No video

"തിരഞ്ഞെടുപ്പ്"രാഷ്ട്രീയ സദാചാരവും വർഗ്ഗീയ പ്രചാരണവും....

Пікірлер: 14

  • @050144745
    @0501447453 жыл бұрын

    വോട്ടുകൾക്ക് വേണ്ടി എല്ലാ സീമകളും ലംഘിക്കുന്നവരെ മൂലക്കിരുത്താൻ തിരിച്ചറിയാൻ വോട്ടർമാർ തയ്യാറാകണം.

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp15533 жыл бұрын

    നല്ലൊരു വിശദീകരണം

  • @abdulsalim358
    @abdulsalim3583 жыл бұрын

    രണ്ടു മൂന്നു ഇലക്ഷനുകൾ കൂടി കഴിയുമ്പോൾ രാഷ്ട്രീയ പാർട്ടികൾ അസ്തമിച്ച് തിരഞ്ഞെടുപ്പ് മത്സര രംഗത്ത് വ്യത്യസ്ത മതങ്ങളായിരിക്കുമോ എന്ന് ആശങ്കപ്പെടുന്നു. എത്ര സുന്ദരമായിരുന്നു നമ്മുടെ കേരളം .

  • @irshadmathottam227
    @irshadmathottam2273 жыл бұрын

    Good

  • @pramodvayanattu3885
    @pramodvayanattu38853 жыл бұрын

    1 Cor. 15:53-57 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം Jesus loves you

  • @moorkathabdulmajeed
    @moorkathabdulmajeed3 жыл бұрын

    #കോമാളി_ഷിറ്റ് ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും അശ്ളീലം !! എജ്ജാതി ദുരന്തങ്ങൾ അഞ്ഞൂറ്കോടി രൂപയിലേറെ ആസ്തിയുള്ളൊരു മൊയ്‍ന്ത് നാല് വോട്ട്കിട്ടാൻ കെട്ടിയവേഷം കണ്ടില്ലേ ഇറക്കമില്ലാത്തൊരു പേന്റും നൂറുരൂപയുടെ ഹവായ് ചെരിപ്പും ധരിച്ചുവന്നാൽ താൻ വലിയ എളിയവനാണെന്ന് ജനം കരുതികൊള്ളുമെന്നാണ് ഈ മരപ്പെട്ടൻ ധരിച്ച് വെച്ചിരുന്നത് ഇവനെപ്പോലുള്ളവരെയൊക്കെ പൊതുജനത്തിന്റെ ഇടയിലിങ്ങനെ കോമാളിവേഷം കെട്ടിച്ച് നിർത്താൻ കഴിഞ്ഞതിൽ ജനാധിപത്യത്തോട് എനിക്കേറെ ബഹുമാനം തോന്നുന്നു ....

  • @zeenathahmadkutty5462
    @zeenathahmadkutty54623 жыл бұрын

    ഭൂരിപക്ഷം രാഷ്ട്രീയക്കാരും നിരീശ്വര വിശ്വാസികളാണ്

  • @satharcheriyakathsatharche8655
    @satharcheriyakathsatharche86553 жыл бұрын

    Anjaaru maasathoolam aayennu thoonunnu positive media oru programmum cheyyunnilla veendum aakamshayode kaathirikkunu

  • @AbdulKarim-ld3xg
    @AbdulKarim-ld3xg3 жыл бұрын

    Abdulkarom engr

  • @DrNKMIkbal
    @DrNKMIkbal3 жыл бұрын

    Analytical....

  • @malamakkavu
    @malamakkavu3 жыл бұрын

    ഒരു ദീനി സംഘടന അണികൾക്ക് തീരുമാനമെടുക്കാൻ അവസരംകൊടുക്കുന്നത് അക്കാര്യം ദീനിന്റെ ഭാഗമല്ല എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ദീനിന്റെ ഉയർച്ചക്ക് ഉപയോഗിക്കാൻ പറ്റുന്ന ടൂളായ വോട്ട് ഉപയോഗിക്കാതിരിക്കുന്നത് ഹറാം എന്ന് പറഞ്ഞവരുമുണ്ട്. അത് കൺസോളിഡേറ്റ് ചെയ്യാതിരിക്കുന്നത് ഫലശൂന്യവും. അപ്പുറത്തും ഇപ്പുറത്തും ഓരോ വോട്ട് വീണാൽ വോട്ട് ചെയ്യാത്ത പോലെ ആയില്ലെ? വ്യക്തികൾ തീരുമാനമെടുക്കുമ്പോൾ രണ്ട് പേർക്കും വോട്ട് വീഴുകയും ഫലത്തിൽ ഒരു ഗുണവുമില്ലാതാവുകയും ചെയ്യുന്നു രാഷ്ട്രീയത്തിൽ സ്വന്തം അഭിപ്രായമില്ലാത്ത സംഘടനകൾക്ക് അഭിപ്രായം പറയുന്ന സംഘടനകളെ വിമർശിക്കാൻ പറ്റുമോ?

  • @adil.m4590
    @adil.m45902 жыл бұрын

    താനല്ലായിരുന്നോ കഴിഞ്ഞ ഇലക്ഷന് കടുത്ത ജമാഅത്ത് വിരോധം മൂത്ത് വർഗീയത പരർത്തുന്ന cpm ന് അനുകൂലമായി വായിട്ടലച്ചത് 😂

Келесі