ഉപമകളിലും ഉദാഹരണങ്ങളിലും ഉരുണ്ട് മറിയുന്ന ജബ്ബാർ മാസ്റ്റർ.... Abdul Latheef Karumbulakkal

#Episode_109

Пікірлер: 88

  • @nazarudeen6640
    @nazarudeen66403 жыл бұрын

    കണ്ണുണ്ട് കാണുന്നില്ല. ചെവിയുണ്ട് കേൾക്കുന്നില്ല. ഹൃദയമുണ്ട് ചിന്തിക്കുന്നില്ല. അതാണ് ജബ്ബാർമാഷ്

  • @chinnav3004
    @chinnav30043 жыл бұрын

    Chinna v All be the best

  • @sageermaniyath5962
    @sageermaniyath59623 жыл бұрын

    കൃത്യമായ വിശകലനം .നന്ദി. വൈജ്ഞാനിക തലത്തിലും ഇസ്ലാം വിമർശനങ്ങൾക്ക് യുക്തമായ മറുപടി നൽകുന്നതിലും താങ്കൾ സജീവമായി മുൻ നിരയിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

  • @mohammedashruf3642
    @mohammedashruf36423 жыл бұрын

    وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴿٧﴾ وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُون:7, 8: 16

  • @juvariak5466
    @juvariak54663 жыл бұрын

    ,Bestwishes

  • @mohammedashruf3642
    @mohammedashruf36423 жыл бұрын

    സൂറത്തുൽ നഹൽ : 7, 8 وَيَخْلُقُ مَا لَا تَعْلَمُونَ ﴿

  • @shibilivellekkattu8734
    @shibilivellekkattu87343 жыл бұрын

    jabbar mashe mikkavarum yukthivadikal thanne chavitti purathakkum

  • @thafseer3893
    @thafseer38933 жыл бұрын

    ഇങ്ങനെയും ജന്മങ്ങൾ 😢 ഖുർആൻ 22(8) وَمِنَ النَّاسِ مَنْ يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُنِيرٍ യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.

  • @roshanareekode4734
    @roshanareekode47343 жыл бұрын

    well said

  • @darveeskhan5532
    @darveeskhan55323 жыл бұрын

    ജബ്ബാര് മണ്ടൻ ആണ് എന്ന് അവൻ തന്നെ വീണ്ടും തെളിയിച്ചു കൊണ്ട് ഇരിക്കുക ആണ്

  • @manasachakravarthi743
    @manasachakravarthi7433 жыл бұрын

    ഇത്രയും അറിഞ്ഞ സ്തിക്ക് ഇനി ഈസാ നെബിയെ സൂക്ഷിച്ചിറക്കാൻ ശ്രമിക്കണം ഉസ്ഥാദെ,,,

  • @rafeektk2121

    @rafeektk2121

    3 жыл бұрын

    നിലത്തെത്തുമ്പോഴേക്കും വലിപ്പം കൂടി കൂടി ഭൂമി തികയാതെ വരുമായിരിക്കും അല്ലേ? വിമാനങ്ങൾ വരെ നിലത്തെത്തുമ്പോൾ മുകളിൽ നിന്നും കാണുന്ന വലിപ്പമൊന്നുമല്ല.

