SREELEKHA IPS-141; Misfit in Intelligence സസ്നേഹം ശ്രീലേഖ- 141; എനിക്ക് യോജിക്കാത്ത ADG(Int) പദവി

Was it Government's mistake to post me as ADG Intelligence?
എന്നെ ഇന്റലിജൻസ് ADGP ആക്കിയത് സർക്കാരിന് പറ്റിയ ഒരു തെറ്റാണോ?
LOCATION COURTESY- Mango County Resort, Palakkad
Join this channel to get access to perks:
/ @sreelekhaips

Пікірлер: 109

  • @hassank956
    @hassank9569 ай бұрын

    Good morning. പുതിയ പോലീസ് കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്

  • @jayasreereghunath55
    @jayasreereghunath559 ай бұрын

    ചേച്ചിയുടെ sathyaSanda മായ മറുപടിക്ക് ഒരു big salute പലരെയും കുറിച്ച് പലരും ഒന്നും അറിയാതെ ആണ് കുറ്റം ചുമത്തുന്നത് ചേച്ചിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി കളെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്ത തിന് നമസ്കാരം അങ്ങനെയാ വണം ഒരു police officer

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നന്ദി പ്രിയപ്പെട്ട ജയശ്രീ 😍

  • @tholoorshabu1383
    @tholoorshabu13839 ай бұрын

    തൃശൂർ വഴി പാലക്കാട് പോയപ്പോൾ ആൻ മരിയയെ - ഞങ്ങളെ ഓർത്തുവോ? ഒന്നു പറഞ്ഞിരുന്നെങ്കിൽ നേരിൽ തൃശൂർ വെച്ച് കാണാമായിരുന്നു - ഇനിയെന്ന് ഈ വഴി വരും? ഒന്ന് നേരിൽ സംസാരിയ്ക്കാൻ എന്ന് സാധിയ്ക്കും? ആൻ മരിയക്കു വേണ്ടി അപ്പച്ചൻ - ഷാബു.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    തൃശൂർ വന്നില്ല, നേരെ bypass വഴി പോകുകയായിരുന്നു.. അവിടെ വരുമ്പോൾ ഞാൻ തീർച്ചയായും അറിയിക്കാം ഷാബൂ..

  • @girijakrishnakumar1527
    @girijakrishnakumar15279 ай бұрын

    LOT OF THANKS FOR SHARING YOUR EXPERIENCES WITTH ALL. IN SHORT, GREAT VIDEO & NO WORDS TO APPRECIATE. MAY GOD BLESS YOU DEAR 🙏🙏🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    So nice of you😍🥰

  • @TheHeyree
    @TheHeyree9 ай бұрын

    We common public are enriched and sensitized about Police functioning ,by your valuable sharing 🙏

  • @TheHeyree
    @TheHeyree9 ай бұрын

    I have no mortal words on my lips to appreciate you for the bravery and courage which ruled your official responsibilities as a Police Officer. It made you stand apart 🌹🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks my dear!❤

  • @sureshnair2393
    @sureshnair23939 ай бұрын

    Good morning and Salute Madam. Nowadays Indian Politics play a big role in the life of all citizens. This is really bad and injurious to health and wealth. Thanks for nice informative video again.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks Suresh!🙏🏻

  • @alappuzha9
    @alappuzha99 ай бұрын

    Madam, insightful episode

  • @yaminivijay24
    @yaminivijay249 ай бұрын

    Salute mam, each episode is going to be an inspiration for the future officers..... Lots of love and Navaratri wishes to you mam 🎉😊

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks a ton, may God bless you!

