No video

"അല്ലാഹു" അറബികളുടെ ഗോത്ര ദൈവമോ....?! അതൊ, പ്രപഞ്ച നാഥനോ....?? Abdul Latheef Karumbulakkal

#Episode_115
Abdul Latheef Karumbulakkal

Пікірлер: 48

  • @DrNKMIkbal
    @DrNKMIkbal3 жыл бұрын

    Important question to be answered..

  • @sharafsharf7546

    @sharafsharf7546

    3 жыл бұрын

    Sub hanallah

  • @basheerk1533
    @basheerk15333 жыл бұрын

    الحمدللهgoodspeechجزاكم.ألله.خيرا

  • @irshadmathottam227
    @irshadmathottam2273 жыл бұрын

    Good subject

  • @subaidamusthafa7141
    @subaidamusthafa71413 жыл бұрын

    V.v.gud.speceh

  • @musafarahammed6736
    @musafarahammed67363 жыл бұрын

    ആശംസകൾ

  • @abdulla.p15
    @abdulla.p153 жыл бұрын

    "അല്ലാഹു അല്ലാതെ ദൈവമില്ല"എന്നല്ല,,,,,,,, "ദൈവമല്ലാതെ ആരാധ്യനില്ല" എന്നാണ് "ലാ ഇലാഹ ഇല്ലല്ലാഹു" വിന്റെ അർത്ഥം,,......... മുസ്ലിംകളുടെ ദൈവം ശ്രേഷ്ഠവും മറ്റു മതസ്ഥരുടെ ദൈവം മോശവുമാണെന്നല്ല ഖുർആൻ പറയുന്നത്.......... അല്ലാഹു വിനെ മാത്രം ആരാധിക്കുക എന്നത്കൊണ്ടുദ്ധേശിക്കുന്നത് സൃഷ്ടികളെ ആരാധിക്കരുത് എന്ന് മാത്രമാണ്,,, ....... അന്യ മതദൈവം, സ്വ- മത ദൈവം എന്നിങ്ങനെ പല ദൈവങ്ങളില്ല,.......... ദൈവം ഒന്നേയുള്ളു.,,.... അല്ലാഹു എന്നത് ദൈവത്തിന് അറബി ഭാഷയിൽ പറയുന്ന പേര് മാത്രമാണ്...... ദൈവത്തെ മാത്രം ആരാധിക്കുകയും കീഴ് വണങ്ങുകയും ചെയ്യുക,,,സൃഷ്ടികളെ ആരാധിക്കരുത്,,, സൃഷ്ടികളോട് പ്രാർത്ഥിക്കരുത് എന്നാണ് ഖുർആൻ പറയുന്നത്.,... അല്ലാഹു എന്നത് മുഹമ്മദ് നബി അവതരിപ്പിച്ച ഒരു പുതിയ ദൈവമല്ല,,, മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അല്ലാഹുവിന്റെ ദാസൻ (അബ്ദുല്ല ) എന്നാണ്........ മുഹമ്മദ് നബി ജനിക്കുന്നതിന് മുമ്പ്തന്നെ അല്ലാഹുവിന്റെ ദാസൻ എന്ന പേരുണ്ട് എന്നർത്ഥം.,,.......... മുഹമ്മദ് നബിയുടെ കാലത്ത് മക്കയിലെ ക്രിസ്ത്യാനികളുടെ അല്ലാഹു ത്രിയേകനായിരുന്നു,.. ഖുർആൻ:( അൽമാഇദ: 73 )... ഈസാനബി' അവരുടെ അല്ലാഹുവായിരുന്നു,.. (ഖുർആൻ: 5/17 )... അല്ലാഹു എന്നത് മുഹമ്മദ് നബി അവതരിപ്പിച്ച ഒരു പുതിയ ദൈവമല്ല............ ദൈവത്തെ സൂചിപ്പിക്കാൻ അക്കാലത്ത് മക്കയിൽ ജനകീയമായി ഉപയോഗിച്ച ഒരു പദം മുഹമ്മദ് നബിയും ഉപയോഗിച്ചു എന്നേയുള്ളു........... അറബിയല്ലാത്ത ഭാഷ സംസാരിക്കുന്ന നാടുകളിൽ വന്ന നബിമാർ അല്ലാഹു എന്ന പദം ഉപയോഗിച്ചല്ല ദൈവത്തെ പരിചയപ്പെടുത്തിയത്,,. മുഹമ്മദ് നബിക്ക് മുമ്പും ഇസ്ലാം ഉണ്ട്........... അറബിയല്ലാത്ത ഭാഷ സംസാരിക്കുന്ന നാടുകളിലും പ്രവാചകൻമാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്....... അവരൊന്നും അല്ലാഹു എന്ന പദം ഉപയോഗിച്ചല്ല ദൈവത്തെ പരിചയപ്പെടുത്തിയത്....... ഓരോരോ കാലത്തും ദേശങ്ങളിലും ദൈവത്തെ സൂചിപ്പിക്കാനായി പൊതുവായി ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റു പദങ്ങൾ ഉപയോഗിച്ചാണ് അക്കാലത്തെ പ്രവാചകൻമാർ ദൈവത്തെ പരിചയപ്പെടുത്തിയത്....... അല്ലാഹു എന്നാൽ ദൈവം എന്നാണർത്ഥം,....... ഇലാഹ് എന്നാൽ ആരാധ്യൻ എന്നാണർത്ഥം,......

