SREELEKHA IPS-165; Fire in Secretariat! സസ്നേഹം ശ്രീലേഖ-165; മുഖ്യഭരണകേന്ദ്രത്തിൽ തീ!

In August 2020, a fire destroyed some files at the Secretariat.
ഓഗസ്റ്റ് 2020ൽ സെക്രെട്ടറിയേറ്റിൽ ഉണ്ടായ ഒരു തീപിടുത്തം ചില ഫയലുകൾ നശിപ്പിച്ചു.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 99

  • @pavithra7402
    @pavithra740222 күн бұрын

    Big salute mam തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന്❤❤❤🎉

  • @ushathomas1075
    @ushathomas107522 күн бұрын

    മാഡം പറഞ്ഞ ആ ഒരു വിഷയം സാധാരണക്കാർക്ക് എല്ലാവർക്കും മനസ്സിലായതാണ്.പക്ഷേ സ്വതന്ത്രമായിജോലി ചെയ്യുവാൻ തലപ്പത്തിരിക്കുന്ന ഏമാൻമാർ മാഡത്തിനെ സമ്മതിച്ചിട്ടില്ല .ഇപ്പോൾ ഇത് ധൈര്യമായി പറഞ്ഞതിൽഒരു ബിഗ് സല്യൂട്ട്

  • @amsankaranarayanan6863
    @amsankaranarayanan686322 күн бұрын

    സംഭവങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ. ഇക്കാര്യം പ്രതിപക്ഷം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ കുറച്ചൊക്കെ ശ്രമിച്ചിരുന്നു, എന്ന് തോന്നുന്നു

  • @surej.k.m.4971

    @surej.k.m.4971

    22 күн бұрын

    As during the times of many other contoversial developments, the Opposition front and the entire news media in Kerala hesitated to rise to the occasion so as to boost the morale of the officials who wished to opt to uphold values and morals.

  • @mohammedtk8413
    @mohammedtk841321 күн бұрын

    അല്ലകാര്യങ്ങളും വെളിപാട്തയ്യതിന് വളരെ യധികം നന്ദി മാഡം

  • @rajukg1596
    @rajukg159622 күн бұрын

    A big salute for telling the truth 👍

  • @user-hr3ux3xe7k
    @user-hr3ux3xe7k22 күн бұрын

    'ജീവനിൽ കൊതി ആർക്കും ഉണ്ടാകും മേഡം രാഷ്ട്രീയം എന്നത് സേവനം അല്ല കച്ചവടമാണിപ്പോൾ മേഡംത്തിനു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഇത് കേൾക്കുന്ന ആർക്കും മനസ്സിലാകും തുറന്നു പറയാൻ കാണിച്ചു ധൈര്യത്തിനു അഭിനന്ദനങ്ങൾ❤

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    19 күн бұрын

    very true😢

  • @priyag1901
    @priyag190122 күн бұрын

    Ma'am big salute ... For helping us connect the dots. Thank you for your meritorious service to the PPL even today. God bless you and family. Lots of love.

  • @tholoorshabu1383
    @tholoorshabu138321 күн бұрын

    നല്ല വിഷയങ്ങൾ നല്ല അവതരണം❤ മഴ കുതിർന്ന ആശംസകൾ❤❤ ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ .. ❤❤❤

  • @naveenharia.r2240
    @naveenharia.r224022 күн бұрын

    yes mam you have thrown a spark , if media and social media takes this case seriously it may take years but the truth will come out . Your statement is a big proof for central agencies .

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi19 күн бұрын

    മാഡത്തിൻ്റെ സത്യസന്ധമായ വിവരണത്തിന് ഒരു big salute🙏🥰🥰🥰🥰🥰

  • @kannannair2618
    @kannannair261822 күн бұрын

    GOOD MORNING 🧡ഇതെല്ലാം കണ്ടും,കേട്ടിട്ടും വീണ്ടും വീണ്ടും ഇവരെയൊക്കെ അധികാരത്തിൽ എത്തിക്കുന്നവരെയാണ് നമ്മൾ സ്വയം പ്രബുദ്ധ മലയാളി എന്ന് വിളിക്കുന്നത്.വളർന്നു വരുന്ന തലമുറയെങ്കിലും അന്ധമായ രാഷ്ട്രീയ അടിമത്തമില്ലാതെ രാഷ്ട്രീയം തൊഴിലായി കാണാത്ത ജനങ്ങളെ കഴുതകളായി കരുതാത്തവരെ തിരഞെടുക്കട്ടെ.ജയ് ഹിന്ദ്

  • @surej.k.m.4971

    @surej.k.m.4971

    20 күн бұрын

    The saddening fact is that Malayalis are just getting befooled by always sounding boastful using the the very word [പ്രബുദ്ധത].

