മഹാത്മാഗാന്ധിയുംമദർ തെരേസയുംനരകത്തിലോ...?? എന്ത് കൊണ്ട് ഇസ്‌ലാം....? (2)

#Episode_113
Abdul Latheef Karumbulakkal

Пікірлер: 38

  • @chinnav3004
    @chinnav30043 жыл бұрын

    Ameen

  • @niyas720
    @niyas7203 жыл бұрын

    Good description

  • @aboobackerp1302
    @aboobackerp13022 жыл бұрын

    രണ്ടാം അദ്ധ്യായത്തിലും സമാനമായ മറ്റു ചില ആയത്തുകളു മുജാഹിവേദിയിൽ ചില സ്വമിമാർ ഓതി സംസാരിച്ചപ്പോൾ അവർ ഇറങ്ങി പോയതിന് ശേഷം ആ അയത്തിന്റെ ഉദ്ദേശ്യം അതല്ല എന്ന് തിരുത്തി പറയുകയുണ്ടായി - ഈ വിഷയം ഉറക്കെ ജനങ്ങളിൽ എത്തിക്കേണ്ടതാണ്

  • @user-mt6cb6rt2c
    @user-mt6cb6rt2c3 жыл бұрын

    ഇത്തരം ചോദ്യം ഉന്നയിക്കുന്ന യുക്തിയില്ലാത്ത യുക്തിവാദികളോട് പറയേണ്ട കാര്യം ഗാന്ധിജിയും മദർ തേരേസ മാത്രമല്ല മുസ്ലിംങ്ങളിൽ നിന്ന് പോലും അള്ളാഹു വിന് വഴിപ്പെട്ട് ശിർക്കുകളിൽ നിന്നും ബിദ്അത്തുകളിൽ നിന്നും ഒഴിവായാൽ മാത്രമേ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്നാണ് മതം പറയുന്നതെന്നത്, എൻ്റെ സമുദായം 73 സംഘങ്ങളായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്ന് പ്രവാചകൻ തന്നെ മുന്നറിയിപ്പു നൽകിയിരിക്കെ അത്തരം ശോധ്യങ്ങൾ ക്ക് പ്രസര്തിയില്ലെന്ന ഉക്തിവാദികളെ ഓർമ്മിപ്പിക്കാം

  • @sabithidea

    @sabithidea

    3 жыл бұрын

    ഈ സഹോദരൻ പറഞ്ഞതിനെ കാട്ടിലും താങ്കളുടെ എഴുതിയത് വായിച്ചപ്പോൾ കുറെയൊക്കെ മനസ്സിലായി. സത്യം പറഞ്ഞാൽ ഈ സഹോദരൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല. ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു ചോദ്യമാണ്.

  • @jamsheerkavungal

    @jamsheerkavungal

    3 жыл бұрын

    നിങ്ങൾ ഉള്ള സത്യം പറഞ്ഞു നടക്കുല..👍

  • @SureshSsss-gb9ch

    @SureshSsss-gb9ch

    3 жыл бұрын

    @@jamsheerkavungal 72 Hooery Gandhi kashtappeum.

  • @thafseer3893

    @thafseer3893

    3 жыл бұрын

    @@SureshSsss-gb9ch 😢 നരകം /സ്വർഗം തീയും,ശിക്ഷയും ഉണ്ട് സഹോദര എല്ലാ മതവും പഠിപ്പിച്ചതാണ് നരകം കൺ മുന്നിൽ കണ്ടാൽ പിന്നെ ഈ കളിയാക്കൽ ഒന്നും ഉണ്ടാകില്ല 🙏

  • @thafseer3893
    @thafseer38933 жыл бұрын

    സ്വർഗം കൊണ്ട്‌ സന്തോഷ വാർത്ത അറിയിക്കപ്പെട്ട ഉമർ (റ ) പോലും നരകം ഓർത്തു ഉമർ ഈ മണ്ണായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് കരഞ്ഞു പറഞ്ഞ ചരിത്രമാണ് ഇസ്ലാമിനുള്ളത്, അതുപോലെ മറ്റു സ്വാഹാബാക്കളും ഒക്കെ.എന്തിന് സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്ന മുത്തായ മുഹമ്മദ്‌ നബി സ്വ പോലും എന്നും പ്രാർഥിച്ചത് യാ മുഖലിബുൽ ഖുലൂബ് സബ്ബിത്തു ഖൽബി അല ദീനിക് എന്നല്ലേ 😢അതുപോലെ നർകത്തിലെ ശിക്ഷയെ തൊട്ടു കാവലിനെ ചോദിച്ചില്ലേ. ഹൃദയങ്ങൾ മാറ്റി മറിക്കുന്ന റബ്ബെ എന്നേ നിന്റെ ദീനിൽ നില നിർത്തണെ എന്ന് കരഞ്ഞു പ്രാർത്ഥിച്ചില്ലേ 😢എന്തിനാ ഓർക്കുക സ്വർഗം നരകം എല്ലാം അല്ലാഹുവിന്റെ വിഷയം മാത്രം. ഭൂമിയിൽ തീരുമാനം പറയാൻ മനുഷ്യ നീയാര്.കൊടും കുറ്റവാളികൾക്ക് മരണത്തിനു മുന്നേ മോക്ഷം നൽകി മാപ്പ് കൊടുത്ത അല്ലാഹു,ഏറ്റവും നല്ലവൻ എന്ന് കരുതിയവർ മരണത്തിനു മുന്നേ കുഫ്രിലേക്ക് പോകുന്നതും സ്വയം അഹങ്കാരികൾക്ക് ചിന്ദിക്കാൻ കാണിച്ചു തന്നവനും അല്ലാഹു.എന്നിട്ടും നമ്മൾ അഹങ്കരിക്കുന്നോ. ചില ചോദ്യങ്ങൾ ചോദിച്ചാൽ അല്ലാഹു അഅലം എന്ന് പറയാൻ എന്തിനാണ് മടിക്കുന്നത് മുസ്ലിമേ.നിനക്ക് വഹിയ്‌ ഇറങ്ങിയോ പലതും പറഞ്ഞു അത് വ്യാഖ്യാനിക്കാൻ.അതുകൊണ്ട് ഇത്തരം ചോദ്യങ്ങളിൽ അല്ലാഹു അഅലം എന്ന് പറയുന്നതിലാണ് സത്യ വിശ്വസിയുടെ വിജയം.സത്യ നിഷേധികൾ തോൽവി എന്ന് പറഞ്ഞാലും കളിയാക്കിയാലും ശരി ☝️

