SREELEKHA IPS-151; Is Meat Diet in Jail dangerous? സസ്നേഹം ശ്രീലേഖ-151; ജയിലിൽ മാംസാഹരം അപകടം?

My revised diet plan in Jails got rejected on propaganda that I stated meat eating lead to more criminal tendencies!
ജയിൽ അന്തേവാസികൾക്കുള്ള പരിഷ്കരിച്ച ഭക്ഷണക്രമം സർക്കാർ നിരസിച്ചത് മാംസാഹാരം കുറ്റകൃത്യം വർധിപ്പിക്കുമെന്ന് ഞാൻ പറഞ്ഞു എന്ന അപവാദത്തിന്റെ പുറത്ത്!
Join this channel to get access to perks:
/ @sreelekhaips

Пікірлер: 138

  • @josekthomas3387
    @josekthomas33874 ай бұрын

    ജയിലുകളിൽ നിർബന്ധമായും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ നൽകാവൂ...! അതിനു വേണ്ട പച്ചക്കറി വിളകൾ ജയിലിൽ തന്നെ ഉത്പാദിപ്പിക്കുകയും വേണം...!

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Tihar ജയിലിൽ അങ്ങനെയാണ്

  • @fawazzawaf235

    @fawazzawaf235

    Ай бұрын

    Pachakkari matram tinnal oru diet poornamavilla

  • @jojivarghese3494
    @jojivarghese34944 ай бұрын

    പാവപ്പെട്ട നല്ലവരായ ജനങ്ങൾക്ക് ഇത്ര നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. കൊടും ക്രിമിനൽ ആയ ഗോവിന്ദചാമി യെ പോലുള്ളവർക്ക് mutton ഒക്കെ കൊടുത്ത് അവരെ കൊഴുപ്പിക്കുന്നു. എന്തൊരു വിരോധാഭാസം. Big salute madam ❤

  • @prasanna1959
    @prasanna19593 ай бұрын

    മിക്ക വീഡിയോകളും കാണാറുണ്ട്. വളരെ ഇഷ്ടമാണ് കേൾക്കാൻ. പോലീസ് ജോലിയെ കുറിച്ച് ഒരുപാട് അറിയാൻ കഴിയുന്നു. തുടരുക. മാഡത്തിന് എല്ലാ അനുഗ്രഹങ്ങളും undaakatte🙏

  • @user-xi1yy8jh6j
    @user-xi1yy8jh6j4 ай бұрын

    നല്ല informative ആയ വിഡിയോ. Thankyou madam.

  • @Kennethkrishna
    @Kennethkrishna3 ай бұрын

    Chapati for 2 Rs from viyoor central jail. Excellent initiative 👍

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes! I think it's Rs 4 per chapati now

  • @baijutvm7776
    @baijutvm77764 ай бұрын

    ഭക്ഷണം മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് യാഥാർഥ്യമാണ്.. ജീവിതത്തിൽ മട്ടൻ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത എത്രയോ പേരുള്ള ഈ നാട്ടിൽ, അവരുടെ കൂടെ നികുതിപ്പണം കൊണ്ട്, കൃത്യമായ പ്ലാനിംഗ് ഇല്ലാതെ കുറ്റവാളികളായ ജയിൽപ്പുള്ളികൾക്ക് ആഡംബരമായ ഭക്ഷണം നൽകുന്ന സർക്കാർ സംവിധാനങ്ങളോട് വിയോജിപ്പുണ്ട്... പല സർക്കാർ വകുപ്പുകളിലും ഇത്തരം ധാരാളിത്തം പ്രകടമാണ്... രാഷ്ട്രീയ ഇടപെടലും, സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകരുടെ അനാവശ്യമായ ആശങ്കകളും ഇത്തരം ധൂർത്തിന് മുഖ്യ കാരണമായിത്തീർന്നിട്ടുണ്ട്..

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ശരിയാണ് ബൈജു.. പണ്ട് ജയിലിൽ ഇത്ര നല്ല ഭക്ഷണം നൽകിയിരുന്നില്ല.. കേട്ടിട്ടില്ലേ ഗോതമ്പ് ഉണ്ട എന്ന്?

