SREELEKHA IPS- 109: How did Shreya die? സസ്നേഹം ശ്രീലേഖ-109: ശ്രേയ എങ്ങനെ മരിച്ചു?

In October 2010, a 11year old girl Shreya was found drowned in a pond at a Retreat Centre in Alappuzha. How it happened is still a mystery.
2010 ഒക്ടോബറിൽ ശ്രേയ എന്ന 11കാരി ആലപ്പുഴയിലെ ഒരു മതപഠനകേന്ദ്രത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അതെങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നു.
Join this channel to get access to perks:
kzread.info/dron/up0QqQP2A95jqYkzJuuU9w.htmljoin

Пікірлер: 257

  • @lookhakkeemhakeem9530
    @lookhakkeemhakeem9530 Жыл бұрын

    സ്വന്തം മാതാപിതാക്കൾ സ്വാധീനത്തിൽ വഴങ്ങിയപ്പോയും കുട്ടിക്ക്‌ വേണ്ടി കഷ്ടപ്പെട്ടവേണുഗോപാലൻ നായർ വിജയിക്കട്ടെ

  • @vrvedhalekshmi7575

    @vrvedhalekshmi7575

    4 ай бұрын

    Adheham ente family frd anu

  • @preethuu9625

    @preethuu9625

    Ай бұрын

    Still that criminal peadophile is walking free, devils inside god's own community

  • @MukthaWarrier
    @MukthaWarrier Жыл бұрын

    ദുരൂഹത നിറഞ്ഞ ഒരു കേസിന്റെ വളരെ സത്യസന്ധമായ വിവരണം ഇത്ര ധൈര്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @sreelekhaips

    @sreelekhaips

    Жыл бұрын

    നന്ദി 🥰

  • @arunjantony6498

    @arunjantony6498

    23 күн бұрын

    Mam 🫡 🫡 🫡 🫡 ❤❤

  • @baijutvm7776
    @baijutvm7776 Жыл бұрын

    ഒത്തിരി വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഒരു വാർത്തയായിരുന്നു ശ്രെയയുടെ മരണം..കന്യാസ്ത്രീ മഠങ്ങളും, പുരോഹിത സെമിനാരികളും ലൈംഗിക അരാജകത്വത്തിന്റെ ഒളിഞ്ഞും മറഞ്ഞുമുള്ള ഭാവങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്...നിഗൂഢമായ പല സംഭവങ്ങളും ഇത്തരം സ്ഥലങ്ങളിൽ സ്ഥിരമായി നടക്കുന്നുണ്ട്... സിസ്റ്റർ അഭയയുടെ കൊലപാതകവും,, സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കലിന്റെ പോരാട്ടങ്ങളും നമ്മൾ കണ്ടതാണ്...

  • @sky0007fall

    @sky0007fall

    Күн бұрын

    Kerala has the highest unemployment. Unemployment and dowry system are responsible for people ending up in ashrams, convents, seminaries, etc

  • @mariya9147
    @mariya91474 ай бұрын

    ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ മാഡത്തിനെ നേരിട്ട് പരിചയപ്പെട്ടപോലെ തോന്നുന്നു... ഒത്തിരി നന്ദി 🙏🙏🙏🌹🌹🌹🌹❤❤❤

  • @padmajakunhipurayil6147
    @padmajakunhipurayil6147 Жыл бұрын

    മാഡം ഈ വീഡിയോസ് ചെയ്‌യുന്നത് ഏറ്റവും ഉപകാരപ്രദമാണ്. ആ കേസുകൾ ഒക്കെ അവിടെ യൂട്യൂബിൽ തന്നെ കിടക്കുമ്പോൾ. എന്ന് വേണമെങ്കിലും ഒരു ക്ലിക്കിൽ നമ്മുക്ക് അത് ലഭ്യമാണ്. Thanks alot.

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളതിനാൽ മത മേലധികാരികൾ പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ അവസ്ഥക്കെതിരെ ജനങ്ങൾക്ക് അവബോധം ഉണ്ടാകണം. Thanks madam for sharing. ശ്രീ വേണുഗോപാലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. S