  • @thafseer3893
    @thafseer38933 жыл бұрын

    വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത മനുഷ്യൻ ആരോ ആവർക്കെല്ലാം സ്വർഗം ഉണ്ട് എന്നാണ് ഖുർആൻ പഠിപ്പിച്ചത്. എന്താണ് വിശ്വാസം അത് സത്യ വിശ്വാസം മാത്രം 🙏 അത് കണ്ടെത്തി പഠിച്ചു സ്വീകരിക്കാൻ ആണ് മനുഷ്യൻ ഭൂമിയിൽ വന്നതും, പരീക്ഷ പാസായാൽ മാത്രമേ വിജയിക്കൂ എന്ന് നമുക്കറിയാം,അതിനാൽ പരീക്ഷക്ക്‌ പടിക്കേണ്ടത് ഉണ്ട്,അല്ലെങ്കിൽ തോൽക്കും,അത് പരീക്ഷ എഴുതുന്നവരുടെ ബാധ്യത എന്ന പോലെ സത്യ വിശ്വാസം പഠിച്ചു മനസ്സിലാക്കേണ്ടത് ഭൂമിയിൽ പിറന്ന ഓരോ മനുഷ്യരുടെയും ബാധ്യതയാണ്.ഉത്തര പേപ്പറിൽ ഉത്തരം ഇല്ലാതെ ആരെങ്കിലും ഇവിടെ പരീക്ഷക്ക്‌ ജയിക്കുമോ,ഇല്ല.ഇത്തരം ചോദ്യം ചോദിക്കുന്നവരോടു അതേ നമുക്കും പറയാനുള്ളൂ 😊 വിശ്വാസം ശരിയാകാതെ ആരെങ്കിലും വിജയിക്കുമോ 🤔 സൽകർമം സെക്കന്റ്‌ വരുന്നുള്ളൂ First വിശ്വാസം മാത്രം 🙏 അല്ലാഹു കാരുണ്യവാനാണ്, അതിനാൽ ഭൂമിയിലെ വിധി നിർണയം പോലെയാകില്ല എന്ന് മാത്രം പറയട്ടെ 😊 സ്വർഗം /നരകം ഒക്കെ തീരുമാനം അല്ലാഹുവിന്റെ അടുക്കൽ മാത്രം അതിനുള്ള വഴിയാണ് മുകളിൽ, ഇനിയും തർക്കിക്കുന്നവരോട് പറയാം,"അല്ലാഹു ഒരാളോടും അനീതി കാണിക്കുന്നില്ല,ആര് അണുമണി നന്മ തിന്മകൾ ചെയ്തുവോ അത് നാളെ പരലോകത്തു കാണുക തന്നെ ചെയ്യും ☝️

  • @sainudeeninkproduct2745
    @sainudeeninkproduct27453 жыл бұрын

    insha allaha padachavan moderation thannekilum nammele ellavereyum pass aakatte .

