SREELEKHA IPS-163; As DGP in Fire & Rescue Services സസ്നേഹം ശ്രീലേഖ-163; അഗ്നിശമന സേനയിൽ DGP ആയി

Women Fire-fighters for the first time in Fire & Rescue Services.
വനിതാ ഫയർ ഉദ്യോഗസ്ഥർ ആദ്യമായി അഗ്നിശമനസേനാ വകുപ്പിൽ
/ 3588940137807423
👆🏻 Link to cleaning COVID containment area with Fire & Rescue Officers.
Join this channel to get access to perks:
/ @sreelekhaips

Пікірлер: 75

  • @thomasmenachery8780
    @thomasmenachery8780Ай бұрын

    Fire and Rescue department deserves appreciation. Their services generally go unnoticed. There is corruption in some higher ups. If that too is corrected, they are worthy of worship 🙏

  • @sreelekhaips

    @sreelekhaips

    Ай бұрын

    True!🥰

  • @tholoorshabu1383
    @tholoorshabu1383Ай бұрын

    ജോലി ചെയ്തിടതെല്ലാം മുള്ളുകൾക്കിടയിലും നന്മ പൂക്കൾ വിരിയാൻ ഇടവരുത്തിയ മേഡത്തിന് ആശംസകൾ...❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ❤❤❤

  • @vpnpanickar
    @vpnpanickarАй бұрын

    Fire engine ഓടിക്കാൻ വിമൻസ് നെ preference കൊടുക്കണം. അവസാനം പറഞ്ഞ് അ fire engine driver . അങ്ങനെ വരുമ്പോൾ duty 10 ദിവസം വച്ച് മാറ്റി കൊടുക്കണം അന്നേരം aa സൂക്കേട് മാറും

  • @sreelekhaips

    @sreelekhaips

    Ай бұрын

    അപ്പോഴും അയാൾ പലരെയും കൊണ്ട് recommend ചെയ്യിക്കും!

  • @jayakumarsopanam7767
    @jayakumarsopanam7767Ай бұрын

    മഹത്തായ അറിവുകൾ താങ്ക്‌സ് മാം 🙏🙏

  • @r-zySKCooking
    @r-zySKCookingАй бұрын

    ശ്രീലേഖ മാഡം നമസ്കാരം പൊതുവേ madam ജനങ്ങൾ യൂണിഫോമിലും സീരീസും ആയിട്ടാണ് കണ്ടിട്ടുള്ളത് യൂട്യൂബ് വീഡിയോ കണ്ടതിലൂടെയാണ് മാഡത്തിന്റെ നന്മയും സ്നേഹവും ജനങ്ങൾ മനസ്സിലാക്കുന്നത് മാഡത്തിന്റെ വീഡിയോ കാണാതെ പോയിരുന്നെങ്കിൽ ജീവിതത്തിൽ വലിയൊരു നഷ്ടം ആയേനെ Thanks 👍👍👍👍

  • @sreelekhaips

    @sreelekhaips

    Ай бұрын

    നന്ദി... എല്ലാ വീഡിയോകളും ദയവായി കാണൂ.

  • @baijutvm7776
    @baijutvm7776Ай бұрын

    ഇക്കാലത്ത് എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം അനിവാര്യമാണ്.. മാറ്റങ്ങൾ കാലാനുസൃതമായി ഉണ്ടാകട്ടെ... ആശംസകൾ ❤🙏

  • @rejipathiyil9269
    @rejipathiyil9269Ай бұрын

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു,, നല്ല കുറച്ച് അറിവുകളും കിട്ടി 🙏

  • @simsonpoulose
    @simsonpouloseАй бұрын

    എല്ലാ എപ്പിസോഡും കണ്ട് തീർന്നു, ഒരു സജെഷനുണ്ട് ഓഡിയോ ക്ലാരിറ്റി പല വീഡിയോകളിലും അല്പം കുറവാണ്, എന്തോ ഒരു അപസ്വരമുണ്ട്. ഇതിന് തൊട്ടു മുൻപത്തെ വീഡിയോ കണ്ടാൽ മനസ്സിലാകും.അനുഭവങ്ങൾ പങ്കു വെച്ചതിനു നന്ദി.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks Simson. സ്വയം ചെയ്യുന്നതാണ്, യാതൊരു ടെക്നിക്കൽ വിവരവുമില്ലാതെ ഇത്രയൊക്കെ ചെയ്യാൻ പറ്റുന്നല്ലോ? മുൻപുള്ള വീഡിയോയിൽ 'voice over' ചെയ്തതാണ്. ഒറിജിനൽ വിഡിയോയിൽ അടുത്ത വീട്ടിലെ പണി നടക്കുന്ന ഒച്ചകൾ കൂടുതലായിരുന്നു.

