ജബ്ബാർ മാഷും യുക്തിവാദികളും നിഷ്പ്രഭമായ സംവാദം... തുടരവലോകനം | Abdul Latheef Karumbulakkal

#Episode_108

Пікірлер: 112

  • @Shaaazzz966
    @Shaaazzz9663 жыл бұрын

    എന്റെ, ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസമായിരുന്നു ജനവരി '9/2021 വല്ലാതെ, തിളച്ചു തുളു മ്പിയിരുന്ന ജബ്ബാറിന്റെ, പാത്രത്തിൽ ഒരു ഇത്തിരി നെയ്യൊഴിച്ചപ്പോൾ തിളച്ചി മറിയൽ ഒതുങ്ങി,,, ജബ്ബാർ കലിമ ചൊല്ലാൻ വന്നവനല്ല,, അള്ളാഹു ശപിക്കപെട്ട ശൈത്താനെ നേർവഴിക്കാക്കാൻ സൃഷ്ടികൾക്കാകുമോ, ആഴകടലിലെ ഇരുട്ട് പോലെ ജബ്ബാറിന്റെ ഹൃദയം കൂരീ രു ട്ടാക്കീരിക്കുന്നു,,, കയ്യും കാലും കോലം കാണുന്നു എന്ന് കരുതി മനുഷ്യനാണ് എന്ന് കരുതരുതേ

  • @sayidalvicp3758
    @sayidalvicp37582 жыл бұрын

    അൽ ഹംദുലില്ലാ

  • @abduljaleel4664
    @abduljaleel46643 жыл бұрын

    💝💝

  • @haroonm1015
    @haroonm10153 жыл бұрын

    മരുപ്പച്ച എന്നു പറഞ്ഞത് തെറ്റിപ്പോയതാണ് ,മരീചിക എന്നു തിരുത്തി വായിക്കാനപേക്ഷ

  • @zubairmv3607
    @zubairmv36073 жыл бұрын

    👍👌🌹

  • @naseefseefu6883
    @naseefseefu68833 жыл бұрын

    ❤️❤️❤️👍👍

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil58423 жыл бұрын

    വേറെ ഒരു പണിയുമില്ലേ ഇങ്ങിനെ കാലഹരണപ്പെട്ട ഒരു കിതാബിനു വേണ്ടി എന്ധെല്ലാം പറഞ്ഞാലും. കാലം തിരസ്കരിക്കും

  • @alikhan-xc9nz

    @alikhan-xc9nz

    3 жыл бұрын

    Oru kalavum thiraskarikilla 1500 varshangalkippuravum quran thanneyanu charcha

  • @majeedelamaram292
    @majeedelamaram2923 жыл бұрын

    👍👍🌹

  • @noufalma8956
    @noufalma89563 жыл бұрын

    💝💝💝👍

  • @skbankers4160
    @skbankers41603 жыл бұрын

    ആയിരം അക്ബറിന് അര ജബ്ബാർ മാഷ് മതിയെന്ന് ഈ സംവാദം കഴിഞ്ഞപ്പോൾ മനസ്സിലായി. പണ്ഡിതനെന്നു മത വിശ്വാസികൾ പൊക്കി നടന്ന അക്ബറിന് സാമാന്യ വിവരംപോലുമില്ലായെന്ന് സാധാരണക്കാർക്ക് ബോധ്യമായി.

  • @mk8410mk
    @mk8410mk3 жыл бұрын

    annu ayoob moulavi vellam kudichu innu jabbrayum vellam kudichu

  • @ashrafniram4902

    @ashrafniram4902

    3 жыл бұрын

    أنصار المسلمين എന്നല്ലെ

  • @noufaluruyath6858
    @noufaluruyath68583 жыл бұрын

    ❤️❤️🥰🤲🤲🤲🤲

  • @manafislahi4551
    @manafislahi45513 жыл бұрын

    ❤️❤️❤️❤️

  • @safwannisami1118

    @safwannisami1118

    3 жыл бұрын

    @@1ABC7799 നീ പോടാ ഇബിലീസെ

  • @latheefchuzali

    @latheefchuzali

    3 жыл бұрын

    @@1ABC7799 സംവാദ വീഡിയോയിലെ MM അക്ബറിന്റെ വിഷയാവതരണം താങ്ങൾ കേട്ടിട്ടില്ല അല്ലേ

  • @kurumbanmn8883
    @kurumbanmn88833 жыл бұрын

    Please type mmakber ear jabaar etc to get in searching list

  • @user-tt1oe9rq1b
    @user-tt1oe9rq1b3 жыл бұрын

    ജബ്രകൾ ക്യാഷ് മുടക്കി ജബ്ബാറിനെ കൊണ്ട് സ്വന്തം ശവക്കുഴി മാന്തിച്ചു 😂😂😂😂😂ജബാറിന് പേടിയ്ക്ക് കൂടെ സ്റ്റേജിൽ സ്വന്തം ഭക്തനായ മേഡറേട്ടർ )