  • @muhammedsajeed5338
    @muhammedsajeed53382 жыл бұрын

    പ്രിയപ്പെട്ട സഹോദരാ ആദ്യം നിങ്ങൾ പ്രവാചകന്റെ കൽപ്പന ആയ താടി നീട്ടി വളർത്തുക മീശ വെട്ടുകയും ചെയ്യുക താടിയെ വെറുതെ വിടുകയും ചെയ്യുക വളഞ്ഞ് മൂക്ക് പിടിക്കുക എന്ന് പറഞ്ഞ പോലെയാണ് താങ്കളുടെ മതപ്രഭാഷണം പല സമൂഹങ്ങളും സമുദായങ്ങളും ഈ ലോകത്ത് മുൻപ് കഴിഞ്ഞുപോയിട്ടുണ്ട് കഴിഞ്ഞുപോയ ആളുകളിലേക്ക് ഒക്കെ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അവർക്ക് അല്ലെങ്കിൽ അവർ ആ പ്രവാചകനെ അനുധാവനം ചെയ്തവർ അനുസരിച്ച് ജീവിച്ചവർ സ്വർഗ്ഗത്തിൽ ആണ് എന്നുള്ളത് സംശയമില്ല അതുപോലെതന്നെ ആ പ്രവാചകന്മാരുടെ കാലഘട്ടങ്ങൾ കഴിഞ്ഞതിനു ശേഷവും ആരാണോ ആ പ്രവാചകന്മാർ കൊണ്ടുവന്ന ആദർശ ത്തോടെ ജീവിച്ചവർ അവരും സ്വർഗ്ഗത്തിലാണ് എന്നു മനസ്സിലാക്കാം പക്ഷേ മുഹമ്മദ് നബി അദ്ദേഹത്തിന്റെ വരവോടുകൂടി അദ്ദേഹത്തിന് അവസാനത്തെ പ്രവാചകനായി അംഗീകരിക്കുകയും ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് ഉറപ്പിക്കുകയും ജീവിതത്തിൽ ഉടനീളം അങ്ങനെ ജീവിക്കുന്ന വർക്കാണ് പിന്നെ സ്വർഗ്ഗം എന്നാണ് വിശുദ്ധ ഖുർആനും പ്രവാചകചര്യയും പഠിപ്പിക്കുന്നത്, മുഹമ്മദ് നബിയിൽ വിശ്വസിക്കാത്തവർക്ക് അല്ലാഹുവിൽ മാത്രം വിശ്വസിച്ചവർക്ക് സ്വർഗ്ഗം കിട്ടുമോ? കിട്ടുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുഹമ്മദ് നബിയെ മനസ്സിലാകാത്ത ആളുകളാണ് എങ്കിൽ ഓക്കേ അങ്ങനെ ആരെങ്കിലുമുണ്ടോ? അല്ലാഹു ആലം, ഷഹാദത്ത് കലിമ ചൊല്ലാത്ത വർക്ക് സ്വർഗ്ഗത്തിൽ കിടക്കാൻ കഴിയുകയില്ല,

  • @johnnyvarunny3083
    @johnnyvarunny30833 жыл бұрын

    സ്വർഗ്ഗം നീതിമാന് മാത്രമുള്ളതാണ്.

  • @johnnyvarunny3083
    @johnnyvarunny30833 жыл бұрын

    മുസൽമാൻ മാത്രമെ സ്വർഗ്ഗത്തിൽ പോകൂ എന്നാണ് എം. എം. അക്ബർ പറയുന്നത്.

  • @hashimabubakar9584
    @hashimabubakar95843 жыл бұрын

    Budhiparamaya vivaranam

  • @moosap2371
    @moosap23713 жыл бұрын

    ഒരു പുഞ്ചിരി നല്ലതല്ല്ലേ

  • @mariyammaliyakkal9719
    @mariyammaliyakkal97193 жыл бұрын

    അല്ലാഹു അഅ്ലം എന്നു പറയാം

  • @sabithidea
    @sabithidea3 жыл бұрын

    Brother കുറച്ചുകൂടി സിമ്പിൾ ആയിട്ട് പറഞ്ഞുതരാമോ. ഒന്നും മനസ്സിലായില്ല. ഒരു കാര്യം കൂടി എൻറെ പരിചയത്തിലുള്ള ഒരു പള്ളിയിലെ അച്ഛൻ മരണമടഞ്ഞപ്പോൾ ഞാൻ ഈ ചോദ്യം കൊണ്ട് നടന്നതാണ് അദ്ദേഹം വളരെ നല്ല വ്യക്തിയായിരുന്നു അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ വളരെയധികം സൂക്ഷ്മതയോടെ ജീവിതം പുലർത്തിയിരുന്ന .

  • @abdulmajeedkalathil7688

    @abdulmajeedkalathil7688

    3 жыл бұрын

    സത്യം മനസ്സിലാക്കാൻ Valley of Knowledge എന്ന KZread ചാനൽ സന്ദർശിക്കുക. ബഖറ 62 മാഇദ 69 നോക്കുക. "ഖുർആനിലെ മോക്ഷ സിദ്ധാന്തം " എന്ന സി.എച്ച്.മുസ്തഫ മൗലവിയുടെ കൃതി വായിച്ചാൽ താങ്കളുടെ സംശയങ്ങൾ തീരും.