  • @sureshnair2393
    @sureshnair23934 ай бұрын

    Good morning madam. Thanks for a nice informative video again. Really Preparation and planning of Food in jail is a problem.. Bye till next Sunday morning ❤❤❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    So nice of you... See you next Sunday, Suresh!😄

  • @meherjebeen
    @meherjebeen4 ай бұрын

    സമൂഹത്തിന് ഭീഷണി ആവുന്നവരെ അല്ലെ ജയിലിൽ അയക്കുന്നത്, അവരെ സമൂഹം തന്നെ ഇത്രയും ആർഭാടം ആയി തീറ്റി പോറ്റണം എന്ന് പറയുന്നത് എത്ര വിചിത്രം ആണ്.. ഒരു average മലയാളി യുടെ തീൻ മേശയിൽ മട്ടൻ പോയിട്ട് ചിക്കൻ പോലും ആഴ്ചയിൽ ഒരു പ്രാവശ്യം ഉണ്ടാവാറില്ല.. എന്നിട്ട് ആ 20:04 ണ് ഈ criminals നു... വേണ്ടി..കഷ്ടം... താങ്കളുടെ നിലപാടുകളോട് ബഹുമാനം മാത്രം ❤️❤️

  • @girijakrishnakumar1527
    @girijakrishnakumar15274 ай бұрын

    GOOD MORNING, THANKS FOR THE GREAT VIDEO !!!!! HAVA😊 A BLESSED DAY DEAR❤️❤️❤️

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you Girija dear! You too have a beautiful day! 🥰

  • @sunilkumaribaby7074
    @sunilkumaribaby70744 ай бұрын

    Salut madam🙏 നല്ലത് വരട്ടെ എന്ന് ചിന്തിച്ചു ചെയ്യുന്നത് നമുക്ക് ദോഷമായി ആണ് വരിക മാഡത്തിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ❤❤❤

  • @yaminivijay24
    @yaminivijay244 ай бұрын

    Salute mam, prayers and support to you mam for your modern thoughts and points for the overall upliftment of prisoners in the correctional homes ....and thus creating peaceful souls back to society for good.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you, dear Yamini.. 🙏🏻

  • @vtc311
    @vtc3114 ай бұрын

    Thank you madam.... Informative video 😊

  • @sreelekhaips

    @sreelekhaips

    4 ай бұрын

    So nice of you 😀😀

  • @rajukg1596
    @rajukg15964 ай бұрын

    Thank you for the informative video 🙏

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Glad it was helpful!

  • @AnilKumar-ug9dc
    @AnilKumar-ug9dc3 ай бұрын

    Absolutely true. I happened to know that only jail in India is in Kerala where the prisoners are being served sumptuous food or Rajasik bhojan. Giving meat to inmates to be limited to control expenditure .

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes...

  • @womensarea4792
    @womensarea47924 ай бұрын

    Jail food menu give to our school children

  • @dingribeast
    @dingribeast4 ай бұрын

    Eating Non-Veg foods never makes a man criminal. If it is like that, Then People in North Western European countries shall have criminals only.. But least crimes is reported from countries like Finland, Norway, Sweden, Denmark and they are all non vegetarians.. But in Jails instead of meats, fishes shall be given, which is good for health also.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    I agree..

  • @muhammedkv5704
    @muhammedkv57044 ай бұрын

    നല്ല മനസും എല്ലാവർക്കുംനല്ലതുവരട്ടെഎന്ന്ആഗ്രഹിക്കുന്നമാഡത്തിന്അഭിവാദ്യങ്ങൾ ഇത് പോലെഒരു പാട്കാര്യങ്ങളിൽനമ്മുടെ നാട്ടിൽവലിയ ഉദ്വോഗസ്തർവിജാരിച്ചാൽമാറ്റങ്ങൾവരുത്താൻപറ്റും താങ്കയുമേഡം👍👍

  • @dr.baburajan4900
    @dr.baburajan49004 ай бұрын

    Madam Goodmorning Very valuble and informating vedio Ur concept about the diet and health of human being is correct More over the nature of diet will definetely influvences the character of the person We cannot see more criminals from vegeterians as compared to nonveg people I f a person takes non veg food from child hood particularly beef and porkfor a long time surely that person must have the cruelty in his character May have different opnion But it is true My opinion is based on medical ground Thank u so much madam Wish u all the best With regards ❤❤❤❤❤ This

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you my dear doctor Baburajan! 🥰😍

  • @theoldamv3764
    @theoldamv37644 ай бұрын

    Government College hostels don't have quality food. Very unhygienic and low quality food is given to students , the future of our country inspite of collecting fees.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😢😢

  • @mohammedtk8413
    @mohammedtk84133 ай бұрын

    കേൾക്കാൻ നല്ല രസം ഉണ്ട് മാഡം

  • @amblkaaa2358
    @amblkaaa23584 ай бұрын

    Hai Good Morning Madam 😊 Video okke nannayitund ❤100 aayissode irikaan njan prarthikkunnund.🤗 By ambi 😌

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നന്ദി, പ്രിയപ്പെട്ട അംബി... 🥰🥰

  • @thejasmathew971
    @thejasmathew9714 ай бұрын

    Good Morning Ma’am, What’s this concept of Jail canteen from where prisoners buy eatables? Are they allowed to keep money with them?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks for a very relevant question. Will do a video about that soon...

