SREELEKHA IPS-153; Nude Man in Women's Prison! സസ്നേഹം ശ്രീലേഖ-153; വനിതാ ജയിലിൽ നഗ്നനായ പുരുഷൻ!

A Few Weird Incidents that Happened in Kerala's Women Prisons.
കേരളത്തിലെ വനിതാ ജയിലുകളിൽ നടന്ന വിചിത്രമായ ചില സംഭവങ്ങൾ
Join this channel to get access to perks:
/ @sreelekhaips

Пікірлер: 226

  • @manikuttangmanikuttang6252
    @manikuttangmanikuttang62523 ай бұрын

    വളരെ വളരസന്തോഷം Salute❤

  • @Jesy000
    @Jesy000Ай бұрын

    മാഡം വളരെ മനസ്സിൽ അനുകമ്പ ഉള്ള ഒരു 😅സ്ത്രീ ആണ് ❤❤

  • @sureshnair2393
    @sureshnair23933 ай бұрын

    Good morning with a salute madam. Thanks for sharing your experiences with us ❤❤❤. Waiting for more videos, Thanks

  • @sreelekhaips

    @sreelekhaips

    3 ай бұрын

    So nice of you, thx for watching Suresh

  • @muralidharanpillai4349
    @muralidharanpillai4349Ай бұрын

    Very good explain with more experienced actual fact showing herewith with thanks ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    So nice of you!😍

  • @baijutvm7776
    @baijutvm77763 ай бұрын

    ആകെ കുറച്ച് ജീവിതമേ ഈ ഭൂമിയിൽ ഉള്ളുവെങ്കിക്കും വൈവിധ്യം നിറഞ്ഞ സ്വഭാവ രീതികളുള്ള എത്രയെത്ര മനുഷ്യരുണ്ടിവിടെ, ചിലർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സഹജീവികൾക്ക് പോലും ശല്യമായിത്തീരാറുണ്ട്.. ജയിലുകളിൽ ഇത്തരം കാഴ്ചകൾ സർവ്വസാധാരണവുമാണ്... 👍സ്നേഹം... അനുഭവങ്ങൾ പങ്കുവെച്ചതിന് ♥️🙏

  • @rayanriyas4

    @rayanriyas4

    3 ай бұрын

    👍👍

  • @suntynair9974
    @suntynair9974Ай бұрын

    Madam, It is wonderful to hear you. Lot of information and very intriguing. All the best and regards

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you! You too!

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721Ай бұрын

    നല്ല അവതരണം❤

  • @asha4710
    @asha47103 ай бұрын

    Good morning mam Thanks for sharing your experience 🎉 God bless you ❤

  • @sreelekhaips

    @sreelekhaips

    3 ай бұрын

    So nice of you, God bless you too Asha

  • @steephenp.m4767
    @steephenp.m476714 күн бұрын

    Great Thank you

  • @sisterinchrist726
    @sisterinchrist7263 ай бұрын

    Madam its so nice to hear about your life experiences ❤ thank you for sharing!

  • @sreelekhaips

    @sreelekhaips

    3 ай бұрын

    My pleasure 😊

  • @girijakrishnakumar1527
    @girijakrishnakumar15273 ай бұрын

    GOOD MORNING CHECHI❤OUTSTANDING VIDEO WITH GREAT TALK !!! REALLY, YOU HAVE SISTERLY & MOTHERLY AFFECTION TOWARDS THE WOMEN & THANKS FOR THE SAME. EAGERLY WAITING FOR ANOTHER EPISODE.HAVE A BLESSED DAY DEAR 🙏🙏🙏

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks a lot, dear Girija!🥰😍😘

  • @girijakrishnakumar1527

    @girijakrishnakumar1527

    3 ай бұрын

    @@sreelekhaips ❤️❤️❤️

  • @Devasiapm
    @DevasiapmАй бұрын

    Very nice to hear such real facts.🎉🎉🎉

  • @geethuk.k5302
    @geethuk.k53023 ай бұрын

    Videos ellam valare nallathanu 👍

  • @sreelekhaips

    @sreelekhaips

    3 ай бұрын

    നന്ദി, ഗീതു

  • @deepukb
    @deepukb3 ай бұрын

    Big Salute❤❤❤

  • @DailyShorts-hs8dw
    @DailyShorts-hs8dw6 күн бұрын

    Hi mam thanks for sharing your experience

  • @nssurusumin5258
    @nssurusumin52583 ай бұрын

    A big salute to great people like you who have seen the world ,share your life experience and knowledge with ordinary people like us.❤

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks a lot!🥰

  • @aslama7853
    @aslama7853Ай бұрын

    👍👍

  • @kappil911
    @kappil911Ай бұрын

    Thank you.Madam

  • @SunilKumar-zq8ys
    @SunilKumar-zq8ys3 ай бұрын

    Hi madam good morning story very nice 💯❤ God bless you 🙏🌹 dear 💖

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks a lot, Sunil

  • @radhakrishnanks6843
    @radhakrishnanks6843Ай бұрын

    Njan first Time Aayittu Anu Ee Chanal Kndatu Engilum Comentukalkku Okke Mrupadi kodukkunatu Atu Anu Aniyku Orupadu Ieshtta.

