SREELEKHA IPS-126 Side effects of a Vigilance Case സസ്നേഹം ശ്രീലേഖ-126 വിജിലൻസ് കേസിന്റെ പാർശ്വഫലം

I had to face a lot of problems because I dared to bring a disproportionate assets case against an IPS officer before the Court when I was ADGP in Vigilance & anti-corruption Bureau.
വിജിലൻസ് ADGP ആയിരിക്കെ ഒരു IPS ഉദ്യോഗസ്ഥനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് കോടതിയിലെത്തിച്ച പേരിൽ ദുരിതങ്ങൾ ഏറെ സഹിക്കേണ്ടി വന്നു.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 86

  • @prathapantharayil2473
    @prathapantharayil2473 Жыл бұрын

    മാഡത്തിന്റെ വിവരണം കേൾക്കുമ്പോൾ എതിർപ്പുകൾ ജീവിതം മുഴുവൻ കൂടെ വരുമ്പോളും നമ്മുടെ ലക്ഷ്യം മുറുകെ പിടിച്ചു മുന്നോട്ട് പോകാൻ പുതിയ തലമുറയിലെ ഓഫീസർ മാർക്ക്‌ പ്രചോദനം ആകട്ടെ.. 💐നന്ദി മാഡം 🙏

  • @gopinathannairmk5222
    @gopinathannairmk5222 Жыл бұрын

    ആത്മകഥ എഴുതണം , മാഡം. ഒരു IPS കാരി തന്റെ ജോലിയിലും ജീവിതത്തിലും നേരിട്ട , നേരിടുന്ന നേരനുഭവങ്ങളുടെ ചൂടും ചൂരും നാടറിയട്ടെ.🙏🙏🙏

  • @mohammedtk8413
    @mohammedtk8413 Жыл бұрын

    നല്ല അവതരണം മേഡം ഇത് ടോമിൻ തച്ചങ്കേരിയാന്ന്

  • @sajinsha

    @sajinsha

    11 ай бұрын

    മറ്റേ ips ഓഫീസർ ടോമിൻ തച്ചങ്കരി ആണോ?

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice informative video about you. Thanks. Waiting for next video next Sunday

  • @jayakumarsopanam7767
    @jayakumarsopanam776711 ай бұрын

    നല്ല അറിവുകൾ മാം. ഹാപ്പി ഓണം

  • @sreelekhaips

    @sreelekhaips

    11 ай бұрын

    Happy Onam, dear Jayan & all at home!

  • @tholoorshabu1383
    @tholoorshabu1383 Жыл бұрын

    ഒരു ചെറുകഥ കേൾക്കുന്ന സുഖമായിരുന്നു ആദ്യം.. പിന്നെ വിഷയം മാറി. എന്തായാലും ഒരു ചെറു നാടക അവതരണത്തിന് അവസരമുണ്ട്... ''മഹാനായ അച്ചൻ - മഹതിയായ മകൾ "!! വിഡിയോ നന്നായിട്ടുണ്ട്. ആയുസ്സും ആരോഗ്യവും നേരുന്നു - സുഖമെന്ന് കരുതുന്നു. ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ

  • @yaminivijay24
    @yaminivijay24 Жыл бұрын

    Salute mam , lots of love and prayers to you 😊 Let this episode bring healing and positiveness to everyone involved ....

  • @youngstar1666
    @youngstar1666 Жыл бұрын

    എല്ലാം കഥ കേൾക്കുമ്പിഴും ഒരു മൂവി കാണുന്ന ഫീൽ.. വാഗ്മായ ചത്രങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു. സൂപ്പർ👌🏻🎉🎉🎉

