സംഗീത വിരോധവും, മുജാഹിദ് പ്രസ്ഥാനവും | Abdul Latheef Karumbulakkal

PositiveMedia'68

Пікірлер: 210

  • @hamsa0123
    @hamsa01232 жыл бұрын

    താങ്കൾ ഖുർആൻ, ഹദീസ് തെളിവ് വെച്ച് കാര്യം വിശദീകരിക്കൂ. അല്ലാതെ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ തെറ്റുണ്ടാകാം ശെരിയുണ്ടാകാം. ഒരു വിഷയത്തിൽ അഭിപ്രായഭിന്നത വന്നാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങണം എന്നല്ലെ ഇസ്ലാം പഠിപ്പിക്കുന്നത്.

  • @mahmooda.p9246

    @mahmooda.p9246

    2 жыл бұрын

    നി മടങ്ങിയിട്ടു തനഹീദ് എപ്പടി

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    @@mahmooda.p9246 Thanaheed alla Thouheed aanu.

  • @hamsakooliyattle8602
    @hamsakooliyattle86022 жыл бұрын

    ഹദിദ് നിഷേധികൾക്ക് സംഗീതം ഹലാലാണ്.

  • @techypi7512

    @techypi7512

    2 жыл бұрын

    Shiyakkal vannallo

  • @user-fh1ic3st5j

    @user-fh1ic3st5j

    2 жыл бұрын

    സംഗീതം ഹലാൽ തെളിവ് :90 കളിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ട് പാടിയിരുന്നു

  • @naheemrahman4315

    @naheemrahman4315

    2 жыл бұрын

    @@user-fh1ic3st5j 90കളിൽ സംഗീത ഉപകരണങ്ങളുടെ അകമ്പടി ഉണ്ടായി എന്നുള്ളത് ദീനിൽ തെളിവല്ല. മുമ്പ് പല ബീഡികളുടെയും പരസ്യം പല മാസികകളിലും കൊടുത്തിരുന്നു അതെല്ലാം ദീനിൽ തെളിവാണോ

  • @ShafiMoidu
    @ShafiMoidu2 жыл бұрын

    വളരെ ഉപകാരപ്രദമായ വാക്കുകൾ.. ഒരു കാലത്ത് സമൂഹത്തിന്റെ കാലികമായി വെളിച്ചം നൽകിയ പ്രസ്ഥാനം.. ഇന്ന് സമൂഹത്തിൽ എത്ര പ്രതിലോമകരമയാണ് കാര്യങ്ങളെ കാണുന്നത്.. ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും അത് വരുത്തുന്ന വിനയും പരിഹാസവും എത്ര വലുതാണ്.. പലപ്പോഴും ആലോചിച്ചിട്ടുണ്ട്... സംഗീമുക്തമായ ഒരു ജീവിതം ഒരു നാഗരിക സമൂഹത്തിലും സാധ്യമാകില്ല.. വല്ല കാട്ടിലോ മലയിലോടെ സന്ന്യാസ ജീവിതത്തിൽ സാധ്യമായേക്കാം.. അല്ലാഹ് എങ്ങാനും സംഗീതം ഹരമാണ് എന്ന് ഖുർആനിലൂടെ വിലക്കിയിരുനെങ്കിൽ സാമൂഹിക ജീവിതം തന്നെ നിഷേധിക്കപ്പെട്ടേനെ.. താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ..

  • @ashikkhaleel1180

    @ashikkhaleel1180

    2 жыл бұрын

    സംഗീതം ഹലാൽ തെളിവ് :90 കളിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ട് പാടിയിരുന്നു :ലേ കരുമ്പിലാക്കൽ

  • @noushad48

    @noushad48

    2 жыл бұрын

    @@ashikkhaleel1180 😂😭

  • @noushad48

    @noushad48

    2 жыл бұрын

    കരുംബിലക്കല് ....കഴമ്പില്ല തെളിവ് പറഞ്ഞാൽ സംഗീതം ഹലാല്‍ ആകില്ല ബ്രോ

  • @saleemxpet

    @saleemxpet

    2 жыл бұрын

    ദഫും വാദ്യോപകാരങ്ങളും രണ്ടും ഒന്നല്ല, നബിയോ സഹാബത്തോ വാദ്യോപകാരങ്ങൾ ഉപയോഗിച്ചതായി തെളിയിക്കാമോ ? ദഫ് എന്നതിനെ വാദ്യോപകരണങ്ങളാക്കി മാറ്റുന്നതെന്തിന് ? രണ്ടു കൊച്ചു അന്‍സാരിപെണ്‍കുട്ടികള്‍യുദ്ധത്തെ കുറിച്ച് ഗാനമാലപിച്ചതിനെ , ദേഷ്യപ്പെട്ടു പ്രതികരിച്ച അബൂബക്കര്‍ (റ) യോട്, അവരെ വിട്ടേ ക്കാന്‍ പ്രവാചകന്‍ പറഞ്ഞ സംഭവത്തിൽ അവിടെ അവര്‍ വാദ്യോപകരണങ്ങള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ചതായി തെളിയിക്കാമോ ?

  • @basheerpareethekunju3303
    @basheerpareethekunju33032 жыл бұрын

    കാര്യങ്ങൾ വളരെ വ്യക്തമാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ

  • @suhailsabir6365
    @suhailsabir63652 жыл бұрын

    സംഗീത വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇത് വരെ വന്നതെല്ലാം വിവിധ വ്യക്തികൾ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചതായിരുന്നു... എന്നാൽ മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിൽ നാളിതു വരെ സ്വീകരിച്ച സമീപനവും അതിന് ഉപോത്ബലകമായ പ്രമാണങ്ങളും തെളിവുകളും താങ്കൾ വളരെ ശാന്തമായി, ലളിതമായി അവതരിപ്പിച്ചു... എല്ലാം കേൾക്കുന്നവർ അവരുടെ ബോധ്യം രൂപപ്പെടുത്തട്ടെ.. നാഥനോട് പ്രാർഥിക്കട്ടെ...

  • @raoofkochi4851
    @raoofkochi48512 жыл бұрын

    അസ്സലാമു അലൈക്കും.... എന്റെ പേര് അബ്ദർറഊഫ്, വയസ്സ് 67. കൊച്ചി മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയുടെയടുത്താണ് തറവാട്. ഏതാണ്ട് 1950കളിലാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രസ്ഥാനം ഏറെ എതിർപ്പുകളും ദേഹോപദ്രവങ്ങളും സഹിച്ച് അതിന്റെ പ്രവർത്തകർ ഈ പ്രസ്ഥാനം ആ കാലഘട്ടത്തിൽ കൊച്ചിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്. ആ സമയത്താണ് മദ്രസ്സത്തുൽ മുജാഹിദീൻ (മദ്രസ) പനയപ്പിള്ളിയിൽ ആരംഭിച്ചത്. പിന്നീട്, 1956ൽ ഇത് ആത്മീയ - ഭൗതിക പഠന കേന്ദ്രമായി സർക്കാരിന്റെ സഹായത്തോടെ തുടക്കം കുറിക്കുകയും ഓരോ വർഷവും പടിപടിയായി ക്ലാസുകൾ വർദ്ധിപ്പിച്ച് 1966ൽ പത്താം ക്ലാസ്സ് വരെയാകുകയും സ്കൂൾ, മദ്രസ്സത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈസ്കൂൾ - അറബി പ്രധാന വിഷയം (MMOHS)എന്നായും പിന്നീട് പ്ലസ്ടു വന്നതോടെ മദ്രസ്സത്തുൽ മുജാഹിദീൻ ഓറിയന്റൽ വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂൾ (MMOVHSS)ആയും ഉയർത്തുകയും ചെയ്തു. ഇവിടെ അന്നും ഇന്നും പ്ലസ്ടു വരെ മിക്സഡ് ക്ലാസുകളാണ്. മുസ്സിം പെൺകുട്ടികളെ വിദ്യാ സമ്പന്നരാക്കാൻ വലിയ സംഭവനയാണ് ഈ സ്കൂളിന്റെ സാന്നിധ്യം കൊണ്ടുണ്ടായത്. പാവാടയും ബ്ലൗസും ഹാഫ് സാരിയും ഹാഫ് സാരിയുടെ തലപ്പ് കൊണ്ട് തലമുടി മുഴുവൻ മറച്ച് വളരെ അച്ചടക്കത്തോടെയാണ് മുതിർന്ന മുസ്ലിം പെൺകുട്ടികൾ അക്കാലത്ത് മുജാഹിദീൻ സ്കൂളിൽ വന്നിരുന്നത്. ഈ സ്കൂളിൽ ദിനവും രാവിലെ അറബിയിലുള്ള പ്രാർത്ഥനാ ഗീതം (ഇലാഹ്ന്നാസ്) നടത്തിയിരുന്നത് ഹൈസ്കൂൾ ക്ലാസിലെ മുതിർന്ന നാല് പെൺകുട്ടികൾ പുറത്തെ വരാന്തയിൽ (മൈക്കില്ലാതെ) വളരെ ഉച്ചത്തിലായിരുന്നു പാടിയിരുന്നത്. ആഴ്ചയവസാനം ക്ലാസ് തോറും നടന്നിരുന്ന സാഹിത്യ സമാജങ്ങളിൽ സിനിമാ പാട്ടുകളും പാടിയിരുന്നു. കൂടാതെ, യുത്ത് ഫെസ്റ്റിവൽ, വാർഷികം എന്നീ അവസരങ്ങളിൽ പാട്ടും, നാടകവും, വേഷ പ്രച്ഛന്നവും, ഹാസ്യ പ്രകടനവും ഒക്കെയുണ്ടായിരുന്നു. 1973ൽ ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ യുവജനോത്സത്തിൽ മുഹമ്മദ് റഫി സാബിന്റെ 'എക് ബഞ്ചാരാ ഗായെ' എന്ന ഗാനം പാടി എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തുടർന്ന് ഇടപ്പള്ളി സെന്റ് ജോസഫ് സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തു. ഒരിക്കൽ ഗായകൻ യേശുദാസ് ഈ സ്കൂളിൽ ഒരു പരിപാടിക്ക് വന്ന് ഒരറബി പാട്ട് പാടിയതോർക്കുന്നു. എന്റെ ഉപ്പ (മർഹും. ടി.എ. മുഹമ്മദ് വിളിപ്പേര് മമ്മുക്ക) ഈ സ്കൂളിന്റെ ആദ്യകാലം മുതൽ മരണം വരെ കമ്മിറ്റിയംഗവും മുജാഹിദ് പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായിരുന്നു. സംഗീതം അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. നല്ല സന്ദേശമുള്ള സിനിമ അദ്ദേഹം എന്നെ സിനിമാ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചിട്ടുണ്ട്. നല്ല നർമ്മ ബോധമുള്ളയാളായിരുന്നു. വിവാഹത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗാനമേളയും ഒപ്പനയുമൊക്കെ അന്നും ഇന്നും സുന്നി മുജാഹിദ് ഭേദമന്യേ ഭൂരിഭാഗം വീടുകളിലും ഒരു അനിവാര്യ ഘടകമായി തുടരുന്നു. . ഇപ്പോൾ എങ്ങനെ ഇതൊക്കെ ഹറാമായി എന്നതൊക്കെ സവിസ്തരം പ്രതിപാദിച്ച താങ്കളെ അൽള്വാഹു അനുഗ്രഹിക്കട്ടെ..... ആമീൻ..... അബ്ദുർറഊഫ്, ഇടപ്പള്ളി, കൊച്ചി.