  • @dr.baburajan4900
    @dr.baburajan49003 ай бұрын

    Good morning Madam Now a days Iam waiting your vedio on sunday We the public wii getting very much valuable infotmation about our jails Ur memmory us really beyond imagination Ur character is uniqe that Simple inwords dressing, without any headweight and truthfulness and sincere in duties No words to express my respect to u madam Praying to God for ur health and peace of mind With love and respect ❤❤❤❤❤❤

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks dear Baburajan. May God bless you, Lekha & kids!😃😃

  • @rajukg1596
    @rajukg15963 ай бұрын

    Thank you madam

  • @sreelekhaips

    @sreelekhaips

    3 ай бұрын

    You’re welcome 😊

  • @bijupanagattu7228
    @bijupanagattu72282 ай бұрын

    മാഡം കൊല്ലം sp ആയിരിക്കുമ്പോൾ എന്റെ അച്ഛന് കൊടുത്ത ഒരു മൊമെന്റോ ഇപ്പോളും വീട്ടിൽ ഉണ്ട്... Rtd SI ആയിരുന്നു എന്റെ അച്ഛൻ ❤️❤️

  • @sreelekhaips

    @sreelekhaips

    2 ай бұрын

    നിങ്ങൾക്ക് ആള് തെറ്റി. ഞാൻ കൊല്ലം SP ആയിരുന്നില്ല. എന്റെ എല്ലാ വീഡിയോകളും കണ്ടാൽ മനസ്സിലാകും.

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    അത് ചിലപ്പോ സന്ധ്യ മാഡമായിരിയ്ക്കും. '

  • @subrahmanianmp6509

    @subrahmanianmp6509

    Ай бұрын

    മാഡത്തിന്റ അവതരണം വളരെ natural ആണ്. ഒരു ജാടയും ഇല്ലാതെ നമുക്കിടയിൽ ഉള്ള ഒരു സഹോദരിയെപ്പോലെ സംസാരിക്കുന്നു.

  • @anishsnair750
    @anishsnair750Ай бұрын

    👍

  • @azeezjuman
    @azeezjumanАй бұрын

    നന്ദി സർ. ❤❤

  • @priyawarrier3160
    @priyawarrier31603 ай бұрын

    Salute madam ❤

  • @Biju.Gopalakrishnan
    @Biju.Gopalakrishnan3 ай бұрын

    🎉🎉

  • @chrisanthmathew2679
    @chrisanthmathew2679Ай бұрын

    ചിന്തകൾ. നിലപാടുകൾ പ്രത്യേകിച്ച് സ്ത്രീ കളുടെ വിഷയങ്ങളിൽ പ്രാധാന്യം കൊടുത്തതിൽ അഭിനന്ദനം

  • @Aaron-nc9ie
    @Aaron-nc9ieАй бұрын

    Madam ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ ഓരോ വീഡിയോസ് ലൂടെയും സാധിക്കുന്നു. ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മാഡത്തിന് ഒരു big സല്യൂട്ട്. Thank you madam നന്ദി

  • @niyasniyas1770
    @niyasniyas1770Ай бұрын

    ജനങ്ങൾ സത്യം അറിയട്ടെ പോലീസ് ജയിൽ കേസ് കോടതി കാര്യം ഒക്കെ എന്താണ് എന്ന്

  • @sajikumar1384
    @sajikumar1384Ай бұрын

    🙏Madam അമ്മ മക്കളെ കറക്റ്റ് ആയി വളർത്തിയാൽ കുട്ടകൃത്യങ്ങൾ കുറയും. സ്ത്രീകൾക്ക് ഈ സമൂഹത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. സാഹചര്യം ആണ് ഒരു മനുഷ്യനെ മാറ്റുന്നത്

  • @sreelekhaips

    @sreelekhaips

    Ай бұрын

    മാതാപിതാക്കൾ എത്ര നന്നായി വളർത്തിയാലും പിന്നീട് പല കാരണങ്ങൾ കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുമുണ്ട്

