SREELEKHA IPS-155; Shaji & Manichan in Prison സസ്നേഹം ശ്രീലേഖ-155; ജയിലിൽ DySP ഷാജിയും മണിച്ചനും

A changed DySP & a Liquor Baron. Jail life changes the characters of some criminals, I've seen.
മനംമാറ്റം വന്ന ഒരു DySPയും ഒരു അബ്കാരി മുതലാളിയും. ജയിൽ വാസം ചില കുറ്റവാളികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നതായി ഞാൻ കണ്ടു.
Join this channel to get access to perks:
kzread.info/dron/up0QqQP2A95jqYkzJuuU9w.htmljoin

Пікірлер: 132

  • @sreelekhaips
    @sreelekhaips2 ай бұрын

    അടുത്ത വീട്ടിൽ പണി നടക്കുന്നതിന്റെ ഒച്ച ഇതിനിടെയിലൂടെ വന്നിട്ടുണ്ട്... സദയം ക്ഷമിക്കുമല്ലോ.

  • @thulaseedharanthulasi9423
    @thulaseedharanthulasi94232 ай бұрын

    വളരെ മനോഹരമായ അവതരണം, ചെറുപ്പത്തിൽ പോലീസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ഒരു പേരായിരുന്നു ശ്രീ ശ്രീലേഖ ഐ പി എസ്... എന്നും ഭയഭക്തിബഹുമാനത്തോടെ കണ്ടിരുന്ന പേര്, ഇപ്പോൾ മാഡത്തിന്റെ അനുഭവകഥകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🥰🥰

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി, തുളസി. എല്ലാ വീഡിയോകളും കാണുമല്ലോ?

  • @thulaseedharanthulasi9423

    @thulaseedharanthulasi9423

    2 ай бұрын

    @@sreelekhaips തീർച്ചയായും കാണും mam 🙏🙏

  • @rajeshpn5081
    @rajeshpn50812 ай бұрын

    ലളിതവും ആകാംഷ ഉണർത്തുന്നതുമായ അവതരണം. തുടരുക മാഡം.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @tholoorshabu1383
    @tholoorshabu13832 ай бұрын

    കുറ്റവാളികൾ ചെറുതോ വലുതോ ആകട്ടെ -ഇവർക്ക് മാനസാന്തരം വരുന്നത് മാതൃകപരമാണ്. ചുരുക്കം ചിലരെങ്കിലും കുടുതൽ കുറ്റകൃത്യത്തിന് കോപ്പ് കൂട്ടുന്നത് നിർഭാഗ്യകരവും.. എന്തായാലും എല്ലാം കേൾവികാരിൽ പുതുഅനുഭവങ്ങൾ തന്നെ..❤ അനുമോദനങ്ങൾ നേരുന്നു, പ്രാർത്ഥനയോടെ - ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤

  • @dr.baburajan4900
    @dr.baburajan49002 ай бұрын

    Madam ഇന്നത്തെ വീഡിയോ നന്നായിരിക്കുന്നു ജയിൽ വാസം മനം മാറ്റം വരുത്തിയ രണ്ടു കുറ്റവാളികൾ വളരെ സന്തോഷം തോന്നുന്നു മാഡത്തിന്റെ അവതരണം നല്ലതാണ് ഇത്രയും ലളിതവും മനോഹരവും ആയി അവതരിപ്പിക്കാൻ മറ്റാർക്കും കഴിയില്ല. മാഡത്തിന് എല്ലാവിധ നന്മകൾ നേരുന്നു സ്നേഹത്തോടെ ബഹുമാനത്തോടെ ❤❤❤❤❤❤❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി, dr ബാബുരാജൻ... 🙏🏻

  • @azeembasha1500
    @azeembasha15002 ай бұрын

    Excellent Narration, thank you

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks for listening.. Please watch all my videos

  • @rajukg1596
    @rajukg15962 ай бұрын

    Thank you for the nice story 🙏

  • @sreelekhaips

    @sreelekhaips

    2 ай бұрын

    My pleasure 😊

  • @yaminivijay24
    @yaminivijay242 ай бұрын

    Great mam, inspiring stories.... Let the prisoners get positive vibes and better thinking about their own life.....