  • @SunilKumar-zq8ys
    @SunilKumar-zq8ys4 ай бұрын

    Hi good morning madam how are you story very nice God bless you 🙏💓💗🙏🌹

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thank you so much Sunil!

  • @artofenjoymentchannel
    @artofenjoymentchannel3 ай бұрын

    സമൂഹത്തിൽ ശല്യമായവരെ ജയിലിൽ ഇടുന്നതാണ് നല്ലത് അതിന് എന്ത് ചിലവ് വന്നാലും സമാധാനമല്ലെ വലുത്'

  • @womensarea4792
    @womensarea47924 ай бұрын

    Nice video ❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks 🤗

  • @deepukb
    @deepukb3 ай бұрын

    Salute ❤

  • @issaccj2746
    @issaccj27464 ай бұрын

    മാഡം ഇപ്പോഴും ഇത്രയും എങ് ആയും സുന്ദരി ആയും ഇരിക്കുന്നത് എങ്ങനെ ആണ് സല്യൂട്ട് മാം 🙏🏽🙏🏽🙏🏽🙏🏽മാമിനോട് ഒരുപാട് ബഹുമാനം 🙏🏽🙏🏽🙏🏽

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🥰😍😄🙏🏻

  • @Keralanewstoday18
    @Keralanewstoday184 ай бұрын

    Madam🙏, നമ്മുടെ കേരള പോലീസിന് ആധുനിക സമൂഹത്തിൽ പ്രവർത്തിക്കാൻ തക്ക യോഗ്യത ഉള്ളവരണോ.... മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിയുന്നുണ്ടോ.... നിലവിലെ കുറ്റകൃത്യങ്ങൾ തടയുന്നതിലും മറ്റുസേവനങ്ങളിലും പിന്നോട്ട് നിൽക്കുന്നതായി തോന്നുന്നു... തോന്നൽ ആണോ ശരിയാണോ....

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ഇതെക്കുറിച്ച് മുൻപ് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്.. ഈ ചാനലിലുണ്ട്. അതൊന്ന് കാണൂ

  • @jayeshvijayan3772
    @jayeshvijayan37724 ай бұрын

    👍👍👍

  • @livishashaji
    @livishashaji4 ай бұрын

    ❤️❤️

  • @jayasreereghunath55
    @jayasreereghunath552 ай бұрын

    ചേച്ചി പറഞ്ഞത് നൂറു ശതമാനം ശെരി യാണ് ഭക്ഷണം ആണ് മനുഷ്യന്‍ ബുദ്ധ സന്യാസി കള്‍ കടുവയെ വളര്‍ത്തുന്ന ഒരു വീഡിയോ ഞാൻ കണ്ടു പൂര്‍ണമായി Veg ആയിട്ടാണ് അവർ അതിനെ വളര്‍ത്തുന്നത് ഒരു ക്രൂര സ്വഭാവ വും ഇല്ലാതെ അവരോടൊപ്പം ഉറങ്ങിയും കളിച്ചും ജീവിക്കുന്ന തായിട്ട് Netherland കാരി യുടെ കഥ കേട്ടിട്ട് കഷ്ടം തോന്നി ചേച്ചി തികച്ചും മനുഷ്യ സ്നേഹി യായ ഒരു പൊലീസ് ഓഫീസർ ആയിരുന്നു എന്നതിന്റെ തെളിവാണ് ഓരോ ത്ത രുടെ യും ദുഃഖം കാണുമ്പോള്‍ അലിയുന്ന സ്വഭാവം പക്ഷേ നമ്മുടെ നാട്ടില്‍ അതൊന്നും വിലപ്പോവില്ല നന്മയുടെ പുണ്യം എന്നും ചേച്ചിയോട് ഒപ്പം ഉണ്ടാകും

