പഠനം HABIT-നൊപ്പം ആക്കിയാൽ നിങ്ങൾ രക്ഷപ്പെടും | Sreejith IPS | Josh Talks Malayalam

#joshtalksmalayalam #sreejithips #motivation
"Excellence is nothing but ten thousand hours of hard work, and I became an #ips Officer in just eight hundred." Sreejith IPS do not believe that you need to be super smart or super intelligent to become an IPS Officer. He is an example of how hard work beats intelligence. A native of Eranjipalam, Kozhikode, Sreejith is a 1996 batch IPS Officer currently serving as the IGP-Crimes (South Zone). He also carries the position as State Nodal officer of Anti Human Trafficking Unit and member of many projects like Nirbhaya, High Court Juvenile Justice Committee etc.
"Excellence എന്നത് പതിനായിരം മണിക്കൂർ കഠിനാധ്വാനമല്ലാതെ മറ്റൊന്നുമല്ല, എന്നാൽ വെറും എണ്ണൂറ് മണിക്കൂറിൽ ഞാൻ ഒരു ഐപിഎസ് ഓഫീസറായി." ഒരു ഐ‌പി‌എസ് ഓഫീസറാകാൻ നിങ്ങൾ സൂപ്പർ സ്മാർട്ട് അല്ലെങ്കിൽ സൂപ്പർ ബുദ്ധിമാനായിരിക്കണമെന്ന് ശ്രീജിത്ത് ഐ‌പി‌എസ് വിശ്വസിക്കുന്നില്ല. ഒരു Average Student ന് എങ്ങനെ മുന്നേറാം എന്നതിന്റെ ഒരു ഉദാഹരണമാണ് അദ്ദേഹം. 1996-ലെ ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. നിലവിൽ ഐ.ജി.പി-ക്രൈംസ് (സൗത്ത് സോൺ) ആയി സേവനം അനുഷ്ഠിക്കുന്നു. ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്റെ സ്റ്റേറ്റ് നോഡൽ ഓഫീസർ, നിർഭയ, ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി നിരവധി പ്രോജക്ടുകളിലെ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.
There are millions of myths surrounding the preparation of the 'World's toughest exam' commonly known as UPSC Civil Services Exam. Every person preparing for UPSC at one point ask themselves - How to become an IAS/IPS officer? Am I intelligent enough to become an IAS/IPS officer? What are the qualities required to become an Officer? In this motivational speech by Sreejith IPS, he busts many myths related to UPSC and makes us believe that anyone who puts his heart and soul into achieving success can crack UPSC. This motivational video helps every UPSC aspirant preparing for UPSC 2020 and other competitive exams and Govt Exams.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
----**DISCLAIMER**----
All of the views and work outside the pretext of the video of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.
#IPS #upsc2023 #joshtalksmalayalam

Пікірлер: 2 300

  • @JoshTalksMalayalam
    @JoshTalksMalayalam2 жыл бұрын

    മിടുക്കുള്ളവർക്കു മാത്രമല്ല, ഇനി ആർക്കും English Fluent ആയി സംസാരിക്കാം joshskills.app.link/EJdkJEIvWpb

  • @surajuiindira98

    @surajuiindira98

    2 жыл бұрын

    All the best

  • @abe523

    @abe523

    2 жыл бұрын

    ഇത് hindi english മാത്രമേ ഉള്ളൂ

  • @vishnum8634

    @vishnum8634

    2 жыл бұрын

    ഓണത്തിന്റെ ഇടയിലെ പുട്ട് കച്ചോടം കൊള്ളാം

  • @abhirami8982
    @abhirami89824 жыл бұрын

    തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ഞങ്ങൾക്ക് 16min മാറ്റി വെച്ച സർ ന് നന്ദി..👏👏👏👏👏

  • @arunprasad6902

    @arunprasad6902

    3 жыл бұрын

    thank you sir for your good advice

  • @babuvazhekada8426

    @babuvazhekada8426

    3 жыл бұрын

    Big സല്യൂട്ട്

  • @imthiyasmuhammed4346

    @imthiyasmuhammed4346

    3 жыл бұрын

    16 mintue and 41 second

  • @sudheer4908

    @sudheer4908

    3 жыл бұрын

    Big salute

  • @nasarnasar4514

    @nasarnasar4514

    3 жыл бұрын

    Anike..Eyale. estamayirunnu...palathayi..Kate.. kiķarime Chayunnathu..vare

  • @storyteller8921
    @storyteller89214 жыл бұрын

    Thnk u sir, 3 വർഷം കഴിയുമ്പോ ഞാനും ഇത് പോലെ വന്നു നില്കും.. jithin.joyan ips

  • @Rincyantonymappalakayil

    @Rincyantonymappalakayil

    4 жыл бұрын

    All the very best saho... nd me too.... 💪💪💪

  • @storyteller8921

    @storyteller8921

    4 жыл бұрын

    @@Rincyantonymappalakayil thnk u rincy All the best

  • @krishnendhuny4502

    @krishnendhuny4502

    4 жыл бұрын

    mee tooo 😊😊😊

  • @nehilanichu8744

    @nehilanichu8744

    4 жыл бұрын

    All the best

  • @jesnasshah8787

    @jesnasshah8787

    4 жыл бұрын

    Wow great

  • @soumyaonyoutube
    @soumyaonyoutube Жыл бұрын

    Excellence is nothing but 10000 hours of hardwork🙌 14:12✨️✨️

  • @hijasmohammed7927
    @hijasmohammed79273 жыл бұрын

    വർഷങ്ങളായി psc പഠിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് നല്ലൊരു പ്രചോദനം നൽകുന്ന വാക്കുകൾ.. thanks Josh talks