  • @bensingbramanand5836

    @bensingbramanand5836

    Жыл бұрын

    വിശ്വാസികൾക് ഒരു പരിധി വരെ ഇത് എല്ലാം ഇഷ്ടമാണ്

  • @maryisaac3528

    @maryisaac3528

    3 ай бұрын

    They only believe in the church.but they dont beleieve in God.they follow them

  • @tholoorshabu1383
    @tholoorshabu1383 Жыл бұрын

    ഞാനും ഭാര്യയും ആൻ മരിയയും ഈ വീഡിയോ ഒരുമിച്ച് രാവിലെ 6.25 നാണ് കാണുന്നത്. ഒരു കുഞ്ഞിൻ്റെ കാര്യമായതിനാൽ ആകാംക്ഷയോടെ കേട്ടൂ... കൃത്യതയോടെയുള്ള വിവരണം... വികാരി എന്നാൽ അർത്ഥം വികാരങ്ങൾ പ്രത്യേകിച്ച് കാമ വികാരം വെള്ളവസ്ത്രത്തിൽ ഒളിപ്പിച്ചവൻ എന്നാണ് എന്ന് ഇന്നും സഭയിലെ കുഞ്ഞാടുകൾക്ക് അറിയില്ല. സഭയ്ക്കു പുറമെ ഉള്ളവർക്ക് അറിയാം.പിന്നെ സഭ എന്നാൽ സഭ്യമ്മല്ലാത്തത് ചെയ്യുന്ന കൂട്ടം എന്നുമാണ് അർത്ഥം. നന്ദി മേഡം _ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @mufeedafarooq6237

    @mufeedafarooq6237

    Жыл бұрын

    ഈ ആൻ മരിയ ആരാണ് ? മുമ്പ് ഏതോ എപിസോഡിൽ ഈ മേഡം ഇങ്ങനെ ഒരു പേര് പറഞ്ഞിരുന്നോ .... അങ്ങനെ തോന്നുന്നു. ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം

  • @sreelekhaips

    @sreelekhaips

    Жыл бұрын

    വളരെ നന്ദി 😍

  • @lakshmivishwanathan1909
    @lakshmivishwanathan1909 Жыл бұрын

    Thank you very much for this interesting but sad episode. Hope the culprit gets caught . Also deeply saddened to know that such incidents happen in 100 percent literate state.

  • @JohnsonKJJohn
    @JohnsonKJJohn Жыл бұрын

    An exquisite example of a dauntless brave warrior of truth and justice 👍

  • @SabuVarghese-eo5dw
    @SabuVarghese-eo5dw4 ай бұрын

    💯% Truthful narrative.💥🌷

  • @babithathambi4035
    @babithathambi4035 Жыл бұрын

    Very nice presentatin of a crime incident. I admire you so much Very interestingly hear full video in one stting, SALUTE DEAR MAM🙏❤️❤️🙏

  • @sakseenamohammed5429
    @sakseenamohammed5429 Жыл бұрын

    May her soul, at least , get justice. Let’s pray for it . Heartiest gratitude to Venugopal sir, An icon of hope for the entire humanity . Moreover , you presented it immaculately ma’am.

  • @devusworld4018
    @devusworld40184 ай бұрын

    Nice video ma'am

  • @MANOJ9424
    @MANOJ9424 Жыл бұрын

    ഇത്തരത്തിൽ കോടിയേരി വഴിവിട്ടു ചെയ്തതിന്റെ ഫലങ്ങൾ അദ്ദേഹം അനുഭവിച്ചു ഇപ്പോഴും കുടുംബം അനുഭവിച്ചുകൊണ്ടിരിക്കുന്നു !!!

  • @sreelekhaips

    @sreelekhaips

    Жыл бұрын

    🙄

  • @ayswariyaabraham6073
    @ayswariyaabraham607311 ай бұрын

    Nice presentation... Big salute

  • @sreelekhaips

    @sreelekhaips

    11 ай бұрын

    Thanks a lot

  • @sreekumarma9022
    @sreekumarma9022 Жыл бұрын

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം ഉഷശ്രീകുമാർ

  • @jayasreereghunath55
    @jayasreereghunath55 Жыл бұрын

    നമസ്തേ ചേച്ചി . ചേച്ചിയുടെ ഓര്‍മ ശക്തി യെ നമിക്കുന്നു

  • @vineeshcv
    @vineeshcv4 ай бұрын

    It is really shocking and appreciate your bravery keep going 😊

  • @yaminivijay24
    @yaminivijay24 Жыл бұрын

    Salute mam , i love to watch u r intutional skill rvealing stories . May the soul of shreya RIP....

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you, Yamini

  • @geojoseph2011
    @geojoseph2011 Жыл бұрын

    Mam most of priests are like this .Mam once again really i salute infront of your coureage & honesty. Mam done your duty properly without any fear / favour .

  • @aswathiik
    @aswathiik3 ай бұрын

    Dear madam... A big salute to your honesty and fearlessness. You are true to yourself..

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks dear!

