എന്ത് കൊണ്ട് ഇസ്‌ലാം....? | ഇന്നത്തെ ചോദ്യം "എന്താണ് ഇസ്‌ലാം, ആരാണ് മുസ്‌ലിം....??"

#Episode_112
Abdul Latheef Karumbulakkal

Пікірлер: 48

  • @cjaseemupload
    @cjaseemupload3 жыл бұрын

    വളരെ നല്ല സംസാരം🌹🌹, അള്ളാഹു ഈ പ്രവർത്തനങ്ങളെ സ്വീകരിക്കുമാറാകട്ടെ.❤❤

  • @areefaboobackert.m.a.3031
    @areefaboobackert.m.a.30313 жыл бұрын

    വളരെ നല്ല പ്രോഗ്രാം. നല്ല തീരുമാനം. ഏറ്റവും നന്നായി അവതരിപ്പിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @bestwiremanbest6404
    @bestwiremanbest64043 жыл бұрын

    Good speech

  • @ameenzaman7209
    @ameenzaman7209 Жыл бұрын

    👍👍👍

  • @krasheed7812
    @krasheed78123 жыл бұрын

    പഠിക്കേണ്ടവർക്ക് പഠിക്കാനും . ചിന്തിക്കേണ്ടവർക്ക് ചിന്തിക്കാനും. ഒരവസരം തന്നെയാണിത്. ജാതിഭേതമന്നേ.!!

  • @hashimabubakar9584
    @hashimabubakar95843 жыл бұрын

    Nalla thudakkam

  • @sharafsharf7546
    @sharafsharf75463 жыл бұрын

    Masha allah

  • @muhammedabdurahiman1510
    @muhammedabdurahiman15103 жыл бұрын

    വർത്തമാനകാലസാഹചര്യത്തിൽഇസ്ലാമിനെ അറിയാനും അറിയിക്കാനും പഠനാർഹവും പ്രമാണബദ്ധവും യുക്തിഭദ്രവുമായ ക്ലാസുകൾ നന്നായി അവതരിപ്പിക്കാൻ നാഥൻ തുണക്കട്ടെ..

  • @shyjushajan7522
    @shyjushajan75223 жыл бұрын

    Inshaa al allahuanugrahikaty engany oru madiyamam valary athiyavishamayuivanna kallgattamaanitu nanni

  • @dildil9611
    @dildil96113 жыл бұрын

    Samadanam....kodukkavangil, syriayil, afgani, oke janichu veezhunnna kuttikal kodukkan parayu allahuvinodu...

  • @roshnahussain3606
    @roshnahussain36063 жыл бұрын

    Mashaallah

  • @sirajudheenthayyil7883
    @sirajudheenthayyil78833 жыл бұрын

    ആശംസകൾ 👏👏👏

  • @juvariak5466
    @juvariak54663 жыл бұрын

    🌹

  • @m.asalam5047
    @m.asalam50473 жыл бұрын

    👍

  • @ibrahimccj
    @ibrahimccj3 жыл бұрын

    👍👍

  • @suruser8670
    @suruser86703 жыл бұрын

    Manaf allaahu akkbar🌹🌹🌹

  • @pramodvayanattu3885
    @pramodvayanattu38853 жыл бұрын

    മനുഷ്യ വർഗത്തെ വഞ്ചിച്ചു പാപത്തിലേക്ക് വീഴ്ത്തിയ അതേ ആത്മാവാണ് ഇസ്ലാമിൽ വ്യാപരിക്കുന്നത്. തങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും ഉത്തരം വിശുദ്ധ വേദപുസ്തകത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ.

  • @madhavanmadhavan2705
    @madhavanmadhavan27053 жыл бұрын

    സ്രഷ്ടാവ് ( ദൈവം ) എങ്ങനെ ഉണ്ടായി ??

