SREELEKHA IPS-146; Kedal Jinson Raja in Prison സസ്നേഹം ശ്രീലേഖ-146; ജയിലിൽ കേഡൽ ജിൻസൺ രാജ

When in Judicial remand at District Prison in Trivandrum, Kedal Jinson Raja tried to kill his cell mate.
തിരുവനന്തപുരം ജില്ലാ ജയിലിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയവേ കേഡൽ ജിൻസൺ രാജ ഒരു സഹ തടവുകാരനെ കൊല്ലാൻ ശ്രമിച്ചു
Join this channel to get access to perks:
/ @sreelekhaips

Пікірлер: 704

  • @sindhusagar1111
    @sindhusagar11113 ай бұрын

    എന്റെ വീടിനടുത്താണ്. മാതാപിതാക്കൾ പഠിക്കാൻ സപ്പോർട്ട് ചെയ്തത് കുറ്റമായി കാണാൻ പറ്റില്ല. പക്ഷെ അവന്റെ ചെറിയ മാനസിക പ്രശ്നം ചികിത്സിക്കാതെ പ്രെസ്റ്റിജ് മുൻ നിർത്തി ചികിത്സിക്കാതെ അവഗണിച്ചു. പഠിത്തം പാതിവഴിയിൽ നിർത്തി വന്നശേഷം അവൻ ഗെയിം അഡിക്ട് ആയിരുന്നു.പക്ഷെ അതോടൊപ്പം കുറേ കോഴികളെയും ടർക്കിയെയും വളർത്തിയിരുന്നു. അവക്ക് ധാന്യം വാങ്ങാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കുളിക്കാതെ മുഷിഞ്ഞ ഡ്രെസുമിട്ട് വരുമായിരുന്നു. ഈ അവസ്ഥയിലായിരുന്നിട്ടും അവനെ അവർ ചികിത്സിച്ചില്ല. മാത്രമല്ല ഒരുപാട് സാമ്പത്തികമുണ്ടായിട്ടും വീട്ടിൽ ജോലിക്കാരി ഉണ്ടായിട്ടും വീടും പരിസരവും വൃത്തിഹീനവും. ഡോക്ടർക്കും ഡോക്ടർ കൂടിയായ മോളും ആയിരുന്നിട്ടും ഈ അവസ്ഥ. തിന്നുക,ഉറങ്ങുക,കാറിൽ ജോലിക്കു പോവുക, ഈ ജീവിതചര്യ ആയാൽ കുടുംബം നശിക്കാൻ കൂടുതൽ കാരണങ്ങൾ വേണ്ട

  • @world-of-susan.

    @world-of-susan.

    3 ай бұрын

    He might have been depressed. So he would not have cared about personal hygiene. You are right. He did not get the necessary care.

  • @shajipaappan6312

    @shajipaappan6312

    2 ай бұрын

    ഷിസൊഫ്രീനിയ ചെറിയ മാനസിക പ്രശ്നം അല്ല

  • @annamanikantan5845

    @annamanikantan5845

    Ай бұрын

    ഞാനും ഈ വീടിന്റെ അടുത്താണ്... Dr. Jeen Padma.. എന്നോടൊപ്പം Nirmala Bhavan School yil ആണ് പഠിച്ചത്... Sister Gigi Padma..

  • @rkpathirippally5180
    @rkpathirippally51804 ай бұрын

    മാതാപിതാക്കളും അധ്യാപകരും ഒക്കെ കേൾക്കേണ്ട ഒരു കാര്യമാണിത്. Thanks Madam🙏

  • @stitchesofmydreams...1822
    @stitchesofmydreams...18224 ай бұрын

    ഈ സംഭവത്തിന് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് താങ്കളുടെ ആണ് മനസ്സിലാക്കുന്നത്... thank you so much mam

  • @asheerhassan7594
    @asheerhassan75944 ай бұрын

    സ്നേഹം കിട്ടിയില്ലെങ്കിൽ തന്നെ, മനുഷ്യൻ രോഗിയായിരിക്കും..

  • @yaminivijay24
    @yaminivijay244 ай бұрын

    Salute mam, an eye opener episode for all frustrated parents and teachers..... In Every ward ....there should be counseling services to track any abusive situations....and rehabilitation centres....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Right you are, dear Yamini❤

  • @sarathrprabhu3359
    @sarathrprabhu33594 ай бұрын

    Hi Good Morning dear Sreelekha Aunty 💐Great Episode with Valuable information and Nice Presentation.🥰Thank you for sharing the Jail Story & your experiences. Waiting for the next... God bless you and Love you a lot ❤Aunty

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you so much 🙂

  • @user-yx8ko8uc7k
    @user-yx8ko8uc7k4 ай бұрын

    Good talk ,very interesting

  • @rajukg1596
    @rajukg15964 ай бұрын

    Thank you for the informative video 🙏

  • @jaison1983may
    @jaison1983may4 ай бұрын

    Ohhh wowww....what a story...❤❤❤❤...superb narration mam...