  • @sureshnair2393
    @sureshnair2393 Жыл бұрын

    Thanks for sharing an old case history with informative talks. Your presentation was best as always.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    So nice of you, thanks!😍

  • @sreedeviammu
    @sreedeviammu5 күн бұрын

    സിനിമയിൽ മാത്രം ആണ് ഇത് പോലെ കേസ് അന്വേഷിക്കുമ്പോൾ കുറ്റവാളി രക്ഷപെടാനും കേസ് വഴി തിരിച്ചു വിടാനും നല്ല പോലീസിനെ സ്ഥലമാറ്റുന്നതും കണ്ടിട്ടുള്ളത്. Mam ന്റെ വീഡിയോ കാണാൻ വൈകി പോയി ഒത്തിരി ഇഷ്ടം ആണ്. ♥️പോലീസ് ആകണം എന്നായിരുന്നു ആഗ്രഹം എന്ത് കൊണ്ടോ നടന്നില്ല. ബിഗ്‌ സല്യൂട് mam🤝

  • @sreelekhaips

    @sreelekhaips

    4 күн бұрын

    സിനിമ, ശരിക്കും real life സംഭവങ്ങൾ അനുകരിക്കുന്നതാണ്.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Жыл бұрын

    Very good speach sir 👍💕🙏

  • @jacksonmichael2848
    @jacksonmichael2848 Жыл бұрын

    Thanks madam for the new information about a investigation

  • @shinujose4422
    @shinujose44226 ай бұрын

    Salute venugopal sir

  • @user-cu7de8xr8y
    @user-cu7de8xr8y4 ай бұрын

    Madam... Big Salute to your Courage & Honesty...and also sharing such Official Experiences.... 🙏🏻

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you so much 🙂

  • @tressajohntressajohn
    @tressajohntressajohn Жыл бұрын

    Allathilum und nallavarum cheethayum..angilum.medathe sthalam mattiyathu...ottum sheriyayilla...athraku swadeenichu kanum..venugopal sirnu big salute..kunjinu neethi kittan prarthikam..

  • @vivekd5236
    @vivekd5236 Жыл бұрын

    സർക്കാരിന് മേൽ church നുള്ള സ്വാധീനം എത്ര വലുത് ആണെന്ന് തെളിയിക്കുന്ന മറ്റൊരു കേസ് കൂടി. വോട്ട് മുഖ്യം അതേത് പാർട്ടിടേ സർക്കാർ ആയാലും.

  • @sandhyasajith7864
    @sandhyasajith7864 Жыл бұрын

    Big salute ചേച്ചി 💕ശ്രേയയുടെ കൊലപാതകി പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ചേച്ചിയെ പോലും സ്ഥലം മാറ്റി ..പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏതു കുറ്റവാളിയും രക്ഷപ്പെടും പക്ഷെ കുറച്ചു നാളേക്ക് മാത്രം ...വേണുഗോപാൽ സാറിനെ പോലെയുള്ളവർ ഉണ്ടെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ സാധ്യത ഉണ്ട്‌ ...താങ്കളുടെ ധൈര്യത്തിന് ഒരു big salute .ഒറ്റയ്ക്ക് ഒരു മതസംഘടനയുടെ തലപ്പത്തുള്ളവർക്ക് എതിരെ പോരാടാൻ നല്ല ചങ്കുറ്റം വേണമല്ലോ ...അച്ഛനും അമ്മയ്ക്കും പോലും വേണ്ടാത്ത ആ പൊന്നുമോൾക്ക് നീതി കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 🙏സർവീസിൽ നിന്നും വിരമിച്ചിട്ടും ഇപ്പോളും നീതിക്കു വേണ്ടി ആരുടെ മുന്നിലും തല ഉയർത്തി നിൽക്കുന്ന എന്റെ ചേച്ചിക്ക് ഒരുപാട്‌ അനുഗ്രഹങ്ങൾ ഉണ്ടാകും ...IPS പദവി എന്നത് കൊണ്ട് ഇനിയും ചേച്ചിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ 👍. Frost സുന്ദരൻ ആയിരിക്കുന്നു ...ഇത്തിരി കൊഞ്ചൽ കൂടിയിട്ടുണ്ട് ...റോക്‌സി കാണേണ്ട ...അവൾക്ക് കുശുമ്പ് aakum😂

  • @sreelekhaips

    @sreelekhaips

    Жыл бұрын

    😂😂😂

  • @jahafar3802
    @jahafar38024 ай бұрын

    ആദ്യമായി അങ്ങനെ സല്യൂട്ട് ചെയ്യുന്നു, ആഭ്യന്തരം വിഎസ് ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, അങ്ങയെ സ്ഥലം മാറ്റുകയോ കുറ്റവാളി രക്ഷപ്പെടുകയോ ചെയ്യില്ലായിരുന്നു.

  • @executionerexecute

    @executionerexecute

    3 ай бұрын

    ആഭ്യന്തര മന്ത്രിയേക്കാൾ വലുതല്ലേമുഖ്യമന്ത്രി ? പണത്തിന്റെയും മതത്തിന്റെയും മുകളിൽ പരുന്തെന്നല്ല ഒന്നും പറക്കില്ല.

