SREELEKHA IPS-139; In the mire of Corruption സസ്നേഹം ശ്രീലേഖ-139; അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ്ടും

After getting vindicated in a false vigilance case ordered against me from the High Court, I was dragged again into further mire of allegations of corruption from various sources which caused me a lot of health issues.
കളവായ പരാതിയുടെ അടിസ്ഥാനത്തിൽ എനിക്കെതിരെ ഉണ്ടായ വിജിലൻസ് കേസിൽ ഹൈ-കോടതിയിൽ നിന്നും ഒരാശ്വാസമുണ്ടായതിനു പിന്നാലെ മറ്റു പല ഉറവിടങ്ങളിൽ നിന്നും വീണ്ടും അഴിമതിയുടെ ചെളിക്കുണ്ടിലേക്കെന്നെ വലിച്ചു താഴ്ത്താൻ ശ്രമങ്ങൾ ഉണ്ടായി. ഈ സമ്മർദ്ദങ്ങൾ കാരണം എന്റെ ആരോഗ്യസ്ഥതി വല്ലാതെ വഷളാവുകയും ചെയ്തു.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 166

  • @shibukuruvilla1022
    @shibukuruvilla10229 ай бұрын

    ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ വേട്ടയാടപെടുന്നത് വളരെ കഷ്ടമാണ് . മാഡത്തിന്റെ ക്ഷേമയ്ക്കും ( forgiveness ) സ്നേഹത്തിനും ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ നൽകട്ടെ 🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏🏻🙏🏻🙏🏻

  • @ismailkalathingal8946

    @ismailkalathingal8946

    9 ай бұрын

    @@sreelekhaipsപ്രിയപ്പെട്ട ശ്രീ ലേഖ മാഡത്തിന്റെ തുറന്ന ശുദ്ധ മനസ്സിന് അഭിനന്ദനങ്ങൾ സത്യം വിജയിക്കും പക്ഷേ അല്പം സമയം എടുക്കും

  • @sanalkumarb1915

    @sanalkumarb1915

    9 ай бұрын

    Corruption and terrorism is to be cured at any cost.jomonputhenpurakkal is fraud on my true observations for the last many years.

  • @sureshnair2393
    @sureshnair23939 ай бұрын

    Good morning madam with respected Salute. Kerala is really playing a dirty politics to people. Better keep mum when dog's bark. Thanks for nice explanation with a detailed report.

  • @user-hh1bw6xy4f
    @user-hh1bw6xy4f9 ай бұрын

    ഇത്രയും മനകട്ടി salute maam ❤ നെഗറ്റീവ് നോക്കണ്ട ❤ ദൈവം കൂടെ ഉണ്ട് ❤

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    9 ай бұрын

    അവർ training ന്റ ഭാഗമായി നേടുന്ന മനക്കരുത്താണ് .... ഇത്തരം മേഖലയിൽ ജോലി ചെയ്യുമ്പോ അത് അനിവാര്യമാണ്.

  • @user-hh1bw6xy4f

    @user-hh1bw6xy4f

    9 ай бұрын

    @@VijayaLakshmi-wh3vi എങ്കിലും മനസ്സ് ഇടറാത്ത ആരുണ്ട് ?

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    9 ай бұрын

    @@user-hh1bw6xy4f അതെ☹️

  • @lijupv6693
    @lijupv66939 ай бұрын

    Very good. Best IPS OFFICER 🎉🎉 Your problems Temporary. GOD IS ETERNAL

  • @cicilywilson5459
    @cicilywilson54599 ай бұрын

    2012 തുടങ്ങി 16 വരെ കാലഘട്ടം ഞങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോയ ഒരു സമയമായിരുന്നു മേടത്തിന് കേട്ടപ്പോൾ ഞാനും ആ കാലഘട്ടം ഓർത്തുപോയി ആ സഹന കാലം കഴിഞ്ഞപ്പോൾ ഇപ്പോൾ വളരെ ആനന്ദം ദൈവത്തിനു നന്ദി

  • @tholoorshabu1383
    @tholoorshabu13839 ай бұрын

    ചിരിച്ചു കൊണ്ട് പറയുന്ന ഈ വേദനകൾക്കുള്ളിലെ ആത്മ നൊമ്പരങ്ങൾ ഞങ്ങൾക്ക് മനസിലാക്കുന്നുണ്ട്‌. ആത്മഹത്യ ചെയ്തു പോകുന്ന ഇത്തരം കടമ്പകൾ, ഇന്ന് ചിരിവിഷയമെങ്കലും വിഷം ചീറ്റുന്നവരെ അനുഗ്രഹിയ്ക്കുന്ന, ക്ഷമിയ്ക്കുന്ന സ്നേഹത്തെപ്രതി മേഡത്തിന് - ശ്രീലേഖ ചേച്ചിയ് ആയിരം പൂച്ചെണ്ടുകൾ - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thank you Shabu!