  • @ambikamenon1212
    @ambikamenon12123 ай бұрын

    Good morning,Big Salute Mam

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Same to you Ambika😍

  • @rayanriyas4
    @rayanriyas43 ай бұрын

    ❤❤❤❤

  • @user-lm9ef2wj1m
    @user-lm9ef2wj1mАй бұрын

    ❤❤

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe18113 ай бұрын

  • @meherjebeen
    @meherjebeen3 ай бұрын

    ❤️❤️❤️

  • @annajoseph1234
    @annajoseph1234Ай бұрын

    Very good information

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks 🙏🏻😍

  • @sunilkumaribaby7074
    @sunilkumaribaby70743 ай бұрын

    Madam next episode waiting ❤❤❤

  • @NBalan-uw8wp
    @NBalan-uw8wp3 ай бұрын

  • @shanavasjr
    @shanavasjr3 ай бұрын

    ❤👍

  • @sumathik2209
    @sumathik22093 ай бұрын

    വനിത ജയിലിനെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 🙏വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് സൂപ്പർ ✨

  • @sreelekhaips

    @sreelekhaips

    3 ай бұрын

    🙏🏻😃🙏🏻

  • @sijuthomas3011
    @sijuthomas3011Ай бұрын

    Bigsalute Super

  • @LatheefKa-cz1uc
    @LatheefKa-cz1uc2 ай бұрын

    സത്യം

  • @nimmirajeev904
    @nimmirajeev9043 ай бұрын

    🙏🙏🙏

  • @sureshsuresht9257
    @sureshsuresht92573 ай бұрын

    Good morning mam.. 🙏🖐️☘️

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Good morning Suresh

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648Ай бұрын

    😢

  • @anilkumar-yx9rd
    @anilkumar-yx9rd3 ай бұрын

    🌹🌹🌹

  • @mohammedtk8413
    @mohammedtk84133 ай бұрын

    🙏🏼🙏🏼🙏🏼

  • @yaminivijay24
    @yaminivijay243 ай бұрын

    Salute mam, may be one day let these stories bring positive changes in prison and to prisoners.... It's horrifying to hear about mafia kidnapping babies from hospitals.....

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes, Yamini... Thanks

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer90403 ай бұрын

    Good morning Mam.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Good morning

  • @VenugopalS-bk1vy
    @VenugopalS-bk1vy3 ай бұрын

    Dear Madam what's your favorite food ?

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Why do you ask?? I like banana.. ഏത്തപ്പഴം 😄

  • @kannanasokan3089
    @kannanasokan3089Ай бұрын

    Big salute ❤️👍🏾

  • @rajeevakshanmanniyodath245
    @rajeevakshanmanniyodath24529 күн бұрын

    150episode ഞാൻ അവിചാരിതമായി കണ്ടതാണ്. അതിനു ശേഷം 153 എപ്പിസോഡും കണ്ടു . രണ്ടിലും കുറ്റവാളികളുടെ മനസ്സ് കാണാനുള്ള മനോഭാവം എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ടാവണമെന്നില്ല. മാഡത്തിൻ്റെ ഹൃദയ വിശാലതക്ക് ഒരായിരം നമസ്കാരം. 🙏❤

  • @sreelekhaips

    @sreelekhaips

    26 күн бұрын

    🙏 എല്ലാ എപ്പിസോഡുകളും കാണൂ..

  • @faseenao.k7714
    @faseenao.k77143 ай бұрын

    Good morning ma'am 😊

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Good morning dear!

  • @maryjosepht4388
    @maryjosepht4388Ай бұрын

    പണ്ട് EKM |ചോറ്റാനിക്കരയിൽ നടന്ന ഒരു കൂട്ടക്കൊലപാതകത്തിലെ കൂട്ടുപ്രതിയായ സ്ത്രീയെക്കുറിച്ച് മാഡം വനിതയിൽ എഴുതിയ കാര്യങ്ങൾ സത്യമായിരുന്നില്ല. ഞാൻ അതിൻ്റെ അയൽവാസിയാണ്. 'അന്ന് അറിയിക്കുവാൻ മാർഗ്ഗമില്ലായിരുന്നതിനാൽ ഇപ്പോൾ കമൻ്റ് ചെയ്യുന്നു😢😢😢😢

  • @sreelekhaips

    @sreelekhaips

    Ай бұрын

    വനിതയിൽ ആ കഥകളുടെ തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു ഇത് പ്രതികളുടെ വാക്കുകളാണെന്നും അതിൽ സത്യമുണ്ടോ ഇല്ലയോ എന്നത് വായനക്കാർ തന്നെ തീരുമാനിക്കണമെന്നും

  • @rajivyamama
    @rajivyamama3 ай бұрын

    🎉🎉🎉🎉

  • @lekshmi7007
    @lekshmi70073 ай бұрын

    🙏🏼🙏🏼

  • @jayasreereghunath55
    @jayasreereghunath552 ай бұрын

    ചേച്ചിയുടെ ജയിൽ കഥകൾ കേൾക്കാൻ എന്തു രസമാണ് അതു മാത്രമല്ല ഒത്തിരി അറിവുകൾ ഇതിലൂടെ അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ആകും

