SREELEKHA IPS-142; Terrorism in Love? സസ്നേഹം ശ്രീലേഖ-142; പ്രണയത്തിലും തീവ്രവാദം?

When girls go missing & parents complain to police, it was shocking to know that their love caused by some sort of conditioning by terrorist groups.
പെണ്മക്കളെ കാണാതാകുന്നു എന്ന രക്ഷിതാക്കളുടെ പരാതി അന്വേഷിക്കുന്ന പോലീസ്, അവരുടെ പ്രണയത്തിന്റെ പുറകിലും ചില തെറ്റിദ്ധാരണകൾ പരത്തുന്ന തീവ്രവാദസംഘങ്ങൾ ഉണ്ടെന്നറിഞ്ഞ് ഞെട്ടിപ്പോയിട്ടുണ്ട്.
LOCATION COURTESY- Mango County Resort, Palakkad
Join this channel to get access to perks:
/ @sreelekhaips

Пікірлер: 244

  • @jilcyeldhose8538
    @jilcyeldhose85388 ай бұрын

    സന്തോഷ്‌ ജോർജ് കുളങ്ങര സർ പറഞ്ഞത് ഓർക്കുന്നു... ഇന്ത്യ നാളെ നേരിടാൻ പോവുന്ന പ്രശ്നം പട്ടിണിയും സാമ്പത്തിക ഞരുക്കവും അല്ല.. മറിച് വർഗീയത ആയിരിക്കുമെന്ന്... ( ഇതിന്റെ പേരിൽ അദ്ദേഹത്തേയോ എന്നെയോ ആരും പൊങ്കാല യിടാൻ വരണ്ട )... Thank you Madam.... 🥰🥰

  • @abeyjohn8166

    @abeyjohn8166

    8 ай бұрын

  • @sf466

    @sf466

    4 ай бұрын

    Athippozhe undallo mam...

  • @makkarmm165

    @makkarmm165

    4 ай бұрын

    ഇപ്പോൾ ആയി

  • @zxcvbnm9292
    @zxcvbnm92924 ай бұрын

    റിട്ടയർ ആയശേഷമെങ്കിലും ഇത്തരം സത്യം പറയാൻ കാണിച്ച ചങ്ങൂറ്റത്തിന് ബിഗ് സല്യൂട്ട്

  • @geevarthankachan9393
    @geevarthankachan93934 ай бұрын

    ആരെയും പേടിക്കാതെ സത്യം തുറന്നു പറയാൻ മാഡം കാണിച ധൈര്യത്തിന് എന്റെ വക salute

  • @prathapantharayil2473
    @prathapantharayil24738 ай бұрын

    നമസ്കാരം 🙏 വളരെ സെൻസിറ്റീവ് ആയ ഒരു പ്രശ്നം പൊതു സമക്ഷം കൊണ്ട് വന്നതിന് ഒരു പാട് നന്ദി 🙏 പാവം മാതാപിതാക്കൾ അധ്വാനിച്ചു പഠിപ്പിക്കാൻ വിടുമ്പോൾ കുട്ടികൾ എങ്ങനെ പോകുന്നു എന്ന് നോക്കാൻ കഴിയാറില്ല. അറിയുമ്പോളേക്കും എല്ലാം കൈവിട്ടു പോയി കാണും. നന്ദി ❤മാഡം

  • @jsankar7968
    @jsankar79688 ай бұрын

    സ്വന്തം മതം ആണ് ഏറ്റവും നല്ല മതം എന്ന് ചിന്തിക്കുന്നവർ ലോകത്തിനു തന്നെ ആപത്താണ്...

  • @allindiaisone4104

    @allindiaisone4104

    4 ай бұрын

    yes I also believe islam is good relgion. every religion aim is to teach you spirituality and lead to god. the only problem I feel with islam is it attack others woth non islam faith. when a faith tells or the top people in islam tells it is OK to do anything and even kill to bring kafir to islam is MOST DANGEROUS. superior complex is worst if it teaches harm who is inferior acording to them.

  • @REALTRUTHFIGHTERS

    @REALTRUTHFIGHTERS

    3 ай бұрын

    അതു തന്നെ യല്ലേ നീയും പറയുന്നത്

  • @ElohimBenYehuda

    @ElohimBenYehuda

    3 ай бұрын

    @@REALTRUTHFIGHTERS അയാൾ അതാണോ പറഞ്ഞെ.... തലച്ചോർ ഇല്ലേ തനിക്ക്.

  • @fawazzawaf235

    @fawazzawaf235

    Ай бұрын

    True❤

  • @fawazzawaf235

    @fawazzawaf235

    Ай бұрын

    Ella madhavum oru daivathil ninnanennu manassilakkiyal pore😊

  • @anjusss598
    @anjusss5984 ай бұрын

    ഞാൻ സ്കൂളിൽ പഠിക്കണ സമയത്ത് ഒരു മുസ്ലിം പയ്യൻ എന്നോട് ഇഷ്ടാണെന്ന് പറഞ്ഞു... എന്നോട് നേരിട്ട് പറഞ്ഞതല്ല എന്റെ ഫ്രണ്ടിന്റെ നാട്ടിലായിരുന്നു അവളോടാണ് പറയുന്നത്.... ആ പട്ടി പറഞ്ഞത് ഇങ്ങനെ ആണ്... എനിക്ക് അവളെ ഇഷ്ടാണ്... അവൾക് ഇഷ്ടം ആണെങ്കിൽ മതം മാറുമോ എന്ന് ചോദിക്കെന്ന്... പക്ഷെ അന്ന് അത് കേട്ടപ്പോ തമാശ ആയി തോന്നി അന്നൊന്നും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ... പക്ഷെ ഇപ്പോ മനസ്സിലാവുന്നുണ്ട്... അവനെ ഇഷ്ടപെട്ടിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇന്നലെ ഐസിസിൽ എങ്ങാൻ എത്തിയേനെ 🥴

  • @akhilsudhinam

    @akhilsudhinam

    4 ай бұрын

    നിന്റെ സ്വഭാവം തന്നെ മാറിപോവുമായിരുന്നു അമ്മ അച്ഛൻ അതുവരെ വിശ്വസിച്ച വിശ്വാസം എല്ലാത്തിനോടും വെറുപ്പും

  • @lalkrishnaashokan7716

    @lalkrishnaashokan7716

    2 ай бұрын

    മതം പഠിക്കാൻ ഉള്ള ഒരു പ്രായ പരിതി ഉണ്ടാവുകയാണെങ്കിൽ ഒരു പരിധി വരെ terrorism കുറയും എന്നാണ് എൻ്റെ ധാരണ.കുറഞ്ഞത് 18 വയസെങ്കിലും ആകണം.എല്ലാ മതങ്ങൾക്കും അത് വേണം.