  • @kannannair2618

    @kannannair2618

    20 күн бұрын

    @@surej.k.m.4971 yes

  • @shijukiriyath1410

    @shijukiriyath1410

    18 күн бұрын

    ENNITTUM VISWAKKURUVINEYUM KOOTTAREYUM VEENDUM ADHIKARATHILETTIYALLO....VALARNNU VARUNNA THALAMURAYENKILUM VARGEEYA VAADIKALKKU ETHIRAAYI NINNU ONNAAYI PRAVARTHIKKATTEY

  • @qmsarge
    @qmsarge22 күн бұрын

    തിരുവനന്തപുരം UAE Consulate പൂട്ടി പോയി എന്നത് പുതിയ അറിവാണ്. അത് സംശയങ്ങൾ കൂട്ടുന്നെ ഉള്ളു. കേന്ദ്ര ഇൻ്റലിജൻസ് ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നു കരുതാം.

  • @surej.k.m.4971

    @surej.k.m.4971

    21 күн бұрын

    As far as I too am concerned, the piece of information on the closure of the Thiruvananthapuram-based UAE consulate is a new one.

  • @yaminivijay24
    @yaminivijay2422 күн бұрын

    Salute mam , Let the truth take its triumph by itself.....no matter how long it takes..... All my support and well wishes to you mam , proud to watch you here...😊

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Thank you my dear Yamini! ❤

  • @sureshnair2393
    @sureshnair239322 күн бұрын

    Good morning with great Salute madam. Thanks for Nice informative video today.❤❤❤

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning Suresh 🥰

  • @santhimk866
    @santhimk8668 күн бұрын

    Good informetion ❤❤

  • @ancyunni6006
    @ancyunni600622 күн бұрын

    Ithokkke adhyayittanu sadharana janangal ariyunnath thank you madam❤❤❤

  • @dramminisguruvayur184
    @dramminisguruvayur18422 күн бұрын

    ഇങ്ങനെ തുറന്നു പറയാൻ സാധാരണ ധൈര്യം പോരാ. ബോധമുള്ള മനുഷ്യർക്കെല്ലാം മനസ്സിലായ കാര്യമായിരുന്നു ഇത്.. ഈ ധൈര്യത്തിന് Hat's off you ❤

  • @shakeelasathar733
    @shakeelasathar73322 күн бұрын

    Thanku so much 4 your informative video. And you R the preciou s gift 4 the department. Yes mam exactly

  • @sreelekhaips

    @sreelekhaips

    22 күн бұрын

    So nice of you 😊😊😊

  • @preethisree1973
    @preethisree197323 күн бұрын

    Awaiting ❤️

  • @kik722
    @kik72222 күн бұрын

    Thank you

  • @Braveheart1502
    @Braveheart150222 күн бұрын

    Wow, it was hell of a revelation. You are absolutely right, odds were against you. For academic interest, I would recommend you to read former UAE ambassador and businessman Essah Saleh Al Gurg's memoirs, "The wells of memory". Besides talking of Indian community contribution to UAE economy and it also openly highlights how gold smuggling to India was a major business. This happened in 1960s and 70s, Sharjah was the major hub for this business and then ruler of Dubai decided that it must be moved to Dubai.

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Will read that book. Thanks 😊

  • @ashokmparet1775
    @ashokmparet177522 күн бұрын

    Congrats...Yes, truth revealed, even though known truth 👏👌

  • @dakshinamohandas2688
    @dakshinamohandas268822 күн бұрын

    സത്യങ്ങൾ ഇങ്ങനെ എങ്കിലും പുറത്തു വരട്ടെ

  • @meenu1990able
    @meenu1990able22 күн бұрын

    Big salute maam❤❤❤

  • @girijakrishnakumar1527
    @girijakrishnakumar152722 күн бұрын

    GOOD MORNING CHECHI❤THANK YOU SO MUCH FOR THE VALUABLE VIDEO WITH GREAT TALK❤ALWAYS LOVE & RESPECT ONLY .............

