POSITIVE MEDIA '68

POSITIVE MEDIA '68

Discussing about the truth.

Пікірлер

  • @haephaestus
    @haephaestus8 күн бұрын

    ഉള്ളിൽ വിശ്വാസം ഇല്ല, അയൂബ് മൗലവിക്ക്...psychology reveals that. ജീവിക്കാൻ വഴി ഇല്ലാതെ ആയി അല്ലെ ?

  • @abdurahman2793
    @abdurahman279310 күн бұрын

    മതവിശ്വാസി ചിന്തിക്കരുത്. ചിന്തിച്ചാൽ പെട്ടു. യുക്തിവാദിയ്ക്ക് ചിന്തിക്കാം കാര്യങ്ങൾ കാരണ സഹിതം മനസ്സിലാക്കാം. മതം വിട്ടവനെ കൊല്ലണം പക്ഷെ യുക്തിവാദം വിട്ടവരെ അങ്ങിനെചെയ്യാൻ നിയമമില്ല ഭീകരമായതെറ്റും ആണ്

  • @latheefpayyatamkannur2519
    @latheefpayyatamkannur2519Ай бұрын

    Innu music inte ശബ്ദം ഒരു ദിവസം ഒരിക്കൽ പോലും കേൾക്കാതെ ജീവിക്കണമെങ്കിൽ . സ്വയം ചെവി കുത്തി പൊട്ടിച്ചു ബദിരൻ ആയി ജീവിക്കണം. അല്ലെങ്കിൽ ഒരു മനുഷ്യൻ പോലും കടന്നു വരാത്ത എന്തെങ്കിലും ഗുഹയിൽ പോയി . ഇരിക്കണം . ഒരു ടിവി തുറന്നാൽ വാർത്ത ആണെങ്കിൽ പോലും ആദ്യത്തെ music കഴിഞ്ഞേ തുടങ്ങൂ. എങ്ങോട്ട് തിരിഞ്ഞാലും musicnte ഒച്ച കേൾക്കാം എങ്ങിനെ ജീവിക്കും ?

  • @latheefpayyatamkannur2519
    @latheefpayyatamkannur2519Ай бұрын

    നേരം വെളുക്കാ ത്ത ഒരു പാട് ജനങ്ങൾ

  • @nazeerabdulazeez8896
    @nazeerabdulazeez8896Ай бұрын

    ദൈവവും ആധുനിക സയൻസും തമ്മിൽ മോരും മുതിരയും പോലെ ആണ് ഒരിക്കലും യോജിക്കില്ല പിന്നെവ വിശ്വാസികൾ ഒപ്പിച് ഒപ്പിച് പോകുന്നു ദൈവം ഉണ്ടായത് മനുഷ്യൻന്റെ പേടിയിൽ നിന്ന് സയൻസ് വികസിച്ചത് spirit ഓഫ് enquiry യിൽ നിന്ന്

  • @rajesh2357
    @rajesh2357Ай бұрын

    കട്ടൻ ചായ കൊടുത്തു നബിയുടെ വല്ല്യുപ്പയെ മാറ്റിയെടുക്കാൻ നബിക്ക് കഴിഞ്ഞില്ല,,,😂

  • @Rafeeqaliyar
    @Rafeeqaliyar2 ай бұрын

    ഒരു വിഭാഗം വരും. അവർ മദ്യം, വ്യഭിചാരം, സംഗീത ഉപകരണങ്ങൾ ഹലാൽ ആക്കും. അത്ര ഉള്ളു

  • @asifmohf9095
    @asifmohf90952 ай бұрын

    ഇംഗ്ലീഷ് പഠിക്കരുത് എന്ന് ഫത്വവാ ഇപ്പൊ ഇല്ലേ

  • @abdulrasheed0057
    @abdulrasheed00573 ай бұрын

    സങ്കികളിൽ നിന്നും ഫണ്ടും വാങ്ങി തെമ്മാടി ത്തം പറഞ്ഞു ജീവിക്കുന്ന തെമ്മാടി ചികൾക്കു മറുപടി പറഞ്ഞു സമയംകളയണമോ???

  • @haneefapk7613
    @haneefapk76133 ай бұрын

    അവരെ ടീച്ചർ എന്ന് വിളിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് അത് ടീച്ചർ ആണോ

  • @haneefapk7613
    @haneefapk76133 ай бұрын

    അവരെ ടീച്ചർ എന്ന് വിളിക്കുന്നത് കൊണ്ട് ചോദിക്കുകയാണ് അത് ടീച്ചർ ആണോ

  • @pookoyappp6955
    @pookoyappp69554 ай бұрын

    ❤❤❤❤❤

  • @pookoyappp6955
    @pookoyappp69554 ай бұрын

    പൂച്ചയ്ക്ക് എന്തിന് സ്വർണ്ണം?ഇവർക്കെന്ത് ഇസ്ലാം? സഹോദരാ,നബിതങ്ങളേയും ഇസ്ലാമിനെയും ആക്ഷേപിക്കൽ അവരുടേസന്പത്താണ് (ജീവിതമാർഗ്ഗം)😅😅😅

  • @muhammedvp655
    @muhammedvp6555 ай бұрын

    oh ennaa oru reply.. very good

  • @muhammedvp655
    @muhammedvp6555 ай бұрын

    assalamu alaikum... hai karumb a super reply to all rationalist fools

  • @bijuaugustine5054
    @bijuaugustine50545 ай бұрын

    You are asking examples for self origination. There are a lot of photographs available on the internet for the formation of planets and stars from nebulae. Then naturally you will ask who created nebulae. The answer is that it originated through the Big Bang. You will ask the next question for sure. What is the reason for BigBang. So far science has no answer to that. Nobody knows what was before the Big Bang. But people like you will say that the cause of the Big Bang is Allah. This is a very simple logic. If you don't know what exactly happened then you can simply say it is 'GOD'. According to your logic everything is based upon 'cause and effect'. But when you come to the god you don't want a cause.

  • @bnnbnnb6712
    @bnnbnnb67125 ай бұрын

    എത്രയോ മുജഹിദ് പ്രവർത്തകർ LDF ൻ്റെ സജീവ പ്രവർത്തകരായിട്ടു ഇപ്പോഴും പ്രവർത്തിച്ച കൊണ്ടിരിക്കുന്നു അതിനെ കുറിച്ച് എന്ത് പറയാനുണ്ട് കേൾക്കാൻ കൗതുകം ഉണ്ട്

  • @bnnbnnb6712
    @bnnbnnb67125 ай бұрын

    മുസലിം ലീഗ് തന്നെ മൊത്തം LDF ൻ്റെ കൂടെയായിരുന്നു അത് കൂടി പറയൂ

  • @bnnbnnb6712
    @bnnbnnb67125 ай бұрын

    ആനയെ കുറിച്ച് പറയാം എന്ന്പറഞ്ഞിട്ട് ആനയെ കെട്ടിയ ചങ്ങങ്ങലയുണ്ടാക്കിയ കൊല്ലൻ്റെ വീട്ടിലെപട്ടിയെ കുറിച്ച് പറഞ്ഞതുപോലെയുണ്ട്. ഇനിയെങ്കിലും നിർത്തി കൂടെ ലത്തീഫെ 'മുക്കത്ത് നിന്ന് പിരടിക്ക് കിട്ടിയത് പോരെ നിനക്ക് ''

  • @pbrprasad4430
    @pbrprasad44306 ай бұрын

    ഇസ്ലാമിൻറെ രാജ പാതയിൽ മൊബൈൽ ഫോണുകൾ ഉപയോഗം പാടില്ല. പെൺകുട്ടികൾ ആറു വയസ്സിന് ശേഷം പുറത്തിറങ്ങരുത്

  • @pbrprasad4430
    @pbrprasad44306 ай бұрын

    ഇതൊക്കെ സൃഷ്ടിച്ച അളളാ എന്ത് കൊണ്ട് പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം ഇല്ലാതാക്കി. കഴിയുമെങ്കിൽ പാകിസ്താനിൽ കുടിവെള്ളം ഭക്ഷണം എത്തിക്കൂ

  • @hyderalip.p8695
    @hyderalip.p86956 ай бұрын

    കള്ള് കുടിക്കാതെ വിദ്യചരിക്കാതെ വന്നാൽ സ്വർഗമുണ്ടെന്നും സ്വർഗതിൽ ഇതെല്ലാം ഫ്രി ആണെന്നും നല്ലവനായ മുസ്ലിമിന് സ്വർഗവും എത്ര നല്ലവനായ മറ്റുള്ളവർക് നരകവും ക്കിട്ടും എന്നുള്ളതും ആണല്ലോ നിങ്ങൾ പുരോഹിതൻമാർ പഠിപ്പിച്ച ഇസ്ലാം ഇതിൽ എന്താണ് ചിന്തിക്കാനുള്ളത് NB (പ്രവാചകൻ പഠിപ്പിച്ച ഇസ്ലാം യഥാർത്ഥ ഇസ്ലാം തസവുഫ്‌ അതിൽ ചിന്തിക്കാനേ ഒള്ളു)

  • @DonglyDonglyusa-hp9ed
    @DonglyDonglyusa-hp9ed7 ай бұрын

    Last ok clearayi 😃😃😃

  • @DonglyDonglyusa-hp9ed
    @DonglyDonglyusa-hp9ed7 ай бұрын

    14.25

  • @imraniqbal7447
    @imraniqbal74477 ай бұрын

    എത്ര കാശ് കൊടുത്തു എന്ന് ഒരു പിടിയുമില്ല.

