത്തെ വികസനങ്ങളിൽ ജനങ്ങളുടെ കൂട്ടായ്മകളും ,നമ്മുക്ക് ആ വിവരണങ്ങളിൽ കൂടി സഞ്ചരിച്ചാൽ മനസ്സിലാകുന്നുണ്ട്. .... വിവരണങ്ങൾക്ക് ഒരായിരം നന്ദി.

  • @ajikuttan18
    @ajikuttan1824 күн бұрын

    അടിച്ചു കേറിവാ തായ്‌വാനിലേക്ക്..........

  • @unknown-xx9bw
    @unknown-xx9bw22 күн бұрын

    ഏതു വികസനം വന്നാലും ആദ്യം സമരം ചെയ്ത് ഞങ്ങൾ മുടക്കും,

  • @thomasshajan86
    @thomasshajan8623 күн бұрын

    I wanted to share this here: when I saw the scene about Infrastructure in Taiwan. This is Thomas Shajan from British Columbia Province, Canada 🇨🇦 അങ്ങനെ രണ്ട്മൂന്ന് രാത്രികൾ കരടിയെയും മാനിനെയും ഒക്കെ കാണാമെന്ന പ്രതീക്ഷയിൽ വനത്തിലൂടെയും, മലകളുടെ ഇടയിലൂടെയും കുന്നിൻചെരിവിലൂടെയും ഒക്കെ വെയിലത്തും, കൂരിരുട്ടിലും, ഉരുൾപ്പൊട്ടലിനു സാധ്യതയുള്ള വഴിയിലൂടെയും, മൂടൽമഞ്ഞിലും, മഴയത്തും ഒക്കെ കിടന്നും, നടന്നും, വാഹനം ഓടിച്ചും, അവസാനം രണ്ട് മാനുകളെ മാത്രം കണ്ട് യാത്ര തുടങ്ങിയടുത്തു തന്നെ സന്തോഷമായി എത്തിയിരിക്കുന്നു. എന്തൊക്കെ പറഞ്ഞാലും ഇന്നലെ രാത്രി വാഹനം ഓടിച്ചപ്പോൾ എനിക്ക് തോന്നിയതാണ്. ഇത്തരം പ്രദേശങ്ങളിലൂടെ വഴിവെട്ടുകയും, വന്യമൃഗങ്ങളുടെ ആക്രമണവും, പിന്നെ പാരിസ്ഥിതിക പ്രശ്നങ്ങളും ഒക്കെ തരണം ചെയ്തു ഏറ്റവും ഉന്നത ഗതാഗത മാർഗ്ഗം ഉണ്ടാക്കുകയും, മറ്റ് സൗകര്യങ്ങൾ എല്ലാം ഒരുക്കുകയും ചെയ്ത, എന്തിന് പറയുന്നു, ട്രെയിൻ ഗതാഗതം വരെ ഒരുക്കിയ തൊഴിലാളികൾക്ക് ഒരു വലിയ സല്യൂട്ട് കൊടുക്കണം. ഇത്തരം വഴികൾ ആയിട്ട് കൂടി പലസ്ഥലത്തും 80 മുതൽ 100 വരെ വേഗത്തിൽ നിയമം അനുസരിച്ച് പോകാൻ പറ്റുന്ന സംവിധാനങ്ങൾ. അതിഗംഭീരം, അത്ഭുതം എന്നല്ലാതെ വേറൊന്നും പറയാനില്ല.

  • @sudhasbabu8681
    @sudhasbabu868123 күн бұрын

    ഞാൻ അവിടെ പോയി കണ്ടു വന്ന പ്രതീതി തോന്നി. വീണ്ടും യാത്രകള്‍ നടത്തി ഞങ്ങൾക്ക് മനോഹര ദൃശ്യ വിവരണം തരാൻ സന്തോഷ്ജീക്ക് കഴിയട്ടെ. ❤🎉🎉

  • @indrajithsuji5663
    @indrajithsuji566324 күн бұрын

    എനിക്കും ബിയറാ ഇഷ്ടം ☺️☺️

  • @tonyjohn8020
    @tonyjohn802024 күн бұрын

    Thanks dear SGK & team safari tv.🙏💐🌻🌺🌹

  • @shafeequekuzhippuram2693
    @shafeequekuzhippuram269324 күн бұрын

    Good Morning Shanthosh Sir Safari team and all Safari fans

  • @jojithpilakkaljojith5321
    @jojithpilakkaljojith532124 күн бұрын

    ഗുഡ് മോർണിംഗ് all 😍👍🏻.