  • @mhmdbasith5167

    @mhmdbasith5167

    3 жыл бұрын

    എന്തൊക്കെയാണ് പറയുന്നത്... അളളാഹു എന്നാല് ഏക സൃഷ്ടാവ് തന്നെ അല്ലേ അളളാഹുവിനെ ആരാധിക്കാന് നിസ്കരിക്കാനും നോമ്പ് നോൽകകലും എല്ലാം വേണം

  • @abdurahimanak7670
    @abdurahimanak76703 жыл бұрын

    Great speech 👍👍

  • @mazharhabeeb7171
    @mazharhabeeb71713 жыл бұрын

    Very good 👌

  • @noufalma8956
    @noufalma89563 жыл бұрын

    Good👌👌👌

  • @rahmath315
    @rahmath3153 жыл бұрын

    ജസാകുമുല്ലാഹ് ഖൈര്‍

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    Good

  • @medicinereviewmalayalam1905
    @medicinereviewmalayalam19052 жыл бұрын

    അള്ളാഹു ഖുറൈശി ഗോത്ര ദൈവമോ? ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു ഈ ലോകത്തിൻറെ സൃഷ്ടാവാണ്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന, സർവ്വശക്തനായ കരുണാമയനായ, പ്രപഞ്ചത്തിൻറെ അധിപതി. അവൻ ഒഴിച്ച് ഈ ലോകത്ത് ഉള്ളതെല്ലാം അവൻറെ സൃഷ്ടികളാണ്. ഭൂമിയിലും ആകാശത്തും ഉള്ള എല്ലാ വസ്തുക്കളും അവൻറെ അധീനതയിൽ ഉള്ളതാണ്. അവൻ അറിയാതെ ഈ പ്രപഞ്ചത്തിൽ ഒരാണുപോലും ചലിക്കുന്നില്ല. ഖുറാനിലൂടെ കണ്ണോടിക്കുക യാണെങ്കിൽ ദൈവത്തിൻറെ ഈ സവിശേഷതകൾക്ക് എതിരായി ഒരു കാര്യം പോലും അല്ലാഹുവിനെക്കുറിച്ച് പറഞ്ഞതായി കാണാൻ പറ്റുകയില്ല. അങ്ങനെയുള്ളപ്പോൾ ആണ് ഇസ്ലാമിൻറെ വിമർശകർ, യാതൊരു അടിസ്ഥാനവും ഇല്ലാതെ, അള്ളാഹു ഖുറേഷികളുടെ ഗോത്ര ദൈവം ആണ് എന്ന് പറയുന്നത്. വിമർശകർ ഉന്നയിക്കുന്ന ഈ ആരോപണം ശരിയാണോ എന്ന് വിശകലനം ചെയ്യാൻ, ഖുറൈശികൾ അല്ലാഹുവിനെ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് നോക്കിയാൽ മാത്രം മതി. ഖുർആൻ അന്നത്തെ ബഹുദൈവ വിശ്വാസികളായ ഖുറൈശികളെ നോക്കി അല്ലാഹുവിനെ കുറിച്ച് അവരുടെ വിശ്വാസങ്ങൾ എന്താണ് എന്ന് അവരോട് തന്നെ ചോദിക്കുന്നുണ്ട്. എന്നിട്ട് അവർ അതിന് എന്ത് മറുപടിയാണ് പറയുക എന്നും ഖുർആനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങളും മറുപടികളും ബഹുദൈവ വിശ്വാസികളായ ഖുറേഷികളുടെ മുമ്പിൽ തന്നെയാണ് അവതരിച്ചത്. ഖുർആൻ അവരുടെ വിശ്വാസത്തെ കുറിച്ച് പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടായിരുന്നെങ്കിൽ അന്നത്തെ ഖുറേഷികൾ അവിടെ വച്ച് തന്നെ ഖുർആൻ പറഞ്ഞതിനെ ഘണ്ണിക്കും ആയിരുന്നു. പക്ഷേ അവരുടെ വിശ്വാസത്തെ കുറിച്ച് ഖുർആൻ പറഞ്ഞ കാര്യങ്ങളെ അവർ എതിർത്തില്ല. അതായത് ഖുറേഷികളുടെ അല്ലാഹുവിനെ പറ്റിയുള്ള വിശ്വാസത്തെക്കുറിച്ച് ഖുർആൻ എന്താണോ പറഞ്ഞത് അത് അക്ഷരംപ്രതി ശരിയാണ് എന്ന് ഖുറേഷികൾ തന്നെ സമ്മതിച്ചു എന്നർത്ഥം. അപ്പോൾ അല്ലാഹുവിനെക്കുറിച്ച് ഖുറേഷികൾ എന്താണ് വിശ്വസിച്ചത് എന്ന് ഖുറേഷികൾ തന്നെയാണ് സാക്ഷ്യം പറയേണ്ടത്, അല്ലാതെ 1400 വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന ആളുകൾ അല്ല ഖുറൈശികളുടെ അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം എന്തായിരുന്നു എന്ന് പറയാൻ. ഇനി ഖുറേഷികളുടെ അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നോക്കാം. # അവർ അല്ലാഹുവിനെ ഈ പ്രപഞ്ചത്തിന് നാഥനായാണ് വിശ്വസിച്ചിരുന്നത്. # അവരെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് അവർ വിശ്വസിച്ചു. # ആകാശങ്ങളെയും ഭൂമിയെയും, ഭൂമിയിലുള്ളതിനെയും സൃഷ്ടിച്ചത് അല്ലാഹു ആണ് എന്ന് അവർ വിശ്വസിച്ചു. # സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തി വെച്ചിരിക്കുന്നത് അല്ലാഹുവാണ് എന്ന് അവർ വിശ്വസിച്ചു. #ആകാശത്തുനിന്ന് മഴ ഇറക്കുന്നതും ഭൂമിയിൽ നിന്നും സസ്യങ്ങളെ മുളപ്പിക്കുന്നതും അല്ലാഹുവാണ് എന്ന് അവർ വിശ്വസിച്ചു. # എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവൻറെ കയ്യിലാണ്, അത് അള്ളാഹുവിൻറെ കയ്യിലാണ് എന്ന് അവർ വിശ്വസിച്ചു. # ആകാശത്തിൽ നിന്നും ഭൂമിയിൽ നിന്നും ആഹാരം നൽകുന്നത് അല്ലാഹു, കേൾവിയും കാഴ്ചയും അധീനപ്പെടുത്തി വെച്ചിരിക്കുന്നത് അള്ളാഹു, ജീവനുള്ളതിൽനിന്നും ജീവനില്ലാത്തതും, ജീവനില്ലാത്തതിൽ നിന്നും ജീവനുള്ളതും സൃഷ്ടിക്കുന്നത് അള്ളാഹു. എല്ലാ കാര്യങ്ങളുടെയും നിയന്താവ് അള്ളാഹു. ഇങ്ങനെയാണ് ഖുറേഷികൾ അല്ലാഹുവിനെക്കുറിച്ച് വിശ്വസിച്ചിരുന്നത്. ഖുറൈശികൾ വിശ്വസിച്ചിരുന്ന അല്ലാഹുവിൻറെ വിശേഷണങ്ങൾ പ്രപഞ്ചത്തിഇൻ്റെ നാഥനായ ഏക ദൈവത്തിനു മാത്രം ചേരുന്നതായിരുന്നു. ആദം നബി മുതൽ ഇങ്ങോട്ടുള്ള എല്ലാ പ്രവാചകന്മാരും ഉദ്ബോധിപ്പിച്ചതും ഈ പ്രപഞ്ചനാഥനെ കുറിച്ചാണ്. അല്ലാഹുവിൻറെ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും (സ) അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെതന്നെയാണ് പരിചയപ്പെടുത്തിയതും. പിന്നെ ഖുറേഷികളുടെ ദൈവവിശ്വാസവും പ്രവാചകൻ പറഞ്ഞ ഏക ദൈവ വിശ്വാസവും തമ്മിൽ ഉള്ള വ്യത്യാസം എന്തായിരുന്നു? ഖുറേഷികൾ അള്ളാഹുവിനെ ഈ പ്രപഞ്ചത്തിൻ്റെ നാഥനായ വിശ്വസിച്ചു അവനെ ആരാധിച്ചു. പ്രവാചകനും അതുതന്നെ പഠിപ്പിച്ചു, പക്ഷേ ഒരു വ്യത്യാസം മാത്രം. പ്രവാചകൻ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിച്ചു, പക്ഷേ ഖുറൈശികൾ അല്ലാഹുവോടൊപ്പം , ദൈവിക ശക്തി ഉണ്ട് എന്ന് അവർ വിശ്വസിച്ച് മറ്റു വസ്തുക്കളെയും ആരാധിക്കും എന്ന് വാദിച്ചു. ഏക ദൈവ സിദ്ധാന്തത്തിന് എതിരായി ഖുറേഷികൾ വെച്ചുപുലർത്തിയിരുന്ന ദൈവസങ്കല്പം എന്താണ് എന്ന് മനസ്സിലാക്കാം. *വലിയ അപകടങ്ങൾ വരുമ്പോൾ അവർ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു. പക്ഷേ ചെറിയ കാര്യങ്ങൾക്ക്...