  • @manasachakravarthi743

    @manasachakravarthi743

    3 жыл бұрын

    @@rafeektk2121 സീനാമലയിലാണെങ്കിൽ ഇറങ്ങാനുള്ള സംവിധാനമുണ്ടാകും,

  • @ibrahimccj
    @ibrahimccj3 жыл бұрын

    👍

  • @muhammedashraf6759
    @muhammedashraf67593 жыл бұрын

    സയൻസ് എന്നാൽ പ്രകൃതി പ്രതിഭാസങ്ങൾക്കുള്ള ഏറ്റവും നല്ല വിശദീകരണം എന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് ഒരു വിശദീകരണം നല്ലതാണോ എന്നറിയുക? ഒരു വിശദീകരണം നല്ലതാണെങ്കിൽ അത് Hard to vary explanation ആയിരിക്കണം അതായത് അത് മാറ്റി പകരം മറ്റൊരു വിശദീകരണം കണ്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരിക്കണം. ഉദാഹരണത്തിന് രാവും പകലും എന്ന പ്രകൃതി പ്രതിഭാസം തന്നെയെടുക്കാം. രാത്രിയാകുന്നത് അല്ലാഹു എന്ന ദൈവം പകലിനെ വലിച്ചൂരുന്നത് കൊണ്ടാണെന്നാണ് ഖുർആനിൻ്റെ ഹൃദയം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള യാസീനിലെ 37 മത്തെ ആയത്തിൽ പറയുന്നത്. അതിനെന്താ പ്രശ്നം എന്നായിരിക്കും ചോദ്യം? പ്രശനമുണ്ട്: 1 അല്ലാഹു പകലിനെ വലിച്ചൂരുമ്പോൾ രാത്രിയാവുന്നു എന്ന വിശദീകരണത്തെ മറ്റൊരു കൂട്ടർക്ക് വേണമെങ്കിൽ എളുപ്പം മാറ്റി പകരം മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നതാണ്. അവർക്ക് വേണമെങ്കിൽ ഇങ്ങനേയും പറയാം: " സാത്താൻ വെളിച്ചെത്തിൻ്റെ ശ്രോതസ്സിനെ മറച്ചുവെയ്ക്കുമ്പോൾ രാത്രിയാവുന്നു" ഇവ രണ്ടും മോശം വിശദീകരണങ്ങളാണ്. എന്തുകൊണ്ടെന്നാൽ പകലിനെ വലിച്ചൂരിയിലും പ്രകാശത്തിൻ്റെ ത്രോതസ്സിനെ മറച്ചു വച്ചാലും ഭൂമിയിൽ എല്ലായിടത്തും ഒരേ സമയം രാത്രിയാവണം. അതല്ലല്ലോ സംഭവിക്കുന്നത്. അതിനാൽ ഈ രണ്ട് വിശദീകരണങ്ങളിൽ നമ്മൾ ഏതെടുത്താലും ഒരേ റിസൾട്ടാണ് കിട്ടുക. ഏതെടുത്താലും നമ്മൾ സത്യത്തിൽ നിന്നും പ്രകാശവർഷങ്ങൾ അകലെയായിപ്പോവും. 2 രാപകലുകൾക്കുള്ള വിശദീകരണമായി ലോകം മൊത്തം സ്ക്കൂളുകളിൽ പഠിപ്പിച്ചു വരുന്നത് ഭുമി യുടെ കറക്കമാണ്. ഈ വിശദീകരണം ഭൂമിയിൽ സംഭവിക്കുന്ന രാപകലുകൾ എന്ന സങ്കീർണ്ണമായ പ്രതിഭാസത്തെ ഏറ്റവും നന്നായി വൈരുദ്ധ്യങ്ങളില്ലാതെ വിശദീകരിക്കുന്നു എന്ന് മാത്രമല്ല മറിച്ച് ഈ ഭൂമിയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള 700 കോടിയിലധികം വരുന്ന ജനങ്ങൾ ഒന്നടങ്കം എത്ര ശ്രമിച്ചാലും vary ചെയ്യാൻ അഥവാ പകരം മറ്റൊന്നു കണ്ടെത്താൻ വളരെയേറെ പ്രയാസമായിരിക്കും ഒരു പക്ഷേ സാധിച്ചെന്നും വരില്ല. അതാണ് സയൻ്റിഫിക് എക്സ്പ്ലനേഷൻ്റെ ശക്തി. ഇതെന്തു കൊണ്ടാണെന്ന് ചിന്തിക്കൂ. രാപകലുകൾ എന്നത് ഒരു യാഥാർത്യമാണെല്ലോ, അല്ലേ? അപ്പോൾ അതിൻ്റെ പിന്നിലും കാണും ഒരു സത്യം . അത് കറക്കമാണെങ്കിൽ പിന്നെ എങ്ങനെയാണ് അതിന് പകരം മറ്റൊന്നു കണ്ടെത്താനാവുക? സുഹൃത്തുക്കളെ ഇതാണ് സത്യാന്വേഷണത്തിൻ്റെ അഥവാ യാഥാർത്ഥ്യം കണ്ടെത്താനുള്ള മാർഗ്ഗം. ഇങ്ങനെ കണ്ടെത്തുന്ന പകരം വെയ്ക്കാൻ മറ്റൊന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത വിശദീകരണങ്ങളുടെ (Hard to vary explanations) സമാഹാരത്തെയാണ് നാം സയൻസ് എന്ന് വിളിക്കുന്നത്. ചിന്തിക്കാനുള്ള തൻ്റെ ശേഷിയെ മനുഷ്യൻ Hard to vary explanations കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് എതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതിൻ്റെ സൃഷ്ടിയാണ് സയൻ്റിഫിക് റെവല്യൂഷൻ. നാം ഇന്ന് കാണുന്ന വിസ്മയിപ്പിക്കുന്ന പുരോഗതിക്കെല്ലാം പിറകിലെ രഹസ്യം ഇതാണ്. മനുഷ്യർ അവരുടെ ചിന്താശേഷിയെ Hard to vary explanation കണ്ടെത്താൻ സിസ്റ്റമാറ്റിക്കായി ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് നമുക്ക് ജ്ഞാന നിർമ്മിതി സാദ്ധ്യമാകുന്നത്. ഇങ്ങനെ നാം നിർമ്മിക്കുന്ന അറിവുകൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് യഥാർത്ഥ്യത്തോട് വല്ല താല്പര്യവുമുണ്ടെങ്കിൽ, ആരെങ്കിലും പറയുന്നത് അപ്പടി വിഴുങ്ങുന്നതിന് മുമ്പ് , അവർ പറയുന്നത് ഒരു Hard to vary explanation ആണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അത് കൊണ്ട് let us seek hard to vary explanations. Thank you.