  • @thafseer3893

    @thafseer3893

    3 жыл бұрын

    സഹോദര, ഖുർആൻ കൃത്യമായി പറഞ്ഞതാണ് വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും ചെയ്തവർ,യഹൂധനോ,ക്രിസ്ത്യനോ,സാബിയോ,മറ്റു മതക്കാരോ ആരാകട്ടെ അവർ ഭയക്കേണ്ടതില്ല സ്വർഗം ഉണ്ട് എന്ന്.വിശ്വാസം അതാണ് ഫസ്റ്റ് അത് അല്ലാഹുവും അവരും തമ്മിലാണ് നാളെ എന്റെയും നിന്റെയും അവസ്ഥ എന്താണോ ആ വിശ്വാസം ഇല്ലേ അതുകൊണ്ട് രക്ഷപ്പെടും.ഇല്ലേ അല്ലാഹു അഅലം വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത മനുഷ്യൻ ആരോ ആവർക്കെല്ലാം സ്വർഗം ഉണ്ട് എന്നാണ് ഖുർആൻ പഠിപ്പിച്ചത്. എന്താണ് വിശ്വാസം അത് സത്യ വിശ്വാസം മാത്രം 🙏 അത് കണ്ടെത്തി പഠിച്ചു സ്വീകരിക്കാൻ ആണ് മനുഷ്യൻ ഭൂമിയിൽ വന്നതും, പരീക്ഷ പാസായാൽ മാത്രമേ വിജയിക്കൂ എന്ന് നമുക്കറിയാം,അതിനാൽ പരീക്ഷക്ക്‌ പടിക്കേണ്ടത് ഉണ്ട്,അല്ലെങ്കിൽ തോൽക്കും,അത് പരീക്ഷ എഴുതുന്നവരുടെ ബാധ്യത എന്ന പോലെ സത്യ വിശ്വാസം പഠിച്ചു മനസ്സിലാക്കേണ്ടത് ഭൂമിയിൽ പിറന്ന ഓരോ മനുഷ്യരുടെയും ബാധ്യതയാണ്.ഉത്തര പേപ്പറിൽ ഉത്തരം ഇല്ലാതെ ആരെങ്കിലും ഇവിടെ പരീക്ഷക്ക്‌ ജയിക്കുമോ,ഇല്ല.ഇത്തരം ചോദ്യം ചോദിക്കുന്നവരോടു അതേ നമുക്കും പറയാനുള്ളൂ 😊 വിശ്വാസം ശരിയാകാതെ ആരെങ്കിലും വിജയിക്കുമോ 🤔 സൽകർമം സെക്കന്റ്‌ വരുന്നുള്ളൂ First വിശ്വാസം മാത്രം 🙏 അല്ലാഹു കാരുണ്യവാനാണ്, അതിനാൽ ഭൂമിയിലെ വിധി നിർണയം പോലെയാകില്ല എന്ന് മാത്രം പറയട്ടെ 😊 സ്വർഗം /നരകം ഒക്കെ തീരുമാനം അല്ലാഹുവിന്റെ അടുക്കൽ മാത്രം അതിനുള്ള വഴിയാണ് മുകളിൽ, ഇനിയും തർക്കിക്കുന്നവരോട് പറയാം,"അല്ലാഹു ഒരാളോടും അനീതി കാണിക്കുന്നില്ല,ആര് അണുമണി നന്മ തിന്മകൾ ചെയ്തുവോ അത് നാളെ പരലോകത്തു കാണുക തന്നെ ചെയ്യും ☝️

  • @aboobackerp1302

    @aboobackerp1302

    3 жыл бұрын

    സഹോദരാ - ബൈബിളിലെ ഒന്നാമത്തെ കൽവന്ന ദൈവത്തിന്റെ രൂപം ഉണ്ടാക്കരുതു എന്നാണ്.ഉപനിഷത്തിൽ പറയുന്നത്. ഒരു കണ്ണിനും കണാൻ കഴിയാത്തതു o ഒരു ഹൃദയത്തിനും നിരുപിക്കാൻ കഴിയാത്തതും എന്തോ അതാണ് പരഹ്മം എന്നാണ് ഖുർ ആനിൽ നിങ്ങൾ ഏകനായ അള്ളാ ഹുവിനെയല്ലാതെ വിളിക്കരുതു. എന്നാൽ എല്ലാവരും എന്താണ് ചെയ്യുന്നതു . ഉപനിഷത്തിൽ പറയുന്നു സൂര്യനെ ആരാധിചവൻ സൂര്യനിൽ പതിക്കും അവന്റെ ആത്മാവിനെ ശാന്തി ലഭിക്കില്ല. കൂടുതൽ അറിയാൻ - 9895558 643 : അബൂബക്കർ

  • @nassirthekkepurath6604
    @nassirthekkepurath66043 жыл бұрын

    grt reply u r a fool or u r making us a fool

  • @kasimt.k962
    @kasimt.k9623 жыл бұрын

    നമ്മൾ ഇങ്ങനെ വ്യാഖ്യാനിച്ച് ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല ഏതു ദൈവത്തിലാണോ അവർ വിശ്വസിക്കുന്നത് ആ ദൈവം ഏതെങ്കിലും സ്വർഗം ഒരുക്കി വച്ചിട്ടുണ്ടെങ്കിൽ? അവർക്ക് ആ സ്വർഗം കിട്ടും, മറ്റു മത വിശ്വാസികൾക്ക് ഇസ്ലാം മതത്തിൻ്റെ സ്വർഗം കിട്ടണമെന്ന് ശഠിക്കുന്നതിൻ്റെ യുക്തി എന്താണ്? ഇസ്ലാം ശരിയാണെന്നുള്ളതിൻ്റെ മാനദണ്ഡം കേവലംസ്വർഗത്തിൻ്റെയും നരകത്തിൻ്റെയും അടിസ്ഥാനത്തിലല്ല

  • @adilcp85

    @adilcp85

    3 жыл бұрын

    ലോകത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന അല്ലാഹുവിലും അന്ത്യദിനത്തിലും,, പ്രവാചകൻമാരിലും വിശ്വസിക്കുന്നവർക്ക് മാത്രമേ പരലോകത്ത് രക്ഷയുള്ളൂ,, അത് വൃക്തമായി തുറന്നു പറയുന്നതിൽ ഒരു പ്രശ്നവും ഇല്ല, ശിർക്ക് അല്ലാഹു പൊറുക്കാത്ത മഹാപാപമാണ്,,