  • @izaanp6524
    @izaanp6524 Жыл бұрын

    Goodmorning.mam

  • @mayaphilipose6376
    @mayaphilipose6376 Жыл бұрын

    Proud of you mam

  • @sureshbabutg827
    @sureshbabutg827 Жыл бұрын

    Salute mam.... Please post more crime investigation stories

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Sure!

  • @nickname6656
    @nickname6656 Жыл бұрын

    Mam please do more vedios 🙏🏻🙏🏻🥰.. weekly vedio vanno enn check cheyth kondirikkum 🙏🏻🙏🏻

  • @sreelekhaips

    @sreelekhaips

    Жыл бұрын

    😀🥰😀

  • @prasadsebastian9546
    @prasadsebastian9546 Жыл бұрын

    brave ,congratulations...

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you!

  • @jaleelmabdul3424
    @jaleelmabdul34244 ай бұрын

    Madam U r Great

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Жыл бұрын

    Sreelekha Mam:💖💖💖💖💖💖🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @sandhyavision2090
    @sandhyavision20904 ай бұрын

    Proud of you.... Madam🎉

  • @SN-fw8oh
    @SN-fw8oh10 ай бұрын

    Hi mam Heard your manorama nere chove interview yesterday. If you stay with truth god will be there with you. No matter whoever hurts you…truth matters. We stay with u. We are praying for you. Wish u a happy life ❤

  • @sreelekhaips

    @sreelekhaips

    10 ай бұрын

    Thank you! Wish you the same dear SN😀

  • @jaicysamuel4981
    @jaicysamuel49813 ай бұрын

    It's not easy to work sincerely and truthfully in Indian judiciary system. So much restrictions. Salute to Madam❤

  • @shijis8257
    @shijis82574 ай бұрын

    വല്ലാത്ത ഒരു വേദന അത് തെളിയാത്തത് 😢പാവം മോൾ

  • @girijakrishnakumar1527
    @girijakrishnakumar1527 Жыл бұрын

    FEEL SO SAD TO HEAR THE INCIDENT, BUT AT THE SAlME TIME APPRECITING YOU TO PRESENT SUCH A MYSTERIOUS & DOUBTFUL TOPIC IN THE PU BLIC. LOOKD SO BEAUTIFUL TODAY. HAVE A BLESSED DAY DEAE 🙏🏻 OOLS LIKE VERY

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you!🥰

  • @prakashsathyaneson896
    @prakashsathyaneson896 Жыл бұрын

    Best review about Shreyas murder cause. Thank you kind regards prakash, Kuzhithura

  • @ronaldvarghese2024
    @ronaldvarghese2024 Жыл бұрын

    എല്ലാ തെളിയാ കേസുകൾക്ക് പിന്നിലും ആരെങ്കിലും ഒരാൾ ഫൈറ്റ് ചെയ്യുന്നത് പലപ്പോഴും ശ്രദ്ധയിൽ പെടാറുണ്ട്...പിന്നീട് ഇരകൾക്ക് വേണ്ടി വാദിക്കാൻ ഇവർ മാത്രമായി ചുരുങ്ങുന്നു എന്നത് നമ്മുടെ നിയമ സംഹിതകൾ എത്രത്തോളം സ്വാധീനിക്കപെടുന്നു എന്നതിന്റെ ഉദാഹരണമാണ്...കവിയൂർ കേസുമായി ക്രൈം നന്ദകുമാർ ഇന്നും അലഞ്ഞു നടക്കുന്നു..ഏതായാലും മാഡത്തിന്റെ അവതരണം നന്നായിരിക്കുന്നു...മാഡത്തിന്റെ അനുഭവങ്ങളും,സംശയങ്ങളും,നിഗമനങ്ങളും ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുക..സിബി മാത്യൂസിന്റ നിർഭയം പോലെ,ജെക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുന്ന പോലെ,

  • @sreelekhaips

    @sreelekhaips

    Жыл бұрын

    🙏🏻😀

  • @surajuiindira98
    @surajuiindira98 Жыл бұрын

    Sreelekha madam 🙏

  • @SunilKumar-zq8ys
    @SunilKumar-zq8ys Жыл бұрын

    Very good story God bless you ❤️ mam

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you! You too!

  • @makkarmm165
    @makkarmm165 Жыл бұрын

    Sorry to hear that culprit was not caught.........