  • @berleymathew9390
    @berleymathew93904 ай бұрын

    Worth watching. Very informative for all the parents. Very nice presentation

  • @shaniatheed5446
    @shaniatheed54464 ай бұрын

    Madam parranja ശരി ആണ് എന്റ മോന്റ ഫാദർ അവനെ ഒരുപാട് അടികുമായിരുന്നു കുട്ടികാലത്തെ പഠിക്കാൻ മിടുക്കൻ ആണ് ഇപ്പോൾ ഒരു പ്രൊഫഷണൽ കോഴ്സ് സ്റ്റുഡന്റ് ആണ് പക്ഷ വിഷാദ രോഗം ആണ് രണ്ടു വട്ടം സൂയിസൈഡ് attempt ചെയ്തു ഡോക്ടറേ കാണിച്ചു ഇതു വായിക്കുന്നവർ അവനു കൂടെ വേണ്ടി പ്രാർത്ഥിക്കുക

  • @sreelekhaips

    @sreelekhaips

    4 ай бұрын

    അവൻ നല്ലതു വരട്ടെ... മോനെ ഇപ്പോഴെങ്കിലും നല്ലതു പോലെ സ്നേഹിക്കൂ.

  • @aswathymadhusoodanan

    @aswathymadhusoodanan

    5 күн бұрын

    @@shaniatheed5446 prarthana alla vendath.. maanushikam aaya parigananyum snehavum manasilakkanum kelkkanum ulla space kuttikalkk kodukuka.. abusive aaya parents ulla kondu parayuka aanu.. kuttiye Avante kazhchapadu manasilakki jeevitham munnot kondu povan sahayikkuka.. ningalude thalparyangalum naattukar ath parayum enna pressure um okke kuttiye adich elppikkallu.. parents angne aavnnaath aanu mikka kutyikalum depression lekk povunnath.. so don't be. Bad parent pls

  • @sreekumars3470
    @sreekumars34704 ай бұрын

    Thank you ma'am. Very informative. Looking forward to more videos like this.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    More to come! Please watch all videos

  • @kirantp3281
    @kirantp328111 күн бұрын

    Thanks for sharing your experiences..

  • @NandajanKA
    @NandajanKA3 ай бұрын

    വളരെ നല്ല ഒരു വീഡിയോ ഇതിൽനിന്ന് മനസ്സിലാകുന്നത് മാനസിക രോഗത്തെഅശാസ്ത്രീയമായിചികിത്സ തൻറെ ഇരയാണ് ഈ വ്യക്തി മാനസിക രോഗങ്ങൾക്ക് പച്ചമരുന്ന് വൈദിക ചികിത്സ ഇതൊന്നുമല്ല വേണ്ടത്

  • @renyjoseph8168
    @renyjoseph81684 ай бұрын

    This is the first time I am watching your program. Has this guy been completely healed? Thank you for sharing your experiences. God bless.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Not yet! Please watch all videos in this channel 🥰

  • @babithathambi4035
    @babithathambi40354 ай бұрын

    Thank you so much Mam for sharing the Experiences❤❤❤

  • @jessica-1234
    @jessica-12344 ай бұрын

    Thank you madam.

  • @sarahs.k9656
    @sarahs.k96564 ай бұрын

    Thank You Mam for sharing your experiences. Really thought provoking messages you are giving through the experience.. ❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    My pleasure 😊

  • @varghesepeter8700
    @varghesepeter87004 ай бұрын

    Informative 🙏🙏

  • @jyothy7846
    @jyothy78464 ай бұрын

    A confusing and a difficult pathway.... for others to guess anything out of it... Only one thing to say... A painful story... a complicated family and social relationships mixed with his own complexities maybe the reason.... Praying to God , similar stories should not be repeated anywhere..... 🙏

  • @philipvarghese2366

    @philipvarghese2366

    4 ай бұрын

    A strange presentation without teal or conclusive facts. Mostly assumption and hearsay type narrative. Doesn't look a professional. Investigative Report/Story. How do we trust cases and social safety and public law and order with such shallow Investigation Officers? Even an Investigative journalist can't be that casual- I feel.

  • @sreelekhaips

    @sreelekhaips

    Ай бұрын

    I am not doing investigative reports. I did not investigate this case also. If you watched any of my other episodes you'll realize that I'm sharing my experiences here

  • @sonalijo4833
    @sonalijo48334 ай бұрын

    Wonderful narration dear. God bless you

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you! God bless y🥰ou too!