  • @muhamedziyad4166

    @muhamedziyad4166

    2 жыл бұрын

    RAOOF KOCHi: ഞാൻ ഹൈസ്‌കൂൾ, കോളേജ് പഠന കാലത്ത് Orchestra കളിലും, ഗാനമേളകളിലും ഗിറ്റാർ വായിച്ചിരുന്ന വ്യക്തിയാണ്, കൂടാതെ ക്രിസ്ത്യൻ ചർച്ചുകളിലെ ക്വയർ പ്രാക്ടീസ് കളും നടത്തിയിരുന്നു.. എന്നാൽ ആ കാലത്ത് തന്നെ കലാകാരന്മാരിലും , കലാകാരികളിലുമൊക്കെ ഇത്തരം പരിപാടികൾക്കിടയിലും, അതിന്റെ യാത്രാ വേളകളിലുമൊക്കെ വളരെ മോശമായ സാഹചര്യങ്ങളും നേരിൽ കണ്ട് അതൃപ്തി തോന്നിയിട്ടുണ്ട്... പിൽകാലത്ത് ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് വന്നപ്പോൾ ആണ് ഖുർആനും, ഹദീസുകളുമായി ബന്ധപ്പെടുന്നത്. ഒരു വാദ്യോപകരണം കൈകാര്യം ചെയ്തിരുന്ന വ്യക്തി എന്ന നിലക്ക് ഞാൻ സംഗീത ഉപകരണങ്ങളെ സംബന്ധിച്ച് പ്രമാണങ്ങൾ തിരയുകയും, ഹദീസുകളിൽ നിന്ന് വ്യക്തമായി നേർക്ക് നേരെ സംഗീത ഉപകരണങ്ങൾ നിരുപാധികം ഹറാമാണെന്ന് മനസ്സിലാകുകയും ചെയ്തു..ഇന്ന് അതൊക്കെ വളരെ സത്യമായി കൂടുതൽ ബോധ്യമാകുന്നുണ്ട്.. എല്ലാ തിന്മകളും സംഗീതത്തിന്റെ അകമ്പടിയോടെ ഇന്ന് ലോകം മുഴുവൻ നടമാടുന്നു... Sex ടൂറിസം, ഡാൻസ് ബാറുകൾ, പബ്ബുകൾ, മയക്കു മരുന്നുകളുടെ ക്രയ വിക്രയ കേന്ദ്രങ്ങളായ DEEJAY പാർട്ടികൾ, റഹ്മത്തിന്റെ മലക്കുകൾ ആശംസകൾ ചൊരിയേണ്ടുന്ന നിക്കാഹ് കഴിഞ്ഞ് നടക്കുന്ന സംഗീത പേക്കുത്തുകൾ... ഇതൊക്ക ഇന്നും അനായാസം ഗിറ്റാർ കൈകാര്യം ചെയ്യാൻ കഴിവുള്ള എനിക്ക് സംഗീതം ഒഴിവാക്കാൻ പ്രേരണ നൽകുന്ന കാര്യമാണ്... ഇനി ബ്യൂട്ടി പാർലരും, ലിപ്സ്റ്റിക്കും, പുരികം പ്ലക്കിങ്ങും ഒക്കെ ഖുർആനിലില്ലാത്തത് കൊണ്ട് ഹദീസിൽ ഇതൊക്കെ പേരെടുത്ത് പറയാത്തത് കൊണ്ട് അതിനെയൊക്കെ ഹലാലാക്കാൻ താങ്കളും, ഇതുപോലുള്ള പണ്ഡിത നാമധാരികളും രംഗത്ത് വരും... റബ്ബ് നിങ്ങൾക്കൊക്കെ സന്മാർഗ്ഗം തെളിച്ചു തരട്ടെ... ആമീൻ!!!

  • @raoofkochi4851

    @raoofkochi4851

    2 жыл бұрын

    ലക്കും ദീനുക്കും വലിയ ദീൻ.... മനസ്സിലായിട്ടും മനസ്സിലാകാത്തതു പോലെ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിനു പിറകെ പോകുന്നവരെ തിരുത്താനാവില്ല.

  • @muhamedziyad4166

    @muhamedziyad4166

    2 жыл бұрын

    ലക്കും ലഗാനുമില്ലാതെ ദീനിലെ ഹറാമുകളെ ഹാലാലാക്കാൻ നടക്കുന്ന ചിലരെ അല്ലാഹു അവന്റെ പരലോക ജീവിതത്തിൽ ശിക്ഷ നൽകി അനുഗ്രഹിക്കട്ടെ...!!

  • @raoofkochi4851

    @raoofkochi4851

    2 жыл бұрын

    @@muhamedziyad4166 പരലോകത്തേക്ക് റിക്രൂട്ട് ചെയ്യന്നയാൾ....

  • @muhamedziyad4166

    @muhamedziyad4166

    2 жыл бұрын

    @@raoofkochi4851 താങ്കളോ, ഖുർആനിന്നും, സുന്നത്തിനും വിരുദ്ധമായി സകല ഹറാമുകളെയും ഹലാലാക്കി certify ചെയ്ത് കൊടുത്ത് നരകത്തിലേക്ക് recruitment നടത്തുന്നയാൾ...

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp15532 жыл бұрын

    ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ മറക്കാൻ പഠിക്കുന്ന കഥയല്ലയോ മായാ നിഴൽനാടകമല്ലയോ സ്വർഗ്ഗം തേടി നരകം നേടും സ്വപ്നാടനമല്ലയോ ജീവിതമേ ഹാ ജീവിതമേ ജീവിതമേ ഹാ ജീവിതമേ നല്ല വിശദീകരണം നൽകിയതാങ്കൾക്ക് നാഥൻ കാരുണ്യം ചൊരിയട്ടെ

  • @abdulazeez.kkaithra6874
    @abdulazeez.kkaithra68742 жыл бұрын

    അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.

  • @harifkalathingal
    @harifkalathingal2 жыл бұрын

    Abdullah ibn ‘Abbaas, ‘Abdullah ibn Mas‘ood and ‘Abdullah ibn ‘Umar (may Allah be pleased with them). ഈ മൂന്നു സഹാബികളിൽ നിന്നും മ്യൂസിക് ഹറാം ആണ് എന്ന് സ്ഥിരപ്പെട്ട പ്രമാണം വന്നിട്ടും തിരിഞ്ഞു കളയുന്ന മുസ്ലിമേ... ഇബ്നുൽ ഖയ്യിം (റ) പറഞ്ഞതുപോലെ Ighaathat al-Lahfaan (1/433). So how can it be permissible for your friend to turn away from these Sahaabah’s interpretation of the Qur’an?

  • @jowharnavas2013
    @jowharnavas20132 жыл бұрын

    ആശ്വാസമായി . ഇനി എല്ലാ സിനിമാപ്പാട്ടുകളും ഡപ്പാംകൂത്തുകളുമൊക്കെ ആസ്വദിക്കാം . ഇങ്ങനെയൊരു പ്രവാചകനെ കാത്തിരിക്കുകയായിരുന്നു

  • @rameesahmed.v.a2183

    @rameesahmed.v.a2183

    2 жыл бұрын

    അങ്ങനെ ഒന്ന് ഈ പ്രഭാഷണത്തിൽ എവിടെയാ ഉള്ളത്??

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Jowharnavas enthaanu aavo uddheshikunnath. Koothaadan aano uddhesham.

  • @abdulnasir7899
    @abdulnasir78992 жыл бұрын

    അല്ലാഹു അനുഗ്രഹിക്കുകയും ദീർഘായുസ് നൽകുകയും സ്വർഗം ന്നൽകി അനുഗ്രഹിക്കും ചെയ്യുമാറാവട്ടേ

  • @Al-faineduZone.
    @Al-faineduZone.2 жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @tknnazer
    @tknnazer2 жыл бұрын

    ന്യൂജെൻ മുജാഹിദുകൾ ശരിക്കും കേൾക്കേണ്ടത്

  • @nishadvandanamnishad3453

    @nishadvandanamnishad3453

    2 жыл бұрын

    മുജാഹിദ് ന്യൂജനും പഴയ ജനം ഒക്കെ ഉണ്ടോ കേരള മുജാഹിദുകൾ അടിമുടി വിവരക്കേടാണ് ഓരോകാലഘട്ടത്തിലും ഓരോ തൌഹീദ് കുട്ടി മുജാഹിദ് ജനുവിൻ ആകാൻ നോക്കുന്നു തൊട്ടുമുമ്പുള്ള മുജാഹിദുകൾ കുറച്ചുകൂടി ലിബറൽ ആകാൻ നോക്കുന്നു

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Nazer um Nishad um same team aano ennu samshayikunnu.

  • @ibrahimcm3150
    @ibrahimcm31502 жыл бұрын

    ഈ പാട്ട് മ്യൂസിക്കില്ലാതെ പാടിയിരുന്നെങ്കിൽ ഇതിനേക്കാൾ മനോഹരമാകുമായിരുന്നു.

  • @mkmuneerchembramkmuneer4113
    @mkmuneerchembramkmuneer41132 жыл бұрын

    ഇത് തുറന്ന് പറയാൻ പലരും മടിക്കുന്നു താങ്കൾ അതിൽ നിന്നും വിത്യസ്ഥനായി സത്യം പറഞ്ഞു

  • @sajeehali494
    @sajeehali4942 жыл бұрын

    നാഥൻ അനുഗ്രഹിക്കട്ടെ ഇതൊന്നും ആർക്കും അറിയാഞ്ഞിട്ടല്ല.നവയാഥസ്തികതയിൽ ഇതൊക്കെ നഷ്ടപെട്ട്പോയി. കൂടെ കൂടിയവർക്ക് വരെ ഇപ്പോൾ മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്..

  • @alivellengara336

    @alivellengara336

    2 жыл бұрын

    Hadheesh.nishedhikalke.sangeetham.halal

  • @sajeehali494

    @sajeehali494

    2 жыл бұрын

    @@alivellengara336 ഏത് ഹദീസ് ആണ് നിഷേധിച്ചത്. ഒന്ന് വ്യക്തമാക്കുമോ?