  • @muhammedashraf6759
    @muhammedashraf67593 жыл бұрын

    സയൻസ് എന്നാൽ പ്രകൃതി പ്രതിഭാസങ്ങൾക്കുള്ള ഏറ്റവും നല്ല വിശദീകരണം എന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് ഒരു വിശദീകരണം നല്ലതാണോ എന്നറിയുക? ഒരു വിശദീകരണം നല്ലതാണെങ്കിൽ അത് Hard to vary explanation ആയിരിക്കണം അതായത് അത് മാറ്റി പകരം മറ്റൊരു വിശദീകരണം കണ്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരിക്കണം. ഉദാഹരണത്തിന് രാവും പകലും എന്ന പ്രകൃതി പ്രതിഭാസം തന്നെയെടുക്കാം. രാത്രിയാകുന്നത് അല്ലാഹു എന്ന ദൈവം പകലിനെ വലിച്ചൂരുന്നത് കൊണ്ടാണെന്നാണ് ഖുർആനിൻ്റെ ഹൃദയം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള യാസീനിലെ 37 മത്തെ ആയത്തിൽ പറയുന്നത്. അതിനെന്താ പ്രശ്നം എന്നായിരിക്കും ചോദ്യം? പ്രശനമുണ്ട്: 1 അല്ലാഹു പകലിനെ വലിച്ചൂരുമ്പോൾ രാത്രിയാവുന്നു എന്ന വിശദീകരണത്തെ മറ്റൊരു കൂട്ടർക്ക് വേണമെങ്കിൽ എളുപ്പം മാറ്റി പകരം മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നതാണ്. അവർക്ക് വേണമെങ്കിൽ ഇങ്ങനേയും പറയാം: " സാത്താൻ വെളിച്ചെത്തിൻ്റെ ശ്രോതസ്സിനെ മറച്ചുവെയ്ക്കുമ്പോൾ രാത്രിയാവുന്നു" ഇവ രണ്ടും മോശം വിശദീകരണങ്ങളാണ്. എന്തുകൊണ്ടെന്നാൽ പകലിനെ വലിച്ചൂരിയിലും പ്രകാശത്തിൻ്റെ ത്രോതസ്സിനെ മറച്ചു വച്ചാലും ഭൂമിയിൽ എല്ലായിടത്തും ഒരേ സമയം രാത്രിയാവണം. അതല്ലല്ലോ സംഭവിക്കുന്നത്. അതിനാൽ ഈ രണ്ട് വിശദീകരണങ്ങളിൽ നമ്മൾ ഏതെടുത്താലും ഒരേ റിസൾട്ടാണ് കിട്ടുക. ഏതെടുത്താലും നമ്മൾ സത്യത്തിൽ നിന്നും പ്രകാശവർഷങ്ങൾ അകലെയായിപ്പോവും. 2 രാപകലുകൾക്കുള്ള വിശദീകരണമായി ലോകം മൊത്തം സ്ക്കൂളുകളിൽ പഠിപ്പിച്ചു വരുന്നത് ഭുമി യുടെ കറക്കമാണ്. ഈ വിശദീകരണം ഭൂമിയിൽ സംഭവിക്കുന്ന രാപകലുകൾ എന്ന സങ്കീർണ്ണമായ പ്രതിഭാസത്തെ ഏറ്റവും നന്നായി വൈരുദ്ധ്യങ്ങളില്ലാതെ വിശദീകരിക്കുന്നു എന്ന് മാത്രമല്ല മറിച്ച് ഈ ഭൂമിയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള 700 കോടിയിലധികം വരുന്ന ജനങ്ങൾ ഒന്നടങ്കം എത്ര ശ്രമിച്ചാലും vary ചെയ്യാൻ അഥവാ പകരം മറ്റൊന്നു കണ്ടെത്താൻ വളരെയേറെ പ്രയാസമായിരിക്കും ഒരു പക്ഷേ സാധിച്ചെന്നും വരില്ല. അതാണ് സയൻ്റിഫിക് എക്സ്പ്ലനേഷൻ്റെ ശക്തി. ഇതെന്തു കൊണ്ടാണെന്ന് ചിന്തിക്കൂ. രാപകലുകൾ എന്നത് ഒരു യാഥാർത്യമാണെല്ലോ, അല്ലേ? അപ്പോൾ അതിൻ്റെ പിന്നിലും കാണും ഒരു സത്യം . അത് കറക്കമാണെങ്കിൽ പിന്നെ എങ്ങനെയാണ് അതിന് പകരം മറ്റൊന്നു കണ്ടെത്താനാവുക? സുഹൃത്തുക്കളെ ഇതാണ് സത്യാന്വേഷണത്തിൻ്റെ അഥവാ യാഥാർത്ഥ്യം കണ്ടെത്താനുള്ള മാർഗ്ഗം. ഇങ്ങനെ കണ്ടെത്തുന്ന പകരം വെയ്ക്കാൻ മറ്റൊന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത വിശദീകരണങ്ങളുടെ (Hard to vary explanations) സമാഹാരത്തെയാണ് നാം സയൻസ് എന്ന് വിളിക്കുന്നത്. ചിന്തിക്കാനുള്ള തൻ്റെ ശേഷിയെ മനുഷ്യൻ Hard to vary explanations കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതിൻ്റെ സൃഷ്ടിയാണ് സയൻ്റിഫിക് റെവല്യൂഷൻ. നാം ഇന്ന് കാണുന്ന വിസ്മയിപ്പിക്കുന്ന പുരോഗതിക്കെല്ലാം പിറകിലെ രഹസ്യം ഇതാണ്. മനുഷ്യർ അവരുടെ ചിന്താശേഷിയെ Hard to vary explanation കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് നമുക്ക് ജ്ഞാന നിർമ്മിതി സാദ്ധ്യമാകുന്നത്. ഇങ്ങനെ നാം നിർമ്മിക്കുന്ന അറിവുകൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് യഥാർത്ഥ്യത്തോട് വല്ല താല്പര്യവുമുണ്ടെങ്കിൽ, ആരെങ്കിലും പറയുന്നത് അപ്പടി വിഴുങ്ങുന്നതിന് മുമ്പ് , അവർ പറയുന്നത് ഒരു Hard to vary explanation ആണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അത് കൊണ്ട് let us seek hard to vary explanations. Thank you.