  • @gangadharannambiar7228
    @gangadharannambiar72284 ай бұрын

    My late wife was her classmate in Nirmala Bhavan school and she told me about her studiousness.

  • @skt08ast03
    @skt08ast033 ай бұрын

    Mam, I listened to your video first time yesterday and believe me, I'm so happy listening your podcast because it has real stories and information and awareness and on top your excellent presentation. Enjoying it. Salute

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks and welcome. Pl watch all videos

  • @sureshnair2393
    @sureshnair23934 ай бұрын

    Really unbelievable story. Thanks for Nice presentation ❤❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Many many thanks

  • @abhijithsagar4398
    @abhijithsagar43984 ай бұрын

    Mam, വളരെ വിഷമം ഉളവാക്കുന്ന ഒരു ജീവിത സാഹചര്യം,😢 ഒരു പക്ഷെ കേദലിനെ പോലെ എത്രയോ കുട്ടികൾ സമൂഹത്തിൽ ഇപ്പോഴും ഉണ്ടാക്കും, സമൂഹത്തിലെ ഈ ഓട്ട പാച്ചിലിൻ്റെ ഇടക്കു അവർക്ക് വേണ്ടുന്ന പരിഗണന കിട്ടുനുണ്ടാവില്ല 🙏🙏 ഇനി ഇങ്ങനെ ആരും ഉണ്ടാകാതെ ഇരിക്കട്ടെ 🙏🙏

  • @sreelekhaips

    @sreelekhaips

    4 ай бұрын

    അതെ, അഭിജിത്

  • @JeenaVarghese-cc3yz

    @JeenaVarghese-cc3yz

    4 ай бұрын

    Hello mam. I know many stories.. Please support our children for passion. No forcing

  • @user-or1ce7ez5w

    @user-or1ce7ez5w

    4 ай бұрын

    @@JeenaVarghese-cc3yz ഇതെന്താ ഭീഷമിയാണോ

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi4 ай бұрын

    കാത്തിരിക്കുന്നു..... മാഡത്തെ കേൾക്കാൻ🥰🥰🥰🥰

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🥰💖😍

  • @teediariespage365
    @teediariespage3654 ай бұрын

    Was waiting for your videos Ma’am❤love your videos❤

  • @sholyreji104
    @sholyreji1044 ай бұрын

    മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള ഒരു പാഠ പുസ്തകമാണ് അവൻ അവന് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ ഉണ്ട് സ്നേഹം പരിഗണന ദാരിദ്ര്യം അവനോട് സഹതാപം മാത്രം

  • @paru118
    @paru1184 ай бұрын

    Thankyou mam ❤

  • @preethisree1973
    @preethisree19733 ай бұрын

    One of my inspired nd motivated lady is u r Mam ❤️

  • @kcjames4031
    @kcjames40314 ай бұрын

    Thank you so much mam.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Most welcome 😊

  • @Coffee-bean...
    @Coffee-bean...4 ай бұрын

    Hi ma'am... Y' did do a great job. I have read this news once in newspaper. Of late, Manaorama has uploaded this story. I was felt too negativity. Ma'am I truly admire your courage to handle these sort of cases. Btw, watchin' you make me content. But today I have been dissappointed.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    What caused you disappointment?

  • @Coffee-bean...

    @Coffee-bean...

    4 ай бұрын

    @@sreelekhaips Not y'. It's just the incident.

  • @candlewithyara5680
    @candlewithyara56804 ай бұрын

    Thank u madam for sharing story ❤❤❤

  • @prathibhadas6773
    @prathibhadas67734 ай бұрын

    Was waiting for your video ma'am. You are gteat. That's why you can behave humanely even with this job.

  • @sudeepthomas2509
    @sudeepthomas25094 ай бұрын

    Hi Mam, Interesting..Love from Canada..

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Hello 😊 Thanks for watching!

  • @Sandy-qs5og
    @Sandy-qs5og4 ай бұрын

    Thanks a lot for sharing Madam 🙏

  • @sreelekhaips

    @sreelekhaips

    4 ай бұрын

    My pleasure 😊

  • @rejvs
    @rejvs4 ай бұрын

    അന്നത്തെ വാര്‍ത്തകളിലെ വിവരണങ്ങള്‍ നോക്കിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഏറെക്കുറെ അനിയതമായ മാനസികനിലയുള്ളവരായിരുന്നു. അയല്‍ക്കാരുമായി മാത്രമല്ല തമ്മില്‍ തമ്മില്‍ പോലും ഔപചാരികരീതിയിലാണ് പെരുമാറിയിരുന്നത്. ജനിതകപരമായ എന്തെങ്കിലും ഘടകങ്ങളും ഈ വ്യതിചലനത്തിനു കാരണമായി ഉണ്ടാകാം.

