മൈസൂർ റോഡ് ട്രിപ്പിൽ ഞങൾ കണ്ട അജ്ഞാത രൂപം | horror story malayalam | ghost story malayalam

#prethaanubavam
#prethakathakal
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam
/ 100069217064150

Пікірлер: 261

  • @janimohammed8618
    @janimohammed8618 Жыл бұрын

    താങ്കൾ എന്നെ വീണ്ടും അതിശയിപ്പിച്ചു കളഞ്ഞു.. ആ ശബ്ദവും ആ മ്യൂസിക്കും കഥ കേട്ട് ഇരുത്തിക്കളഞ്ഞു.. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    താങ്ക്സ് ബ്രോ . ബ്രോയുടെ രണ്ടു യാത്ര അനുഭവങ്ങളും ..വായിച്ചപ്പോൾ തന്നെ പേടിയാകുന്നു ..ബ്രോയുടെ സുഹൃത്ത് എൽദോ പോളിയാണ് ..മഴയത്ത് മുഖത്ത് വെള്ളം ഒഴിക്കാൻ പോയ പാവം എൽദോ ..ഇത് വായിച്ച സമയത്ത് റെക്കോഡ് നിർത്തി കുറെ നേരം ചിരിച്ചു 🤣😂..നല്ല എഴുത്താണ് ബ്രോ 🥰 ..ഇനിയും അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു .

  • @aneeshjohn9561

    @aneeshjohn9561

    Жыл бұрын

    😂😂😁😁

  • @rajeevvv3287

    @rajeevvv3287

    Жыл бұрын

    @@ghostradiomalayalam 43rr33344344e4444ee3444

  • @ramboram1365

    @ramboram1365

    Жыл бұрын

    ജാനി വീണ്ടും എഴുതണം എൽദോയും നിങ്ങളും നിങ്ങൾ അറിയാതെ ഒരു സംഭവം ആയി മാറിയിരിക്കുന്നു ❤❤❤

  • @torque_twister_4632

    @torque_twister_4632

    Жыл бұрын

    ബ്രോ എറണാകുളത്ത് എവിടെയാണ്

  • @Advchronicles250
    @Advchronicles250 Жыл бұрын

    ഈ പറഞ്ഞ റൂട്ട് ഇൽ ഞങ്ങൾ പോയിട്ടുണ്ട് പലതവണ, കണ്ണൂരിൽ നിന്ന് കൂർഗിലേക്കും കൂർഗിൽ നിന്ന് ബാംഗ്ലൂർ ലേക്കും, ലോറി ഒന്നും അല്ല, ഒരു മാരുതി 800 ഇൽ, രാത്രി 11 മണി കഴിഞ്ഞാണ് ഇറങ്ങിയത് തന്നെ, പുലർച്ചെ 5 മണിക്ക് ബാംഗ്ലൂർ എത്തുകയും ചെയ്തു, ഫോറെസ്റ്റ് ആണ്, ആനയും മറ്റു മൃഗങ്ങളെയും കാണാം, വണ്ടികൾ തീരെ കുറവാണ്, ജനവാസമോ റെയിഞ്ചോ ഇല്ല, എന്തുകൊണ്ടാണ് ചെക്ക്പോസ്റ്റ് 10 മണിക്ക് മുന്നേ അടയ്ക്കും എന്ന് പറഞ്ഞത് എന്നറിയില്ല, ഇപ്പോ ഒക്കെ ഓപ്പൺ ആണ്, രാത്രിയിൽ കാട് അല്പം ഭീതി തോന്നുമെങ്കിലും പകൽ കാട് ആസ്വദിച്ചു വരാൻ അതിലും നല്ല സ്ഥലം ഇല്ലെന്ന് തന്നെ പറയാം, ഇന്നേവരെ അവിടെ ഇത്തരം ഒരുഅനുഭവം ആരും പറഞ്ഞു കേട്ടിട്ടില്ല

  • @AKSHANDMEDIA
    @AKSHANDMEDIAАй бұрын

    നല്ല കഥയാണ്😮

  • @arunlal4035
    @arunlal4035 Жыл бұрын

    എന്റെ പൊന്നു ചേട്ടാ... സ്ഥലപ്പേര് പറഞ്ഞു ആളെ പേടിപ്പിക്കല്ലേ... മൈസൂരിലേക്കൊക്കെ ഞാൻ ബൈക്കിൽ പോകാറുള്ളതാണ്... ഇനി പോകുമ്പോൾ ഈ കഥയൊക്കെ ഓർമ വന്ന് മുട്ടിടിക്കും 😥

  • @jayasreeanilkumarnandhanam5837

    @jayasreeanilkumarnandhanam5837

    10 ай бұрын

    😂😂😂

  • @shajik.m9410

    @shajik.m9410

    8 ай бұрын

    കഥകൾ അല്ലെ സാരമില്ല, 👽👽

  • @user-em2db1zb4x

    @user-em2db1zb4x

    2 ай бұрын

    ഒറ്റക്ക് പോണ്ട ഇനി 🤣🤣🤣

  • @aneeshkannan8582

    @aneeshkannan8582

    12 күн бұрын

    🙆🤣🤣🤣🤭🐂🐂🦣🦣🦜🦋🙄😇😇😇😇😇🌜🌜🌜🙄👍

  • @pushpalathacp6487

    @pushpalathacp6487

    10 күн бұрын

    😄😄😄

  • @panfi9166
    @panfi91668 ай бұрын

    പ്രേതാനുഭവങ്ങൾ യാഥാർഥ്യമാണ് എനിക്കും നിരവധി അനുഭവങ്ങൾ.. പക്ഷേ മനശാസ്ത്രജ്ഞന്മാർ പറയുന്നത് ഇങ്ങനെ കാണുന്നത് മാനസിക രോഗമാണെന്ന്!!!!!