  • @gurudevan6241
    @gurudevan62413 жыл бұрын

    ഇ ഇടെയായി മുസ്ലിംകൾക്കു വലിയവലിയ സബ്ജെക്റ്റുമായിട്ടാണ് താല്പര്യം . നമ്മെ പോലെ നഞ്ച പിഞ്ഞാ സബ്ജക്ട് പടിക്കുന്നവരോട് അവർ സംസാരിക്കുകപോലും ഇല്ല. അതായതു കടിച്ചാൽ പൊട്ടാറാത്തതും അതീവ കട്ടിയുള്ള എഞ്ചിനീയറിംഗ് വിഷയങ്ങളായ ഓസിയാണോഗ്രാഫ്യ്, മറൈൻ എഞ്ചിനീയറിംഗ്, പവർ പ്ലാന്റ് എഞ്ചിനീയറിംഗ്, ട്രാൻസിസ്റ്റർ, സെമി കോണ്ടുക്ടർസ്, പ്രീ സ്ട്രെസ്സ്ഡ് കോൺക്രീറ്റ്, കോൺക്രീറ്റ് ടെക്നോളജി, സോയിൽ മെക്കാനിക്സ്, പ്രൊജക്റ്റ് മാനേജ്മന്റ്, അപ്പ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, മെക്കാനിക്കൽ വൈബ്രേഷന്സ് അങ്ങനെ പിടിച്ചാൽ കിട്ടാത്ത എല്ലാ എഞ്ചിനീയറിംഗ് സബ്ജക്ട് ഉം പടുക്കുന്നവരാണ് മുസ്ലിംകൾ എന്ന് എംഎം അക്ബർ. നമ്മളെ പോലെ പാവങ്ങളെ ഒന്ന് പരിഗണിക്കുക എന്ന് ശ്രീ എംഎം അക്ബറിനോട് അരങ്ങിലും ഒന്നു പറഞ്ഞുകൊടുക്കണമേ.