  • @deepikagopinath
    @deepikagopinath8 ай бұрын

    സാധാരണക്കാരിൽ ഒരാൾ ഈ ഇൻഫർമേഷൻ പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.... Ma'am നെ പോലെ റീപ്യൂട്ടഡ് പൊസിഷനിൽ ഇരുന്ന ഒരു വ്യക്തി പറയുമ്പോൾ കുറെ പേർക്ക് അത് വിശ്വസിക്കാൻ പറ്റും 🙏🏿🙏🏿🙏🏿🙏🏿താങ്ക്സ് for your valuable ഇൻഫർമേഷൻ 🙏🏿🙏🏿👍👍

  • @bindukundany1110

    @bindukundany1110

    3 ай бұрын

    കേന്ദ്രസർക്കാർ പാർലമെന്റിൽ ലവ് ജിഹാദ് ഇല്ല എന്ന് കളവ് പറഞ്ഞു എന്നാണ് ഈ മഹതി സമർത്ഥിക്കാൻ ശ്രമിക്കുന്നത്

  • @remyahari1922
    @remyahari19228 ай бұрын

    I was brought up in secular way. Somehow I realize that most of my friends we're from Muslim faith. During college days, there was a hindu girl who got converted to another religion(not Muslim) and purposefully used to insult hinduism. My friend who is a Muslim stood up for me when I was made to hear something unpleasant about Lord hanuman.

  • @womensarea4792
    @womensarea47924 ай бұрын

    Very valuable episode . Thank you madam ❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Thanks Abhi. Keep watching

  • @truthfinder_mallu
    @truthfinder_mallu8 ай бұрын

    Eye opening conversation

  • @Babaki
    @Babaki4 ай бұрын

    Thank you for making this video

  • @sreelekhaips

    @sreelekhaips

    4 ай бұрын

    My pleasure!

  • @sureshnair2393
    @sureshnair23938 ай бұрын

    Good morning and respected Salute Madam. Really Right said. Nice informative video Thanks

  • @sreelekhaips

    @sreelekhaips

    8 ай бұрын

    So nice of you, thanks!

  • @gsclasses6858
    @gsclasses68588 ай бұрын

    what all you said are 100 percent correct, especially the last part in the video

  • @yaminivijay24
    @yaminivijay248 ай бұрын

    Salute mam, an eye opener episode for many parents.......let love , care and mutual respect start with in the family ... I wish we can rebuild a better beautiful society....like in 1980s .....

  • @sreelekhaips

    @sreelekhaips

    8 ай бұрын

    🙏🏻😍🥰🙏🏻

  • @ever1002
    @ever10024 ай бұрын

    ഒത്തിരിയധികം ധൈര്യത്തോടെ സത്യങ്ങൾ വിളിച്ചു പറയുന്ന മാഡത്തിനെ ദൈവം ഒത്തിരിയധികം അനുഗ്രഹിക്കട്ടെ 🕊️😍🌹

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നിങ്ങളെയും!💖

  • @pradeepgomez921
    @pradeepgomez9214 ай бұрын

    മതത്തിന്റെ പേരിലുള്ള പൊളിറ്റിക്കൽ സിസ്റ്റം ആണ് ഇസ്ലാം.

  • @muhammedhassan7471

    @muhammedhassan7471

    4 ай бұрын

    പൊളിറ്റിക്കൽ ആണെങ്കിൽ അഞ്ചുനേരം ദിവസം നിർബന്ധിത നിസ്ക്കാരം ഉണ്ടാകുമോ..? വർഷത്തിൽ ഒരു മാസം നോയമ്പ് നിർബന്ധം ഉണ്ടാകുമോ...? തന്റെ സമ്പത്തിൽ നിന്നും വർഷം രണ്ടര ശതമാനം പാവപ്പെട്ടവനും കൊടുക്കണം. അത് പാവപ്പെട്ടവന്റെ അവകാശം ആണ് എന്ന് പറയുമോ? പിന്നെ കള്ളുകുടിക്കാൻ പാടില്ല. പലിശ അരുത്. വ്യഭിചരിക്കരുത്. അന്യന്റെ മുതൽ അപഹരിക്കരുത്.. പരദൂഷണം പറയരുത്.. ആരെയും ആക്രമിക്കരുത്. ഇതെല്ലാം മതത്തിന്റെ നിയമമാണ് . അല്ലാതെ താങ്കൾ പറഞ്ഞ പൊളിറ്റിക്കൽ സിസ്റ്റം അല്ല. പൊളിറ്റിക്കൽ സിസ്റ്റം ആണെങ്കിൽ അവന് എന്തുമാകാം സ്വതന്ത്രമായി നടക്കാം ഇഷ്ടമുള്ളത് പറയാം..ഇഷ്ടമുള്ളത് തിന്നാം കുടിക്കാം..try to understand..

  • @girijakrishnakumar1527
    @girijakrishnakumar15278 ай бұрын

    HIGHLY INFORMATIVE VIDEO, NOTHING MORE TO TELL DEAR❤️ HAVE A GREAT DAY ❤️❤️❤️

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Thank you! You too dear Girija!😘

  • @maheshkumarg819
    @maheshkumarg8198 ай бұрын

    വളരെയധികം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ഇന്ന് മാഡം അവതരിപ്പിച്ചത്. ഇനിയും ഇതുപോലുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ അവതരിപ്പിക്കണം എന്ന ആഗ്രഹം ഞാൻ മാഡത്തിന് മുൻപിൽ വയ്ക്കുകയാണ്

  • @sreelekhaips

    @sreelekhaips

    8 ай бұрын

    തീർച്ചയായും മഹേഷ്‌ !

  • @georgethomas4776
    @georgethomas47768 ай бұрын

    Thank you Madam for addressing this issue. Never believed this issue fully till heard it from a credible source like you.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Glad it was helpful! Thanks

  • @q-mansion145
    @q-mansion1457 күн бұрын

    തീവ്രവാദം, അത് ഏത് മതത്തിന്റെതായാലും, സംഘടനയുടെയുടേതായാലും അതിനെതിരെ വളരെ ജാഗ്രതപുലർത്തേണ്ടതും കണ്ട്രോൾ ചെയ്യണ്ടതും അത്യാവശ്യമാണ്.

  • @rajukg1596
    @rajukg15968 ай бұрын

    Well said 🙏

  • @paanchajanyam7903
    @paanchajanyam79038 ай бұрын

    സത്യം തുറന്നു പറഞ്ഞതിന് നന്ദി മാഡം

  • @supersaiyan3704
    @supersaiyan37048 ай бұрын

    Good morning ma’am. You look really beautiful today 😍

  • @sreelekhaips

    @sreelekhaips

    8 ай бұрын

    That's nice of you! Thank you do much, dear 😊

  • @sreeuma
    @sreeuma3 ай бұрын

    ❤❤❤❤Thanks ma'm for sharing this🙂

  • @sreelekhaips

    @sreelekhaips

    3 ай бұрын

    My pleasure 😊

  • @sreeuma

    @sreeuma

    3 ай бұрын

    ​@@sreelekhaips😊😊✌️

  • @Viswanath16290
    @Viswanath162906 ай бұрын

    Madam, Actually I wrote a screenplay related to science fiction investigation thriller. And I need to clarify some doubt w.r.t police investigation. would you mind guiding me, madam?