  • @indian-ni5qq

    @indian-ni5qq

    2 жыл бұрын

    @@sajeehali494 bukhari hadees lokaavasaanam akumbol samgeetham halaalaakkum enna hadees

  • @sajeehali494

    @sajeehali494

    2 жыл бұрын

    @@indian-ni5qq പ്രവാചകനെ ദഫ് മുട്ടി പാട്ട് പാടി സ്വീകരിച്ച കുട്ടികൾ ഏത് സംഗീതത്തിന്റെ പരിധിയിൽ വരും,

  • @indian-ni5qq

    @indian-ni5qq

    2 жыл бұрын

    @@sajeehali494 daff thettilla ,mattulla sangeethopakaranangal haramaanennaan pandithanmaar parayunnath

  • @rsfeeqmullan6785
    @rsfeeqmullan67852 жыл бұрын

    ഇങ്ങിനെയാണെങ്കിൽ ജൻമദിന ആഘോഷം അനുവദനീയമല്ല എന്ന് ഇനി പറയാൻ പറ്റൂല ഖുർആനിൽ വിരോധം വന്നിട്ടില്ല:?

  • @AbdulLatheef-up1qw
    @AbdulLatheef-up1qw2 жыл бұрын

    അൽഹംദുലില്ലാ സംഗീതത്തെ കുറിച്ചുള്ള എൻറെ എല്ലാ സംശയങ്ങളും തീർത്തു തന്ന താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ

  • @hamsakooliyattle8602

    @hamsakooliyattle8602

    2 жыл бұрын

    ഇനി ധൈര്യമായി സംഗീതം ആസ്വദിചോളൂ 🤣🤣🤣

  • @muhamedziyad4166
    @muhamedziyad41662 жыл бұрын

    പണ്ടത്തെ മുസ്ലിംകളിൽ എല്ലാരിലും തന്നെ ഒരുപാട് അറിവ്‌ കേടുകൾ ഉണ്ടായിരുന്നു, കേരളത്തിലെ ഹൈന്ദവ സമൂഹത്തിൽ നിന്ന് ഘട്ടം ഘട്ടമായി പരിണമിച്ചതായിരുന്നു മുസ്ലിംകളുടെ സാംസ്കാരിക പശ്ചാത്തലം. വിഗ്രഹാരാധനക്ക് തുല്യമായ ശവ കുടീര ആരാധനയും, ഉത്സവങ്ങൾക്ക് സമാനമായി ആണ്ട് നേർച്ചകളും, ചന്ദനക്കുടങ്ങളും, ശബരി മല തീർത്താടനത്തിന് അനിവാര്യമായ വാവർ പള്ളി ആരാധനയും, അമ്പലങ്ങളിലെ കഥകളി, തെയ്യം, കച്ചേരി, വെളിച്ചപ്പാട് ആദിയായവയ്ക്ക് സമാനമായി, മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, കുത്ത് റാതീബ് ഒക്കെയും മുസ്ലിംകളും പിൻ പറ്റി പോന്നു.. ഖുർആൻ പരിഭാഷയുടെയും, പ്രഗത്ഭ പണ്ഡിതന്മാരുടെ തഫ്സീറുകൾ, ഹദീസ് ഗ്രന്ഥങ്ങളുടെയൊക്കെ അഭാവം കൊണ്ട് ഇസ്‌ലാമിലെ കണിശമായ നിയമങ്ങൾ ജനങ്ങളിലേക്ക് എത്തുവാൻ കാല താമസമുണ്ടായി.. Printing പ്രെസ്സുകളുടെയും, യാത്രാ സൗകര്യങ്ങളുടെയും, transporation സൗകര്യങ്ങളുടെയും ഒക്കെ അഭാവം ഇതിന് ആക്കം കൂട്ടി.. Mr. കരുമ്പുലാക്കൽ, നിങ്ങൾ ഒന്നാലോചിച്ച് നൊക്കൂ, ഇന്നും സുന്നികളുടെ പള്ളികളിൽ ജമാ അത്‌ നമസ്കാരങ്ങളിൽ സൂറ :ളുഹാ എന്ന സൂറത്തിനു താഴേക്ക് ഉള്ള ചെറിയ, ചെറിയ സൂറത്തുകൾ മാത്രമേ ഓതാറുള്ളൂ, എന്നാൽ സലഫി പള്ളികളിൽ വലിയ സൂറകൾ, പ്രവാചകൻ(സ)സ്ഥിരമായി പല നമസ്കാരങ്ങൾക്കായി ഓതിയിരുന്ന, വിവിധ സൂറകൾ ഒക്കെ യാണ് നമുക്ക് കേൾക്കാനാകുക... പണ്ടൊക്കെ പെരുന്നാൾ പ്രഖ്യാപിച്ചത് അറിയുന്നത് അടുത്ത വീടുകളിലോ മറ്റൊ പൊട്ടുന്ന പടക്കങ്ങളുടെ ശബ്ദം കേട്ടാണ്.. മിക്കവാറും എല്ലാ മുസ്ലിം വീടുകളിലും അന്നൊക്കെ പടക്കം പൊട്ടിക്കൽ ഒരു ഇബാദത്ത് പോലെയായിരുന്നു... മറ്റൊരു നിർബന്ധമായിരുന്നു അന്നൊക്കെ പെരുന്നാളിന്റെ ദിനത്തിൽ തന്നെ ticket ബുക്ക്‌ ചെയ്ത് സിനിമക്ക് പോക്ക്... സിനിമകൾ പുറത്തിറങ്ങുമ്പോൾ വരെ, റംസാൻ റിലീസ്, ബക്രീദ് റിലീസ് എന്നായിരുന്നു പബ്ലിസിറ്റി കിടുത്തിരുന്നത്, ഇന്ന് അതിനൊക്കെ എത്രയോ മാറ്റം വന്നു... പടക്കം തീരെ ഇല്ലാതായി, സിനിമ കാണുന്ന മുസ്ലിംകളുടെ എണ്ണം വളരെ ഗണ്യമായി കുറഞ്ഞു... ഇത് വച്ചു കൊണ്ട് കരിമ്പുലാക്കൽ, നാളെ വീഡിയോ ചെയ്യുമോ? മുമ്പ് ഇവിടെ ഉണ്ടായിരുന്ന പെരുന്നാൾ പടക്കം പൊട്ടിക്കൽ, അത് പോലെ പെരുന്നാൾ സിനിമ ഇവയൊക്കെ ഇല്ലായ്മ ചെയ്തത് ഇവിടത്തെ സലഫി ചിന്താഗതിയാണ് ആയതിനാൽ നമ്മൾ പടക്കത്തെയും, സിനിമ കാണലിനെയും പ്രോത്സാഹനം നൽകണം എന്നൊക്കെ???😂 മുൻപൊക്കെ മുസ്ലിംകളുടെ ഒരു കല്യാണത്തിനു ഹാളിലോ, വീട്ടിലോ ചെന്നാൽ മാപ്പിളപ്പാട്ടും, സിനിമാ പാട്ടും നിരന്തരമായി കേൾക്കാമായിരുന്നു... നിക്കാഹിനു വേണ്ടി മാത്രം പാട്ട് അല്പം നിർത്തി വച്ച് നിക്കാഹ് കഴിയുന്നതോടെ വീണ്ടും പാട്ടോട് പാട്ട് തന്നെ...അതിനിടക്ക് വധൂ വരന്മാർക്കുള്ള ആശംസ പ്രാർത്ഥന(ബാറക്കല്ലാഹ)ഒരാൾക്കും അറിയില്ലായിരുന്നു, ഏന്തി വലിഞ് ഓതുന്ന ദു ആയുടെ കൂട്ടത്തിൽ മുസ്‌ലിയാക്കൾ ആ പ്രാർത്ഥനയും ഓതും, ആർക്കൊട്ട് മനസ്സിലാകുകയുമില്ല.. ഇന്നതാണോ സ്ഥിതി സലഫികളിടെയും മറ്റും വിവാഹങ്ങൾക്ക് ഖുതുബയിൽ ഈ ആശംസ പ്രാർത്ഥനയെ കുറിച്ച് പറഞ്ഞു കൊടുത്ത്, കൊടുത്ത് ഇപ്പോൾ ആളുകൾ അത്‌ പഠിച്ച് നിക്കാഹിനു ശേഷം ആ പ്രാർത്ഥന ചൊല്ലുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.. അത്‌ പോലെ മുൻകാലത്തെ മുസ്ലിം സ്ത്രീകൾ സാരിയും, ബ്ലവ്സും ഇട്ട് വയറും മാറിടവും കാട്ടിയായിരുന്നു നടന്നിരുന്നത്, ഇന്നാകട്ടെ അങ്ങിനെ ആരെയും മുസ്ലിം സ്ത്രീകളിൽ കാണാനില്ല, താലികെട്ട്, പൂമാല ഇടൽ പോലുള്ള ഹൈന്ദവ ആചാരങ്ങൾ മുൻപ് തകൃതിയായി നടന്നിരുന്നു, എന്നാൽ ഇന്നതൊക്കെ ആളുകൾ ഉപേക്ഷിച്ചു... അത്‌ പോലെ തന്നെ ഈ സംഗീതമെന്ന തനിച്ച ഹറാമിനെയും സലഫികൾ, മിടുക്കന്മാരായ മുജാഹിദുകൾ നിരന്തരമായ പ്രബോധനങ്ങളിലൂടെ മുസ്ലിം സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുക തന്നെ ചെയ്യും, നിങ്ങളെ പോലുള്ള ഒരേസമയം, ചേകന്നൂരിസവും, ഖുർആനിന്റെ ആശയങ്ങളെ പരിഹസിക്കുന്ന തെമ്മാടി സംസ്കാരവും പേറി നടക്കുന്ന ജാര, വ്യാജ പണ്ഡിതന്മാർക്ക് അതെത്ര ഇഷ്ടമായില്ലെങ്കിലും ശരി...!!

