SREELEKHA IPS-161; EVs Feasible in Kerala? സസ്നേഹം ശ്രീലേഖ-161; കേരളത്തിൽ EV അഭികാമ്യമോ?

In a state like Kerala where we pay for electricity through the nose, how can Electric Vehicles be feasible?
വൈദുതിക്ക് ഭീമമായ തുക മാസാമാസം നൽകേണ്ട കേരളത്തിൽ വൈദ്യുതി വാഹനങ്ങൾ എങ്ങനെ മുതലാകും?
Join this channel to get access to perks:
/ @sreelekhaips

Пікірлер: 130

  • @djmdhinujerome
    @djmdhinujeromeАй бұрын

    EV use ചെയ്യുന്നതിന്റെ കോമഡി എന്താണെന്നാൽ, ഫോസിൽ ഫ്യൂവൽ ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി EV ചാർജ് ചെയ്തിട്ട്, കാർബൺ എമിഷൻ കുറയും എന്ന് പറയുന്നതാണ്. എന്റെയറിവിൽ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പതിപ്പിക്കുന്നത് കൽക്കരിയും മറ്റ് ഫോസിൽ ഫ്യൂവലുകളും ഉപയോഗിച്ചാണ്. അതുപയോഗിച്ച് EV ചാർജ് ചെയ്തിട്ട് എന്താണ് നമുക്ക് പ്രയോജനം? നമ്മുടെ പവർ പ്ലാന്റ്റുകൾ ഹൈഡ്രോ, സോളാർ, വിൻഡ് പവർ പ്ലാന്റുകളാണ് എങ്കിൽ വളരെ നന്നായിരുന്നേനെ.

  • @Kurukkan369

    @Kurukkan369

    Ай бұрын

    What is stopping you from installing a solar plant

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ ശരിയായ കാഴ്ചപ്പാടാണിത്! 👍🏻👏🏻

  • @sreelekhaips

    @sreelekhaips

    Ай бұрын

    ​@@Kurukkan369Do you have Solar at your house?? Install one & you'll know

  • @djmdhinujerome

    @djmdhinujerome

    Ай бұрын

    @@Kurukkan369 സോളാർ പവർപ്ലാന്റിന് ഒരുപാട് പരിമിതികളുണ്ട്. പ്രധാനമായി ഞാൻ മനസ്സിലാക്കുന്നത് നമുക്ക് ആവശ്യമായ വൈദ്യുതി ഉൽപാദനത്തിനായി സോളാർ പ്ലാന്റ് സ്ഥാപിക്കാൻ വലിയ ഏരിയ ആവശ്യമായി വരും. ഒരു വാഹനം ചാർജ് ചെയ്യാൻ ആവശ്യമായ സോളാർ എനർജി ഉത്പാദിപ്പിക്കാൻ സ്ഥലത്തിന്റെ മാത്രമല്ല, സോളാർ പാനുകളിൽ കൃത്യമായ വെയിൽ ലഭ്യമാകേണ്ടതും അത്യാവശ്യമാണ്. പകൽ സമയത്ത് മാത്രമേ ഡയറക്റ്റ് ചാർജിങ് നടക്കുകയുള്ളൂ. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ സോളാറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനും, ഇലക്ട്രിക് വാഹനങ്ങളിലും നാം ഉപയോഗിക്കുന്ന ബാറ്ററികൾ ഭാവിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുകൂടെ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. കാര്യം മുൻകാലങ്ങളിൽ ബാറ്ററികളിൽ ഉപയോഗിച്ചിരുന്ന ലെഡ് എന്ന പദാർത്ഥം വളരെ അപകടകാരി ആണെന്ന് നാം ഇപ്പോൾ തിരിച്ചറിയുന്നു. അതുപോലെ ഇക്കാലഘട്ടത്തിലെ ബാറ്ററികളിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും അതിന്റെ മാലിന്യങ്ങളും ഭാവിയിൽ എത്രത്തോളം അപകടകാരിയാകും, അതിന്റെ കൃത്യമായ ഡിസ്പോസൽ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നെല്ലാം നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • @jalaelc
    @jalaelcАй бұрын

    കള്ളന്മാർക്ക് പറഞ്ഞിട്ടുള്ള പണിയാണ് സർക്കാർ ഉദ്യോഗം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് അത് ശെരി ആണെന്ന് ഇപ്പോൾ ബോധ്യമായി

  • @tholoorshabu1383
    @tholoorshabu1383Ай бұрын

    പറയുന്നത് കുന്നിക്കുരുവോളം - പറയാൻ സാധിയ്കാത്ത സത്യങ്ങൾ മലയോളം.❤ അപ്രിയ സത്യചെപ്പുകൾ തുറന്ന മാഡത്തിന് ആയിരം ആശംസകൾ -❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..❤❤❤

  • @motherslove686
    @motherslove686Ай бұрын

    Very good information. യഥാര്‍ത്തത്തിൽ ഇപ്പോൾ തന്നെ, പല സ്ഥലങ്ങളിലും ev charging കാരണം overload ഉണ്ടായി transformer തകരാറിലാകുന്ന അവസ്ഥ ആണ് ഉളളത് .