  • @sureshnair2393
    @sureshnair2393Ай бұрын

    Good morning with salute madam. Keeping in view of Kuwait recent issue, your today's topic is valuable. Hotels and Malls should be given special care always. Thanks for Nice video ❤❤❤❤❤❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot Suresh!😍

  • @rajukg1596
    @rajukg1596Ай бұрын

    നല്ല വിവരണം വളരെ നന്ദി 🙏

  • @renjithnicholas1624
    @renjithnicholas1624Ай бұрын

    Thanks for sharing.. Appreciate you...

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks for watching!😄

  • @yaminivijay24
    @yaminivijay24Ай бұрын

    Salute mam, a relevant and thoughtful episode on Fire Service Department and the services provided by them for the public..... and the importance of NOC for all the private and public buildings .... Lots of love and positive vibes to you mam...

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks dear Yamini!😃

  • @yacobdontworry.iftheweathe1811
    @yacobdontworry.iftheweathe1811Ай бұрын

    Thanks.

  • @meenu1990able
    @meenu1990ableАй бұрын

    നല്ല അവതരണം ❤

  • @sarathrprabhu3359
    @sarathrprabhu3359Ай бұрын

    Hi dear Sreelekha Aunty ❤ Looking so cute & Beautiful in this costume.Very nice and informative Video.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you so much 🙂

  • @kik722
    @kik722Ай бұрын

    Good. Thank you

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you too

  • @Braveheart1502
    @Braveheart150220 күн бұрын

    I can read between the lines. Where there are loop holes, chances of corrupt practices are high. Even in countries where punishment for malpractices are severe, corruption exists. The recent fire incident in Kuwait that killed many, happened because wiring standards were compromised.

  • @SunilKumar-zq8ys
    @SunilKumar-zq8ysАй бұрын

    Good morning madam video very good God bless you 🙏 dear 🙏

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning.. God bless you too!

  • @girijakrishnakumar1527
    @girijakrishnakumar1527Ай бұрын

    GOOD MORNING CHECHI & SPECIAL THANKS FOR SHARING THE MOST WANTED TOPIC !!!!! EXPECTING MORE & MORE SUCH VIDEOS.. TODAY LOOKS, SO CUTE CHECHI !!!!! HAVE A GREAT DAY ❤️❤️❤️

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you dearest Girija. 🥰😍

  • @girijakrishnakumar1527

    @girijakrishnakumar1527

    Ай бұрын

    ​@@sreelekhaips❤❤❤

  • @ramanunniu2421
    @ramanunniu2421Ай бұрын

    Nannayittu undu Madam

  • @salamkinara8841
    @salamkinara8841Ай бұрын

    ❤🌹

  • @lekshmi7007
    @lekshmi7007Ай бұрын

    ❤❤❤

  • @anilkumar-yx9rd
    @anilkumar-yx9rdАй бұрын

    🎉🎉🎉🎉😊

  • @dinuabraham1357
    @dinuabraham1357Ай бұрын

    Madam. Can you check these things. Camera position,camera clarity, Sound, For example you can use DJI gimbal for auto focus and zooming.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks Dinu... I am not a professional, also as a novice when I do all vides, I feel happy! Let me do some research on DJI Gimbal first..

  • @renjith101
    @renjith101Ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @VenugopalS-bk1vy
    @VenugopalS-bk1vyАй бұрын

    Compare with Europe our fireforce is 25 years back ......🎉

  • @sreelekhaips

    @sreelekhaips

    Ай бұрын

    Maybe... But why compare?

  • @rijotjoseph1532
    @rijotjoseph1532Ай бұрын

    Good morning have a nice day.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning.. You too Rijo!

  • @dennisjoseph7577
    @dennisjoseph7577Ай бұрын

    😮

  • @mohammedtk8413
    @mohammedtk8413Ай бұрын

    ചെയുന ജോലി യിൽ അൽമാർത്ഥ ത കാണിക്കു ന വക്തി യാണ് മാഡം

  • @sreeharisreeharisnair8552
    @sreeharisreeharisnair8552Ай бұрын

    Good morning mam❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning

  • @dr.baburajan4900
    @dr.baburajan4900Ай бұрын

    Good morning Madam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning, Dr Baburaan

  • @simsonpoulose
    @simsonpouloseАй бұрын

    കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് ശ്രീമതി ശ്രീലേഖ മാഡത്തിന്റെ വിഡിയോകളുടെ പുറകെയാണ് ഇപ്പോ 127 എപ്പിസോഡ് ആയി, ഇത്ര genuine ആയ ഓഫീസർ ആണെന്ന് അറിയാതെ പോയല്ലോ!!

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി, സൈമൺ 😍

  • @MrJosephJose
    @MrJosephJoseАй бұрын

    I watched your talk , I would like to stop commenting here because of some personal things . Good luck .😊

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks! It's totally your choice, whether to comment or not!