  • @Abdulla-fb8zj
    @Abdulla-fb8zj3 жыл бұрын

    മരുപ്പച്ച അല്ല മരീജിക അല്ലേ

  • @shakeelpasha443
    @shakeelpasha4433 жыл бұрын

    Matham thinn jeevicha mathi *

  • @basheerbashi3848
    @basheerbashi38483 жыл бұрын

    ഷഹാദത്തു കലിമ എന്നല്ല ഹക്ക് sahadathu കലിമ ചൊല്ലാമെന്ന ആണ് പറഞ്ഞത് 😄😄

  • @binbeing463
    @binbeing4633 жыл бұрын

    എവിടെയോ കണ്ട പരിചയണ്ടല്ലോ? (തിലകൻ jpeg)

  • @muhammedhameem47
    @muhammedhameem473 жыл бұрын

    JABBAARINU. ENTHU MARUPADI

  • @thanveermkmk1661

    @thanveermkmk1661

    3 жыл бұрын

    @@1ABC7799 ഇ post എല്ലാ ഗ്രൂപ്പിലും ഇട്ടു പൊട്ടിക്കുന്നുണ്ടല്ലോ താൻ ഒരു കാര്യം cheyyu ഇ വിഷയവുമായി അക്ബർ സാഹിബുമായി ഒരു സംവാദം സംഘടിപ്പിക്ക്.

  • @Farz3829
    @Farz38293 жыл бұрын

    Sanghikal njangalaan rajya snehikal enn vilich nadakkunnad poleyaan jabbarum kootarum njangalaan sherikkum yukthi ullavar enn vilich nadakkunnad😂

  • @050144745
    @0501447453 жыл бұрын

    ഖുർആനിനെ ചോദ്യം ചെയ്ത് വിജയിക്കാൻ ആർക്കും ഒരു യുക്തിവാദിക്കും സാധ്യമല്ല.

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    പാസ്റ്ററുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പരാജയപ്പെട്ട മഹാ പണ്ഠിതനാണ് അക്ബർ എന്ന് അക്ബറിനെ പരിഹസിച്ച മാന്യദേഹമാണ് താങ്കൾ . ലതീഫേ മറക്കരുത്. പഴയത്. താങ്കൾ അഖ്ബറിനോട് ആദ്യം മാപ്പ് പറയണം .

  • @MsMunderi

    @MsMunderi

    3 жыл бұрын

    Correct.. Becz u popeple brain is inside the heart.. 😄😄😄

  • @peaceandlove7989
    @peaceandlove79893 жыл бұрын

    എന്തിനാ ഈ തള്ളു തള്ളുന്നെ? വിവരമുള്ളവർ എംഎം അക്ബർ എന്ന വിഷ വിത്തിനെ പൊളിച്ചടുക്കീല്ലേ?

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri35413 жыл бұрын

    സംവാദത്തിൽ അടി കിട്ടാതെ രക്ഷപെട്ടല്ലോ എന്ന സന്തോഷമാണ് ജബ്ബാറിനുള ഏക വിജയം. അടി കിട്ടാതിരിക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികളുടെയും മറ്റു സത്യനിഷേധികളുടെയും പിന്തുണ ഉണ്ടാവും എന്ന വിശ്വാസത്തോടെ അടുക്കും ചിട്ടയുമില്ലാതെ പറയാനും, പ്രവർത്തിക്കാനും, സത്യം മറച്ച് വെച്ച്‌ സംസാരിക്കാനും , കളവു പറയാനുമുള സ്വാതന്ത്രത്തെയായിരിക്കും ജബ്ബാർ ജനാതിപത്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു

  • @yakumuhammadable
    @yakumuhammadable3 жыл бұрын

    പുതിയ പൊട്ടൻ 😄

  • @earasak0281

    @earasak0281

    3 жыл бұрын

    നീ വ്യാജ profile ano upload ചെയതത്?

  • @kurumbanmn8883
    @kurumbanmn88833 жыл бұрын

    Ea jabbarinte clippukoodi aducheyyuga

  • @isacrazack9533
    @isacrazack95333 жыл бұрын

    മരീചിക എന്നു പറഞ്ഞാൽ ഭാവിയിൽ വല്ല അബദ്ധവും വരുമോ? എന്നത് കൊണ്ടാണോ മരുപ്പച്ച എന്നു പറഞ്ഞത്

  • @Abdulaziz-jh8go
    @Abdulaziz-jh8go3 жыл бұрын

    Or yuqthiyum ellathavaran avar

  • @shameerali5840
    @shameerali58403 жыл бұрын

    നിങ്ങൾ ഈ പരിപാടി ഇനിയും നിറുത്തിയില്ലെങ്കിൽ നോക്കിക്കോ നിങ്ങൾക്കെതിരെ കേസുണ്ടാകും.. ചത്തവനെ വീണ്ടുംവീണ്ടും കൊന്നൂന്ന് പറഞ്ഞ് ജബ്ര ഫാൻസ് കേസ് കൊടുക്കും...