  • @jjclove
    @jjclove17 күн бұрын

    🎉🎉❤❤we feel proud ,as you are one of the best police officer in Kerala police..

  • @runwinter..0202
    @runwinter..02029 ай бұрын

    uff...IPS is the job with most professional hazard..... each episode is an eye opener about the reality and different dimensions of an issue . kudos madam..

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks dear! That's why I'm sharing these experiences with you.

  • @TheHeyree
    @TheHeyree9 ай бұрын

    Dear Madam,you fought a good fight with your strong personality of an IPS Officer...kudos✋👍🥰

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes, thank you

  • @yaminivijay24
    @yaminivijay249 ай бұрын

    Salute mam, an episode with powerful message for every WOMAN on daily life or on war front .... Lots of love and happiness as always....

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks, dear!

  • @georgeoommen5418
    @georgeoommen54189 ай бұрын

    Highly appreciate opening out the difficulties that you faced

  • @baijutvm7776
    @baijutvm77769 ай бұрын

    സസ്നേഹം ♥️🙏

  • @sarathrprabhu3359
    @sarathrprabhu33599 ай бұрын

    A Big Salute❤Love you so much dear Aunty 😘 My Full support and 🙏prayers for you. God bless you with good health & peaceful life. You were a person good at heart while in service with a helping hand always towards society. Your stories & experiences while in service is so beneficial for me to implement in my life🌹🥰

  • @PetalsToPaws
    @PetalsToPaws9 ай бұрын

    You are still a hope for honest minds! God bless

  • @TheHeyree
    @TheHeyree9 ай бұрын

    Really,you are a great person . Your decision to forgive your enemies,is a noble virtue,which is rare these days👍✋🥰

  • @bibinbibin714
    @bibinbibin7149 ай бұрын

    നല്ലത് മാത്രം വരട്ടെ ❤️

  • @girijakrishnakumar1527
    @girijakrishnakumar15279 ай бұрын

    WHAT A GENUINE VIDOE WITH GREAT TALK !!!!!! REALLY SOOO SAD ABOUT THE BAD & SAD EXPERIENCES FACED BY YOU. LEAVE IT TO THE GOD DEAR. ONLY LOVE & PRAYER TO YOU ......

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ❤🙏🏻🥰

  • @alexanderkthomas1052
    @alexanderkthomas10529 ай бұрын

    Madam no sensible person in Kerala has viewed Santhosh Madhavan allegation and other cases seriously . But I understand that defending these allegations alone is a difficult thing and that too when we do not get proper support from expected corners

  • @RemyaTijo-jc1ue
    @RemyaTijo-jc1ue9 ай бұрын

    My fav, ❤️mam.അയ്യോ mam, ഞാൻ ഇന്നലെ സെൻറ് ചെയ്ത comment കണ്ടില്ല. Njan ജോലിയുടെ ഭയങ്കര വിഷമത്തിൽ ആയിരുന്നു, but, ഈ സ്റ്റോറി കേട്ടപ്പോൾ എന്റെ പ്രശ്നം ഒന്നും അല്ലെന്നു തോന്നി. Best IPS officer 👍🏻❣️How is Roxy🥰

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ജോലിയെ അതിന്റെ വഴിക്കു വിടൂ Remya... ജീവിതത്തിൽ അത് മാത്രമല്ലല്ലോ ഉള്ളത്? എന്തായാലും എന്റെ വീഡിയോ ആശ്വാസം നൽകി എന്നറിഞ്ഞതിൽ സന്തോഷം. Roxy is as sweet as ever!

  • @eldhodaniel2830
    @eldhodaniel28309 ай бұрын

    എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് മെഡിറ്റേഷൻ

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ആണ്!