  • @sreelekhaips

    @sreelekhaips

    Жыл бұрын

    😥

  • @anuammu1866
    @anuammu1866 Жыл бұрын

    എന്ത് പറയാനാ mam..... 😔😔😔😔😔😔

  • @sindhuraj6600
    @sindhuraj66004 ай бұрын

    Cute puppy ❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🐶🐶🐶

  • @ayishalara
    @ayishalara Жыл бұрын

    Salute to Shri Venugopal 🖖

  • @aniyangeorge5110
    @aniyangeorge51103 ай бұрын

    Salute salute salute from Indian Air force salute

  • @Vineethkrishnakishor
    @Vineethkrishnakishor Жыл бұрын

    👍👍👍

  • @anilajoseph2297
    @anilajoseph22974 ай бұрын

    എൻ്റെ ദൈവമേ ....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😢

  • @kik722
    @kik722 Жыл бұрын

    👍

  • @rajukg1596
    @rajukg1596 Жыл бұрын

    🙏

  • @abhilasha5944
    @abhilasha5944 Жыл бұрын

    Nanayittundu mam Petintta name enda mam

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Frost

  • @rajasreesj9777
    @rajasreesj9777 Жыл бұрын

    Salute dear mam❤…. #Justiceforshreya

  • @sreelekhaips

    @sreelekhaips

    Жыл бұрын

    I agree- #Justice for Shreya!

  • @sreenidhipg5614
    @sreenidhipg5614 Жыл бұрын

    5:52 there's a puppy cutie in bw 😍😍😍❤️🤗

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Yes, my Frost…😊

  • @tonyorchid
    @tonyorchid Жыл бұрын

    cbi ക്കും judges നും ഈ വീഡിയോ പ്രയോജനം ചെയ്യട്ടെ. mam

  • @issaccj2746
    @issaccj27464 ай бұрын

    സല്യൂട്ട് മാം

  • @vasujayaprasad6398
    @vasujayaprasad639826 күн бұрын

    Qualitative change in police. Running away from controversial cases.

  • @shakeelasathar733
    @shakeelasathar733 Жыл бұрын

    Gud explanation

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thanks for liking

  • @sreekuttys3075
    @sreekuttys30753 ай бұрын

    👍🏻

  • @prameelaprami9447
    @prameelaprami9447 Жыл бұрын

    💕💕💕

  • @binumonbinumonmv8594
    @binumonbinumonmv8594 Жыл бұрын

    കേസ് ഒരു നിർണായക ഘട്ടത്തിൽ എത്തി നിൽകുമ്പോൾ ബിഷപ്പിനോട് അതീവ രഹസ്യ സ്വഭാവം ഉള്ള വിവരങ്ങൾ പങ്കുവെച്ചത് തെറ്റായി പോയി !.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    അതീവ രഹസ്യമൊന്നുമല്ല..

  • @namanu9081

    @namanu9081

    Жыл бұрын

    You should haven't said the progress of case

  • @geojoseph2011
    @geojoseph2011 Жыл бұрын

    Mam this case mystery is not bring out yet.Mam is there any legal provision to reopen the investigation of this case

  • @geojoseph2011

    @geojoseph2011

    Жыл бұрын

    Mam hope you member iam Geo Joseph that differently abled IAS aspirant hauling from ernakulam

  • @marykuttythomas5231
    @marykuttythomas52314 ай бұрын

    So surprised to hear her parents had no interest to find out what exactly happened???

  • @sreelekhaips

    @sreelekhaips

    4 ай бұрын

    They knew, I think... They were influenced/bribed by Church. That's what I feel

  • @santhoshkumar-sf2zu
    @santhoshkumar-sf2zuАй бұрын

    ❤🙏🙏🙏

  • @UmarFarooq-mn8wi
    @UmarFarooq-mn8wi8 күн бұрын

    Low sound quality

  • @renjuradhakrishnan9406
    @renjuradhakrishnan9406 Жыл бұрын

    The nexus between politicians and religious heads is known to every thinking Malayali.Cry my beloved country

  • @sreelekhaips

    @sreelekhaips

    Жыл бұрын

    😥

  • @nixonjose1977
    @nixonjose1977 Жыл бұрын

    Hello mam,is he still a priest? Do you know?

  • @sreelekhaips

    @sreelekhaips

    Жыл бұрын

    I don’t know… He got arrested by CBI

  • @mohammedtk8413
    @mohammedtk8413 Жыл бұрын

    പൈസയും സ്വാധീനവും ഉണ്ടെങ്കിൽ എല്ലാ കാര്യങ്ങളും നടക്കുമെന്ന് ഉള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ കേസ് മേടം

  • @shamlydileep1071
    @shamlydileep10714 ай бұрын

    Kashtam.. Swandham magale konnadhin kittiya labhathil jeevikkunna janmaganal

  • @clijipeterrobywilson2293
    @clijipeterrobywilson2293 Жыл бұрын

    ഈ ന്യൂസ് ടി.വി ൽ കണ്ടത് ഓർക്കുന്നു.