  • @sreelathasugathan8898
    @sreelathasugathan889824 күн бұрын

    ഇനി കാത്തിരിക്കാം ഒരാഴ്ച ❤🎉❤🎉🎉❤❤

  • @sulaikhai244
    @sulaikhai244Күн бұрын

    നിങ്ങളുടെ discription വളരേ useful ആണ് Thank you very much🎉🎉

  • @user-dy7ur9dy3f
    @user-dy7ur9dy3f7 күн бұрын

    இந்த வீடியோ க்கு நன்றி. ஏன்னா 25 வருஷத்துக்கு முன்னாடி நான் சாப்டுருக்கேன். ரொம்ப நாளைக்கு பிறகு பழைய நினைவுகள்.

  • @prashobhprabhakar2186
    @prashobhprabhakar218623 күн бұрын

    20 year kond malayalee maariyath alla generation maariyath aanu … sir always future vendi aanu paranjath so future generation vannappol sir shari aanenn Manassil aayi ❤

  • @Karthi87898
    @Karthi8789824 күн бұрын

    ഡയറി കുറിപ്പുകൾ ❤️🙏🏻

  • @jilcyeldhose8538
    @jilcyeldhose853824 күн бұрын

    20 വർഷം മുൻപ് വികസിത രാജ്യമായ തായ്‌വാൻ നൊപ്പം ഇന്ത്യ എത്തണമെങ്കിൽ ഇനിയും 30 വർഷമെങ്കിലും നമ്മൾ കാത്തിരിക്കണം.... അതിനുള്ളിൽ വികസനം നടന്നാൽ ഭാഗ്യം 😊

  • @shajinkt5788

    @shajinkt5788

    24 күн бұрын

    ഒന്ന് പോടേ ഞങ്ങൾ ചാണകത്തിൽ നിന്ന് പ്ലടോണിയം ഉണ്ടാക്കും 🤣

  • @jibinjibin689

    @jibinjibin689

    24 күн бұрын

    ജനസംഖ്യ നിയത്രണം വരണം

  • @jilcyeldhose8538

    @jilcyeldhose8538

    24 күн бұрын

    @@jibinjibin689 ജന സംഖ്യയിൽ ഇന്ത്യ യെക്കാൾ മുൻപിലാണ് ചൈന.... വികസിത കാര്യങ്ങളിലും അവർ മുൻപിൽ തന്നെ..