  • @josephkj6395
    @josephkj63953 жыл бұрын

    നിങ്ങ8 എന്താണു പറയുന്നത് പച്ച നുണയാണ് തിരമാലക്കുകാർമേഘത്തിനുമിടയിൽ എവിടെയാണ് ഇരട്ടു് കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതു പോലെ നിങ്ങൾ എത്ര ശ്രമിച്ചാലും ഖുറാനെ നന്നാക്കാൻ കഴിയില്ല സയൻസു പറയുന്ന ആ ഭാഗത്ത് വെളിച്ചമാണ് ഖുറാൻ പറയുന്നു ഇരുട്ടാണെന്ന് ഏതാണു ശരി ഒരു കാര്യ ശരിയാണ് ആറാം നൂറ്റാണ്ടിൽ ഒരു അറബി ചെക്കൻ അള്ളാഹു വിൻ്റെ പേരിൽ നടത്തിയ ഇരുട്ടു തന്നെയാണ് എങ്ങെനെയാണ് ഒരു മനുഷ്യൻ ആഴക്കടലിൽ എത്താൻ കഴിയുക എത്തിയിട്ടു വേണ്ടേ കൈ പുറത്തേക്കി ടാൻ കഴിയുക

  • @umarkoya1327
    @umarkoya13273 жыл бұрын

    ആ നിചനെ മാഷ് എന്ന് എൻതിനാ വിളിക്കുന്നത്. ഇത് വിശാല മനസകതയല്ല, വിവരക്കേടാണ്. അത് നല്ല ആളുകളെ വിളിക്കാനുള്ളതാണ്. അയാൾ നസറാണികളുടെ പണത്തിൻറ പിന്നിലാണ്. സമ്മതിച്ച് തരില്ല. വിഷയം മാറ്റുക.

  • @manasachakravarthi743
    @manasachakravarthi7433 жыл бұрын

    സയൻസ് അത്രയ്കങ്ങ് പുരോകമിച്ചിരുന്നെങ്കിൽ മുഹമ്മദ്നെബിയുടെ മിഹ്റാജ് യാത്രയ്ക് ബുറാഖ് എന്ന കുതിരപക്ഷിയെ എന്തിനാശ്രയിക്കേണ്ടി വന്നു എന്ന് പറഞ്ഞ് തരാമോ,,,,?

  • @Hamza-tr2ji

    @Hamza-tr2ji

    3 жыл бұрын

    ജബ്ബാർ ശിങ്കിടി ഡോക്ടർ ആരിഫ് ഹുസൈന്റെ തള്ളുകൾ 45:50 kzread.info/dash/bejne/lYSNt8NvhZa6oZM.html

  • @manasachakravarthi743

    @manasachakravarthi743

    3 жыл бұрын

    @@Hamza-tr2ji ജബ്ബാർ, ആരിഫ്ഹുസൈൻ എന്ന്പറഞ്ഞ് വ്ക്തിഹത്യനടത്തി വിശയം വഴിതിരിച്ചു വിടതെ ചോദ്ധ്യങ്ങൾക്ക് ഉത്തരം തേടി മനസിലാക്കുകയും ചോതിച്ചതിനുള്ള മറുപടി പറയുകയുമാണ് വേണ്ടത്, വ്ക്തി മരിച്ചാലും ചോദ്ധ്യങ്ങൾ ബക്കി നിൽക്കും,,,,സർവദും അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ് എട്ട്കാലി മമ്മൂഞ് ചമയൽ അപഹാസ്യമാണ്

  • @shajahanmelakath4691

    @shajahanmelakath4691

    3 жыл бұрын

    ആകാശത്തിലൂടെ പറക്കുന്ന ഒരു വാഹനത്തെ പ്പറ്റി ചിന്തിച്ചു തുടങ്ങാനുള്ള ഒന്നും അതിൽ നിന്നും കിട്ടിയില്ലേ.... സുഹൃത്തേ നിങ്ങൾക്ക് ചിന്തിക്കാനുള്ളത് പോലും ദൈവം തന്നതാണ്.,. ഓർക്കുക ഇവിടെ മനുഷ്യൻ ഒന്നും സൃഷ്ടിച്ചിട്ടില്ല... ക്രിയേറ്റ്റീവ് ചെയ്യുകയാണ് അതെ ദൈവം ഒരുക്കിവെച്ചവ എങ്ങനെ ഉപയോഗിക്കണം എന്ന പരിശ്രമത്തിലാണ്.... മനുഷ്യന് ആൽമാർത്ഥ മായ പരിശ്രമമുണ്ടെങ്കിൽ അത് കണ്ടെത്താൻ പാകത്തിൽ ദൈവം ഇവിടെ എല്ലാം ഒരുക്കിയിട്ടുണ്ട്... നന്ദിയുള്ളവനായിക്കൂടെ?