  • @sreelekhaips

    @sreelekhaips

    5 ай бұрын

    Sorry Vishanath, I am not in any position to guide anyone right now. My cup is brimming full

  • @Viswanath16290

    @Viswanath16290

    5 ай бұрын

    @@sreelekhaips okay madam. Thankyou for replying to my query. Psalm 23:5. In fact a new idiom to my vocabulary.

  • @ashokmparet1775
    @ashokmparet17758 ай бұрын

    Very alarming disclosures. Yes thease are all true nd realities

  • @infotech00
    @infotech008 ай бұрын

    Every one should share this on family groups for every one's tommorow safety future

  • @thejasmathew971
    @thejasmathew9718 ай бұрын

    Extremely shocking that this could happen in Poinachi which is a highly conservative location… The building housing Century Dental College previously housed the first year hostel of LBS College of Engineering where I stayed during my student life. Locals used to intervene in a bitter manner for every small thing around.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Oh.. Really?

  • @thejasmathew971

    @thejasmathew971

    8 ай бұрын

    Yes

  • @qmsarge

    @qmsarge

    8 ай бұрын

    It depends who is more "conservative". The Hindu population, or Muslim population? If it was Muslim population who was more conservative, then they would be all the more happy to see every one there following Islamic way of life (Burqa, Purdah etc.). And the "locals" will start intervening, if they don't see others following such rules.

  • @user-hc1fc8jr7p
    @user-hc1fc8jr7p8 ай бұрын

    Goodmorninig.mam

  • @tomyabraham7943
    @tomyabraham79438 ай бұрын

    Salute ❤🎉

  • @baijutvm7776
    @baijutvm77768 ай бұрын

    ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ ❤👍👍👍

  • @tholoorshabu1383
    @tholoorshabu13838 ай бұрын

    ''............ നു വേണ്ടി യുദ്ധം ചെയ്യുക" എന്ന വ്യർത്ഥ സമുദ്രത്തിലെ ഒരു തുള്ളി ജലം ഈ സമൂഹത്തിനു വേണ്ടി തൂവിയതിനു ആയിരം നന്ദി. എന്തായാലും ദൈവം മേഢത്തെ ദീർഘായുസും ആരോഗ്യവും നൽകി സമൃദ്ധിമായി അനുഗ്രഹിയ്ക്കട്ടെ.. ഇത്തരം തറന്നു പറയുന്ന അപകടസത്യങ്ങൾ സമൂഹത്തിൽ ഒരു പ്രശ്നം ആകാതിരിയ്ക്കട്ടെ, ഇതിലെ നന്മയും ജാഗ്രതയും കരുതലും ജനം സ്വയം ഗ്രഹിയ്ക്കട്ടെ. ആശംസകൾ - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @soniashaji7715
    @soniashaji77158 ай бұрын

    🙏

  • @LissammaGeorge-od3vl
    @LissammaGeorge-od3vl8 ай бұрын

  • @TheHeyree
    @TheHeyree8 ай бұрын

    You were innocent and transparent since your childhood days

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Aren't we all?

  • @kannannair2618
    @kannannair26188 ай бұрын

    കളമശേരി സ്ഫോടനം നടന്ന ഇന്ന് തന്നെ ഇത് അപ്പ് ലോഡ് ചെയ്ത് ഈശ്വര നിശ്ചയം.

  • @parvathysaneesh6274
    @parvathysaneesh62744 ай бұрын

    ഈ ആദ്യം പറഞ്ഞ കാര്യം highly relatable aanu ente വീടിന്റെ തൊട്ട് അടുത്ത് ആണ് അമ്പലം but ഞാൻ പോകാറില്ല because അവിടെ ചെല്ലുമ്പോൾ കൊറേ ആൾകാർ ഈ ആറ്റിട്യൂട് ആണ് like they r saying without saying u don't belong here u r ezhava and we are superior to u

  • @sreekumark-nf1mc
    @sreekumark-nf1mc8 ай бұрын

    Well said ❤

  • @Biju.Gopalakrishnan
    @Biju.Gopalakrishnan8 ай бұрын

    Morning madam ❤❤

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Good morning Biju

  • @jobinp2009
    @jobinp20093 ай бұрын

    സത്യം തുറന്ന് പറഞ്ഞതിന് നന്ദി 🙏🏻

  • @lekshmi7007
    @lekshmi70078 ай бұрын

    🙏🏼🥰

  • @sajnaakhin7411
    @sajnaakhin7411Ай бұрын

    Nice information madam. Btw you are more energetic and positive after retirement. May you have a peaceful and joyful retirement life. My brother was your subordinate when you were in intelligence.

  • @rajeshktym
    @rajeshktym8 ай бұрын

    എത്ര ക്രൂരത ചെയ്യുന്നവനെയും മനുഷ്യ അവകാശം പറഞ്ഞു രക്ഷിയ്ക്കാൻ ആളുള്ളത് കൊണ്ട്, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത പൈശാചികമായ ക്രൂരതകൾ ചെയ്യുന്നവർക്കും അതിന്റെ നേട്ടം കിട്ടുന്നു. അത് കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടു എന്തും ചെയ്യാമെന്ന് കരുതുന്ന ഒരു വിഭാഗം മ ത ത്തിന്റെ പേരിൽ വളർന്നു വരുന്നതിനു ശരിയായ പരിഹാരം കണ്ടില്ലങ്കിൽ സമൂഹിക ജീവിതം തന്നെ ദുഷ്കരമാകും.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    ശരിയാണ്...

  • @cyriacjohn1960
    @cyriacjohn19608 ай бұрын

    വളരെ നല്ല മെസ്സേജ്.... ഇതു എല്ലാവരിലേക്കും എത്തിച്ചേരട്ടെ....

  • @jyothy7846
    @jyothy78468 ай бұрын

    Dear mam Once again you are to a serious matter. For me you're almost 100% right in your analysis on the whole subject matter. Though I am just a very much traditional, conventional type home maker, I am a socially and politically oriented person too, maybe because of my genetic makeup😅. It was from a Muslim lady I got a timely help at a most needed situation in my life. Even now she is my own sister. Her husband is also brother to me. Most of them are good human beings, maybe better than Hindus ,leading an organized life.... But I found their groups dangerous to very dangerous. Not just a religious gathering but a very strong political one... This is misused by political parties , for both power and wealth. Due to this attitude of political parties these elements have become a super power. Even I have experienced the political strength of their network from top to bottom. The system we see today is deep rooted .Even some of the members of that community is scared of the same. Yesterday s discussion surrounding an actor, who's dear to me, (though no way connected to me I was praying for his mental peace,) and today's blasts as per the reports coming till now are manifestations of same issue. Yesterday one lady who was an ex member of a constitutional body was heard spitting communal venom. These people who don't even have a good track record in the respective fields are getting political appointments in sensitive departments. They are giving clean chitt to all such kind of elements including anti nationals. Nimisha s case is painful. It's a lesson,we should not hide these kind of serious informatios from authorities. Maybe because of prestige issues of family they were hiding. It's their discretion. But then should not blame others that too in public... Moral lessons should be introduced in to our curriculum through out the education, will definitely bring results. Indian culture(not Hinduism) should be taught, with emphasis on single partner which was very particular to our society. No body is at compulsion to practice what is taught also. If any body hates Indian culture how can he be part of India. We should have a human culture. Can we be part of any European culture or American culture? or any other culture?.... No... Now in Kerala a strong wave is there against adding more portions from Indian culture. It is because of lack of cultural background offences against small children, women and some other rackets are on the rise. If increase in punishment make s any difference, why' such incidents are increasing day by day...they are enjoying life even in prison in another way😅and coming out... with same spirits. With out treating root cause, this will continue... Freedom is good and a constitutional right😅 no doubt about it but it has its own boundary, should be taught right from the beginning...🙏