  • @nebugeorge6596
    @nebugeorge65969 ай бұрын

    നക്സലിസത്തിൽ നിന്നും, നക്സൽബാരികളിൽ നിന്നും രക്ഷിച്ചതിന്, കെ. കരുണാകരനോടും, ജയറാം പടിക്കലിനോടും കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു🙏

  • @christochiramukhathu4616

    @christochiramukhathu4616

    6 ай бұрын

    എങ്കിലും ഇത്രയും ക്രൂരത വേണമായിരുന്നോ? അതും നക്സൽ ആണെന്ന് ഉറപ്പില്ലാത്ത ഒരു എൻജിനീയറിങ് വിദ്യാർഥിയോട്.!.

  • @tholoorshabu1383
    @tholoorshabu13839 ай бұрын

    പത്ര മാധ്യമങ്ങളിൽ നിന്നും പൊതു സംസാരത്തിൽ നിന്നും ലഭിച്ച നമ്മുടെ അറിവുകൾ അല്ല, പകരം നേരറിവുകൾ ആണ് എന്നും സത്യം എന്നും. ഏറെ പുതുബോധ്യങ്ങൾ തന്ന മേടത്തിന് നന്ദി. അറിവുകൾ ഏറെയുള്ള ഈ വീഡിയോയിൽ അന്ത:രീക്ഷ ശബ്ദങ്ങൾ അൽപം ബുദ്ധിമുട്ട് ഉണ്ടാകിയെന്നു തോന്നുന്നു. എന്നാൽ നല്ല വെട്ടവും വെളിച്ചവും ഈ വീഡിയോയിൽ ഉണ്ടായിരുന്നു. ദൈവം അനുഗ്രഹിയ്ക്കട്ടെ -ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പാലക്കാട്‌ ഒരു resort ൽ ആണ് ഇത് ഞാൻ ചെയ്തത്.. അവിടെ മയിലും, താറാവും, വാത്തയും ഒക്കെ നിറയെ ഉണ്ടായിരുന്നു... 😄

  • @dingribeast
    @dingribeast9 ай бұрын

    Madam, Few Points. 1.DGP Sen Kumar Sir was transferred as Director IMG, not Fire Force in 2016 May, by new Government. 2.DGP Jayaram Padikkal was a drop out from Bombay (Now Mumbai) Grant Medical College, He Joined there completing his BSc graduation, A Brilliant Police officer but lacked Integrity, This was said by His Superior and Then IG VN Rajan ( DGP Post was not there). It was heard that during emergency, being a drop out of Medical College, Mr.Padikkal started Narco Analysis in Kerala (Just Hearsay). 3.Politics in Kerala Police started at the time, When Mr.Shingara Velu IPS was brought from Tamil Cadre as Head Kerala Police in 1972, Then Mr. Karaunakaran was Home minister, He allowed all Junior Police officers to subjugate the authority of Police Head. Even Police head IG VN Rajan was not getting information during Emergency. All Power Centers were Mr. Jayram Padikal. Mr. TV Madhusoodnan and Mr. Muralikrisha.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes, you are right! Thanks for correcting my mistakes!

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​​@@sreelekhaipsAnother former DGP from north Kerala reportedly used to mention, in private, about Shri. Jayaram Padikkal and Shri. T.V. Madhusoodhanan bypassing him taking advantage of their personal connection with the then chief minister K. Karunakaran while he was serving as the state police chief of Kerala. When terrorism was at its height in Punjab in the 1980s, the then Punjab police chief Julio Francis Ribeiro directly gave instructions to SHOs overlooking hierarchy, I came to read in the then fortightly, India Today, way back in the year 1989. When it comes to disturbed areas like the then Punjab, protocols are likely to be overlooked, it seems.

  • @TheHeyree
    @TheHeyree9 ай бұрын

    Dear Madam,you have become a awareness link for us,who are in darkness about the matters which effect Top Police Brass.🌹🙏 Thank you.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    It's my pleasure, thanks😍

  • @Harithajoyechan
    @Harithajoyechan9 ай бұрын

    സിവിൽ സർവീസ് പരീക്ഷയിലെ csat പേപ്പറിൽ ഉള്ള Maths എങ്ങനെയാണ്? Csat paper എത്രത്തോളം ബുദ്ധിമുട്ടാണ് എന്നു പറയാമോ മാഡം? 😊

  • @sreelekhaips

    @sreelekhaips

    9 ай бұрын

    CSAT ലോ main പരീക്ഷയിലോ maths ഇല്ല... Statistics ഉണ്ട്. UPSC പരീക്ഷയെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാം.