  • @najmudheenpanthappadan7097
    @najmudheenpanthappadan70972 жыл бұрын

    പുതിയ അറിവുകൾ... നാഥൻ അനുഗ്രഹിക്കട്ടെ

  • @muhammedsajeed5338
    @muhammedsajeed53382 жыл бұрын

    ഇമാം ഷാഫി റഹ്മത്തുള്ള ആയി ഒരിക്കൽ തന്റെ ശിഷ്യന്മാരോട് പ്രവാചകന്റെ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബറിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു എനിക്ക് തെറ്റുപറ്റാം പക്ഷേ ആ കബറിൽ കിടക്കുന്ന ആൾക്ക് ഒരിക്കലും തെറ്റ് പറ്റില്ല കെ എൻ എമ്മിന് തെറ്റു പറ്റാം വിസ്ഡം അതിനും തെറ്റുപറ്റാം മടവൂരികൾ ക്കും തെറ്റുപറ്റാം പക്ഷേ സക്കരിയ സ്വലാഹി തെറ്റു പറ്റാം പക്ഷേ തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ അത് തിരുത്തും അവരുടെ ആൾക്കാർ സുബൈർ മങ്കര മൗലവി അവരും സത്യസന്ധമായി കാര്യങ്ങൾ പഠിപ്പിക്കും, മ്യൂസിക് ഹറാമാണ് നല്ല ഗാനങ്ങളും നല്ല കവിതകളും അല്ലാഹുവിനെ കുറിച്ചും അവന്റെ സൃഷ്ടി വൈഭവത്തെ കുറിച്ചും പാടുമ്പോൾ അത് ഹലാൽ ആണ്

  • @sahlasan4879
    @sahlasan48792 жыл бұрын

    Abdul Latheef Karumbilakal for talking about this topic in a very simple way that anyone can understand

  • @0553359270

    @0553359270

    2 жыл бұрын

    *റബ്ബ് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ എന്ത് ന്യായീകരണം* ❐ അല്ലാഹു ﷻ പറയുന്നു: *وَمِنَ ٱلنَّاسِ مَن يَشۡتَرِي لَهۡوَ ٱلۡحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّخِذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ* *യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌.* 【لقمان- ٦】 ❐ ഇബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു: *❝ അല്ലാഹുവാണെ, അത് (വിനോദവാര്‍ത്തകള്‍) സംഗീതമാണ്.❞* ❐ *ഇബ്നു അബ്ബാസ്, ജാബിർ, സഈദ് ബ്നു ജുബൈർ, മുജാഹിദ്, മക്ഹൂൽ, അംറ് ബ്നു ശുഐബ് (رحمهم الله) എന്നിവരും പറഞ്ഞത് ഇത് തന്നെയാണ്.* ❐ ഹസനുൽ ബസ്വ്രി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: *❝ സംഗീതത്തിൻ്റെയും വാദ്യോപകരണങ്ങളുടെയും കാര്യത്തിലാണ് ഈ ആയത്ത് അവതരിച്ചത്.❞* 📚 تفسير ابن كثير •┈┈┈┈◈❐◉❐◈┈┈┈┈•

  • @sidheeraj4735

    @sidheeraj4735

    2 жыл бұрын

    ഗുഡ് സ്ലാവ്

  • @saifudheenchirakkal9244
    @saifudheenchirakkal92442 жыл бұрын

    1986 ൽ കോഴിക്കോട് ടൗൺഹാളിൽ MSM ഔദ്യോഗികമായി രൂപീകരിച്ച രചനാ കലാസാഹിതിയുടെ രംഗപ്രവേശന ഉൽഘാടന ചടങ്ങായിരുന്നു . അന്ന് MSM സേറ്ററ്റ് ജില്ലാ മണ്ഡലം ഭാരവാഹികളും KNM ISM MSM പ്രവർത്തകരും പങ്കെടുത്തിരുന്നു .

  • @loveheart51
    @loveheart512 жыл бұрын

    മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന ഒരാത്മ ചൈതന്യമാണ് സംഗീതം, ആ ചൈതന്യത്തെ വേറൊരു ഉപാധിയിൽ കൂടി പുറപ്പെടുവിക്കുന്നു എന്ന് മാത്രം, സാംസ്‌കാരികമായും ബൗദ്ധീകമായും ഉന്നതിയിൽ എത്തിയ സമൂഹം ആർജ്ജിച്ചെടുത്ത വിനോദങ്ങളാണ്,സംഗീതം, നൃത്തം,കല,കവിത സാഹിത്യം,ചിത്ര രചന തുടങ്ങിയവ.ഇത് ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിൽ നിന്നുള്ള നന്മയും തിന്മയും, മതം വർഗീയത, ജാതി അതിനെയൊക്കെ മാറ്റി നിർത്തി ഒരു മാനുഷികമായ ആസ്വാദനവും ഐക്യം ഈ കലകളിലൂടെ കിട്ടുന്നു.മ്യൂസിക്‌ തെറാപ്പി കേട്ടിട്ടില്ലേ,ഏത് രീതിയിലുള്ള വായ് കൊണ്ടും ഉപകരണം കൊണ്ടുമുള്ള ശാന്ത സംഗീതം അത് മനുഷ്യന് സന്തോഷവും സമാധാനവും അതിലുപരി മനസ്സിന് ആശ്വാസവും നൽകുന്നു,പല മാനസികആശുപത്രികളിലും, വൃദ്ധ സദനങ്ങളിലും, എല്ലാം നഷ്ട്ടപ്പെട്ട് നിരാശയറ്റയവർക്ക് ദൈവത്തിലേക്ക് അടുക്കാനും, ചിന്തിക്കാനും ജീവിതം മുന്നോട്ടുനയിക്കാനുമുള്ള പ്രത്യാശ നൽകുന്ന ഒരു മാർഗ്ഗവും ദൈവികഊർജ്ജവുമാണ്, ആ ഊർജ്ജം സർവ്വേശ്വരനെ മഹത്വപ്പെടുത്തുന്നു അത് അനുവദനീയമാണ്. അല്ലാതെ വായ് കൊണ്ടാണെങ്കിൽ പോലും വെറും ഒച്ചപ്പാടും ബഹളവും അശ്ലീലമായതും, ദൈവ ചിന്തയിൽ നിന്നകറ്റുന്നതുമാണെങ്കിൽ നിഷിദ്ധം, പിന്നെ വേറൊരു ഗൗരവമുള്ള കാര്യം, ഒരു സംഗീതം കേൾക്കുമ്പോൾ സർവ്വേശ്വരനെ മറന്ന് പോയി തെറ്റിലേക്കും വഴിപിഴപ്പിലേക്കും, ദുഷിച്ച ചിന്തകളിലേക്കും ചെന്നു ചേരുന്നവരാണെങ്കിൽ ഈ പരിപാടിയുടെ ഏഴയലത്ത് പോലും നിൽക്കേണ്ട അത് പരലോകത്തു മാത്രമല്ല ഇഹലോകത്തും നാശമേ വിതയ്ക്കു, സംഗീതം ആസ്വദിക്കുന്നവർക്ക്, അത് ഭക്തി ഗാനമോ, പ്രണയ ഗാനമോ ആകട്ടെ ഒരു ഏകാന്തതയും ഒറ്റപ്പെടലും തരുന്നു ഈ ലോകവും അതിലുള്ളതെല്ലാം മിഥ്യയാണ് എന്നനുഭവിക്കാം സാധിക്കും അത് എന്നെന്നും ജീവിച്ചിരിക്കുന്ന നമ്മളെ സൃഷ്ടിച്ച നമ്മളുടെ മനസ്സ് സൂക്ഷമായി എല്ലാം അറിയുന്ന നമ്മളെ സ്നേഹിക്കുന്ന ഈ ലോകത്തിലുള്ള എല്ലാത്തിന്റേയും ഉടമസ്ഥനായ സർവ്വേശ്വരനില്ലേക്ക് അർപ്പിക്കാൻ സാധിക്കുന്നു, മനസമാധാനം നൽകുന്നു,ഇങ്ങനെ മനസ്സ് പാകപ്പെട്ടവർ മാത്രം സംഗീതം കേട്ടാൽ മതി.അത് സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല ഏതു കാര്യമാണെങ്കിലും, ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചാൽ പോലും ഈശ്വരചിന്ത ഉണ്ടാകണം.,എന്തു കാര്യവും വെറും വിശ്വസിച്ചാൽ മാത്രം പോരാ അത് അനുഭവിച്ചറിയുകയും വേണം..

  • @abumubinabumubi8094

    @abumubinabumubi8094

    2 жыл бұрын

    പാട്ടുകാരനാണോ, താങ്കൾ?

  • @darveeskhan5532
    @darveeskhan55322 жыл бұрын

    good information

  • @rafeequekolassery1531
    @rafeequekolassery15312 жыл бұрын

    കലാ സാഹിത്യ സംഗീതം ജനങ്ങളെ നന്മയിലേക്ക് കൊണ്ടുവരാൻ തിന്മ തടയുവാനും ഉപയോഗിക്കാം ഇബ്രാഹിം നബി അഭിനയിച്ചിട്ടുണ്ട് വിഗ്രഹാരാധകരെ കൂടെ നിന്ന് വിഗ്രഹത്തെ ആരാധിച്ചിട്ടുണ്ട് സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിട്ടുണ്ട് ഇത് മാറി മറിയുമ്പോൾ പറയുകയുണ്ടായിരുന്നു മാറിമറിയുന്നതൊന്നും എന്റെ ദൈവമല്ല എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയും ജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം ഉമ്മർ ബിൻ ഖത്താബ് വേഷം മാറി നടന്നിട്ടുണ്ട് ജനങ്ങളുടെ വിവരം അറിയാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ നല്ല കവിതകളെയും ജാഹിലായ കവിതകളെയും വേർതിരിച്ചിട്ടുണ്ടായിരുന്നു നല്ല കവിതകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അമിതമായ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ നല്ല സിനിമകൾ നല്ല നാടകങ്ങൾ നല്ല പാട്ടുകൾ നല്ല കവിതകൾ നല്ല നാടൻ പാട്ടുകൾ മാപ്പിളപ്പാട്ടുകൾഎല്ലാം ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി ഉപയോഗിക്കാം സംഗീതത്തെ അമിതമായി പ്രോത്സാഹിപ്പിക്കേണ്ടതില്ല നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെ വിസ്മരിക്കാൻ കാരണമാവരുത് അതേപോലെ സംഗീതവും അല്ലാഹുവിന് വിസ്മരിക്കാൻ കാരണമാവരുത് അല്ലാഹുവിനെ സ്മരിക്കുവാൻ കാരണമാകണം പെരുന്നാൾ ദിവസം കുട്ടികൾ പാട്ട് പാടിയിരുന്നു ചില വരികൾ റസൂൽ തിരുത്തി കൊടുത്തു കുട്ടികളുടെ പാട്ടിനെ അബൂബക്കർ സിദ്ദീഖ് എതിർത്തു റസൂൽ പറഞ്ഞു അവർ പാടട്ടെ നമ്മുടെ മതം വിശാലതയുള്ളതാണെന്ന് മനസ്സിലാക്കട്ടെ

  • @thebreakout8227
    @thebreakout82272 жыл бұрын

    samshayamulla karyangal cheyyadirikkuka.anweshichittum manasilavatha karyangal allahuvilek elpikuka..

  • @suhailsubair6626

    @suhailsubair6626

    2 жыл бұрын

    Akhosha velakalilum Sandosha velakalilum sangeetham anuvadaneeyam .ennu paranjsllo Ee randu avadarangalilum halal aakiyitulla hadeed undo.Enkil vivahathodum matum anubandich Inn palarum nadathivarunna ganamela anuvadaneeyamo.Enthanu Sandosha vela kondi udeshichat?