  • @pavanmanoj2239

    @pavanmanoj2239

    24 күн бұрын

    അല്ല, പിന്നിലാണ്

  • @akshaydinesh7577

    @akshaydinesh7577

    22 күн бұрын

    ​@@jilcyeldhose8538അതൊക്കെ പണ്ട് ഇപ്പോ ഇന്ത്യ ആണ് ഫസ്റ്റ്

  • @user-vr4rp8vu1m
    @user-vr4rp8vu1m16 күн бұрын

    ക്രൈസ്തവ വിശ്വാസം ഭൂമിയിൽ ഒരു രാജ്യം ഉണ്ടാക്കാൻ ആവിശ്യപ്പെടുന്നില്ല .കൊല ,അബോർഷൻ ,വ്യഭിചാരം , മോഷണം ,അപവാദം പറയൽ തുടങ്ങിയ സകല പാപങ്ങളും ഉപേക്ഷിച്ച് ,എല്ലാ മനുഷ്യരുടേയും നന്മക്കായി സ്വയം സമർപ്പിക്കുക. അങ്ങനെ പാപം ഉഴിവാക്കി ഹൃദയത്തിൽ ദൈവീക സന്തോഷം അനുഭവിച്ച് ,നിത്യ ആനന്ദം സ്വന്തമാക്കൽ ആണ് .അതിനായി യേശു എൻ്റെ പാപത്തിൻ്റെ പരിഹാരത്തിനായി ജീവൻ ത്യജിച്ച് സ്വയം ബലിയായി എന്നറിഞ്ഞ് ,യേശുവിൻ്റെ സുവിശേഷം എന്ന നിത്യ വചനം ദിവസവും വായിച്ച് ദൈവത്താൽ നയിക്കപ്പെടുന്ന ,ദൈവീക സന്തോഷം അനുഭവിച്ച് യേശുവിൻ്റെ വിരവിനായി നോക്കിയുള്ള ജീവിതമാണ് ക്രെസ്തവ ജീവിതം .ഇങ്ങനെ ജീവിക്കുന്നവന് വേണ്ടത് ഒന്നും ദൈവം തരാതിരിക്കില്ല .

  • @sruthygeorge1641
    @sruthygeorge164123 күн бұрын

    വിലപ്പെട്ട അറിവുകൾ നൽകുന്ന S ക് യ്ക്ക് അഭിനന്ദനങ്ങൾ 👍👍❤️

  • @binoybinoy3091
    @binoybinoy309123 күн бұрын

    നിങ്ങൾ പുലിയാണ് സന്തോഷ് ജി

  • @sheebajacob1078
    @sheebajacob107824 күн бұрын

    മാതാവേ പാവം പമ്പുകൾ😧

  • @abhis1042
    @abhis104214 күн бұрын

    പല വീഡിയോയിലും യാത്രക്കിടയിൽ digital camera ഉപയോഗിച്ച് കൊണ്ട് Dolly zoom ഉൾക്കൊള്ളിക്കാൻ കാണിച്ച sgk യുടെ ക്യാമറ മികവും പ്രശംസനീയമാണ്....

  • @akhileshattappady9337
    @akhileshattappady933723 күн бұрын

    ഞാൻ അന്നത്തെ ദിനപത്രം വായിച്ചതോർക്കുന്നു,,,,, അന്ന് ശ്രീ വി എസ് അച്യുതൻ മാമൻ കേരളത്തിന്‌ 4 വരി പാത വേണ്ടെന്ന് പറഞ്ഞതോർക്കുന്നു...

  • @gsmohanmohan7391
    @gsmohanmohan739118 күн бұрын

    മലയാളിയുടെ മനസ്സ് വളരെ സാവധാനത്തിലാണ് മാറുന്നത്. പരിവർത്തനത്തിനുവേണ്ടി മുന്നിട്ടിറങ്ങില്ല. പരിവർത്തനം വന്നാൽ ഹാ.... ഹാ....ഹോ.... ഹോ....! 🌹🌹

  • @gsmohanmohan7391
    @gsmohanmohan739118 күн бұрын

    ക്വാഷി മാർക്കറ്റ് കെട്ടിടത്തിന്റെ ഉൾഭാഗം കണ്ടപ്പോൾ മുംബൈയിലെ ക്രാഫോഡ് മാർക്കറ്റ് ഓർമ്മ വന്നു. 🌹🌹

  • @prahladvarkkalaa243
    @prahladvarkkalaa24324 күн бұрын

    സഫാരി ❤️❤️

  • @kunjuk972
    @kunjuk97218 күн бұрын

    Yes sir. Very good information and photos.

  • @AR-qv6tf
    @AR-qv6tf21 күн бұрын

    Well said sir. Travelogue and reporting are different. No one force anyone to watch this. Museums and monuments are history, which we cannot find elsewhere on KZread. Just sit back , relax and enjoy. He is not gonna change for you ❤

  • @abrahamej8667
    @abrahamej866721 күн бұрын

    വിലപ്പെട്ട അറിവ് നൽകുന്ന S ക്യ്ക്ക് അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️