  • @user-iw9mp9uu9i
    @user-iw9mp9uu9i7 ай бұрын

    you statement is you can orgue with islam critics.but one shiuld not with enmity with muslim.Ravichandran has a feeling towords with muslim.

  • @salaudeenph9699
    @salaudeenph96997 ай бұрын

    ആ വെഷമാക്കാരീടെ വെഷമം മാറില്ല 😂😂😂😂

  • @jerin-zr1kv
    @jerin-zr1kv8 ай бұрын

    സിരിപ്പിച്ച് കൊല്ല ലേ

  • @jerin-zr1kv
    @jerin-zr1kv8 ай бұрын

    കുറച്ച് കൂടി വിദ്യാഭാസം വേണം

  • @jerin-zr1kv
    @jerin-zr1kv8 ай бұрын

    😊😊😊😊😊😊

  • @abdulsathar2596
    @abdulsathar25968 ай бұрын

    ❤❤ മതം വിട്ടു പോകാനും തിരിച് പോരാനും കാരണമായ പോയൻ റു കൾ ഉൾപെടുത്തേണ്ടതായി രുന്നു

  • @moidumoidun8842
    @moidumoidun88428 ай бұрын

    അയൂബ്. താങ്കൾ ഏത് മുജാഹിദ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു എന്തായാലും താങ്കർ സ്വർഗ്ഗത്തിന്റെ അവകാശിയായി. ഏതായാലും നിങ്ങളുടെ പടച്ചോനോട് പാലസ്തീന് വേണ്ടി ഒന്ന് പ്രാർത്ഥിക്ക്.

  • @phoenixvideos2
    @phoenixvideos28 ай бұрын

    വയർ കുറയ്ക്കാൻ സുന്നത്ത് നോമ്പ് എടുക്കു ബിരിയനിക്കാക്ക😅

  • @akv1989
    @akv19898 ай бұрын

    എനിക്ക് എത്രയോ തവണ സൂയിസൈഡ് ചെയ്യാൻ മനസ്സിൽ തോന്നാറുണ്ട്, but അല്ലാഹുവിനെ പേടി അത് മാത്രം ആണ്, എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു, ഒരു അദൃശ്യ ശക്തിയെ ഇത്ര ഭയ്ക്കുന്നുണ്ട് എങ്കിൽ

  • @sinuninu777
    @sinuninu7779 ай бұрын

    അയ്യുബ് ഉസ്താദ് ന് യുട്യൂബ് ചാനെൽ ഉണ്ടോ 🤔🌹

  • @zainulabid-de5cf
    @zainulabid-de5cf9 ай бұрын

    Kure yoodhasukal wrong comentumayi varunnundallo. Cry sangikalanu ennu thonunnu. Kurangil ninnu parinamichavrod endu parayan

  • @nujubsaudi9639
    @nujubsaudi96399 ай бұрын

    അൽ ഹംദുലില്ല mm അക്ബറും ജബ്ബാർ മാഷും തമ്മിൽ നടന്ന സംവാദം അയ്യുബ് മൗലവി ഇസ്ലാമിലേക്ക് തിരിച്ചു വരാൻ കാരണമായി റബ് വലിയവൻ യുക്തി വാതി കാരണം യുക്തി വാതികൾ ഇസ്ലാമിലേക്ക് വരാൻ കാരണമാകുന്നു. അൽ ഹംദുലില്ല....... യുക്തി വാതികൾ ജാഗ്രത ഇസ്ലാമിനെ തൊട്ടു കളിച്ചാൽ പൊള്ളും കാരണം ഇസ്ലാം സത്യമാണ്..... സത്യം..... സത്യം.... സത്യം.