  • @HariKumar-su3jm
    @HariKumar-su3jmАй бұрын

    Good morning mam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Hari😃

  • @sudeeshvarghese9932
    @sudeeshvarghese9932Ай бұрын

    Madam ... enikk oru samayam paranju tharamo ? ..

  • @sreelekhaips

    @sreelekhaips

    Ай бұрын

    എന്തിനുള്ള സമയം?

  • @sudeeshvarghese9932

    @sudeeshvarghese9932

    29 күн бұрын

    @@sreelekhaips samsayam annu madam .... vazhiyil oru dead body njan kandu appol njan police il vivaram ariyichal njan akumo adhyathe suspect list il varunnath ...?

  • @ambikamenon1212
    @ambikamenon1212Ай бұрын

    Hi madam Good morning

  • @sreelekhaips

    @sreelekhaips

    Ай бұрын

    Good morning Ambi🥰

  • @dingribeast
    @dingribeastАй бұрын

    Most of the High rise Building in Kerala are fire Hazard.. DGP Jacob Thomas Cancelled The Fire NOC of Many High rise Building in Kerala. He was Transferred with in a day from there by Oomen Chandy Government.

  • @sreelekhaips

    @sreelekhaips

    Ай бұрын

    You can't cancel NOCs given just like that.. Probably that was why he got removed!

  • @dingribeast

    @dingribeast

    Ай бұрын

    @@sreelekhaips Madam .. I am a Civil Engineer.. I know National Building Code. Now whenever I visit Kerala and see High rise building, I wonder who gave the fire NOC for all these building.. Even The Fire escape staircases are not Proper.

  • @Biju.Gopalakrishnan
    @Biju.GopalakrishnanАй бұрын

    Morning mam

  • @sreelekhaips

    @sreelekhaips

    Ай бұрын

    Morning Biju..

  • @Biju.Gopalakrishnan

    @Biju.Gopalakrishnan

    Ай бұрын

    @@sreelekhaips 🙏

  • @sahal922
    @sahal922Ай бұрын

    മാഡം ട്രാൻസ്‌പോർട് കമ്മീഷണർ ആയിരുന്നപ്പോഴുള്ള അനുഭവങ്ങൾ ഒന്ന് പങ്കുവയ്ക്കാമോ?

  • @sreelekhaips

    @sreelekhaips

    Ай бұрын

    എല്ലാ വീഡിയോകളും കാണൂ... അതൊക്കെ പറഞ്ഞിട്ടുണ്ട്

  • @vasu7208
    @vasu7208Ай бұрын

    ഇന്ത്യയിൽ ഏറ്റവും best പോലീസ് കേരളാപോലീസ് ആണോ

  • @sreelekhaips

    @sreelekhaips

    Ай бұрын

    ആണോ? അത് പറയേണ്ടത് നിങ്ങളല്ലേ?

  • @dingribeast

    @dingribeast

    Ай бұрын

    @@sreelekhaips I lived In Various parts of India.. Kerala Police and Mumbai Police (Not Maharashtra Police) are more Competent. Worst is the Delhi Police Under Any Central Government, Let it be Congress or BJP.

  • @qmsarge
    @qmsargeАй бұрын

    മാഡം. രാഷ്ട്രീയക്കാരൻ ഫയർമാൻ ഡ്രൈവറെ പൂട്ടാൻ ഒരു വഴി ഉണ്ടായിരുന്നുവല്ലോ? ഫയർ എഞ്ചിൻ അസംബ്ലി മന്ദിരത്തിന് സമീപം കിടന്നോട്ടെ. സ്റ്റാഫിനെ ആഴ്ച്ച വെച്ച് rotation അടിസ്ഥാനത്തിൽ മാറ്റുക. ഈ ഒരു ഡ്രൈവർ വിചാരിച്ചാലെ ഫയർ എഞ്ചിൻ ഓടുകയുള്ളു എന്നില്ലല്ലോ 😊.

  • @sreelekhaips

    @sreelekhaips

    Ай бұрын

    ശരിയാണ്... Driver മാരെ ഓരോ വാഹനത്തിനായി നിയോഗിച്ചാൽ വാഹനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അയാൾ എടുക്കും... ഫയർ എങ്ങിനെസ് സാധാരണ വണ്ടി പോലല്ലല്ലോ? പിന്നെ, മാറ്റിയാൽ അതിനുവേണ്ടിയും വിളിക്കാൻ ആൾക്കാരു ണ്ടാകും!

  • @hadiyahadi8191
    @hadiyahadi8191Ай бұрын

    Ningale kanan kurachu deepika padukone look undu vere aarkelum thonniyo?

  • @sreelekhaips

    @sreelekhaips

    Ай бұрын

    😎😎അതൊരു വലിയ compliment ആണല്ലോ! നന്ദി!

Келесі