  • @thafseer3893

    @thafseer3893

    3 жыл бұрын

    നിങ്ങൾ മുസ്‌ലിം അല്ലെ സഹോദര🤔 എന്ത് വിഡ്ഢിത്തം പറയുന്നു ദൈവങ്ങളോ,ഇസ്ലാമിൽ നിന്നും പുറത്ത് പോകുന്ന വാക്കുകൾ പറയല്ലേ സഹോദര. നമ്മൾ രണ്ടല്ല ഒന്നാണ് എന്നാണ് അവരോട് പറയുന്നത്,ഒരൊറ്റ ദൈവമാണ് നമ്മുടെ സൃഷ്ടാവ് എന്നും അവനിലേക്ക്‌ ആ സത്യത്തിലേക്കു അവരുടെ വേദം പഠിപ്പിച്ച ആ സത്യത്തിലേക്ക് നമ്മളും വിളിക്കുന്നു.ഇസ്ലാമിലെ സ്വർഗം നരകം മുസ്ലിങ്ങൾക്ക് മാത്രം അല്ല സഹോദര. മനുഷ്യ കുലത്തിനു മുഴുവൻ ആണ്. അവിടെ നരകത്തിൽ മുസ്‌ലിം ആയി നടന്നവർ മറ്റു മതക്കാർ നിരീശ്വര യുക്തി വാദികൾ ഒക്കെ ഉണ്ടാകും.എന്നാൽ സ്വർഗത്തിൽ സത്യം മാത്രം വിശ്വസിക്കുകയും സൽകർമങ്ങൾ മാത്രം ചെയ്യുകയും ചെയ്തവർ മാത്രം 🙏 അതുകൊണ്ട് എന്റെ ദൈവം ആവന്റെ ദൈവം എന്ന ശിർക്കൻ ഭാഷ പറയല്ലേ നമ്മുടെ ദൈവം എന്ന തൗഹീദ് പറയേണ്ടവരാണ് ഓരോ മുസ്‌ലിമും☝️ ആരാണ് മുസ്‌ലിം.👇 എല്ലാ മത ആചാര്യന്മാരും കൊണ്ടുവന്ന എല്ലാ വേദങ്ങളിലും പഠിപ്പിച്ച സത്യ വിശ്വാസം മാത്രം സ്വീകരിച്ചു യഥാർത്ഥ മതമായ ഏകദൈവ വിശ്വാസം ജീവിതത്തിൽ പുലർത്തുന്നവർ, സത്യത്തിൽ നിന്നും വ്യതിചലിച്ചു പോയ മറ്റു മത ബഹുദൈവ വിശ്വാസികൾക്കും,ജൂത ക്രിസ്ത്യൻസിനും, നിരീശ്വര വാദികൾക്കും സത്യ വിശ്വാസം പറഞ്ഞു കൊടുക്കാൻ ബാധ്യത ഏറ്റെടുത്ത സമൂഹം .👇 ഖുർആൻ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ നിങ്ങള്‍ പറയുക: അല്ലാഹുവിലും,(സൃഷ്ടിച്ച ദൈവത്തിലും) അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും,മോസസ്, യേശു എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( സൃഷ്ടാവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു. Allah( God) Is One Who is Allah (God) Quran (112) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ With name of Allah (God), the Almighty, the Merciful قُلْ هُوَ اللَّهُ أَحَدٌ Say! “He Allah (God) One. اللَّهُ الصَّمَدُ Allah (God) the Absolute. لَمْ يَلِدْ وَلَمْ يُولَدْ Not He bears and not He born. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ And not he is to Him enough, anyone.” What is god HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" Yajurved -(chapter 32 verse 3) "Natasya prathima aari" 'God has no image, no statue ' Baghavat geetha -(chapter 7 verse 20) "Those humans are more in darkness of Mis guidance who worship idols,image or statues (Yachurveda 40:9) "Andhatma pravishanti ye assambhuthi mupaste " "They enter darkness,those who worship Natural things (eg: fire,water,etc..) ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; Matthew (21:10-11) "The crowds answered.This is jesus, The Prophet from Naareth in Galilee". Matthew (5:17) "Do not think that i have come to abolish The Prophets.i have not come to abolish Them,but to fullfill them ". John ( 7:16) "Jesus answered them and said, My doctrine is not mine, but his who Sent me ". Matthew (26:36) "Jesus fell with his face to the ground and prayed ". JEWS SCRIPTURE The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful. ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "

  • @kasimt.k962

    @kasimt.k962

    3 жыл бұрын

    @@thafseer3893 അലിയാർ ഖാസിമി കാരശ്ശേരി മാഷിന് കൊടുത്ത മറുപടി ഞാൻ ചുരുക്കിപ്പറഞ്ഞു എന്നേ ഉള്ളു, ലോക അവസാനം വരെ എല്ലാ മതങ്ങളും ലോകത്ത് ഉണ്ടാകും എന്നു തന്നെയാണ് എൻ്റെ വിശ്വാസം, ഹിദായത്ത് ലഭിചവർക്കേ യഥാർത്ഥ വിശ്വാസത്തിൽ എത്താൻ പറ്റൂ