  • @thomasmenachery8780
    @thomasmenachery8780Ай бұрын

    Good of you for opening up on your experiences in service. It's very informative for common man. Any information is knowledge. Knowledge is strength.

  • @srsuku
    @srsukuАй бұрын

    ഞാൻ KSEB ഡയറക്റ്റർ ആയ കാലത്ത് KSEB യുടെ സ്ഥലത്തായി എല്ലാ ജില്ലയിലുമായി 65 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനും 1165 പോൾ മൗണ്ട് ചാർജിംഗ് പോയിന്റുകളും നിർമ്മിച്ചു. കൂടാതെANERT - വഴി 21 ചാർജിംഗ് സ്റ്റേഷനും നിർമ്മിച്ചിട്ടുണ്ട്. ചാർജിംഗ്: ഭയം വേണ്ട

  • @NoufalEdappal

    @NoufalEdappal

    Ай бұрын

    കമ്മിഷൻ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടങ്കിൽ അത് പറയു. KSEB യുടെ 80% ചാർജിജ് പോയിൻ്റും ഉപയോഗിക്കാൻ കഴിയില്ല. compatible അല്ല.

  • @sarathrprabhu3359
    @sarathrprabhu3359Ай бұрын

    Excellent Video...👏Very good and meaningful information 👌Thanks a lot dear Aunty ❤ for sharing your experiences.

  • @sreelekhaips

    @sreelekhaips

    Ай бұрын

    My pleasure 😊

  • @sureshnair2393
    @sureshnair2393Ай бұрын

    Salute and a very good morning with namaste madam. Now a days we are searching and going towards renewable energy. Carbon footing and cloud also traded today.. Thanks for Nice video again ❤❤❤❤❤

  • @girijakrishnakumar1527
    @girijakrishnakumar1527Ай бұрын

    HI CHECHI❤GREAT VIDEO WITH GENUINE TALK !!!!!! HAVE A BLESSED DAY DEAR❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot dear Girija!🥰

  • @girijakrishnakumar1527

    @girijakrishnakumar1527

    Ай бұрын

    @@sreelekhaips MOST WELCOME CHECHI ❤️❤️

  • @arunkrishnanms

    @arunkrishnanms

    27 күн бұрын

    Chechi alla madam

  • @ashrafambadi4262
    @ashrafambadi4262Ай бұрын

    കുറച്ച് സത്യങ്ങൾ കുറച്ച് തെറ്റിദ്ധാരണകൾ

  • @santhoshkumar-sf2zu
    @santhoshkumar-sf2zuАй бұрын

    ❤വളരെ നല്ല ഉപദേശം 🙏

  • @SunilKumar-zq8ys
    @SunilKumar-zq8ysАй бұрын

    Good morning 🌄 madam story video very good 👍 God bless you all ❤️🙏

  • @gopalakrishnannair3581
    @gopalakrishnannair3581Ай бұрын

    Good information thanks

  • @jayamenon1279
    @jayamenon1279Ай бұрын

    Namasthe MAM 🙏🙏🙏

  • @RahRah-cu2zh
    @RahRah-cu2zhАй бұрын

    Good Afternoon Ma'am 🙏

  • @anbalaganp2930
    @anbalaganp2930Ай бұрын

    Yes Mam.. you are correct; most of the time Govt favours one side..Law is equal for all but the officers who implement them are blind towards rich people..

  • @mohammedtk8413
    @mohammedtk8413Ай бұрын

    ജോലി ചെയുന്ന സ്ഥലത് എല്ലാം ഭംഗി യാ യി ജോലി ചെയ്തു ടുണ്ട് മാഡം

  • @Eccentricloner6666
    @Eccentricloner6666Ай бұрын

    Absolute stupidity

  • @VenugopalS-bk1vy
    @VenugopalS-bk1vyАй бұрын

    Excellent 🎉🎉🎉🎉🎉

  • @MrJosephJose
    @MrJosephJoseАй бұрын

    Good thinking about the justice 😊

  • @shijumeledathu
    @shijumeledathuАй бұрын

    MAM WHICH CAR DO U USE NOW? HOW IS THE EXPERIENCE OF USING DIESEL VEHICLE CAN YOU SHARE THE EXPERIENCE? WE ARE EAGER TO HEAR YOUR EXPERIENCE