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning dear Girija... Sending lots of love to you too 🥰🥰🥰

  • @girijakrishnakumar1527

    @girijakrishnakumar1527

    22 күн бұрын

    ​@@sreelekhaips❤❤❤

  • @greeshma9763
    @greeshma976322 күн бұрын

    Good morning dear madam❤️❤️❤️❤️ U are really inspiring

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning dear Greeshma! Thank you!😘

  • @georgethomas277
    @georgethomas27719 күн бұрын

    എല്ലാ അഴിമതിക്കും വൃത്തികേടിനും കൂട്ടുനിൽക്കുന്നത് ഉദ്യോഗസ്ഥരാണ്.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi19 күн бұрын

    വോട്ടു ചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളെ വിഡ്ഡികളാക്കി കൊണ്ട് രാഷ്ട്രീയ മേലാളന്മാർ കൊഴുക്കുന്നു...പരിതാപകരം നമ്മുടെ അവസ്ഥ😢😢😢

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe181122 күн бұрын

    waiting for next episode

  • @Biju.Gopalakrishnan
    @Biju.Gopalakrishnan22 күн бұрын

    Morning mam 😊 ❤

  • @sreerajm993
    @sreerajm99322 күн бұрын

    👌👌🎉

  • @renjith101
    @renjith10123 күн бұрын

    🙏🙏🙏

  • @krishnalekhapillai7204
    @krishnalekhapillai720410 күн бұрын

    👏👏👍👍👌👌

  • @SunilKumar-zq8ys
    @SunilKumar-zq8ys22 күн бұрын

    Good morning madam ☀️ how are you 🌻 story very nice God bless you all 🙏💕 dear 💖🙏

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Thanks Sunil..

  • @lekshmi7007
    @lekshmi700722 күн бұрын

    ❤❤

  • @jayamenon1279
    @jayamenon127922 күн бұрын

    Good Morning Have A Nice Day MAM 🙏

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning dear Jaya! You too have a great day!

  • @prasannakumari932
    @prasannakumari93222 күн бұрын

    👍👍👍👍👍

  • @myworld-sm6cc
    @myworld-sm6cc18 күн бұрын

    Mam ,l am a law student. l wish to write civil service exam. I am 28 years old now. After my 10th standarad lhad some psychiatric issues like ocd and bipolar .and treated for 6 years and discontinued my studies. But now l am completely cured .currently l haven't taking any medications. But l am much worried about this history. Ethu kondu njan eligible allathakumo.kindly please reply

  • @sreelekhaips

    @sreelekhaips

    17 күн бұрын

    UPSC സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഇതൊരു പ്രശ്നമേയല്ല. ധൈര്യപൂർവ്വം പഠിച്ചു കൊള്ളൂ... All the best

  • @myworld-sm6cc

    @myworld-sm6cc

    17 күн бұрын

    @@sreelekhaips thanks for your reply mam

  • @harisbenny5475
    @harisbenny547522 күн бұрын

    Truth reconfirmed 🫡

  • @VenugopalS-bk1vy
    @VenugopalS-bk1vy18 күн бұрын

    How beautiful 🎉🎉🎉🎉🎉

  • @sreelekhaips

    @sreelekhaips

    17 күн бұрын

    Thank you! Cheers!

  • @faseenao.k7714
    @faseenao.k771422 күн бұрын

    Good morning ma'am

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning Faseena 😊

  • @JosemonPa
    @JosemonPa22 күн бұрын

    മാഡം മാഡത്തിനെ പോലെ ഉള്ളവർ ഈ ജോലിയിൽ നിന്ന് നല്ല രീതിയിൽ വിരമിച്ചു പോരാൻ പറ്റുന്നത് തന്നെ ദൈവാനുഗ്രഹമാണ്. പിന്നെ ഇത് മാഡത്തിനു സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവം തന്ന അവസരവും. ഇങ്ങനെയൊക്കെ ഒന്ന് പറയാൻ മാഡം എന്തുമാത്രം ആഗ്രഹിച്ചു എന്നുള്ളത് മാഡത്തിന്റെ ഈ വീഡിയോസൊക്കെ കണ്ടാൽ മനസിലാകും. അതിനൊരു ബിഗ് സല്യൂട്ട് 💪🤝🔥🔥🔥🔥🥰

  • @sreelekhaips

    @sreelekhaips

    22 күн бұрын

    🙏🏻🙏🏻🙏🏻 Josemon!