  • @aboobackerp1302
    @aboobackerp13023 жыл бұрын

    അല്ലേലൂയാ എന്നാൽ എന്താണ് അർത്ഥം - അല്ലാഹു എന്ന സാമ്യവാക്യം മുൻ വേദത്തിൽ വല്ലതും ഉണ്ടോ?

  • @shafeequeahmed4272

    @shafeequeahmed4272

    3 жыл бұрын

    യേശു തൻറെ മാതൃഭാഷ ആയ അരമായയിൽ അലാഹ എന്നായിരുന്നു തൻറെ റബ്ബിനെ വിളിച്ചത്. അല്ലേലൂയാ എന്നത് യഥാർത്ഥത്തിൽ യാ അല്ലേലു അല്ലെങ്കിൽ യാ അല്ലാഹു എന്നാണെന്ന് ചില പണ്ഡിതന്മാർ പറയുന്നു. അത് പോലെ തന്നെ യഹോവ എന്ന് ഉച്ചരിക്കുന്ന യോത് ഹെ വാവ് ഹെ (YHWH) യുടെ യഥാർത്ഥ ഉച്ഛാരണം Ya Huwa Hayyun എന്നാണെന്നും അവർ പറയുന്നു. യഹൂദർ ഹീബ്രു ഭാഷയിൽ എലോഹ് എന്ന് ഉച്ചരിക്കുമ്പോൾ ഏകദേശം അല്ലാഹ് എന്നാണ് നമ്മൾ കേൾക്കുക. കുറച്ചു മുൻപ് ഒരു ഡച്ച് കാത്തോലിക്കാ പുരോഹിതൻ ലോക ക്രൈസ്തവ സമൂഹം യഹോവ ഒഴിവാക്കി അല്ലാഹു എന്ന് വിളിക്കണം എന്ന് ആവശ്യപ്പെട്ടത് ഇതോടൊപ്പം ചേർത്തു വായിക്കണം.