  • @sreelekhaips

    @sreelekhaips

    Ай бұрын

    Will do that soon

  • @dixonmathews6740
    @dixonmathews674022 күн бұрын

    Hi madam! just started to watch your videos. A humble suggestion! Your content is superb. It ll be delivered much better if u could invest on a good quality mic 😊

  • @sreelekhaips

    @sreelekhaips

    20 күн бұрын

    Sure 😊, thanks Dixon

  • @yaminivijay24
    @yaminivijay24Ай бұрын

    Salute mam, an eye opener episode for all young energetic future officers ....lets hope for a better tomorrow....

  • @user-fe3ou5nc7h

    @user-fe3ou5nc7h

    Ай бұрын

    Dear Madam ഇന്നത്തെ കാലത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട സത്യ മായ കാര്യങ്ങൽ എല്ലാ നന്മകളും നേരുന്നു സന്തോഷം ഉണ്ട് സുഭ ദിനം നേരുന്നു

  • @lakshminairnair2215
    @lakshminairnair2215Ай бұрын

    Madam please seethe fates quoted by ULCC and others.big difference. They refunded 20 lacs for edappally flyover construction

  • @salamkinara8841
    @salamkinara8841Ай бұрын

    🌹❤️

  • @anilkumars1405
    @anilkumars1405Ай бұрын

    Namasthe madam

  • @greeshma9763
    @greeshma9763Ай бұрын

    Goodmorning madam❤

  • @dr.baburajan4900
    @dr.baburajan4900Ай бұрын

    Good morning Madam

  • @user-hc1fc8jr7p
    @user-hc1fc8jr7pАй бұрын

    Goodmorning.mam

  • @rijotjoseph1532
    @rijotjoseph1532Ай бұрын

    Good morning.

  • @SanthoshKumar-py5ub
    @SanthoshKumar-py5ubАй бұрын

    🙏🙏🙏

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709Ай бұрын

    എല്ലാ ഡിപ്പാർട്മെന്റിലും ഇങ്ങനെ ഒക്കെ തന്നെ. ഞാൻ കൃഷി വകുപ്പിൽ ada ആണ്. അവിടെയും ഇതുപോലെ അനീതി ഒരുപാട് ഉണ്ട്. തുറന്നു പറഞ്ഞാൽ നമ്മൾ ഒറ്റപ്പെടും 🙏🙏🙏

  • @user-cu7de8xr8y

    @user-cu7de8xr8y

    Ай бұрын

    ... ഈ കൃഷി വകുപ്പ് തന്നെ നിർത്തലാക്കണം... ഗവണ്മെന്റ് ന്, ബാധ്യത ആയ ഡിപ്പാർട്മെന്റ്... കൃഷി ഇല്ലാത്ത, എത്രയോ പഞ്ചായത്ത്‌ കൾ ആണ്, ഒരു കൃഷി ഓഫീസറേയും മറ്റു സ്റ്റാഫ്‌ കൾക്കും ചുമ്മാ സാലറി കൊടുത്തു വെച്ചിരിക്കുന്നത്... ഇവരൊക്കെ എന്താണ് അവിടെ ചെയ്യുന്നത്...???

  • @user-cu7de8xr8y

    @user-cu7de8xr8y

    Ай бұрын

    ഈ കൃഷി വകുപ്പ് തന്നെ ഗവണ്മെന്റ് ന് ഒരു ബാധ്യത ആണ്... കൃഷി ഇല്ലാത്ത പഞ്ചായത്ത്‌ കളിൽ പോലും ഒരു കൃഷി ഓഫീസർ, അസിസ്റ്റന്റ്, OA,... ഇത്രയും സ്റ്റാഫ്‌, ഒരു പണിയും ഇല്ലാതെ സാലറി വാങ്ങുന്നു....

  • @lekshmi7007
    @lekshmi7007Ай бұрын

    ❤❤❤

  • @anilkumar-yx9rd
    @anilkumar-yx9rdАй бұрын

    🌹🌹🌹🌹

  • @rejipathiyil9269
    @rejipathiyil9269Ай бұрын

    സസ്നേഹം

  • @jojivarghese3494
    @jojivarghese3494Ай бұрын

    Correct Madame. Govt കാര്യത്തിൽ മിക്ക തീരുമാനങ്ങളും ഇതു പോലെ ഏട്ടിലെ പശുവാണ്.

  • @ArjunKing5410
    @ArjunKing5410Ай бұрын

    mam as of now HYBRID vehicle is the best option..charging will be done along with the drive...no need of charging

  • @sreelekhaips

    @sreelekhaips

    Ай бұрын

    Yes...