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16682 жыл бұрын

    Well wishes

  • @darveeskhan5532
    @darveeskhan55322 жыл бұрын

    കാര്യങ്ങൾ വളരെ വ്യക്തമാണ്

  • @nusranoufal3045
    @nusranoufal30452 жыл бұрын

    Masha allah👍

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk2 жыл бұрын

    ശരിയായ പ്രമാണത്തിലേക്ക് വലിയൊരു സമൂഹം തിരിച്ചു വരേണ്ടതുണ്ട് അറബി കിതാബുകൾ കാണുന്നതൊക്കെ പ്രമാണമായി തെറ്റിദ്ധരിക്കുന്നു.

  • @makkarmm165

    @makkarmm165

    2 жыл бұрын

    പൂർവ കാല പണ്ഡിതന്മാർ ഉൾപ്പെടെ അവർക്ക് തോന്നിയ പോലെ വ്യാഖ്യാനം നടത്തി വഷളാക്കി.... ഇന്ന് ഇസ്ലാമിൽ ഏത് വിഷയം എടുത്താലും രണ്ടിൽ കൂടുതൽ അഭിപ്രായം ആണ്.............

  • @indian-ni5qq

    @indian-ni5qq

    2 жыл бұрын

    @@makkarmm165 ororutharude chinthakal vyathyasthamalle . 73 vibhaagam undaavumenn nabiyum paranjittund

  • @makkarmm165

    @makkarmm165

    2 жыл бұрын

    @@indian-ni5qq ഭിന്നിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്....... ഇതൊക്കെ വായിച്ചാൽ ഭ്രാന്ത്‌ പിടിക്കും...........

  • @abduljaleel2658
    @abduljaleel26582 жыл бұрын

    Congrats best clarification

  • @abuorchid
    @abuorchid2 жыл бұрын

    സംഗീതത്തിന്റെ വിഷയത്തിൽ പല വ്യത്യസ്ത വീക്ഷണമുള്ളവർ അക്കാലം മുതൽ തന്നെ മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു, പക്ഷെ ഒരു പൊതു വിഷയത്തിൽ ഒന്നിക്കാൻ തൗഹീദ് പ്രബോധനത്തിനു വേണ്ടി ഐക്യത്തോടെ മുന്നോട്ടു പോവാൻ പല പണ്ഡിതൻമാരും മൗനം പാലിക്കുക മാത്രമായിരുന്നു അന്ന് ചെയ്തത്..

  • @Secularindia115

    @Secularindia115

    2 жыл бұрын

    ഫോട്ടോ ഹാറാമാണോ പിലാച്ചേരി സാഹിബേ.....? ഒരുപാട് സ്വഹീഹായ ഹദീസുകളുണ്ടല്ലോ ഹറാമാണെന്നതിന് ഇന്ന് താങ്കളടക്കമുളള എല്ലാവരും ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നു

  • @muhamedziyad4166

    @muhamedziyad4166

    2 жыл бұрын

    @@Secularindia115 ഫോട്ടോ ഹറാമാണെന്നതിനു ഹദീസ് എവിടെ?? പ്ലീസ്‌ കമന്റ്...

  • @rameesahmed.v.a2183

    @rameesahmed.v.a2183

    2 жыл бұрын

    Any records??

  • @jafarjasmahal508
    @jafarjasmahal5082 жыл бұрын

    Unassailable 👍🤝 നിരുപാധികം ഹറാമാക്കുന്നവരോട് മറുപടി ഇത് പോലെ പറയേണ്ടിവരുന്നത് കൊണ്ട് ഉണ്ടാകുക,ഹലാലാണെന്ന് ഉച്ചത്തിൽ പറയുന്ന ഒരു അവസ്ഥ ഉണ്ടായിത്തീരുന്നു എന്നുള്ളതാണ് അത് "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിക്കുന്ന" DJ അവസ്ഥയിലേക്ക് യുവാക്കളെ എത്തിക്കുകയും അത് വഴി മറ്റു പല ഹറാമിലേക്കും എത്തുകയും ചെയ്യും എന്നാണ് എന്റെ ഒരു ഇത് ഹലാലിനെ ഹറാമാക്കാനും പോകണ്ട, ഇത്തരം ഹലാൽ ഉച്ചത്തിൽ വിളിച്ച് പറയാനും പോകണ്ട കാരണം ഇത്ര എളുപ്പമാകില്ല അങ്ങനെ വഴിതെറ്റിയവരെ നേരെയാക്കൽ അത്രയ്ക്കു അഡിക്ഷനിലേക്ക് ഈ സംഗീതം കൊണ്ടുപോകും എന്നുള്ളത് ഒരു യാഥാർഥ്യമാണ് അത് മറച്ചുവെക്കാൻ ആവില്ല

  • @adilnaseef7809
    @adilnaseef78092 жыл бұрын

    👍👍🤲🏻

  • @abooamna
    @abooamna2 жыл бұрын

    ചില മുജാഹിദ് പണ്ഡിതർ നടത്തിയ പ്രസംഗത്തിന്റെ ഫലമായി വന്ന ദിന്നിപ്പൊന്നും സംഗീതത്തിന്റെ ഫലമായി വന്നിട്ടില്ല . ഈ സഹചര്യത്തിൽ പ്രസംഗം ഹറാമാണ് എന്ന് പറഞ്ഞാൽ അത് ശരിയാണ് എന്ന് പറയേണ്ടിവരും . കവികളെ ഖുർആൻ വിമർശിക്കുന്നുണ്ട് . അവിടെ ഉദേശം , എന്താണെന്ന് വ്യക്തം . Photo എടുക്കുന്നത് ഹറാം എന്ന് ഒരു സലഫിയും സുന്നിയും ഇപ്പോൾ പറയാത്തത് എന്താണ് ? video record , poster , Flex ഒക്കെ ഒഴിവാക്കിയാൽ വരുമാനം കുറയും . അപ്പോൾ പഴയ ഹറാം പതുക്കെ silent mode ആക്കി .

  • @indian-ni5qq

    @indian-ni5qq

    2 жыл бұрын

    Pottanmaare pole vallathum parayalle

  • @ksmohammed2729
    @ksmohammed27292 жыл бұрын

    👌👌👌

  • @abdullatheefputhur5724
    @abdullatheefputhur57242 жыл бұрын

    വളരെ കൃത്യം സത്യം

  • @sahalmubarakkp1088
    @sahalmubarakkp10882 жыл бұрын

    👍👍

  • @shakeebthurakal3321
    @shakeebthurakal33212 жыл бұрын

    👍👏

  • @Abdulaziz-jh8go
    @Abdulaziz-jh8go2 жыл бұрын

    👌👌👌👍👍❤

  • @sameermeleveetil5962
    @sameermeleveetil59622 жыл бұрын

    👍

  • @sahlasan4879
    @sahlasan48792 жыл бұрын

    👍👍👍✌️✌️✌️

  • @basheerkk8134
    @basheerkk81342 жыл бұрын

    ഒരു കാലത്ത് ബഷീർ സലഫി, ഹുസൈൻ സലഫി,എന്നിവർ നിരുപാതികം ഹറാമാണെന്ന് പറയുക മാത്രമല്ല സംഗീതത്തെ പ്രബോധന രംഗത്ത് ഉപയോഗപ്പെടുത്തുന്ന ജമാക്കത്തെ ഇസ്ലാമിയെ അങ്ങേ അറ്റം വിമർശിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അത്തരം ആളുകൾക്ക് ഈ പ്രഭാഷണം വിചിന്തനത്തിന് വഴിയൊരുക്കട്ടെ എന്ന് ആത്മാർത്തമായി പ്രർത്ഥിക്കുന്നു

  • @saifudheen3267
    @saifudheen32672 жыл бұрын

    Good speech……

  • @ashrafkochumonh1330
    @ashrafkochumonh13302 жыл бұрын

    NALLA AVATHARANAM

  • @hameed607
    @hameed6072 жыл бұрын

    👍👍👍

  • @public808
    @public8082 жыл бұрын

    പൂജാമുറിയിലോ ചില്ലിന്റെ കൂട്ടിലോ ബന്ധിതനല്ലല്ലോ എന്റെ ദൈവം വാനവും ഭൂമിയും പ്രവിശാലമായൊരു സാമ്രാജ്യ സാരതി എന്റെ ദൈവം ആ തിരുമിഴികൾ ഒരു നേരമെങ്കിലും നിന്ദ്രയെ പുണരാറില്ല.. ഒരു കാര്യവും ആ അറിവിന്റെ തീർത്ത് വിസ്മൃതമാവാറില്ല... വിസ്മൃതമാവാറില്ല. ആ മഹത് ശക്തി തേജോസ്വരൂപത്തിന് ആദ്യവും അന്ത്യവും ഇല്ല(2) ആരെയും വളർത്തുവാനും അവനൊന്നും യാതൊരു ഭാരവുമില്ല ... യാതൊരു ഭാരവുമില്ല.

  • @AbdulSalam-sf3sz
    @AbdulSalam-sf3sz2 жыл бұрын

    ശരി.

  • @mahinvh7012
    @mahinvh70122 жыл бұрын

    ദഫ് ഒഴികെയുള്ള ഏല്ലാം ഹറാമാണ്. ( മൗലാന മൗദൂദി)

  • @user-fh1ic3st5j
    @user-fh1ic3st5j2 жыл бұрын

    സംഗീതം ഹലാൽ തെളിവ് :90 കളിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാട്ട് പാടിയിരുന്നു :ലേ കരുമ്പിലാക്കൽ

  • @shibua6293

    @shibua6293

    2 жыл бұрын

    താടി വെട്ടി സംഗീതം ഹലാലാക്കി ഇനി എന്ത് വേണം ചാടി ചാടി പോണ കരിൻമ്പിലാക്കൾ

  • @aboobackerp1302
    @aboobackerp13022 жыл бұрын

    സ്വയം ഹറാമുകൾ ആക്കുകയും എന്നിട്ട് അത് നിരാകരിക്കുകയും ചെയ്യുന്ന രീതി ജൂത വിഭാഗത്തിന്റെ രീതിയാണ്

  • @faisalpkl9273
    @faisalpkl92732 жыл бұрын

    ഒരു കാലത്ത് തെരുവ് നാടകങ്ങളെ എതിർത്ത വരും അത് ഏറ്റെടുത്തിട്ടണ്ട്

  • @mohammednabeelkm4842
    @mohammednabeelkm48422 жыл бұрын

    Baakiyulla Hadith onnm enthkond mention cheyythilla,

  • @nijashn5848
    @nijashn58482 жыл бұрын

    Excellent, content creation ഇടക്ക് വച്ച് നിർത്തരുത്..

  • @azeezjamal
    @azeezjamal2 жыл бұрын

    Ist view

  • @abdulrahmanek1133

    @abdulrahmanek1133

    2 жыл бұрын

    Totally realistic

  • @mohamedrafeeque6084
    @mohamedrafeeque6084 Жыл бұрын

    1992 kotakkal ? It was palakkad

  • @koyakuttyk5840
    @koyakuttyk58402 жыл бұрын

    24:05👌👌👌

  • @drnavaspakkada9453
    @drnavaspakkada94532 жыл бұрын

    ഇങ്ങനെ ദുർവ്യാഖ്യാനവും കൊണ്ട് നടന്നത് കൊണ്ടാണ് ഇന്ന് തൗഹീദ് പ്രസ്ഥങ്ങളിൽ നിന്ന് ആട്ടിയകറ്റപ്പെട്ട് മടവൂരി എന്ന പേരിന് കാരണക്കാരൻ ആയ Hussain മടവൂർ പോലും ഇട്ടേച്ച് പോയി മൂലക്കലായത്...... ഒരിക്കൽ തലപ്പത്ത്......... ഇന്നോ???