  • @SunilKumar-zq8ys
    @SunilKumar-zq8ys9 ай бұрын

    Good morning madam 🌅 you are correct 💯 good officer madamy, full, family you are supporting madam God bless you 🙏💓

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thank you very much dear Sunil

  • @indupunnakamugal4236
    @indupunnakamugal42369 ай бұрын

    Hai Maam God bless you ❤😗😗

  • @ginjacloves
    @ginjacloves9 ай бұрын

    we could see the relief and the happiness when you finished the story. Stay blessed.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😍😄🥰

  • @parvathysuresh319
    @parvathysuresh3199 ай бұрын

    എനിക്ക് ചേച്ചിയെഒത്തിരി ഇഷ്ടം ആണ് 🙏🌹

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks Parvathy..😍💖💕

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi9 ай бұрын

    ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുക എന്നതിനെക്കാൾ അപമാനകരമായി മറ്റൊന്നില്ലെന്ന് അനുഭവത്തിൽ നിന്നു പഠിച്ച കാര്യമാണ് ... ഇപ്പോൾ ചിരിയോടെ അതൊക്കെ ഓർക്കുന്നുണ്ടെങ്കിലും അന്ന് മാഡം അനുഭവിച്ച വേദന എത്രമാത്രമാണെന്ന് ഊഹിക്കാൻ പറ്റും... ഞാനും അത്തരം വാർത്തകൾ കേട്ടിരുന്നെങ്കിലും mind ചെയ്തില്ല.... മാഡം എന്റെ സ്വന്തം ആരോ ആണെന്ന തോന്നൽ....സാരമില്ല .... ദ്രോഹിക്കുന്ന പുഴുക്കുത്തുകൾക്ക് ജീവിതത്തിൽ ലഭിക്കുന്ന സന്തോഷം അത്തരം പ്രവൃത്തിയിൽ നിന്നു മാത്രമായിരിക്കും .....അവർ ഉമിനീരിറക്കി ദാഹം ശമിപ്പിക്കട്ടെ .... നമ്മുടെ മുമ്പിൽ ഒരു സാഗരം തന്നെയുണ്ടല്ലോ❤❤❤

  • @user-hh1bw6xy4f

    @user-hh1bw6xy4f

    9 ай бұрын

    അത്രേ ഉള്ളൂ പക്ഷേ ഒറ്റക്ക് ഒരു കൂട്ടം ആളുകളെ നേരിടുന്ന അവസ്ഥ അത് അനുഭവിച്ചവർക്ക് മനസ്സിലാകും

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    9 ай бұрын

    @@user-hh1bw6xy4f ജീവിതത്തിൽ എല്ലായിടത്തും കറിവേപ്പിലയായൊരാളാ ഞാൻ ... എല്ലാവരും ഒറ്റപ്പെടുത്തി ..... ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തതുകൊണ്ട് ആ നാട്ടിൽ നിന്നു തന്നെ മാറി ..... ഇപ്പോ നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതം വീണ്ടും തുന്നിച്ചേർക്കുന്നു.... സത്യം തിരിച്ചറിഞ്ഞ അപൂർവ്വം ചിലരുടെ സപ്പോർട്ടോടെ മുന്നോട്ടു നീങ്ങുന്നു.. ദൈവം കൂടെയുണ്ടെന്ന ആശ്വാസവും ... ഇപ്പോ ഗുണ്ടാ രാഷ്ട്രീയക്കാരെയും കപട സദാചാരക്കാരെയും കാണുന്നതെ വെറുപ്പായി

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നന്ദി പ്രിയപ്പെട്ട വിജീ.. 😍💖

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    9 ай бұрын

    @@sreelekhaips 🥰🥰🥰🥰🥰🥰🥰

  • @rayray9996
    @rayray99969 ай бұрын

    Situations like the ones your described happens in the IAS too, but at a lesser frequency than IPS. I remember some of my family members who were in civil services being extra careful when posted to certain departments as those were postings which "invited trouble" from people who have nothing better to do. I also remember one of my family members got a "plum post" but specifically requested to be moved out of that position as he was a very honest officer and knew some people will not "like him" in that posting and will create trouble even when there is no real issue. Enda parayuga, all professional hazards!! Your videos are so well made and highly informative.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Thank you, dear! IAS officers do not get as much enemies as IPS officers though!