  • @sreelekhaips

    @sreelekhaips

    2 ай бұрын

    നന്ദി, ജയശ്രീ

  • @nasrathshahim1238
    @nasrathshahim1238Ай бұрын

    മാം... എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നു ❤️❤️❤️

  • @sreelekhaips

    @sreelekhaips

    Ай бұрын

    എല്ലാവർക്കും reply കൊടുക്കാൻ പറ്റില്ല. അർഹിക്കുന്നവർക്ക് മാത്രം!🥰

  • @Bliss3-z7u
    @Bliss3-z7uАй бұрын

    Serik ulla brahmannar karuth urunda prakrithom aayitt ann vedha grenthengalil.padip ulla thaangalum vidithom parayunedh vallare khedhakarem ann. epozh ulla brahmannar vellukan kaarannom averk vellutha enna e thirenj edukan ellupom aayirunnu mattullavare appeshich.

  • @bijumanattunil1062
    @bijumanattunil1062Ай бұрын

    Madam you are owsom very good explenation also you have sense of humar so very interesting to hrar your story 😜😍😍😍❤️

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you so much 😀

  • @malavika6206
    @malavika62063 ай бұрын

    Mam ente Rc book kalanju poyi 😢 enthu cheyyanm enneriyilla onnu paranju tharuvo

  • @sreelekhaips

    @sreelekhaips

    3 ай бұрын

    RTO ഓഫീസിൽ പോയാൽ ഡ്യൂപ്ലിക്കേറ്റ് RC കിട്ടും

  • @malavika6206

    @malavika6206

    3 ай бұрын

    @@sreelekhaips നന്ദി മാം 🙏🏻🙏🏻

  • @kannannair2618
    @kannannair26183 ай бұрын

    Good morning 🌞

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Good morning!

  • @HariKumar-su3jm
    @HariKumar-su3jm3 ай бұрын

    Good morning madam

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Good morning Hari

  • @shaijukv4418
    @shaijukv44183 ай бұрын

    മാഡത്തിൻ്റെ എല്ലാ എപ്പിസോഡു ഞാൻ കാണാറുണ്ട് സൂപ്പർ; മാഡം എനിക്കി ജയിലു അവിടെയുള്ള തടവുകാരേയു കാണാൻ ഒരു കൗതുകം മാഡം എന്നെ ഒന്നു സഹായിക്കുമോ പ്ലീസ് മാഡം

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ജയിൽ സൂപ്രണ്ട് സമ്മതം തരും. ഒരു request എഴുതി അയച്ചാൽ മതി.

  • @sijoantony2376
    @sijoantony23763 ай бұрын

    Hi madam❤❤❤

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Hi Sijo.. 😃

  • @rijotjoseph1532
    @rijotjoseph15323 ай бұрын

    Good morning

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Morning Rijo 😃

  • @MOMANDKITCHEN338
    @MOMANDKITCHEN3383 ай бұрын

    Hi mam..Devanandha enna kunjinte case parayaamo..

  • @sreelekhaips

    @sreelekhaips

    3 ай бұрын

    പറ്റില്ല.. ഞാൻ അന്വേഷിച്ച കേസ് അല്ലല്ലോ??

  • @MOMANDKITCHEN338

    @MOMANDKITCHEN338

    3 ай бұрын

    @@sreelekhaips OK mam

  • @issaccj2746
    @issaccj27463 ай бұрын

    മാം 🙏🏽🙏🏽🙏🏽സല്യൂട്ട്

  • @soorya1964
    @soorya19646 сағат бұрын

    Big salute to you,madam

  • @kalippan.
    @kalippan.Ай бұрын

    ഇപ്പൊ കുറേ ഡ്രഗ്സ് പെൺപിള്ളേരും കാണും

  • @user-hz1cm9hy1n
    @user-hz1cm9hy1nАй бұрын

    Nalla bharanamundaayaal kuttakrithyangal kurayum

  • @akhilaashok2856
    @akhilaashok28563 ай бұрын

    ഓപ്പൺ ജയിലിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..?

  • @sreelekhaips

    @sreelekhaips

    3 ай бұрын

    പല എപ്പിസോഡുകളിൽ കൂടി ഇനിയും പറയാം...