  • @nazarputhukkudi6674
    @nazarputhukkudi66742 жыл бұрын

    നിങ്ങളുടെ സലഫി ഫെസ്റ്റും, പല്ലിയെ കൊല്ലുന്ന സിനിമയും ഒക്കെ കണ്ടിട്ട് ലക്ഷക്കണക്കിന് ആളുകൾ ഇന്നും ഇസ്ലാമിലേക്ക് ജെനങ്ങൾ ഒഴുകിവരുന്നുണ്ട്.

  • @ijasibrahim8994
    @ijasibrahim8994 Жыл бұрын

    മനുഷ്യരിലുണ്ട് ചിലർ, യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ(അല്ലാഹുവിൻ്റെ മാർഗ്ഗത്തെ) പരിഹാസ്യമാക്കിത്തീർക്കുവാനുമായി അവർ വിനോദവാർത്തകൾ (സംഗീത ഉപകരണങ്ങളും മറ്റും) വിലയ്ക്ക് വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യകരമായ ശിക്ഷയാണുള്ളത്. [Quran 31:06] ______________________ ഈ ആയത്ത് വിശദീകരിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : അവനല്ലാതെ ആരാധനക്ക് അർഹനില്ലാത്തവനായ അല്ലാഹു തന്നെ സത്യം, അത് സംഗീത ഉപകരണങ്ങളാകുന്നു. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചു. (تفسير إبن كثير ٣١/٦) ____________________

  • @sajidchungam4697
    @sajidchungam46972 жыл бұрын

    Mm Akbar said same words......u done gud job

  • @saleemxpet

    @saleemxpet

    2 жыл бұрын

    തെളിയിക്കാമോ

  • @essam343
    @essam3432 жыл бұрын

    @Faisal pkl അന്യ പെണ്ണുങ്ങളുടെ കാമവികാര പാട്ട് ഡപ്പാൻ കുത്ത് ഡാൻസ് സംഗീത കേട്ടിട്ട് ആണോ ( അനുവദനീയം ആക്കിയത് )??

  • @faisalpkl9273

    @faisalpkl9273

    2 жыл бұрын

    അതല്ലാത്ത സംഗീതവും ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്- അത് ഏകപക്ഷീയമായി ഹാമല്ല എന്നാണ് പറയുന്നത്

  • @sainudhee
    @sainudhee2 жыл бұрын

    ഉറക്കം നടിക്കുന്നവരെ എങ്ങിനെ ഉണർത്തും. അള്ളാഹു എല്ലാവർക്കും സന്മാർഗം നൽകട്ടെ 🤲🤲🤲🤲🤲താങ്കൾ പരിശ്രമം തുടരുക സത്യവീഥിയിൽ 👍

  • @abdussalampkd8763
    @abdussalampkd87632 жыл бұрын

    മുഴുവൻ കേട്ടപ്പോൾ മനസ്സിലായത് നല്ല സന്ദേശമുള്ള മ്യൂസിക്സംഗീതവും അനുവദനീയം തന്നെ... പക്ഷെ അറബികളിൽ നിന്നും പണം കിട്ടുന്നതിന് അത് തടസ്സമാവുമെങ്കിൽ അറബികളുള്ള വേദികളിൽ അത് കേൾപ്പിക്കാതിരിക്കുക... മുജാഹിദ് സംഘടനകളുടെ പേരിലല്ലാതി തിരിക്കുകയും ചെയ്യുക.

  • @naheemrahman4315
    @naheemrahman43152 жыл бұрын

    ആളുകളുടെ സ്വീകാര്യത നോക്കി നോക്കി ദീനിൽ നിയമമുണ്ടാക്കാൻ നിന്നാൽ മദ്യവും മറ്റു ലഹരി വസ്തുക്കളും കുത്തഴിഞ്ഞ ലൈംഗിക ജീവിതവും എല്ലാം ദീനിൽ അനുവദനീയമാകും. മുമ്പ് ചെയ്തിരുന്നു എന്നുള്ളതാണ് മാനദണ്ഡമെങ്കിൽ ഇനിമുതൽ ഹിന്ദി സിനിമ ഗാനവും അനുവദനീയം ആയിരിക്കും. അതുപോലെതന്നെ മുമ്പ് ധാരാളം മാസികകളുടെ പരസ്യങ്ങളിൽ പലതരം ബീഡികളുടെ ഉണ്ടായിരുന്നുവല്ലോ അതെല്ലാം അനുവദനീയം ആകുമോ

  • @zubairmv3607
    @zubairmv36072 жыл бұрын

    👍👌വ്യക്തം 🌹💐

  • @0553359270
    @05533592702 жыл бұрын

    *റബ്ബ് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ എന്ത് ന്യായീകരണം* ❐ അല്ലാഹു ﷻ പറയുന്നു: *وَمِنَ ٱلنَّاسِ مَن يَشۡتَرِي لَهۡوَ ٱلۡحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّخِذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ* *യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌.* 【لقمان- ٦】 ❐ ഇബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു: *❝ അല്ലാഹുവാണെ, അത് (വിനോദവാര്‍ത്തകള്‍) സംഗീതമാണ്.❞* ❐ *ഇബ്നു അബ്ബാസ്, ജാബിർ, സഈദ് ബ്നു ജുബൈർ, മുജാഹിദ്, മക്ഹൂൽ, അംറ് ബ്നു ശുഐബ് (رحمهم الله) എന്നിവരും പറഞ്ഞത് ഇത് തന്നെയാണ്.* ❐ ഹസനുൽ ബസ്വ്രി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: *❝ സംഗീതത്തിൻ്റെയും വാദ്യോപകരണങ്ങളുടെയും കാര്യത്തിലാണ് ഈ ആയത്ത് അവതരിച്ചത്.❞* 📚 تفسير ابن كثير •┈┈┈┈◈❐◉❐◈┈┈┈┈•

  • @jasirali2662
    @jasirali26622 жыл бұрын

    Ellathintem reference correct parayanamayirunnu...sadharanakarkum thiranj nokamallo

  • @althafahmedm8151
    @althafahmedm8151 Жыл бұрын

    ഇതിൽ ആദ്യം കേൾപ്പിച്ച പാട്ട് മുഴുവനും കിട്ടാൻ വഴിയുണ്ടോ?

  • @nihal9096

    @nihal9096

    10 ай бұрын

    Assalamu alaikum...thaangal mukalil paranja sambavangalude theliv paranju tharumo...padikkaanann

  • @muhammed-jf1wg

    @muhammed-jf1wg

    10 ай бұрын

    @@nihal9096 kzread.info/dash/bejne/h6aVqbihdq6Tos4.htmlsi=7RmqzZCUHuQSeBa0

  • @mohammednabeelkm4842
    @mohammednabeelkm48422 жыл бұрын

    Pandithanmaare pinpattarth enn paranjitt ,ingal swantham angoatt vishadeekarichttt ath pinpattiyaalm pandithane pinpattal aaaville😇😇😇

  • @mujeebrahmanvp4315
    @mujeebrahmanvp43152 жыл бұрын

    മായിൻ മാഷ് ഇപ്പോഴും ആശയസമ്പന്നമായ പട്ടെഴുതുകയും മ്യൂസിക് ഉപയോഗിച്ച് പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

  • @saifudheenchirakkal9244
    @saifudheenchirakkal92442 жыл бұрын

    2000 മാണ്ട് ആകുന്നത് വരെ കല്യാണ ങ്ങളിലും മുസ്ലിം സമുദായത്തിന്റെ വിവിധങ്ങളായ ആഘോഷ പരിപാടികളിലും ലൗഡ്സ്പീക്കർ ഉപയോഗിച്ച് ഇമ്പമാർന്ന മാപ്പിളപ്പാട്ടുകൾ കേൾപിക്കാറുണ്ടായിരുന്നു. മാത്രവുമല്ല മാപ്പിളപ്പാട്ട് , കല്യാണപ്പാട്ട് , മൈലാഞ്ചിപ്പാട്ട് , ചരിത്ര ഗാനങ്ങൾ , ഭക്തിഗാനങ്ങൾ , ഇസ്ലാമിക ഗാനങ്ങൾ , തൗഹീദീ ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്ത ഗാന മേഖലകൾ വരെയുണ്ടായിരുന്നു . അന്നൊക്കെ മുജാഹിദ് പ്രസ്ഥാനത്തിലും സുന്നീ വിഭാഗത്തിലും പണ്ഡിതന്മാർ ഉണ്ടായിരുന്നു . അവരാരും തന്നെ ഇത്തരം ഗാനങ്ങളെ എതിർക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല .

  • @abdulrazackrazack749

    @abdulrazackrazack749

    2 жыл бұрын

    അവർക്കല്ലാഹുപൊറുത്ത് കൊടുക്കട്ടെ

  • @jaleelmaliyakkalsmusicalwo6963

    @jaleelmaliyakkalsmusicalwo6963

    2 жыл бұрын

    👏😀😀😀👏👏👏👏👏👏👏👏👏👏👏💐💐💐💐💐💐💐💐👏💐💐

  • @ziddiquevk1316
    @ziddiquevk13162 жыл бұрын

    വളരെ വ്യക്തം നന്ദി

  • @mohammednabeelkm4842
    @mohammednabeelkm48422 жыл бұрын

    സംസാര ശേഷിയെ പോലെ തന്നെ പ്രധാനമാണല്ലോ ശബ്ദ ഭംഗിയും. അല്ലാഹു ദാവൂദ് നബി(അ)ക്ക്അതും നല്‍കിയിരുന്നു. ''...ദാവൂദിന് നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി'' (ക്വുര്‍ആന്‍ 4:163). ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ഗ്രന്ഥമാണ് സബൂര്‍. അത് പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് കേള്‍ക്കുന്നതിനായി പക്ഷികളും മറ്റു ജന്തുക്കളും അദ്ദേഹത്തിന്റെ ചുറ്റും ഇരിക്കാറുണ്ടായിരുന്നു എന്ന് ഇമാം ഔസാഈ(റഹി) പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയും നല്ല സ്വരമായിരുന്നു അദ്ദേഹത്തിന്റെത് എന്നര്‍ഥം. മുഹമ്മദ് നബിﷺ ദാവൂദ് നബി(അ)യുടെ ശബ്ദമാധുര്യത്തെ കുറിച്ച് നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അബൂമൂസല്‍അശ്അരി(റ)യുടെ ക്വുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സൗന്ദര്യത്താല്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പാരായണം കേട്ടപ്പോള്‍ അദ്ദേഹത്തോട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: *''ഓ, അബൂമൂസാ...! തീര്‍ച്ചയായും താങ്കള്‍ക്ക് ദാവൂദ് കുടുംബത്തില്‍ നിന്നുള്ള ശബ്ദമാധുര്യം (മിസ്മാര്‍) നല്‍കപ്പെട്ടിരിക്കുന്നു''* (ബുഖാരി). '