  • @baijubaiju5493
    @baijubaiju54932 күн бұрын

    കഥ സൂപ്പർ ആണ്‌ ഇത് പോല്ലേ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

  • @noushadkalathil5893
    @noushadkalathil5893 Жыл бұрын

    അവതരണം ഒരു രക്ഷയുമില്ല സൂപ്പർ സത്യത്തിൽ ഇത് തള്ള് കഥയാണ്

  • @dintopoonolivlogs7360
    @dintopoonolivlogs7360 Жыл бұрын

    നമുക്ക് അനുഭവിച്ചറിയാൻ പറ്റുന്നതും എന്നാൽ കണ്ടു പിടിക്കാൻ പറ്റാത്തതുമായത് ലോകത്ത് ഉണ്ട്

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    അത് ശരിയാണ് ബ്രോ

  • @vishnuak898

    @vishnuak898

    Жыл бұрын

    @@nayanaa237 ഏങ്ങനെ നിങ്ങൾക്കറിയാം?

  • @afsal.shafeekafsal.shafeek227

    @afsal.shafeekafsal.shafeek227

    Жыл бұрын

    ആന തല പുഴുങ്ങിയത്

  • @vishnuak898

    @vishnuak898

    Жыл бұрын

    @@afsal.shafeekafsal.shafeek227 എവിടെ കിട്ടും

  • @sajithmadhavan410

    @sajithmadhavan410

    Жыл бұрын

    തലച്ചോറിലെ ന്യൂറോൻസിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുക. എല്ലാത്തിനും ഉത്തരം കിട്ടും 👍👍👍

  • @ponnujose780
    @ponnujose7804 күн бұрын

    ഇത് കഥ എഴുതിയതാണ് അല്ലെ? തുടക്കം മുതൽ ഒടുക്കം വരെ പ്രേത സാന്നിധ്യം 😳

  • @vdhgc8004
    @vdhgc8004 Жыл бұрын

    ഇന്നേവരെ പ്രേതം ആക്രമിച്ച് ആരും കൊല്ലപ്പെട്ടതായി കേട്ടുകേൾവി പോലുമില്ല.ഇന്ന് ലോകത്തുള്ള ജനസംഖ്യയുടെ എത്രയൊ ഇരട്ടി ജനങ്ങൾ മരിച്ചു പോയിട്ടുണ്ടാവും!അവരുടെയെല്ലാം ആത്മാക്കൾ പ്രേതങ്ങളായി അലഞ്ഞുതിരിഞ്ഞ് നടന്നാൽ,ആ പ്രേതങ്ങളെ തട്ടിയിട്ട് മനുഷ്യന് നടക്കാനൊക്കുമൊ?ഇന്ന് ലോകത്ത് ഏറ്റവും ഭയപ്പെടേണ്ടത് മനുഷ്യനെയാണ്!!

  • @jayasatheeshan4214

    @jayasatheeshan4214

    26 күн бұрын

    Yessss 👍

  • @ThankamAk-ri6bp

    @ThankamAk-ri6bp

    6 күн бұрын

    ​@@jayasatheeshan4214റ ഇപ്പോൾ ഇങ്ങ ഉള്ള ആളുകൾ ഉണ്ടാ

  • @sharfalipulparamb5513
    @sharfalipulparamb5513 Жыл бұрын

    6 മാസത്തോളം ഞാൻ ആ റൂട്ടിൽ ഒറ്റക് tata ace വണ്ടീൽ പച്ചക്കറി എടുത്ത് രാത്രി 12,1,2 ടൈമിന് ഒക്കെ വന്നിട്ടുണ്ട്. എന്നിട്ടും ഒന്നും കാണാൻ പറ്റിടില്ല ബ്രോ കാണാൻ ആഗ്രഹം ഉണ്ട് രാത്രി ഒറ്റക് ഉള്ള യാത്രയിൽ ഞാൻ കൊതിക്കാറുണ്ട് നമുക്ക് കാണാൻ പറ്റാത്ത അധർഷ ശക്തികളെ കാണാൻ. പലരും കണ്ട് എന്ന് കേട്ടിട്ടുണ്ട് പല കഥകളിൽ കാണാൻ പറ്റും എന്ന വിശ്വാസത്തിൽ എപ്പോഴും നൈറ്റ്‌ യാത്ര തുടരുന്നു കഥ പൊളി ബ്രോ 🥰