  • @kik722
    @kik72214 күн бұрын

    Thank you Madam

  • @sreelekhaips

    @sreelekhaips

    14 күн бұрын

    You’re welcome 😊

  • @lloyedjohnson7320
    @lloyedjohnson73204 ай бұрын

    Awesome presentation

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot 🥰🙏🏻

  • @aiswarya_chandran
    @aiswarya_chandran4 ай бұрын

    ഇത് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😢 ഒരുപാട് ക്രൈം stories കേട്ടിട്ടുണ്ട് but അന്നും ഇന്നും ജിൻസൺ രാജ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടിയാ heart oru നിമിഷം നിലക്കുന്ന പോലെ ഫീൽ ചെയ്യും...

  • @sreelekhaips

    @sreelekhaips

    4 ай бұрын

    പേടിയെന്തിനാണ് ഐശ്വര്യ.. 😃

  • @SasiWashington

    @SasiWashington

    4 ай бұрын

    പേടിയാണേൽ എന്തിനാ കേള്ക്കുന്നെ പിന്നേം പിന്നേം

  • @aiswarya_chandran

    @aiswarya_chandran

    4 ай бұрын

    @@sreelekhaips mam എനിക്ക് ഇതുപോലെ ഉള്ള experiences കേൾക്കുമ്പോൾ അതുപോലെ story കേൾക്കുമ്പോൾ ഞാൻ ah ഒരു scene imagine ചെയ്യും അതിലെ ഓരോ കാര്യങ്ങളും എൻ്റെ imagination il കൊണ്ട് വരുമ്പോൾ ഞാൻ നേരിട്ട് കാണുന്നത് പോലെ തോന്നും അപ്പോഴ് ഉള്ളിൽ ഉണ്ടാക്കുന്ന ഒരു ഫീൽ 😅 എങ്കിലും real life experiences ഒക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.. ജീൻസിൻ്റെ കേസ് അറിഞ്ഞ ടൈം മുതൽ newsലും videosലും ഒക്കെ ah വ്യക്തിയെ കാണുമ്പോൾ തന്നെ ഒരു negative feel ആണ്..

  • @Sanoop754

    @Sanoop754

    4 ай бұрын

    Safari ചാനലിൽ george joseph sir ന്റെ ഒരു സ്റ്റോറി ഉണ്ട് ആലുവ കൂട്ട കൊല case എന്നത് അതൊന്നു പോയി കേട്ടിട്ടു വരാവോ 😂😂

  • @zachzanal1067

    @zachzanal1067

    4 ай бұрын

    try watching True Detective Season1. All ur fears will be over

  • @jijopaulantony
    @jijopaulantony4 ай бұрын

    Bigg Salute ❤❤❤

  • @kevinvarghese9919
    @kevinvarghese99194 ай бұрын

    A sad story

  • @user-ez9yg9ex9t
    @user-ez9yg9ex9t4 ай бұрын

    ഞാനും അവനെ പോലത്തെ ഒരു വ്യക്തി ആയിരുന്നു.ഞാൻ എന്ന് മുതൽ അല്ലാഹുവിനോട് aduthuvo അന്ന് മുതൽ എൻ്റെ ജീവിതത്തിൽ മാറ്റം വന്നു തുടങ്ങി.കുടുംബത്തിൽ പോലും ഞാൻ ഒറ്റപ്പെട്ട ജീവിക്കുന്നത്.എല്ലാത്തിനെയും നേരിടുന്നത് പ്രാർത്ഥന കൊണ്ടാണ് prayer and meditation എന്നെ ഒരുപാട് മാറ്റി.അത് പോലെ നല്ല ആളുകൾ ആയിട്ട് ഉള്ള ബന്ധവും എൻ്റെ personalty improve ആക്കി

  • @ranjithrpj

    @ranjithrpj

    3 ай бұрын

    Please avoid religious promotion

  • @user-ez9yg9ex9t

    @user-ez9yg9ex9t

    3 ай бұрын

    @@ranjithrpj എൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം ആണ് ഞാൻ പറഞ്ഞത്.ഞാൻ കുറച്ച് വിശ്വാസി ആണ്