  • @shobhithashajahan4794
    @shobhithashajahan479414 күн бұрын

    ഹായ് മേഡം ❤❤ നമസ്കാരം

  • @sreelekhaips

    @sreelekhaips

    13 күн бұрын

    Hi Shobhitha! 😍

  • @HariKumar-tj3wp
    @HariKumar-tj3wp26 күн бұрын

    Venu gopalan matramanu satyasandhan bakki ellavarum paritoshikam vangi pinvangi.

  • @makkarmm165
    @makkarmm165 Жыл бұрын

    What is understood by common people is that real culprit was saved by someone..... It is pathetic......

  • @sreelekhaips

    @sreelekhaips

    Жыл бұрын

    It is!

  • @AnahitasHomeStyle
    @AnahitasHomeStyle Жыл бұрын

    ഈശ്വരാ 😢😢😢. മാഡം ഇതൊക്കെ കേട്ടിട്ട് എനിക്ക് വല്ലാത്ത ദേഷ്യം വരുന്നൂ...madathine pole sathyasandhayaya police officer ഇത് തെളിയിക്കും എന്ന് അവർക്കറിയാം.madathine തന്ത്ര പരമായി മാറ്റി.😢.. ഇത് പോലെ ഉള്ള വൃത്തികെട്ടവന്മർ എന്തിനാണു.. ഇതൊക്കെ കേട്ടിട്ട് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല.ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന വനെ വേണം ആദ്യം പിടിച്ചു അകത്ത് ഇടാൻ. വല്ലാത്ത ലോകം. എന്നാണ് കുഞ്ഞു മക്കളെ ഒക്കെ ധൈര്യമായി പുറത്തു കളിക്കാൻ വിടാൻ പറ്റുന്ന സമയം വരിക. ഇത് പോലെ ഉള്ള വന്മാർ ക്ക് ജീവിക്കാൻ യാതൊരു അർഹത യും ഇല്ല..

  • @surej.k.m.4971
    @surej.k.m.4971 Жыл бұрын

    Madam, during his chief ministerial tenure, Shri. V.S. Achuthanandan used to try to intervene personally for legal action against cases of molestation. But he used to be often bypassed almost everywhere on account of the omnipresent interference of the (then ruling left democratic front's major constituent's) CPI(M)'s official faction headed by the chieftain. I remember reading a newspaper report that Chief Minister V.S. Achuthanandan himself had once directly instructed the police to chargesheet the offender in such a case that occurred in Kasaragod district. The very interference did play a vital role here also in translocating you so that the Shreya murder case could be hushed up in return for many a favour. As for the volte-face of the deceased Shreya's father, money and wealth did matter over and all above. I think this posting of yours as IGP in the Ernakulam range was your last assignment in the law and order sector.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Yes, Surej... So correct, as usual!

  • @y00nkitty
    @y00nkitty4 ай бұрын

    Anweshippin Kandethum movie orma vannu e incident kettapol

  • @sreelekhaips

    @sreelekhaips

    4 ай бұрын

    കണ്ടിട്ടില്ല...

  • @prinks7468

    @prinks7468

    26 күн бұрын

    Enikkum

  • @rahulmgg9144
    @rahulmgg914421 күн бұрын

    സ്വന്തം മകളുടെ മരണത്തിനു കാരണകയവർ തന്നെ വച്ചു നീട്ടിയ പണത്തിന്റെയും സൗകര്യങ്ങൾ മുൻപിൽ മകളെ മറന്നവർ. കണടച്ച നിയമങ്ങൾ. സംവിധാനങ്ങൾ.. അതിലും ഭയപ്പെടുത്തുന്ന കാര്യം ഈ നാരാധമൻ ഇപ്പോളും ഈ സമൂഹത്തിൽ വിഹരിക്കുന് തന്നെ അടുത്ത ഇരയയെയും കാത്തു തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നാ ധ്രാഷ്ട്യതോട് കൂടി. എന്നാലും വേണുഗോപാൽ പോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ട് അനീതിക്കെതിരെ ഇപ്പോളും പോരാട്ടം തുടരുന്നു ശ്രേയ മോൾടെ ആത്മാവിൻ നീതി ലഭിക്കട്ടെ.