  • @ranjithvb8625
    @ranjithvb8625Ай бұрын

    Tons Of Love ശ്രീലേഖ ചേച്ചി

  • @sreelekhaips

    @sreelekhaips

    Ай бұрын

    To you too, Ranjith!😍🥰

  • @Biju.Gopalakrishnan
    @Biju.Gopalakrishnan9 ай бұрын

    ❤❤

  • @MegaVijayasree
    @MegaVijayasree9 ай бұрын

  • @rajukg1596
    @rajukg15969 ай бұрын

    👍👍👍

  • @reghunathanvijayakumar8783
    @reghunathanvijayakumar87839 ай бұрын

    Big salute Madam You got the perseverance and resilience When are you going to write your autobiography? 👍👍👍

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Right now I'm interested in telling everything through this channel. May be I'll write my memoir later

  • @rajasreesj9777
    @rajasreesj97779 ай бұрын

    When u truly don't care of what others think about you, you have reached a dangerously awesome level of freedom..A big salute mam..love you❤

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Quite correct, dear Rajasree! 😍💖🥰

  • @sajeevb.u3270
    @sajeevb.u32709 ай бұрын

    All wishes mam😊

  • @gjacob1000
    @gjacob10009 ай бұрын

    👏👏👏👏💪

  • @jayamenon1279
    @jayamenon12799 ай бұрын

    Good Morning MAM Orupadu SNEHATHODE Parayunnu You Are The GREAT PERSON 👍🏽Karanam Aarenthu Paranjalum Enikkariyam MAM Nte Janangalodulla Responsibility MAM Orkkunnundavilla Njangalude Case il Petta Propertyil Ninnu Ethir Kakshi Oru Valiya Moshana Thirimary Chaithu Ente AMMAYE Kudukkan Nokkiyappol Annu Njangalude Rakshakkethiyathu MAM Aanu MAM Annu Ernakulathayurunnu Annu Adichu Mattuklondupoya Complete Sadhanngalum Thirichavide Ethi Ente AMMA Marikkum Vare Akkaryam Parayumayirunnu Big SALUTE Dear MAM 🙏🙏🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    എനിക്കോർമ്മയില്ല, ജയാ... എങ്കിലും അന്നേരം സഹായിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. അമ്മയുടെ സ്മരണയ്ക്ക് മുന്നിൽ ഒരു കൂപ്പുകൈ!

  • @jayamenon1279

    @jayamenon1279

    9 ай бұрын

    @@sreelekhaips 🙏🤗💙

  • @ashokmparet1775
    @ashokmparet17759 ай бұрын

    🙏👍👏

  • @user-nc7mj5cr4f
    @user-nc7mj5cr4f6 ай бұрын

    രാഹുൽ മിസ്സിംഗ്‌ കേസ് ഇൽ നിങ്ങൾ പരാജയം ആണ്

  • @sreelekhaips

    @sreelekhaips

    5 ай бұрын

    ആ കേസിൽ ആരാണ് വിജയം? അറിഞ്ഞാൽ കൊള്ളാം.

  • @matpalli6625
    @matpalli66259 ай бұрын

    Madam, some of the people you talked about in your presentation have their own questionable backgrounds. It’s very unfortunate that truthful people can’t live and work honestly in Kerala. Thank you for sharing your painful experience in your career and hopefully it would help many others to live and work with pride rooted in honesty and integrity. You reflect your nobility and credibility and wish you a peaceful and blissful life in years to come.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Well said! Thanks a lot, dear 🙏🏻

  • @sreelathag2671
    @sreelathag26719 ай бұрын

    🙏🙏🙏

  • @sajeevb.u3270
    @sajeevb.u32709 ай бұрын

    Madam god bless you Love all Serve all Help ever Hurt never Suuper S

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thank you, Sajeev! Haiku poetry!

  • @dramminisguruvayur184
    @dramminisguruvayur1849 ай бұрын

    ഫലമുള്ള വൃക്ഷത്തിലെ കല്ലേറ് ഉണ്ടാവു... അത് ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാവും... കുൽസിത മനസ് ഉള്ളവർ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കും.., അത് കേട്ട് വിശ്വസിക്കുന്ന മണ്ടന്മാർ വേറെയും. നമ്മളെ അറിയുന്ന, മനസ്സിലാക്കുന്ന 100 പേർ ഉണ്ടായാൽ മതി... ജീവിതം സഫലം.എല്ലാവരെയും ഇഷ്ടപെടുത്തി പോലീസ് department പോലത്തെ ഇടത്തിൽ പ്രവർത്തിക്കാൻ പറ്റില്ല.. അതും സുമനസ്കർക്ക് അറിയാൻ കഴിയും.. Ma'am ഞങൾ ഉണ്ട് കൂടെ. 💕. 💕. 💕

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏💕😍😘🙏

  • @julieelizabeth2244
    @julieelizabeth22449 ай бұрын

    Ma'am, How can you forgive after suffering so much?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Will do a video on that later Julie 😃