  • @m.k.muhammedfazil2675
    @m.k.muhammedfazil26752 жыл бұрын

    പരിശുദ്ധ ഖുർആൻ ഏതെങ്കിലും ഒരു കാര്യം ഹറാമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അത് ഹറാമായത് എന്നതിന് ചില കാരണങ്ങളും അല്ലാഹു പറഞ്ഞിട്ടുണ്ടാവും ഉദാഹരണം പരിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം ആയിട്ടുള്ള അൽബക്കറ സൂറത്തിലാണ് മദ്യം നിഷിദ്ധമാക്കി കൊണ്ടുള്ള ആയത്ത് ആദ്യമായി ഇറങ്ങുന്നത് ബക്കറ 219 ലാണ് എന്നാണ് എൻറെ ഓർമ്മ അതിൽ തന്നെ പറയുന്നുണ്ട് മദ്യത്തിലും ചൂതാട്ടത്തിലും എല്ലാം ഒരുപാട് ജനങ്ങൾക്ക് ഉപകാരങ്ങളും ഉണ്ട് എന്ന് എന്നാൽ ജനങ്ങൾക്ക് ഉപകാരം ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ ഉപദ്രവമാണ് അത് ഉണ്ടാക്കുന്നത്. അതാണ് മദ്യം ഹറാം ആക്കാനുള്ള ഒരു കാരണം അതുപോലെതന്നെ വ്യഭിചാരം ഹറാമാക്കുന്നതിനും ചില കാരണങ്ങൾ ഖുർആനും ഹദീസും ഒക്കെ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും ഏതൊരു ഏതൊരു സംഗതിയും ആകട്ടെ അത് അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും തെറ്റിക്കുകയാണ് എന്നുണ്ടെങ്കിൽ അത് തീർച്ചയായും ഹറാമാണ് അത് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും തെളിയിക്കപ്പെട്ട കാര്യമാണ് സംഗീതം അല്ലാഹുവിൻറെ മാർഗത്തിൽ നിന്നും തെറ്റിക്കാൻ തെറ്റിക്കാൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അല്ലെങ്കിൽ മഗരിബ് സമയത്തൊക്കെ പാട്ടു കേട്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ ഖുർആൻ പാരായണം ചെയ്യേണ്ടുന്ന സമയത്ത് സംഗീതമോ അല്ലെങ്കിൽ മറ്റേത് കലകൾ ആകട്ടെ അത് ആസ്വദിച്ചിരിക്കുകയാണ് എന്നുണ്ടെങ്കിൽ അത് ഹറാമാണ്. മാത്രവുമല്ല ഇപ്പോൾ സംഗീതം ഹറാമാണ് എന്ന് വാദിക്കുന്ന പണ്ഡിതന്മാരുടെ തലതൊട്ടപ്പന്മാർ വ്യത്യസ്തരായിട്ടുള്ള ആളുകൾ ആയിട്ടുള്ള സംഗീതസംവിധായകരുമായി നല്ല ബന്ധമുള്ളവരാണ് ഉദാഹരണമായി സി എം മടവൂർ എന്ന് പറയുന്ന സി എം വലിയുല്ലാഹി ആണ് എം എസ് ബാബുരാജ് എന്നുപറയുന്ന ഒരു സംഗീതസംവിധായകനെ പഠിപ്പിച്ചത് അദ്ദേഹവുമായി ബാബുരാജിന് നല്ല ബന്ധവും ഉണ്ടായിരുന്നു മാത്രവുമല്ല കാന്തപുരം ബാപ്പു വെള്ളിപറമ്പിനെ കൊണ്ട് മർക്കസ് സഖാഫ സുന്നിയ്യയിൽ പ്രഭാഷണം നടത്തിയിരുന്നു. കേരളത്തിലെ ഏറ്റവും നല്ല ഒരു പ്രഭാഷകനാണ് ബഹുമാന്യനായ അബ്ദുസമദ് സമദാനി അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പോലും പ്രസംഗിക്കുന്ന ആളാണ് അദ്ദേഹത്തെപ്പോലെ ഒരു പ്രഭാഷകനെ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല യേശുദാസിനെ കുറിച്ച് അദ്ദേഹം എത്ര ഭംഗിയായാണ് പറയുന്നത് വാണി ജയറാമിനെ കുറിച്ചും മുഹമ്മദ് റാഫിയെ കുറിച്ചും ഒക്കെ അദ്ദേഹം എത്ര നന്നായിട്ടാണ് വർണ്ണിക്കുന്നത്? അതുകൊണ്ടുതന്നെ ഖുർആനും ഹദീസും കൃത്യമായി പറഞ്ഞു തന്നിട്ടില്ലാത്ത ഒരു കാര്യം ഹറാമാണോ ഹലാലാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്കില്ല അത് നമുക്ക് അല്ലാഹുവിനും അവൻറെ റസൂലിനും വിട്ടുകൊടുക്കാം അല്ലാഹു നാളെ സഭയിൽ അത് നമുക്ക് കാണിച്ചു തരും.

  • @moossa.mppravil5225
    @moossa.mppravil52252 жыл бұрын

    സംഘടനാ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഹലാലിനെ ഹറാമാക്കും. മാസപ്പിറവി അഡ്ജസ്റ്റ് ചെയ്ത് നോമ്പും പെരുന്നാളും ഹലാക്കാക്കും. ഇതൊക്കെ അപ്പടി വിഴുങ്ങുന്ന മുജാഹിദുകളുണ്ടല്ലൊ. കഷ്ടം.

  • @hasimfayizp.n.7279
    @hasimfayizp.n.72792 жыл бұрын

    സുഹൃത്തേ അല്ലാഹുവിനെ ഭയപ്പെടുക. പണ്ഡിതന്മാരാണ് ദീനിനെ കുറിച്ച് സംസാരിക്കേണ്ടത്. സലഫി ഉലമാക്കൾ സംഗീതത്തെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് ആദ്യം പോയി പഠിച്ചു വരൂ. വിവരക്കേട് സംസാരിക്കരുത്. വീണ്ടും ഓർമ്മപ്പെടുത്തുകയാണ്, അല്ലാഹുവിനെ ഭയപ്പെടുക

  • @babumuneeb
    @babumuneeb2 жыл бұрын

    ഒരു കാലം വരും. അന്ന് സംഗീതം ഹറാമാണോ എന്ന് സംശയിക്കുന്ന ആളുകൾ പ്രത്യക്ഷപ്പെടും എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് എങ്കിൽ അതിലേക്ക് വഴി നടക്കുന്ന ഫത്‌വകൾ വരുമെന്ന് ഉറപ്പാനല്ലോ. അമാനി മൗലവിയുടെ വിവരണം സൂറത്ത് ലുഖ്മാൻ 6,7 വായിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നു. അറബികൾക്ക് വേണ്ടിയല്ല, ഖുർആൻ ആധ്യാപനം കൊണ്ടാണെന്ന് ബോധ്യപ്പെടും. പക്ഷേ അമാനി മൗലവിയുടെ വിവരണം മുജാഹിദുകൾ ഇന്നും പലതും തള്ളി കളയുന്നു. മഹാ ഭൂരിപക്ഷം പണ്ഡിതന്മാരും. അത് പോലെ അന്നും ഈ വിവരണത്ത തള്ളി എന്ന് മാത്രം

  • @faizalolavanna3951
    @faizalolavanna39512 жыл бұрын

    സംസം വെള്ളം, ഖബർ ശിക്ഷ, സ്വിറാതു പാലം etc..... തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ ഒരുപാട് ഒരുപാട്.... പ്രമാണങ്ങളെ യുക്തി കൊണ്ടുള്ള ഉദാര സമീപനം സ്വീകരിക്കുന്ന ഒരു പറ്റം ആളുകൾ രൂപപ്പെട്ടതാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.... അതാണ്‌ വസ്തുത

  • @mahamoodtpmahamoodtp1553

    @mahamoodtpmahamoodtp1553

    2 жыл бұрын

    യുക്തിയും ബുദ്ധിയും അള്ളാഹു നൽകിയിട്ടില്ലെങ്കിൽ അവർ അത് ഉപയോഗിക്കേണ്ടതില്ല ഉള്ളവർ ഉപയോഗിക്കുമ്പോൾ അസൂയ വേണ്ട (അതിനും അല്പം ബുദ്ധിയും യുക്കിയുംആവശ്യമാണു് )

  • @faizalolavanna3951

    @faizalolavanna3951

    2 жыл бұрын

    സ്വാഹാബിമാരേക്കാൾ ഇമ്മിണി ബല്ല്യ യുക്തിയുള്ളവർ!!!

  • @Secularindia115

    @Secularindia115

    2 жыл бұрын

    ഹാരിസ് ബ്നു സലീം ഖബർ ശിക്ഷയെ പറ്റി പറഞ്ഞത് കേട്ടിട്ടില്ല അല്ലേ

  • @Secularindia115

    @Secularindia115

    2 жыл бұрын

    @@faizalolavanna3951 ഖുർആൻ നിഷേധികളാണ് ജിന്നൂരികൾ

  • @Guest-uo3rp
    @Guest-uo3rp2 жыл бұрын

    മിതാവാദ മാണ് ഇസ്ലാം, തീവ്രവാദം ഇസ്ലാമിന്റെ മാർഗമല്ല, നല്ല പാട്ടുകൾ ആസ്വദിക്കുന്നതിനു തെറ്റില്ല എന്നാണ് മനസ്സിലാകുന്നത്, ഫോട്ടോ ഹറാം ആക്കിയിരുന്ന കാലമുണ്ടായിരുന്നു, ഇപ്പോൾ പ്രശ്നമില്ല, ഒരു കാലത്ത് സൗദിയിൽ മോട്ടോർ കാറിനെതിരെയും, ടീവീ ക്കെതിരെയും ikhwan എന്ന പേരിൽ അറിയപ്പെട്ടിരുന്ന സലഫി തീവ്രവാദികൾ പോരാട്ടം നടത്തിയിരുന്നു, അവിടത്തെ സലഫി ഭരണകൂടം അതിനെയൊക്കെ അടിച്ചമർത്തി, തീവ്രവാദം ഒരിക്കലും നന്മ വരുത്തില്ല

  • @basiljavad3176
    @basiljavad31762 жыл бұрын

    السلام عليكم ورحمة الله وبركاته പ്രിയ സഹോദരാ... {وَمِنَ ٱلنَّاسِ مَن یَشۡتَرِی لَهۡوَ ٱلۡحَدِیثِ لِیُضِلَّ عَن سَبِیلِ ٱللَّهِ بِغَیۡرِ عِلۡمࣲ وَیَتَّخِذَهَا هُزُوًاۚ أُو۟لَـٰۤىِٕكَ لَهُمۡ عَذَابࣱ مُّهِینࣱ} [سُورَةُ لُقۡمَانَ: ٦] ഈ ആയത്തിന്റെ തഫ്സീർ ഒന്ന് പറയാമോ? അമാനി മൗലവിയുടെ തഫ്സീർ അല്ലെങ്കിൽ തഫ്സീറു ഇബ്‌ കഥീർ അതും അല്ലെങ്കിൽ ഇമാം ത്വബ്‌രിയുടെ (رحمهم الله) തഫ്സീറു ത്വബ്‌രി എന്നിവയിൽ ഏതായാലും വായിച്ച് പഠിച്ച് പറഞ്ഞാ മതി.