  • @vinayakvinayak143
    @vinayakvinayak1439 ай бұрын

    Bad for that child

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😓😥

  • @SreeBadrah
    @SreeBadrah6 сағат бұрын

    ശരിക്കും പറഞ്ഞാൽ politics ഒരു പാട് involve ചെയ്യുന്നുണ്ട് പോലീസ് ൽ... അത് ഇല്ലായിരുന്നെങ്കിൽ കുറെ കൂടി better ആയെനെ നമ്മുടെ system പക്ഷെ nature / പ്രകൃതി / കാലം തിരിച്ചടി നൽകും അവർക്കൊക്കെ അങ്ങനെ അശ്വസിക്കുന്നു

  • @Empire-tu8dj
    @Empire-tu8dj Жыл бұрын

    ഈ case ഇപ്പോഴും അന്വേഷിക്കുണ്ടോ madam

  • @sreelekhaips

    @sreelekhaips

    Жыл бұрын

    ഇല്ല.

  • @mazhaviljeevitham1909
    @mazhaviljeevitham1909 Жыл бұрын

    പുലർച്ചെ 1:30ന് കുട്ടിയുടെ അച്ഛൻ എന്തിനാ അവിടെ വന്നത് 🤔കേട്ടിട്ടു പേടിയും അത്ഭുതവും തോന്നുന്നു. ഈ കേസ് തെളിയണമായിരുന്നു. പാവം ശ്രേയക്കുട്ടി 😪

  • @christochiramukhathu4616

    @christochiramukhathu4616

    11 ай бұрын

    എൻറെ ഒരു അനുമാനം പറഞ്ഞാൽ, കേസ് വഴിതെറ്റിച്ചു വിടുവാൻ ചെറിയ അച്ചനും ഓട്ടോക്കാരനും ചേർന്നുണ്ടാക്കിയ ഒരു വ്യാജ മൊഴി ആയിരിക്കാം അത്. ഒരേസമയം കുട്ടിയുടെ അച്ഛൻ, പള്ളിയിലച്ചൻ, ഓട്ടോക്കാരൻ, തുടങ്ങിയവരെയെല്ലാം കാര്യക്ഷമമായി ചോദ്യം ചെയ്തിരുന്നെങ്കിൽ മാത്രമേ മറഞ്ഞിരിക്കുന്ന രഹസ്യത്തിലേക്ക് എത്തുമായിരുന്നുള്ളൂ. പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല. സമയം കഴിഞ്ഞു പോയി.

  • @mariyafrancis4465
    @mariyafrancis44654 ай бұрын

    ഇതുതന്നെയാണ് പല പള്ളിയില്‍ അച്ഛൻമാരെ യഥാർത്ഥ സ്വഭാവം. പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്നു. ഒരിക്കൽ ഞാൻ സ്ത്രീധനം ചോദിച്ചു എന്റെ ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുന്നു എന്ന് പറയാൻ ഒരു ചർച്ചയ്ക്ക് പോയപ്പോൾ അച്ഛൻ പറഞ്ഞത് പൈസ കൊടുത്ത് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്നാണ്. നമ്മൾ സ്ത്രീധനം കൊടുക്കണമെന്നും പറഞ്ഞു. ലോഹ ഇട്ടവരുടെ യഥാർത്ഥ സ്വഭാവം കണ്ടു ഞാൻ ഞെട്ടിപ്പോയി

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😳🙄😳🙄

  • @kedarnath8364
    @kedarnath8364 Жыл бұрын

    In a similar situation in Jolly murder case,Kottayam, the investigating officer, S P. Sri.Ramesh Chandrabhanu sir was avoided without asking him anything and the charge was handed over to Sri Sibi Mathew sir the head of Special Investigating Team(SIT). But that too didn't help the influential culprit to escape as the local police team headed by Ramesh Chandrabhanu sir had collected all evidence against the suspect and the later finished the work and Ravi achan was arrested. It was at the brim of arrest the former was thrown out!!! Dr. P. S. Kedarnath Nilambur.

  • @premdasviswanathan3304
    @premdasviswanathan3304 Жыл бұрын

    ഒട്ടും സംശയം വേണ്ട. കൊച്ചച്ചൻ തന്നെ.

  • @anbalaganp2930
    @anbalaganp2930Ай бұрын

    Very sad mam..! The truth is very cruel..If it hsppened in TN or Bihar We could understand..but it happened in Kerala means..We could not believe it. How come one priest or one Bishop could protect a criminal.. that too in front of full media and police officials..So big people can do anything now also..

  • @sreelekhaips

    @sreelekhaips

    29 күн бұрын

    Not now... They could do anything at all times!

  • @antonynixon4807
    @antonynixon480711 күн бұрын

    This case seems to be a plot from the movie Aneshippin kandethum (2024). I felt like so but they have made some changes in the story. Is that correct?

  • @sreelekhaips

    @sreelekhaips

    10 күн бұрын

    I don't think so..