  • @sukumukkil7161
    @sukumukkil71619 ай бұрын

    👍

  • @jinsonvarghese5024
    @jinsonvarghese50249 ай бұрын

    Yanthram is a Malayalam novel written by Malayatoor Ramakrishnan. The novel is centered on the theme of civil service in Kerala. It portrays the pressure exerted on popular governments by big business and the confrontation between the bureaucratic machinery and the political forces

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes, it’s one of my favourite novels in Malayalam 😊

  • @meherjebeen
    @meherjebeen4 ай бұрын

    ❤️❤️❤️

  • @TheHeyree
    @TheHeyree9 ай бұрын

    The world is merciless madam😭

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Not at all... these are all lessons for us to learn.

  • @bibinbibin714
    @bibinbibin7149 ай бұрын

    Mam excise commissioner postil irinnittundo? thalparyam undayirunno aa post?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ഇല്ല, താല്പര്യം ഇല്ലായിരുന്നു. അതേക്കുറിച്ചും എന്റെ അനുഭവ കഥകൾക്ക് ശേഷം സംസാരിക്കാം.

  • @bibinbibin714

    @bibinbibin714

    9 ай бұрын

    @@sreelekhaips ❤️

  • @AnahitasHomeStyle
    @AnahitasHomeStyle9 ай бұрын

    Mam ❤❤❤❤❤

  • @samuelmohind
    @samuelmohind9 ай бұрын

    Chechi parayunna karyangal englishillum ezhuthi varunnathu kondu oruppadu aalugalkkum kunjungalkmum prayojanam varum.translation.enthe english british english aanu.kollam trivandrum going coming what charge.ithu enthe pillerkku manasillavulla athu kondu njan avare padippikkarilla

  • @taantony6845
    @taantony68459 ай бұрын

    ആത്മാർത്ഥതയോടെയും സത്യസന്ധമായും ജോലി ചെയ്യുന്നവർക്ക് പൊലീസിലെ ഉന്നത സ്ഥാനത്തായാലും ജീവിതം ദുഷ്കരമാണ്. ലോകവും ചുറ്റുമുള്ള ആളുകളും എന്താണെന്ന് മനസ്സിലാക്കാൻ പറ്റിയല്ലോ. സത്യം അവസാനം ജയിച്ചേക്കാം. പക്ഷെ അതുവരെ സഹിക്കണം അതാണ് പ്രശ്നം. Big salute.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🫡🫡

  • @augustinethomas5406
    @augustinethomas54069 ай бұрын

    Madam truth is always successful we are all believing God. God is the supper power

  • @sreelekhaips

    @sreelekhaips

    9 ай бұрын

    True!

  • @beenabeenzzz7463
    @beenabeenzzz74635 ай бұрын

    ഞാൻ എല്ലാം എപ്പിസോടും കാണാറുണ്ട് ❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks Beena!

  • @rajeswarig3181
    @rajeswarig31814 ай бұрын

    ❤❤❤🎉

  • @mathewjose6987
    @mathewjose69879 ай бұрын

    Ethu mekhalayilanengilum sthreekal vallathe vivechanam neridunnundu .Oru IPS udyogasthayude avastha ithanengil saadharana sthreekalude avastha enthayirikkum ?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ശരിയാണ്...

  • @pavanmanoj2239
    @pavanmanoj22399 ай бұрын

    🙏🏼🙏🏼 നമസ്കാരം

  • @shobhithashajahan4794
    @shobhithashajahan47942 күн бұрын

    ഹായ് മേഡം ❤❤❤

  • @TheHeyree
    @TheHeyree9 ай бұрын

    We live in a cruel world where sincere and genuine IPS Officers are harrassed for unknown reasons😭but thousands trust your integrity

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏🏻🥰🙏🏻

  • @athultkt9069
    @athultkt90699 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashrafnm2973
    @ashrafnm29739 ай бұрын

    മനസ്സ് ശാന്തമാകുവാൻ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളോട് പറയാൻ കഴിയുന്നത് എല്ലാം തുറന്നു പറയണം എത്ര തുറന്നു പറഞ്ഞാലും എത്ര ശുദ്ധീകരിക്കാൻ തയ്യാറായാലും പൊതുജനം രണ്ടു വശമായി തന്നെ നിൽക്കും നന്മ ഇഷ്ടപ്പെടാത്തവർ തിന്മയുടെ ഭാഗത്തും തിന്മയെ വെറുക്കുന്നവർ നന്മയുടെ പക്ഷത്തുo .... എല്ലാം തുറന്നു പറഞ്ഞു കഴിയുമ്പോൾ മനസ്സ് ശാന്തമായി ഒഴുകുന്ന നദിയാകും ....