  • @bld7750

    @bld7750

    Жыл бұрын

    🥺😰

  • @pushpalathacp6487

    @pushpalathacp6487

    10 күн бұрын

    എപ്പോഴെങ്കിലും കാണുമായിരിക്കും...... 😄

  • @useraccount140

    @useraccount140

    Күн бұрын

    എന്തായാലും ഒരു കുപ്പി വെള്ളം നിന്റെ അടുത്ത് തന്നെ കരുതി വെച്ചോ, അദൃശ്യ ശക്തികളെ കണ്ട് എങ്ങാനും ബോധം പോയാൽ പിന്നിൽ വരുന്നവർക്ക് മുഖത്ത് തെളിക്കാൻ വെള്ളം തിരയേണ്ട 😜

  • @devidsunnydevidsunny4028
    @devidsunnydevidsunny4028 Жыл бұрын

    Halo തങ്ങളുടെ വാൽപറ കഥ അടിപൊളി ആയിരുന്നു ഞാൻ oru 3 തവണ എങ്കിലും കേട്ടു ഇനിയും കേൾക്കും അത്രക് അടിപൊളി ആണ്

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ഒരുപാട് സന്തോഷം ബ്രോ ❤❤❤

  • @shammimohammed2692

    @shammimohammed2692

    Жыл бұрын

    onnu link ayakku pls🤣

  • @devidsunnydevidsunny4028

    @devidsunnydevidsunny4028

    Жыл бұрын

    @@shammimohammed2692 kzread.info/dash/bejne/ln9rxqytnq-_c7A.html

  • @asokannk8089
    @asokannk8089 Жыл бұрын

    ശരിയാണ് - ഈ യക്ഷിയെ ഞാൻ 2 പ്രാവശ്യം കാണ്ടിട്ടുണ്ടു് രണ്ടു പ്രാവശ്യമെ മൈസൂർ പോയിട്ടൊള്ളു ഇറങ്ങേണ്ട സ്ഥലം ചിക്കമംഗ്ളൂർ ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് ഉള്ളപോക്കു്. രാത്രി മംഗലാപുരത്ത് നിന്ന് 10 മണിക്കുള്ള ബസ് യാത്ര - കാട്ടിലൂടെയുള്ള യാത്ര നിറയെ മലയാളികളാണ് ഭൂരിപക്ഷവും ഒരു മണിയോടു കൂടി ഒരു ഹാൾട്ടു് ഏരിയായിൽ 1 മണിയോടു കൂടി എത്തും അവിടെ എല്ലാ വണ്ടികളും നിറുത്തി ചായയും, കഴിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും - വണ്ടികൾ എല്ലാം അവിടെ നിന്ന് ഒരു മിച്ചാണ് പോകാറു് - പിണീടുള്ള യാത്ര കൂരിരുട്ടിലുള്ള കൊടും വനത്തിലൂടെ കിലോമീറ്ററുകൾ പോകണം - ഇരുട്ടിലും ബസ്സിൻ്റെ ഹെഡ് ലൈറ്റിൽ കാടിൻ്റെ കാഴ്ച കാണുവാൻ ഉറങ്ങാതെ പുറത്തേയ്ക്ക് നോക്കിയിരിക്കും പെട്ടെന്ന് ബസിന് അല്പം ദൂരത്തിൽ കാട്ടിൽ ഒരു സ്ത്രീരൂപം ബസ് കടന്ന് പോകുമ്പോഴേക്കും ആരൂപം റോഡിലെത്തി പിറകെ അല്പദൂരം റോഡിലൂടെ വരുന്നതു കാണാം അപ്പോഴേക്കും ലൈറ്റ് മറഞ്ഞു പോകും പിന്നെ കാണാൻ പറ്റിയില്ല. അതേ സ്ഥലത്ത് തന്നെ രണ്ടാമതു് ഒരു പ്രാവശ്യം കൂടി മൈസൂരിലേക്കു അതേ സമയത്തു തന്നെയുള്ള യാത്രയിലും അതേ രൂപം കണ്ടിരുന്നു. അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഭയം തോന്നിയിരുന്നു - ഞങ്ങൾക്കു് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ വെളുപ്പിനു് 3 മണിയാകും- കൂറ്റാ കുറ്റിരുട്ടു് - കൊടും കാടു്! പട്ടികളുടെ ഓലിയിടൽ - പേടിക്കാൻ വേറെ വല്ലതും വേണോ? ബന്ധുവിൻ്റെ വീട്ടിൽ എത്തുന്നതു വരെ മനസ്സിൽ - ഭയം - പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിക്കണം -

  • @jeejomv8443

    @jeejomv8443

    Жыл бұрын

    മംഗലാപുരത്ത് നിന്നും ചിക്കമഗലൂരിലേക്ക് പോകുമ്പോൾ എവിടെയാണ് ചങ്ങാതി മൈസൂർ വരുന്നത്?