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Thank you, dear Jyothy... 😍🙏🏻

  • @thetastebuds61
    @thetastebuds618 ай бұрын

    Very well said. This culture is getting like a cancer in Humanity.

  • @TheHeyree
    @TheHeyree8 ай бұрын

    I reached within 5 minutes,when only 10 viewers saw your Video

  • @preethumv
    @preethumv4 ай бұрын

    What you said at the end is the most important broken families are the main fuel for these kind of peoples

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Yes, it is true

  • @TheHeyree
    @TheHeyree8 ай бұрын

    Dear Madam,I wish to visit you,with my children and recieve your blessings ,when I am in Trivandrum or whereever you are

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Always welcome!

  • @jomymanjooran5395
    @jomymanjooran53958 ай бұрын

    You mean to say, as intelligence chief, you had no information about such things happening, before a official complaint complaint came to you?

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Pl watch video again. I had information as IG/ DIG since 2000... Never believed it till I had this perspnal experience. I clearly says so in video

  • @krishnadascp5206
    @krishnadascp52068 ай бұрын

    The presentation and narration is as attractive as from a professional audio/video artist. Covid has taught us the health hazards of sharing a glass, spoon or plate and that has rendered the fad of salival fusion as unthinkable. Such lessons were not seen with the tainted glass of untouchability or casteism but with a sense of scientific reasoning. The innocent description of the evil of jihad, coming from a top police woman who was a role model for youngsters a couple of decades back, is certainly unacceptable. The message from a responsible law enforcement official would have been appreciated if more explicit warnings were given to the young generation.

  • @SunilKumar-zq8ys
    @SunilKumar-zq8ys8 ай бұрын

    Good morning madam 🌻 sayem, situation but no Mather my, class teacher me tenth classil, God bless you 🙏💓 Mam

  • @sreelekhaips

    @sreelekhaips

    8 ай бұрын

    God bless you too...

  • @athultkt9069
    @athultkt90698 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @TheHeyree
    @TheHeyree8 ай бұрын

    Good Morning Madam🙏🌹

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Hello 😊

  • @cantkeepmum

    @cantkeepmum

    8 ай бұрын

    ​@@sreelekhaips😊

  • @theoldamv3764
    @theoldamv37648 ай бұрын

    So scary.. How can we prevent children from falling into these traps.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Good question… This was the reason why I did the video. What can we do?

  • @TheHeyree
    @TheHeyree8 ай бұрын

    Mine is 2nd 👍

  • @qmsarge
    @qmsarge8 ай бұрын

    നിമിഷ ഫാത്തിമയുടെ വിഷയത്തിൽ അവരുടെ മാതാവ് ബിന്ദു സ്വീകരിച്ച നിലപാടുകൾ തന്നെയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത് എന്നു പറയേണ്ടി വരും. നിമിഷ ആദ്യം ഒരു മുസ്ലിം യുവാവിനെ പ്രണയിച്ച് , ഗർഭിണി ആയി, അത് അലസിപ്പിച്ചു . ഈ ഒരു സംഭവം തന്നെ ഒരു ശരാശരി കുടുംബത്തിൽ (മതം ഏതുമായി കൊള്ളട്ടെ) പ്രശ്നം ആകേണ്ടതാണ്. മകളെ നേർവഴി കാണിക്കാൻ ഉള്ള ഒരു ശ്രമം വൈകി എങ്കിലും തുടങ്ങും. ഇവിടെ അതും ഉണ്ടായില്ല. മകൾ മറ്റൊരു മുസ്ലിം യുവാവുമായി പ്രണയിക്കുന്നതും, മതം മാറുന്നതും എല്ലാം ഇവര്ക്ക് ഒരു വിഷയം ആയിരുന്നില്ല. ഹൈന്ദവ മതത്തിനെ കുറിച്ച് വലിയ മതിപ്പ് ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. പിന്നീട് നിമിഷ ഫാത്തിമ അഫ്ഘാനിസ്താനിലെ ജയിലിൽ കഴിയുന്ന സമയം അവരെ ഇന്ത്യയിലേക്ക് കൊണ്ട് വരും എന്നൊരു വാർത്ത ഉണ്ടായിരുന്നു. അന്ന് അവരുടെ അമ്മ പറഞ്ഞത് "മകളേയും പേരകുട്ടിയെയും കാത്തു വിമാനത്താവളത്തിൽ ദോശയും കിഴങ്ങ് കറിയും" ആയി അവർ ഉണ്ടാകും എന്നായിരുന്നു. പിന്നീട് അത് നടക്കാതെ വരികയും, ദോശയും കറിയും അഴുകി പോവുകയും ചെയ്തപ്പോള് അവർ പറഞ്ഞു "ഒരു ഹൈന്ദവ സർക്കാർ ഭരിക്കുന്ന രാജ്യത്ത്, ഹിന്ദു ആയ എനിക്കു നീതി കിട്ടുന്നില്ല" എന്നു. മകൻ പട്ടാളത്തിൽ ഉദ്യോഗസ്ഥൻ ആണ് എന്നും പറഞ്ഞു നോക്കി. നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ പോലെ ഉള്ളവര് ആണ് യഥാർഥ പ്രശനക്കാർ. രാജ്യ സുരക്ഷയോ, മറ്റു ജനങ്ങളുടെ സുരക്ഷയോ അവര്ക്കു വിഷയമല്ല. അമ്മ തന്നിഷ്ടം പോലെ വളർത്തിയ മകൾ, തന്നിഷ്ടം പോലെ പ്രവർത്തിച്ചു സമൂഹത്തിന് പ്രശ്നം സൃഷ്ടിക്കുന്നത് ഒരു വലിയ കാര്യമല്ല എന്ന രീതി ആണ് കാര്യങ്ങൾ വഷളാക്കിയത്. മത വിശ്വാസം പിന്നെ തരാതരം പോലെ എടുത്തു ഉപയോഗിക്കുന്നു.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    ഈ വിഷയത്തെക്കുറിച്ച് ഗാഢമായി പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു? അഭിപ്രായത്തിനു നന്ദി.