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ശരിയാണ്.... ഇതൊക്കെ തുറന്നു പറയുമ്പോൾ അങ്ങനെയും ഒരു ഗുണം ഉണ്ടാവുന്നു!

  • @reshmiak2204
    @reshmiak22049 ай бұрын

    Mam, വനിതയിൽ mam ഒരു incident എഴുതി. ഒരു അധ്യാപകൻ issue. Suspend ചെയ്ത് അധ്യാപകരെ. അത് പറയാമോ

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙄🤔ഏതാണത്? ഓർമ്മയില്ലല്ലോ???

  • @padmanabhan2969

    @padmanabhan2969

    9 ай бұрын

    എല്ലാം ഈശ്വരന്റെ വിലാസങ്ങൾ

  • @jyothy7846
    @jyothy78469 ай бұрын

    Mam, just can't imagine the troubles through which you were going through because of dirty politics. You have got enough inner strength, because of your honesty, that's why God is being with you. Mam we can understand you, this is the way our society is moving for the last 15 years. I had also gone through similar situations in my life.The biggest difficulty is explaining things to others so as to convince them our innocence. The more you try the more you fail, in all aspects. Because they have their own interests and conclusions. If we want to pull on , we have to change ourself.But truth will be revealed ultimately. HE will give us enough opportunities on time. Golden opportunities will knock our doors.It's only a matter of time. TRUTH TRIUMPHS 🙏 None can defeat it. Day by day allegations will fade out. But TRUTH will become stronger and stronger day by day. Along with it we will also be getting stronger... 😂that's happening to you... Your head is lying high... because of... 🙏🙏🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks dear Jyothi..❤

  • @jyothy7846

    @jyothy7846

    9 ай бұрын

    @@sreelekhaips 🙏

  • @jinsonvarghese5024
    @jinsonvarghese50249 ай бұрын

    പാവം ശ്രീ..😊

  • @prathapantharayil2473
    @prathapantharayil24739 ай бұрын

    മാഡം 🙏ശരിക്കും മാഡം പൊളിറ്റിക്‌സിൽ സജീവമാകണം. ഉദ്യോഗ ജീവിതത്തിൽ എതിരായ നിന്നവർക്കൊക്കെ വ്യക്തമായ മറുപടി നൽകാനും പൊളിറ്റിക്കൽ പവർ താങ്കളെ സഹായിക്കും. മാത്രമല്ല ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും അത് ഉപയോഗപ്പെടും. ❤

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Politics is a dirty business... കേട്ടിട്ടില്ലേ??😅

  • @prathapantharayil2473

    @prathapantharayil2473

    9 ай бұрын

    ​@@sreelekhaips😂❤

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​@@sreelekhaipsMadam, correct to the core. You will find it difficult to identify yourself with politics, to which your mindset won't conform.

  • @oommenbiju7227
    @oommenbiju72279 ай бұрын

    dark minds..🤨🤨..very bad.. lets hope one day all truth will be exposed..

  • @sreelekhaips

    @sreelekhaips

    9 ай бұрын

    All truths? In the world? Dark minds are there everywhere, dear!

  • @eldhodaniel2830
    @eldhodaniel28309 ай бұрын

    നമുക്ക് 1000 കുടത്തിന്റെ വായ മൂഡികെട്ടാൻ പറ്റും ചില ആളുകൾ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും നെഗറ്റീവ് ന്യൂസ് കേൾക്കാതിരിക്കുക നല്ല ആരോഗ്യത്തിനും അത് ഉത്തമമായിരിക്കും

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നമ്മെക്കുറിച്ചുള്ള negative news എങ്ങനെ കേൾക്കാതിരിക്കും? പലരും ചേർന്ന് അത് കേൾപ്പിക്കും!

  • @dingribeast
    @dingribeast9 ай бұрын

    Sathyam Cheruppittu Varumbozhekkum, Nuna Oru vattam Lokam Chuttiyirikkum. ( Really I don't want to Translate this in my own English)

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😍🤪💕 അർത്ഥം മനസ്സിലായി!