  • @fejjhejj815

    @fejjhejj815

    Ай бұрын

    Ippo engilum joli ayodai

  • @pranavjs

    @pranavjs

    Ай бұрын

    ​@@fejjhejj815mikacha oru👌🏻😮‍💨

  • @user-bc2wy4yr9m

    @user-bc2wy4yr9m

    22 күн бұрын

    Job ayo

  • @xhiekdhdjd-nc4cu

    @xhiekdhdjd-nc4cu

    12 күн бұрын

    varshangalo 😮😮

  • @Nik_the_Nomad
    @Nik_the_Nomad4 жыл бұрын

    അതെ നമ്മൾ smart ആയി ഹാർഡ് വർക്ക്‌ ചെയ്ത എന്തും നേടാം... *"പ്രയത്നമില്ലാത്ത എല്ലാ ആഗ്രഹങ്ങളും വെറും സ്വപ്നങ്ങൾ മാത്രം ആയിരിക്കും"*

  • @aksharaakku2043

    @aksharaakku2043

    3 жыл бұрын

    Correct

  • @aparnaka6676

    @aparnaka6676

    2 жыл бұрын

    💯

  • @abitech007

    @abitech007

    Жыл бұрын

    വീട്ടിൽ അതിനനുസരിച്ചു സാധ്യതകളും വേണം

  • @designsha6432
    @designsha64324 жыл бұрын

    ഞാനും ഏറെ ആഗ്രഹിക്കുന്ന യൂണിഫോം... ഒരു നാൾ 💪🏻💪🏻

  • @jaleelmzr4904

    @jaleelmzr4904

    4 жыл бұрын

    Njanum

  • @sulfiameenatvm5242

    @sulfiameenatvm5242

    4 жыл бұрын

    Nanum i love you ips

  • @kunjoonkkv8449

    @kunjoonkkv8449

    4 жыл бұрын

    Njanum

  • @shafeeshafee9470

    @shafeeshafee9470

    3 жыл бұрын

    Most inspirating wordss sir.... Hearts of thanks

  • @aleenababy8604

    @aleenababy8604

    3 жыл бұрын

    Njanum

  • @believe3846
    @believe38462 жыл бұрын

    ഇദ്ദേഹത്തിന്റെ കണ്ണിന്റെ അടിയിലെ കറുപ്പ് കണ്ടാൽ അറിയാം അദ്ദേഹം എത്രത്തോളം ഉറക്കം ഒഴിഞ്ഞു കഷ്ടപെട്ടെന്ന് നേടാൻ വേണ്ടി 😌ഇത്‌ പോലെ ഞാൻ ഉറക്കം ഒഴിയുന്നതിലും പ്രയോജനം കാണും ആയിരിക്കും അല്ലെ 😌

  • @prashantht9692
    @prashantht96924 жыл бұрын

    ഒരു ദിവസം ഞാനും ഇദ്ദേഹത്തെ പോലെ ക്ലാസ്സ്‌ എടുക്കാൻ വരും ഈ കുപ്പായം അണിഞ്ഞു

  • @foltynfanboy123

    @foltynfanboy123

    4 жыл бұрын

    Swapnathil ayirikum

  • @prashantht9692

    @prashantht9692

    4 жыл бұрын

    @@foltynfanboy123 one day my all dreams come true 😊

  • @nishadkamal7916

    @nishadkamal7916

    4 жыл бұрын

    .... Kolllleda.. ennne.. 😅

  • @chattambi3153

    @chattambi3153

    4 жыл бұрын

    👍👍👍👍

  • @arunkumarsingh4461

    @arunkumarsingh4461

    4 жыл бұрын

    @@foltynfanboy123 ഉളുപ്പില്ലേ മോനെ ഒരുത്തനെ ഇങ്ങനെ പറയാൻ

  • @kaushikm2400
    @kaushikm24004 жыл бұрын

    നാളെ exam ഉള്ള എനിക് ഇപ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട് ഇജ്ജാതി motivation

  • @sinankarat8702

    @sinankarat8702

    4 жыл бұрын

    Athikam samadhanam Venda😁

  • @globaleena
    @globaleena2 жыл бұрын

    He was The Arts club secretary of S.N College Chelannur that's how he missed classes .He used to sing songs better than K.J.Yesudas or any other singers in his college days and used to mesmerize the audience. His mother was a music teacher and he is a person who has lot of respect for women..something very rare in kerala. !! A good soul indeed .!

  • @SCAMHUNTER825

    @SCAMHUNTER825

    Жыл бұрын

    Happy to hear these thank you

  • @user-ox4tz5mn5w

    @user-ox4tz5mn5w

    6 ай бұрын

    Better than yesu🤝🤐

  • @satheeshnair3053
    @satheeshnair30533 жыл бұрын

    Wonderful Presentation Shri Sreejith IPS. I am sure by this time many youngsters might have joined IPS/IAS/IFS with your inspiration. We are proud of you.

  • @bichubichu4487
    @bichubichu44874 жыл бұрын

    എനിക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു ശ്രീജിത്ത്‌ സർ നെ കുറിച്ച് അറിയണം എന്ന്.. നല്ലൊരു മോട്ടിവേഷൻ.. thank യു sir

  • @Sherlock-Jr

    @Sherlock-Jr

    4 жыл бұрын

    Allelum SREEJITHU kAR pwoliyaaa

  • @uniqueworld8340

    @uniqueworld8340

    4 жыл бұрын

    SREEJITH polii

  • @sreenathsasidharan5577
    @sreenathsasidharan55774 жыл бұрын

    31 വയസ് ആയി... ഡിഗ്രി ഇല്ല... ജീവിത പ്രാരാബ്ദം കാരണം പോകാൻ പറ്റിയില്ല... ഇപ്പോൾ ഒരു ആഗ്രഹം ഡിഗ്രി (distance ) പഠിക്കണം... ഒരു പ്രാവിശ്യം എങ്കിലും IAS എഴുതണം.... താങ്ക്സ് ഫോർ മോട്ടിവേഷൻ സർ

  • @sivinsajicheriyan7937

    @sivinsajicheriyan7937

    4 жыл бұрын

    🙏👌😍

  • @pscupdates2174

    @pscupdates2174

    4 жыл бұрын

    All the Best

  • @princejthy

    @princejthy

    4 жыл бұрын

    Me too same age. Civil service oru agraham aanu. All the best.