  • @manasachakravarthi743

    @manasachakravarthi743

    3 жыл бұрын

    @@shajahanmelakath4691 അങ്ങനെ കിട്ടുമായിരുന്നുവെങ്കിൽ "മുഫസ്സിരീങ്ങളും, മൗലവി-മാരും, ഖത്ഥീബു- മാരുമൊക്കെ ആകാശത്ത് തട്ടടിച്ച് വീടുവെക്കേണ്ട കാലം അതിക്രമിച്ചില്ലേ,,,,,,,നാല് അറബി വാക്കു പറഞ്ഞ് ബക്കററ് പിരിവെടുക്കേണ്ടി വരുമായിരുന്നോ,,,,ചിന്തിക്കുന്നവർക്കു ദൃഷ്ഠാന്ത-മുണ്ട്,,,,

  • @mpalikurikkalthamarasseri3541

    @mpalikurikkalthamarasseri3541

    3 жыл бұрын

    ആധുനിക ശാസ്ത്ര സാങ്കേദിക വിദ്യ വെച്ച് ഒറ്റ രാത്രി കൊണ്ട് 7 ആകാശവും, കേറി, അള്ളാഹു മായി കൂടികാഴ്ച നടത്തി. തിരിച്ച് വരാൻ പറ്റുമെന്ന് ചിന്തിക്കുന്ന നീ തന്നെയാണ് വിഢികളുടെ നേതാവ്. ചന്ദ്രനിൽ പോയി വരാൻ എത്ര ദിവസമെടുത്തു.

  • @pkzaheer1988
    @pkzaheer19883 жыл бұрын

    E a jabbare islamilekke varadda

  • @fathimaz007
    @fathimaz0073 жыл бұрын

    Quran 6/122 (سورة الأنعام ، آیت 122) اَوَمَنْ كَانَ مَيْتًا فَاَحْيَيْنٰهُ وَجَعَلْنَا لَهٗ نُوْرًا يَّمْشِيْ بِهٖ فِي النَّاسِ كَمَنْ مَّثَلُهٗ فِي الظُّلُمٰتِ لَيْسَ بِخَارِجٍ مِّنْهَا ۭ كَذٰلِكَ زُيِّنَ لِلْكٰفِرِيْنَ مَا كَانُوْا يَعْمَلُوْنَ O Jama’at-ul-Momineen, compare your position with that of your opponents by means of an example. On the one have there is a dead person whom Allah has brought back to life and given a light so that he can follow the right path himself and also to show this light to others to enable them to follow the right path. On the other hand, there is a person steeped in darkness who does not care to come out of it. Can the two persons be alike? But thus it is! The deeds of those who deny the truth seem attractive to them

  • @shakeelpasha443
    @shakeelpasha4433 жыл бұрын

    Kashtam ninte kaarya

  • @basheerbashi3848

    @basheerbashi3848

    3 жыл бұрын

    ആരുടേതു ജബ്ബാറിന്ടെതാണോ അതേ ജബ്ബാറിന്റെ കാര്യം കഷ്ട്ടം തന്നെ

  • @babuitdo

    @babuitdo

    3 жыл бұрын

    ഐസക് ന്യൂട്ടൻ എന്തു കൊണ്ട് ആപ്പിൾ താഴെ വീഴുന്നു എന്നു ചിന്തിച്ചു. ലെ ജബ്ബാർ ആപ്പിൾ താഴെ വീഴും എന്നത് ആർക്കാ അറിയാത്തത് എന്ന് പറഞ്ഞ പോലെ യായിരുന്നു ശ്രാസ്ത്രബോധവും അപ്ഡേഷനും ഇല്ലാത്ത ജബാറിന്റെ ആഴക്കടൽ വിശദീകരണവും. യുക്തിവാദികൾക്ക് ശാസ്ത്രബോധം തീരെയില്ലെന്ന് ഈ സംവാദ തോടെ പൊതുജനത്തിന് മനസ്സിലായി.