  • @mukhilmukhil3283

    @mukhilmukhil3283

    2 күн бұрын

    I also felt the same

  • @mukhilmukhil3283

    @mukhilmukhil3283

    2 күн бұрын

    Similar to anweshippin kandethum

  • @rohithakr5609
    @rohithakr56093 ай бұрын

    Mam, mishell shaji murder case..ithu vare athu murder aanennu polum thelinjitilla....onnu parayumo details...

  • @sreelekhaips

    @sreelekhaips

    3 ай бұрын

    അറിയില്ല.. ഞാൻ ആ കേസ് അന്വേഷിച്ചിട്ടില്ല

  • @sanalkumar1072
    @sanalkumar10724 ай бұрын

    ഈ കഥയിൽ രണ്ടു Point ഉണ്ട്. സംശയത്തിൻ്റെ ആനുകൂല്യം ലഭിക്കുന്ന പ്രതികൾ കുറ്റവാളിയല്ലാതാകുന്നില്ല & എല്ലാ പ്രതികളും കുറ്റവാളിയാകണമെന്നുമില്ല. മാഡം , സർക്കാർ ഉത്തരവുകളും Transfer കളും Administrative tribunal ൽ ചെന്ന് പരാതിപ്പെട്ട് Amend ചെയ്യപ്പെട്ടാൽ, പരാതിക്കാരൻ സർവ്വീസിൽ ഒറ്റപ്പെടാനിടയുണ്ടോ?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    2 ചോദ്യങ്ങൾക്കും ഉത്തരം തരാൻ ബുദ്ധിമുട്ടാണ്.

  • @ashieskl14
    @ashieskl144 ай бұрын

    പള്ളി or മത സ്ഥാപനം വേറെ, അവിടെ ഉള്ള അച്ഛൻ,തിരുമേനി, മതപണ്ഡിതൻ, കൈകാരൻമർ ie, മനുഷ്യർ വേറെ എന്ന് ചിന്തിച്ചു പ്രവർത്തിച്ചാൽ തീരാവുന്ന കാര്യം ഉള്ളൂ. തെറ്റ് ചെയ്യരുത്, ആരെയും ഉപദ്രവിക്കരുത്, മറ്റുള്ളവരുടെ യാതൊന്നും എടുക്കരുത് എന്ന് പഠിപിക്കുന്നവർ തെറ്റ് ചെയ്താൽ suspect aayi procedure നേരിടാൻ പോലും വില്ലിങ് ആകുന്നില്ല, കുഞ്ഞാടുകൾ മാത്രം അനുസരിക്കുക, ഇടയന്മർക്ക് എന്തും ആകാമെന്ന് ആണെന്ന് തോന്നുന്നു. ക്രൈസ്റ്റ് ഭൂമിയിൽ undaayirunnel ഈ പള്ളി പിടിക്കാനും കൊല്ലാനും ധൂർത്തടിക്കാൻ നടക്കുന്ന ഇല്ലത്തിനേം oodichene,

  • @vishnuprasadn7521
    @vishnuprasadn75213 ай бұрын

    A kuttiyude achanem ammem venam aadyam thallendathu

  • @Antagonist97
    @Antagonist97 Жыл бұрын

    Ma'am nte pattikuttante per entha?

  • @sreelekhaips

    @sreelekhaips

    Жыл бұрын

    മൂന്നെണ്ണമുണ്ട്. ഈ വിഡിയോയിൽ വന്നത് "ഫ്രോസ്റ്" (Frost). അവൻ ടോയ് പോം ആണെന്ന് പറഞ്ഞു വാങ്ങിയതാണ്. പക്ഷെ ഒരൽപം സൈസ് കൂടുതലാണ്.

  • @antonychandy123
    @antonychandy1233 ай бұрын

    May or may not be true it is all speculative

  • @sreelekhaips

    @sreelekhaips

    3 ай бұрын

    It is all true... Nothing speculative. Why do you think so?

  • @antonychandy123

    @antonychandy123

    3 ай бұрын

    There are reasons

  • @sakthishankar148
    @sakthishankar14817 күн бұрын

    Venugopal go ahead

  • @Maadhu_
    @Maadhu_3 ай бұрын

    Ithrayum inteligent aaya aalk ath manasilayilla enn paranjal ath viswasikan kurach budhimutanu. 22:50

  • @vijayalakshmi32020

    @vijayalakshmi32020

    3 ай бұрын

    Absolutely.... I also thought that....

  • @prinks7468

    @prinks7468

    26 күн бұрын

    അതെന്നെ.. നിഷ്കളങ്ക ആയി പോയി

  • @ayshaashraf9447
    @ayshaashraf94472 ай бұрын

    Dhairyamulla police officer . Cinemayile okke kanarundu ithu polulla story ithu nammude kanmunnile. Dhaivam aa kolapathakiye varuthe vidilla

Келесі