  • @dr.baburajan4900
    @dr.baburajan490022 күн бұрын

    Good madam

  • @dr.baburajan4900

    @dr.baburajan4900

    22 күн бұрын

    Good moring Madam

  • @sreelekhaips

    @sreelekhaips

    22 күн бұрын

    ​@@dr.baburajan4900Good morning

  • @pranavpradeep3779
    @pranavpradeep377922 күн бұрын

    Madam Ee police karude amitha joli bharam Karanam ulla suicide kurakan madathinte kayil vallo vazhibundo.....😢 Kazhinja 5yr ullil 81 police officers ahn marichath manishajeevan oru vilayum illayo mam madathin enthenkilum cheyan kazhiyumenkil ath chey

  • @sreelekhaips

    @sreelekhaips

    22 күн бұрын

    എന്റെ ചാനലിലെ 137 നമ്പറിലെ വീഡിയോ കാണൂ... അതിൽ പോലീസുകാരുടെ ആത്മഹത്യ തടയാൻ ഞാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്

  • @MrNoel2512
    @MrNoel251222 күн бұрын

    നമ്മുടെ നാട്ടിൽ സത്യവും നീതിയും നഷ്ടപ്പെട്ടിട്ട് കുറെ നാളുകൾ ആയി. ഇനി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.

  • @sreelekhaips

    @sreelekhaips

    22 күн бұрын

    പ്രതീക്ഷ കൈവിടണ്ട... അതൊന്നു മാത്രമാണ് നമ്മെ മുന്നോട്ടു നയിക്കാൻ കരുത്ത് നൽകുന്നത്.

  • @raw7997

    @raw7997

    22 күн бұрын

    ​@@sreelekhaipsനമസ്കാരം മാഡം.. മാഡത്തിനെ നേരിൽ കാണാനോ കോൺടാക്ട് ചെയ്യാനോ സാധിക്കുമോ.. കുറച്ച് കാര്യങ്ങൾ ഷെയർ ചെയ്യാൻ ഉണ്ടായിരുന്നു...

  • @pranavpradeep3779
    @pranavpradeep377921 күн бұрын

    Madam enik oru utharam therumo enik ariyilla enth venamenn ente ettavum valya agraham ahn oru police officer akan njn ath vendi sub inspector examinu vende prepare cheyuvan pakshe police karude amitha jolibharam,sambathika budhimutt,athmahathya ethellam dinam prethi kudukayanallo eth ellam kandatt agrahathinu pinnale pono enn polum thone ponn Njn parayunn madam Ee lokhathe Ettavum apakadam pidicha joli KERALA POLICE akuka enn ahn ningale pole ulla ips officer kk ethin ethire oru nadapadi polum edukan kazhiyillayo ethinte okke karanakar arokkeyan ningal meludhogastar low rank officer de nere cheluthunna amitha joli bharam ,Ee neriketta pinarayi sarkar ellam ethin uthravathithaman Nattalulla arum illayo Ee preshnam pariharikan nale eniyum orupad Peru jeevan nastapedum Ee bharanakoodam ath nokki nikkukaye ull aru veran evare okke rekshikan 😢

  • @sreelekhaips

    @sreelekhaips

    20 күн бұрын

    ഈ ചാനലിൽ തന്നെ എന്റെ ഒരു പഴയ വിഡിയോയിൽ ഇതിനുള്ള ഇത്തരം ഉണ്ട്‌. കണ്ടു നോക്കൂ.

  • @rejipathiyil9269
    @rejipathiyil926922 күн бұрын

    ഈ കേരളത്തിൽ ജനിച്ചു പോയതിൽ വളരെ ദുഃഖം ഉണ്ട്,, സത്യം തുറന്ന് പറഞ്ഞതിന് ഒരു big salute

  • @blessed8272

    @blessed8272

    18 күн бұрын

    കേരളം മാത്രമല്ല എല്ലാം കണക്കാ... അഴിമതി മുഖ്യo

  • @shijukiriyath1410

    @shijukiriyath1410

    18 күн бұрын

    AARU PARANJU KERALATHIL KIDAKKAAN UP YILEKKU VITTO PARAMA SUGHAMAANU POIKKO

  • @ambikamenon1212
    @ambikamenon121222 күн бұрын

    Hi madam Good morning

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Good morning Ambi 🥰

  • @reejakamath863
    @reejakamath86322 күн бұрын

    Sigh sigh sigh😢 all high & mighty leaders corrupt & live life to the full but few saints like us suffer with the very thought😮

  • @sreelekhaips

    @sreelekhaips

    21 күн бұрын

    Saints never suffer, dear!

  • @reejakamath863

    @reejakamath863

    21 күн бұрын

    @@sreelekhaips u r right madam, I don't know the right word for virtuous working- mortals

  • @Braveheart1502
    @Braveheart150222 күн бұрын

    Greetings!! Can throw light on the new criminal laws that will into force? There are views from a section of intelligentsia that they violates human rights.