  • @mohanan53
    @mohanan53 Жыл бұрын

    വെളുപ്പിച്ചു

  • @allahpedo7559
    @allahpedo75593 жыл бұрын

    "എല്ലാവരും നീതിയുടെ മുൻപിൽ തുല്യരായിരിക്കും" - കരുമ്പുലാക്കൽ..... ആണോ? ആദ്യമായി ഞാൻ അല്‍ ബഖറ (പശു) 41 നോക്കട്ടെ - നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ ( ഭൌതിക നേട്ടത്തിനു ) പകരം എന്‍റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക. ഇവിടെ ജബ്ബാർ മാഷും അക്ബറും തമ്മിലുണ്ടായ സംവാദത്തിൽ എന്തു നടന്നു എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇസ്ലാമിലെ ഒരു തഫ്സീറിലും കാണാത്ത ഒരു ആശയം മുൻപോട്ടു വയ്ക്കുക വഴി, സൂറ നൂർ 40 ലെ വാക്കുകളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി, അക്ബർ ഭൌതിക നേട്ടത്തിനു വേണ്ടി യഥാർത്ഥത്തിൽ അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു കളഞ്ഞില്ലേ? ഇനി അക്ബറെ ന്യായീകരിക്കാൻ ഇറങ്ങിത്തിരിച്ച ഓരോ മൗലവിമാരും അതുതന്നെയാണ് ചെയ്യുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. ഇനി നിങ്ങൾ പറഞ്ഞതിനു തൊട്ടു മുൻപുള്ള ഒരു വചനം നോക്കാം - യാസീന്‍ 11 - ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതായത് "ബോധനം പിൻപറ്റണം" എങ്കിലേ താക്കീത് ഫലപ്പെടുകയുള്ളൂ... ഇനി സൂറ 5 അല്‍ മാഇദ 72 - മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. "അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌." - അപ്പോൾ മഹാത്മാഗാന്ധിയുടേയും മദർ തെരേസയുടേയും കാര്യം കട്ടപ്പൊകയായോ? ഇനി സൂറ 2 അല്‍ ബഖറ (പശു) 105 - "...അല്ലാഹു അവന്‍റെകാരുണ്യം കൊണ്ട്‌ അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു." - ഓ ഇനി അവൻ ഇച്ഛിക്കുകയും വേണം. 143 - ".. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു" 284 - "... എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും." അവസാനം എല്ലാം അല്ലാഹുവിനെ അറിയൂ എന്നും പറയുന്നു. ഇനി സൂറ 19 മര്‍യം 71 - "..അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല." - അപ്പോൾ എല്ലാവരും നരകത്തിനടുത്തെങ്കിലും വരും .. ഇനി ആർബെറിയുടെ ഇംഗ്ലീഷ് തർജ്ജമ വായിച്ചാൽ "എല്ലാരും നരകത്തിൽ പോകും എന്നു തന്നെയാണ് പറയുന്നത്. ഏതായാലും ബുദ്ധനും, വരാഹമിഹിരനും, മഹാത്മാ ഗാന്ധിയും, മദർ തെരേസയും തുടങ്ങി അനേകം നല്ല മനുഷ്യർക്ക് അപ്രാപ്യമായ സ്വർഗ്ഗം എനിക്കേതായാലും ആവശ്യമില്ല...

  • @thafseer3893

    @thafseer3893

    3 жыл бұрын

    നിന്റെ പേരിൽ നീ നശിക്കും മാറ്റിക്കോ സഹോദര. അതാണ് മാന്യത പക്ഷെ മറുപടി ഞാൻ തരാം നീ ഒരുവേള ചിന്തിച്ചു മാറിയാലോ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത മനുഷ്യൻ ആരോ ആവർക്കെല്ലാം സ്വർഗം ഉണ്ട് എന്നാണ് ഖുർആൻ പഠിപ്പിച്ചത്. എന്താണ് വിശ്വാസം അത് സത്യ വിശ്വാസം മാത്രം 🙏 അത് കണ്ടെത്തി പഠിച്ചു സ്വീകരിക്കാൻ ആണ് മനുഷ്യൻ ഭൂമിയിൽ വന്നതും, പരീക്ഷ പാസായാൽ മാത്രമേ വിജയിക്കൂ എന്ന് നമുക്കറിയാം,അതിനാൽ പരീക്ഷക്ക്‌ പടിക്കേണ്ടത് ഉണ്ട്,അല്ലെങ്കിൽ തോൽക്കും,അത് പരീക്ഷ എഴുതുന്നവരുടെ ബാധ്യത എന്ന പോലെ സത്യ വിശ്വാസം പഠിച്ചു മനസ്സിലാക്കേണ്ടത് ഭൂമിയിൽ പിറന്ന ഓരോ മനുഷ്യരുടെയും ബാധ്യതയാണ്.ഉത്തര പേപ്പറിൽ ഉത്തരം ഇല്ലാതെ ആരെങ്കിലും ഇവിടെ പരീക്ഷക്ക്‌ ജയിക്കുമോ,ഇല്ല.ഇത്തരം ചോദ്യം ചോദിക്കുന്നവരോടു അതേ നമുക്കും പറയാനുള്ളൂ 😊 വിശ്വാസം ശരിയാകാതെ ആരെങ്കിലും വിജയിക്കുമോ 🤔 സൽകർമം സെക്കന്റ്‌ വരുന്നുള്ളൂ First വിശ്വാസം മാത്രം 🙏 അല്ലാഹു കാരുണ്യവാനാണ്, അതിനാൽ ഭൂമിയിലെ വിധി നിർണയം പോലെയാകില്ല എന്ന് മാത്രം പറയട്ടെ 😊 സ്വർഗം /നരകം ഒക്കെ തീരുമാനം അല്ലാഹുവിന്റെ അടുക്കൽ മാത്രം അതിനുള്ള വഴിയാണ് മുകളിൽ, ഇനിയും തർക്കിക്കുന്നവരോട് പറയാം,"അല്ലാഹു ഒരാളോടും അനീതി കാണിക്കുന്നില്ല,ആര് അണുമണി നന്മ തിന്മകൾ ചെയ്തുവോ അത് നാളെ പരലോകത്തു കാണുക തന്നെ ചെയ്യും