  • @Aksharamm

    @Aksharamm

    28 күн бұрын

    Open jail പൂജപ്പുര സെൻട്രൽ ജയിൽ നോട് ചേർന്നാണ്..എന്റെ താമസം അതിനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സ്ലാണ്.. ഞങ്ങളുടെ ക്വാർട്ടേഴ്‌സ് നിന്ന് നോക്കുമ്പോൾ അവിടെ ഉള്ള തടവ് പുള്ളികൾ മുറ്റം തൂക്കുന്നതും കൃഷിപ്പണി ചെയ്യുന്നതും ഒക്കെ നേരിട്ട് കാണാറുണ്ട്.. ആദ്യമായി ക്വാർട്ടേഴ്‌സ് ലേക്ക് താമസം മാറി ഇതൊക്കെ കാണുമ്പോൾ കൗതുകം ആയിരുന്നു.. ഇപ്പോൾ കണ്ടു ശീലം ആയി

  • @tholoorshabu1383
    @tholoorshabu13833 ай бұрын

    മേഡം - സുഖമാണോ? കുടുംബവും? ഇത്തവണ വീഡിയോ കാണാൻ വൈകി പോയി.. നല്ല വീഡിയോ ആയിരുന്നു- നല്ല പുത്തൻ അറിവുകളും. പിറകിൽ കാണുന്നത് ഒറിജനൽ ആണോ? അല്ലെങ്കിൽ ഈ സ്ഥലം എവിടാണ്? ജയിൽ കഥകൾ നിഗുഢമാണ്, അത്ഭുതകരമാണ്, നിരാശജനകമാണ്, പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും രസകരവുമാണ്...❤ അനുമോദനങ്ങൾ -ആൻ മരിയയുടെ അപ്പച്ചൻ: -തൃശൂർ❤❤❤

  • @sreelekhaips

    @sreelekhaips

    3 ай бұрын

    വൈകിയാണെങ്കിലും വീഡിയോ കണ്ടതിനു നന്ദി. പുറകിലുള്ളത് കമ്പ്യൂട്ടറിൽ നിന്ന് എടുത്ത ഒരു ചിത്രമാണ്. ഈയിടെ green screen background പഠിച്ചു.. 😄

  • @tholoorshabu1383

    @tholoorshabu1383

    3 ай бұрын

    ​​@@sreelekhaipsഅതു എന്തായാലും നന്നായി. ആവശ്യം വരുമ്പോൾ ഉപയോഗിയ്ക്കാമല്ലോ? 1000 നന്ദി ❤❤❤

  • @valsalakumari9285
    @valsalakumari92853 ай бұрын

    Madam ❤❤❤❤

  • @Phoenix77766
    @Phoenix777663 ай бұрын

    😂😂😂😂😂Maybe he thought he was entering a nudist camp! Love the empathy with which you talk about these experiences, instead of being judgemental.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thank you!😃

  • @AnilKumar-ug9dc
    @AnilKumar-ug9dc3 ай бұрын

    My personal opinion is that a woman should not be put in prison ,however they can be booked under criminal case put for trial etc. Police and court must understand their mental status. Give them maximum mental awareness programs to convince their faults in their respective criminal involvement simultaneously giving them opportunity to work in any NGOs they prefer.

  • @hafeessameer1741
    @hafeessameer17412 ай бұрын

    Hi ma'am can you make a video about koodathayi jolly and khar thatha kallu vathukal hooch tragedy

  • @sreelekhaips

    @sreelekhaips

    2 ай бұрын

    I'm fed up replying to such comments.. I can only talk about my personal experiences, cases I've investigated & know about, Hafees. I don't want to spread gossips & my thoughts about other cases like common media people.

  • @hafeessameer1741

    @hafeessameer1741

    2 ай бұрын

    @@sreelekhaips ok ma'am understood. Sorry to ask

  • @mythoughtsaswords
    @mythoughtsaswordsАй бұрын

    സംസാരിക്കുമ്പോൾ speed കൂടിപോകുന്നു- hence a bit difficult to catch up

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്റെ ശൈലി അതായിപ്പോയി. തുറന്നു സംസാരിക്കുമ്പോൾ പറയുന്നതാണ്. Video speed കുറക്കാമല്ലോ യൂട്യൂബിൽ തന്നെ?

  • @loveshore-hj7jh
    @loveshore-hj7jh16 күн бұрын

    Mam elenthoor narabali case onn vivarikamo pls plsss its my request

  • @loveshore-hj7jh

    @loveshore-hj7jh

    16 күн бұрын

    Madam lailaya poyi kandirunno athinepatty onn parayu

  • @sreelekhaips

    @sreelekhaips

    9 күн бұрын

    ആ കേസ് ഞാൻ അന്വേഷിച്ചിട്ടില്ലല്ലോ? പിന്നെങ്ങനെ പറയാൻ?