  • @hariprasanth921
    @hariprasanth9219 ай бұрын

    Goodmorning madam

  • @prathapantharayil2473
    @prathapantharayil24739 ай бұрын

    നമസ്കാരം 🙏. പല പോലീസ് മേധാവികളെയും കുറിച്ച് സമൂഹത്തിൽ മീഡിയ വഴി വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു ഇമേജ് സ്രഷ്ടികപ്പെടാറുണ്ട്. നല്ലതോ മോശമായതോ ആണ് ആ പ്രതിഛായ. മാഡത്തിന്റെ വിശദീകരണത്തിലൂടെ ഒരുപാട് വർഷത്തിന് ശേഷം അത്തരം ഇമേജ് മാറ്റപ്പെടുന്നുന്നത് അത്ഭുതം ആകുന്നു. "കു"പ്രസിധർ എന്നു കരുതിയവരെ മാഡം "സു" പ്രസിധർ ആക്കി. അനുഭവം കൊണ്ട് ഒരാൾ പറയുന്നതിനാൽ അന്നത്തെ പത്ര വാർത്തകൾ കണ്ണടച്ച് വിശ്വസിച്ച ഞങ്ങൾക്ക് ഒരു പുനർ ചിന്തനം നടത്താൻ ഈ എപ്പിസോഡ് പ്രേയോജനം ചെയ്തു. 👌🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നന്ദി പ്രതാപൻ!😄😃

  • @anbalaganp2930
    @anbalaganp293028 күн бұрын

    Wonderful episode..🌹

  • @sreelekhaips

    @sreelekhaips

    26 күн бұрын

    Thank you...

  • @jyothy7846
    @jyothy78469 ай бұрын

    🙏 madam We appreciate you for sharing your truth with common people. This is a much valid piece of information for the civil society. You are a very much flexible person and an adjusting type of personality for the smooth running a civil system. What you have mentioned above is not only applicable just to a formal political system but also to the whole Kerala society. YADHA RAJA TADHA PRAJA. 😢 It has it's own influence in the society. This unethical system has become the order of this society. The common people has become mere spectators or they are also accepting new order of the society till one day they'll also be victims to it. All are focused on their own fortunes only. Doesn't cares the nature of the path to success. Politicians are representatives of cross section of our society. Here we can say YADHA PRAJA TADHA RAJA 😅.With out any doubt I can say 80% of Kerala society is politically organized in such a way as to be the beneficiaries of such corrupt system. During my teens Peruman tragedy, ISRO espionage case or Rajiv Gandhi murder was a shock to whole society. But now media , politicians and even 😅 public(taking pictures even with dead bodies and posting) are celebrating every such occasion and trying to make maximum advantage out of it in all possible cases😂. Maybe because we're going through kaliyug we should be very very careful while telling the truth😢 ., (before it was while telling lies)😄 Now" intelligence"has nothing to do with Chaanakya, but the wisdom to swim with the tide.😮 Mam I liked you the ambience of your sit out. Simple and elegant with positive energy, stay blessed there 🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks dear Jyothi.. You are 100% correct about your observations of our society.. I too feel the same! BTW, the background is not my home... It's a resort in Palakkad I recently visited. Have given location credit in description box.. You can hear peacock calls, clucking of geese & duck in the background!😃😃

  • @jyothy7846

    @jyothy7846

    9 ай бұрын

    @@sreelekhaips Yes mam I sensed the peacock ,duck 's noise, I was wondering from where it's coming 🙏

