No video

"ഹാദിയയും മാതാപിതാക്കളും സൗഹൃദത്തിൽ.." വെപ്രാളപ്പെടുന്ന യുക്തി രഹിതർ..?! Abdul Latheef Karumbulakkal

#Episode_117

Пікірлер: 42

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    Well done!!!

  • @subaidanasir6416
    @subaidanasir64163 жыл бұрын

    👌👌

  • @ayishabihyder7051
    @ayishabihyder70513 жыл бұрын

    👍

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj3 жыл бұрын

    👍🏻

  • @mubeensainu2489
    @mubeensainu24893 жыл бұрын

    ഉസ്താദ് അവനിക്ക് മറുപടി കൊടുക്കേണ്ട അവൻ പിരാന്തൻ ആണ് ആ ബ്ലഡി ഫൂൾ എന്നെ ഒഴിവാക്കി

  • @iwillstealurcookies9595
    @iwillstealurcookies95953 жыл бұрын

    He is a real follower of Jabbar sap.

  • @habeeburrahman864
    @habeeburrahman8642 жыл бұрын

    ♥️♥️♥️♥️♥️♥️♥️

  • @hamzakuttyvp1800
    @hamzakuttyvp18003 жыл бұрын

    Sharon is a blind man who saw elephant.

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    എടക്കര മണ്ഡലം ആശംസകൾ

  • @muttaroast7154
    @muttaroast71543 жыл бұрын

    സാറേ ഇതുപോലുള്ള നിലവാരം ലവലേശം ഇല്ലാത്ത ഷാരോൺ മാർക്ക് മറുപടി പറഞ്ഞാൽ നമ്മുടെ നിലവാരം ഇല്ലാത്തവുകയുള്ളൂ

  • @abdulkhader5081

    @abdulkhader5081

    2 жыл бұрын

    മറുപടി പറഞ്ഞില്ലെങ്കിൽ നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങൾക്ക് വേണ്ടി മാത്രം പെയ്യുന്നത് ആവശ്യമാണ് മാത്രമല്ല മുസ്ലീങ്ങൾക്കു പോലും അറിയാത്തവരാണ് കൂടുതലും

  • @ibrahimkutty4184
    @ibrahimkutty41843 жыл бұрын

    തെരഞ്ഞവനെ തിരിഞ്ഞവനാണ് തിരുവുള്ളവൻ

  • @kassimka123
    @kassimka1233 жыл бұрын

    ബഹുമാനപ്പെട്ട സാഹിബ്: അവനേ പോലെ ഉള്ള തലക്ക് വെളി വും, ബോധവും, ബുദ്ധിയും യുക്തിയും, വിവേകവും ഇല്ലാത്ത പരട്ട കൾക്ക്‌ മറുപടി കൊടുക്കരുത്.

  • @hamsahk4576
    @hamsahk45763 жыл бұрын

    അറിവുണ്ടങ്കിലല്ലേ അറിയുകയുള്ളു

  • @vkvk300
    @vkvk3002 жыл бұрын

    രണ്ടാമത് പറഞ്ഞത് വിശ്വാസികളുടെ കാര്യത്തിലും ആദ്യം പറഞ്ഞത് കുഫ്രിങ്ങളുടെ കാര്യത്തിലുമാണെന്ന് ഏവർക്കും മനസിലാകും അവിടെ ഇവിടെയും പറയുന്നില്ല അമുസ്ലിമിനെ കുറിച്ചു

  • @shamilshamil8457
    @shamilshamil84573 жыл бұрын

    മുഖം നോക്കാതെ നിയമം നിയമത്തിന്റെ വഴിക്ക് പാലത്തായി വത്തക്ക സ്വർണ്ണം ഖുർആൻ പാലം ഓക്കി റജീന ഇന്ചി സ്കൂൾ കോഴ കിറ്റ് കോഴ ഇത് വരെയും കഴിഞ്ഞ കോഴ ഇനി വരാനുള്ള കോഴ എല്ലാം മുഖം നോക്കാതെ നിയമം നിയമത്തിന്റെ വഴിക്ക്. കഴിഞ്ഞത് കഴിഞ്ഞു ഇനി മുഖം നോക്കി നിയമം നീതിയുടെ വഴിക്കാകട്ടെ. അതിന് നട്ടെല്ല് ഉള്ളവരെ കണ്ടെത്തലാകട്ടെ ഈ തെരഞ്ഞെടുപ്പ്... കിറ്റ് പാലം റോഡ് തോട് ഔദാര്യം അല്ല. കട്ടുകൂട്ടിയതിൽ നിന്ന് പോലും അല്ല. പൊതു ഖജനാവിലെ പണമാണ്. പോതു ജനങ്ങളുടെ അവകാശങ്ങളും ആണ്. ഫ്ലക്സ് തൂക്കി സ്വീകരണം നല്‍കാനുള്ള തല്ല വികസന പ്രവർത്തനങ്ങൾ. ജീവന്റെ സുരക്ഷ പൗരാവകാശങ്ങൾ സ്വാതന്ത്ര്യം ഇതൊന്നും ഒരു ചർച്ച യേആകുന്നില്ല. അത് കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ വരണം മാറ്റം. പോണം നാറ്റം. അഷ്റഫ് കരൂപ്പടന്ന.