  • @Braveheart1502
    @Braveheart150227 күн бұрын

    Salute ma"am, The EV infrastructure in my city Kozhikode is very good considering many challenges the government faces. I always enjoyed the smooth EV auto rides. I make sure to nab the blue autos inspite of my wife and son's pressure to take anything that come first. Great to see public making this transition very quickly. But there is a catch, now they say EV are bigger polluters as the brakes discharge dangerous particles in the atmosphere due to high weight to power ratio. That is a larger debate. Coming to the mileage, the newer Chinese manufacturers like BYD( watch out for this one) and Korean KIA, Hyundai can run more than 500 kms on a single charge. Technological advances are happening at a rapid pace, lithium replaced by sodium ion batteries and cars that can run more than 1000 kms on a single charge and rapid charging is not far away. Japanese have no liking for EVs and are on the verge of commercializing hydrogen combustion engines( not fuel cell). Even TATA have tied up with Cummins to manufacture hydrogen combustion engines. The Hydrogen based economy is not far.

  • @sreelekhaips

    @sreelekhaips

    24 күн бұрын

    Thank you for your comment

  • @tajmahil8515
    @tajmahil8515Ай бұрын

    Please consider audio quality.

  • @sreelekhaips

    @sreelekhaips

    Ай бұрын

    👍

  • @amstrongsamuel3201
    @amstrongsamuel3201Ай бұрын

    battery is very expensive. fully battery operated vehicle is not suitable in high range area. hybrid is the ideal option.

  • @Biju.Gopalakrishnan
    @Biju.GopalakrishnanАй бұрын

    💙💙🎁🎁

  • @apnajamesbond
    @apnajamesbondАй бұрын

    In a country like india promoting ev is against social justice.. Our govt schools are yet to get equipped with proper cooling or heating systems or providing proper lighting... majority of our highways and public roads are not lit. But we are talking about ev cars which is not 100pc eco friendly and not sustainable as well...

  • @rafimotiv2762
    @rafimotiv2762Ай бұрын

    Hi madam...🙏🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9ynАй бұрын

    Mam.edukondu.sadharanakkaranu.enthu.prayajanam.ella.kandupiduthavum.vankida.mudhalaimarkuvendi.edhounnum.marilla

  • @pollum5646
    @pollum5646Ай бұрын

    Switzerland has electricity bill ....not free madam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Ok.. I stand corrected

  • @srsuku
    @srsukuАй бұрын

    2016-17 -ൽ ഞാൻ KSEB യിൽ CE ആയിരുന്ന കാലത്ത് 6- ഇല; കാർ വാങ്ങിയിരുന്നു.

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    ഇലക്ട്രിക് കാർ നിലവിൽ യൂസർന്റെ കൈ പൊള്ളിക്കും ഏതാണ്ട് 6-7 കൊല്ലം കഴിഞ്ഞു ബാറ്ററി മാറേണ്ടി വരും 6-7 കൊല്ലം കഴിഞ്ഞു വരുന്ന ഡെപ്രിസിയേഷൻ കൂടി കണക്കു കൂട്ടുമ്പോൾ ആ വാഹനത്തിന് എന്ത് വില കിട്ടും അതിൽ കൂടുതൽ ആകും പുതിയ ബാറ്ററിക്കു വില, ഒരു 10 ലക്ഷം വില വരുന്ന ഒരു കാർ മേടിച്ചാൽ അതിന്റർ ബാറ്ററ്റി വഅറന്റി പീരിയഡ് കഴിഞ്ഞു 1.5-2 ലക്ഷതിന് ഏങ്കിലും കിട്ടണം

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    Carbon എമിഷൻ എന്ന് ഉദ്ദേശിക്കുന്നത് carbon ന്റെ സംയുക്ത വാതകതിന്റെ എമിഷൻ ആണ് co2 ആണ് അതിൽ 80 ശതമാനം co യും ഉണ്ട് എന്ത് കത്തിച്ചാലും ഈ വാതകങ്ങൾ ഉണ്ടാകും carbon ആണ് ഭൂമിയിൽ എല്ലായിടത്തും ഉള്ള മൂലകം എല്ലാ ജീവജാലങ്ങളിലും carbon അടങ്ങിയിരിക്കുന്നു കെമിസ്ട്രിയിൽ ഒരു ബ്രാഞ്ച് ആയ ഓർഗാനിക് കെമിസ്ട്രി carbon സ്റ്റഡി ആണ് അത്ര പ്രാധാന്യം ഉള്ള മൂലകം, ചൂട് കൂടാൻ പ്രധാന കാരണം Co2എമിഷൻ ആണ് കൂടാതെ methane അഥവാ marsh ഗ്യാസ് ന്റെ ബഹിർഗമനം കാലി വളർത്തൽ ആണ് ആ ഗ്യാസ് ഉണ്ടാകാൻ മുഖ്യ കാരണം നെൽകൃഷി ചെയ്യുന്ന പടങ്ങളിൽ ഈ ഗ്യാസ് ഉണ്ടാകുംഡാമിന്റെ ഉപരി തലത്തിലും methane ഗ്യാസ് ഉണ്ടാകുന്നു,ഗോബർ ഗ്യാസിൽ കൂടുതൽ ഉള്ളത് methane (CH 4) ആണ്