  • @azadillath5830
    @azadillath58302 жыл бұрын

    എത്ര വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചാലും ഹറാം ആക്കിയ കാര്യം ഹലാൽ ആവുകയില്ല. ഇതിൻ്റെയൊക്കെ പിന്നിൽ സ്വാർത്ഥ താല്പര്യമാണ്...

  • @ahmedk1092
    @ahmedk10922 жыл бұрын

    അല്ലങ്കിൽ തന്നെ മുജാഹിദുകൾക്ക് പണ്ട് ശിർക്കായത് ,പുതിയ കാലത്ത് തൌഹീദു മാ യി മാറിയ പല കാര്യങ്ങളുമുണ്ട് ,അത് സംഘടന എട്ടിൽ പൊട്ടിയപ്പോഴാണ് ഉണ്ടായത് ,അത് പോലെ തന്നെയാണ് മ്യൂസിക്ക് കാര്യത്തിലും മുജാഹിദുകളുടെ ഇപ്പോഴത്തെ വഹിയും അങ്ങിനെ തന്നെ

  • @ForNewtips
    @ForNewtips2 жыл бұрын

    ഒരു ഹറാമിനെ എങ്ങിനെ ഹലാലാക്കാൻ താങ്കൾ ക്ക് കഴിയുന്നു പ്രത്യേകിച്ച് ഈ കാലഘട്ടെത്തിൽ

  • @sallumon5740

    @sallumon5740

    2 жыл бұрын

    2000 ലാണ് ജിന്ന്, സീഡീ മുജാഹിടുകൾക്ക് സംഗീതം ഹറാമായത്... അതിനു മുമ്പ് നിങ്ങൾ പറയുന്ന ഹദീസ് പൂഴ്ത്തിവെച്ചതാണോ.. 🤣🤣

  • @zubair5053

    @zubair5053

    2 жыл бұрын

    Sallumon kanthapuram team ano. Same swabavam

  • @sallumon5740

    @sallumon5740

    2 жыл бұрын

    @@zubair5053 ജിന്നും, ആടും കാന്തം ഒന്നുമല്ല.. Real muslim

  • @ForNewtips

    @ForNewtips

    2 жыл бұрын

    kzread.info/dash/bejne/ea2Yl8NrqqfPfqw.html

  • @ForNewtips

    @ForNewtips

    2 жыл бұрын

    kzread.info/dash/bejne/eJtmqs2KZJnZnqw.html

  • @__f4tblefx__
    @__f4tblefx__2 жыл бұрын

    يأتي في آخر الزمان قوم يستحلون الحر والحرير والخمر والمعازف، والمعازف هي: آلات الملاهي والغناء بها كله يسمى عزف، فالغناء عزف، وآلات الملاهي تسمى معازف، والأصل في هذا الباب قوله : وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ [لقمان:6] قال أكثر أهل العلم: لهو الحديث: الأغاني، ويلحق بها كل صوت منكر من المزامير والموسيقى وغير هذا من أصوات الملاهي، وبين الله سبحانه وتعالى أن هذه الآلات وهذه المعازف تضل أهلها قال: لِيُضِلَّ عَنْ سَبِيلِ اللَّهِ [لقمان:6]، وفي القراءة الأخرى: لِيَضِلَّ عَنْ سَبِيل اللَّهِ ، فدل ذلك على أن شراءها يعني: اعتياضها واستعمالها، فقد يشتريها بالمال وقد لا يشتريها بالمال، وقد يختارها ويستعملها فيضل بها عن سبيل الله يعني: عن دينه، ويضل بها غيره، فالواجب تركها والحذر منها حفاظاً على دين المؤمن؛ وحفاظاً على قلبه من الزيغ والرين والانحراف عن الهدى، والله جل وعلا ذكر الآية ذماً لأهل هذا العمل

  • @vertex1974
    @vertex19742 жыл бұрын

    ഇദ്ധേഹം ഇപ്പോൾ ഏത് സംഘടനയിലാ...

  • @thunderworldwonderamazing.4989

    @thunderworldwonderamazing.4989

    2 жыл бұрын

    മുസ്ലിം സംഘടനയിൽ !!

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz2 жыл бұрын

    നിങ്ങൾക്കു മാന്യമായി സംവദിക്കാം ആളുകളെ പരിഹസിക്കരുത് അത് ഇസ്ലാം അനുവദിക്കുന്നില്ല ഇത് മുജാഹിതിനും സുന്നികൾ ക്കും ജമാഅത്തിനും ഒക്കെ ബാധകമാണ് അതുകൊണ്ട് ഇദ്ദേഹം പറഞ്ഞ തിനോട് നിങ്ങൾക്കു വിയോജിപ്പുണ്ടങ്കിൽ മാന്യമായി പ്രതികരിക്കുക

  • @rsfeeqmullan6785
    @rsfeeqmullan67852 жыл бұрын

    നിരുപാധികം തെറ്റാണന്ന് പറയാൻ പറ്റൂല

  • @umarumarm8198
    @umarumarm81982 жыл бұрын

    മവുലവി മുജാഹിദ് പ്രസ്ഥനം മുൻ മ്പ് ചൈതിരുന്നു എന്ന് പറഞത് കൊണ്ട് നിശി ദ്ദമായ കാര്യം ഹലാൽ ആവില്ല വളരെ വെക്തമായി ഖുർക്ക നിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ സലഫുകൾ നിശിദ്ദമാണ് എന്ന് പറഞ് കാര്യങ്ങൾ താ ഗൾ വിശദീകരിച്ച് വിശദീകരിച്ച് ഹലാൽ ആക്കല്ലെ ങ്ങ ദുനിക മുഫസ്സിറുകളായ താഗൾ സലാം സുല്ല മി ഇവർക്ക് മാത്രം ങ്ങണ് മനസിൽ ങ്ങ കാതത് Nb സൃല്ല മിക്ക അള്ളാഹു പൊറുത്ത് കൊടുത്തട്ടെ ങ്ങ മിൻ

  • @mohamedshareef3361
    @mohamedshareef33612 жыл бұрын

    ഏതായാലും കൃസ്ത്യാനികളേ അനുഗരിച്ചു വാദ്യസംഗീതം പേറിയല്ലോ ഇത് സലഫികളുടെ മാതൃകയല്ല നവീനവാദികൾ ഹദീസ് വിരോധികൾ

  • @mansormohamed4808
    @mansormohamed48082 жыл бұрын

    ഇ പാട്ടിന് ഒരു മനോഹാരിത ഇല്ല

  • @abdufaiha799
    @abdufaiha7992 жыл бұрын

    ലത്തീഫേ മുജാഹിദ് പ്രസ്ഥാനം മുബ് ചെയ്തോ എന്നതല്ല ശരി, ഹദിസ് തെളിവാണോ മറ്റ് തെളിവുകൾ നിന്റെയടുത്ത് ഉണ്ടോ എന്നതാണ് നോക്കണ്ടത് ലത്തീഫെ

  • @nisarekkandy190
    @nisarekkandy1902 жыл бұрын

    Sahodara sangidam haramaan verude avar chaidu ievar chaidu Yen parach haram halal agula Bismi choli haram chaidal bismi coli yenadinde peri halalagumo

  • @hameedkotta2634
    @hameedkotta26342 жыл бұрын

    Iyal again began to make troubles, because he has no voice for Madavooris

  • @FaizalCrescent
    @FaizalCrescent Жыл бұрын

    31(6)..... അല്ല മൗലവി.... ഈ ആയത് ഒന്ന് ശരിക്ക് പഠിക്കൂ.... അല്ലാഹുവിനെ മറക്കാൻ.. വേണ്ടി വിനോദം വിലക്ക് വാങ്ങുന്നവർ... മനുഷ്യരിൽ ഉണ്ട്... അവരുടെ കാതുകളിൽ അടപ്പ്... ഇതെല്ലാം ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ എന്താ പറഞ്ഞു... താങ്കൾ വീഡും സമുദായത്താ dj ... Sex... പരിപാടി അനുവാദം കൊടുക്കുക യാണോ....

  • @sidheeraj4735
    @sidheeraj47352 жыл бұрын

    ആകെ മൊത്തം ടോട്ടൽ സംഗീതം ഒരേ സമയം ഹലാലും വൽ ഹറാംമുമാണ് അല്ലേ ഷെയ്ഖുനാ കരിമ്പുലാക്കലെ

  • @khaleelkodakkad744

    @khaleelkodakkad744

    2 жыл бұрын

    Motham Haraamum Halaalum badhagam allathavan ennu manasilayee sidhee Rajavea.

  • @sidheeraj4735

    @sidheeraj4735

    2 жыл бұрын

    @@khaleelkodakkad744 ആരാണ് ബിർത്യാ ഈ മൊത്തം ഹറാംമും ഹലാലും ബാദകമാവാത്തവൻ സുന്നികളോ സിമികളോ സുടാപ്പികളോ സലഫികൾക്ക് മൊത്തം ബാധകമല്ല എന്നാണ് കരിമ്പിലാക്കൽ പാട്ട് കേൾപ്പിച്ചതില്കൂടി മനസ്സിലായത്

  • @muthudoha1483
    @muthudoha14832 жыл бұрын

    എന്ത് വിവരക്കേടാണ് മൗലവി ഇതൊക്കെയാണോ മുജാഹിദുകൾ ചെയ്തതാണോ ഒരു കാര്യം ഹറാം ഉള്ളത് ഹലാലാവാൻ തെളിവ് 1400 വർഷങ്ങൾക്കു മുമ്പ് ഹദീസുകളിൽ നിന്ന് ഹറാമും ഹലാലും വ്യക്തമല്ലെ 🤔

  • @s4simplicity
    @s4simplicity2 жыл бұрын

    From today onwards we sending our kids to music class...hahhah...soo silly people...may Allah guide them ...

  • @halayoonus
    @halayoonus2 жыл бұрын

    അപ്പോൾ അമാനി മൗലവിയുടെ പരിഭാഷയിലൊ ?

Келесі