  • @sreelekhaips

    @sreelekhaips

    2 ай бұрын

    നന്ദി, ജയശ്രീ! 🥰

  • @sareeshns4080
    @sareeshns40804 ай бұрын

    Superw videos mam

  • @anilkumar-yx9rd
    @anilkumar-yx9rd4 ай бұрын

    🌹🌹🌹🌹

  • @Harikrishnan-np4bl
    @Harikrishnan-np4bl3 ай бұрын

    Salute sodharare

  • @sreelekhaips

    @sreelekhaips

    3 ай бұрын

    😃😃😃

  • @user-hc1fc8jr7p
    @user-hc1fc8jr7p4 ай бұрын

    Goodmorning.mam

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning dear!😃

  • @surej.k.m.4971
    @surej.k.m.49714 ай бұрын

    Good morning, madam.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning Surej! 😍

  • @rijotjoseph1532
    @rijotjoseph15324 ай бұрын

    Ok

  • @tholoorshabu1383
    @tholoorshabu13833 ай бұрын

    മാഡം, സുഖമല്ലേ? ജയിൽ വിവരങ്ങൾക്കും അറിവുകൾക്കും നന്ദി❤ കേരളം ദൈവത്തിൻ്റെ മാത്രമ്മല്ല, പകരം ഭക്ഷണപ്രിയരായ കുറ്റവാളികൾക്കും കൊടും ക്രിമിനൽമാർക്കും സ്വന്തം നാടും ജയിലുമാണ് അല്ലേ?❤ മരണപ്പെട്ടരെ ഓർത്ത് ദു:ഖിയ്ക്കാം. നമ്മുടെ ജയിലിൽ ഉള്ളവരെ പ്രതി നമ്മൾക്ക് സന്തോഷിയ്ക്കാം, കാരണം ഇവർ സമ്പൽ സമൃദ്ധി അനുഭവിയ്ക്കുന്നു.❤ ഞങ്ങൾ മൂന്ന് നേരം ഭക്ഷണമില്ലാതെ ചുട്ടുപഴുത്ത വെയിലിൽ അദ്ധ്വാനിയ്ക്കാം കുഴപ്പമ്മില്ല, കുറ്റവാളികളായ ജയിൽവാസികളെ നിങ്ങൾ സമൃദ്ധിയിൽ വളരുവിൻ ❤ നന്ദി മാഡം - ഇനിയും കഥ തുടരട്ടെ - ആശംസകൾ. ആൻ മരിയയുടെ - അപ്പച്ചൻ, തൃശൂർ❤❤

  • @kannannair2618
    @kannannair26184 ай бұрын

    കുറച്ച് കാലം മുൻപ് ഗോവിന്ദ ചാമിയുടെ ഫോട്ടോ കണ്ടപ്പോൾ തമിഴ് നടൻ സൂര്യയുടെ പോലെയുണ്ട്. 😮

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😮😮

  • @eldhodaniel2830
    @eldhodaniel28304 ай бұрын

    എല്ലാ സർക്കാർ ജോലിക്കാരും ജനങ്ങളുടെ സർവെൻറ് ആണ് ഇത് എത്ര പേർ അംഗീകരിക്കാൻ തയ്യാറാകും മൊത്തം അഴിമതി മയം

  • @HariKumar-su3jm
    @HariKumar-su3jm4 ай бұрын

    Good morning madam

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning Hari..

  • @sudheeshs2828
    @sudheeshs28284 ай бұрын

    Madam in one of your episodes your explained how Praveen murder case was unraveled and how DYSP Shaji was held. He is still in jail and have you ever met him when you were serving as Jail DGP.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Pl watch all my episodes dear Sudheesh... Will talk more about this

  • @surej.k.m.4971

    @surej.k.m.4971

    4 ай бұрын

    ​​@@sreelekhaipsYes, in one of your episodes, you did refer to former Dy.Sp. Shaji having been undergoing incarceration even when you were at the helm of prisons.

  • @VenugopalS-bk1vy
    @VenugopalS-bk1vy4 ай бұрын

    🎉🎉🎉🎉🎉

  • @user-ic5pk1qm7t
    @user-ic5pk1qm7t4 ай бұрын

    Good morning mam

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning!😍

  • @Knfire2024
    @Knfire20244 ай бұрын

    മാഡം... ഫയർ ഫോഴ്‌സിൽ ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായിട്ടുള്ള ഏതെങ്കിലും അനുഭവങ്ങൾ കൂടി പങ്കുവയ്ക്കാമോ?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    തീർച്ചയായും.. കാത്തിരിക്കൂ

  • @RahulMohan-sy4rn
    @RahulMohan-sy4rn3 ай бұрын

    Medam kindly reduce the video length...

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Reducing length will adversely affect the flow of incidents that each episode requires.. In this channel at first, videos were short. Many asked me to make it longer

  • @greeshma9763
    @greeshma97634 ай бұрын

    Good morning madam 🙏🏻

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Good morning Greeshma!