  • @harinarayan8498

    @harinarayan8498

    3 ай бұрын

    എന്തു മാങ്ങാ തൊലി ആയാലും അധികം ആയാലും പ്രാന്തൻ എന്ന് vilikkane കഴിയൂ

  • @user-kl4zv4hk1m

    @user-kl4zv4hk1m

    3 ай бұрын

    പ്രാന്തിന്റെ അധ്യാലക്ഷണം ചിലരിൽ കടുത്ത. ഭക്തി യാണ് ,അതും ഒരു മാനസിക പ്രശനം ആണ് ഉടൻ ചികിത്സ തേടുക

  • @user-ez9yg9ex9t

    @user-ez9yg9ex9t

    3 ай бұрын

    @@user-kl4zv4hk1m Ramadan മാസത്തിൻ്റെ ബർകത്ത് കൊണ്ട് നിങ്ങളുടെ മനസ്സിന് ഹിദായത്ത് നൽകട്ടെ ആമീൻ

  • @mahi2852
    @mahi28524 ай бұрын

    I always felt that you are a genuine police officer. It's time for you to fight out the weeds in police system. Police department has become a haven for criminals and anti socials. Hon’ble High Court is recently looking on to the issue. It would be great if people like you litigate on the issue just like Prakash singh did

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks MAHI, for your trust in me.. that’s what I try

  • @ckkkm4776
    @ckkkm47764 ай бұрын

    So sad to hear his story....

  • @sherinelizabethphilip5130
    @sherinelizabethphilip51304 ай бұрын

    Ma'am you are great 🙏 You have a good heart ❤️❤️❤️

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot 😍

  • @user-jx8hk2ro1n
    @user-jx8hk2ro1n4 ай бұрын

    Madam u have sophisticated Young and amazing personality

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot!

  • @martingeorge1673
    @martingeorge16734 ай бұрын

    🙏🌹Very sad 😭😭🌹🙏

  • @sunilkumaribaby7074
    @sunilkumaribaby70743 ай бұрын

    Thanku mam, information

  • @subhanair3881
    @subhanair38813 ай бұрын

    It's shocking to know that this young man didn't get proper treatment for what ever malady he was suffering from, even though his mother was a doctor. Timely intervention and treatment could have averted a tragedy 😢

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes...

  • @ASHIMA3D
    @ASHIMA3D4 ай бұрын

    Mam salute to you too .

  • @shyamaretnakumar5868
    @shyamaretnakumar58684 ай бұрын

    I used to read your write ups(memmories) came in Vanitha Magazine. Some of them were& sad because the culprits were sentenced for not doing the crime. Lack of evidence gave them lifetime imprisonment! 😢

  • @jazeelmuhammed3655
    @jazeelmuhammed36554 ай бұрын

    Salute madam❤. School, college ivideyonum kutigalude mental health nokan oru systavum illa, eegadesha aalkarudeyum mind soft aanu!. Kutigal correct oru guideline kodkan patatha orupadu aalkar und.

  • @lakshmia9710
    @lakshmia97104 ай бұрын

    Thank you so much madam ❤ people really need to see what all effects bad parenting brings to the world and how it affects the each and every person around that particular child

  • @manojdavid4072
    @manojdavid40723 ай бұрын

    May Lord Jesus who is the Creator and Everlasting King show mercy on him!amen

  • @jayasreereghunath55
    @jayasreereghunath554 ай бұрын

    ചേച്ചിയുടെ വീഡിയോ കാണാതെ വിഷമിച്ച് ഇരിക്കുമ്പോള്‍ ആണ് ഇതു കണ്ടത് വളരെ സന്തോഷം ചേച്ചിയുടെ സർവീസ് കാലത്തെ അനുഭവങ്ങൾ കേട്ടാല്‍ എല്ലാവർക്കും ഒരു ഗുണ പാഠം ആകും ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ഒത്തിരി പ്രാധാന്യം നല്‍കും

  • @sabupsam6280
    @sabupsam62803 ай бұрын

    നല്ല അവതരണം .ആ സംഭവം നേരിട്ട് കണ്ട അനുഭവം

  • @sreedevisivakumar6042
    @sreedevisivakumar60424 ай бұрын

    Always waiting for your videos

  • @malavika6206
    @malavika62064 ай бұрын

    New subscriber🎉❤ 😊

  • @sephashtaj3676
    @sephashtaj36764 ай бұрын

    Nice video ma’am. But ethil parayunna pole policekaar convenience anusarich report ezhuthanth thettalle ??? Swath kaykal aakan konnu ennullath….ethokke sensitive case alle….actual true reporting vende ?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    പലപ്പോഴും പോലീസ് ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്...😢😢

  • @pramiladevi5899
    @pramiladevi58994 ай бұрын

    അടുത്ത അനുഭവ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു മാം . യഥാർഥ്യങ്ങൾ എത്ര ഭീകരം 😢

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ചില യഥാർഥങ്ങൾ ശരിക്കും ഭീകരമാണ് 😍

  • @myworld-kq9cq
    @myworld-kq9cq4 ай бұрын

    I can't believe... Anyways you are such a kind , Lovable, and responsible officer....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot, dear!