  • @thafseer3893

    @thafseer3893

    3 жыл бұрын

    ആരാണ് മുസ്‌ലിം.👇 എല്ലാ മത ആചാര്യന്മാരും കൊണ്ടുവന്ന എല്ലാ വേദങ്ങളിലും പഠിപ്പിച്ച സത്യ വിശ്വാസം മാത്രം സ്വീകരിച്ചു യഥാർത്ഥ മതമായ ഏകദൈവ വിശ്വാസം ജീവിതത്തിൽ പുലർത്തുന്നവർ, സത്യത്തിൽ നിന്നും വ്യതിചലിച്ചു പോയ മറ്റു മത ബഹുദൈവ വിശ്വാസികൾക്കും,ജൂത ക്രിസ്ത്യൻസിനും, നിരീശ്വര വാദികൾക്കും സത്യ വിശ്വാസം പറഞ്ഞു കൊടുക്കാൻ ബാധ്യത ഏറ്റെടുത്ത സമൂഹം .👇 ഖുർആൻ قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ നിങ്ങള്‍ പറയുക: അല്ലാഹുവിലും,(സൃഷ്ടിച്ച ദൈവത്തിലും) അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും,മോസസ്, യേശു എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( സൃഷ്ടാവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു. Allah( God) Is One Who is Allah (God) Quran (112) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ With name of Allah (God), the Almighty, the Merciful قُلْ هُوَ اللَّهُ أَحَدٌ Say! “He Allah (God) One. اللَّهُ الصَّمَدُ Allah (God) the Absolute. لَمْ يَلِدْ وَلَمْ يُولَدْ Not He bears and not He born. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ And not he is to Him enough, anyone.” What is god HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" Yajurved -(chapter 32 verse 3) "Natasya prathima aari" 'God has no image, no statue ' Baghavat geetha -(chapter 7 verse 20) "Those humans are more in darkness of Mis guidance who worship idols,image or statues (Yachurveda 40:9) "Andhatma pravishanti ye assambhuthi mupaste " "They enter darkness,those who worship Natural things (eg: fire,water,etc..) ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; Matthew (21:10-11) "The crowds answered.This is jesus, The Prophet from Naareth in Galilee". Matthew (5:17) "Do not think that i have come to abolish The Prophets.i have not come to abolish Them,but to fullfill them ". John ( 7:16) "Jesus answered them and said, My doctrine is not mine, but his who Sent me ". Matthew (26:36) "Jesus fell with his face to the ground and prayed ". JEWS SCRIPTURE The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful. ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "

  • @thafseer3893

    @thafseer3893

    3 жыл бұрын

    ഇതാണ് വിശ്വാസം 👆 അതാണ് സ്വർഗത്തിലേക്ക് പരീക്ഷ പാസ്സാക്കാനുള്ള ഒരേയൊരു മാർഗം. അതുള്ള ആരും പേടിക്കേണ്ട ഇല്ലാത്തവർ ഭയക്കുക

  • @abdulmajeedkalathil7688

    @abdulmajeedkalathil7688

    3 жыл бұрын

    @@thafseer3893 ഒരു സംശയം ചോദിക്കട്ടെ ,പലരോടും ചോദിച്ചു. വ്യക്തത കിട്ടിയില്ല. 2.62 ഉം 5:69 ഉം മനസ്സിലുണ്ട്. ഇന്നത്തെ ക്രിസ്ത്യാനികൾ - നബിയുടെ കാലത്തെയും - ത്രിത്വത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ത്രിത്വം - ദൈവത്തിന് പുത്രൻ ഉണ്ട് എന്ന വിശ്വാസം - സത്യനിഷേധമാണെന്ന് ഖുർആൻ പറയുകയും ചെയ്യുന്നു. യഥാർത്ഥ ഇൻജീലിൽ അങ്ങനെ ഉണ്ടാവില്ലല്ലോ. ഖുർആൻ ഇഖ്ലാസ് സൂറയിൽ ഉളള കാര്യമാണല്ലോ എല്ലാ വേദങ്ങളിലും അടിസ്ഥാനപരമായുള്ളത്. അപ്പോൾ 2:62 ലെ ആശയം ത്രിത്വത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾക്ക് ബാധമാകുമോ? താന്താങ്ങളുടെ വേദാനുസാരിയായി ജീവിച്ചാലല്ലേ മോക്ഷപ്രാപ്തി ലഭിക്കൂ. അല്ലാതെ ദൈവത്തിന്റെ പുത്രൻ എന്ന വിശ്വാസം വെച്ചു കൊണ്ട് യഹോവ എന്ന ദൈവത്തെ ആരാധിച്ചാൽ മോക്ഷ പ്രാപ്തി ലഭിക്കുമോ?