  • @nujubsaudi9639
    @nujubsaudi96399 ай бұрын

    ഞാൻ കമെന്റ് മുഴുവൻ നോക്കിസാദാരണ ഉള്ളപോലെ അതിൽ ഒരു യുക്തി വാദിയെയും സങ്കിയെയും മുസ്ലിം വിരോധിയെയും കണ്ടില്ല മുണ്ടാട്ടം മുട്ടിപ്പോയ

  • @jamsheerksa2504
    @jamsheerksa25049 ай бұрын

    സുബ്ഹാനല്ലാഹ് ❤🎉

  • @abbathasnim844
    @abbathasnim8449 ай бұрын

    അന്ന് ഉണ്ടാക്കിയ പുകിലിൽ (ഖുർആനിലെ കാലഹരണപ്പെട്ട ആയത്തുകൾ) അബൂ ഹുസ്സയെ അബൂലഹബ് എന്ന് കളിയാക്കി വിളിക്കുന്നു . ശരിയാണല്ലോ എന്ന് അന്ന് തോന്നിയവരോട് ഇന്ന് എന്താണ് പറയാൻ ഉള്ളത്

  • @jabirmandur8189
    @jabirmandur81899 ай бұрын

    Shivan aaanu shrushtichathu

  • @allahpedo7559
    @allahpedo75599 ай бұрын

    15:54 - അയൂബ് കാക്ക - "... പ്രകൃതിയിൽ പരിണാമപരമായി ... " കരിമ്പുലാക്കൽ - ന്റെ കാക്കാ, ഹൂറിയെ വേണേൽ പരിണാമം ഇനി മുതൽ പറയല്ലേ...

  • @Abcdefgh11111ha
    @Abcdefgh11111ha9 ай бұрын

    അൽഹംദുലില്ലാഹ്

  • @hareesci8648
    @hareesci86489 ай бұрын

    Can I please get his number?

  • @AbdulSalam-vo7vl
    @AbdulSalam-vo7vl9 ай бұрын

    6 മാസം അവധി വെച്ചു കള്ളം പറയുന്നവർക്ക് ശിക്ഷ ഇറക്കാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തിട്ട് ആർക്കും ഒരു ശിക്ഷയും ഇറങ്ങിയില്ല. ആദ്യത്തെ 6 മാസത്തെ കാലയളവിൽ കൊടിയത്തൂരിൽ കാദിയാനികൾക്ക് ഇറങ്ങിയ ഒരു ശിക്ഷ പറയൂ. മുസ്ലിം സമുദായത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത കാദിയാനി വിഭാഗത്തിലേക്ക് പോയ ചിലർ ഇസ്ലാമിലേക്ക് തിരികെ വന്നതാണോ അവിടെ ഇറങ്ങിയ ശിക്ഷ. എന്നാൽ മുബഹലക്ക് നേതൃത്വം നൽകിയ പല കാദിയാനി നേതാക്കളും ഇന്നും ജീവിച്ചിരിക്കുന്നു അവർക്കൊന്നും ഒരു ശിക്ഷയും ഇറങ്ങിയില്ല.

  • @soorajsurendran9296
    @soorajsurendran92969 ай бұрын

    Pinne ee textbook vechu yesterday Pakistanill oru bomb pottiyitunde

  • @soorajsurendran9296
    @soorajsurendran92969 ай бұрын

    Ee universe munnotte pokunathe thaane evanmarude text book konda😂😂😂😂

  • @Shafiat07
    @Shafiat079 ай бұрын

    ഖുർആനേക്കാൾ മികച്ചത് ഇന്ത്യൻ ഭരണ ഘടന

  • @noorsworld6905
    @noorsworld69059 ай бұрын

    30:00

  • @abuabu7641
    @abuabu76419 ай бұрын

    നിസ്സാരമായ ഒരു മണൽ തരി പോലും ഇവിട താനെയുണ്ടാവില്ല. നിങ്ങളുടെ അല്ലാഹു മണൽത്തരിയെക്കാൾ ചെറുതായതു കൊണ്ടായിരിക്കും താനെ ഉണ്ടായത്.നാലായിരത്തി മുന്നൂറ് മതങ്ങളും, അതിൽ കൂടുതൽ ദൈവങ്ങളും ഉപ ദൈവങ്ങളും ഇതെല്ലാം താനെ ഉണ്ടായതല്ല ഇതെല്ലാം ഉള്ള താ, എൻ്റെതാണ് ഒർജിനൽ എന്ന് അവകാശപ്പെടു ന്നവരാണിവരല്ലാവരും. അയ്യൂബുമായുള്ള കോഴിക്കോട് സംവാദം 6666 ആയത്തും, 23 ആൺ 23 പെൺക്രോമോസോമും പച്ച നുണയും പറഞ്ഞ് പോയത് പെരും ------മറന്നു കാണില്ല. അയൂബിന്ന് മറക്കാതെ നിവൃത്തിയുമില്ല.

  • @umerkamilkamil1402
    @umerkamilkamil14029 ай бұрын

    മുജാഹിദ് മൗലവിമാരുടെ മുന്നിലിരിക്കുന്നവർ നിരീശ്വരവാദത്തിന്റെ കവാടത്തിൽ തന്നെ