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Yes... Thanks!

  • @anuammu1866
    @anuammu18662 ай бұрын

    ഇതുപോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. സ സ്‌നേഹത്തോടെ ❤❤❤🙏🙏

  • @hassank956
    @hassank9562 ай бұрын

    Good morning. Criminals and police, always interesting episodes

  • @sudheeshs2828
    @sudheeshs28282 ай бұрын

    Thank you madam. Was waiting to hear more about culprit Dysp Shaji.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    😍😍😍

  • @hafeessameer1741
    @hafeessameer1741Ай бұрын

    ❤ nice narration

  • @kworld-ku3ut
    @kworld-ku3ut2 ай бұрын

    Thank you Madam.,I like to hear your experience vlog . All good government staff should do like this, especially whoever most connected to people.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    So nice of you. Please watch all my videos in this channel

  • @kworld-ku3ut

    @kworld-ku3ut

    2 ай бұрын

    @@sreelekhaips yes Mam. Thank you very much for reply

  • @sureshnair2393
    @sureshnair23932 ай бұрын

    Good morning with salute madam ❤❤❤. Thanks for Nice topic and Good presentation. Please post a video on Thrissur Pooram also. Waiting for more videos soon

  • @samuelmohind

    @samuelmohind

    2 ай бұрын

    Dysp shaji oru smart officer aayyirunnu.wiffinneyyum kollum ennum paranjirrunnu.manichane trap cheythavvar innum adipoliyyayyittu jeevikkunnu.massappadi aadyam jannam ayiyyunnathu chechi sp aayyittu irunnappol alle.annu koodeyyullavar chechiyyeyyum pattichu.2 lakhs vangiyyittaannu annirunna judge pratigalkku jaammyam koduttathu.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Thanks Suresh.. Right now I don't want to talk about contemporary issues... I am telling my police experiences in chronological order... May be afterwards I'll talk about general matters

  • @sureshnair2393

    @sureshnair2393

    2 ай бұрын

    @@sreelekhaips ok

  • @dr.baburajan4900
    @dr.baburajan49002 ай бұрын

    Goodmorning Madam

  • @GIRICK2007
    @GIRICK20072 ай бұрын

    Mam. ❤❤❤❤❤ കുറച്ചെങ്കിലും ഇഷ്ടം ഉള്ള ips officer ആണ് madam.. Salute ❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി... 🙏🏻

  • @SunilKumar-zq8ys
    @SunilKumar-zq8ys2 ай бұрын

    Good morning madam ❤ story very nice 👍😅 God bless you 🙏🌹

  • @sreelekhaips

    @sreelekhaips

    2 ай бұрын

    🙏🏻

  • @deepukb
    @deepukb2 ай бұрын

    Big salute ❤

  • @girijakrishnakumar1527
    @girijakrishnakumar15272 ай бұрын

    GOOD MORNING CHECHI❤GREAT VIDEO WITH NICE & LOVELY TALK & THANKS FOR SHARING THE SAME❤HAVE A BLESSED DAY DEAR❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning dear Girija! You too have a nice day!🥰

  • @girijakrishnakumar1527

    @girijakrishnakumar1527

    2 ай бұрын

    ​@@sreelekhaips❤❤❤

  • @vaishujothis9574
    @vaishujothis95742 ай бұрын

    Every Sunday I'm waiting for you ❤

  • @Biju.Gopalakrishnan
    @Biju.Gopalakrishnan2 ай бұрын

    Morning mam, Have a great day ❤❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning Biju. You too!

  • @lakshmiu5427
    @lakshmiu54272 ай бұрын

    Good Morning Ma'am❤️

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning!

  • @lambooji2011
    @lambooji20112 ай бұрын

    Good morng madam..watching all the way from Nigeria🇳🇬🇳🇬

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Wow, thanks. Please continue to watch & share with your Malayalee friends there!

  • @dingribeast

    @dingribeast

    2 ай бұрын

    @@sreelekhaips My brother is also there.. for last 30 years.