  • @sandhyasajith7864
    @sandhyasajith7864 Жыл бұрын

    Big salute ചേച്ചി 👍ധീരനും രാജ്യസ്നേഹിയുമായ ഒരു അച്ഛന്റെ മകൾ ധീരയായ ഒരു IPS officer ആയതിൽ അത്ഭുതപ്പെടാനില്ല ..ആ അച്ഛന്റെ രക്തം സിരകളിൽ ഓടുന്ന കാലമത്രയും ആരുടേയും മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നെ നിൽക്കും ..ഈ ധീരയായ മകളെ ഓർത്തു അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം 👍അച്ഛനില്ലാതെ ഈ 4 മക്കളെയും മിടുക്കർ ആയി വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും ...ആ അമ്മയുടെയും അച്ഛന്റെയും നിശ്ചയദാർഢ്യത്തിന് ഒരു great salute 👍തുടക്കത്തിൽ ചേച്ചിയുടെ അവതരണം അതും അച്ഛനെക്കുറിച്ചുള്ളത് മനസ്സിനെ ഒരുപാട് സ്പർശിച്ചു ..ഇപ്പൊഴും അച്ഛൻ പകർന്നു നൽകിയ മൂല്യങ്ങൾ മുറുകെ പിടിച്ചു ജീവിക്കുന്ന ചേച്ചിക്ക് ആ അച്ഛന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 💕IAS ന് IPS നോടുള്ള ego ചിലപ്പോൾ പുരുഷമേധാവിത്വത്തിന്റെ അമർഷം ആകാം ..പുരുഷനേക്കാൾ സ്ത്രീ ഉയർന്നു വരുന്നത് ചിലർക്കെങ്കിലും അരോചകമായി തോന്നുമായിരിക്കാം അത് friends ആണെങ്കിൽ പോലും ...എന്തായാലും തെറ്റ് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും ..ചേച്ചിയെ ദൈവം അനുഗ്രഹിക്കും 🙏

  • @sreelekhaips

    @sreelekhaips

    Жыл бұрын

    വളരെ നന്ദി പ്രിയപ്പെട്ട സന്ധ്യക്കുട്ടി 🥰

  • @chavakkad100
    @chavakkad10023 күн бұрын

    Big Salute to your Father💪 Jai hind

  • @rahulpy8283
    @rahulpy8283 Жыл бұрын

    Thank you madam for the information

  • @aashiquetubes
    @aashiquetubes Жыл бұрын

    Tomin J Thachankary ആണ് ആ ഉദ്യോഗസ്ഥൻ. 87 IPS ബാച്ചിൽ ഉണ്ടായിരുന്ന മലയാളികൾ ഇവർ രണ്ട് പേരും ആയിരുന്നു.

  • @sreelekhaips

    @sreelekhaips

    11 ай бұрын

    ഇപ്പോൾ എനിക്കദ്ദേഹത്തോടും സ്നേഹം മാത്രമേയുള്ളൂ...

  • @rajukg1596
    @rajukg1596 Жыл бұрын

    Thank you for the informative video 🙏

  • @lakshmivishwanathan1909
    @lakshmivishwanathan1909 Жыл бұрын

    As usual interesting and well narrated episode.

  • @user-fk3jo5uy6b
    @user-fk3jo5uy6b5 ай бұрын

    Thank you madom, we respect you. 🙏🙏

  • @meherjebeen
    @meherjebeen3 ай бұрын

    ❤️❤️❤️ ഞങ്ങൾകും താങ്ങളോട് സ്നേഹവും ബഹുമാനവും മാത്രം.

  • @sajitr7781
    @sajitr7781 Жыл бұрын

    അച്ഛനെ പറ്റിയുള്ള ഭാഗം കണ്ണ് നനയിച്ചു. ആശംസകൾ 🙏🏻

  • @sreelekhaips

    @sreelekhaips

    Жыл бұрын

    നന്ദി 🙏🏻

  • @yaminivijay24
    @yaminivijay24 Жыл бұрын

    The introductory part of this episode ...still echoes in my ear sooo hard and deep ......a big salute to the brave army officer who got a miraculous escape from death and to the brave lady who survived with kids after the death of her husband .....big salute ....big salute ....

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you, dear Yamini❤

  • @anuammu1866
    @anuammu1866 Жыл бұрын

    എപ്പോഴും എല്ലാരോടും സ്നേഹം മാത്രം ❤❤❤love you

  • @archanaelena
    @archanaelena Жыл бұрын

    U made me to cry😢 Achan❤Now we know d source of strength..pls tel abt d spiritual journey also in new videos..thanks Ma'am, love u lots❤

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Sure, dear Archana.. Will talk about that after I finish my service experiences

  • @sreenidhipg5614
    @sreenidhipg5614 Жыл бұрын

    Sending lots of Love❤️ Aunty💖 #my inspiration

  • @s_a_r_a_t_s
    @s_a_r_a_t_s Жыл бұрын

    We support your fearless journey, and respect your army background. Soldiers are born to fight so do their children against the injustice in society.. hope you will continue your service to nation to make it greater and better 😊

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you so much 😍

  • @girijakrishnakumar1527
    @girijakrishnakumar1527 Жыл бұрын

    OUT OF STATION DEAR .... WILL WATCH LATER❤️

  • @trustrk1
    @trustrk1 Жыл бұрын

    Well presented🥰🥰🥰superb.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you 🙂

  • @ajaivp6566
    @ajaivp6566 Жыл бұрын

    Salute madam, Appreciating the best way of autobiography narration. Somewhere down the line ,bit confused is this a hate speech or detonation of forgiveness. Always had a impression that duty bound kakki officers never know the value of forgiveness. Prayers for all your wellbeing ,Mat almighty enlight you in spritual path. Sasneham Sahurdatan

  • @sreelekhaips

    @sreelekhaips

    Жыл бұрын

    I am recounting all my experiences through this channel. So your doubts are wrong..