  • @gaurikris9420

    @gaurikris9420

    4 ай бұрын

    Ethoke in the house matrame parayullu nobody says it open.Bindu came out in open we should be appreciative of that.baki ullaver oke silent alle

  • @revanth3508

    @revanth3508

    4 ай бұрын

    Nimishas mothers interviews are available on KZread . She said she was unaware of the first love affair , pregnancy and abortion . So it’s best not to judge anyone without walking a mile in their shoes .

  • @ClassicIndians
    @ClassicIndiansАй бұрын

    👍🏻👍🏻👍🏻

  • @anbalaganp2930
    @anbalaganp2930Ай бұрын

    YOU are great Mam..!!!

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot.. You too are great!😍

  • @RemyaTijo-jc1ue
    @RemyaTijo-jc1ue8 ай бұрын

    Hi favorite ❤️mam, today volag ille? Atho ഞാൻ മാത്രം കാണാതെ പോയത് ആണോ

  • @sreelekhaips

    @sreelekhaips

    7 ай бұрын

    I said I'll be back only in February 2024 in my last video. Didn't see that?

  • @RemyaTijo-jc1ue

    @RemyaTijo-jc1ue

    7 ай бұрын

    @@sreelekhaips yes yes, but,i forgot mam sorrytto

  • @RemyaTijo-jc1ue
    @RemyaTijo-jc1ue8 ай бұрын

    Hi my favourite ❤️mam, എന്റെ മോളുടെ surgery കഴിഞ്ഞു . Mam കഴിഞ്ഞ episodeil paranju, എല്ലാം നന്നായിട്ട് വരും പേടിക്കണ്ട, എന്ന്. താങ്ക്സ് mam, ഇപ്പോൾ പതുക്കെ പതുക്കെ എല്ലാം ok ആയ്യി. എത്ര തിരക്ക് ഉണ്ടെങ്കിലും എല്ലാ ഞായറാഴ്ച ഞാൻ കാണുന്നുണ്ട്, സ്നേഹം, ബഹുമാനും എന്നുമുണ്ട്❣️❣️❣️❣️❣️

  • @sreelekhaips

    @sreelekhaips

    8 ай бұрын

    മറ്റൊന്നിനേയുമല്ല, പേടിയെയാണ് ആകെ മനുഷ്യർ പേടിക്കേണ്ടത് രമ്യാ... എല്ലാം, എപ്പോഴും നല്ലതാണ് എന്ന് വിശ്വസിക്കുക, അപ്പോൾ നല്ലതു മാത്രമേ സംഭവിക്കൂ.

  • @josephithack3006
    @josephithack3006Ай бұрын

    Excellent Madame, Babu

  • @user-lm9ef2wj1m
    @user-lm9ef2wj1mАй бұрын

    Salute🙏🙏🙏

  • @RemyaTijo-jc1ue
    @RemyaTijo-jc1ue8 ай бұрын

    Hi my favorite mam❤️, Ystday voltage kandirunnnu, but comments vidan kazhiunnilla,😢iam sad😥

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Thanks dear Remya.. Comments were de-activated for this video by KZread, not me... I've already requested them to activate it a few times. Let's see if they'll do it

  • @sreelekhaips

    @sreelekhaips

    8 ай бұрын

    ഇപ്പോൾ ആ വീഡിയോയുടെ comments ശരിയായിട്ടുണ്ട്.. 😄

  • @mohammedtk8413
    @mohammedtk84138 ай бұрын

    മനുഷ്യ സ്നേഹം എന്താന്നെന് അവതരിപ്പിച്ച മാഡത്തിന് എന്റെ ഹൃദയം നിറത്തഅഭിനന്ദനങ്ങൾ

  • @tonyxavier6509
    @tonyxavier65093 ай бұрын

    As a responsible retired officer you could have spoken a bit about the numbers as well. Is there any data available on the conversions. And how reliable that data is. There's some apparently official data that says there were just 500 conversions in a year and 47 percentage of those were to Hinduism. Though I have no clue how to convert to Hinduism. Is there a thing called casteless Hindu? Anyways if the numbers can be believed, the conversions happening as love jihad should be less than 10. Which means serial killers are more common than love Jihadis.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Where did you get this statistics from? Pl give reference. My facts are based on NCRB statistics which is available on the internet

  • @tonyxavier6509

    @tonyxavier6509

    3 ай бұрын

    ​​@@sreelekhaips My response got deleted when I posted a URL. The data I mentioned is from an Indian express article and they claim it's based on government gazette. You can search "conversion statistics in Kerala". Also can you please help me find the data from NCRB. I couldn't find any data on conversion.

  • @internetuser4822

    @internetuser4822

    3 ай бұрын

    ​@@tonyxavier6509spoke about her experience which she is obviously authentic being the high ranked officer. However your comparison to serial killer are just mooting the issue without thinking. Whom are you justifying!

  • @pradeepgomez921
    @pradeepgomez9214 ай бұрын

    സത്യം ആണ്.

  • @anbalaganp2930
    @anbalaganp2930Ай бұрын

    I never believed this love jihad.. I thought this is politically motivated propaganda..now I understand.. thanks Mam..!!

  • @eldhodaniel2830
    @eldhodaniel28308 ай бұрын

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

  • @muhammedhassan7471

    @muhammedhassan7471

    4 ай бұрын

    അപ്പൊ പിന്നെ മനുഷ്യനെ ആരാ സൃഷ്ടിച്ചത്????

  • @bkvaidhyanathan
    @bkvaidhyanathan4 ай бұрын

    The same story in the movie Kerala story Zee Ott platform

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Yes

  • @hassank956
    @hassank9568 ай бұрын

    ഇത്തരം പ്രവർത്തികൾ നടക്കുന്നില്ല എന്ന് പറയാൻ നിവൃത്തിയില്ല. പക്ഷേ അൽപം ബുദ്ധിയും വിവേകവും ഉള്ള ആരും ഈ കെണിയിൽ വീഴാൻ സാധ്യത വിശ്വസിക്കാൻ കഴിയുന്നില്ല. ഉണ്ടെങ്കിൽ അത് തികച്ചും അശ്ലീലമാണ്.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    🙏🏻😃🙏🏻

  • @cyriacjohn1960

    @cyriacjohn1960

    8 ай бұрын

    ചില മതങ്ങങ്ങളുടെ ആശയം തന്നെ അശ്ലീലമാണ്....അശ്ലീലത്തിൽ ജനിച്ചു അശ്ലീത്തിൽ വളർന്നു അശ്ലീലത്തിനു വേണ്ടി നിലകൊള്ളുന്ന മതം....

  • @alappuzha9
    @alappuzha98 ай бұрын

    ഞാൻ ആണ് first

  • @sreelekhaips

    @sreelekhaips

    8 ай бұрын

    🙏🏻🥰🙏🏻

  • @neo3823
    @neo38238 ай бұрын

    Manushyar undakiya comody logicless story aanu Matam and Jadi 😊sadly very few people have logic and critical thinking 😢

  • @pradeepgomez921
    @pradeepgomez9214 ай бұрын

    മനുഷ്യാണം manushatham. ശ്രീ നാരായണ ഗുരുദേവൻ.