  • @SunilKumar-zq8ys
    @SunilKumar-zq8ys9 ай бұрын

    Good morning madam 🌄 you are good person 💯 God bless you 🙏💓

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Thanks dear Sunil 😍

  • @anahita3743
    @anahita37439 ай бұрын

    ❤❤❤❤

  • @RemyaTijo-jc1ue
    @RemyaTijo-jc1ue9 ай бұрын

    Hi my favourite ❤️Mam, Mam എല്ലാ ദിവസത്തേക്കാൾ സന്തോഷം ഉള്ള ഒരു face ആണലോ ഇന്ന്.🥰 എന്റെ മോളുടെ സർജറി ആണ് 25th.അതുകൊണ്ട് ഭയങ്കര ടെൻഷൻ, പേടിയും ആണ്. അതുകൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല, respect Mam

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പേടിക്കണ്ട, എല്ലാം നന്നായി വരും. മോൾക്ക് എന്റെ സ്നേഹം!❤

  • @rajukg1596
    @rajukg15969 ай бұрын

    Thank you for the informative video

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Glad it was helpful! 🙏🏻😃

  • @rajukg1596

    @rajukg1596

    9 ай бұрын

    🙏

  • @rahul-hq7ie
    @rahul-hq7ie9 ай бұрын

    Ma'am... How was your experience with Joseph Thomas IPS?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    I have done an episode about that.. Haven't mentioned his name though. After he retired he was sweet to me... Used to call me മോളെ...!😍

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​​​​​​​​​​​@@sreelekhaipsThe late Shri. V. Joseph Thomas, IPS, who was SP in Kannur district during the period of Emergency had earlier had a stint with the Indian army as short service commissioned officer. The other SP in the district during the period was Shri. M.G.A. Raman, IPS. The late former Kerala minister M.V. Raghavan who was then with the CPI(M) as the party's Kannur district secretary had a tough time confronting with Shri. Joseph Thomas during his tenure as SP in the district. You alluded to the former state police chief of Kerala and native of my district of Kannur, late Shri. T.V. Madhusoodhanan also in two of your earlier episodes.

  • @VenugopalS-bk1vy
    @VenugopalS-bk1vy9 ай бұрын

    🎉🎉🎉

  • @jayamenon1279
    @jayamenon12799 ай бұрын

    Good Morning Have A Nice Day 🌹🌹🌹

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Same to you, dear!

  • @theoldamv3764
    @theoldamv37649 ай бұрын

    Hearing your anecdotes, I feel what reaches the general public is not information but it's misinformation

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Most of the times, what you say is true… about our misinformation 😊

  • @kannanvnair1130
    @kannanvnair11308 ай бұрын

    Salute madam

  • @nebugeorge6596
    @nebugeorge65969 ай бұрын

    ജയറാം പടിക്കൽ സാറും, ടി. വി. മധുസൂദനൻ സാറും, ലീഡറുടെ ഇടം കയ്യും, വലം കയ്യും തമ്മിൽ ⚔️ ആയിരുന്നു!

  • @sreelekhaips

    @sreelekhaips

    9 ай бұрын

    അതെ.. ശരിയാണ്

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​​​​@@sreelekhaipsBoth the officers in the rank of IGP then had been present at leader's home listening to the declaration of the results of the elections to the Kerala legislative assembly and the loksabha held in the year 1991, newspapers reported then.

  • @vtc311
    @vtc3119 ай бұрын

    Good morning madam...

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Good morning

  • @ramanunniu2421
    @ramanunniu24219 ай бұрын

  • @ramanunniu2421

    @ramanunniu2421

    9 ай бұрын

    Madam

  • @ReshmakDeepu
    @ReshmakDeepuАй бұрын

    💕❤️

  • @tvrajeevan
    @tvrajeevan9 ай бұрын

    ജയറാം പടിക്കലും ടി പി സെൻകുമാറും മാഡം ആരാധിക്കുന്ന രണ്ട് ഓഫീസർമാർ.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പടിക്കൽ സാറിനോട് ആരാധനയുണ്ടായിരുന്നു.. അതുപോലെ ആരാധന തോന്നിയിട്ടുള്ള മറ്റുദ്യോഗസ്ഥരും ഉണ്ട്.. സെൻകുമാർ സാറുമായി അത്ര രസത്തിലായിരുന്നുമില്ല, വലിയ വഴക്കൊക്കെ ഉണ്ടായിട്ടുണ്ട്...😅