  • @atnnmx
    @atnnmx Жыл бұрын

    ഇതിനേക്കാൾ വലുത് ഒക്കെ ഉണ്ട് ഈ ലോകത്ത്. electricity വന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വെറും ഒരു ഓജോ ബോർഡ് കളിച്ചവർ തന്നെ തൂങ്ങി മരിച്ച വാർത്തകൾ വരുന്നു.അപ്പോ അതിനേക്കാൾ പവർ ഉള്ള negative energy ഉണ്ടാവുക സ്വാഭാവികമാണ്. പഴയ തറവാടുകളിൽ, accident മരണം നടന്ന സ്ഥലങ്ങൾ, suicide ,murder നടന്ന സ്ഥലങ്ങൾ ഒക്കെ ഇവരുടെ സ്ഥലങ്ങൾ അണ്.എൻ്റെ വീട്ടിൻ്റെ വളപ്പിൽ സ്ഥിരമായി പല തരത്തിൽ ഉള്ള പ്രേതം അല്ലാത്ത 9 അടി വരെ ഉയരമുള്ള ചെകുത്താൻ മാരെ കണ്ടിട്ടുണ്ട് 5 വർഷം മുൻപ്. ഇപ്പോഴും സാധാരണ ആളുടെ വലിപ്പം ഉള്ള വെളുത്ത രൂപം പോകാറുണ്ട്. ബ്രഹ്മ രക്ഷസ്സ് ആണ് എന്ന് അണ് പറയുന്നത്. നമ്മൾ വീട്ടിൽ വീട്ടിലെ ഒരാളെ വീട്ടിൽ ഒരു സ്ഥലത്ത് കാണുന്നു.പക്ഷേ അയാളെ തന്നെ വേറൊരു സ്ഥലത്ത് കാണുന്നു പക്ഷേ അദ്യം കണ്ട സ്ഥലത്ത് ആരുമില്ല. അപ്പോൽ അദ്യം കണ്ടത് പിശാചിൻ്റെ കളി.

  • @sanasyousaf4750

    @sanasyousaf4750

    5 ай бұрын

    Thanum oru prethamanenn thonnunnu

  • @sjd7841
    @sjd7841 Жыл бұрын

    കണ്ണൂർ മൈസൂർ റൂട്ട് 24 hr വണ്ടികളുള്ള റൂട്ടാണ് രാത്രി night സർവീസ് ഉള്ളതാ 🤣🤣🤣🤣🤣🤣

  • @rajeshkuttan1185

    @rajeshkuttan1185

    Жыл бұрын

    ഓൾഡ് കഥയാണ്

  • @sjd7841

    @sjd7841

    Жыл бұрын

    @@rajeshkuttan1185 mahindra navistar ഇറങ്ങിയിട്ട് കാലം കുറെയൊന്നും ആയിട്ടില്ല

  • @mobishsinsix6319

    @mobishsinsix6319

    Жыл бұрын

    @@sjd7841 athe😂🙌

  • @anishkomadathuvarghese4352

    @anishkomadathuvarghese4352

    10 ай бұрын

    😂

  • @anoopjayashankar8511
    @anoopjayashankar8511 Жыл бұрын

    Wonderful narration bro , your sound is amazing 🤩 wish you get opportunity in big screens

  • @homefittness..1098
    @homefittness..1098 Жыл бұрын

    എന്താ പ്രേതം കലണ്ടർ നോക്കാറുണ്ടോ. 😮😄വെള്ളിയാഴ്ച 😄😄😄

  • @mobarak77777

    @mobarak77777

    Жыл бұрын

    😂😂😂😂🍌 വെളുത്ത വസ്ത്രവും വെള്ളി അയിച്ചയും നല്ല ഡിങ്കേൾഫിക്കേഷൻ പ്രതത്തിന്👻😈👿🤖🎃👽👽

  • @muhammedharis3705

    @muhammedharis3705

    7 ай бұрын

    Velliyazhchanalladivasam

  • @abvknam1416
    @abvknam1416 Жыл бұрын

    ഒരു രക്ഷയും ഇല്ല പൊളി സ്റ്റോറി👌👌👌 ശ്വാസം വിടാൻ വരെ ഇടയ്ക്ക് മറന്നുപോയി ഇത് കേട്ടു.... അത്ര മനോഹരവും പേടിയും തോന്നിയ സ്റ്റോറി 👍👍👌👌🥰🥰❤❤😍😍😍😱😱

  • @alfredthomas1154

    @alfredthomas1154

    Жыл бұрын

    Another "Kottayam Pushpanad".

  • @abijithu6230

    @abijithu6230

    5 ай бұрын

    അത് കൊറച്ചു ഓവർ അല്ലെ ചേട്ടാ 😅

  • @latheefmadhurima7886
    @latheefmadhurima7886 Жыл бұрын

    മട്ടന്നൂർ to വീരജ്പെട് മൊത്തം 56 കിലോമിറ്റർ ആണ് പിന്നെ എങ്ങിനെയാ ഫോറസ്ററ് 70 km വരുന്നത് 🤪🤪

  • @saajan8434

    @saajan8434

    Жыл бұрын

    അന്ധവിശ്വാസിക്ക് എന്ത് യുക്തി

  • @vijayannair7416
    @vijayannair7416 Жыл бұрын

    ഈ കഥകേട്ട് പേടിച്ച് എന്റെ മൂത്റം സ്റ്റോപ്പായി. ഇനിയും ഇതുപോലെ വേറൊരു കഥകേട്ടാലേ മൂത്റം സ്റ്റാർട്ടാകൂ .