  • @abdulsalim358
    @abdulsalim3583 жыл бұрын

    'ആകാശത്തേക്ക് കയറിപ്പോവുക' എന്നൊന്നും ജബ്ബാർ മാഷോട് പറഞ്ഞാൽ, ' ആകാശത്തേക്ക് കയറുകയോ, അതിന് കോണിവേണ്ടേ, അതൊക്കെ ആർക്കുമറിയാം, എന്തുപൊട്ടത്തരമാണിത് ' എന്നേ മാഷ് പറയൂ. ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈ ആറാം ക്ലാസ്സുകാരന് ക്ലാസ്സെടുത്തിട്ട് കാര്യമില്ല. ആറാം നൂറ്റാണ്ടിൽ ബുർആനിനെ അന്നത്തെ വിജ്ഞാനത്തിനും നിരീക്ഷണ ബോധത്തിനു മനുസരിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും. അറിവിന്റെ മേഖലകൾ വികസിക്കും തോറും ശാസ്ത്ര ബോധത്തിന്റെയടിസ്ഥാനത്തിൽ ആധുനിക കാലത്ത് കുറെക്കൂടെ അവഗാഹമായി മനസ്സിലാക്കാൻ കഴിയും. ഇനിയും ശാസ്ത്രം മുന്നേറുമ്പോഴും ഖുർആനിലെ പദപ്രയോഗങ്ങളിലെ സൂക്ഷ്മതലങ്ങൾ കൂടുതൽ കൂടുതൽ അനാവൃതമാകും. എന്നാലും ഒരിക്കലും ശാസ്ത്ര വിജ്ഞാനങ്ങൾക്ക് വിരുദ്ധമാകുകയില്ല. "തീർച്ചയായും അല്ലാഹു ഒരു കൊതുകിനേയോ, അതിനെക്കാൾ ഉയർന്നതിനെയോ ഉപമയാക്കാൻ മടിക്കുകയില്ല. അപ്പോൾ ,വിശ്വസിച്ചിട്ടുള്ളവർ ഇത് അവരുടെ രക്ഷിതാവിൽ നിന്നുള്ള യാഥാർത്ഥ്യം തന്നെയെന്ന് തിരിച്ചറിയുന്നു. നിഷേധിക്കുന്നവരാകട്ടെ, ഈ ഉപമ കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നതെന്താണ് എന്ന് ചോദിച്ചു കൊണ്ടിരിക്കും. അതിലൂടെ വളരെയേറെപ്പേരെ അവൻ വഴിപിഴ വിലാക്കുന്നു, ധാരാളംപേരെ നേർവഴിയിലുമാക്കുന്നു. ധിക്കാരികളെയല്ലാതെ അവൻ ഇതിലൂടെ വഴിപിഴവിലാക്കുകയില്ല." (ഖുർആൻ) (ളറബ മഥലൻ എന്നാൽ, ഉപമയെ അടിച്ചു എന്നാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത് എന്നും ഈ മരമണ്ടൻ ചോദിച്ചേക്കാം. അതാണ് ജബ്ബാർ | ) ഇനി ജബ്ബാർ മാഷോട്: മാഷേ, ഖുർ ആനിൽ ഒരുപാട് സ്ഥലങ്ങളിൽ അമ്മാമൻമാരെക്കുറിച്ച് പറയുന്നുണ്ട്.' അമ്മാമൻ ഊത്തിയ കിതാബഹു'..... ' അമ്മാമൻ ബഖില വസ്തഗ്നാ '....... അങ്ങനെ. ആറാം നൂറ്റാണ്ടിൽ അന്നത്തെ അറബികൾ മനസ്സിലാക്കിയ ഈ അമ്മാമൻമാരല്ലാതെ പിന്നീട് ആരെങ്കിലും കണ്ടുപിടിച്ച ഏതെങ്കിലും അമ്മാമൻമാരെ ആരെങ്കിലും (എന്നാദ്യം പറയുകയും പിന്നീട് ഒന്നോ രണ്ടോ പേരെ പ്രത്യേകമാക്കുകയും ചെയ്യാം) കൊണ്ടുവരാൻ വെല്ലുവിളിക്കുന്നു, ഇതൊരു ചലഞ്ചാണ് എന്നങ്ങ് തട്ടി വിട്ടാലോ? സകല ഉസ്താദുമാരും കുടുങ്ങും..ഉറപ്പ്.