  • @sabithasabithakp5588

    @sabithasabithakp5588

    4 жыл бұрын

    Same

  • @sreenathsasidharan5577

    @sreenathsasidharan5577

    4 жыл бұрын

    @@sabithasabithakp5588 all the best

  • @MedLife786
    @MedLife7862 жыл бұрын

    അന്ന് ഇന്നുള്ള അത്ര കോംപിറ്റേഷൻ ഇല്ല. 100 ആളിൽ ആകെ പഠിക്കാൻ പോകുന്നത് 3, 4 പേര് മാത്രം. പക്ഷെ ഇന്ന് എല്ലാരും നല്ലണം പഠിക്കുന്നവരാണ്. അത് കൊണ്ട് എന്തെങ്കിലും കിട്ടണം എങ്കിൽ പടച്ചവൻ തന്നെ വിചാരിക്കണം.

  • @vishnusathyan5209
    @vishnusathyan52093 жыл бұрын

    Thank you sreejith sir and Josh talks.. this is life changing..❤️ this was the moment..❤️

  • @rabeccamathew4472
    @rabeccamathew44724 жыл бұрын

    Thank u sir... Highly motivated 😁 ഒരു വിഷയത്തെ അധികരിച്ച് 10000 മണിക്കൂര്‍ അധ്വാനിച്ചാല്‍ നിങ്ങൾ ഈ ലോകത്ത് ആ വിഷയത്തില്‍ എണ്ണപ്പെടുന്ന ഒരാളായി മാറും ❤️❤️❤️

  • @rihadmt5607

    @rihadmt5607

    4 жыл бұрын

    Oo...iyal angneyanoo

  • @lucifer9632

    @lucifer9632

    2 жыл бұрын

    അതിനു ഇനി 10 വർഷം ഹാദാ ഹുവാ

  • @aswanthss8150

    @aswanthss8150

    2 жыл бұрын

    10000 hours rule

  • @swafeerc

    @swafeerc

    2 жыл бұрын

    @@lucifer9632 ALLENKIL 10 YEAR KOND ENDH CHEYYUM ? VERUDE HUDA HAWA AAVUNNADILUM NALLADALLE

  • @wealthyswing3867

    @wealthyswing3867

    7 ай бұрын

    ❤❤😂😂

  • @biotagardenstore4828
    @biotagardenstore48284 жыл бұрын

    ഇതിലും വലിയ motivational speech കേട്ടിട്ടില്ല.. IPS എടുക്കാനുള്ള പ്രായം കഴിഞ്ഞു..പക്ഷേ മറ്റു മേഖലകളിൽ വിജയിക്കാൻ ഉള്ള ഊർജം സാറിന്റെ സംസാരത്തിൽ നിന്നും കിട്ടി....THANKS

  • @akmvpz1234

    @akmvpz1234

    4 жыл бұрын

    Ips ag എന്ത്ര

  • @shameerv2867

    @shameerv2867

    3 жыл бұрын

    35

  • @supersaiyan3704

    @supersaiyan3704

    3 жыл бұрын

    @@shameerv2867 32 General Merit

  • @abduljaleel9279

    @abduljaleel9279

    2 жыл бұрын

    പാലത്തായി പീഢന കേസിലെ പ്രതിയെ വെളുപ്പിച്ചെടുക്കാൻ സോപ്പ് തേച്ച് കൊടുത്ത കക്ഷിയല്ലേ ഇത്..?

  • @maheshp5896

    @maheshp5896

    2 жыл бұрын

    Try to focus on other exams be postive try hard u will be success

  • @vipukallekulangara8464
    @vipukallekulangara84643 жыл бұрын

    ഈ വീഡിയോ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു. നല്ല motivation ആണ്. എത്ര കണ്ടാലും മതിയാവുന്നില്ല... Thank you for this vedio

  • @vysakhpviswanath6258
    @vysakhpviswanath62584 жыл бұрын

    നല്ലപോലെ കഷ്ടപെട്ടാൽ മതി എളുപ്പം ips കിട്ടും 😊

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk4 жыл бұрын

    me too had gone through the same childhood days as Sreejith sir had.... I was average in Studies in my sslc and plus two... But an excellent sportsman.. I spent my maximum hours in playing games and outdoor activities.... Inculcated good habits from the surroundings and had a good friend circle.... During 1999 I was fully inspired by the Kargil War and those patriotic feelings inspired me to join indian army... And I decided to wear that Olive green uniform.... Applied for SSB and I cleared it in the very first attempt... Today am going through the golden years of my life... Army is not a Profession... It's the way of life for those who love the tricolour...Jaihind...