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree37493 ай бұрын

    മാഡം ഈ പറഞ്ഞ ഈ സംഭവങ്ങൾ ഒക്കെ വളരെ വിചിത്രമായിരുന്നു. പക്ഷെ എവിടെയൊക്കെയോ എന്റെ അമ്മ, അമ്മുമ്മ ഒക്കെ കാര്യങ്ങൾ പറയുന്ന രീതി പോലെ തോന്നി. മാടത്തിനെ ഞാൻ ഒരു വെറും സാധാരണ മനുഷ്യൻ ആയി കാണുന്നില്ല. ചെറുപ്പകാരായ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ ഉറ്റുനോക്കുന്ന ഒരു വ്യക്തിപ്രഭാവമാണ് മാഡം. മാഡം ഇങ്ങനെ വെളുത്തു സുന്ദരി ആയ കുട്ടി, മെലിഞ്ഞു സുന്ദരി, വെളുത്തു നല്ല വല്യ പോട്ടൊക്കെ ഇട്ട് പട്ടത്തിമാരെ പോലെ ഉള്ളവർ എന്നൊക്കെ പറയരുതതെ 🙏. ഇതിൽ ഒക്കെ സമൂഹത്തിന്റെ സവർണ, bodyshaming, adoration of fair skin, beauty standards set by commercials and society ഒക്കെ കേറി വരുന്നുണ്ട്. ഇതൊക്കെ എത്രയോ കാലങ്ങളായി കുട്ടികളെ മനസികമായി തകർത്തുന്ന ഓരോ social prejudices ആണ്. അങ്ങനെ ഉള്ള പറച്ചിലുകൾ നമ്മൾ കുറയ്ക്കുന്നത് വഴി ഇത്തരം ചിന്തകൾ തന്നെ നമുക്ക് ഇല്ലാണ്ടാക്കാം. മാഡത്തിന്റെ മോന് എന്റെ അടുത്തുള്ള പ്രായമാകും. അതുകൊണ്ട് എന്റെ അമ്മയുടെന്ന പോലെ പറയുന്നത് ആണുകേട്ടോ. വിഷമം ഒന്നും തോന്നല്ലേ. Always ആ fan and admirer of യു ma‘am😇🥰🙏 (Please, show the nice interiors and antiques and your homely collectibles in background. Please don’t show some odd background. I watch your videos to see your nice homely decor too😍)

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks for your valid comments Dr Anand. കഥകൾ വിവരിക്കുമ്പോൾ കേൾക്കുന്നവരുടെ മനസ്സിൽ ഒരു ചിത്രം പതിയേണ്ട? ഞാൻ കണ്ടത് പോലെ വിവരിക്കുമ്പോൾ body shaming, social prejudices എന്നിവയെക്കുറിച്ച് ചിന്തിക്കാറുപോലുമില്ല. എന്റെ മനസ്സിൽ അതൊന്നുമില്ലാത്തതുകൊണ്ടാവും. പിന്നെ... വീട്ടിൽ പലയിടത്തായി ഇരുന്ന് വീഡിയോ ചെയ്യുമ്പോൾ പല disturbances കാരണം വീണ്ടും വീണ്ടും എടുക്കേണ്ടതായി വരുന്നു. Also I got many complaints of audio issues in many episodes. So I made a studio with greenscreen for my ease. I can't cater to each of my audience's wishes

  • @ar.anandsomarajanjayashree3749

    @ar.anandsomarajanjayashree3749

    3 ай бұрын

    @@sreelekhaips Okay madam മനസ്സിലായി; മാമിന്റെ പരിമിതികൾ മനസ്സിലാകും. ശെരിയാണ് മാഡം പറഞ്ഞത് സാധാരണ ആളുകൾക്ക് മാഡം പറയുന്ന രീതിയിൽ പറഞ്ഞാലേ റിലേറ്റ് ചെയ്യാൻ പറ്റൂ. ഞാൻ ഒരു കോളേജിൽ പഠിപ്പിക്കുകയാണ്. ഇങ്ങനെയൊക്കെ ഇപ്പൊ ഉള്ള പിള്ളേരോട് പറഞ്ഞാൽ പിള്ളേർ എന്റെ മേൽ പൊങ്കാല ഇട്ടുകളയും. അപ്പൊ മാമിനെ ഞാൻ കുറച്ചുകൂടി ന്യൂജൻ പിള്ളേർക്ക് കൂടി acceptable ആകാം എന്ന് ഉദ്ദേശിച്ചു പറഞ്ഞതാണ് കേട്ടോ. വിഷമം തോന്നല്ലേ 🙏🥰 voice ക്വാളിറ്റി കൂടിയിട്ടുണ്ട്. This ഗ്രീൻ സ്ക്രീൻ space വീഡിയോ & ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തിയിട്ടുണ്ട്. Ma‘am ന്റെ hobbies and passions കാണിക്കുന്ന വീഡിയോസ് കൂടി ഇടയ്ക്ക് ഇട്ടാൽ നന്നായിരുന്നു. മാമിന് പറ്റുന്ന പോലെ ചെയൂ കേട്ടോ. ഒരുപാടു സ്നേഹം 🥰😇🙏💎🧿