  • @u0s0m0
    @u0s0m03 жыл бұрын

    യുക്തിവാദികളുടെ വിശദീകരണങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾ. കടലിന്നടിയിലെ അന്ധകാരങ്ങൾ: പണ്ട് പള്ളിക്കുളത്തിൽ കുളിക്കാൻ പോയത്. കടലിന്നടിയിലെ ഇൻ്റേർണൽ വേവ്സ്: വീഗാലാൻ്റിലെ വേവ് പൂൾ അനുഭവം. ആകാശത്തിൽ നിന്നും താഴെക്കു പതിക്കുക: ഈത്തപ്പഴം പറിക്കുമ്പോൾ താഴെക്ക് വീഴുന്നത്. ആകാശത്തിലേക്ക് കയറിപ്പോവുന്നത് പോലെ: പക്ഷി പറക്കുന്നത് കാണുക. ഹ്യൂജ് റെസ്പെക്ട് മൈ ഡിയർ ശാസ്ത്രവാദീസ്.

  • @malamakkavu
    @malamakkavu3 жыл бұрын

    ഉപമ മനസ്സിലാക്കാൻ അറബികൾക്ക് ഇരുട്ട് എന്തെന്നറിയാം ആഴക്കടൽ എന്തെന്നറിയാം കൈവെള്ളയും കാൽവെള്ളയും ആണ് വെള്ളത്തിൽ കൂടുതൽതിളക്കമുള്ളത് എന്നുമറിയാം അത്കൊണ്ട് ആഴക്കടലിൽ സ്വന്തം കൈവെള്ള പോലും കാണാത്തത്ര ഇരുട്ടാണെന്ന് പറഞ്ഞാൽ ഉപമ മനസ്സിലാകും . അത്ശെരിയാണെന്ന് ശാസ്ത്രം പിന്നീട് തെളിയിക്കുകയുംചെയ്തു.

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    ഉപമ kzread.info/dash/bejne/nJWFu8xsidivdbA.html

  • @gurudevan6241

    @gurudevan6241

    3 жыл бұрын

    ഇ ഇടെയായി മുസ്ലിംകൾക്കു വലിയവലിയ സബ്ജെക്റ്റുമായിട്ടാണ് താല്പര്യം . നമ്മെ പോലെ നഞ്ച പിഞ്ഞാ സബ്ജക്ട് പടിക്കുന്നവരോട് അവർ സംസാരിക്കുകപോലും ഇല്ല. അതായതു കടിച്ചാൽ പൊട്ടാറാത്തതും അതീവ കട്ടിയുള്ള എഞ്ചിനീയറിംഗ് വിഷയങ്ങളായ ഓസിയാണോഗ്രാഫ്യ്, മറൈൻ എഞ്ചിനീയറിംഗ്, പവർ പ്ലാന്റ് എഞ്ചിനീയറിംഗ്, ട്രാൻസിസ്റ്റർ, സെമി കോണ്ടുക്ടർസ്, പ്രീ സ്ട്രെസ്സ്ഡ് കോൺക്രീറ്റ്, കോൺക്രീറ്റ് ടെക്നോളജി, സോയിൽ മെക്കാനിക്സ്, പ്രൊജക്റ്റ് മാനേജ്മന്റ്, അപ്പ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, ജിയോളജി, മെക്കാനിക്കൽ വൈബ്രേഷന്സ് അങ്ങനെ പിടിച്ചാൽ കിട്ടാത്ത എല്ലാ എഞ്ചിനീയറിംഗ് സബ്ജക്ട് ഉം പടുക്കുന്നവരാണ് മുസ്ലിംകൾ എന്ന് എംഎം അക്ബർ. നമ്മളെ പോലെ പാവങ്ങളെ ഒന്ന് പരിഗണിക്കുക എന്ന് ശ്രീ എംഎം അക്ബറിനോട് അരങ്ങിലും ഒന്നു പറഞ്ഞുകൊടുക്കണമേ.