  • @muhammedshabin5749

    @muhammedshabin5749

    3 жыл бұрын

    ആദ്യമൊക്കെ ഖുർആനിനോട് കേവലം ഒരു ബഹുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ സംവാദം കഴിഞ്ഞതോടുകൂടി ആ ബഹുമാനം ഇരട്ടി ആവുകയും ഖുർആനിനോടുള്ള പ്രണയം വർദ്ദിക്കുകയും അതൊരു വികാരമായി മാറുകയും ചെയ്തു. സംവാദവേദിയിൽ കുർആനിലെ കളിയാക്കിക്കൊണ്ട് ജബ്ബാർ പരാമർശിച്ച ഒരു കാര്യം . അള്ളാഹു രാത്രിയെ പകലിൽ നിന്നും പകലിനെ രാത്രിയിൽ നിന്നും ഊരി എടുക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു കളിയാക്കിയത്. സംവാദം കഴിഞ്ഞതിനു ശേഷം ഞാൻ വെറുതെ യൂട്യൂബിൽ രാപ്പകലുകളുടെ വ്യതിയാനങ്ങളെ കുറിച്ച് ഒന്ന് സെർച്ച് ചെയ്തു നോക്കി..... അതിൽ ഞാൻ കണ്ട കാഴ്ച, ഒരു ദുർബല വിശ്വാസിയായ എന്നെ അതിശക്ത വിശ്വാസി ആക്കി മാറ്റുകയായിരുന്നു.. 👇👇👇👇👇👇 kzread.info/dash/bejne/aoxtuth6eJTfcso.html പകലിനെ രാത്രിയിൽ നിന്നും രാത്രിയെ പകലിൽ നിന്നും ഊരി എടുക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ ആ പ്രയോഗം എത്ര കൃത്യം!!!! അതെ, ഇത് യുഗാന്തരങ്ങളെ അതിജീവിക്കുന്ന ദൈവീക ഗ്രന്ഥം ആണെന്ന് എനിക്ക് 100% ഉറപ്പാക്കി തന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ😘😘😘

  • @greenland2.o448

    @greenland2.o448

    3 жыл бұрын

    മനുഷ്യന് അതിനുള്ള ഉത്തരം ഇല്ലാ..... പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് പോലും കണ്ടുപിടിക്കാത്ത മനുഷ്യൻ എങ്ങനെയാണ് അത് ഉണ്ടാക്കിയവനെ പറ്റി അറിയുന്നത്?

  • @arrisalah-themessage6751

    @arrisalah-themessage6751

    3 жыл бұрын

    ഉണ്ടാവുക ഇല്ലാതാവുക(നശിച്ചുപോവുക) ഇതൊക്കെയും സമായവുമായി ബന്ധപ്പെടുത്തി പറയുന്ന വസ്തുതകൾ ആണ്... പ്രപഞ്ച സൃഷ്ടിയോടെയാണ് സമയം തുടങ്ങുന്നത് എന്ന് നമുക്കറിയാം...എന്നാൽ സമയത്തിനും കാലത്തിനും ഒക്കെ അതീതനായ അതിനെയൊക്ക സൃഷ്ടിച്ച സൃഷ്ടാവിനെ സംബന്ധിച്ചടുത്തോളം ഒരു തുടക്കം എന്ന എന്നതില്ല... ഇനി നിങ്ങൾ അങ്ങനെ പറയുന്നു എന്ന് തന്നെ ഇരിക്കട്ടെ..എങ്കിൽ ആ സൃഷ്ടാവിനെ സൃഷ്‌ടിച്ച സൃഷ്ടവിനെ ആര് സൃഷ്ട്ടിച്ചു, ആ സൃഷ്ടാവിനെ സൃഷ്ട്ടിച്ച സൃഷ്ടവിനെ സൃഷ്ട്ടിച്ച സൃഷ്ടാവിനെ ആര് സൃഷ്ട്ടിച്ചു to be continued. ഇങ്ങനെ ചോദ്യം നീണ്ടുപോവുകയാണ് ചെയ്യുന്നത്.... മനസ്സിലേക്ക്കേണ്ടത് ഇത്ര മാത്രം...ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും തുടക്കമുണ്ട്...ഭൂമിക്കും സൂര്യനും മനുഷ്യനും നക്ഷത്രങ്ങൾക്കും ഒക്കെ..തുടക്കം ഇല്ലാത്തതായി ഉള്ളത് പിന്നെ എന്താണ് ?? അത് ദൈവം മാത്രമാണ്... സമയത്തെ സൃഷ്ട്ടിച്ച ദൈവതിന്റെ ഉല്പത്തിയെ സമയവുമായി ബന്ധപ്പെടുത്തി പറയുന്നത് തന്നെ വിരോധാഭാസം ആണ്....