  • @rajalakshmymv6292

    @rajalakshmymv6292

    21 күн бұрын

    😂😂

  • @ponnujose780

    @ponnujose780

    4 күн бұрын

    🤣🤣🤣🤣

  • @praveenkuttan246
    @praveenkuttan246 Жыл бұрын

    ഓരോ കഥയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തരുന്നു 👍👍👍👍❤️❤️❤️❤️❤️

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    thanks ❤❤❤

  • @binoy6957

    @binoy6957

    Жыл бұрын

    മനസ്സിന്റെ തോന്നലാ നാ അതുകൊണ്ട് എങ്ങനെയെല്ലാം തോന്നും ഇനി ഒന്നും മിണ്ടണ്ട

  • @user-ue4if8ob7r
    @user-ue4if8ob7r Жыл бұрын

    ഈ കഥ എഴുതിയത് വായിക്കുന്നതിലും നന്നായി പ്രസന്‍റ് ചെയ്തു ,നല്ല ശബ്ദം

  • @abhilash1075
    @abhilash1075 Жыл бұрын

    Super..thrilling

  • @PrasannaKumar-is6nr
    @PrasannaKumar-is6nr Жыл бұрын

    മാസത്തിൽ പത്തു തവണ ആ‌റൂട്ടിൽ ഒരുപാടുകാലം ലോറി യുമായി യാത്ര ചെയ്തിട്ടുണ്ട് എന്നാൽ ഒരുപ്രേതത്തെയും കാണുകയോ കേൾകുകയോ ഉണ്ടായിട്ടില്ല

  • @muhammedharis3705

    @muhammedharis3705

    7 ай бұрын

    Velliyazhchapoyittundo

  • @Sallar62

    @Sallar62

    22 күн бұрын

    അത് കാണുന്നതും ഒരു ഭാഗ്യമാണ് ബ്രോ.... മനുഷ്യന്റെ കാഴ്ചക്കപ്പുറം അമാനുഷിക ശക്തികൾ പ്രകൃതിയിൽ ഉണ്ടന്ന് നമുക്ക് ഉണ്ടാകുന്ന തിരിച്ചറിവല്ലേ അത്.. നമ്മൾ ഇതൊക്കെ മനസ്സിൽ ആക്കണം എന്ന് ആരോ മുൻകൂട്ടി തീരുമാച്ച പോലെ... ആ കാര്യത്തിൽ ഞാൻ ഭാഗ്യവാൻ കാരണം വർഷത്തിൽ ഒരു തവണയെങ്കിലും കാണും...

  • @sruthindas2334
    @sruthindas2334 Жыл бұрын

    Nannay pedikkunnud nalla story bro👍

  • @Anacondasreejith
    @Anacondasreejith Жыл бұрын

    നടപ്പാതിരക്ക് കണ്ണൂർ, ഇരിട്ടി വഴി കർണാടക ....അതൊന്നോന്നര vibe ആണ് അത് പോലെ തന്നെ ഭീതിയും. ഇരിട്ടി പാലം കഴിഞ്ഞാൽ കാട് തുടങ്ങും

  • @abdulrasik3973

    @abdulrasik3973

    Жыл бұрын

    കോപ്പാണ് ഞാൻ സ്ഥിരമായി മന്ധ്യ പോയി ലോഡ് എടുത്ത് വരുന്നതാണ് ഇന്ന് വരെ ആനയെയും മുളൻ പന്നി മാൻ കാട്ട് പോത്ത് എന്നിവയെല്ലാതെ വേറെ ഒന്നിനെയും കണ്ടിട്ടില്ല

  • @mcprime9414

    @mcprime9414

    24 күн бұрын

    Angane onnum alla..aa route 24/7 eppazhum vandi pokuna route aan..animals ine kaanan kittiya thanne bagyam

  • @sudarsanas4591
    @sudarsanas4591 Жыл бұрын

    Horrer, horrer സത്യം പറഞ്ഞാൽ ഇതൊക്കെ നടന്നടുതന്നെയാണോ. അതിഭയങ്കരം, രാത്രി യാത്രകൾ നടത്താതിരിക്കുക 🙏🙏🙏🙏🙏🙏😘

  • @ilyasmuhammed319
    @ilyasmuhammed31915 күн бұрын

    ശിരിച്ചു മരിച്ചു അണ്ണാ..,..

  • @michaeljohn1991
    @michaeljohn1991 Жыл бұрын

    Super 😊👍

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ❤❤❤

  • @heroxgaming4040
    @heroxgaming4040 Жыл бұрын

    Chettan adipwoli annu rathri mazhayulaa samayathu kelkumbol 🤤🤤 full support inniyum enganethe traveling with friends stories venam

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    ഇരുട്ടിൽ നമ്മൾ അറിയാതെ ആരൊക്കെയോ നമ്മളെ നിരീക്ഷിക്കുന്നത് ചിലപ്പോൾ രാത്രിയിൽ ഒക്കെ തോന്നി പോകാറുണ്ട് തോന്നൽ ആയിരിക്കും

  • @janimohammed8618

    @janimohammed8618

    Жыл бұрын

    ആയിരിക്കാം.. സത്യം എന്താണെന്നു ആർക്കറിയാം..