  • @Hamza-tr2ji

    @Hamza-tr2ji

    3 жыл бұрын

    ഡോക്ടർ ആരിഫ് ഹുസൈന്റെ തള്ളുകൾ 45:50 kzread.info/dash/bejne/lYSNt8NvhZa6oZM.html

  • @azeebazeeb8330

    @azeebazeeb8330

    3 жыл бұрын

    Poda nari

  • @habeeburrahman864
    @habeeburrahman8643 жыл бұрын

    Jabbar oru poovae chothichullu,. Akbar sahib 👍 oru poonthottam thanne NALKI

  • @ismailpsps430
    @ismailpsps4303 жыл бұрын

    പരിണാമത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിനെ പറ്റി കൂടുതൽ പഠിച്ചിട്ടില്ല എന്ന് ജബ്ബാർ പറഞ്ഞു അതിലെന്താ തെറ്റ് അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെയല്ലേ പറയേണ്ടത് (യുക്തിവാദിയെ ന്യായീകരിച്ചതല്ല ).. അക്‌ബർ സാഹിബ്‌ പറഞ്ഞ ആയത്തിന് ജബ്ബാർ മാഷ് പറഞ്ഞ മറുപടി അത്ര പോരാന്നും തോന്നി, കാരണം മസാച്ചു സെറ്റ്സിലെ ശാസ്ത്രജ്ഞമാർ കണ്ടെത്തിയ തെളിവ് സഹിതമാണ് അക്‌ബർ സാഹിബ്‌ പറഞ്ഞത് ........ ഇനി മുസ്‌ലിം സഹോദരന്മാരോട് ഒരു കാര്യം ചോദിച്ചോട്ടെ , ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ കാര്യങ്ങൾ ഖുർആനുമായി താരതമ്യം ചെയ്ത് പറയുന്നതെന്തിനാ? നാളെ അവർ മാറ്റിപറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? മുമ്പൊരു ഫൈസി ഗൾഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈനെ സഖ്യസേനക്ക് പിടിക്കാൻ കഴിയില്ല അദ്ദേഹം മുസ്‌ലിം ലോകത്തിന്റെ വീര പുരുഷനാണെന്ന് ഹദീസ് ഉദ്ധരിച്ചു പ്രസംഗിച്ചിരുന്നു അവസാനം എന്താ ഉണ്ടായേ അയാളെ പെരുച്ചാഴിയെ പൊക്കും പോലെ മാളത്തിൽ നിന്ന് പൊക്കി തൂക്കി കൊന്നു , അപ്പ ഫൈസി പറഞ്ഞ ഹദീസ് എന്താണെന്ന് വന്നു 🧠

  • @babuitdo

    @babuitdo

    3 жыл бұрын

    ആത്യന്തികമായി ശാസ്ത്രം കണ്ടെത്തുന്നത് ഖുർആനിലെ ആശയങ്ങൾക്ക് വിരുദ്ധം ആകില്ല എന്നാണ് പറയുന്നത്. അല്ലാതെ ഭൂമിയിലുംമറ്റിടങ്ങളിലും ഉള്ള ശാസ്ത്രങ്ങളൊക്കെ ഖുർആനിലുണ്ട് എന്നല്ല. പിന്നെ ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും നിന്നും പറയുന്നതും എഴുതുന്നതും ബേസിക് ഖുർആനിൽ വെച്ച് കെട്ടാൻ നോക്കണ്ട, ലേ ജബ്ര പറയുന്നത് കേട്ടില്ലേ ? എന്തുകൊണ്ട് പെട്രോൾ പറഞ്ഞില്ല ? മുതാലായ തള്ളുകൾ ....... 🤭🤭🤭🤭

  • @muneebgrace

    @muneebgrace

    3 жыл бұрын

    നിരീശ്വരവാദിക്കു ശാസ്ത്രം അറിയില്ല എന്നത് ഒരു തെറ്റൊന്നും അല്ല..പക്ഷെ ഇത് തന്നെ കുടുങ്ങിയിട്ട് സമ്മതിച്ചതാണ്... അല്ലാഹു ഇല്ല എന്ന് പറയുന്നതോടു കൂടി ഞങ്ങൾ ശാസ്ത്രത്തിന്റെ നടുക്കണ്ടം ആയി എന്ന് ജബ്രകൾ സ്വയം പ്രഖ്യാപിക്കുന്നത് ആണ് പ്രശ്നം...

  • @shajahanmelakath4691

    @shajahanmelakath4691

    3 жыл бұрын

    1.ഇന്ന് ശാസ്ത്രീയ മായി കണ്ടെത്തിയ വല്ലതും അതിനു മുൻപേ ഖുറാനിൽ പറഞ്ഞിട്ടുണ്ടോ എന്നായി രുന്നു ജബ്ബാർ മാഷെ വെല്ലുവിളി.. അഥവാ എനിക്ക് (ജബ്ബാർ )ശാസ്ത്രവും ഖുറാനും നന്നായി അറിയാം എന്നർത്ഥം..,. എന്നിട്ടെന്തേ ഇന്നത്തെ ശാസ്ത്രകണ്ടെത്തലുംഅന്നത്തെ ഖുറാനും യോജിക്കുമ്പോൾ എനിക്കറിയില്ല എന്നു പറയുന്നു..., അതിലും ഭേദം ഞാൻ നടത്തിയ വെല്ലുവിളിക്ക് ഞാൻ യോഗ്യനല്ല എന്നുപറയുന്നതായിരുന്നില്ലേ മാന്യത.. 2. ശാസ്ത്രം മാറ്റിപ്പറഞ്ഞാൽ ഖുർആൻ എന്തിനു മാറ്റിപ്പറയണം.. ഖുർആൻ മുൻപേ പറഞ്ഞു വെച്ചിടത്തേക്ക് ശാസ്ത്രം എത്തുമ്പോഴാണ് മുസ്ലിങ്ങൾ ശാസ്ത്രത്തെ ശരിവെക്കുന്നത്... ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ശരിയായ ശാസ്ത്രീയാന്യോഷണങ്ങൾ ഖുറാനിൽ എത്തിച്ചേരും.. ഓർക്കുക ഖുർആൻ ശാസ്ത്രത്തിലേക്കല്ല ശാസ്ത്രം ഖുർആനിലേക്കാണ് വന്നു ചേരുക... അങ്ങിനെ എത്തിച്ചേരുന്ന ശാസ്ത്രത്തിനു പിന്നീട് മാറ്റിപ്പറയേണ്ടി വരില്ല. 3. ഖുർആൻ ൽ നിന്നും എങ്ങനെ സ്വീകരിക്കണം എന്നും ഹദീസുകളിൽ നിന്നും എങ്ങനെ സ്വീകരിക്കണം എന്നും പഠിക്കാൻ ശ്രമിക്കൂ അപ്പോൾ കാര്യങ്ങൾ പിടികിട്ടും.