  • @ambikamenon1212

    @ambikamenon1212

    4 ай бұрын

    നമസ്കാരം മാഡം

  • @relaxreadandretire4988
    @relaxreadandretire49883 ай бұрын

    Maam Michele shaji case entha theliyathe?

  • @sreelekhaips

    @sreelekhaips

    3 ай бұрын

    🤔🤔🤔

  • @relaxreadandretire4988

    @relaxreadandretire4988

    3 ай бұрын

    😂

  • @dingribeast

    @dingribeast

    3 ай бұрын

    Next doubt, Why Sukumara Kurup is still absconding?

  • @rayanriyas4
    @rayanriyas44 ай бұрын

    🤍🤍🤍🤍🤍

  • @harilalm896
    @harilalm8964 ай бұрын

    Prison Manual ൽ പറഞ്ഞിട്ടുള്ള scales of diet ഓരോ inmates ന്റെയും യഥാർത്ഥ ആവശ്യകതയ്ക്കും dietary habits നും അനുസരിച്ച് പരിഷ്കരിക്കാൻ മാഡം നടത്തിയ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. നിർഭാഗ്യവശാൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി.ജയിലിനുള്ളിലും ഒരു മനുഷ്യ ജീവിയുടെ Right to food എന്നത് Article 21 Right to life ന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. അതിനു വിപരീതമായ arguments ന് പരിഷ്കൃത സമൂഹത്തിൽ പ്രസക്തി ഇല്ല. Prison labour സാധാരണയെക്കാളും hard ആയി കണക്കാക്കുന്നതിനാൽ inmates ന്റെ dietary requirements ഉം outsiders നേക്കാൾ വ്യത്യസ്തമായിരിക്കും. ആ നിലയ്ക്ക് Veg/non Veg എന്നു മാത്രം കാണാതെ husband നോട്‌ ആലോചിച്ചു ICMR ന്റെയോ മറ്റോ data വച്ച് ഒരു scientific പ്രൊപോസൽ ഇനിയാണെങ്കിലും ഗവണ്മെന്റ് ന് കൊടുത്തുകൂടെ മാഡം.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    എനിക്കിനി എങ്ങനെ കൊടുക്കാൻ പറ്റും ഹരി? ഇത് കണ്ടിട്ട് ഇപ്പോഴത്തെ ജൗയിൽ മേധാവി നൽകട്ടെ!

  • @sreekalaomanagopinath2249
    @sreekalaomanagopinath22494 ай бұрын

    Mam... I do can understand your humanity..but of no use mam...we will be misinterpreted soon,since more than majority around us aren't the same .. they will think that we are hypocrats

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Let them! 😀😀😀 I don’t care much about what others think, Kala…

  • @sreekalaomanagopinath2249

    @sreekalaomanagopinath2249

    4 ай бұрын

    @@sreelekhaips 💞💞may God bless you mam...

  • @hassank956
    @hassank9564 ай бұрын

    പോലീസ് സേനയുടെ പൊതു സമൂഹത്തോടുള്ള സമീപനം ഇക്കാലത്തും താരതമ്യേന നിലവാരം കുറഞ്ഞതും അഹങ്കാരം നിറഞ്ഞതുമാണ്. അടുത്ത കാലത്തായി ധാരാളം പരാതികൾ വന്ന് കൊണ്ടിരിക്കുന്നു. പോലീസ് പരിശീലനം, രാഷ്ട്രീയ ഭരണ കക്ഷിയോടുള്ള അമിതമായ അടിമത്ത മനോഭാവം, ജോലിയിൽ ആത്മാർത്ഥത ഇല്ലായ്മ ഇതെല്ലാം ഇപ്പോഴും ബാക്കി. ജനാധിപത്യം സമത്വം എന്നീ കാര്യങ്ങളിൽ പോലീസ്, ഐപിഎസ് അടക്കം സ്വഭാവ ദൂഷ്യം നന്നായി സേനയുടെ കഴിവിനെ നശിപ്പിക്കുന്നു. ഇക്കാര്യത്തിൽ താങ്കളുടെ അനുഭവവും കാഴ്ചപ്പാടും വിശദീകരിക്കുന്നു ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. (വിവരാവകാശ നിയമം മറികടക്കാൻ പോലീസ് ചെയ്തു കൂട്ടുന്ന വിക്രിയകൾ വിശ്വസിക്കാൻ പ്രയാസമുണ്ട്)

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടു നോക്കൂ. "നമ്മുടെ പോലീസ് എന്താ ഇങ്ങനെ" എന്ന തലക്കെട്ടിൽ.