  • @Braveheart1502
    @Braveheart1502Ай бұрын

    Hope they don't turn Kerala another Kashmir. Our politicians and sickularist would call this nonsense. Peaceful community is covertly growing in our state.

  • @sathyachandra1518
    @sathyachandra15188 ай бұрын

    ഒരായിരം ആശംസകൾ ഇതുവരെ കുട്ടികളെ കൊണ്ടുപോകുന്നതും മതതീവ്രവാദം നടത്തുന്നതും കേരളത്തിന്റെ മതനിരപേക്ഷത നശിപ്പിക്കുന്നതും മതതീവ്രവാദികളാണ് കേരളത്തിലെ നല്ലവരായ മുസ്ലിം സമുദായം വിദേശ ഇസ്ലാമി ഇസ്ലാമിക തീവ്രവാദികളുടെ കയ്യിൽ പെട്ടു കേരളത്തിലെ മല മതസംഘടനകളും പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു അത് കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ട് മനസ്സിലാവുന്നുണ്ട്

  • @zairazknowledgehub7145
    @zairazknowledgehub7145Ай бұрын

    Madam parannathil cheriya thettund arivillayma kondaayirikaam..Adam Hawvva ennee 2 peru thudagunnathaanu Islaminte charithram Islaam poornamaayathu 1400 varsham munpu jeevicha Muhammed Nabiyiloodeyaanu annu maathram..andya pravaajakan aanu Muhammed Nabi...Aadyathe pravajakan Adam Nabiyumaanu...Thettu Manasillakumennu Vicharikunnu.. Allathe Muhammed Nabi Konduvanna Matham Alla Islaam matham 140,000 Adikam pravajakanmaar Prabodanathinaayi Undaayittund Athil Avasanathe Pravajakan Aanu Muhammed Nabi...Thanks ..appreciating your performance...Good Luck .Today 13.06.2024 ..Date just mentioned .

  • @anishkumar2972
    @anishkumar29724 ай бұрын

    Thanks for being brave enough to speak this openly, this needs to be bought in main stream media. So innocent girls don't fall prey to this trap .

  • @akoya0729
    @akoya0729Ай бұрын

    Madam പറഞ്ഞത് നമ്മളുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സത്യസരണി സലഫി സെന്ററുകൾ അന്നേ നോട്ടമിടേണ്ടറായിരുന്നു. രാഷ്ട്രീയ ഒത്താശയോടു കൂടിയാണ് ഇതെല്ലാം ഇത്ര സുഗമമായി ഇവിടെ പ്രവർത്തിക്കുന്നത്. മുസ്ലീങ്ങളിൽ പെട്ടവർ തന്നെ ഇന്നതിനെല്ലാം എതിരായി ബോധവത്കരണം നടത്തുന്നുണ്ട്. അത് ആശാവഹമാണ്.

  • @anbalaganp2930
    @anbalaganp2930Ай бұрын

    What you are telling is very shocking , Mam. Govt should wake up and take very strict action against all without worrying about vote bank politics..

  • @anuammu1866
    @anuammu18668 ай бұрын

    Brother എപ്പോഴും മോളോട് പറഞ്ഞു കൊടുക്കാറുണ്ട്... ഈ കാര്യങ്ങൾ....but Teenage പ്രായം ആണ് ഇതിന്റെ ഒരു കാരണം.

  • @sreelekhaips

    @sreelekhaips

    8 ай бұрын

    Hormones കാരണം ചില പ്രശ്നങ്ങൾ teenage ൽ ഉണ്ടാവാം...

  • @fasil2295
    @fasil22953 ай бұрын

    Mam, പ്രണയം ഇസ്ലാമിൽ haramanu. അപ്പൊ love jihad എന്നൊരു കോൺസെപ്റ്റിനും ഇസ്ലാമിൽ sthanamilla. ഏതെങ്കിലും മുസ്ലിം നാമധാരികൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ athine എതിർക്കുക തന്നെ വേണം. Madam, ഈ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ niyama വഴി സ്വീകരിക്കുകയല്ലേ വേണ്ടത്. ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോൾ ഇവിടെ ഉള്ള മുസ്ലിങ്ങൾ എല്ലാം ഇങ്ങനെ ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയവും എതിർക്കപ്പെടേണ്ടതാണ്.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Commentന് നന്ദി, ഫൈസൽ. ചില മുസ്ലിം ആൾക്കാർ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാറുണ്ടല്ലോ? അത് ഹറാമല്ല? പ്രണയം ഇസ്ലാമിന് ഹറാം അല്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അതില്ലാതെ കുടുംബജീവിതം ഇല്ലല്ലോ? ഈ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങൾക്കും ക്രൈം കേസുകൾ ഉണ്ട്. തീർച്ചയായും ഇതിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല

  • @fasil2295

    @fasil2295

    3 ай бұрын

    @@sreelekhaips mam, വിവാഹ ശേഷമുള്ള പ്രണയം മാത്രമാണ് ഇസ്ലാം അംഗീകരിച്ചിട്ടുള്ളത്. ഒരു അന്യ സ്ത്രീ എതിർ ദിശയിൽ നടന്നു വരുന്നുണ്ടെങ്കിൽ അതാണെന്ന് അറിയാൻ ഒരു പ്രാവശ്യം നോക്കാം, അതിനു ശേഷം കണ്ണുകൾ താഴ്ത്തി ഭൂമിയിലോട്ടു നോക്കി അവരെ ശ്രദ്ധിക്കുകയോ ശല്യപെടുത്തുകയോ ചെയ്യാതെ നടന്നു നീങ്ങണം എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. അങ്ങനെയുള്ള ഇസ്ലാം എങ്ങനെ പ്രണയത്തെ സപ്പോർട്ട് ചെയ്യാനാണ്.മുസ്ലിങ്ങൾ ഇസ്ലാം മതത്തിന്റെ ആശയങ്ങളിൽ നിന്ന് അകന്നതാണ് ഈ കാലഘട്ടത്തിൽ ഇസ്ലാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

  • @q-mansion145

    @q-mansion145

    7 күн бұрын

    @@fasil2295മുസ്ലിങ്ങൾക്കു മാത്രമല്ല ഈ മുല്യച്യുതി സംഭവിച്ചിട്ടുട്ടുള്ളത്. എല്ലാ മതങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ട്.

  • @HariKumar-tj3wp
    @HariKumar-tj3wpАй бұрын

    True ,Nammudey rashtryakkar vottinuvendi bheekarary pintunaikkunnu

  • @maneeshan1184
    @maneeshan11848 ай бұрын

    🎬.. 📸.. 📹.. 🎞️. 📽️.. 🌟കുമ്പളം🌈

  • @sreelekhaips

    @sreelekhaips

    8 ай бұрын

    ????