  • @million_dollar_boy_17

    @million_dollar_boy_17

    Жыл бұрын

    അല്ല തോന്നൽ അല്ല 🤒

  • @Sallar62

    @Sallar62

    22 күн бұрын

    തോന്നൽ അല്ല എനിക്ക് അനുഭവം ഒരുപാട് ഉണ്ട്

  • @shorts_AnupMenon
    @shorts_AnupMenon Жыл бұрын

    Superb Story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @neeraj1878
    @neeraj1878 Жыл бұрын

    Sir super story 👏 👏

  • @rajanrajan8241
    @rajanrajan8241 Жыл бұрын

    അടിപൊളി

  • @ivanssam7736
    @ivanssam7736 Жыл бұрын

    Supper

  • @ranigeorge1824
    @ranigeorge1824 Жыл бұрын

    Super story

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ❤❤❤

  • @anankrishnatk5186
    @anankrishnatk5186 Жыл бұрын

    Super bro

  • @ameenaameena888
    @ameenaameena888 Жыл бұрын

    അടിപൊളി👍👍👍👍

  • @akhilreji9159
    @akhilreji9159 Жыл бұрын

    ചേട്ടന്റെ കഥ daily കെട്ടിട്ടാണ് കെടന്നു ഉറങ്ങുന്നേ... ഡ്യൂട്ടി കയിഞ്ഞ് വന്നു ഉറങ്ങണെൽ കഥ കേട്ടെ പറ്റുള്ളൂ.. എങ്കിലേ ഒറക്കം വരുള്ളൂ..

  • @user-wl6rs7kv9o
    @user-wl6rs7kv9o5 ай бұрын

    Ithupollulla story supper❤❤

  • @sheejavenukumar4649
    @sheejavenukumar4649 Жыл бұрын

    നല്ല ശബ്ദം നല്ല അവതരണം

  • @rajapushpamn6771
    @rajapushpamn67719 ай бұрын

    My brother, really this true. I can't believe. God bless🙏🌹 you.

  • @anoopep4714
    @anoopep4714 Жыл бұрын

    ആ റൂട്ടിൽ വല്ലപ്പോഴും ഒരു ആനയെ കണ്ടാൽ ആയി... ആന, കാട്ടി, മാൻ.. ഇതെല്ലാത്ത ഒരു മൃഗങ്ങളേയും കാണാൻ പറ്റില്ല... അത് തന്നെ 5-10 km കാട്ടിൽ... പിന്നെ 24 മണിക്കൂറും വണ്ടികൾ ഉണ്ടാവും ഈ റൂട്ടിൽ. 😁

  • @mcprime9414

    @mcprime9414

    24 күн бұрын

    Sathyam..njn ith vare oru pulinem polum aa route il kandittilla.nighal paranje pole valla anenem kandal aayi🥲

  • @binilirikkur5532
    @binilirikkur5532 Жыл бұрын

    Superstory

  • @Rawaa33678
    @Rawaa33678 Жыл бұрын

    Wow

  • @tigervishnu7674
    @tigervishnu7674 Жыл бұрын

    Ningalude soundum bgm oke pwoliya anna..spr

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ❤❤❤ thanks

  • @anoobvlogs4547
    @anoobvlogs4547 Жыл бұрын

    എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് മൈസൂർ അസൻ റൂട്ടിൽ കട്ടിൽ വച്ച് എന്റെ ലോറിടെ റേഡിയേറ്റർ കേടായി പെട്ട് പോയതാ ഒറ്റക് അവിടെ കിടന്നത ഞാൻ 😏😏

  • @ponnuse6437

    @ponnuse6437

    Жыл бұрын

    എന്നിട്ടോ ബാക്കി പറയോ

  • @lokanathank1368
    @lokanathank1368 Жыл бұрын

    Cryptic

  • @mobarak77777
    @mobarak77777 Жыл бұрын

    ഒറ്റക്ക് പേകുമ്പോൾ ഫുള്ള് സൗണ്ടിൽ [മുക്കല മുക്കപ്പില SoNgവച്ചിറ്റ് പേയാൽ മതി ഞാൻ പണ്ട് പേടി വരുമ്പോൾ അങ്ങനെയാണ് ചെയ്യറ് 👻🔍'

  • @farisfari161

    @farisfari161

    Жыл бұрын

    🤣🤣

  • @muhammedharis3705

    @muhammedharis3705

    7 ай бұрын

    Prabhudevayeorthalmathi

  • @kala.satyap5019
    @kala.satyap5019 Жыл бұрын

    ചേട്ടാ... Nice story. ഞാൻ ഇത് ഫേസ്ബുക്കിൽ വായിച്ചിട്ടുണ്ടട്ടോ.

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 Жыл бұрын

    ഇതു വെറും തോന്നൽ മാത്രം ഒരു കോപ്പ ഇല്ല

  • @Sallar62

    @Sallar62

    22 күн бұрын

    ഉവ്വ.... ഇടക്ക് രാത്രിയൊക്കെ വിജനമായ സ്ഥലത്തോടെ യാത്ര ചെയ്ത് നോക്ക്...

  • @levinhopubg6159
    @levinhopubg6159 Жыл бұрын

    Poli story 🙂🙌

  • @asokanorikambil111

    @asokanorikambil111

    Жыл бұрын

    Thudakkathile manassilayi, pedithondnanennu.Mrugangaleyum manushyaneyum pedikkuka swabhavikam.