  • @harikrishnanrajendran2978

    @harikrishnanrajendran2978

    4 жыл бұрын

    Salute you sir

  • @faizalsalim1194

    @faizalsalim1194

    4 жыл бұрын

    Jaihind

  • @jayasreedevan9016

    @jayasreedevan9016

    4 жыл бұрын

    Sir .which post are you in now ...jai hind

  • @nasheelkt6266

    @nasheelkt6266

    4 жыл бұрын

    Jaihind sir

  • @SanthoshKumar-sm4dk

    @SanthoshKumar-sm4dk

    4 жыл бұрын

    @@harikrishnanrajendran2978 🇮🇳🇮🇳🇮🇳

  • @amjithvinod8320
    @amjithvinod83204 жыл бұрын

    Josh talks എപ്പോഴും മികച്ചത് ആകുന്നത് ഇതുപോലെ ഉള്ള വ്യത്യസ്തമായ അവതരണത്തിലൂടെ ആണ്. വ്യത്യസ്തരായ വ്യക്തികളിലൂടെ ആണ്..... 🤩🤩🤩

  • @FRANCISMANAKKIL
    @FRANCISMANAKKIL3 жыл бұрын

    I hope he remembers me in 1991 during his transit from FM Kakkanad to Customs Kochi. Happy to see he has achieved a lot. God bless him.

  • @anishpicklodia3337
    @anishpicklodia33373 жыл бұрын

    With passion and dedication you can achieve anything. Good talk and message Sir.

  • @santhoshcc5286
    @santhoshcc52864 жыл бұрын

    ഒരു വ്യക്തി ഏതു വിഷയത്തിലും അതിസമര്ഥനാകുവാൻ 10,000 മണിക്കൂർ പഠിക്കാൻ നിർദേശിക്കുന്ന ആ വിജയ മെഗാഐഡിയ, പരമസത്യം ഭാവി തലമുറക്ക് പറഞ്ഞുകൊടുത്തതിലെ ഉദാരമനസിന്‌ ആയിരം അഭിനന്ദനങ്ങൾ. നന്ദി.

  • @deepumon.d3148

    @deepumon.d3148

    4 жыл бұрын

    പക്ഷെ അത്രയും സമയം നല്ല കോൺസെൻട്രേഷനും വേണം.

  • @rahulk5738

    @rahulk5738

    4 жыл бұрын

    Aaaa 10000 hours rule wrong anu.. just Google cheythu nokku. " The 10,000 Hour rule is wrong: How to really master a skill" Ith kanan pattum.

  • @johnysony6794

    @johnysony6794

    4 жыл бұрын

    @@rahulk5738 bro ath wrong ano allayo എന്തിനാ നോക്കുന്നത് പുള്ളി പറഞ്ഞത് 800 hr ആയപ്പോൾ തന്നെ പുള്ളിക്ക് ജോലി കിട്ടി. പുള്ളി പറയാൻ ഉദ്ദേശിച്ചത് നമ്മുക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് വെറുതെ ഇരിക്കുന്നതിലും നല്ലത് അത് അറിയാൻ വേണ്ടി ഒരു ദിവസം ഇത്ര മണിക്കൂർ വെച്ച് പഠിച്ചാൽ നമ്മൾക്ക് ഓരോ ദിവസവും നമ്മൾ അതിൽ better ആയിക്കൊണ്ടിരിക്കും എന്നതാണ്.

  • @rahulk5738

    @rahulk5738

    4 жыл бұрын

    @@johnysony6794 I want to become fluent in English, ithanu ende life ile ettavum valiya agraham( goal). Enthelum randu vakku parayan ariyuka alla , nere marichu nammal Malayalam kayikaryam cheyyunnapole English um kayikaryam cheyyan pattanam, Ithu pattuo? I'm from Kozhikode

  • @rahulk5738

    @rahulk5738

    4 жыл бұрын

    @@johnysony6794 enthelum oru correct methods undel paranju thaa..

  • @amalshaabbas1842
    @amalshaabbas18424 жыл бұрын

    എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ട്ടം ആണ്.. ഇത്രയും ഉന്നതങ്ങളിൽ എത്തിയിയിട്ടും.. ഒരു സാധാരണക്കാരനെ പോലെ സംസാരിക്കാൻ കഴിയുക എന്നത് ഞാൻ അധികം ആരിലും കാണാത്ത ഒരു കഴിവ് ആണ്..

  • @sreenachandrasekharan7036

    @sreenachandrasekharan7036

    4 жыл бұрын

    Enikariram,... very simple...ente neighbour aa

  • @rajathnair1852

    @rajathnair1852

    3 жыл бұрын

    Ente teacherude(sreelatha mam) aniyan aanu sir

  • @dreamcatcher476
    @dreamcatcher4762 жыл бұрын

    Enlightened after hearing the valuable tips from this excellent officer..

  • @shebinjohn1871
    @shebinjohn18713 жыл бұрын

    Pathanamthitta ജില്ലാ കളക്ടർ PB Nooh Sir നെ josh Talksൽ വരണം എന്നുണ്ട്

  • @shibijoji3025

    @shibijoji3025

    3 жыл бұрын

    Yes correct

  • @spgundoo
    @spgundoo4 жыл бұрын

    10000 മണിക്കൂറിന്റെന്റെ Trick ഒന്ന് പരിശോധിക്കണം... IPS ആവാനല്ല... ഒരു Lecturer ആവാൻ..

  • @deepaknm9850
    @deepaknm98504 жыл бұрын

    ഇദ്ദേഹത്തിനൊക്കെ like കൊടുത്തില്ലേൽ പിന്നെ ആർക്കുകൊടുക്കാൻ...

  • @CivilsStudyEducation

    @CivilsStudyEducation

    4 жыл бұрын

    Yes you are correct

  • @faizalsyed141

    @faizalsyed141

    4 жыл бұрын

    ഇവനൊക്കെ തന്നെ ലൈക് കൊടുക്കണം. നിങ്ങൾ കണ്ട റോൾ മോഡൽ ക്രിമിനലുകളുടെ രക്ഷാധികാരി. ഭഫൂ....