  • @sreelekhaips

    @sreelekhaips

    22 күн бұрын

    Will do a video on BNS soon

  • @rejvs
    @rejvs15 күн бұрын

    സെക്രട്ടേറിയറ്റില്‍ തീ പിടി(പ്പി)ച്ചതും സി‌സി‌ടി‌വി ഇടിമിന്നലേറ്റ് നശി(പ്പി)ച്ചതും ഏതാണ്ട് അടുത്തടുത്ത സമയങ്ങളിലായിരുന്നെന്നു തോന്നുന്നു. തീപിടിത്തം വിശദീകരിക്കാന്‍ മുന്നിട്ടു നിന്നത് സംഘടനാ നേതാവായ ഹണി തന്നെയായിരുന്നു. അത് മനുഷ്യനിര്‍മിതമാണെന്നു വിശ്വസിക്കാ തിരുന്ന മൂന്നോ നാലോ പേരില്‍ ഒരാള്‍ അന്നത്തെ ഡി‌ജി‌പി ആയിരുന്നിരിക്കും!!! മറച്ചുവെക്കേണ്ട കടലാസുകള്‍ എടുത്തു മാറ്റി തീ പടര്‍ത്തിയതാ കാനാണ് സാധ്യത. പരിചിതമുഖങ്ങളായ ജീവനക്കാരെ സെക്യൂരിറ്റിക്കാര്‍ പരിശോധിച്ചിട്ടല്ലല്ലോ കടത്തിവിടുന്നത്. കോണ്‍സുലേറ്റിലൂടെ സ്വര്‍ണം മാത്രമാണോ കടത്തിയിരിക്കുക? പിസ്റ്റലുകള്‍ പോലെയുള്ളവ പരിരക്ഷയുടെ മറവില്‍ കടത്തിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

  • @MrJosephJose
    @MrJosephJose22 күн бұрын

    Good but be careful about the wild boars , ..

  • @sreelekhaips

    @sreelekhaips

    22 күн бұрын

    😅😅😅

  • @MrJosephJose

    @MrJosephJose

    22 күн бұрын

    @@sreelekhaips Wild boars inherited the technique for hypnotize their opponents !! Don't forget it .

  • @surej.k.m.4971

    @surej.k.m.4971

    22 күн бұрын

    ​​@@sreelekhaipsBeing mired in internal rivalry as never before, the wild boars and their gangster leader are in dire straits now finding it very difficult to sort out their own messy state of affairs.

  • @sureshkumarp4345

    @sureshkumarp4345

    22 күн бұрын

    True congratulations

  • @thanmayakishor6611
    @thanmayakishor661113 күн бұрын

    ഇത് എല്ലാവരും മനസ്സിലായിലാക്കിയ വിവരം ആണ്. ഇങ്ങനെ ഒരു vedio യിലൂടെ പ്രതികൾക്ക് ഇവിടുന്ന് തുടച്ച് മാറ്റേണ്ട വ്യക്തികളുടെ പട്ടികയിൽ മാഡവും വന്നു കാണും. പേടിപ്പിച്ചതല്ല അവർക്ക് എതിരെ ഒരു വാക്ക് മിണ്ടിയവരൊന്നും ഇല്ല. 😢

  • @surej.k.m.4971

    @surej.k.m.4971

    12 күн бұрын

    Unlike earlier, the culprits are now finding it very hard to try to wriggle out of inter-gang rivalry.

  • @sreelekhaips

    @sreelekhaips

    9 күн бұрын

    😂😂

  • @Hareeshbala
    @Hareeshbala21 күн бұрын

    NIA പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ 😮

  • @sreelekhaips

    @sreelekhaips

    21 күн бұрын

    ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല...

  • @surej.k.m.4971

    @surej.k.m.4971

    21 күн бұрын

    The NIA under the Union Home Ministry has been waiting for an opportune time to act with all the clinching and incriminating evidence in its possession.

  • @nayanitananita1324
    @nayanitananita132418 күн бұрын

    മുഖ്യമന്ത്രിയുടെ മൂന്നാം കണ്ണു തുറന്നാണ് തീ ഉണ്ടായത് ! അല്ലാതെ മാഡം വിചാരിച്ച പോലെ അല്ല!😂

  • @sreelekhaips

    @sreelekhaips

    17 күн бұрын

    😂😂

  • @MalluBMX

    @MalluBMX

    16 күн бұрын

    @@nayanitananita1324 കമൻറ് 🤣👌🏽

Келесі