  • @suprabhamani2447
    @suprabhamani244715 күн бұрын

    Very matching friends,and talk about ghosts 😂

  • @livingsimply7542
    @livingsimply7542 Жыл бұрын

    അടിപൊളി😁

  • @sincek.k-cp5he
    @sincek.k-cp5he9 ай бұрын

    Super horror story

  • @devidsunnydevidsunny4028
    @devidsunnydevidsunny4028 Жыл бұрын

    👍🏻👍🏻👍🏻

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ❤❤❤

  • @anandhukumar7649
    @anandhukumar7649 Жыл бұрын

    A pazhe police officers ille.. avarde stories okke thiriche konde varan pattumo.. ippam a story onnum kanunnum illa .Kure masam aille. Name marannu.. but avarde story thrilling ane..

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    sure ❤❤❤

  • @beenabeenas9053
    @beenabeenas905311 ай бұрын

    👍👍

  • @sruthindas2334
    @sruthindas2334 Жыл бұрын

    Nannay pedikkunnud

  • @syamvlogs6804
    @syamvlogs6804 Жыл бұрын

    ഈ ബാഗ്രൗണ്ട് മ്യൂസിക് പോളിയാണ്👍👍

  • @ShejinvsUnni-my8xl
    @ShejinvsUnni-my8xl Жыл бұрын

    Good story 😘 പേടിപ്പിച്ചു 😱 കുറച്ച്

  • @balkeesassainar1471
    @balkeesassainar1471 Жыл бұрын

    ഒത്തിരി ഇഷ്ടമായി 👍👍👌

  • @balkeesassainar1471

    @balkeesassainar1471

    Жыл бұрын

    ഇത് പോലെയുള്ള കഥകൾ ഇനിയും ഏഴു തണം 🙏🙏🙏

  • @useraccount140
    @useraccount140Күн бұрын

    27:11 മിനിറ്റ് പോയത് അറിഞ്ഞില്ല bro 😳

  • @soumyavs7379
    @soumyavs7379 Жыл бұрын

    Powli.But Last Manassilayilla

  • @pedestrian5571
    @pedestrian5571 Жыл бұрын

    😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳 ഇതേ same അനുഭവം എനിക്കും എന്റെ ഫ്രണ്ടിനും ഉണ്ടായതാണ്. ഈ ഓഡിയോ കേട്ട് കുറച്ചു നേരം ഷോക്കായി ഇരുന്നതിന് ശേഷമാണ് ഈ coment ഇടുന്നത്

  • @janimohammed8618

    @janimohammed8618

    Жыл бұрын

    സത്യംആയിട്ടും.. അങ്ങനെ ഉണ്ടായോ.. ആ ദിവസം ഓർക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു..

  • @vishakmohan6843
    @vishakmohan6843 Жыл бұрын

    👏👏🔥

  • @ghostradiomalayalam

    @ghostradiomalayalam

    Жыл бұрын

    ❤❤❤

  • @sheejavenukumar4649
    @sheejavenukumar464914 күн бұрын

    പ്രേതകഥയും പറഞ്ഞ് വണ്ടി വിട്ടാൽ ഇങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു

  • @ThankamAk-ri6bp

    @ThankamAk-ri6bp

    6 күн бұрын

    ആ കത പറഞ്ഞു വന്നത് കൊണ്ട് അങ്ങനെ തേനി യത്യ യിരിയ്യ്ക്ക്യു

  • @nivyas9387
    @nivyas9387 Жыл бұрын

    Gudalur,,❤️❤️❤️

  • @sasikumarpunnolly5055
    @sasikumarpunnolly5055 Жыл бұрын

    Avide onnuonnera sadhanam undu. Njan palappozhum kandittundu.

  • @zainudheen.v8040
    @zainudheen.v8040 Жыл бұрын

    Ellam thonnalanu bayyaaaaaaa. Relax.

  • @shammasshammaskp
    @shammasshammaskp Жыл бұрын

    Mysoorilekk pokunna vazhi aasya kalangalil kollakar undaayirunnu.

  • @SabinAlappuzha
    @SabinAlappuzha Жыл бұрын

    ഡ്രാക്കുള എവിടെ ബ്രോ

  • @ashasangeeth9467

    @ashasangeeth9467

    Жыл бұрын

    അതു ചത്തു 🥺🥺🥺🥺

  • @thedarkrider5245

    @thedarkrider5245

    Жыл бұрын

    😁

  • @aneeshjohn9561
    @aneeshjohn9561 Жыл бұрын

    കൊള്ളാം ഇപ്പോ പേടിച്ചു, ഇനി പനിക്കുമോ എന്ന് നോക്കിയാൽ മതി.