  • @aboobackerp1302

    @aboobackerp1302

    3 жыл бұрын

    @@shafeequeahmed4272 വളരെ നന്ദി - ഇപ്പോൾ ഇതൊരു പുതിയ ചർചാ വിഷയം ആണല്ലോ?

  • @rajeshmadiyapara9503
    @rajeshmadiyapara95033 жыл бұрын

    എവിടേയോ എന്തോ ചീഞ്ഞു നാറുന്നു.

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc3 жыл бұрын

    എല്ലാ മതങ്ങളും അവരുടേത് മാത്രം ആണ് സത്യം എന്ന് വിശ്വസിക്കുന്നു, ഇസ്ലാമും തഥൈവ.ദൈവം മറ്റു മതവിശ്വാസികളെ എങ്ങനെ കാണുന്നു എന്ന് ഖുർആനിലെ ഈ വചനങ്ങളിൽ നിന്നും വായിച്ചെടുക്കാം അല്‍ബയ്യിന 98:6 إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ തീര്‍ച്ചയായും വേദക്കാരും ബഹുദൈവ വിശ്വാസികളുമായ സത്യനിഷേധികള്‍ നരകത്തീയിലാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരാണ് സൃഷ്ടികളിലേറ്റം നികൃഷ്ടര്‍. www.lalithasaram.net

  • @jamsheerm7108
    @jamsheerm71083 жыл бұрын

    ഒരു ചോദിയം നന്മയും തിന്മയും തിരിച്ചറിയാനും പ്രവർത്തിക്കാനും മനുഷ്യന് പടച്ചവൻ ബുദ്ധി നൽകിയിട്ടുണ്ട് എന്നാണല്ലോ അതുകൊണ്ടാണല്ലോ നരകവും സ്വർഗവും തയ്യാർചെയ്ത് വെച്ചരിക്കുന്നത് അപ്പോൾ ഈ നൽകിയ ബുദ്ധി കൊണ്ട് നിങ്ങൾ പറയുന്ന പടച്ചവന്റെ ഒരു ഉദ്ദേശവും ഒരു സഹായവും ഇല്ലാതെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാതിക്കും എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയില്ല ഒന്ന് പറയാമോ അല്ലങ്കിൽ പിന്നെ ഈ ബുദ്ധി കൊണ്ട് അർത്ഥമില്ലല്ലോ

  • @ltfabdl9832
    @ltfabdl98323 жыл бұрын

    ശുദ്ധമായ വിവരക്കേട് താങ്കൾ തന്നെ ആണ് പറയുന്നത്. ..!!

  • @naseefseefu6883

    @naseefseefu6883

    3 жыл бұрын

    താങ്കൾ ഒരു വിവേകമുള്ള മനുഷ്യനാണെങ്കിൽ വിവേക ത്തോടുകൂടി ഖുർആനിൻറെ ആശയം ഗ്രഹിക്കാൻ പഠിക്കൂ മനസ്സിലാക്കൂ....ന്യായീകരിക്കാൻ ആർക്കും കഴിയും...പക്ഷേ പഠിക്കാനും മനസ്സിലാക്കാനും താങ്കൾ ശ്രമിക്കേണ്ടതാണ്

  • @ltfabdl9832

    @ltfabdl9832

    3 жыл бұрын

    @@naseefseefu6883 ഗോത്ര കാല പ്രമാണങ്ങൾ മാത്രമാണ് ശരികൾ എന്ന് ചെറുപ്പത്തിൽ തലയിൽ കേറ്റി വെച്ച് നടക്കുന്നാവർ ആണ് സെടന്ത്രമായി ചിന്തിക്കാൻ ശ്രമിക്കേണ്ടത് എന്നാണ് താങ്കളോടും എനിക്ക് പറയാനുള്ളത്.