  • @shrijabj1013

    @shrijabj1013

    3 жыл бұрын

    @@faizalsyed141 Kashtam

  • @abduljaleel9279

    @abduljaleel9279

    2 жыл бұрын

    പാലത്തായി പീഢന കേസിലെ പ്രതിയെ വെളുപ്പിച്ചെടുക്കാൻ സോപ്പ് തേച്ച് കൊടുത്ത കക്ഷിയല്ലേ ഇത്..?

  • @annabel4029
    @annabel40293 жыл бұрын

    Sreejith sir, thank you so much by sharing ur method of excellence. Great. Its highly motivational.

  • @ranganathannagarajan5270
    @ranganathannagarajan52703 жыл бұрын

    Hi, Great IPS Srijith, It was interesting to hear your hardships to reach this IPS. Good to hear and surely it will encourage a lot of aspiring youngsters. Understand one thing that Ambition is a sterner stuff. Great. Srijith sir IPS is an upright officer. Good luck.

  • @lallulallu3628
    @lallulallu36284 жыл бұрын

    പത്താം ക്ലാസ്സിൽ 600 ഇൽ 505 കഷ്ടിച്ച് മേടിച്ചു പാസായി . കഷ്ടപ്പെട്ട് 600ഇൽ 210 മേടിച്ച ഞാൻ ...🙄🙄🙄🤔

  • @narayanansuresh50

    @narayanansuresh50

    4 жыл бұрын

    this is truth

  • @malayalamstory148

    @malayalamstory148

    4 жыл бұрын

    😂😂😂😂

  • @rakesh-fs2zk

    @rakesh-fs2zk

    4 жыл бұрын

    213 ഞാൻ

  • @noufal7203

    @noufal7203

    4 жыл бұрын

    😀

  • @krishnaaaa999

    @krishnaaaa999

    3 жыл бұрын

    😅😅😅😅😅

  • @jithinsanthj8036
    @jithinsanthj80364 жыл бұрын

    Genius is 1 % inspiration and 99% persperation. You are a model for all students.... sir

  • @socratesphilanthropy4937
    @socratesphilanthropy49372 жыл бұрын

    One of best tips As i have thought until this time finding short cuts is one of most glamorous thing but i always forget short cuts can be found through hard work eventhough i know it Thanks for reminding

  • @jayashaji1923
    @jayashaji19234 жыл бұрын

    Thank you so much sir for this wonderful tip

  • @muhammedsabeeh9038
    @muhammedsabeeh90384 жыл бұрын

    കോട്ടയം CMS കോളേജിൽ ഒരിക്കൽ ഒരു സെമിനാറിൽ കേട്ട സാറിന്റെ ആ വാക്കുകൾ ഓർമ്മ വരുന്നു.... അതേ വാചകങ്ങൾ 😍

  • @vishnurajendran7696

    @vishnurajendran7696

    3 жыл бұрын

    Back bone of Entri😍

  • @gladsonjose344

    @gladsonjose344

    2 ай бұрын

    അന്ന് ഞാനും ശ്രോതാവായിരുന്നു.1st MA English

  • @deepumon.d3148
    @deepumon.d31484 жыл бұрын

    11:07 Very useful method.

  • @sidharthskumar6725

    @sidharthskumar6725

    4 жыл бұрын

    നീ മുത്താടാ.... mwone...

  • @MSC-JustinKJohnson

    @MSC-JustinKJohnson

    4 жыл бұрын

    Correct.....!!

  • @ranjinimanikandan5458

    @ranjinimanikandan5458

    4 жыл бұрын

    Thankyou...... sir....... goodiformation

  • @ninubiju7761

    @ninubiju7761

    4 жыл бұрын

    Correct

  • @ananthumohanan7624

    @ananthumohanan7624

    4 жыл бұрын

    Ippozhtheee kalath ips ne padikkan nthoram chilav varum sir

  • @howtobeaperfectmom8773
    @howtobeaperfectmom87734 жыл бұрын

    Thank you sir... Very useful information!!

  • @nandhuprabhakaran8101
    @nandhuprabhakaran81012 жыл бұрын

    Thank you sir... Truly inspiring...

  • @pbvr2023
    @pbvr20234 жыл бұрын

    It was really a super talk by Mr. Sreejith IPS, highly motivating and guiding the youth to make them understand that there is no limit for dreams.

  • @rahimc6987
    @rahimc69874 жыл бұрын

    പഠിക്കാൻ ഉഴപ്പ് ആയതോണ്ട് ഡിഗ്രി supply ക്ലിയർ. ചെയ്യാൻ പറ്റുന്നില്ല ന്റെ ലക്‌ഷ്യം ias. ആണ് Anyway. Usefull വീഡിയോ. Highly motivated 😊

  • @vindhujajaya870

    @vindhujajaya870

    4 жыл бұрын

    Yes correct. Njanum orunal IAS clear cheyum

  • @akhielyez3816

    @akhielyez3816

    4 жыл бұрын

    Ninak IAS kittiyillell verey aarkk kittana broi....enikk bsc mathematics il 17 supply und...abdhul kalam ney poley scientist aavananu thalprayam....pareekshanagalum cheyyunnund broi...

  • @linomonjames4369

    @linomonjames4369

    4 жыл бұрын

    degree illathe ias exam eyuthan pattila adhyam dgree clear cheyu 😊😊😊

  • @lenin3403

    @lenin3403

    4 жыл бұрын

    @@akhielyez3816 bsc mathematics 12 supply 🤗

  • @smartworld2020

    @smartworld2020

    4 жыл бұрын

    Achieve your Dreams 🤝

  • @gkfire9729
    @gkfire97294 жыл бұрын

    🙋‍♂️👍 Good encouraging speech. My salute sir.

  • @gangadharank4422
    @gangadharank44223 жыл бұрын

    Great sir. Your talk has been very inspiring. Thank u so much.