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    @@gurudevan6241 മാത്രമല്ല എന്തെല്ലാം പുതിയ അറിവുകളാണ് മുഹമ്മദ്‌ ലോകത്തിനു നൽകിയത്. മേഘം മുതൽ കടലിനടിയോളം ഇരുട്ടുകളുടെ വലിയ കൂമ്പാരം എന്നല്ലേ കണ്ടുപിടുത്തം. 😄

  • @vinod4833

    @vinod4833

    3 жыл бұрын

    @@chiefengineer7950 പറഞ്ഞു വരുമ്പോൾ അള്ളാഹുവിനെക്കാൾ കൂടുതൽ ശാസ്ത്രം അക്ബർ സാഹിബിനറിയാം....

  • @kurumbanmn8883
    @kurumbanmn88833 жыл бұрын

    Veendum mandatharavum maai eaj

  • @X19203
    @X192033 жыл бұрын

    MRF ടയർലും കൂടുതല് ഉരുളും jabra

  • @ayyoobthrasseri2945
    @ayyoobthrasseri29453 жыл бұрын

    ഏതാടെ മന്താനീ യുക്തിവാതിക്ക് ആ ഗാശം എന്നാൽ തെങ്ങിന്റ ഉയരമാണ്

  • @mohammedmubeen1963
    @mohammedmubeen19633 жыл бұрын

    ubamaye kurich M M Akbar sahib paranja clip kzread.info/dash/bejne/d4Rh3LJmgtfQd5M.html

  • @umarkoya1327
    @umarkoya13273 жыл бұрын

    കണടച്ച് ഇരുട്ടാക്കുന്നവരെ വിശദീകരിക്കൻഡാ. പോത്തിന് വേദമോതൻഡാ

  • @hydrospatel1106
    @hydrospatel11063 жыл бұрын

    اسلام عليكم ورحمة الله وبركاته

  • @user-iu5dt6kn6u
    @user-iu5dt6kn6u3 жыл бұрын

    ജബ്ബാർ സംവാദത്തിൽ നാണംകെട്ടു ഇപ്പോൾ ബ ബ പറയുന്നു

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    ഉപമ kzread.info/dash/bejne/nJWFu8xsidivdbA.html

  • @sulekharasheed6423
    @sulekharasheed64233 жыл бұрын

    Vakra budhi jabbaaaar.. ..

  • @safwannisami1118
    @safwannisami11183 жыл бұрын

    ആഴക്കടലിലെ ഇരുട്ടുകൾ ഉണ്ട് എന്ന് അല്ലാഹു പറയുമ്പോൾ തന്നെ വിശ്വാസികൾ അത് വിശ്വസിച്ചു അറിയുന്നു വിശ്വസിച്ച് അറിഞ്ഞ കാര്യത്തോട് ആണ് ഉപമിക്കുന്നത് ഇവിടെ എന്താണ് അറിയാത്ത കാര്യത്തിൽ ഉപമിക്കുന്നത് അനുഭവിച്ച് അറിഞ്ഞിട്ടില്ല എന്ന് മാത്രമേ ഉള്ളൂ വിശ്വസിച്ചറിഞ്ഞല്ലോ വിശ്വാസവും ഒരു അറിവിൻറെ മാർഗം തന്നെയല്ലേ

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    ഉപമ kzread.info/dash/bejne/nJWFu8xsidivdbA.html

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    മാഷ് 'വാത'ത്തിന് വേണ്ടിയായിരിക്കും വാദം നടത്തിയത്,അല്ലാണ്ടെന്തു പറയാൻ.....

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    ഉപമ kzread.info/dash/bejne/nJWFu8xsidivdbA.html

  • @againstwar9919
    @againstwar99193 жыл бұрын

    ഈത്തപ്പനയുടെ ഉയരമുള്ള ആകാശം .. ജബ്രക്ക്‌ വട്ടായി ..!!