  • @ais1076
    @ais10769 ай бұрын

    രാജനെ ഉരുട്ടി കൊന്ന ജയറാം പഠിക്കലിനെ തന്നെ അല്ലെ പറഞ്ഞത്. അടിപൊളി

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ഞാൻ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ പറ്റില്ല. പത്രത്തിലൂടെ വായിച്ച കാര്യങ്ങളെക്കാൾ അനുഭവങ്ങളെയാണ് ഞാൻ വിശ്വസിക്കുന്നത്...

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi9 ай бұрын

    മാഡം ...... പോലീസ് യൂനിഫോമിനെ ഒരുപാടിഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് അവിടെയെത്തിപ്പെടാനുള്ള മനക്കരുത്തെനിക്ക് ഇല്ലാത്തതിനാൽ മക്കളിലും ഈ ഇഷ്ടം ഞാൻ വളർത്തിയെടുത്തിരുന്നു.പക്ഷെ തിരിച്ചറിവായപ്പോൾ അവർ പറയുന്നു രാഷ്ട്രീയക്കാരുടെ അടിമപ്പണി ചെയ്യാൻ താൽപര്യമില്ലെന്ന് .... ഇന്നത്തെ രാഷ്ട്രീയ ദുരാചാരത്തിന്റെ ഇരയാണ് മാഡത്തിനെപ്പോലുള്ള സത്യസന്ധയായ പോലീസ് ഓഫീസറെന്നും വരികൾക്കിടയിലൂടെ മനസിലായി........ പലരിൽ നിന്നും ഒരുപാട് അനുഭവിച്ചുവെങ്കിലും ആരെയും കുറ്റപ്പെടുത്താത്ത തരത്തിൽ മാഡം അതൊക്കെ പറഞ്ഞു പോകുന്നു.... മാത്രവുമല്ല ഇനിയുള്ള ജീവിതം സമാധനപരമായി മുന്നോട്ടു കൊണ്ടുപോകാൻ മാഡം ആഗഹിക്കുന്നുവല്ലോ ...... സത്യ സന്ധമായി പ്രവർത്തിക്കാൻ ഇവിടത്തെ രാഷ്ട്രീയ വ്യവസ്ഥ ആരെയും അനുവദിക്കില്ല.... കള്ളൻമാരുടെയും അക്രമികളുടെയും നാടായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു. തീവ്രവാദത്തിനു പോലും കളമൊരുക്കി നമ്മുടെ നാടിനെ എങ്ങോട്ടാണ് ഭരണാധികാരികൾ നയിക്കുന്നത് ?? വരും തലമുറയ്ക്ക് മന: സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ ?

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പോലീസ് ജോലി അടിമപ്പണിയല്ല വിജീ... അത് ചില പോലീസുകാർ തന്നെ സ്വാർത്ഥ താല്പര്യം കൊണ്ട് ചിലർക്ക് വേണ്ടി ചെയ്യുന്നതാണ്. ജനസേവനത്തിന് ഇതിലും നല്ല ജോലിയില്ല... സമ്മർദ്ദങ്ങളെയും അധികാര വടംവലി മത്സരങ്ങളെയും അതിജീവിച്ചാൽ വളരെ ചാരിതാർഥ്യം തരുന്ന പണിയുമാണ്...

  • @AthulRaj96
    @AthulRaj964 ай бұрын

    ഒരു ആത്മകഥ വായിക്കുന്ന ഫീൽ

  • @thejasmathew971
    @thejasmathew9719 ай бұрын

    Why did the chief minister expect you to convey a manipulated information to him when he was aware that it was manipulated by his party? Decision on action to be taken belongs to him and he can decide in the preferred manner.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏🏻👍🏻 But I didn't know that....!