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ​ചെയ്യാം, ആനന്ദ് ​@@ar.anandsomarajanjayashree3749

  • @sobhitham
    @sobhithamАй бұрын

    മാഡത്തിന് അവതരണം കുറച്ച് അറിവുകൾ കിട്ടി

  • @sithararemesh1688
    @sithararemesh168817 күн бұрын

    Ma'am ശ്രീനന്ദ എന്നാ കുട്ടിയുടെ കേസ് എന്തായി എന്ന് അറിയാൻ പറ്റുമോ? 🙏🏼

  • @sreelekhaips

    @sreelekhaips

    17 күн бұрын

    അറിയില്ല. എനിക്ക് നേരിട്ടറിവുള്ളത് മാത്രമേ പറയാൻ സാധിക്കൂ

  • @sithararemesh1688

    @sithararemesh1688

    16 күн бұрын

    @@sreelekhaips 🙏🏼 ok Maa'm

  • @ayshaashraf9447
    @ayshaashraf94472 ай бұрын

    Hi madam sugano nan kannur payyannur.

  • @sreelekhaips

    @sreelekhaips

    2 ай бұрын

    Hi Aysha!

  • @ayshaashraf9447

    @ayshaashraf9447

    Ай бұрын

    Hi madam. Dhaivathinte anugrahamundavatte .

  • @gokulnandakumar9709
    @gokulnandakumar97092 ай бұрын

    Mam normal backround mathi plz,❤

  • @sreelekhaips

    @sreelekhaips

    2 ай бұрын

    ഇത് മതി എന്ന് പറയുന്നവർ കൂടുതലാണ്, Gokul! 😁😁

  • @gokulnandakumar9709

    @gokulnandakumar9709

    2 ай бұрын

    @@sreelekhaips enkil ath mathi mam♥️☺️

  • @adhishankar1449
    @adhishankar14493 ай бұрын

    How can we identify a criminal mind in a normal behaving person.. Madam please do a video which will helpful for parents to guide the teenege children especially in today's society.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Its not that easy, Adhi. There is no way to identify criminals from their appearance. Even for police. That's why they still use 3rd degree..

  • @mithunk5473

    @mithunk5473

    3 ай бұрын

    There is a documentary called "Dont F...k with cats... Hunting an internet killer ".. That one shows how a cat killer turns in to murderer..

  • @user-gj9dt6nn4c
    @user-gj9dt6nn4cАй бұрын

    മാഡം പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാവർക്കു० അറിയാവുന്നതാണ്. പുറത്തു വിടാത്ത കാര്യങ്ങൾ പറയുക. ഉദാ:: ജിന്നിനെ കൊണ്ട് കേസ് തെളിയിച്ച കഥ, കബടി നിരത്തി കള്ളനെ പിടിച്ച കഥ, കിഴക്കോട്ടു തിരിഞ്ഞു പഠിച്ചാൽ ഉന്നത വിജയം നേടാ०. ദുരാത്മാക്കളെ കൊണ്ട് കേസന്വേഷിച്ച കഥ.

  • @sreelekhaips

    @sreelekhaips

    Ай бұрын

    😂😂😂

  • @dingribeast
    @dingribeast3 ай бұрын

    Our Ex-Servant in Palakkad Thirty years ago was arrested for murdering her husband almost two years back. It came in Media also. She was a innocent victim of domestic violence (Husband's Violence).. He was torturing her for her meagre income for boozing. At last she hit back him with a piece of firewood. Not a premeditated murder and no destruction of evidence. I think she will be not be convicted after trial.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    I told a similar story in a video. Pl watch that

  • @dingribeast

    @dingribeast

    3 ай бұрын

    @@sreelekhaips Sure..

  • @asyourclassmate2512
    @asyourclassmate25123 ай бұрын

    Hello ,❤😍

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Hi..

  • @asyourclassmate2512

    @asyourclassmate2512

    3 ай бұрын

    @@sreelekhaips thank you 💕

  • @user-ob4io6bk8v
    @user-ob4io6bk8vАй бұрын

    Madam you must become keralas minister of law, order, and police,,,, it will be a great achievement for kerala society,,, now its the right time, join BJP and be part in next kerala assembly election, god bless be blessed,, madam can be great blessing for people of kerala,, 🙏🌹

  • @sreelekhaips

    @sreelekhaips

    Ай бұрын

    Not at all. I truly dislike politics. Pl see all my videos 😃

  • @shobhithashajahan4794
    @shobhithashajahan479428 күн бұрын

    ഹായ് മാഡം ❤❤

  • @dingribeast
    @dingribeast3 ай бұрын

    Madam, Did you met Anu Shanti ( Two concurring life Sentence) in prison?? An IT Engineer from Techno Park, Who helped her paramour (Nino Mathew) to kill her own daughter and Mother in law.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Of course.. I wrote about that in Vanitha magazine..