  • @bindhubabu4246
    @bindhubabu42464 ай бұрын

    കറുത്തവരെ കുറിച്ച് എന്താണ് അഭിപ്രായം

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ആവശ്യമില്ലാത്ത ചോദ്യം! ഞാൻ കറുത്തതാണ്... എനിക്കെന്നെ ഭയങ്കര ഇഷ്ടമാണ് !

  • @shobhithashajahan4794
    @shobhithashajahan47948 күн бұрын

    ഹായ് മാഡം സുഖം ആണോ ❤❤❤

  • @sreelekhaips

    @sreelekhaips

    7 күн бұрын

    hi Shobhitha. സുഖമാണ്

  • @rahmanea100
    @rahmanea1004 ай бұрын

    ഭക്ഷണത്തെ പറ്റി കേട്ടപ്പോൾ ജയിലിൽ പോകാൻ കൊതിയാകുന്നു. AC റൂമുള്ള ജയിലിലേ പോകൂ😂

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😂😂😂

  • @rahmanea100
    @rahmanea1004 ай бұрын

    മാഡം, ഈ വീഡിയോകളിൽ നിന്ന് തെരഞ്ഞെടുത്തവഎഡിറ്റ് ചെയ്ത് ലേഖനങ്ങളാക്കി പുസ്തകമാക്കി ഇറക്കണം. നല്ല ഓർമ്മക്കുറിപ്പുകളായിരിക്കും. നന്നായി സ്വീകരിക്കപ്പെടുന്ന ഒരു പുസ്തകമായിരിക്കും അത്.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നല്ല നിർദ്ദേശം..നന്ദി. ആലോചിക്കാം 😃

  • @rahmanea100

    @rahmanea100

    Ай бұрын

    താങ്കൾ തന്നെ ചെയ്യണമെന്നില്ല ഇന്ന് ഇതൊക്കെ വളരെ ഭംഗിയായി ചെയ്ത് തരാൻ കഴിവുള്ളവർ ഉണ്ട്. DC Books / മാതൃഭൂമി ബുക്സ് എന്നിവരുമായി ബന്ധപ്പെട്ടാൽ അവർ അത് ഏറ്റെടുത്ത് ചെയ്തോളും.

  • @mithunchry3907
    @mithunchry39073 ай бұрын

    Madam🥰🥰

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Mithun...❤

  • @mithunchry3907

    @mithunchry3907

    3 ай бұрын

    @@sreelekhaips സുഖം ആണോ മാഡം 🥰

  • @vadi784
    @vadi784Ай бұрын

    ഏതൊരു ജീവിയും ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് അവരുടെ ജൈവീക പ്രക്രിയയ്ക്ക് അനുഗുണമായ രീതിയിലാണ് അങ്ങനെ നോക്കുമ്പോൾ ഹ്യൂമൻ ഡൈജസ്റ്റീവ് സിസ്റ്റം മിശ്ര ബുക്കിന് അനുയോജ്യമായ രീതിയിലാണ് അതല്ലേ ശരി ഓരോ വ്യക്തികൾക്കും തോന്നുന്ന രീതി ശരിയല്ലല്ലോ ശരിയല്ലല്ലോ?

  • @sreelekhaips

    @sreelekhaips

    26 күн бұрын

    ഓരോരുത്തർക്കും ഇഷ്ടമുള്ളത് കഴിക്കാം. അതാണ് ശരി.

  • @indtnk320
    @indtnk3204 ай бұрын

    POLITICIANS THEY KNOW ONCE THEY WILL BE IN JAIL AND ALSO THEY SUPPORT THEIR CRIMINALS. DEMOCRACY. WHO CAN STOP THIS ONLY 20 - 20 PARTY

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😉

  • @ann77
    @ann774 ай бұрын

    Alla ee jeyilpullikalkk nthinanu itra eere saukaryam kodukkunnath ath jeylu thannalle pinne avar chythathinu ulla shiksha thannalle avark kodukkunnath avde ullath criminals thannalle kurach per velya criminals allaann veykkam appozhum bhooribhogom criminals thannalle appo avare ingane theethippottunente avishyom nth avark jeevan kidakkanulla aaharam kodutha pore allathe avare ingane chicken mattanum koduth sarkar chilavil sukuppikkunnath nthina? Avare veendum criminals aakkanano? Chythath vech jeyil matrolla shiksha avidathe sahacharyangalum siksha aayi thonnanom alle palarum avide thannang thudarum😏😏😏 Ivide pala sadaranakkarum chikanum mattanum ennum kazhikkunnilla appozha sarkar chilavil jeyilpullikalkk subhiksha aaharom athum jenangalde paisa vech avark jeevan kidakkan pachakkari thanne dharalom😬😬😬Govindachamiyokk jeylil kerunnathinu munne nganarnn ippazho😐itrak theethippottan ivar samoohathin nthu chaythu😐ivarokk nallath chythavarano?