  • @anuammu1866
    @anuammu18669 ай бұрын

    Mam മിനെ കുറച്ചു മോശമായി പറയുന്ന ഒരു vedio യും ഞാൻ കാണാറില്ല.... സസ്നേഹം 🥰🥰🥰🥰🥰🥰❤❤❤❤❤

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😘😘😘

  • @rejipathiyil9269
    @rejipathiyil926920 күн бұрын

    മാഡം താങ്കളുടെ ഇതിലുള്ള സംസാരം ശ്രദ്ധിച്ചു കേട്ടാൽ കുറച്ചെങ്കിലും ബോധവും ബുദ്ധിയും ഉള്ളവർക്ക് മനസിലാകും മാഡം പറഞ്ഞതൊക്കെയും സത്യസന്ധമാണ് എന്ന്

  • @sreelekhaips

    @sreelekhaips

    14 күн бұрын

    നന്ദി റെജി 🙏🏻

  • @sudarsanakumarkcsudarsanak1634
    @sudarsanakumarkcsudarsanak16349 ай бұрын

    Medom, നമ്മുടെ ഇപ്പോൾ സസ്പെന്ഷനിൽ കഴിയുന്ന വിജയൻ IPS ന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് മേഡം ചിന്തിച്ചിട്ടുണ്ടോ? മേഡം നിരപരാധികൾ സസ്പെന്ഷനിൽ തുടരുന്ന ഈ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ അനുഭവിച്ചത് വളരെ ചെറുതായിട്ട് തോന്നുന്നില്ലേ

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ഇതേക്കുറിച്ചു പറയാൻ കൃത്യമായി കഴില്ല എങ്കിലും എല്ലാം harassments തന്നെ...!

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​@@sreelekhaipsVengeful harassment meted out to Shri. Vijayan, IPS, out of the ruler's wrath, literally speaking.

  • @tvrajeevan
    @tvrajeevan9 ай бұрын

    കേരളത്തിലെ മിക്ക അഴിമതിയുടെ കഥകൾ ഇതുപോലെയാണ്.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😮😮

  • @a.p.philip8643
    @a.p.philip8643Ай бұрын

    Harassment will make a men or wemen mad

  • @samuelmohind
    @samuelmohind9 ай бұрын

    Daivam fraudugalude koodeyyaanu chechi

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ദൈവം നമ്മുടെ കൂടെ തന്നെയാണ്. നാം അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം!

  • @sobhabinoy3380
    @sobhabinoy33803 ай бұрын

    They can’t escape from the judgment of God. If it’s not today, tomorrow they have to face it. It’s a fact.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes, true. I see this happening all the time

  • @venugopalv8276
    @venugopalv82769 ай бұрын

    Madam, the common man who know your integrity and mettle wouldn't show any doubt on your deeds and words. Since you had much constraints during then as you were holding a post of a civil servant which might have fastened your freedom a lot. If not you may not divulge these facts in this vedeo. We all know that yyou were a hard working and a loyal government servant while in service. Being the head of a disciplined force you can't be so free to your subordinates. So your old police men may say that you were rude and a faulty officer. But we never mam.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Venu, No police officer who worked with me would say or ever said I was rude or faulty. They all loved me- sill love me like an elder sister or mother. It's those who never knew me personally that hated my guts!

  • @beenathomas8868
    @beenathomas88689 ай бұрын

    ഇതു കൊണ്ട് ആണ് ഭൂരിപക്ഷം സർക്കാർ ജീവന ക്കാരും അഴിമതി ചെയ്യുന്നത്. അതിനു media കൂട്ടും ഉണ്ട്.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    😮😮

  • @jaffarkattakath2816
    @jaffarkattakath28164 ай бұрын

    ഓർ.. മകളേ കൈവളകൾ ചാർതീ' വരു.മനധാരയിൽ ' എന്നും മനു സ്മൃധികളിൽ ................ എന്നാൽ പഴയ കുററവാളികൾ ഇന്നും റിട്ടയർമെൻ്റില്ലാതെ തക്കം പാർതിരി ക്കുംമ്പോൾ 'ബി കെയർ ദെൻ അറ്റൻൻ്റ് . ദ'ഫ്യൂചർ ......... റെ സുപെക്ടീവ് ലി . .

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙏🏻🙏🏻🙏🏻

  • @TheHeyree
    @TheHeyree9 ай бұрын

    We all know Jomon puthenpurackal . He is a cruel guy who takes revenge through any means

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🤔🤔

  • @asyourclassmate2512
    @asyourclassmate25124 ай бұрын

    Hiiii

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Hi..