  • @faseenao.k7714
    @faseenao.k77142 ай бұрын

    Love you ma'am ❤

  • @NBalan-uw8wp
    @NBalan-uw8wp2 ай бұрын

    🙏

  • @meenu1990able
    @meenu1990able2 ай бұрын

    Madam പറയുന്നത് കേട്ടിരിക്കാൻ നല്ല രസം. ചെറുപ്പത്തിൽ കഥകൾ കേട്ടിരിക്കുമ്പോൾ കിട്ടുന്ന feel

  • @sandhyasajith7864
    @sandhyasajith78642 ай бұрын

    Big salute chechi 👍ഒരു സിനിമ കണ്ടതുപോലെ ... super presentation ... ജയിൽവാസം പലരെയും മനസാന്തരപ്പെടുത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്.. ഒരു ദുര്ബലനിമിഷത്തിൽ കുറ്റക്കാരായി പോകുന്നവർ ആയിരിക്കും പലരും അവർക്ക് ഒരു മറുജന്മം കൊടുക്കാൻ നമ്മുടെ നിയമങ്ങൾക്കു കഴിയട്ടെ ...രണ്ടുപേരുടെ കുറ്റങ്ങളും വ്യത്യസ്തം ആണ് എങ്കിലും ചേച്ചി അതിനെ അവതരിപ്പിച്ച രീതി കേട്ടപ്പോൾ അവരൊട് പാവം തോന്നി ...God bless u ചേച്ചി 🙏love u ❤❤❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി, സന്ധ്യാ 🥰

  • @rijotjoseph1532
    @rijotjoseph15322 ай бұрын

    Good morning have a nice day.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning Rijo. You too have a great day!

  • @anilkumar-yx9rd
    @anilkumar-yx9rd2 ай бұрын

    🌹🌹🌹👍

  • @nazeenak8574
    @nazeenak85742 ай бұрын

  • @salamkinara8841
    @salamkinara88412 ай бұрын

    🌹❤️

  • @HariKumar-su3jm
    @HariKumar-su3jm2 ай бұрын

    Good morning mam

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Morning Hari..

  • @vtc311
    @vtc3112 ай бұрын

    Good morning Ma'am...

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning😃

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Good morning!

  • @mohammedtk8413
    @mohammedtk84132 ай бұрын

    വളരെ രസകരമായാ സാംബാഗംങ്ങൾ മാഡം

  • @reshmareshma5338
    @reshmareshma533823 күн бұрын

    മണിച്ചന്റെ news ഇന്നും ഓർമയുണ്ട് എനിക്കന്നു 10 വയസ്. ദൂരദർശൻ വാർത്ത മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു... ഒരിക്കലും മറക്കാത്ത പേരാണ് മണിച്ചനും ഹയറു നിസയും.

  • @travellingmambos
    @travellingmambos2 ай бұрын

    Ma'am ❤

  • @rajeshktym
    @rajeshktym2 ай бұрын

    ആധുനിക ശാസ്തത്തിൻ്റെ സഹായത്തിൽ മനുഷ്യരുടെ മാനസികനിലയും അവരുടെ ക്രിമിനൽ മൈൻഡും ഏകദേശം കൃത്യമായി തന്നെ മനസ്സിലാക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട് ജയിലുകളിൽ അത്തരം പരിശോഭനകളിലൂടെ അപകടകാരികളയവരെ തിരിച്ചറിയാൻ ഒരു സംവിധാനം ഉണ്ടായിരു നിൽ ജയിൽ ശിക്ഷ കഴിഞ്ഞ വരുന്നവർ വീണ്ടും കുറ്റകൃത്യം ചെയ്യുന്നതു തടയാനും നല്ല മനുഷ്യർക്ക് സാധാരണ ജിവിതം നയിക്കാനും കഴിഞ്ഞേനെ

  • @sreelekhaips

    @sreelekhaips

    2 ай бұрын

    ഇത് psychopass എന്ന serial ലേ കഥയല്ലേ? മനുഷ്യരുടെ മനസ്സ് വായിക്കുന്ന ശാസ്ത്രത്തേക്കുറിച്ച് എനിക്കറിയില്ല