  • @Biju.Gopalakrishnan
    @Biju.Gopalakrishnan9 ай бұрын

    Morning 🌄

  • @anuammu1866
    @anuammu18669 ай бұрын

    🙏🙏🙏🙏 mamte സംസാരത്തിലുടനീളം മയിൽ വിളിക്കുന്നുണ്ടല്ലോ 🥰🥰🥰🥰സസ്നേഹം.. 🥰

  • @sreelekhaips

    @sreelekhaips

    9 ай бұрын

    പാലക്കാട്‌ ഒരു resort ലായിരുന്നു... Inbox ൽ പറഞ്ഞിട്ടുണ്ട്... അവിടെ നിറയെ പക്ഷികൾ ഉണ്ടായിരുന്നു..

  • @nebugeorge6596
    @nebugeorge65969 ай бұрын

    ലീഡർക്ക് ഒരു മാനസ പുത്രനെ ഉണ്ടായിരുന്നുളളു = വട്ടവയലിൽ ജോസഫ് തോമസ് ഐ.പി.എസ്.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    ഹേയ്... അത് പൂർണ്ണമായും ശരിയല്ല...

  • @qmsarge
    @qmsarge9 ай бұрын

    ജയറാം പടിക്കലിനെ കുറിച്ച് അഭിപ്രായം തുറന്ന് പറഞ്ഞത് നന്നായി. പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലക്ക് അദ്ദേഹം കഴിവ് തെളിയിച്ച ആൾ തന്നെ ആണ് അദ്ദേഹം. ഇന്ത്യയിൽ തന്നെ ഹൈ വേ പോലീസ് സംവിധാനം തുടങ്ങിയത് 1990 കളിൽ പടിക്കൽ ഡി.ജി.പി ആയ സമയത്ത് കേരളത്തിൽ ആണ്. നക്സലിസം തലക്ക് പിടിച്ച് കുറെ പേരെ ഒരോ കാരണം പറഞ്ഞ് കൊല്ലുക. ആ ചിന്താഗതിക്കാരെ പിന്നീട് പാസ്റ്ററും സായി ബാബ ഭക്തരും ആക്കിയത് പടിക്കലും കേരള പോലീസും തന്നെയാണ്. പോലീസ് മർദ്ദിച്ചു കൊന്ന സംഭവം ഈയടുത്ത കാലത്ത് കേരളത്തിൽ നടന്നിരുന്നു . അത് ജനം മറന്നു. കൊല്ലപ്പെട്ടവരുടെ പേരു പോലും ആരും ഓർക്കുന്നില്ല. സമാനമായ സാഹചര്യത്തിൽ മരണപ്പെട്ട രാജന് അതുണ്ടായില്ല. കാരണം ആ മരണം മുതലെടുക്കുന്നതിൽ ഇടതു പക്ഷ രാഷ്ട്രീയക്കാർ വിജയിച്ചു.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    🙏🏻🙏🏻🙏🏻

  • @surej.k.m.4971

    @surej.k.m.4971

    9 ай бұрын

    ​​​​​​​​​@@sreelekhaipsThe political party of CPI(M) in Kerala did take maximum advantage out of Shri. P. Rajan's death by entertaining his father T.V. Eachara Warrier on all its public stages for long. It was the very CPI(M)-led LDF government (of 1987-1991) in Kerala under chief minister E.K. Nayanar that refused to allow the CPI(ML) activists to get the statue of the deceased P. Rajan erected at Kakkayam in Kozhikode district in the year 1989, though. Double standard and hypocrisy of the CPI(M) was crystal clear here too as ever. To the CPI(M), nothing but short-term political mileage and gains is of paramount importance, no morals and ethics either.