  • @asyourclassmate2512

    @asyourclassmate2512

    4 ай бұрын

    ​@@sreelekhaipsthank you, ma'am,💕 beautiful costume 😍

  • @josephthomas5346
    @josephthomas53469 ай бұрын

    ജോമോൻ ഒരു ഫ്രോഡ് ആണ്

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙄🙄

  • @ukc750
    @ukc7509 ай бұрын

    മാഡം ഡിപ്ലോമാറ്റിക് ആയിട്ടുള്ള കാര്യങ്ങൾ കൂടി പറ.. രാജ്യങ്ങൾ തമ്മിൽ ഉള്ള ജോപൊളിറ്റിക്സ് ഓക്കേ.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പറയാം, പിന്നീട്.

  • @ukc750

    @ukc750

    9 ай бұрын

    @@sreelekhaips എനിക്ക് 2013 കാലഘട്ടത്തിൽ പൊളിറ്റിക്സ് ഇല് ഇന്റെരെസ്റ്റ്‌ ഉണ്ടാർന്നു. പിന്നീട് ക്രീമിയൻ ഇഷ്യൂ വന്നതോടെ പൊളിറ്റിക്സ് വിട്ടു ജോപ്ളിറ്റിക്സ് ആയി. ഇപ്പോൾ അതാണ്‌ ഇന്റെരെസ്റ്റ്‌. അല്ലേലും state പൊളിറ്റിക്സ് ഒരു രസം ഇല്ല. നമ്മൾ അറിയാതെ ഉള്ളിൽ വെറുപ് ഉണ്ടാകും പലരോടും. ഇപ്പോൾ ശരിക്കും അറപ്പാണ് കേരള പൊളിറ്റിക്സ് നോട്. വോട്ട് nota ക്കാണ് കുത്തുന്നത് 2013 മുതൽ.. ഇന്ന് twitter ഇല് ജെശങ്കർ, അനിരുദ്ധം ബാംഗ്ച്ചി, mea, ആന്റണി ബ്ലിങ്കോൺ, ബൈഡൺ .. ഒക്കെ ആണ് എനിക്ക് പ്രിയം. സെൻട്രൽ ഗോവ്ട് എംപ്ലോയീസ് ആയെങ്കിൽ മാത്രമേ നരേന്ദ്ര മോഡിയുടെ ഭരണത്തിൽ കീഴിൽ ആ ആത്മാർഥത അനുഭവിക്കാൻ പറ്റു എന്ന് എത്ര പേര് പറയുന്നത് ഞാൻ കെട്ടു. നരേന്ദ്ര മോദി യുടെ പദ്ധതി യുടെ കീഴിൽ പ്രവർത്തിക്കാൻ എല്ലാവർക്കും ഭയങ്കര ആവേശം ആണ് മാഡം.twitter ഇല് ഭയങ്കര യൂണിറ്റി ആണ്. India ന്നു പറഞ്ഞാൽ എന്ന സ്പിരിറ്റ്‌ ആണ് എന്ന് അറിയുമോ? അഭിമാനവും. 🇮🇳🇮🇳🇮🇳.. പണ്ട് ചന്ദ്ര ഗുപ്ത വിക്രമാദിത്യ ചക്രവർത്തി യുടെ കാലതു ജീവിച്ചിരുന്ന നവ രത്നങ്ങൾ ഇല്ലേ.അന്നും ഇന്നത്തെ മോഡിയുടെ ഭരണവും ശരിക്കും ഒരുപോലെ ആയിരുന്നിരിക്കാം. എനിക്ക് അഭിമാനം മോഡിയുടെ ഭരണത്തിൽ ജീവിക്കാൻ കഴിഞ്ഞത്.

  • @user-or1ce7ez5w

    @user-or1ce7ez5w

    4 ай бұрын

    ​@@ukc750വട്ടാണോ😅

  • @ukc750

    @ukc750

    4 ай бұрын

    @@user-or1ce7ez5w പോടാ വേട്ടവളിയാ😂

  • @ukc750

    @ukc750

    4 ай бұрын

    @@user-or1ce7ez5w പോടാ വേട്ടവളിയാ😂

  • @shanavasjr
    @shanavasjr9 ай бұрын

    ❤❤

  • @MohammedSaleem608
    @MohammedSaleem6089 ай бұрын

    ❤❤❤

  • @ramanunniu2421
    @ramanunniu24219 ай бұрын

  • @anitha2081
    @anitha20819 ай бұрын

    ❤❤

  • @lekshmi7007
    @lekshmi70079 ай бұрын

    ❤🥰

Келесі