  • @q-mansion145

    @q-mansion145

    7 күн бұрын

    @@sreelekhaipsആ 😂

  • @naseerv4911
    @naseerv49118 ай бұрын

    Madam അവരെ മോസാദ് വിലക്കു വാങ്ങിയതായിരിക്കും കാരണം സിറിയയിലും അഫ്‌ഘാനിതാണിലും ചാര പ്രവർത്തിക്കു വേണ്ടി കൊണ്ടുപോയതായിരിക്കും അല്ലാതെ യഥാർത്ഥ മുസ്ലിം ഈ പണിക്കു പോകില്ല

  • @sreelekhaips

    @sreelekhaips

    8 ай бұрын

    ആവാം 🙄🙄

  • @ALI-qh9kn
    @ALI-qh9kn8 ай бұрын

    പ്രണയങ്ങൾ ഉണ്ടാവാറുണ്ട് മതങ്ങൾകതീതമായി പക്ഷെ ഇങ്ങനെ ഒരു ലക്ഷ്യം വെച്ചുള്ള പ്രണയം കേരളത്തിൽ നടകുനുണ്ടോ എന്നതിൽ സംശയമുണ്ടയിരുന്നു കാരണം മാഡം തന്നെ പറഞ്ഞ പോലെ മറ്റു മതങ്ങളിൽ നിന്ന് convert ആയി വന്നവർ എന്തിന് ഇസ്ലാം വളർത്താനും യുദ്ധം ചെയ്യാനും സിറിയയിൽ പോവുന്നു എന്നാണ് ഈ വിഷയത്തിൽ ഞാൻ ചിന്തിചിരുന്നത് പിന്നെ ഇതൊന്നും സത്യമാവരുതെ എന്നുള്ള പ്രാർത്ഥനയും. പിന്നെ സത്യമല്ലത്തൊന്നും മാഡം പറയില്ല എന്നുറപ്പുള്ളതൊണ്ട് ഇത് സത്യമായിരികും എന്ന് വേദനയോടെ വിശ്വസിക്കുന്നു.. എന്തായാലും ഇന്നത്തെ ചുറ്റുപാടിൽ ഈ വീഡിയോക്ക് കുറെയേറെ പ്രാധാന്യമുണ്ട് തീർച്ചയായും ഇത് കേരളം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

  • @sreelekhaips

    @sreelekhaips

    7 ай бұрын

    🙏💕🙏

  • @eldhodaniel2830
    @eldhodaniel28308 ай бұрын

    എല്ലാ മതത്തിലും കുറച്ച് മതഭ്രാന്തന്മാർ ഉണ്ട് മുസ്ലിം മതത്തിൽ അതിന് തീവ്രത കുറച്ചു കൂടുതലാണ് മുസ്ലിം മതത്തിലെ നല്ലസ്വഭാവവും സമൂഹത്തിന് നന്മ ചെയ്യുന്നവരും എം എ യൂസഫലി പോലുള്ളവരുടെയും നല്ല വ്യക്തിത്വങ്ങൾ ഉള്ള നാടാണ് നമ്മുടെ കേരളം കുറച്ചു മതം ഭ്രാന്തന്മാർ വന്നു മുസ്ലീങ്ങളെ മൊത്തത്തിൽ പേര് ദോഷം കേൾപ്പിക്കും ബിജെപി എരു തിയിൽ എണ്ണ ഒഴിച്ചു കൊടുക്കും

  • @job117

    @job117

    8 ай бұрын

    അയാൾ ഒരു പ്രാഞ്ജിയേട്ടൻ,1 കോടി മുടക്കി 10 കോടി യുടെ നേട്ടം ഉണ്ടാകുന്ന വ്യക്തി, just pr work

  • @raheeee77

    @raheeee77

    8 ай бұрын

    സഹോദര മുസ്ലിം മതത്തിൽ കൂടുതൽ ആണന്നു താങ്കളുടെ തെറ്റിധരണയാണ് എല്ലാ മതത്തിലും ഉണ്ട്. ഇന്ന് കളമശേരിൽ കണ്ടില്ലേ? ഇപ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷകാർക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആക്കി ആരാണ്?

  • @windwind853

    @windwind853

    8 ай бұрын

    അങ്ങനത്തെ വർഗീയ ഭ്രാന്തന്മാരായ മുസ്ലിങ്ങൾ ഉണ്ടെങ്കിൽ അതിനേക്കാൾ പതിനായിരം ഇരട്ടി വർഗ്ഗീയ ഭ്രാന്തും ഭീകരവാദം തലക്കുപിടിച്ച ഒരായിരം ആർഎസ്എസുകാർ കേരളത്തിലുണ്ട്.

  • @josephtc6683
    @josephtc66834 ай бұрын

    Engine povunna penkuttikal ellamanubavichu nasikkanam

  • @comment7453
    @comment74534 ай бұрын

    പ്രതിയെ കണ്ടുപിടിക്കാൻ വേണ്ടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ത്രീയെ ഭംഗിയുള്ള വേഷം ധരിപ്പിച്ചു റോഡിലൂടെ നടത്തിയ പോസ്റ്റ്‌ വായിച്ചിരുന്നു, പിന്നീട് ആ പ്രതി വലയിൽ വീണതും കേട്ടു, 😂അതുപോലെ ഈ പോസ്റ്റിനു താഴെ കമന്റുകൾ വായിച്ചാൽ യഥാർത്ഥ തീവ്രവാദികളെ കണ്ട് പിടിക്കാം 😊 അടിപൊളി

  • @sreelekhaips

    @sreelekhaips

    2 ай бұрын

    😂

  • @user-cu7de8xr8y
    @user-cu7de8xr8y4 ай бұрын

    ഇത് പോലൊരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി.... 🙏🏻 ... Thank you Madam... 🙏🏻 എല്ലാ മതങ്ങളിലും മനുഷ്യരെ സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നത്... അത് ഭഗവത്ഗീതയിലും ബൈബിളിലും ഖുർആനിലും ആർക്ക് വേണമെങ്കിലും പരിശോധിക്കാം... തീവ്രവാദ സ്വഭാവം ഏത് മതസ്ഥർ കാണിച്ചാലും, അത് മതഗ്രന്ഥങ്ങൾ പഠിച്ചത് കൊണ്ടോ... അത് മതത്തോടുള്ള പ്രണയമോ അല്ല... അത് തികച്ചും.. തീവ്രവാദം ആണ്... അത് പൈശാചികം ആണ്... മതങ്ങളിൽ വെച്ച് കെട്ടുന്നതാണ്...

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നന്ദി 🥰

  • @user-cu7de8xr8y

    @user-cu7de8xr8y

    4 ай бұрын

    @@sreelekhaips 😍🙏🏻🙏🏻🙏🏻

  • @josebidhu268
    @josebidhu2688 ай бұрын

    Madam, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെ..??