  • @BelieveinloveEnjoy
    @BelieveinloveEnjoy8 ай бұрын

    വളരെ നല്ല പൊലീസിങ് ആണ് ല്ലോ madem ചെയ്തിരിക്കുന്നത്... അഭിനന്ദങ്ങൾ... കത്തിച കട ഷോട്ട് സിർക്യൂട്ട ആണ് എന്ന് fir ഇട്ട പോലീസിന്റെ കൃത്യ നിർവഹണം ... അഭിനന്ദങ്ങൾ അർഹിക്കുന്നു....

  • @user-ot2ol2dp5p
    @user-ot2ol2dp5p4 ай бұрын

    4:17 maam ഇത് മയിലിൻ്റെ ശബ്ദം അല്ലേ

  • @sreelekhaips

    @sreelekhaips

    4 ай бұрын

    അതെ... പാലക്കാട് ഒരു റിസോർട്ടിലിരുന്നെടുത്ത വീഡിയോ ആണ്

  • @surej.k.m.4971
    @surej.k.m.49712 ай бұрын

    Madam, just as you initially incurred the displeasure of Chief Minister Pinarayi Vijayan as a result of your straightforwardness in providing him with unbiased Intelligence feedback, the fact that you imposed your earlier practice of keeping the back door of the Transport Commissioner's Office closed during your second tenure too must have irked the Chief Minister, resulting in you being deprived of your second stint as Transport Commissioner after a few months. Enforcement of the very practice must have deprived the state CPI(M) of its share of the illicit income that keeps pouring in through the back door dealings.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    May be, Surej... I don't know. Please continue watching.

  • @zairazknowledgehub7145
    @zairazknowledgehub7145Ай бұрын

    Madam ayal thani BJP chayvulla officer aanu annullath adheham thanne parasyamaayi theliyichathaanu...aganeyulla aale dgp aayi kondunadannaalulla avastha alochichu nokoo....😢😢😢

  • @sreelekhaips

    @sreelekhaips

    26 күн бұрын

    ആര്?

  • @SunilKumar-bd4do
    @SunilKumar-bd4do9 ай бұрын

    മാസം ഇന്റലിജൻസ് എന്ന് ഉദ്യേശിച്ചത് സ്പെഷ്യൽ ബ്രാഞ്ച് ആണോ

  • @sreelekhaips

    @sreelekhaips

    9 ай бұрын

    അതെ... ADG special branch എന്ന് പറയാറില്ല. CBCID, SBCID എന്നീ ഉദ്യോഗസ്ഥരെ വിഭജിച്ചപ്പോഴാണ് crime ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്ന പേരുകൾ വന്നത്. IB, സ്പെഷ്യൽ bureau എന്നറിയപ്പെടുന്ന പോലെ

  • @surej.k.m.4971
    @surej.k.m.49719 ай бұрын

    Madam, certainly, you'd been under the covert observation of chief minister Pinarayi Vijayan and the political party of CPI(M) ever since you dared to visit the former state police chief T.P. Senkumar who was persona-non-grata to the chief minister due to the fact that he had been instrumental, as Intelligence chief, in nabbing the assassins of the chief minister's political adversary T.P. Chandrashekharan whose murder was at the instance of the top brass in the state CPl(M) whose leaders even upto district level came to be arrested in connection with the investigation into the conspiracy involved in the brutal murder inflicted with 51 stabs.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Yes, may be! 😅

  • @surej.k.m.4971

    @surej.k.m.4971

    19 күн бұрын

    ​@@sreelekhaipsThe information that the Maoists you referred to had been deliberately shot dead when they were coming for a planned surrender, was later leaked to the press from the police sources.

  • @surej.k.m.4971

    @surej.k.m.4971

    19 күн бұрын

    ​​@@sreelekhaipsThe information that the Maoists you referred to had been deliberately shot dead when they were coming for a planned surrender, was later leaked to the press from the police sources.