  • @AnilmsAnilms
    @AnilmsAnilms24 күн бұрын

    Very good information 👍❤️

  • @user-eq9lt9uu1y
    @user-eq9lt9uu1y24 күн бұрын

    very beautifully narrated 🙏🙏 if i come across a good amount, i shall certainly visit these places. Thank you S G.❤️❤️❤️

  • @vishnumonkk
    @vishnumonkk23 күн бұрын

    Taipei 101 : കൈതച്ചക്ക വലിച്ചു നീട്ടിയതു പോലത്തെ കെട്ടിടം😄😄

  • @Sandy-qs5og
    @Sandy-qs5og23 күн бұрын

    I remember that scene where SG argues with others during express highway discussion in Nammal Thammil in Asianet 😅.

  • @tworxboyt7429
    @tworxboyt74295 сағат бұрын

    കൊള്ളാം സർ

  • @rajeshshaghil5146
    @rajeshshaghil514623 күн бұрын

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️

  • @sadikali-is7is
    @sadikali-is7is24 күн бұрын

    എംകെ മുനീർ സാഹിബ്‌ ആയിരുന്നു അന്ന് അദ് കൊണ്ട് വരാൻ ശ്രമിച്ചത്

  • @gaff00000

    @gaff00000

    23 күн бұрын

    ഇടതു പക്ഷത്തിനു വേണ്ടി അതിനെ ഏറ്റവും കൂടുതൽ എതിർത്തത് K T ജലീൽ ആയിരുന്നു.

  • @kamarudheenov3031
    @kamarudheenov303123 күн бұрын

    ആഹാ 👍🏻

  • @maheshm6287
    @maheshm628724 күн бұрын

    Gm sgk... All frnds

  • @rohith1001
    @rohith100124 күн бұрын

    👍

  • @sajijoseph-gl2vu
    @sajijoseph-gl2vu23 күн бұрын

    മരുമോൻ മന്ത്രി കാണണ്ട.. 😂😂അവിടേം കൊണ്ടുപോയി ഫ്ലെക്സ് വെക്കും 🤣🤣

  • @serenamathan6084

    @serenamathan6084

    22 күн бұрын

    😂😂😂😂

  • @noushad2777
    @noushad277724 күн бұрын

    👍👍👍🎉

  • @Ark_77Ark
    @Ark_77Ark17 күн бұрын

    Tank you

  • @Justy560
    @Justy56023 күн бұрын

    Njan ith labor indiayil vayichuttund padikkunna kalath

  • @ajithvembilly4292
    @ajithvembilly429224 күн бұрын

    💖

  • @praleesh
    @praleesh24 күн бұрын

    ❤️❤️❤️🔥🔥🔥

  • @nikhilbabu3730
    @nikhilbabu37309 күн бұрын

    Santhosh George You are a Good camera man too.

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE24 күн бұрын

    👍❤

  • @ajithps9413
    @ajithps941324 күн бұрын

    Sjk❤

  • @sanjayms9860
    @sanjayms986024 күн бұрын

  • @Tramptraveller
    @Tramptraveller24 күн бұрын

    ❤❤❤❤❤❤

  • @jayakrishnang4997
    @jayakrishnang49978 күн бұрын

    Chiang Kaishek memorial, national palace museum, rock formations, Jeufen, Taipei 101 tower, Quashi market.

  • @KrishnanKr-vd4lv
    @KrishnanKr-vd4lv23 күн бұрын

    ഇന്നത്തെ ചൈനയുടെ പകുതിഭാഗം ഒരു സമയത്ത്

  • @shihabpalathingal2739
    @shihabpalathingal273924 күн бұрын

    ❤❤❤

  • @cgeorgekutty
    @cgeorgekutty22 күн бұрын

    Your messages are വെരി good

  • @shajudheens2992
    @shajudheens299224 күн бұрын

    Well explained about Taiwan capital of electronic micro chip of World

  • @prasannakumaran6437
    @prasannakumaran643724 күн бұрын

    🎉🎉🎉

  • @augustinekj9765
    @augustinekj976524 күн бұрын

    👍✋

  • @sree6544
    @sree654413 күн бұрын

    😄😄😄😄സന്തോഷേട്ടൻ

  • @SwaminathanKH
    @SwaminathanKH24 күн бұрын

    👌👌👌

  • @user-cm8dr7vm1o
    @user-cm8dr7vm1o24 күн бұрын

    യാത്രാവിവരണ മാവുമ്പോൾ എല്ലാം കാണിക്കണം എങ്കിലല്ലേ ആരാജ്യത്തെ കാര്യങ്ങൾ നമ്മൾക്കറിയാ പറ്റുകയുള്ളു മുന്നോട്ട് മുന്നോട്ട് പോകട്ടെ❤❤❤