  • @sreelekhaips

    @sreelekhaips

    Ай бұрын

    കൃത്യമായി പറഞ്ഞു! Carbon എമിഷൻ എന്നൊക്ക എന്ന് പേടിപ്പിക്കാൻ പറയുന്നതാണ്.. Carbon ഇവിടെ നമുക്ക് എല്ലായിടത്തുമുണ്ട്. അത്യാവശ്യമാണ് താനും 😃

  • @sasikumar1268
    @sasikumar1268Ай бұрын

    Madam; much moved by your frank revelations; The EV implementation naturally faced many initial hiccups; the lopsided policies of the govt also has contributed much to the confusion; still implementation has to evolve much. !, The charging points should be pay and charge; a small meter can do the trick to collect fees digitally. 2, The recent trend is hybrid vehicles that has a small generator that is activated when battery falls low; this enables the user to forget about 'range anxiety' (compelled to tow due to less charge). 3, Car maker Toyota is all for hybrids that brings benefits of both petrol and EV.

  • @sonnymathew3442
    @sonnymathew3442Ай бұрын

    Global warming and climate change, now we are experience both of this now.

  • @sreelekhaips

    @sreelekhaips

    Ай бұрын

    If one wants to experience it, he will.

  • @shijumeledathu

    @shijumeledathu

    Ай бұрын

    STILL PEOPLE ARE BUSY FIGHTING IN THE NAME OF GOD, RELIGION AND CASTE....STUPID PEOPLE THEY ARE GOING TO GET PAID FOR THIS IN THE FORM OF GLOBAL WARMING AND MANY OTHER NATURAL, CLIMATE CHANGES

  • @Chackopi
    @ChackopiАй бұрын

    Sound noice koodutala...

  • @sreelekhaips

    @sreelekhaips

    Ай бұрын

    വോളിയം കുറച്ച് വെക്കൂ

  • @nixonjose1977
    @nixonjose1977Ай бұрын

    Hello Mam, please note uk has electricity bill . And it’s a pain 😂

  • @sreelekhaips

    @sreelekhaips

    Ай бұрын

    Really?? Thanks, I stand corrected

  • @eldhodaniel2830
    @eldhodaniel2830Ай бұрын

    നമ്മുടെ സർക്കാർ തീരെ കഴിവുകെട്ട സർക്കാരാണ് അല്ലെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല കളക്ടറേറ്റ് മൊത്തത്തിൽ സോളാർ പാനൽ വെച്ചാൽ വൈദ്യുതി പ്രശനം പരിഹരിക്കാൻ പറ്റും വേനൽക്കാലത്താണ് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നത് ഈ സമയത്ത് സോളാറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാൽ വൈദ്യുതി ക്ഷേമത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും മഴക്കാലത്ത് നമുക്ക് വൈദ്യുതിക്ഷാമം ഇല്ല ഡാമുകളിൽ ആവശ്യംപോലെ വെള്ളമുണ്ട് അത് ഉപയോഗപ്രദമാക്കാ അതുപോലെതന്നെ വലിയ സ്ഥാപനങ്ങളിൽ പ്രൈവറ്റ് ആയാലും ഗവൺമെൻറ് ആയാലും സോളാർ വച്ചാൽ ഇതിനെല്ലാം പരിഹാരം ഉണ്ടാകും അതിനുള്ള ഒരു കഴിവുള്ള നേതൃത്വം ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ പറ്റും എൽഡിഎഫ് വരും എല്ലാം ശരിയാവും എന്ന്

  • @ais1076
    @ais1076Ай бұрын

    യൂറോപ്പ് ൽ വൈദ്യുതി free യോ?? യൂറോപ്പിൽ ആണാവോർജ്ജമോ?? 🤣🤣🤣🤣🤣 നിങ്ങളൊക്കെ ആണല്ലോ കേരളത്തിന്റെ ഉയർന്ന ഉദ്യോഗസ്ഥരായിരുന്നതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