  • @പുരാണം
    @പുരാണം4 ай бұрын

    മാം ഇന്നാണ് ഈ ചാനൽ കാണുന്നത് 👍 മാമിനോട് എനിക്ക് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു 👍

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙏🏻🙏🏻😍

  • @KeysDiminished

    @KeysDiminished

    4 ай бұрын

    മാം ?? Madam or Use Name😊

  • @subrahmanianmp6509
    @subrahmanianmp650921 күн бұрын

    ഞാൻ ഡയറ്റ് പ്രിൻസിപ്പൽ ആയാണ് റിട്ടയർ ചെയ്തത്. രക്ഷിതാക്കളുടെ ശ്രദ്ധകുറവ് ഇതിൽ നല്ലവണ്ണം ഉണ്ടായിട്ടുണ്ട്. കുട്ടികാലത്തു തന്നെ ഇവന്റെ പെരുമാറ്റത്തിൽ ആസ്വാഭാവികത ഉണ്ടായിരുന്നിട്ടുണ്ടാകണം. അതിനു വേണ്ട ട്രീറ്റ്മെന്റ് നൽകാൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. പിന്നെ മാഡം പറഞ്ഞ ഒരു കാര്യം തികച്ചും ശരിയാണ്.തികഞ്ഞ ഒരു കുറ്റവാളിയായി കാണാൻ ആണ് പോലീസിനും സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും താത്പര്യം. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം ശരിയായവിധത്തിൽ നിലനിർത്തുന്നതിൽ ഭരണകൂടത്തിനും സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. അത് നിറവേറ്റാൻ കഴിയാത്തപ്പോൾ കുറ്റവാളികൾ ആക്കുന്നതാണ് സൗകര്യം.

  • @reyonajoywin5868
    @reyonajoywin58684 ай бұрын

    Mam athu eppol alochikkumpozhum vallatha vedana thonnunna sambhavamanu

  • @shaijithaaathul6850
    @shaijithaaathul68504 ай бұрын

    ആ പയ്യനെ അരെസ്റ്റ്‌ ചെയ്തുകൊണ്ടു പോകുമ്പോൾ ക്യാമറനോക്കി ഒരു സൈക്കോമോഡൽ ചിരിയുണ്ട്‌ എന്റെ പൊന്നോ ഇപ്പോഴു അതോർക്കുമ്പോൾ പേടിയാണെനിക്ക്‌ 😇😇😇😇 ഇവൻ ഇങ്ങനെയാകാൻ മാതാപിതാക്കൾ തന്നെയാണ്‌ കാരണം അവരുടെ സ്റ്റാറ്റസിനു ഒപ്പം മക്കളും നിക്കണം എന്ന അത്യാഗ്രഹം കൊണ്ട്‌ ചെറുപ്പമ്മുതലെയുള്ള ശിക്ഷണം കൊണ്ടു മാത്രാമാണ്‌. 😮

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😢😢

  • @room-tv-cctv

    @room-tv-cctv

    4 ай бұрын

    I agree with your comment

  • @shaijithaaathul6850

    @shaijithaaathul6850

    4 ай бұрын

    @@sreelekhaips ♥️🙏🙏thank you mam

  • @lovebirds6100

    @lovebirds6100

    4 ай бұрын

    Kidu look allaeee....✨✨✨

  • @jameelasoni2263

    @jameelasoni2263

    4 ай бұрын

    Sreelekha Ma’am🙏🙏🙏🙏

  • @sonurani8230
    @sonurani82303 ай бұрын

    My Salute to U mam but God's Protection is for U & your Family that is why u are still Successful

  • @shajubhavan
    @shajubhavan3 ай бұрын

    Spine chilling😱😱😱😱

  • @varghesepeter8700
    @varghesepeter87004 ай бұрын

    Thanks madam GOD bless you

  • @sammathew81
    @sammathew814 ай бұрын

    Great to know that your supporting staff really cared for you by doing arrangement for your safety. Even Jesus didn't get all the 12 disciples trust worthy and he paid with his life for even he could not select even just 12 people from millions of his followers. Christian churches and priests should start to teach it's followers to be mentally sane and grounded. Only Hinduism and Buddhism are currently doing that job pretty well! Thanks for sharing your valuable experience madam!

  • @Thomasthenguvila
    @Thomasthenguvila4 ай бұрын

    Hi mam Could you please make vedio about aluva family muder case Anthony

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Think I already did it.. Pl watch all my videos..