  • @arpithaayyappath5497
    @arpithaayyappath5497 Жыл бұрын

    I am a big fan of yours ma’am..

  • @josephabraham6164
    @josephabraham6164 Жыл бұрын

    Really inspiring Madam. Only you have the guts to say like this.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you!

  • @manojkakkath805
    @manojkakkath8055 ай бұрын

    Respect to you madam

  • @johnjacob-INDIAN
    @johnjacob-INDIAN11 ай бұрын

    Appreciate your honesty and frankness. It is not easy to perform one's duties diligently while having personal interests in the matter. Some of the Judges of higher Judiciary in such situations are often found to recuse from the concerned cases. There may be plenty of such situations in life, especially in a networked social world like ours today. Yet, how many prefer to choose integrity and uprightness over social and monetary gains is the moot question. It is, therefore, not without reason that people fighting cases as party-in-person face an uphill task while interests of justice would have prompted the system to provide a diagonally opposite & accomodative response. Here is hoping that integrity, honesty, and justice prevails in our communities in furtherance of public good.

  • @sreelekhaips

    @sreelekhaips

    11 ай бұрын

    Thanks Sri. John...🙏🏻

  • @anishsamraj
    @anishsamraj Жыл бұрын

    Your contents are like - which I used to sleep in the lap of my father and hear stories of his past experience those I love to hear daily night before sleep during my small age.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you!🥰

  • @Biju.Gopalakrishnan
    @Biju.Gopalakrishnan Жыл бұрын

    💚💚

  • @arpithaayyappath5497
    @arpithaayyappath5497 Жыл бұрын

    Ma’am..IPS kittiyal cyber wingil joli cheyyan pattumo njan kettitundu kore wings undennu ipsil

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Not for IPS

  • @baijutvm7776
    @baijutvm7776 Жыл бұрын

    ❤🙏സ്നേഹം

  • @beenathomas8868
    @beenathomas8868 Жыл бұрын

    Yes

  • @ALI-qh9kn
    @ALI-qh9kn11 ай бұрын

    👍👍

  • @ashrafmm640
    @ashrafmm640 Жыл бұрын

    Good morning....💖💖👍💖💖

  • @ramanunniu2421
    @ramanunniu2421 Жыл бұрын

  • @rajasreesj9777
    @rajasreesj9777 Жыл бұрын

    ❤salute mam🥰❤️

  • @chippi6795
    @chippi6795 Жыл бұрын

    Sreelekha ma'am❤

  • @vaishujothis9574
    @vaishujothis9574 Жыл бұрын

    Good morning 🌞

  • @goldgold3162
    @goldgold3162 Жыл бұрын

    ❤❤❤അച്ഛൻ...

  • @Surendhran-wt5ys
    @Surendhran-wt5ys Жыл бұрын

    ...🌹... 👍... 🇮🇳

  • @surej.k.m.4971
    @surej.k.m.4971 Жыл бұрын

    Madam, your very male batch mate from your home state itself has all through ventured to keep on embarrassing you because you have generally been lenient and kind-hearted thanks to your having imbibed Gandhian values and ideals from you beloved father, rather than being rough and tough.

  • @SunilKumar-zq8ys
    @SunilKumar-zq8ys Жыл бұрын

    Hi madam how are you yuver story only, you very good God bless you all 🙏 madam

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Thank you so much

  • @aswathysukumar2010
    @aswathysukumar201023 күн бұрын

    ആ പയ്യൻ ആരാണെന്നു മനസ്സിലായി 😂

  • @jayamenon1279
    @jayamenon1279 Жыл бұрын

    BIG SALUTE Dear MAM 🙏 Onnu Neril Kanan Aagraham Und Nadakkumo? Chilappol Enteyoru Problem Nu Mam Nodu Samsarichal Oru Nalla Pariharamundavum Ennenikku Thonnunnu 🙏💙🤗💙🙏

  • @sreelekhaips

    @sreelekhaips

    Жыл бұрын

    നമുക്ക് പിന്നീട് ഒരിക്കൽ നേരിൽ കാണാം ജയാ...