  • @shajubhavan

    @shajubhavan

    23 күн бұрын

    PURCHASE THEIR CD

  • @jainygeorge1752
    @jainygeorge175219 күн бұрын

    Good nighr Mr Santhosh🌹❤️❤️👍

  • @ed.0145
    @ed.014524 күн бұрын

    🤩😍

  • @jeenas8115
    @jeenas811524 күн бұрын

    👍👍❤️🙏

  • @user-ot2ni3gi3g
    @user-ot2ni3gi3g24 күн бұрын

    ❤❤❤❤❤

  • @syrilsabu
    @syrilsabu24 күн бұрын

    ✌️

  • @Construct369
    @Construct36923 күн бұрын

    Bamboo shape tower. I studied

  • @rajannairnair3600
    @rajannairnair360024 күн бұрын

    Super,Ningalude Ella Video's, India Ozhiga Bakki Ulla Ella Country Um Neat & Clean

  • @user-ss9tx1wn3h
    @user-ss9tx1wn3h23 күн бұрын

    😍😍😍

  • @santhoshtv4564
    @santhoshtv456424 күн бұрын

    ♥️♥️♥️

  • @kshathriyan8206
    @kshathriyan820623 күн бұрын

    👍👍❤️

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz24 күн бұрын

    😊

  • @mjsmehfil3773
    @mjsmehfil377324 күн бұрын

    Dear loving Santhosh Brother Thank you very much for your efforts to showing TAIWAN'S beautiful views... 🌹🌹🌹 Mind blowing Queens head statue.. Taipei 101 Tower and more views... It's a life long asset to watch... 💕💕💕 CONGRATULATIONS... ❤❤❤ God bless you... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. ❤🙏🌹

  • @sushamamohan2010
    @sushamamohan201024 күн бұрын

    Congratulations

  • @kshivadas8319
    @kshivadas831924 күн бұрын

    ☺️☺️

  • @unnikrishnanab4799
    @unnikrishnanab479924 күн бұрын

    അദ്യ ലൈക് അദ്യ കമൻ്റ്

  • @abiyaalias7213
    @abiyaalias721323 күн бұрын

    Love you sgk❤️❤️❤️❤️❤️

  • @shahidshaz_
    @shahidshaz_24 күн бұрын

    ♥️♥️

  • @prasobhsobhanan6806
    @prasobhsobhanan680623 күн бұрын

    Nice

  • @sudeepkoroth1468
    @sudeepkoroth146823 күн бұрын

    Santhosatta, U showed all people related to Sancharam. All your Taxi driver and even receptionist. But we didn't see Naliniachi pic so far. Your old travel agent.I know she is no more now. But check with her relatives and show her pic in this program.She must deserved this .

  • @AnoopsMannady-ix1ud
    @AnoopsMannady-ix1ud24 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤️

  • @josephmathew3482
    @josephmathew348224 күн бұрын

    സൂപ്പർ

  • @real-man-true-nature
    @real-man-true-nature24 күн бұрын

    മരിച്ചയാളുടെ വീടിൻ്റെ മുന്നിൽ മദ്യകുപ്പികളുടെ കൂന😂

  • @sheemanambiar5725
    @sheemanambiar572520 күн бұрын

    👍👍👍

  • @saleeshsunny2951
    @saleeshsunny295123 күн бұрын

    🥰👍

  • @jainygeorge1752
    @jainygeorge175221 күн бұрын

    Good night Mr Santhosh🌹🙏🌹❤️

Келесі