  • @motherslove686

    @motherslove686

    Ай бұрын

    യൂറോപ്പിൽ 168 ആണവ നിലയങൾ ഉണ്ട്

  • @nixonjose1977

    @nixonjose1977

    Ай бұрын

    Ayo … kastam thane setta…

  • @subabsnl3060
    @subabsnl3060Ай бұрын

    The westerners are masters of marketing and we blindly jump to follow them without actually understanding the merits and demerits. In india 75% of electricity is produced from thermal plants using coal as fuel. So on one side we burn coal to produce electricity and run electric cars saying they are green. Plus the increased use of batteries are extremely polluting to the environment. Not only their manufacturing but also their disposal is more polluting to the environment. Flights from all over the world carry world leaders who attend global warming conferences. Isn't that an irony?.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Yes, sure! Well said! But how many think like you, dear Suba?

  • @subabsnl3060

    @subabsnl3060

    Ай бұрын

    @@sreelekhaips thank you Madam

  • @faseenao.k7714
    @faseenao.k7714Ай бұрын

    Good morning ma'am ☺️ Sukamayi erikkunnuvo?

  • @sreelekhaips

    @sreelekhaips

    Ай бұрын

    Yes

  • @drccruze6386
    @drccruze6386Ай бұрын

    എൻഫോഴ്‌സ്മെന്റ് ഇപ്പോഴും ഉറക്കമാണ്, അവരുടെ ജോലി ചെയ്യുന്നില്ല.

  • @sreelekhaips

    @sreelekhaips

    Ай бұрын

    🫣

  • @SujithKumarProfile
    @SujithKumarProfileАй бұрын

    I am strongly against EVs.. The following are the reasons: 1. EVs will help Green house gas emissions ONLY if the energy used for charging is generated from renewable sources. It is not the case in Kerala. 2. The carbon emissions for producing EVs are much higher than Internal Combustion engines. It takes several tens of thousand of kms to even break-even the additional manufacturing carbon impact. 3. EVs will never get ROI. Initial investment is much higher.. Maintenance cost on battery is very high. Also resale value is very low. 4. Maintenance of EVs are very challenging. Most manufacturers are start-ups and they disappear from business once they sell good volume of vehicles. Owners will have to sell the vehicles for scrap if it run into issues and dealer is out of business. 5. Our electricity grid in Kerala will not support for a major EV transition. We don't have surplus energy in our state. 6. Petty polititians encourage the EV transition for government agencies just to earn its sales commission from manufacturers and dealers. That is clear and irreponsible misuse of tax-payer funds. 7. EV transition is failing in most developed countries. No body want to buy EVs because of all these reasons. 8. EVs are not practical vehicles for most of our normal usecases. The intermittent charging is impractical in between long rides. 9. EV range is much lower than advertized numbers. Also it will significant drop down after the initial year.

  • @ashrafambadi4262
    @ashrafambadi4262Ай бұрын

    I want to talk to you little much, if you

  • @manojks2355
    @manojks2355Ай бұрын

    Electricity is an expressive commodity in UK when compared to Kerala...pls don't propagate false information.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Are you staying there? Please tell me the monthly bill amount. If it is there, I stand corrected...

  • @YATHRA660
    @YATHRA660Ай бұрын

    കേരളത്തിൽ EV NOT POSSIBLE ROMETEERIAL (വൈദ്യുതി ) അത്യാവശ്യത്തിന് പോലുമില്ല

  • @thomasmenachery8780
    @thomasmenachery8780Ай бұрын

    It's not a success as of now. Two things ought to be done. 1. Battery cost be much less. 2.Electric cost is too much. 3.We generally don't get the said mileage.

  • @gauthammahesh4809
    @gauthammahesh4809Ай бұрын

    Electric vehiclesnte ettavum valiya problem maintaince anu pinne vilayum kooduthal anu ente cousin oru electric scooter vangi vila 2 lacks entaduthum paranju athu vangikkan eppo avalde oopadilaki irikkuva cimpany paranjathinte pakuthi kilometre range mathrame ullu maintaince vannalum preshnamanu otta work shopilum pani ariyavunnavararum illa oru nut murukkanamenkil polum oru azhcha vare showroomil kidakkanam njan 1 lack koduth oru bike vangichu hero glamour 100 ruppes petrolinu 75 km kittum njan happy