  • @sreelekhaips

    @sreelekhaips

    8 ай бұрын

    അല്ല എന്നാണ് പിന്നീട് മനസ്സിലായത്. ഈയടുത്തകാലത്തും ഇതുപോലൊരു സംഭവം എന്റെ പരിചയത്തിൽ ഉള്ള ഒരു കുടുംബത്തിൽ ഉണ്ടായി...

  • @seethaprabhakaran2665
    @seethaprabhakaran26654 ай бұрын

    എന്ത് Backward ആയ അമ്മ

  • @bindukundany1110
    @bindukundany11103 ай бұрын

    കേന്ദ്രസർക്കാർ പാർലമെന്റിൽ ലവ് ജിഹാദ് ഇല്ല എന്ന് കളവ് പറഞ്ഞു എന്നാണ് ഈ മഹതി സമർത്ഥിക്കാൻ ശ്രമിക്കുന്നത്

  • @sreelekhaips

    @sreelekhaips

    3 ай бұрын

    എവിടെയാണ് അങ്ങനെ ഈ വിഡിയോയിൽ പറയുന്നത്?

  • @bindukundany1110

    @bindukundany1110

    3 ай бұрын

    പറഞ്ഞ് സമർത്ഥിക്കാൻ ശ്രമിക്കുന്നത് ലവ് ജിഹാദ് ഉണ്ടെന്നാണ് .. അപ്പോൾ indirect ആയി പറയാതെ പറഞ്ഞ് സമർത്ഥിക്കാൻ ശ്രമിക്കുന്നത് കേന്ദ്രസർക്കാർ പാർലമെൻറിൽ കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞത് കളവാണെന്നാണ് .. പിന്നെ , താങ്കളുടെ കയ്യിൽ ഉണ്ടായിട്ടും NIA ക്ക് ആ തെളിവുകൾ കൈമാറാതിരുന്നത് എന്ത്കൊണ്ട് എന്ന ചോദ്യം ബാക്കി !!!

  • @Sudheer-ph7hi
    @Sudheer-ph7hiАй бұрын

    ഹിന്ദു മതത്തിലും ഉണ്ട് വർഗീയ ഭീകര വാദികൾ അവരെ കുറിച്ചും മാഡം പറയണം

  • @sreelekhaips

    @sreelekhaips

    Ай бұрын

    പറഞ്ഞിട്ടുണ്ട്, ആറ്റുകാൽ കുത്തിയോട്ടത്തെക്കുറിച്ചുള്ള എന്റെ വീഡിയോ കാണൂ.

  • @jahafar3802
    @jahafar38024 ай бұрын

    ഐസിസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന് മാ ടത്തിന് അറിയില്ലേ. ആർഎസ്എസ് ശാഖയിൽ എന്താ നടക്കുന്നതെന്ന് അറിയില്ലേ.

  • @sreelekhaips

    @sreelekhaips

    4 ай бұрын

    രണ്ടും അറിയാം

  • @akhilsudhinam

    @akhilsudhinam

    4 ай бұрын

    പക്ഷെ പോവുന്നവർ മൊത്തം നമ്മുടെ നാട്ടിലെ നാടൻ കാക്കകളും 🤭

  • @muhammedhassan7471

    @muhammedhassan7471

    4 ай бұрын

    ​​​​​@@akhilsudhinamഎങ്കിൽ ആ പോയ മൊത്തം ആളുടെ അഡ്രസ്സ് വേണ്ട.. ഒരു അഞ്ചുപേരുടെയെങ്കിലും വ്യക്തമായ മേൽ വിലാസം പറഞ്ഞുതരാൻ താങ്കൾക്ക് കഴിയുമോ ??... ഐഎസ് തീവ്രവാദിയെ അറബ് നാട്ടിൽ പിടിക്കപ്പെട്ടാൽ അവന് അതികഠിനമായ ശിക്ഷയാണ് കൊടുക്കുന്നത് എന്ന് നിങ്ങൾക്കറിയില്ല..

  • @gayathriabhi5582
    @gayathriabhi558213 күн бұрын

    Well said madam.......

  • @sahilmihdad6274
    @sahilmihdad62743 ай бұрын

    😂😂😂😂😂😂

  • @user-vg2tc3rb4f
    @user-vg2tc3rb4fАй бұрын

    നിൻറെ വീട്ടിൽ കുഴികുത്തി കഞ്ഞി കൊടുത്തിരുന്നോ

  • @footballfan3498

    @footballfan3498

    Ай бұрын

    Isis spotted

  • @sreelekhaips

    @sreelekhaips

    Ай бұрын

    നിന്റെ വീടുപോലെയാണ് എന്റെയും എന്ന് കരുതിയോ? കഷ്ടം!

  • @actorvijayofficial_68
    @actorvijayofficial_684 ай бұрын

    നിങ്ങൾ ഒരു ഐപിഎസ് ഓഫീസർ അല്ലേ ??നിങ്ങൾക്ക് എങ്ങനെ ഇത്ര പഴഞ്ചൻ രീതിയിൽ ചിന്തിക്കാൻ സാധിക്കുന്നു. ഞാൻ ഒരു മുസ്ലിം വ്യക്തി ആണ് എൻ്റെ ഭാര്യ ഹിന്ദുവും.ഈ പ്രണയം ഒക്കെ ജാതിക്കും മതതതിനും ഒക്കെ അതീതമല്ലെ?? ഒന്നോ രണ്ടോ സംഭവങ്ങൾ വച്ച് സമൂഹത്തിനെ എന്തിനാ തെറ്റിദ്ധരിപ്പിക്കുന്നത്

  • @sreelekhaips

    @sreelekhaips

    4 ай бұрын

    നിങ്ങൾ തെറ്റിദ്ധരിച്ചതിന് എനിക്കൊന്നും ചെയ്യാൻ ആവില്ല. ഞാൻ എന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു, അത്ര മാത്രം

  • @hrh5964

    @hrh5964

    4 ай бұрын

    poda thayoli sudappi ninne pole ullavanmaare aanu love jihadikal ennu uddeshikkunathu, oru muslim penkuttiye christian o hindu vo matham maatti vivaaham kazhichaal neeyum pazhanchan aavum kettoda poori mone pocso mammad inte andi

  • @SaranyaMr-kg8xw

    @SaranyaMr-kg8xw

    4 күн бұрын

    മക്കൾ ഉണ്ടോ.ethu മതത്തിൽ cherthu അത് പറ

  • @jexi195
    @jexi1954 ай бұрын

    THANKALUDE MANASSILIRUPP MANASSILAYI..... SHAME ON YOU I DONT BELIVE U R A IPS OFFICER

  • @sreelekhaips

    @sreelekhaips

    4 ай бұрын

    I was an IPS officer, now retired.. എന്റെ മനസ്സിൽ ഒരു കാര്യത്തെക്കുറിക്കും ഒരിറുപ്പുമില്ല. അനുഭവങ്ങൾ പങ്കു വെക്കുന്നു, അത്ര തന്നെ.

Келесі