  • @hamzavt3220
    @hamzavt322011 ай бұрын

    ഇപ്പോൾ പ്രസക്തം

  • @thanveermkmk1661
    @thanveermkmk16613 жыл бұрын

    ഷാരോൺ ശുപ്പാണ്ടിയെ അദ്ദേഹം എന്ന് വിളിക്കുന്നത്‌ കുറച്ചു ആർഭാടം അല്ലെ ഊള അതാണ് നല്ലത്.

  • @saidhalavikk9677

    @saidhalavikk9677

    3 жыл бұрын

    നിനക്ക് ഇഷ്ട മില്ലാത്ത വരെ എല്ലാവരും അങ്ങിനെ കാണാൻ ആഗ്രഹിക്കുന്ന നിയാണ് നീ പറഞ്ഞ മറുപടിക്കു യോഗ്യൻ.

  • @thanveermkmk1661

    @thanveermkmk1661

    3 жыл бұрын

    @@saidhalavikk9677 ഊള എന്നാൽ വിവരം ഇല്ലാത്തവൻ എന്താണ് സേട്ടാ ഞാൻ തെറിയൊന്നും പറഞ്ഞില്ലല്ലോ ശുപ്പാണ്ടിയും അതെ കാറ്റഗറിയിൽ പെട്ടതാണ് 🤣🤣

  • @bonmarshealva396
    @bonmarshealva3963 жыл бұрын

    വലി എന്ന് പറഞ്ഞാൽ മിത്രം എന്നല്ല, രക്ഷധികാരി എന്നാണ് അർത്ഥം . മകളെ കെട്ടിക്കുമ്പോൾ പിതാവ് വലി(രക്ഷധികാരി) എന്ന് നാം നിക്കാഹിൽ സാധാരണ പറയാറുണ്ടല്ലോ. പിന്നെ ആരാണ്‌ അതിന് മിത്രം എന്ന് അർത്ഥം കൊടുത്തത് .

  • @vkvk300
    @vkvk3002 жыл бұрын

    വെപ്രാളമോ മാതാ പിതാക്കൾ അമുസ്ലിമായാൽ അവരോടു എങ്ങനെയാണു പെരുമാറേണ്ടത് അവരെ മിത്രങ്ങളാക്കാമോ ദൈവഗ്രന്ധമാകുമ്പോൾ ഇങ്ങനെയുള്ള വചനം വരാൻ പാടുണ്ടോ തെറ്റ് ധരിക്കുക സ്വഭാവികം

  • @abdulvahab9799
    @abdulvahab97993 жыл бұрын

    അപ്പോൾ അതുതന്നെയല്ലേ ഈ പറയുന്നത് താങ്കളെപോലുള്ളവർക്ക് താങ്കൾ വിശ്വസിക്കുന്ന മതത്തെക്കുറിച്ച് തെളിവ് ചോദിച്ചാൽ നിങ്ങളെപ്പോലുള്ളവരുടെ മറുപടിയിൽ വല്ല ലോചിക്കോ എന്തെങ്കിലും യുക്തിയോ മറ്റു തെളിവുകളോ നൽകാൻകഴിയാത്ത നിങ്ങൾക്ക് മറ്റുള്ളവർ യുക്തിപൂർവം ചിന്തിക്കുന്നതിനെപ്പറ്റി എങ്ങിനെ കുറ്റം പറയാൻ സാധിക്കും മനുഷ്യ ഭാവനയാൽ ഉണ്ടാക്കിയ ഒരുകെട്ടുകഥയല്ലാതെ ഇത് ദൈവീകമാണെന്ന് തെളിയിക്കാൻ എന്തുണ്ട് നിങ്ങളുടെകയ്യിൽ വ്യാഖ്യാന കസർത്തല്ലാതെ.......

  • @shameerp4055
    @shameerp40552 жыл бұрын

    ഇസ്ലാം സ്വീകരിച്ചവർ rakshappettite ഉള്ളൂ 🤲🏻, അതിൽ തീവ്രവാദി ഷാരോൺ എന്ത് mala marichittum കാര്യം ഇല്ല, sharo nee ഇസ്ലാമിനെ kurich padikkate മറ്റുള്ളവരിലേക്ക് നുണ പറഞ്ഞു എത്തിക്കുന്ന mone nee നിന്റെ ജീവിതത്തിൽ nee അറിയുക തന്നെ ചെയ്യും

Келесі