  • @Abdulaziz-jh8go
    @Abdulaziz-jh8go3 жыл бұрын

    Logathil vech yettiyem veliya Mandanan jabbar

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    ജമ്പറിന് തോറ്റതിൻ്റെ ക്ഷീണം മാറിയിട്ടില്ല അല്ലേ 🤣🤣🤣

  • @chiefengineer7950

    @chiefengineer7950

    3 жыл бұрын

    ഉപമ kzread.info/dash/bejne/nJWFu8xsidivdbA.html

  • @hamzakutteeri8806
    @hamzakutteeri88063 жыл бұрын

    JABARINETA. HRIDAYATHINTA. ERUT. MAARILLA

  • @isacrazack9533
    @isacrazack95333 жыл бұрын

    ആകാശം എത്ര KM ഉയരത്തിലാണ് നിലകൊള്ളുന്നത് ? അവിടെ എവിടെയാണ് മനുഷ്യരെ റാഞ്ചി കൊണ്ട് പോകാൻ പ്രാപ്തിയുള്ള പക്ഷികളുള്ളത് . എത്ര KM ദൂരത്താണ് ആ കാറ്റുള്ളത്?

  • @rafeektk2121

    @rafeektk2121

    3 жыл бұрын

    പക്ഷികൾ ചെറുതാകുന്ന ദൂരത്തിൽ

  • @muhammedrazi123
    @muhammedrazi1233 жыл бұрын

    Paavaam maash ariyathonn vellu vilich poyathaa, ellaarum koodi kollalle

  • @muthukattilgeorge3980
    @muthukattilgeorge39803 жыл бұрын

    ഉദാഹരണം ഉപമ ഇതെലാം പറയുന്നതെന്തിനാണ് മനുഷ്യന് മനസിലാക്കാൻ അല്ലേ..അങ്ങനെ അല്ലങ്കിൽ ഖുർ ആൻ പറയുമ്പോൾ ഇനിമുതൽ ഉദാഹരണം ഉപമ ഒന്നും പറഞ്ഞ് മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്. പ്ലീസ്..

  • @ashrafadukkathil2012
    @ashrafadukkathil20123 жыл бұрын

    ഖുർആൻ അറിയാത്ത ഒരാൾക്ക് ഖുർആനെ വിലയിരുത്താനും വിമർശിക്കാൻ സാധിക്കുമോ? തജ്‌വീദ് അല്ല ഉദ്ദേശിച്ചത് ഖുർആൻ പഠിക്കുമ്പോൾ പല സംശയങ്ങളും ഉണ്ടാകും അത് ചോദിച്ചു പഠിക്കാം( ജബ്ബാർ മാഷേ ഖുർആൻ സ്റ്റഡി സെന്റർ അഡ്മിഷൻ കൊടുത്ത പഠിപ്പിക്കുക)

  • @asharafsaidh9632
    @asharafsaidh96323 жыл бұрын

    ഉപമ എന്നാൽ പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും അറിയുന്ന കാര്യത്തിനാണ്. ഖുറാൻ വചനം പരസ്യമായി തെറ്റായി വ്യാഖ്യാനിച അക്ബറിനെ ന്യായീകരിക്കുന്ന സത്യവിശ്വാസികളല്ലെ നിങ്ങൾ അക്ബർ ഈ വചനത്തെ 45 നിമിഷത്തോളം വിശദീകരിച്ചിട്ടും ആഴക്കടൽ തിരമാലകൾ ഇരുട്ട് ഇവയെപ്പറ്റിയെല്ലാം പറഞ്ഞിട്ടും കാർമേഘത്തെക്കുറിച് ഒന്നും പറയുന്നില്ല. ഖുറാൻ മലയാള പരിഭാഷ മലഭികളുടേതടക്കം ധാരാളം ഉണ്ടായിട്ടും എന്തിനാണ് ഇംഗ്ലീഷ് പരിഭാഷ ഉപയോഗിചത്.