  • @sanjithsalam4333
    @sanjithsalam43334 жыл бұрын

    Really inspiring words I can see his way that he passed through from his words thank you sir

  • @kamalbhaskar25
    @kamalbhaskar254 жыл бұрын

    This is my dream. My Favourite Service.

  • @chaithrashibu8773

    @chaithrashibu8773

    4 жыл бұрын

    Also mine

  • @joelbiju8533

    @joelbiju8533

    4 жыл бұрын

    All the best for your dream

  • @abduljaleel9279

    @abduljaleel9279

    2 жыл бұрын

    പാലത്തായി പീഢന കേസിലെ പ്രതിയെ വെളുപ്പിച്ചെടുക്കാൻ സോപ്പ് തേച്ച് കൊടുത്ത കക്ഷിയല്ലേ ഇത്..?

  • @ashnairshad8944
    @ashnairshad89442 жыл бұрын

    Sir! It was such an inspiration and the tips is very useful. Thank you sir🤗

  • @sunilu1931
    @sunilu19313 жыл бұрын

    Thank you sir for sharing your experiences.

  • @rashidkoya5293
    @rashidkoya52934 жыл бұрын

    Great sir... inspiring speech... thank you

  • @muhammedanas7756
    @muhammedanas77564 жыл бұрын

    ഞാനു ആകും ഇത് പോലെ ഒരു IPS കാരൻ നിങ്ങൾ എല്ലാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം താൻ പാതി ദൈവo പാതി എന്ന് അല്ലെ

  • @gurudevandevan8462

    @gurudevandevan8462

    4 жыл бұрын

    മുഹമ്മദ്‌ അനസ് , തീർച്ചയായും നല്ല തീരുമാനം , എന്തായാലും അവിടെ എത്താൻ കഴിയും ഉറപ്പാണ് , ധൈര്യം ആയി മുന്നോട്ട് പോവുക !!

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    @@gurudevandevan8462 thanks sir

  • @rafeekrafeek6948

    @rafeekrafeek6948

    4 жыл бұрын

    Nanum

  • @gurudevandevan8462

    @gurudevandevan8462

    4 жыл бұрын

    @@rafeekrafeek6948 വിഷ് യു ഓൾ ദി ബെസ്റ്റ് , ഡിയർ

  • @muhammedanas7756

    @muhammedanas7756

    4 жыл бұрын

    @@rafeekrafeek6948 പൊളിക്ക് bro

  • @nirmalavarghese6452
    @nirmalavarghese64523 жыл бұрын

    Excellent, very inspiring such self experience to achieve the goal is lesson for the aspirant student. Sreejith Sir, You have very good voice.Its God's blessings and Gift.

  • @abhiramiskumar7058
    @abhiramiskumar70583 жыл бұрын

    Sir very excellent motivational class I will inspireded thankyou sir..for your valuable class

  • @deepudevarajan958
    @deepudevarajan9584 жыл бұрын

    Great Speech 👏👏👏👏 Good work Team Josh Talk

  • @radhikamangal1292
    @radhikamangal12924 жыл бұрын

    Such a motivation🙌 Thank you sir... really helpful 🙏👌

  • @albirllc5376
    @albirllc53764 жыл бұрын

    Thnku sir for this wonderful inspiration ever. I'm trying to become a mbbs Dr. So I used to study 12 hrs in a day .And I will keep this habit till I reach my goal.Thnku verymucn sir☺

  • @ManojMaths-vh5ko
    @ManojMaths-vh5ko3 жыл бұрын

    Super Speech... Salute you sir... and the method is very useful for aspiring students...and for any one in any profession which requires continuous learning...

  • @chithirajithu.k
    @chithirajithu.k4 жыл бұрын

    I would like to become an IPS officer.. as soon as I will be.... thank you for your valuable words sir .........

  • @renjitha3955
    @renjitha39554 жыл бұрын

    Truly inspiring.we r gonna follow your advice sir

  • @sivamohan6584
    @sivamohan6584 Жыл бұрын

    Thank you sir .Great motivating words and techniques to achieve great heights in any field.

  • @AjithKumar-wq8xg
    @AjithKumar-wq8xg2 жыл бұрын

    സാർ പറഞ്ഞതൊക്കെ ശരി,1989ൽ sslc ക്ക്‌ 505 മാർക്കു എന്ന് പറഞ്ഞാൽ അതു ആവറേജ് സ്റ്റുഡന്റ് അല്ല. മിടുക്കൻ ആയ പഠിക്കാൻ നല്ല കഴിവുള്ള വിദ്യാർത്ഥി തന്നെ ആണ്.അന്നത്തെ കാലത്ത്,എഞ്ചിനീയർ, അല്ലെങ്കിൽ ഡോക്ടർ ഒക്കെ ആകുന്ന കുട്ടികളുടെ മാർക്ക്‌ ആണ് അതു...

  • @sulaimankvs4904

    @sulaimankvs4904

    Жыл бұрын

    33 thikanja ee kilavan(njan) polum janikkatha kalathan thankalkk 505. Ann 505 markullavar keralathil thanne 26 per mathrame kaanu. So thankal oru avg student allayirunnu enn manassilaayi. Pakshe aarkkum nediyedukkam Vijayam enna thankalude motivation . .how ballathe confidence..all the best sir