  • @afsalpandarathodi7457

    @afsalpandarathodi7457

    3 жыл бұрын

    @@ltfabdl9832 ചെറുപ്പത്തിൽ തലയിൽ കേറ്റി വെച്ചതാണെങ്കിൽ പോലും ബുദ്ധിയും വിവേകവും വെച്ച സമയത്ത് അതിനെ മനസ്സിലാക്കാനും പഠിക്കാനും പറ്റുമല്ലോ.. അത്തരത്തിൽ പഠിച്ച് മനസ്സിലാക്കി ആ ആശയത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ ചെറുപ്പത്തിൽ തലയിൽ കേറ്റി വെച്ചതാണെന്ന് ആരോപിക്കാൻ പറ്റുമോ...???

  • @pramodvayanattu3885
    @pramodvayanattu38853 жыл бұрын

    തെക്കേ അമേരിക്ക ആഫ്രിക ചൈന പോലുള്ള രാജ്യങ്ങളിൽ നമ്മൾ ഇന്നും കേൾക്കാത്ത വിദം അനേകം പ്രാകൃത മതങ്ങൾ ഉണ്ട്. അതിനൊക്കെ mohd നെപ്പോലെ ഒരു കൾട്ട് നേതാവും ഉണ്ട്. അതുപോലെ ഒന്ന് മാത്രമാണ് അറബി mohd ന്റെ ഇസ്ളാം. മൂന്നാം കിട ദരിദ്ര രാജ്യങ്ങളിലേക്ക് ഇസ്ളാം വരാനുള്ള കാരണം എന്താണ് ??? ആ മരുഭൂമിയിൽ കണ്ടു കിട്ടിയ പെട്രോ ഡോളർ മാത്രമാണ് !!! അല്ലായിരുന്നെങ്കിൽ അബ്ദുൽ ലതീഫ് ഒരു കൃഷ്ണൻ കുട്ടിയോ മറ്റോ ആയിരുന്നേനെ !!! വിഷം ചോക്കലേട്ടായി വിളമ്പുന്ന അബ്ദുൽ ലത്തീഫ് . അൾജീരിയ, സിറിയ, അഫ്ഘാൻ, ഇറാക്ക്, യമൻ, ലിബിയ, ഉഗ്രൻ അള്ളാഹു തന്നെ !!!

  • @ishaqkannanari3645

    @ishaqkannanari3645

    3 жыл бұрын

    കവി (കാവി )എന്താ ഉദ്ദേശിച്ചത്?

  • @pramodvayanattu3885

    @pramodvayanattu3885

    3 жыл бұрын

    @@ishaqkannanari3645 ഇബ്രാഹിം ഇഷ്മളീനെ ബലി കൊടുത്ത fake കിതാബ്

  • @ishaqkannanari3645

    @ishaqkannanari3645

    3 жыл бұрын

    @@pramodvayanattu3885 തെളിവ്

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    @@pramodvayanattu3885 കന്യകയായ ബ്രാഹ്മണ സ്ത്രീ പുരുഷനെയറിയാതെ മരിച്ചാൽ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ ദഹിപ്പിക്കുന്നതിന് മുമ്പ് ആ മൃതദേഹത്തെ ഒരു പുരുഷൻ പ്രാപിച്ചിരിക്കണം.....!! തണുത്തുറഞ്ഞ ആ ശവശരീരത്തെ ഭോഗിക്കേണ്ട "പുണ്യകർമ്മം" ചെയ്യേണ്ടത് ചണ്ഡാളനായിരുന്നു... വായിച്ചിട്ടുണ്ടോ ..? ശവഭോഗം എന്ന ദുരാചാരത്തെ കുറിച്ച് ....?

  • @chackochanjoseph7975
    @chackochanjoseph79753 жыл бұрын

    കാക്കാക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം ഇരട്ടിയായി ലഭിക്കും. 144.ഹൂറി,600.കുണ്ടന്മാർ, 2.മദ്യപ്പുഴ.