  • @asyourclassmate2512
    @asyourclassmate25122 ай бұрын

    hello 💕and see you again 💕

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Hello 😊

  • @asyourclassmate2512

    @asyourclassmate2512

    2 ай бұрын

    @@sreelekhaips 💕 thank you 💕💕

  • @manjusreereading1661
    @manjusreereading16612 ай бұрын

    മണിച്ചന്റെ സ്റ്റോറി കേട്ടപ്പോ ജ്ഞാനപ്പാന ഓർത്തുപോയി... "So sorry to say, but ലാസ്റ്റത്തെ വഴി തെറ്റിയ ചേട്ടൻ be like "എനിക്കെന്തിന്റെ കേടായിരുന്നു!!😵‍💫" അങ്ങേരുടെ വിധി 😂

  • @surej.k.m.4971
    @surej.k.m.49712 ай бұрын

    Madam, the transformation of former Dy. Sp. Shaji is attributable to the fact that some offenders tend to undergo attitudinal sea change as a result of incarceration. The former liquor baron Manichan who was industrious and diligent earlier on itself had a humble beginning, farming and selling rice porridge. He came to start illicit liquor business later under the patronage of some political leaders who used to receive regular kickbacks from him. It was merely on account of the hooch tragedy that occurred at Kalluvathukkal in Kollam district in the year 2000 that he was brought before the law. It's the politicians who ruined his life.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    True, Surej

  • @qmsarge
    @qmsarge2 ай бұрын

    മണിച്ചൻ എന്ന പി. കെ ചന്ദ്രൻ എതാണ്ട് 22 വർഷം ജയിലിൽ കിടന്നതിന് ശേഷം 2022 ഒക്ടോബറിൽ ജയിൽ മോചിതനായി. അത് പത്രത്തിൽ വാർത്ത ആയും വന്നിരുന്നു. ശിക്ഷയുടെ ഭാഗം ആയി ലഭിച്ച പിഴ തുക അടക്കാൻ സാധിക്കാത്തത് കൊണ്ട് കൂടിയാണ് എന്നു തോന്നുന്നു, ജയിൽ വാസം നീണ്ടു പോയത്. അദ്ധ്വാനിക്കാൻ മടിയില്ലാത്ത മണിച്ചന് ഇനിയും മുന്നോട്ട് (നേർ വഴിയിലൂടെ) തന്നെ പോകാൻ സാധിക്കട്ടെ. ഡി. വൈ . എസ്. പി ഷാജി ഇപ്പോൾ വിയ്യൂർ ജയിലിൽ ആണ് ശിക്ഷ അനുഭവിക്കുന്നത് എന്നാണ് അറിവ്. നിയമങ്ങളിൽ ഉള്ള അറിവ് വെച്ചു കൊണ്ടായിരിക്കണം, അയാൾക്ക് ജയിൽ ശിക്ഷയ്ക്ക് ഇടയിൽ കിട്ടുന്ന പരോൾ പോലെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് പോലും. ഇടയ്ക്ക് എപ്പോഴോ അയാൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറി എന്നൊരു വാർത്ത കണ്ടിരുന്നു. അത് പോലെ തന്നെ തടവ് പുള്ളികളെ പരാതിയും അപേക്ഷയും എഴുതി തയ്യാറാക്കാൻ സഹായിക്കുന്നതും. എൻ . സി. സി ക്യാമ്പിന്റെ ഭാഗം ആയി ഒരു ദിവസം നെട്ടുകാൽത്തേരി തുറന്ന ജയിൽ സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന രണ്ടു പേരെ കണ്ടു സംസാരിച്ചതും ഓർക്കുന്നു. 1980-കളിലെ കുപ്രസിദ്ധി ആർജിച്ച "മേരി കുട്ടി വധകേസിലെ" പ്രതി ലാസർ അച്ചനും അന്ന് ഈ ജയിലിൽ ഉണ്ട് എന്നാണ് കേട്ടത്. ആരുമായും അധികം ഇടപഴകാതെ ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു recluse ആയി പോയത്രേ അയാൾ.