  • @dingribeast

    @dingribeast

    3 ай бұрын

    @@sreelekhaips OK.. I never reads Vanitha.. So i Missed it.

  • @chrisanthmathew2679
    @chrisanthmathew2679Ай бұрын

    നിലപാട് വളരെ നല്ലത്

  • @surej.k.m.4971
    @surej.k.m.49713 ай бұрын

    Madam, it is very appropriate that you used to try to learn the root cause involved in women ending up in prisons, having been pushed into crime and flesh trade that most often results out of adverse living conditions and dire need for livelihood. It occurs to me that some years ago, while serving as SP in Palakkad district, a young male IPS officer hailing from other state conducted a press meet exclusively for producing, before news media persons, the nocturnal female sex workers rounded up by the police from Palakkad town. The SP was quoted as having asked the whores during the press meet, "How can you all dare to roam out in the dead of night? Even I feel afraid of venturing out alone at night." The SP's act of producing the sex workers before press reporters turned out to be controversial on the ground of human rights violation. As regards the Kannada-speaking woman prisoner having got caught following her failed bid to kidnap the child from the hospital, the grave lapse out of the lethargic attitude of the the police is clear from the very fact that the police had not attempted to penetrate deep into the interstate racket involved in child-lifting and opted to confine the case only to getting the woman remanded.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Thanks for your relevant observations dear Surej. I haven't heard of that SP in Palakkad who paraded women sex workers before the media. It is against the law to do so... May be it was before ITP Act which makes men as culpable as women in sex trade..

  • @bp2814
    @bp28143 ай бұрын

    Women’s college hostel il chila penkutty kal ithu pole behave cheyyunna kandittundu. ( boys ne pole) They are very much girls , but I think when you are young and has all the hormonal effects make them behave a certain way.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    Yes, true

  • @anoopprabhakar4856

    @anoopprabhakar4856

    Ай бұрын

    There is a boy In girl's body(masculine traits)and there is a girl in a boy's body(feminine traits).This applies to transgenders/hermaphrodites(50%male and 50%female traits).It's part of Evolutionary Biology.Then there is a Spiritual ,Mystical,Psychical side to it.Whereby the past lives theory exists as discovered by experts from Institute of Psychical and Spiritual Sciences,North Delhi,Delhi.

  • @artofenjoymentchannel
    @artofenjoymentchannel3 ай бұрын

    താങ്കൾ കുറ്റവാളിയുടെ പേരു പറയാതെ കഥ പറഞ്ഞു കൂടെ അവർ ഇപ്പോൾ നല്ല ജീവിതം നയിക്കുകയാണെങ്കിൽ പഴയത് ഓർമ്മിപ്പിക്കണ്ടല്ലൊ.

  • @sreelekhaips

    @sreelekhaips

    3 ай бұрын

    ലൈംഗിക തൊഴിലാളികളുടെ പേര് പറഞ്ഞതാണോ കുറ്റമായത്? അവർ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല. കൂടാതെ അവരെക്കുറിച്ച് പലവട്ടം പത്രങ്ങളിൽ ചിത്രം സഹിതം വാർത്ത വന്നിട്ടുണ്ട്, 1997-98 കാലഘട്ടത്തിൽ.

  • @dhaneeshkumarj7425
    @dhaneeshkumarj74252 ай бұрын

    Aluva murder case onnu parayamo

  • @sreelekhaips

    @sreelekhaips

    2 ай бұрын

    പറ്റില്ലല്ലോ... ഞാൻ ന്വേഷിച്ച കേസുകളെ പാട്ട്, എനിക്ക് നേരിട്ടറിവുള്ള സഭാവങ്ങളെ പാട്ടി മാത്രമേ പറയാനാകൂ

  • @sathyantk8996

    @sathyantk8996

    18 күн бұрын

    ​@@sreelekhaipsമലയാളo പരിചയക്കുറവുണ്ടോ😊

  • @niyasniyas1770
    @niyasniyas1770Ай бұрын

    ശ്രീ ലേഖ IPS നല്ല ഒരു പോലീസ് ഓഫീസർ ആണ്

  • @rijotjoseph1532
    @rijotjoseph15323 ай бұрын

    Ennu psc class undi. Njn athinu pokan ulla busy ill ani ok.

  • @rasiyanizar3134
    @rasiyanizar31342 ай бұрын

    കഷായം ഗ്രീഷ്മ, ജോളി ഇവരൊക്കെയോ

  • @sreelekhaips

    @sreelekhaips

    2 ай бұрын

    എന്റെ സമയത്തുള്ള കേസുകൾ അല്ല. എങ്കിലും ഇതേക്കുറിച്ചു ഞാൻ പിന്നീട് പറയാം

Келесі