  • @jayamenon1279

    @jayamenon1279

    Жыл бұрын

    @@sreelekhaips Ok Thanks Allot MAM 🙏🙏🙏

  • @sarathchandran5688
    @sarathchandran568811 ай бұрын

    Madam njan civil services nu prepare cheyyunna aanu enikk IPS aanu interest madam enikk vendy prayer cheyyane 😊❤

  • @sreelekhaips

    @sreelekhaips

    11 ай бұрын

    നന്നായി prepare ചെയ്യൂ..

  • @anahita3743
    @anahita3743 Жыл бұрын

    Mam🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍

  • @sasikumar1268
    @sasikumar1268 Жыл бұрын

    "Stone-walls do not a prison make; Nor iron-bars a cage; Minds innocence and quiet take that for a hermitage. " Wish all good for your spiritual life.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    🙏🏻😍🙏🏻

  • @vahidapattarthodika2776
    @vahidapattarthodika2776 Жыл бұрын

    മാഡം നിൽക്കുന്ന Background എന്താ ഭംഗി. എന്നും വീഡിയോ ചെയ്യാറുള്ളത് മാഡത്തിന്റെ വീട്ടിനകത്ത് തന്നെയാണോ.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    അതെ.. നന്ദി

  • @bibinbibin714
    @bibinbibin714 Жыл бұрын

    Hello mam IAS and IPS ഈഗോയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട് അങ്ങനെയൊന്നുണ്ടോ സത്യത്തിൽ. ഇതിനെക്കുറിച്ചൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും powersinte കാര്യത്തിൽ, ഒരു പ്രശ്നം നേരിടുമ്പോൾ ഇവരിൽ ഏതു സർവീസുകാരെയായിരിക്കും govt കൂടുതൽ സഹായിക്കുക എന്നതിനെയൊക്കെക്കുറിച്ച്

  • @sreelekhaips

    @sreelekhaips

    Жыл бұрын

    Ego ഞങ്ങളുടെ ഇടയിൽ വലിയൊരു പ്രശ്നം തന്നെയാണ്. അതേക്കുറിച്ച് തീർച്ചയായും ഒരു വീഡിയോ പിന്നീട് ചെയ്യാം ❤

  • @bibinbibin714

    @bibinbibin714

    Жыл бұрын

    @@sreelekhaips thank you so much mam

  • @sajinsha

    @sajinsha

    11 ай бұрын

    വേണം

  • @sree1010
    @sree1010 Жыл бұрын

    You were my elder sister's classmate in cotton hill school Thiruvananthapuram once. Her name is jayasree

  • @sreelekhaips

    @sreelekhaips

    11 ай бұрын

    ഒരു ജയശ്രീയെ ഓർമ്മയുണ്ട്... ഏതു class-ലായിരുന്നു എന്ന് പറയാമോ?

  • @sajinsha
    @sajinsha Жыл бұрын

    searching for that ips officer name in the comments

  • @sreelekhaips

    @sreelekhaips

    11 ай бұрын

    😊😊

  • @Hareeshbala
    @Hareeshbala11 ай бұрын

    Hi madam, ചരിത്രം എന്നിലൂടെ എന്ന safari tv പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു, 🫡

  • @sreelekhaips

    @sreelekhaips

    11 ай бұрын

    എന്തിന്? എനിക്ക് പറയാനുള്ളതെല്ലാം ഈ ചാനലിലൂടെ ഞാൻ പറയുന്നുണ്ടല്ലോ?

  • @Hareeshbala

    @Hareeshbala

    11 ай бұрын

    ​@@sreelekhaips കൂടുതൽ ആളുകൾ മാഡത്തെ അറിയണം എന്നാ ആഗ്രഹം കൊണ്ട് പറഞ്ഞതാണ് 😊

  • @sreelekhaips

    @sreelekhaips

    11 ай бұрын

    മറ്റൊരു ചാനലിലൂടെ കാര്യങ്ങൾ പറയുമ്പോൾ അവർക്കു edit ചെയ്യാനാകും, ഹരീഷ് .. നമുക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ പറയാനുള്ള അവസരം കിട്ടില്ല... അതാവുമ്പോൾ എല്ലാം എന്റെ control ൽ അല്ലേ?? 🥰😍

  • @Hareeshbala

    @Hareeshbala

    11 ай бұрын

    @@sreelekhaips ❤️

  • @merina83

    @merina83

    5 күн бұрын

    ❤​@@sreelekhaips

  • @valsalakumari9285
    @valsalakumari9285 Жыл бұрын

    ❤❤❤

Келесі