  • @jayeshvijayan3772
    @jayeshvijayan37722 ай бұрын

    നല്ല അവതരണം കെട്ടിരിക്കാൻ രസം ഉണ്ട് ഞാൻ കോട്ടയം ക്കാരൻ ആണ് ഡി വൈ എസ്‌ പി ഷാജിയുടെ കേസ് ഇപ്പോഴും ഓർക്കുമ്പോൾ പേടിയാണ് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് സാധാരണ ഒരു പോലീസ് ഓഫീസർ പ്രതി ആയി വന്നാൽ ആ കേസ് അട്ടിമറിക്കപ്പെടില്ലേ പക്ഷെ ഷാജിയുടെ കാര്യത്തിൽ മാഡം സ്ട്രോങ്ങ്‌ ആയി നിന്നത് കൊണ്ടാണ് കേസ് പൊങ്ങിയത് അല്ലെ സല്യൂട്ട് 🌹

  • @sreelekhaips

    @sreelekhaips

    2 ай бұрын

    ആ വീഡിയോകളും കൂടി കാണണേ ജയേഷ്...

  • @jayeshvijayan3772

    @jayeshvijayan3772

    2 ай бұрын

    രണ്ടു പാർട്ട്‌ ആയിട്ടുള്ള ആ വീഡിയോ ഞാൻ കണ്ടിട്ടാണ് ഈ പോസ്റ്റ്‌ ഇട്ടത് മാഡത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാണ്

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9ynАй бұрын

    Mam.manichen.krißhi.cheyedal.nallavilavu.undakum.ennanu.aĺexander.sir.paranjittundu

  • @vasanthyv2576
    @vasanthyv25762 ай бұрын

    Sound echo pole unde,clear alla

  • @sreelekhaips

    @sreelekhaips

    2 ай бұрын

    എന്റെ pinned comment കാണൂ... Background sound കുറയ്ക്കാൻ edit ചെയ്തതാ ണ്. സ്വയം ചെയ്യുമ്പോൾ പറ്റുന്ന ന്യൂനതകൾ! Earphone ഇല്ലാതെ കേട്ടുനോക്കൂ

  • @agn4321
    @agn43212 ай бұрын

    Sound ottum clear alla

  • @sreelekhaips

    @sreelekhaips

    2 ай бұрын

    എന്റെ ആദ്യ comment വായിക്കൂ

  • @Mizhi-by3fq
    @Mizhi-by3fq2 ай бұрын

    Mam jasna maria missing case nee kurich video cheyyo...😊

  • @sreelekhaips

    @sreelekhaips

    2 ай бұрын

    പറ്റില്ല എന്ന് പല കമ്മെന്റുകൾക്ക് മറുപടിയായി പറഞ്ഞു മടുത്തു. ഞാൻ അന്വേഷിച്ച കേസുകൾ, എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങൾ മാത്രമേ പറയാനാകൂ

  • @Mizhi-by3fq

    @Mizhi-by3fq

    2 ай бұрын

    @@sreelekhaips oo സോറി ട്ടോ...... ഞാൻ അങ്ങനത്തെ കമ്മന്റ് കണ്ടില്ല ഈ വിഡിയോ കാണുന്നതിന് മുന്നേ news ഇൽ ആ മിസ്സിംഗ്‌ video കണ്ടു വന്നതാ ആ ഒരു ഉത്സാഹത്തിൽ ചോദിച്ചതാ.... 😅😅

  • @surej.k.m.4971
    @surej.k.m.49712 ай бұрын

    The murder of Praveen was in the first quarter of the year 2005.

  • @VenugopalS-bk1vy
    @VenugopalS-bk1vy15 күн бұрын

    🎉🎉🎉🎉🎉🎉🎉

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9ynАй бұрын

    Manassu.nannakan.jayilil.varanda.avastha.vannu

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi2 ай бұрын

    മാഡംപറയുന്ന കഥകേൾക്കാൻ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കാത്തിരിക്കുന്ന ഞാൻ❤❤❤❤❤❤❤❤❤❤❤❤ മാഡം പറഞ്ഞ ചീമേനി തുറന്ന ജയിൽ ഇവിടെ അടുത്താണ്

  • @sreelekhaips

    @sreelekhaips

    2 ай бұрын

    അതെയോ??? എന്റെ എല്ലാ വിഡിയോയും കാണുമല്ലോ?