  • @thafseer3893

    @thafseer3893

    3 жыл бұрын

    @@abdulmajeedkalathil7688 ഇല്ലാ,ഒരിക്കലും ഇല്ലാ കാരണം മുകളിൽ പറഞ്ഞത് എല്ലാം വിശ്വാസവുമായി ബന്ധപ്പെടുത്തിയുള്ളതാണ്.എന്നുവെച്ചാൽ അടിസ്ഥാന വിശ്വാസം അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണ്. എന്നുവെച്ചാൽ പ്രപഞ്ച സൃഷ്ടാവായ അല്ലാഹു (ദൈവം ) ഏകൻ എന്നും അവന് പങ്കുകാരില്ല അഥവാ പുത്രൻ,ഭാര്യ,മക്കൾ,വിഗ്രഹം തുടങ്ങിയ ഒന്നും ഇല്ലാഎന്ന് മനസ്സിൽ ഉറപ്പിച്ചാൽ മാത്രമേ അല്ലാഹുവിൽ(ദൈവത്തിൽ) വിശ്വസിക്കുകയുള്ളു.അങ്ങനെയുള്ളവർ ആരോ അവർ ഏത് സമുദായമായാലും ഭയപ്പെടേണ്ടതില്ല എന്നല്ലേ ഖുർആൻ വ്യക്തമാക്കിയത്.അത്തരം വിശ്വാസം ഉള്ള സത്യ വിശ്വാസികൾ,യഹൂദർ,സാബികൾ,ക്രിസ്ത്യൻസ് ഭയപ്പെടേണ്ടതില്ല എന്ന് സാരം. അതാണ് വേദക്കാരുടെ ആദ്യത്തെ യഥാർത്ഥ വിശ്വാസവും.അതിൽ നിന്നും വിബിന്നമായി വിശ്വസിക്കുന്നവർക്ക് അഥവാ ദൈവ പുത്രൻ,തൃത്വം,തുടങ്ങിയ ക്രിസ്ത്യൻ സങ്കല്പവും.അതുപോലെ ഇസ്രായേൽകാരുടെ മാത്രമാണ് അല്ലാഹു (ദൈവം),അതിനാൽ ഇസ്രായേൽ അല്ലാത്ത അല്ലാഹു(ദൈവം )ഇറക്കിയ ഖുർആനിൽ വിശ്വസിക്കാതെ അല്ലാഹുവിനെ നിഷേധിക്കുന്ന യഹൂദികൾക്ക് അത് പോലെ മുസ്‌ലിം ആയിട്ട് പോലും ശിർക്ക്‌ ചെയ്യുന്ന ശിയാക്കളെപ്പോലെയുള്ളവർക്ക് അത് ബാധകമല്ല എന്നല്ലേ മനസ്സിലക്കുക🙏 അല്ല എങ്കിൽ അന്ന് മക്കയിലെ മുശ്രിക്കുകൾ പോലും അല്ലാഹുവിൽ വിശ്വസിച്ചിരുന്നു,എന്നാൽ അവരെ എന്താണ് ആ ആയത്തിൽ പ്രത്തേകമായി അല്ലാഹു പേരെടുത്തു അല്ലാഹുവിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ,യഹൂദർ,സാബി എന്ന് പറഞ്ഞ ശേഷം മുശ്രിക് എന്ന് പറയാതിരുന്നത് 🤔അതാണ് അതിനുള്ള ഉത്തരവും.കാരണം മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചു എങ്കിലും അത് പങ്ക് ചേർത്തു കൊണ്ടാണ്.അവരുടെ വേദങ്ങളിലും ശിർക്കൻ വിശ്വാസം ആയിരുന്നു.എന്നാൽ ക്രിസ്ത്യൻ,യഹൂദർ അങ്ങനെയല്ല.അവർ വേദക്കാരാണ്,അവർ സത്യ സാക്ഷ്യം ആദ്യം ഉറക്കെ പ്രഖ്യാപിച്ചാവരാണ്.അവരിൽ ഭൂരിഭാഗം വഴി പിഴച്ചാലും ആരാണോ സത്യ വിശ്വാസം കൂടെ ചേർത്തു പിടിച്ചത് അവർ ഭയക്കേണ്ടതില്ല എന്ന് സാരം 🙏അല്ലാതെ ഖുർആനുമായി വന്ന അല്ലാഹുവിന്റെ പ്രവാചകനെ നിഷേധിക്കുന്ന ശേഷം വരുന്ന ആളുകളെ ക്കുറിച്ചല്ലാ വചനം. എല്ലാ അറിവും അല്ലാഹുവിൽ മാത്രം അനേക്ഷിക്കുക,പഠിക്കുക അല്ലാഹു അഅലം

Келесі