  • @truthprevails5173
    @truthprevails51733 жыл бұрын

    Dear sir, I am a Christian and wish to bring to your attention, the following question. 1. Islam is based on the words of one person, Jebreel, who got no witness whatsoever. Muslims believe they believe in same God of Abraham, whom Jews and Christians worship. Whereas Quran directly oppose many laws given in Bible. How can same God give such opposing laws to different people?

  • @babuitdo

    @babuitdo

    3 жыл бұрын

    ഇതിനൊക്കെ മറുപടി അന്തക്കാലത്ത് തന്നെ ഉണ്ട് . യൂട്യൂബിലുംഉണ്ട് .ഇനി ഇംഗ്ലീഷിൽ ആണ് വേണ്ടതെങ്കിൽ അതും യൂട്യൂബിൽ ലഭ്യമാണ്. ഡ്യൂപ്ലിക്കേറ്റുo (ഓതറൈസ്ഡ് അല്ലാത്തതും) ലഭ്യമാണ് . അറിയാൻ വേണ്ടി താങ്കൾ ചോദിക്കുന്നത് അല്ല എന്നറിയാം, എങ്കിലും ചോദ്യം ചോദിച്ചതിന് നന്ദി.

  • @truthprevails5173

    @truthprevails5173

    3 жыл бұрын

    @@babuitdo In short, no answer!

  • @truthprevails5173

    @truthprevails5173

    3 жыл бұрын

    @@babuitdo ബൈബിൾ പ്രകാരം ഏക സാക്ഷിയുടെ മൊഴി സ്വീകരിക്കാൻ പാടില്ല. കുറഞ്ഞത് രണ്ടു സാക്ഷികൾ വേണം. ലോകത്തിലെ കോടതികളിലും രണ്ടു സാക്ഷികൾ വേണം. അപ്പോൾ ജിബ്രീലിന്റെ വാക്കുകൾ ബൈബിളിലെ ദൈവം തന്നിരിക്കുന്ന നിയമ പ്രകാരം സ്വീകരിക്കാൻ പാടുള്ളതല്ല. എന്നാൽ മുസ്ലിങ്ങൾ പറയുന്നത് ജിബ്രീൽ മാത്രം ശരിയാണ്, മുൻപ് പ്രവാചകന്മാർ പറഞ്ഞത് ജിബ്രീൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യോജിക്കുന്നു എങ്കിൽ മാത്രം എടുക്കുക, അല്ലെങ്കിൽ തള്ളി കളയുക. അതായതു,യഹോവയുടെ കല്പനകൾ ലംഘിക്കുക അല്ലെ ചെയ്യുന്നതു?

  • @truthprevails5173

    @truthprevails5173

    3 жыл бұрын

    @@babuitdo ബൈബിളിലെ വിവാഹമോചന നിയമം നോക്കിയാലും. അതിനു നേരെ വിപരീതമായി ഖുറാനിൽ നിയമം കൊടുത്തിരിക്കുന്നു. ആവർത്തനം - അദ്ധ്യായം 24 ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം. 2 അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. 3 എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ 4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.

  • @truthprevails5173

    @truthprevails5173

    3 жыл бұрын

    @@babuitdo ലേവ്യപുസ്തകം - അദ്ധ്യായം 26 വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. എന്നാൽ മുസ്ലിങ്ങൾ കാബയിൽ സ്ഥാപിച്ചിരിക്കുന്ന കറുത്ത കല്ലിനു (al-Ḥajaru al-Aswad) മുൻപിൽ തല കുനിക്കുന്നു, കല്ലിനെ മുത്തം ചെയ്യുന്നു യഹോവയുടെ കല്പനക്കു നേരെ വിപരീതം അല്ലെ, സാർ