  • @Thomasthenguvila

    @Thomasthenguvila

    4 ай бұрын

    @@sreelekhaips thanks a lot mam Sure will check . When the incident happened in 2000 I was working in CA hospital aluva , I used to see that house sometimes . It was so tragedy Pavam family

  • @atuldas1670
    @atuldas16704 ай бұрын

    I had been following this case from the starting. From the sequence of events, it was very obvious that his mental state was not stable before and after the incident. Kerala police for reasons unknown has always tried to depict him as a hardcore criminal. His condition i feel was maybe due to a disturbed childhood. You are the first person I have heard had spoken the fact.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks!😍

  • @sujeshification
    @sujeshification4 ай бұрын

    Ma'am, which mic are you using? Audio quality is very bad.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Please suggest a good mike.. I do it all by myself, so am still trying to improve

  • @SasiWashington

    @SasiWashington

    4 ай бұрын

    @@sreelekhaipsBoya - professional

  • @sujeshification

    @sujeshification

    4 ай бұрын

    Rode Wireless would be a good choice. Pls try it.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Rode is very expensive..😢 Will buy after I get some goid money from KZread

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ​@@SasiWashingtonThanks

  • @aniyangeorge5110
    @aniyangeorge51103 ай бұрын

    Salute salute love you with more and more salute

  • @shanavasjr
    @shanavasjr4 ай бұрын

    👍👍

  • @user-st7hy4my3n
    @user-st7hy4my3n4 ай бұрын

    very good message

  • @noahnishanth9766
    @noahnishanth97664 ай бұрын

    മാം തിരുവനന്തപുരം കാട്ടാക്കടയിൽ(?) നടന്ന ഒരു പെൺകുട്ടിയുടെ കൊലപാതകം സാന്ദ്ര എന്നായിരുന്നു ആ കുട്ടിയുടെ പേരു എന്നാണു തോന്നുന്നത്‌. ഇളയച്ഛന്മാർ(ട്വിൻസ്‌) കൊലപ്പെടുത്തിയ കേസ്‌. അതിനെക്കുറിച്ച് അറിയുമെങ്കിൽ ഒരു എപ്പിസോഡ്‌ ചെയ്യുമോ?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    എന്റെ അനുഭവങ്ങളാണ് തല്ക്കാലം ഈ ചാനലിലൂടെ പറയുന്നത്..

  • @hathibchemmangad5637
    @hathibchemmangad56375 күн бұрын

    Madam, your presentation is very nice. Keep saying

  • @sreelekhaips

    @sreelekhaips

    3 күн бұрын

    Thank you, I will

  • @sandhyamsukumaran
    @sandhyamsukumaran4 ай бұрын

    People will never understand the impact of hallucinations until that actually happens to them. Even as a doctor, I never believed the intensity of it until after delivery i was sleep deprived for 2 days and hallucinations hit me, where i actually saw someone snatching the baby from me . The image was something scary and i woke up to reality and then i realised that hallucinations are real. If u look at cases like this , hallucinations happened before crime ..

  • @sreelekhaips

    @sreelekhaips

    4 ай бұрын

    You are right, Sandhya. Around the time of delivery, our bodies produce a lot of hormones including DMT, so hallucinations do occur! In this case, I don't know what caused it

  • @areyouthegoodguys
    @areyouthegoodguys4 ай бұрын

    Pavam maathapithakkal💔

  • @mohammedashraf3195
    @mohammedashraf31954 ай бұрын

    Good morning ma'am sound clarity should be improved

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Am trying my best dear Mohammed… any suggestions how to improve it?

  • @hafizriyas7109
    @hafizriyas71094 ай бұрын

    Eppozhum makkale ellarum ayi samsarippikkanam phone use athiyavishathinu mathram kodukkanam nalla ubadhesham kodukkuka ovarayi vitil pidichu erutharuth kalikkan okke vidanam ❤

  • @Obelix5658
    @Obelix56584 ай бұрын

    He is most possibly suffering from psychological issues from child hood itself. The family might have tried to hide it. Any ways very tragic.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Yes..😢😢😢

  • @merlyjoseph8967
    @merlyjoseph89673 ай бұрын

    Dear Mam, these videos are anyday better than a book. The content will the audience faster. Please do more videos

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Please see all my videos, dear!