  • @prakasanp.k3885
    @prakasanp.k38853 жыл бұрын

    hridayamano chinthayude kendram?

  • @JesusChrist-mq3gs
    @JesusChrist-mq3gs3 жыл бұрын

    Islam false anne.innalghil naale manasilakum. Jabar mash hero.satyam eppozum egane anne.

  • @shakeelpasha443
    @shakeelpasha4433 жыл бұрын

    Onnu podo chumma iniyum urulaathe

  • @jayankozhikkode9085
    @jayankozhikkode90853 жыл бұрын

    അക്ബർ saib ഹൃദയത്തിൽ brain ഉണ്ടെന്നു പറഞ്ഞത് ഒരു പുതിയ അറിവ് തന്നെയാണ്.

  • @Hamza-tr2ji

    @Hamza-tr2ji

    3 жыл бұрын

    kzread.info/dash/bejne/mWSf3K58YLWtaJc.html

  • @babuitdo

    @babuitdo

    3 жыл бұрын

    ഇനി എന്തൊക്കെ അറിവുകൾ കാണാൻ കിടക്കുന്നു. ചെറിയ ഒരു വാചകം മാത്രമേ അക്ബർ പറഞ്ഞിട്ടുള്ളൂ എന്നും മനസ്സിലാക്കുക.

  • @babuitdo

    @babuitdo

    3 жыл бұрын

    ഐസക് ന്യൂട്ടൻ എന്തു കൊണ്ട് ആപ്പിൾ താഴെ വീഴുന്നു എന്നു ചിന്തിച്ചു. ലെ ജബ്ബാർ ആപ്പിൾ താഴെ വീഴും എന്നത് ആർക്കാ അറിയാത്തത് എന്ന് പറഞ്ഞ പോലെ യായിരുന്നു ശ്രാസ്ത്രബോധവും അപ്ഡേഷനും ഇല്ലാത്ത ജബാറിന്റെ ആഴക്കടൽ വിശദീകരണവും. യുക്തിവാദികൾക്ക് ശാസ്ത്രബോധം തീരെയില്ലെന്ന് ഈ സംവാദ തോടെ പൊതുജനത്തിന് മനസ്സിലായി.

  • @shajahanmelakath4691

    @shajahanmelakath4691

    3 жыл бұрын

    ബൈഹാർട്ട്,ഹൃദ്യസ്ഥം എന്നൊക്കെ കേൾക്കുമ്പോൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ട് ബൈബ്രെയിൻ എന്നും താൽച്ചോറസ്ഥ്യം എന്നും പറയാത്തതെന്തേ എന്ന്... ശാസ്ത്രീയമായി ഈകാര്യത്തിൽ വല്ല വ്യക്തതയും ഉണ്ടോ എന്നൊക്കെ. ഹൃദയം,മനസ്സ്,ജീവൻ ആൽമാവ് തുടങ്ങിയ വയൊക്കെ എന്താണെന്നു കൃത്യമായി നിർവ്വചിക്കാൻ കഴിയാതെ ശാസ്ത്രം ഉഴയുമ്പോഴും ഖുർആൻ വളരെ കൃത്യമായി തന്നെ ഇവയുടെ കർമങ്ങളെയും പ്രാധാന്യത്തെയും ഓർമ്മപ്പെടുത്തുന്നുണ്ട്... ശാസ്ത്രീയ പഠനങ്ങൾ നടക്കട്ടെ...പഠനം ആൽമർത്ഥമെങ്കിൽ വെളിച്ചം ഖുർആനിൽ നിന്നും ലഭിച്ചേക്കാം

  • @underworld2858
    @underworld28583 жыл бұрын

    ആ പാവം ജബ്ബാർ പ്രസിദ്ധനാവാൻ വേണ്ടി ഒപ്പിച്ചഒരു വേലയാണ്... വിട്ടേക്ക്..... ഇനിയും അതിനെ ഇങ്ങനെ കൊല്ലുകയോ...