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    2 ай бұрын

    @@sreelekhaips 👍🥰🥰🥰

  • @ambikamenon1212
    @ambikamenon12122 ай бұрын

    Good morning madam,സുഖമല്ലേ.എന്നെങ്കിലുംഎനിയ്ക്ക് മാഡത്തിനെ ഒന്ന് കാണാൻ സാധിച്ചെങ്കിൽ.എൻറെ വലിയൊരാഗ്രഹമാണത്

  • @sreelekhaips

    @sreelekhaips

    2 ай бұрын

    ആഗ്രഹങ്ങൾ എല്ലാം നടക്കും, അംബി.. 😄

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree37492 ай бұрын

    എന്റെ നാട്ടിൽ ഒരു വല്യ അമ്പലത്തിൽ വളരെ മനോഹരമായി ചെയ്ത ഒരു entrance gateway ഉണ്ട്‌. അതൊക്കെ ചെയ്യിച്ചത് മണിച്ചൻ ആണ്‌. അതുവഴി പോകുമ്പോ ഒക്കെ ഞാൻ അയാളെ ഓർക്കും. അയാൾ വിദ്യാഭ്യാസം കുറവാണെങ്കിലും വളരെ ക്രീയേറ്റീവ് ആണ്‌. ഞാൻ കുഞ്ഞായിരുന്നപ്പോ എന്റെ റിലേഷനിൽ ഉള്ള ഒരു politician മണിച്ചന്റെ മോളെ wedding invitation കൊണ്ട് വന്നു.അതിൽ വിളിക്കേണ്ട ആളുകൾടെ പേര് ഏതോ ആർട്ടിസ്റ് നെ കൊണ്ട് മനോഹരമായ കൈപടയിൽ എഴുതിച്ചിരിക്കുന്നു. ആ വിവാഹം ഒക്കെ വർഷങ്ങൾക്കു ശേഷം ഈ കേസ് ഒക്കെ വന്നപ്പോൾ അലങ്കോലമായിപ്പോയി എന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെ ഉള്ള ആളുകൾക്ക് പലർക്കും നമ്മൾ പൊതിവേ അറിയാത്ത പല രസകരമായ മുഖങ്ങൾ ഉണ്ട്‌. It was nice to hear your narration, ma’am👌😍

  • @sreelekhaips

    @sreelekhaips

    2 ай бұрын

    വളരെ നന്ദി... വീഡിയോ കണ്ടതിനും നല്ല കമന്റ്‌നും 😃🙏🏻

  • @ar.anandsomarajanjayashree3749

    @ar.anandsomarajanjayashree3749

    2 ай бұрын

    @@sreelekhaipsSo sweet of you, ma’am😍🤗✨

  • @alexkollelil8523

    @alexkollelil8523

    2 ай бұрын

    അബ്കാരികൾ പൊതുവെ അമ്പലങ്ങൾക്കും പള്ളികളികൾക്കും സംഭാവന കൊടുക്കുന്നവർ ആണ് വ്യാജ വിദേശ മദ്യം വിറ്റു പണമുണ്ടാക്കിയ ആൾ എന്റെ നാട്ടിൽ ഉത്സവം നടത്തിയിട്ടുണ്ട്. വിള ക്കമ്പലവും പണിതു.. 😄😄😄😄😄

  • @samuelmohind

    @samuelmohind

    2 ай бұрын

    Palliyille oru achane kettiyyitu thallyyiya oru sambhavam undu

  • @AnilDas-kj6ic
    @AnilDas-kj6icАй бұрын

    Deelip anagell kuzappam ella

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്ത് കുഴപ്പം? നിങ്ങൾ ആണെങ്കിലും കുഴപ്പമില്ല.

  • @sajidkv699
    @sajidkv6992 ай бұрын

    ശ്രീലേഖ മാഡം 👍🏽👍🏽.

  • @rajeevraveendran5571
    @rajeevraveendran55718 күн бұрын

    Why you are hide?