  • @madhavanmadhavan2705
    @madhavanmadhavan27053 жыл бұрын

    ഇപ്പോൾ എല്ലാവരും ഖുറാനും ഹദീസുകളും വായിക്കുന്നുണ്ട് . അതിനാൽ ന്യായീകരണങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. മദ്രസ്സയിലെ കുട്ടികൾ എന്തും വിശ്വസിച്ചേക്കാം . എന്നാൽ മറ്റുള്ളവർ അങ്ങനെ അല്ല . ഭൂമി പരന്നതാണ് , ബീജം മുതുകിൽ നിന്നും വരുന്നു , പുരുഷൻ ആദ്യം സ്ഖലിച്ചാൽ ആൺകുട്ടി ഉണ്ടാവും , പ്രവാചക മൂത്രം കുടിച്ചാൽ സ്വർഗ്ഗം കിട്ടും , മകന്റെ ഭാര്യയെ കല്യാണം കഴിക്കാം, നക്ഷത്രങ്ങൾ പിശാചുക്കളെ എറിയുവാനാണ് ഉപയോഗിക്കുന്നത് . ഇങ്ങനെ എത്രയോ കാര്യങ്ങൾ ഖുറാൻ പറയുന്നു . കളവ് പറയാതെ ഒന്നും ന്യായീകരിക്കാൻ സാധിക്കില്ല . അതിനാൽ മിതത്വം പാലിക്കുക

  • @madhavanmadhavan2705
    @madhavanmadhavan27053 жыл бұрын

    താങ്കൾ കളവു പറയുന്നു . ദൈവത്തെ അംഗീകരിക്കുന്ന എല്ലാവരും ഇസ്‌ലാം ആണ് എന്നാണു താങ്കൾ പറഞ്ഞത് . മുഹമ്മദിൽ വിശ്വസിക്കാത്ത ഒരാൾ ഇസ്‌ലാം ആകുമോ ??

  • @shyjushajan7522

    @shyjushajan7522

    3 жыл бұрын

    Muhammad nabi chuoondikanikkunna deyuivam atuneetiyuktam tettata ner atukondutanny angeekarichu alltay matorumatatinodulla vidosham kond islaamil Charnna oru aadarshamallalloo

  • @arrisalah-themessage6751

    @arrisalah-themessage6751

    3 жыл бұрын

    ദൈവത്തിൽ സമർപ്പിക്കുക എന്നതാണ് ഇസ്ലാം എന്ന വാക്കിനർത്ഥം... ദൈവത്തിൽ സമർപ്പിക്കുമ്പോൾ അല്ലെങ്കിൽ ദൈവത്തിന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുമ്പോൾ അത് ദൈവം പറഞ്ഞ വഴിയിൽ ആയിരിക്കണം... അതിന് ദൈവത്തിന്റെ ശരിയായ സന്ദേശം ഏതെന്ന് സ്വബുദ്ധി കൊണ്ട് അന്വേഷിച്ചു മനസ്സിലാക്കേണ്ടതുണ്ട്..മതങ്ങളെ പഠനാവിധേയമാക്കി നോക്കൂ ഏതാണ് ദൈവികമായ സന്ദേശം എന്ന് മനസ്സിലാക്കൂ... ദൈവത്തിന്റെ സന്ദേശം എങ്ങനെ ആയിരിക്കും??? ■ അതിൽ വൈരുധ്യങ്ങൾ ഉണ്ടാവില്ല ■ആൾദൈവങ്ങൾ ഉണ്ടാവില്ല ■ദൈവം മനുഷ്യരിൽ പെട്ട ഒരാൾ ആയിരിക്കില്ല എന്ന് പറയുന്ന സന്ദേശം ആയിരിക്കും ■ദൈവം ഏകനാണ് എന്ന സന്ദേശം ആയിരിക്കും ■ദൈവത്തിന് തുല്യനായി ആരുമില്ല എന്ന സന്ദേശം ആയിരിക്കണം ■ദൈവികത തെളിയിക്കുന്ന സന്ദേശങ്ങൾ അടങ്ങിയിരിക്കുന്ന സന്ദേശം ഉണ്ടാവണം... എന്നാൽ അത് ഇസ്ലാം തന്നെയായിരിക്കും... പഠനവിധേയമാക്കി നോക്കുക ...ഉൾക്കൊള്ളുക

  • @haseenajasmine7316
    @haseenajasmine73163 жыл бұрын

    👍👍👍

Келесі