  • @MsMunderi
    @MsMunderi3 жыл бұрын

    മുത്തശ്ശിയുടെ കഥ ,മത ആചാര്യന്മാരും അവരെ പിൻപറ്റുന്ന അന്തമില്ലാത്ത വിശ്വാസികൾക്കും തികച്ചും ചേർന്നതാണ്.. ആടിൻറെ തല കലത്തിൽ കുടുങ്ങിയ അപ്പോ അത് അറുക്കാൻ പറഞ്ഞ് മുത്തശ്ശി അത് ഏറ്റെടുത്ത് ആളുകൾ ഇന്നത്തെ വിശ്വാസികളെ പോലെയാണ്.. ചിന്തയുമില്ല, യുക്തിയുമില്ല.. ആളുകളെയും ഗ്രന്ഥങ്ങളെയും കണ്ണടച്ചു വിശ്വസിക്കുന്നു.. കാട്ടറബി കൾക്ക് അവർക്ക് മനസ്സിലാകുന്ന രൂപത്തിൽ ഒരു upama പറഞ്ഞ ഒരു വിഷയത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രം കണ്ടെത്തിയ ആധുനിക വിഷയങ്ങളോട് താരതമ്യം ചെയ്തു മഹത്തരം ആക്കിയ ഒരു വിദ്വാൻ ,എന്നിട്ട് അതെല്ലാം വിശ്വസിച്ചു, ഞങ്ങൾ ജയിച്ചേ ഞങ്ങൾ ജയിച്ചേ എന്നുപറയുന്ന വിഭാഗം, ആ മുത്തശ്ശിയും കൂട്ടരും പോലെ തന്നെയാണ്.കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചിന്തിക്കാനുള്ള തലച്ചോറ് ഹൃദയത്തിലും കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ തലച്ചോറും ആണെങ്കിൽ പിന്നെ എങ്ങനെ ചിന്തിക്കാനാണ് 😄😄😄.ഈയൊരു സംവാദം കൊണ്ട് രണ്ടു കാര്യങ്ങൾ നടന്നു . ഒന്ന്.മുജാഹിദ്, സുന്നി, ജമാഅത്ത് എന്നിവരുടെ പൊതുവായ ഐക്യം.ഒരു പൊതു ശത്രു വന്നപ്പോൾ അതിന് എല്ലാവരും ഒറ്റക്കെട്ടായി നേരിടുന്നു.ഒരു ജബ്ബാർ മാഷും കോടിക്കണക്കിന് വിശ്വാസികളും.ഇപ്പോൾ ജിന്ന് ഇല്ല ,സിഹർ ഇല്ല നിസ്കാരത്തിൽ കൈ എവിടെ കിട്ടിയാലും പ്രശ്നമില്ല, ഓണത്തിന് ഭക്ഷണം കഴിക്കാം 2 .പതിനായിരക്കണക്കിന് മറ്റു മതസ്ഥർക്ക് ഖുർആനിലെ ശാസ്ത്രം എന്താണെന്ന് മനസ്സിലായി . 35 കൊല്ലം ശാസ്ത്രവും കൊണ്ടുനടക്കുന്ന ഒരു പണ്ഡിതൻ മുന്നോട്ടുവെച്ച 4 സാമാന്യ മനുഷ്യൻറെ ബോധം കേട്ടപ്പോൾ വിശ്വാസികൾക്ക് ബോധം പോവുകയും ,അവിശ്വാസികൾക്ക് ബോധം വരികയും ചെയ്തു. സ്വതന്ത്ര വാദം ഇനിയും valarum, ആറാം നൂറ്റാണ്ടിലെ prakritha മനുഷ്യൻറെ യുക്തിയും സാമാന്യബോധവും മറ്റു വിഷയങ്ങളും കൊണ്ടു നിറഞ്ഞ ഈ ഗ്രന്ഥം പുറംലോകം ഇനിയും കൂടുതലായി വായിക്കും.ഇതിൻറെ നിസ്സാര ദ വെളിപ്പെടും.അപ്പോഴും ഞങ്ങൾ ജയിച്ചേ ഞങ്ങൾ ജയിച്ചേ എന്നും പറഞ്ഞ് ചില pottenmar varum.. Waiting for the next debate... ..

  • @thahashareef9320

    @thahashareef9320

    3 жыл бұрын

    ഡാർവിന്റെ Homo sapiens തിയറിയിൽ നിന്ന് Updated അല്ല, Tectonic plates നെ വിവരിക്കുന്ന Mountain geology യിലും Updated അല്ല Oceanography യിൽ ഒട്ടും അല്ല, അതെല്ലാം പോട്ടെ Common sense ലെങ്കിലും ഒന്നു updated ആയിക്കൂടെ ഈ അല്പന്മാർക്ക്!

  • @muneebgrace

    @muneebgrace

    3 жыл бұрын

    ഖുർആനും ശാസ്ത്രവും ആയിട്ടുള്ള ബന്ധം അവിടെ നിക്കട്ടെ... ജബ്രായിസത്തിന്റെ ആധാരം ആയി അറിയപ്പെടുന്ന ജീവികളുടെ യാദൃച്ഛിക പരിണാമം പോലും ഇത്‌വരെ പഠിക്കാത്ത ജബ്രകളും ശാസ്ത്രവും ആയിട്ടുള്ള ബന്ധം എന്താണ് 🤔🤔

  • @abdunnasarv4224

    @abdunnasarv4224

    3 жыл бұрын

    പോ കാട്ടറബി

  • @MsMunderi

    @MsMunderi

    3 жыл бұрын

    @@muneebgrace It is not jabraisam... It is called common sensayism.. .. He is not an expert in evolution.. Moreover, the topic was not evolution.. Evolution findings are contribution from sciences.. .. And quraan... contain some old stories copied and copied.. It dies not know how the man was evolved upto the time.. That is the main hidden information that quraan should have been told to the human kind... Even science don't have clarity on it.. but still continues... A big mistake from the quaraanic God..

  • @asifatholi4459

    @asifatholi4459

    3 жыл бұрын

    O

Келесі