  • @kannuronlinenews724
    @kannuronlinenews7249 ай бұрын

    ജയറാം പടിക്കലിൻ്റെ ഫോട്ടോ വീട്ടിൽ വെച്ച് പൂജിക്കുന്നുണ്ടോ ചേച്ചീ-വല്ലാത്തൊരു ബഹുമാനം തന്നെ. എ.എസ്.പിയായി ഇരിക്കുന്ന കാലത്ത് ചേച്ചി പടിക്കലിന് പഠിച്ചത് കേട്ടിട്ടുണ്ട്.

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നിങ്ങളെപ്പോലെ ഫോട്ടോ വെച്ചു പൂജിക്കുന്ന സ്വഭാവം എനിക്കില്ല... Sorry 😅

  • @thomasmenachery8780

    @thomasmenachery8780

    9 ай бұрын

    He is a cut above the rest. It's because of him and his team that we are able to sleep peacefully at home. Law and order is important in a civilised society.

  • @kannannair2618

    @kannannair2618

    9 ай бұрын

    @@sreelekhaips 😘😘😘👍👍👍 കണ്ണൂർ ഓൺലൈൻ 🤣🤣🤣🤣

  • @user-gj9dt6nn4c
    @user-gj9dt6nn4c8 ай бұрын

    ബുദ്ധിയില്ലാത്തവർ ഇന്റലിജൻസ് തലപ്പത്തു വന്നാൽ.....

  • @sreelekhaips

    @sreelekhaips

    8 ай бұрын

    എന്നാൽ അപാര ബുദ്ധിയുള്ള നിങ്ങൾക്ക് വന്നുകൂടായിരുന്നോ?

  • @prathapantharayil2473
    @prathapantharayil24739 ай бұрын

    നമസ്കാരം 🙏. പല പോലീസ് മേധാവികളെയും കുറിച്ച് സമൂഹത്തിൽ മീഡിയ വഴി വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു ഇമേജ് സ്രഷ്ടികപ്പെടാറുണ്ട്. നല്ലതോ മോശമായതോ ആണ് ആ പ്രതിഛായ. മാഡത്തിന്റെ വിശദീകരണത്തിലൂടെ ഒരുപാട് വർഷത്തിന് ശേഷം അത്തരം ഇമേജ് മാറ്റപ്പെടുന്നുന്നത് അത്ഭുതം ആകുന്നു. "കു"പ്രസിധർ എന്നു കരുതിയവരെ മാഡം "സു" പ്രസിധർ ആക്കി. അനുഭവം കൊണ്ട് ഒരാൾ പറയുന്നതിനാൽ അന്നത്തെ പത്ര വാർത്തകൾ കണ്ണടച്ച് വിശ്വസിച്ച ഞങ്ങൾക്ക് ഒരു പുനർ ചിന്തനം നടത്താൻ ഈ എപ്പിസോഡ് പ്രയോജനം ചെയ്തു. 👌🙏

  • @sreelekhaips

    @sreelekhaips

    9 ай бұрын

    നന്ദി പ്രിയപ്പെട്ട പ്രതാപ്! പല വ്യക്തികളെക്കുറിച്ച് പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്.. പത്രം അതിൽ പ്രധാന പങ്കു വഹിക്കുന്നു... കേട്ടുകേൾവി മറ്റൊരു പങ്കും. നേരിട്ട് അറിയുമ്പോൾ മാത്രമേ പല കാര്യങ്ങളിലും വ്യക്തത വരുന്നുള്ളൂ. എന്റെ അനുഭവം ഇതാണ്

  • @VenugopalS-bk1vy
    @VenugopalS-bk1vy5 ай бұрын

    🎉🎉🎉

  • @Biju.Gopalakrishnan
    @Biju.Gopalakrishnan9 ай бұрын

    Morning 🌄

  • @Biju.Gopalakrishnan
    @Biju.Gopalakrishnan9 ай бұрын

    Morning 🌄

  • @sreelekhaips

    @sreelekhaips

    9 ай бұрын

    Good morning Biju!😍

Келесі