  • @sreelekhaips

    @sreelekhaips

    4 ай бұрын

    80 കളിലാണ് ഇത്രയും സൗകര്യങ്ങൾ ജയിൽപ്പുള്ളികൾക്ക് കൊടുക്കാൻ തുടങ്ങിയത്. പണ്ടൊക്കെ ജയിലികെ മുഖ്യ ഭക്ഷണം ഗോതമ്പ് ഉണ്ടയായിരുന്നു... ഇപ്പോൾ വളരെയേറെ സൗകര്യങ്ങളാണ്.. അതൊന്നും സാരമില്ല, പക്ഷെ ഭക്ഷണം കളയുന്നതെന്തിന്???

  • @ann77

    @ann77

    4 ай бұрын

    @@sreelekhaips Chilavchurukkalinte bhagmayi ee aarbhado onn kurachal nannayirunn appo bhakshanom waste aavunnathum kurayum😀👍

  • @musthafavanj
    @musthafavanj4 ай бұрын

    Madam Free aytt ips career class tharwoo 😉

  • @sreelekhaips

    @sreelekhaips

    4 ай бұрын

    🙄😳🙄

  • @josebidhu268
    @josebidhu2684 ай бұрын

    ഇങ്ങനൊരു ന്യൂസ്‌ ഇന്നാണെങ്കിൽ ട്രോളന്മാർക്ക് ചാകര ആയേനെ 😂

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Trolls കുറെയുണ്ടായിരുന്നു. ഇതത്ര പഴയ വാർത്തയല്ല..

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz4822 ай бұрын

    13:09 രാഹുവും കേതുവും വിഴുങ്ങുന്നതാണ് സുര്യ ഗ്രഹണം എന്നീ 10000ൽ പരം ശാസ്ത്ര പോട്ടത്തരങ്ങൾ പറഞ്ഞ ദൈവങ്ങൾ അല്ലേ ഈ ഭക്ഷത്തെ പറ്റിയും ജാതിയെ പറ്റിയും ഭോഷത്വം പറഞ്ഞത്!🤔താങ്കൾ ഭഗവത് ഗീത സത്യമെന്ന് അന്ധമായി വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഹിന്ദു ദൈവങ്ങളേ പോലെ ഇത്തരം ഭോഷത്വങ്ങൾ പറയേണ്ടി വരുന്നത്. "പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: “കേട്ടു ഗ്രഹിച്ചുകൊൾവിൻ.” “മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.” അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: “സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.” “അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും” എന്ന് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?” “വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?” “വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.” “എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.” “മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.” മത്തായി 15:10-20 " പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?” “അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു” എന്നു പറഞ്ഞു. മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു. മർക്കൊസ് 7:14-23

  • @geethu..8018
    @geethu..80184 ай бұрын

    . സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും എന്തൊരു വിരോധാഭാസം ആണ്.എനിക്ക് എപ്പോളും തോന്നാറുള്ള കാര്യം ആണ് ഇത്.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ശരിയാ!😢

  • @sreekalaomanagopinath2249

    @sreekalaomanagopinath2249

    4 ай бұрын

    Correct aanallo 😕

  • @ovltimeschannel4035
    @ovltimeschannel40354 ай бұрын

    മട്ടനും ബീഫും കഴിക്കേണ്ടത് മനുഷ്യൻ്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമാണ്. കോഴി വെറും waste ആണ് .. കൂടുതൽ Protain നല്കുന്നതാണ് ബീഫും പോർക്കും മട്ടണും കോഴിയേക്കാൾ എത്രയോ കൂടുതൽ ആരോഗ്യവും സൗന്ദര്യവും പ്രധാനം ചെയ്യുന്നതാണ്. ഇതിനെതിരെ ചില മത വിഡ്ഢികളാണ് ഇത് കഴിക്കരുത് എന്ന് പറയുന്നത്.Dietician ഉം അത് പോലുള്ള ഒരു മത വിഡ് ഢിയാണ്. ഇത്രേം വിദ്യാഭ്യാസം ഉള്ള മാഡം ആ മത വിഡ്ഡികൾ പറഞ്ഞത് കേട്ടല്ലോ എന്ന് പറയുമ്പോൾ ചിരി വരുന്നു.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നിങ്ങൾക്കെങ്ങനെ അറിയാം ആ dietician നെ? കുറച്ചുകൂടെ അറിവ് നേടിയിട്ടുപോരെ ഇത്തരം കമെന്റുകൾ?? എന്തിനാണ് വെറുതെ സ്വയം മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാകുന്നത്?