  • @anilkumar-yx9rd
    @anilkumar-yx9rd4 ай бұрын

    🌹🌹🌹

  • @anwar808
    @anwar8084 ай бұрын

    👍

  • @girijakrishnakumar1527
    @girijakrishnakumar15274 ай бұрын

    HI CHECHI GOOD MORNING ❤️ GREAT VIDEO WITH NICE PRESENTATION & THANKS FOR THE VALUABLE INFORMATIONS❤️HAVE A BLESSED DAY DEAR🙏

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks a lot dear Girija!🥰

  • @girijakrishnakumar1527

    @girijakrishnakumar1527

    4 ай бұрын

    @@sreelekhaips ❤️MOST WELCOME CHECHI❤️

  • @dr.aseenaismail6831
    @dr.aseenaismail68314 ай бұрын

    Very sad.definitely he is suffering from major mental illness.the lack of understanding and support for mental health in our society. It is unfortunate that the stigma surrounding psychiatric illnesses often prevents individuals from seeking and receiving the proper treatment they need. This can greatly impact their quality of life and can be a very sad and difficult situation to navigate for both the individual and their loved ones.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    True dear! Parents will be tge last persons to understand their child's mental health. I've seen many such instances

  • @SHERRYBABU555
    @SHERRYBABU5554 ай бұрын

    Kolapatheekeekalee thookkileettukaa nammudee naadeenee reksheekkukaa...❤

  • @nishasanu2841
    @nishasanu28414 ай бұрын

    Sad

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😢

  • @alexkollelil8523
    @alexkollelil85234 ай бұрын

    ശ്രെയയുടെ കേസിലും, അത് പോലെയുള്ള കേസുകളിലും ദൈവം നീതി നടപ്പാക്കട്ടെ 🙏🙏🙏

  • @VenugopalS-bk1vy
    @VenugopalS-bk1vy4 ай бұрын

    🎉🎉🎉

  • @somyaojha5737
    @somyaojha57372 ай бұрын

    i want to know whats the update about him for a script i am writing is he still in mental health hospital? its imp please let me know

  • @ayush.ambhore25

    @ayush.ambhore25

    2 ай бұрын

    Writing script for sr pay?

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Please find out details from the Jail Superintendent.

  • @somyaojha5737

    @somyaojha5737

    2 ай бұрын

    @@sreelekhaips will try to thankyou mam

  • @somyaojha5737

    @somyaojha5737

    2 ай бұрын

    @@ayush.ambhore25 yaa kinda trying to get into content writing

  • @beinghuman1999

    @beinghuman1999

    Ай бұрын

    @@somyaojha5737 Hey 👋🏼 Are you planning script for a movie…. ??

  • @swapnakoodu1528
    @swapnakoodu15284 ай бұрын

    He might be talented in computer programming or gaming. May God send an officer who can change his life for good. 🙏

  • @dingribeast
    @dingribeast4 ай бұрын

    You look very smart and Composed.. Good. One more thing, When parents give some strange names to their children for the sake of Novelty, It become a burden for them life long.. His name Kedal.. No doubt he must have been bullied by his friends from school days.. Like Kaadan or Keedan. This complex also must have affected his personality.

  • @bijumohan9460

    @bijumohan9460

    4 ай бұрын

    Good point there. Never heard anybody else mention that aspect.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙄🤔🙄

  • @aiswarya4848

    @aiswarya4848

    4 ай бұрын

    It's very true, Names plays a big part in developing our character. Must always use good names for our kids especially Bhagavan's names.

  • @jilcyeldhose8538
    @jilcyeldhose85384 ай бұрын

    സ്വന്തം മാതാപിതാക്കൾ തന്നെയാണ് ജിൻസണെ കൊണ്ടു ഈ ക്രൂരത ചെയ്യിപ്പിക്കാൻ കാരണം എന്നു കേട്ടിട്ടുണ്ട്... പുറത്തുള്ള മനുഷ്യരുമായി ഇടപെടൽ അവർ തീർത്തും വിലക്കിയിരുന്നു പോലും.... വിദ്യാഭ്യാസo മാത്രം നൽകി... നല്ല വ്യക്തിയാവാൻ പഠിപ്പിച്ചില്ല.....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    അറിയില്ല...😮😢

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    4 ай бұрын

    ശരിയായിരിക്കാം😢😢

  • @surej.k.m.4971

    @surej.k.m.4971

    4 ай бұрын

    Most probably, true.

  • @vijayalekshmi3076
    @vijayalekshmi30764 ай бұрын

    ❤❤❤

  • @Mr.Ginger30
    @Mr.Ginger304 ай бұрын

    Madam, video and sound quality kurachoode better aakkavo..

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നോക്കാം

  • @renjith101
    @renjith10116 күн бұрын

    🙏🙏🙏

  • @Heisenberg2K
    @Heisenberg2K4 ай бұрын

    Im guessing, the neglected childhood played an important role in this tragedy.

Келесі