  • @AjithKumar-wq8xg

    @AjithKumar-wq8xg

    Жыл бұрын

    @@sulaimankvs4904 സുലൈമാൻ, പഠിത്തം എന്നത് രണ്ടു കാര്യത്തിൽ അധിഷ്ടിതമാണ്, ഒന്നു ജന്മനാൽ ലഭിക്കുന്ന തലച്ചോർ, അതാണ് കുടിലിൽ താമസിച്ച കുട്ടിക്ക് എംബിബിസ് കിട്ടി എന്നൊക്കെ കേൾക്കുന്നത്, ചില കുട്ടികൾ കൊച്ചിങ്ങിനു പോലും പോകാതെ എൻട്രൻസ് കിട്ടുന്നത് അതു കൊണ്ടാണ്. പിന്നെ തോന്നി പഠിക്കുന്നത്, എനിക്കറിയാവുന്ന ഒരാൾ ഉണ്ട്, sslc ക്ക് വലിയ മാർക്ക്‌ ഒന്നും ഇല്ല, പക്ഷേ പ്രീഡിഗ്രി ഹിസ്റ്ററി പഠിച്ചു, റാങ്ക്, ba റാങ്ക്, ma റാങ്ക് govt കോളേജിൽ അധ്യാപകൻ ആയി. അതു പഠിക്കണം എന്ന് വിചാരിച്ചു പഠിച്ചത് കൊണ്ടു കിട്ടിയതാണ്... അതു പോലെ വലിയ മാർക്ക്‌ ഒന്നും ഇല്ലാത്ത എന്റെ ഒരു ഫ്രണ്ട്, കഠിനമായി പഠിക്കുമായിരുന്നു, അതായത് അവന്റെ ഭാഷയിൽ തലകറങ്ങി വീഴുന്നത് വരെ പഠിക്കും... അവനു ആയുർവേദ ത്തിനു കിട്ടി, അതുപോലെ വേറെ ഒരാൾ ഡിഗ്രി ക്ക്‌, ഫിസിക്സ്‌ പുസ്തകം 14 വട്ടം മുഴുവനും എഴുതി പഠിച്ചു. അയാൾ പിന്നെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി, അപ്പോൾ പഠിത്തം എന്നത് ശ്രമം, താല്പര്യം, ബുദ്ധി ഇവ ഉൾച്ചേർന്നതാണ്.......

  • @rajeeshraj7170

    @rajeeshraj7170

    Жыл бұрын

    @@sulaimankvs4904 very,good

  • @rajeeshraj7170

    @rajeeshraj7170

    Жыл бұрын

    @@AjithKumar-wq8xg malayalam

  • @pranilkv810

    @pranilkv810

    Жыл бұрын

    അതെ... പണ്ട് 360 മാർക്ക്‌ first class...480 മാർക്ക്‌ distinction

  • @shyamshivakumar1940
    @shyamshivakumar19404 жыл бұрын

    Great man and a great inspirer!

  • @DudesWorkshop
    @DudesWorkshop4 жыл бұрын

    Real inspiration 💯

  • @dr.smithanair2418
    @dr.smithanair2418 Жыл бұрын

    Always proud of u sir....really an inspiration to young minds 😍

  • @sarathpr7357
    @sarathpr73574 жыл бұрын

    Thanks for the inspiring speech

  • @prajith542
    @prajith5424 жыл бұрын

    Thank you sir for your great motivation... 💥💥💪

  • @sunilmp1027
    @sunilmp10274 жыл бұрын

    Best motivational i have ever heard. And different formulaeeee of study strategy

  • @Phone-is-busy-with-Hand
    @Phone-is-busy-with-Hand4 жыл бұрын

    Good motivation sir..A big salute for you

  • @2PeaceNHarmony
    @2PeaceNHarmony8 ай бұрын

    Thanks you sir for getting people to realise that academic excellence is not the final answer to civil service

  • @sknyer
    @sknyer4 жыл бұрын

    Superb, I have shared it with my daughter and hope surely it will be a source of inspiration for her.

  • @rajithaur629
    @rajithaur6294 жыл бұрын

    Sir, Thank you for this inspirational speech. I am really very inspired☺

  • @pavithrag3821
    @pavithrag38212 жыл бұрын

    From 12.06 to the end is the crux of the speech👌💯💯 Sirs speeches r always inspiring

  • @koshyfeby
    @koshyfeby2 жыл бұрын

    Perseverance and continuous search for clarity are the keys.

  • @user-kj4xu8tg1k
    @user-kj4xu8tg1k4 жыл бұрын

    Motivation for all civil service aspirants...thanks

  • @sudhils9216
    @sudhils92164 жыл бұрын

    Highly Motivated 😎 Thank you sir 🙏🙏

  • @marshalpaulson1758
    @marshalpaulson17583 жыл бұрын

    Thank you for the inspired inspiration

  • @prasannankavinchal
    @prasannankavinchal2 жыл бұрын

    Thank you for your presentation 💚

  • @teat25
    @teat254 жыл бұрын

    Inspired & motivated☺️

  • @jaswinm8641
    @jaswinm86414 жыл бұрын

    It was really inspiring🔥🔥

  • @sijuunni8980
    @sijuunni89803 жыл бұрын

    വളരെ ഉപകാരപ്രദമായ സന്ദേശം. ജീവിതവിജയത്തിന് ഉപകാരപ്രദമായ സന്ദേശം Thanks sir ❤️

  • @ajmalrider62
    @ajmalrider624 жыл бұрын

    Ur great inspiration in the world big salute of you sir

  • @vincybabu7091
    @vincybabu70914 жыл бұрын

    IPS... ശ്രീജിത്ത്‌ സർ 🇮🇳🇮🇳🇮🇳🇮🇳

  • @WingsForWinners

    @WingsForWinners

    3 жыл бұрын

    😍😍

  • @rafeekkpr
    @rafeekkpr4 жыл бұрын

    He is a genius, otherwise how can a person be a maths graduate (first class) by attending 20+ classes?

  • @pickpocket7695

    @pickpocket7695

    4 жыл бұрын

    ക്ലാസ്സിൽ പോകാതെ പഠിക്കാം.