  • @RashidAli-fo7en

    @RashidAli-fo7en

    3 жыл бұрын

    Thiramalakku mukalil karmekam enna paranjjathu poy nokku

  • @skbankers4160
    @skbankers41603 жыл бұрын

    ആയിരം അക്ബറിന് അര ജബ്ബാർ മാഷ് മതി . ആഴക്കടലിലെ ഇരുട്ടും തിരമാലയും കാർ മേഘവും കൈയ് പുറത്തേക്കിട്ടാൽ കാണാൻ പറ്റായ്ക എല്ലാം കൊണ്ടും അക്ബർ ഒരു മരമണ്ടൻ തന്നെ.

  • @user-fc1wn8eo2b

    @user-fc1wn8eo2b

    3 жыл бұрын

    ശെരി ശശി മേസ്ത്രി..സ്വയം സമാധാനിച്ചു ഉറങ്ങിക്കോളൂ. അര ജബ്ബാർ അടുത്തെങ്ങും ഉറങ്ങില്ല.ആഴക്കടൽ കണ്ട് ഞെട്ടിഉണരുകയാണെത്രെ😥😥😥

  • @user-iu5dt6kn6u

    @user-iu5dt6kn6u

    3 жыл бұрын

    അക്ബർ സാഹിബിന്റെ ചോദ്യത്തിന് മറുപടി പറയാൻ അര ജബ്ബാർ മെസേജ് കാത്തു സ്റ്റേജിൽ വിരക്കുന്നത് എല്ലാവരും കണ്ടതാ 🤭🤭🤭

  • @skbankers4160

    @skbankers4160

    3 жыл бұрын

    @@user-iu5dt6kn6u മതാന്ധത ബാധിച്ച അടിമകൾ മതം പറയുന്ന ഏതു വിഡ്ഡിത്തവും നിവേദ്യമായെടുക്കും

  • @user-iu5dt6kn6u

    @user-iu5dt6kn6u

    3 жыл бұрын

    @@skbankers4160 രണ്ടു തരം അന്ധത യും ബാധിച്ച നിങ്ങൾക്കു ജബ്ബാറിനെപോലുള്ളവർ പറയുന്ന പൊട്ടത്തരങ്ങൾ അമൃതും ആണല്ലോ

  • @skbankers4160

    @skbankers4160

    3 жыл бұрын

    @@user-iu5dt6kn6u ഹൃദയം കൊണ്ടു ചിന്തിക്കുന്നവർക്ക് MM അക്ബർ പറഞ്ഞതു ശരി. തലച്ചോർ കൊണ്ടു ചിന്തിക്കുന്നവർക്ക് ജബ്ബാർ മാഷ് പറഞ്ഞതു ശരി. അതാണ് ഇതു തങ്ങളിലുള്ള വ്യത്യാസം

  • @user-pf7ny3pd6u
    @user-pf7ny3pd6u3 жыл бұрын

    "പടച്ചോനില്‍ വിശ്വാസവും അവനില്‍ പേടിയും ഇല്ലാത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയുമോ, വിശ്വാസികളെ.... അത് നിങ്ങൾ തന്നെയാ. അല്ലെങ്കിൽ, ഇത്രയും ഭയാനകമായ നരക ശിക്ഷയെ കുറിച്ച് പഠിച്ചിട്ടും നിങ്ങളില്‍ 99% ആളുകളും അതിനെ ഭയക്കാത്തത് എന്‍ന്തേ?. പരലോക ജീവിതത്തിലേക്ക് 100% markഓടെ എത്ര പേർ ഒരുങ്ങുന്നുണ്ട്, ഒന്ന് കൈ പോകിക്കേ ✋

  • @tomd5976
    @tomd59763 жыл бұрын

    ചങ്ങായി, നല്ല ആരോഗ്യമുണ്ടല്ലോ, പണിയെടുത്തു ജീവിച്ചു കുടെ, നുണ പറയാതെ!

Келесі