  • @shijumeledathu

    @shijumeledathu

    Ай бұрын

    AARUM ARIYANDA UDAN EDUCATIONAL BUSINESS LOBBY PUTHIYA COURSEUMAAYI IRANGUM.....!!!!!!!! ELECTRIC VEHICLE MAINTENANCE ENGINEER....PADICHIRANGIYAAL UDAN JOLI.....!!!!!!1 NINGALKKORU ELECTIC VAAHANAMUNDO ....ATHU PANIYAAN ARIYUNNAVAR ADUTHULLATHAAYI ARIYAAMO.....????? ILLENKIL OTTUM SAMAYAM KALAYANDA...UDAN JOIN CHEYYUVIN...LIMITED SEATS ONLY....!!!!!!! ITHELLAAM KETTU OTTUM THANNEY CHINTHIKKAAN NILKKAATHEY YUVA JANAM AMUL BABIES PURAPPEDUM.....!!!! ODUVIL MUNPU LIFT TECHNICIAN ENNA ORU COURSE NTEY AVASTHAYAAKUM......!!!! PADICHU KONDIRUNNAPPOL THANNEY KUTTIKALKKU MANASSILAAYI ITHINU OTTUM SCOOPE ILLENNU....!!!!! ODUVIL ORUPAADU CASEKALKKU SESHAM COURSE FEE ELLAAM RETURN CHEYTHU ENNU CHARITHRAM

  • @gauthammahesh4809

    @gauthammahesh4809

    Ай бұрын

    @@shijumeledathu 😂😂😂😂

  • @hafeessameer1741
    @hafeessameer1741Ай бұрын

    Hats off 👏 kejrival❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    🙄🙄

  • @abdulazizshamsudeen
    @abdulazizshamsudeenАй бұрын

    ഭൂമിക്കടിയിൽ ഉള്ള എണ്ണ ശേഖരം തീർന്നു പോകും എന്ന് എങ്ങനെ കണ്ടുപിടിച്ചു. EV സ്കൂട്ടർ ഇറങ്ങിയ ആ കാലത്ത് ഞാൻ ഒരു സ്കൂട്ടർ എടുത്തു. 35000 രൂപ ആയി. നാലു കൊല്ലം ഉപയോഗിച്ചു. ബാറ്ററി യുടെ ആയുസ് തീർന്നു. പകരം ബാറ്ററി അന്ന് അവൈലബിൾ അല്ലായിരുന്നു. ആക്രിക്ക് കൊടുത്തു 250 രൂപ കിട്ടി. നാലു ബാറ്ററിക്ക് ആയിരം രൂപയോളം കിട്ടി.

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഭൂമിക്കടിയിലെ petroleum ഒരിക്കലും തീരില്ല... അവർ വെറുതെ പേടിപ്പിക്കാൻ അങ്ങനെയൊക്കെ പറയും.

  • @srsuku
    @srsukuАй бұрын

    സെക്രട്ടറിയേറ്റിൽ സോളാർ സ്ഥാപിച്ചിട്ടുണ്ട്

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്നിട്ടാണോ മാസം 30 ലക്ഷം രൂപ വൈദ്യുതി bill ആകുന്നത് ???

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    ക്ലൈമറ്റ് ചേഞ്ച്‌ ഒരു പ്രഹസനം ആണെന്ന് ഉള്ള മാഡത്തിന്റെ അഭിപ്രായത്തോടെ വിയോജിപ്പ് ആണ് നമ്മുടെ കേരളത്തിൽ തന്നെ നോക്കു എന്റെ ബാല്യത്തിൽ (70 കളിൽ ) എക്കെ ഡിസംബർ ജനുവരി നല്ല തണുപ്പ് ആണ് ഇപ്പൊ ജനുവരി എങ്ങനെ ആണ് 30 നു മുകളിൽ ആണ് ചൂട് അതെ പോലെ മഴ മഴയുടെ ഷെഡ്യൂൾ തന്നെ മാറി ഒറ്റയടിക്ക് വലിയ മഴ അതായത് മഴ ദിനങ്ങൾ കുറഞ്ഞു പക്ഷെ മഴ തീവ്രത ഉള്ള ദിനങ്ങൾ കൂടി ഞാൻ 33 കൊല്ലം ഒമാനിൽ ആയിരുന്നു ആദ്യം ചെന്നത് 90 ൽ ഏതാണ്ട് ഡിസംബർ തൊട്ടു അവിടെ നല്ല തണുപ്പ് ആണ് ഫെബ്രുവരി വരെ നല്ല രീതിയിൽ തണുപ്പ് ഒക്ടോബർ, നവംബർ , മാർച്ച്‌ എക്കെ നല്ല സുഖം ഉള്ള കാലാവസ്ഥ ഇന്നോ ഏതാണ്ട് 6-7 കൊല്ലം ആയി ഞങ്ങൾ കൊല്ലത്തിൽ 10 മാസം വരെ ac ഇടേണ്ടി വരുന്നു ജനുവരി അല്പം തണുപ്പ് കാണും അത്ര മാത്രം വലിയ മാറ്റം ആണ് ക്ലൈമറ്റ്ൽ