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree37494 ай бұрын

    Hehehe, മാഡം ഈ പറയുന്നത് ഒക്കെ കേട്ടാൽ എന്തെങ്കിക്കും ആളുകൾക്കും കൂടി നന്മ വരുന്ന ഒരു കുറ്റം ചെയ്തിട്ട് ജയിലിൽ പോകാൻ തോന്നും. Free, splendid,yummy food and free accomodation അല്ലെ. സംസാരിച്ചിരിക്കാൻ കൊറേ കൂട്ടുകാരെയും കിട്ടും 😂😂😂!!! എനിക്ക് എന്റെ കോളേജ് ഹോസ്റ്റൽ കാലം ഓർമ്മ വന്നു! മാഡം കോമഡി തന്നെ 😅😂! (ഇതൊന്നും മാഡത്തിന്റെ ശത്രുക്കൾ കാണാതിരിക്കട്ടെ - അല്ലെങ്കിൽ അവര് പത്രത്തിൽ എഴുതിക്കും- “ മുൻ ജയിൽ ഡിപിജി : ശ്രീലേഖ യൂട്യൂബ് വീഡിയോയിൽ കൂടി യുവാക്കളെ ജയിലിലേക്ക് ആകർഷിക്കുന്നു ” എന്ന തലകെട്ടോടെ 😅😄😂! പാവം ma‘am പുലിവാല് പിടിക്കോ )

  • @sreelekhaips

    @sreelekhaips

    4 ай бұрын

    ഇല്ല.. ആനന്ദ് ചിലപ്പോൾ പുലിവാല് പിടിക്കും... ഈ comment ന് 🤣🤣

  • @ar.anandsomarajanjayashree3749

    @ar.anandsomarajanjayashree3749

    4 ай бұрын

    @@sreelekhaips ഹെന്റമ്മേ 😂😂🤣🤣! പേടിപ്പിക്കാതെ മാമേ 😭

  • @anjalyvenugopal3121
    @anjalyvenugopal3121Ай бұрын

    മാഡം, നേരിട്ട് കണ്ട് ഒരു കാര്യം തിരക്കണം എന്നുണ്ട്. Privacy issues ഭയന്നാണ്. Police case file ചെയ്യാൻ പോലും ഉള്ള വകുപ്പ് ഉണ്ടോ എന്ന് എനിക്ക് ഉറപ്പ് ഇല്ലാത്ത കാര്യം ആയത് കൊണ്ടാണ്, നേരിട്ട് ചോദിച്ചു അറിയാം എന്ന് വിചാരിക്കുന്നത്. Kowdiar, വെള്ളയമ്പലം എന്നിവിടങ്ങളിൽ എത്താൻ സാധിക്കും. എന്തെങ്കിലും contact details തരുമോ

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്റെ ഫോൺ നമ്പർ 100ൽ ചോദിച്ചാൽ കിട്ടും. അല്ലെങ്കിൽ email അയക്കൂ

  • @anjalyvenugopal3121

    @anjalyvenugopal3121

    26 күн бұрын

    @@sreelekhaips ok ma'am, thank you

  • @jubyraj007
    @jubyraj00719 сағат бұрын

    Enthinu ee kuttavalikalkku ithrakku nalla bhakshanam kodukannam athalle chila gundakal okke purathuvarumbol avarkku veendum thallokke undakkan ulla aroghyam kittunne Jailikalil vegetarian food mathame kodukkavu ennu niyamam veranam. Uchakku Kanji. Ratheiyil Buked wheat Kanji.. atthakokke veendu..

  • @araju2073
    @araju20733 ай бұрын

    Madam two tim. es I am

  • @Junais_Kaniyath
    @Junais_Kaniyath4 ай бұрын

    മാപ്രകൾ ചെയ്യുന്ന ദ്രോഹത്തിന് ഒരു ഉദാഹരണം കൂടി....

  • @sreelekhaips

    @sreelekhaips

    4 ай бұрын

    😁😂

  • @Biju.Gopalakrishnan
    @Biju.Gopalakrishnan4 ай бұрын

    ❤❤

  • @Biju.Gopalakrishnan

    @Biju.Gopalakrishnan

    Ай бұрын

    😊🦚

Келесі