  • @venugopalv8276
    @venugopalv8276Ай бұрын

    Mam, i am commenting on another episode regarding the arrest of formerly IG Laxmana and his release vis a vis your involvement for the same. Really i may opine that the same was an unnecessary move from your side. In Vargheese's case he might had performed his duty. But in Rajan case, he was an accused. Work always pays, if not now but latter. The tears rolled out and the miserable days that the retired professor had spent can't be even thought of. All your higher officials like Padickal, the Scotland yard trained officer, Laxmana etal are learnt to have contributed. They had exterminated a youth engineer sprouting from his bidding stage. So the keralites thinks destiny farely paid to Laxmana. I still remember the press reports of Kerala koumudi papers during then. I was in my school days. Sorry mam, here i disagree.

  • @sreelekhaips

    @sreelekhaips

    Ай бұрын

    You have every right to disagree. I too do not support what police did to Rajan. But all those who were involved in his torture had to suffer. I saw that happen!

  • @SabraSom-xf9ho
    @SabraSom-xf9ho2 ай бұрын

    janangalkku vere paniyundu... Pattala kadhakal Kettu kettu maduthu.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    നിങ്ങളോടു ആര് പറഞ്ഞു കേൾക്കാൻ?

  • @rajeevpillai8711
    @rajeevpillai87112 ай бұрын

    Salute Ma'am ❤

  • @vijithviswa9832
    @vijithviswa9832Ай бұрын

    വ്യത്യസ്തമായ ഒരു ചോത്യം.. മാഡത്തിന് യുട്യൂബിൽ നിന്നും വരുമാനം ഒക്കെ കിട്ടാറുണ്ടോ. ആഡ് കാണാറില്ല.. Thats why asked😊

  • @sreelekhaips

    @sreelekhaips

    Ай бұрын

    വരുമാനത്തിന് വേണ്ടിയല്ല ഇതൊക്കെ ഞാൻ കഷ്ടപ്പെട്ട് ചെയ്യുന്നത്. എന്റെ അനുഭവങ്ങളിൽ നിന്നും എന്തെങ്കിലും അറിവോ, വിനോദമോ പൊതുജനത്തിന് കിട്ടുമല്ലോ എന്ന് കരുതിയാണ്...

  • @vijithviswa9832

    @vijithviswa9832

    Ай бұрын

    @@sreelekhaips thanks ❤️

  • @akshayrvndrn
    @akshayrvndrn2 ай бұрын

    Mam , you should do a video on how social media is impacting mental development in youth and soft porn being circulated freely without restriction. Mam you might not have noticed this because the algorithm is designed In such a way ,try creating one more profile and see what is coming in your feed . It’s so despicable . The caption they are putting on the reels are so low that I feel sorry for their parents . By 2050 no one will have any morals or values if this trend continues. As a 27 year old I am having thoughts on whether marriage and having children are even worth it . More children are going to turn out like this because their brain is going to be trained by this algorithm that makes them think such behaviour is acceptable.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Yes, thanks for the suggestion dear Akshay

  • @user-yb9dv8ip1b
    @user-yb9dv8ip1b2 ай бұрын

    Dysp ഷാജി യെ ജയിലിൽ നിന്നു വിട്ടയ്ച്ചോ?

  • @sreelekhaips

    @sreelekhaips

    2 ай бұрын

    ഇല്ല

  • @samuelmohind

    @samuelmohind

    2 ай бұрын

    Friend aano

  • @gladsonjose344
    @gladsonjose3442 ай бұрын

    അതിനു മാഡം അല്ലല്ലോ ഷാജിയെ അറസ്റ്റ് ചെയ്തത്, മുരളീധരൻ എന്ന ഒരു dysp ആയിരുന്നല്ലോ. മാത്രമല്ല ടീം ലീഡ് ചെയ്തത് അന്ന് ig ആയിരുന്ന സെൻകുമാറുമായിരുന്നു. ഇവർ രണ്ടു പേരോടുമില്ലാത്ത വിരോധം മാഡത്തോട് അയാൾക് തോന്നേണ്ട കാര്യമെന്താണ്?