  • @hashimabubakar9584

    @hashimabubakar9584

    3 жыл бұрын

    Ninak insistalle aavasyam athavide kittukayilla ath nee ivade thanne poortheekarich pokanam, ninak avide orikkiyittullath nearil thanne kand manassilakkukayum cheyyam

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    ഉൽപത്തി 38 :9 എന്നാൽ ആ കുട്ടിയെ തന്റേതാ​യി കണക്കാ​ക്കില്ലെന്ന്‌ ഓനാന്‌ അറിയാ​മാ​യി​രു​ന്നു.+ അതു​കൊണ്ട്‌, സഹോ​ദ​രനു സന്തതി ഉണ്ടാകാ​തി​രി​ക്കാൻ സഹോ​ദ​രന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ട്ടപ്പോഴെ​ല്ലാം ഓനാൻ ബീജം നിലത്ത്‌ വീഴ്‌ത്തി​ക്ക​ളഞ്ഞു.+ 10 ഓനാൻ ചെയ്‌തത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാ​യില്ല. അതു​കൊണ്ട്‌ ദൈവം ഓനാനെ​യും കൊന്നു​ക​ളഞ്ഞു. ആവർത്തനം 17 :5 ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. ഇത് ഞാൻ തന്റെ മതത്തെ അവഹേളിക്കാൻ ഇടുന്നതല്ല ഇത് തന്റെ ബൈബിൾ അല്ലാ എന്ന് വാദമുണ്ടോ

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    സുഹൃത്തേ മിഷനറിമാർ തെറ്റിദ്ധരിപ്പിച്ച് കുപ്രചരണം നടത്തുന്ന വാക്കുകളെ കടമെടുത്ത് മുന്നോട്ടു പോകാം എന്ന് വെച്ചാൽ താങ്കൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കില്ല പ്രധാനകാരണം അതിന്റെ നിലനിൽപ്പ് അസത്യത്തിൽ പൊതിഞ്ഞ വിഷം ആയതുകൊണ്ട് തന്നെ, എന്നാൽ കാര്യങ്ങൾ സ്വന്തമായി ചിന്തിച്ച് മനസ്സിലാക്കാൻ കഴിയുന്നവർക്ക് വേണ്ടിയാണ് സത്യത്തെ മുമ്പിൽ വെക്കുന്നത് അപ്പോഴും മുൻവിധിയോട് കൂടി ഇസ്ലാമിനെതിരെ വാളോങ്ങി നിൽക്കുന്ന നിങ്ങളെ പോലുള്ളവർക്ക് കൺമുന്നിൽ കാണുന്ന ശത്രുവിനോടുള്ള മനോഭാവം മാത്രമേ ഇസ്ലാമിന് നേരേ ഉണ്ടാവുകയുള്ളു അത് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല കാരണം നിങ്ങളുടെയൊക്കെ തലച്ചോറിലുള്ള ബുദ്ധി വികസിക്കുന്ന ഘടകങ്ങൾ ഇഞ്ചക്റ്റ് ചെയ്ത് നിങ്ങടെ മുത്തപ്പൻമാർ മാറ്റിയിരിക്കുന്നു അതുകൊണ്ടുതന്നെ ഇനി എന്ത് പറഞ്ഞാലും തലയിൽ കേറി പോകില്ല പുതിയൊരു ചിന്ത നേടിയെടുക്കണമെങ്കിൽ നിങ്ങളുടെ ശക്തി കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ സ്വാഹ ബൈബിളിൽ പല പ്രവാചകന്മാരേയും കുറിച്ച് പൂർണ അർത്ഥത്തിലുള്ള ചരിത്ര പശ്ചാത്തലങ്ങൾ ഒന്നുമില്ല എന്നതാണ് പരമാർത്ഥം ബൈബിളിന്റെ ആശയകാർക്ക് വേണ്ടുന്ന കാര്യങ്ങൾ മാത്രം എടുത്ത് പലതും കൂട്ടിച്ചേർത്തും എഴുതിയിരിക്കുന്നു എന്നല്ലാതെ ആത്മാർത്ഥമായി ദൈവവചനത്തെ അതേപടി എഴുതിയതായി കാണാൻ കഴിയില്ല താങ്കൾ ഒന്നു പറയുന്നു വേറൊരു ക്രൈസ്തവ സുഹൃത്ത് വേറൊന്നു പറയുന്നു കൺഫ്യൂഷനായി ഞങ്ങൾ നടക്കുന്നു ഇതിൽ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല !

  • @Thmuhammed

    @Thmuhammed

    3 жыл бұрын

    നീ അത്കൊണ്ട് അസൂയപ്പെട്ടീട്ട് കാര്യമില്ല. കിട്ടാക്കനി പുളിക്കും

  • @mhmdbasith5167

    @mhmdbasith5167

    3 жыл бұрын

    144 അതെന്താ 169 ആക്കിക്കൂടെ...

  • @chackochanjoseph7975
    @chackochanjoseph79753 жыл бұрын

    മുഹമ്മദിനു മുമ്പ് അള്ളാഹു ആരായിരുന്നു. ?

  • @shajahanshaji6847

    @shajahanshaji6847

    3 жыл бұрын

    യേശു മനുഷ്യനായി ജനിച്ച് ദൈവമായി മാറുന്നതിന് മുമ്പ് ആരായിരുന്നു ദൈവം 😭

  • @Thmuhammed

    @Thmuhammed

    3 жыл бұрын

    ഖുർആൻ വായീച്ചാൽ മനസ്സിലാകും. മരണാസന്നനായ യാക്കൂബ് തൻെറ മക്കളോട് ചോദിച്ച സന്ദർഭം. മക്കളെ എനിക്ക് ശേഷം നിങ്ങൾ ആരെയാണ് ആരാധിക്കുക. അവർ പറഞ്ഞു. ഇലാഹീക്ക ഇ ആബാഇക്ക ഇബ്രാഹിമ ഇസ്മാഈല വ ഇസ്ഹാഖ ഇലാഹൻ വാഹിദൻ വ നഹ്നു ലഹൂമുസ്സീമൂൻ.ഞങ്ങളുടെ പിതാമഹൻമാരായ ഇബ്രാഹിമിൻെറയും ഇസ്മായിലിൻെറയും ഇസ്ഹാഖിൻെറയും ആരാദ്യനായ ഏകനായ ഇലാഹിനെ. ഞങ്ങൾ മുസ്ലീംങ്ങളിൽ പ്പെട്ടവരാകുന്നു. അപ്പോൾ ഇബ്രാഹീമും ഇസ്മായീലു ഇസ്ഹാഖും യാക്കൂബും സന്തതികളും ആരാധീച്ച അളളാഹു എന്നത് ഏക ആരാധ്യൻ. അവർ അവരെപ്പറ്റിപ്പറഞ്ഞത് ഞങ്ങൾ മുസ്ലീംങ്ങൾ എന്നാണ്. ഈമതവും അതീൻെറ മുൻകാലങ്ങളിൽ നിലനിന്ന്പോന്നതാണ് എന്ന് വ്യക്തം. ഇനിയുമു ആയത്തുകൾ. ആദമിൻെറയും മക്കളുടെയും ശേഷം നൂഹിൻെറയും സന്താനപരബരയിൽനിന്നും ഇബ്രാഹിമിനെയും സന്താനങ്ങളെയും ഇസ്രയീലിനെയും സന്താനങ്ങളെയും നാം തിരഞ്ഞെടുത്തു. അവരെ നബിമാരാക്കി. വി.ഖുർആൻ. ഇതെല്ലാം മതി ബുദ്ധി യുളള ആളുകൾക്ക് ആരാണ് അളളഹു എന്ന് മനസ്സിലാക്കാൻ.

  • @mhmdbasith5167

    @mhmdbasith5167

    3 жыл бұрын

    അളളാഹു മാറിയിട്പൊന്നു ഇല്ല... ആദം മുതല് മുഹമദ് നബി വരെ പറഞ്ഞ ഒരേ ആശയമാണ്... മുഹമ്മദ് നബി സ. എന്താണോ പറഞ്ഞത് അതു തന്നെയാണ് എല്ലാ നബിയും പറഞ്ഞത്... അവരു ടെ ഭൗതിക നിയമതത്തില് ചെറിയ മാറ്റം ഒഴിച്ചു നിർത്തിയാല്

Келесі