  • @sreelekhaips

    @sreelekhaips

    Ай бұрын

    നിങ്ങൾ അങ്ങനെ കരുതിയാൽ അതുപോലെയ തോന്നൂ.. എനിക്ക് കാലാവസ്ഥയിലെ മറ്റം മനുഷ്യന്റെ കുഴപ്പങ്ങൾ കൊണ്ടുണ്ടാകുന്നതാണെന്നാണ് തോന്നുന്നത്. വയലുകൾ, നെൽകൃഷി, വെള്ളക്കെട്ടുകൾ, നിലങ്ങൾ ഒക്കെ അപ്രത്യക്ഷമായി. ഒപ്പം മരങ്ങളും. Concrete jungle ൽ താമസിക്കുന്നതുകൊണ്ടാണ് കാലാവസ്ഥ ഇങ്ങനെ

  • @sasidharanks5744
    @sasidharanks5744Ай бұрын

    നമസ്തേ മാം 😂

  • @rajukg1596
    @rajukg1596Ай бұрын

    വളരെ നല്ല വിവരണം പക്ഷെ പറഞ്ഞിട്ടെന്തു കാരിയം

  • @sreelekhaips

    @sreelekhaips

    Ай бұрын

    പലർക്കും ഇതൊക്കെ അറിഞ്ഞിട്ട് കാര്യമുണ്ട്...

  • @anbalaganp2930
    @anbalaganp2930Ай бұрын

    Mam, I am afraid you are wrong. EVs are good.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Please share your experience

  • @jsnair1
    @jsnair1Ай бұрын

    ദയവായി expertise ഇല്ലാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമായി പ്രസ്താവന ഇറക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കരുത് .

  • @sreelekhaips

    @sreelekhaips

    Ай бұрын

    Expert ആയിട്ടുള്ള താങ്കൾ ശരിയായി ധരിപ്പിച്ചോളൂ. അതിന് ആരുടെയും അനുവാദം വേണ്ടല്ലോ?

  • @jahafar3802
    @jahafar3802Ай бұрын

    ഈ വി വണ്ടി പോകുമ്പോൾ ഒരു ജനറേറ്റർ കൂടെ കരുതിയാൽ മതിയല്ലോ. 200 കിലോമീറ്റർ ഓടുന്ന വണ്ടി ആണെങ്കിൽ 100 കിലോമീറ്റർ ഓടിയാൽ തന്നെ പിന്നെ വണ്ടി 15 20 കിലോമീറ്റർ താഴെ മാത്രമേ ഓടുകയുള്ളൂ. മേടംധരിച ബുട്ടിന്റെ കാൽപ്പാടുകൾ ഒരു പ്രതിയെന്ന് ധരിക്കുന്നവന്റെ നെഞ്ചത്ത് ഇപ്പോഴും കാണുന്നു എന്ന് വായിച്ചിട്ടുണ്ട്.

  • @user-cu7de8xr8y

    @user-cu7de8xr8y

    Ай бұрын

    ആ ബൂട്ട് ന്റെ പാട് അവന്, അർഹതപ്പെട്ടത് തന്നെ ആണ്.. ആ കഥ മാഡം പറയും.... 😃

  • @shijumeledathu

    @shijumeledathu

    Ай бұрын

    MARYADAKKU NADANNILLENKIL NINAKKUM KITTUM NAATTUKAARUDEY BOOTS NTEY PAADUKAL....INIYENKILUM PEEDANANGAL NIRTHIKKO...ATHAANU NINAKKUM NINTEY ELLINUM NALLATHU

  • @sthomas4822
    @sthomas4822Ай бұрын

    മാം, ഇലെക്ട്രിസിറ്റി പൂർണ്ണമായും സൗജന്യമായി കൊടുക്കുന്ന ഏതെങ്കിലും രാജ്യം ലോകത്ത് ഉള്ളതായി അറിയില്ല.

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഡൽഹിയിൽ ഫ്രീ ആണ്... രാജ്യം അല്ല.. എങ്കിൽ പോലും. എന്റെ ആങ്ങള ആണ് യിലാണ്. അവിടെ bill ഇല്ല എന്നാണ് എന്റെ അറിവ്

  • @meenu1990able
    @meenu1990ableАй бұрын

    ❤❤❤

  • @ashrafambadi4262
    @ashrafambadi4262Ай бұрын

    I want to talk to you little much, if you

  • @sreelekhaips

    @sreelekhaips

    Ай бұрын

    About what?

  • @ashrafambadi4262

    @ashrafambadi4262

    Ай бұрын

    Some matters about KSEB

Келесі