  • @zaaksm
    @zaaksm Жыл бұрын

    രാത്രി അടിച്ച സാധനം ഏതാണ് . അതിന് അനുസരിച്ച് കാണുന്നത് മാറി കൊണ്ടിരിക്കും

  • @gkn7562

    @gkn7562

    Жыл бұрын

    വാണം 💦

  • @balakrishnank2055
    @balakrishnank2055 Жыл бұрын

    Namuke.kandupidikan.pattathath.palathum.assmayathu.sambavikunnundu.eswrasakthi.undakil.raksha.pedam.ethil.jathiyum.mathavum.ella

  • @sruthindas2334
    @sruthindas2334 Жыл бұрын

    Nannay pedikkunnud verey entho logathakk poye

  • @athiraratheesh1556
    @athiraratheesh1556 Жыл бұрын

    Ith indaith ano atho verum kadha ano onnu rply cheyane

  • @edutainmentweb4world
    @edutainmentweb4world Жыл бұрын

    Vedi aanenkilum Kelkan rasamund

  • @ThankamAk-ri6bp
    @ThankamAk-ri6bp6 күн бұрын

    അന്ദ വിശ്വാസം എന്നാണ് എല്ലവരും പറയുക ചേട്ട 1

  • @professor__paradox.
    @professor__paradox. Жыл бұрын

    🤯🤯🤯❤❤❤❤

  • @user-ws3dd1bc6b
    @user-ws3dd1bc6b Жыл бұрын

    Jivichirikunavare peadichal mathi

  • @Homoeopathy_for_Health
    @Homoeopathy_for_Health Жыл бұрын

    Pulu..

  • @jawharvkuttippuram6566
    @jawharvkuttippuram6566 Жыл бұрын

    Koppanu😂

  • @shammimohammed2692
    @shammimohammed2692 Жыл бұрын

    Ithu kettittu thanne pediyakunnu

  • @georgekunnel7640
    @georgekunnel76405 күн бұрын

    Nunakhathakel yennum kelkan rasamanu.?😄

  • @gamingyt-ni4kx
    @gamingyt-ni4kx Жыл бұрын

    Vere leval sanam iritty ariyo avide evidelum ano

  • @user-xh2dc2cc7x
    @user-xh2dc2cc7x Жыл бұрын

    ഈ വീഡിയോ ഒറ്റക്ക് ഇരുന്ന് രാത്രി രണ്ടുമണിക്ക് കാണുന്ന ഞാൻ

  • @athulyasujith9827
    @athulyasujith9827 Жыл бұрын

    ഇയാൾക്കു മാത്രം കാണാൻ എവിടെ ഇത്ര പ്രേതം 🤔🤔🤔🤔🤔🤔

  • @mobarak77777

    @mobarak77777

    Жыл бұрын

    😂😂😂🍌👽

  • @neeraj1878
    @neeraj1878 Жыл бұрын

    Sir when will you do Dracula part 5 story

  • @roshanchnagar909
    @roshanchnagar909 Жыл бұрын

    കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം ......

  • @salimnalloor8324
    @salimnalloor8324 Жыл бұрын

    VERUM ORU HALUSINETION...... NOTHING IS THERE ... വിരാജ്പേട്ടയിലേക്കുള്ള യാത്രയിൽ ഇരു വശവും ഫോറെസ്റ്റ് ആണ്.. ഞാൻ.. ഇരുട്ടിയിൽ നിന്നും എത്രയോ തവണ വിരാജ്പേട്ടയിലേയ്ക്ക് പോയിട്ടുണ്ട് ഒന്നാമത് ആയി യാത്ര തുടങ്ങുമ്പോൾ അവർ പ്രേത കഥാകൾ പറഞ്ഞുകൊണ്ടിരുന്നു ഒരാൾ ഉറങ്ങിയപ്പോൾ മറ്റെയാൾ പറഞ്ഞ കഥകൾ ഇദ്ദേഹത്തിൽ ഒരു ചലനമുണ്ടാക്കി... പിന്നെ കണ്ടതെല്ലാം യഥാർദിയങ്ങൾ മാത്രം.. നടൻ ഭാഷയിൽ പറഞ്ഞാൽ പേടിത്തൊണ്ടൻമാർ

  • @vishnukannan-zm8bf
    @vishnukannan-zm8bf Жыл бұрын

    ഇരുത്തി കളഞ്ഞല്ലോ.....

  • @mohammedashiqueashique5873
    @mohammedashiqueashique5873 Жыл бұрын

    🤒🤒

  • @josephtc6683
    @josephtc6683 Жыл бұрын

    Engane pedippikkalley uragan vendey veedum kettu

  • @sjd7841
    @sjd7841 Жыл бұрын

    ഗുണ്ടൽപ്പെട്ട ഗുഡല്ലൂർ റൂട്ടിലും വണ്ടികൾ ഉണ്ടാകും 🤣🤣🤣🤣

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 Жыл бұрын

    ഒന്നാമത്തെ തെറ്റ് ഇങ്ങനെയുള്ള യാത്രയിൽ പ്രേതകഥകൾ പറയുന്നത്

  • @SanthoshKumar-zn2xb
    @SanthoshKumar-zn2xb Жыл бұрын

    നിഗങ്ങൾ..agumba ഘട്ടി... പോവല്ലേ...hiii

  • @ponnujose780
    @ponnujose7804 күн бұрын

    ദൈവം ഉണ്ടങ്കിൽ പിശാച്ചും ഉണ്ട്..

  • @premarajn8077
    @premarajn8077 Жыл бұрын

    Fake,, forest 70km,ഇല്ല നമ്മുടെ നാടാണ്. Just 20km മാത്രമേ forest ഉള്ളൂ ബ്രോ കാഴ്‌ടം

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 Жыл бұрын

    Manushia bhayam avanoru keni

Келесі