  • @sreelekhaips

    @sreelekhaips

    2 ай бұрын

    മുരളീധരനോടും സെൻകുമാർ സാറിനോടും ചോദിക്കൂ. പറ്റുമെങ്കിൽ മുന്ന കേസിനെ കുറിച്ചുള്ള എന്റെ വീഡിയോയും കാണൂ.

  • @razikedappal9035
    @razikedappal90352 ай бұрын

    മാഡം എറണാകുളത്ത് അണോ? താമസം ദൈവം ദീർഘായുസ്സ് നൽകട്ടെയ്

  • @sreelekhaips

    @sreelekhaips

    2 ай бұрын

    തിരുവനന്തപുരം ആണ് താമസം

  • @razikedappal9035

    @razikedappal9035

    2 ай бұрын

    മാഡം ഞാനും എൻ്റെ ഫാമിലിയും അങ്ങയെ കാണാൻ അഗ്രഹമുണ്ട്

  • @srsuku
    @srsuku2 ай бұрын

    കേട്ടിരുന്നു പോയി ആകാംക്ഷയോടെ

  • @sreelekhaips

    @sreelekhaips

    2 ай бұрын

    🙏🏻🙏🏻🙏🏻

  • @donychacko3575
    @donychacko3575Ай бұрын

    ഷാജി case sheet തയാറാക്കിയപ്പോൾ കുറച്ചു കടുംപിടുത്തം ഒഴുവാക്കി ഇരുന്നജിൽ അയാളുടെ ശിക്ഷ പോലീസ് കാര് തന്നെ കുറച്ചു കൊടുത്തെന്നേ

  • @sreelekhaips

    @sreelekhaips

    Ай бұрын

    😎😎

  • @abdussalimputhanangadi7909
    @abdussalimputhanangadi79092 ай бұрын

    മറ്റൊരുത്തന്റെ ഭാര്യയെ അതും dysp യുടെ പിഴപ്പിച്ചവനെ ആരായാലും ചെയ്തു പോകും വേറെ എത്ര യോ സ്ത്രീകൾ ഇതിനായി നടക്കുന്നു അവരെ നോക്കി കൂടെ ഇങ്ങനെ യുള്ളവർ ക്ക്

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഇങ്ങനെ നിങ്ങളെ പോലെ അപൂർവ്വം ചിലരെ ചിന്തിക്കൂ

  • @_opinion_4956

    @_opinion_4956

    3 күн бұрын

    ശെരി ആണ്‌ അവിഹിതം പോലെ ഉള്ള മനോരോഗം ഉള്ള ആളുകൾ വേശ്യാവൃത്തി ക് pokanam അത് അല്ലാതെ ബാക്കിയുള്ള ആളുകളുടെ ജീവിതം നശിപ്പിക്കാന്‍ പാടില്ല... പക്ഷേ നമ്മള്‍ വിചാരിക്കുന്ന പോലെ എല്ലാ മനുഷ്യരും chinthikillalo.... പിന്നെ ശെരി ആണ്‌ സ്വന്തം ഭാര്യ യുമായി അവിഹിതബന്ധം സ്ഥാപിക്കുന്ന ഒരാളെ ചിലപ്പോള്‍ കൊന്ന് കളയാന്‍ ഒരു ഭർത്താവ് ന് തോന്നാം athipo dysp ആണെങ്കിലും... പക്ഷേ നിയമം അറിയാമായിരുന്ന ഒരാൾ ജീവിതത്തിൽ കുറച്ച് കൂടി ക്ഷമ കാണിച്ചിരുന്നു എങ്കിൽ ആ സ്ത്രീയെ ഉപേക്ഷിച്ച് നല്ല രീതിയില്‍ ജീവിക്കാന്‍ sadhichene... Dysp യില്‍ നിന്ന് എസ്പി ആയേനെ സമൂഹത്തിൽ unnatha സ്ഥാനം വഹിച്ച് respect oode ജീവിക്കേണ്ട ആൾ ജയിലില്‍ 4 ചുവരില്‍ നരകിച്ച് ജീവിക്കേണ്ടി വരില്ലായിരുന്നു.... ജീവിതത്തില്‍ സംയമനം പാലിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ്‌ അത്

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe18112 ай бұрын