  • @KalyaniSreejithaju2002

    @KalyaniSreejithaju2002

    4 жыл бұрын

    He always had true interest in maths... That is why he took maths for degree.. and also due to his interest he did manage to study even maths all alone!!!

  • @aiswaryasoman9375

    @aiswaryasoman9375

    2 жыл бұрын

    Yes of course ..he is inborn talented🥰

  • @aswanthss8150

    @aswanthss8150

    2 жыл бұрын

    Crct

  • @bjosephrdt
    @bjosephrdt2 жыл бұрын

    👍😀Thank you Sir for sharing,very inspiring.

  • @dasvenugopal7812
    @dasvenugopal78123 жыл бұрын

    Excellent Sreejith sir, I am sending it to my son who is also a civil service aspirant.

  • @vikeshpk9007
    @vikeshpk90074 жыл бұрын

    Thank you sir. Iam confident that after 6 or 7 years I will be also in a position like you Vikesh IPS

  • @MoTiVaTeS-cn5zw

    @MoTiVaTeS-cn5zw

    Ай бұрын

    Degree btech ano nokunne

  • @muhsinnijas1903
    @muhsinnijas19034 жыл бұрын

    അങ്ങനെ ഒരു വിചാരം പണ്ട് ഉണ്ടാരുന്നു സർ .. സെൻകുമാർ & കണ്ണന്താനം ഈ ചിന്തയെ മാറ്റാൻ ഒരുപാട് സഹായിച്ചു ..

  • @rahulvp9647

    @rahulvp9647

    4 жыл бұрын

    അവർ എന്ത് ചെയ്തു? സത്യം പറയുമ്പോൾ പൊള്ളിയിട്ടു കാര്യം ഇല്ല

  • @htakkdv8416

    @htakkdv8416

    4 жыл бұрын

    @@rahulvp9647 corona 37 degree yil valarilla.. chanakam kazhichal covid maarum.. athoke sathyam ano. Manakonanjan ips paranjathanu

  • @rejikumbazha

    @rejikumbazha

    4 жыл бұрын

    @@rahulvp9647 enthoru durantamanedo avar.. Ias um ips um kazhinjenkilum chanakathi chavitti veenu.. Ipo parayunnathum cheyyunnathumellam bhooloka mandatharam.

  • @letsstudypsc2347

    @letsstudypsc2347

    4 жыл бұрын

    Sathyam

  • @Akshay_697

    @Akshay_697

    4 жыл бұрын

    Sathyam😅😅

  • @indiayathraonline
    @indiayathraonline2 жыл бұрын

    really amazing method. thank you sir

  • @ramakrishnanpoyyal2788
    @ramakrishnanpoyyal27883 жыл бұрын

    So proud sir.very good information to youngsters

  • @jomon4019
    @jomon40194 жыл бұрын

    Great impressive speech sir.

  • @akhilaanand5862
    @akhilaanand58624 жыл бұрын

    One day i will stand in josh talks & speak like this... highly motivating one especially to average students.. sir you are great 👏👏👏

  • @cryptovlogger9142

    @cryptovlogger9142

    3 жыл бұрын

    No avg student can make it to IAS. Ur hardwork shld compliment for ur flaws then only u can make it.

  • @akhilaanand5862

    @akhilaanand5862

    3 жыл бұрын

    @@cryptovlogger9142 In any field hardwork beats success.not only in upsc

  • @manukurien6835
    @manukurien68353 жыл бұрын

    Very informative... An asset for Kerala Police.. Inspiration to youngsters..

  • @quizboatpsc
    @quizboatpsc8 ай бұрын

    ഞാനും ആഗ്രഹിക്കുന്നു .. നമ്മൾ അതിയായി എന്ത് ആഗ്രഹയികുന്നോ അതാവും നമ്മൾ 😃😃 Motivated vdo...Thank U Sr🙂

  • @anargha3481
    @anargha34814 жыл бұрын

    Thank you thank you very much sir

  • @sumeshrpunnala1515
    @sumeshrpunnala15154 жыл бұрын

    One of my favourite officer. Really got some motivation sir.

  • @sandeepsuresh2067
    @sandeepsuresh20673 жыл бұрын

    The best video i wacthed to think about civil service exam thank you sir,,,,,,

  • @alphonsageorge4460
    @alphonsageorge44603 жыл бұрын

    Thank you sir ,,,, such a wonderful ,, hard work,, nothing is,,,, IMPOSSIBLE,, try and get great victory 🌹

  • @yadhukrishna5720
    @yadhukrishna57204 жыл бұрын

    എന്റേം ഒരു വലിയാ ആഗ്രഹമാണ് ഒരു ഐ പി സ്‌ കാരനാകുക എന്നത് സാറിന്റെ ഈ മോട്ടിവേഷൻ കേട്ടതോടുകൂടി എനിക്ക് മനസിലായി എനിക്കും ഒരു ഐ പി സ്‌ കാരനാകാൻ പറ്റും എന്ന്. Thank you sir👍👍

  • @hisham5061

    @hisham5061

    3 жыл бұрын

    Ellam ndakkum

  • @yadhukrishna5720

    @yadhukrishna5720

    3 жыл бұрын

    @@hisham5061 tnk you bro

  • @MoTiVaTeS-cn5zw

    @MoTiVaTeS-cn5zw

    Ай бұрын

    Etha degree bro. College evidaya

  • @nycilah7050
    @nycilah70504 жыл бұрын

    Thank you.🔥

  • @georgejoseph7136
    @georgejoseph71363 жыл бұрын

    Sreejith sir.has a wide range of reading in Malayalam literature as his use of language proves.His will power deserves respect. George Joseph

  • @Ps-qv9jd
    @Ps-qv9jd3 жыл бұрын

    Really inspiring😊😊😊👌

Келесі