No video

മതരഹിതരെ വിഡ്ഢികളാക്കുന്ന ജബ്ബാർ മാഷും, മക്കളുടെ വിവാഹ വാർഷികവും... ചില ചോദ്യങ്ങൾ..??

#Episode_98
Abdul Latheef Karumbulakkal

Пікірлер: 651

  • @sunishpk2283
    @sunishpk22833 жыл бұрын

    ബുദ്ധിയില്ലായ്മ ഒരു കുറ്റമല്ല... ജെബ്ബാർ മാഷിനു അഭിവാദ്യങ്ങൾ

  • @kpsaliali4815

    @kpsaliali4815

    3 жыл бұрын

    മുങ്ങി നടക്കു നവർക്കും അഭിവാദ്യങ്ങൾ അടിപൊളി

  • @santhoshprakash9817

    @santhoshprakash9817

    3 жыл бұрын

    ജബർ Master👍👍😄

  • @qdrnca6192

    @qdrnca6192

    2 жыл бұрын

    Budhiyillaathawarku abiwadhyam arpikunnathilum thettilla

  • @gletzfootmarket1931

    @gletzfootmarket1931

    11 ай бұрын

    Ukthi wadiyude manashastram kzread.info/dash/bejne/d6ilzq-thLaYcc4.html

  • @jk-cn1pz
    @jk-cn1pz3 жыл бұрын

    ശരീരം വേർക്കാതെ തിന്നുന്നെങ്കിൽ തിന്നോ, പക്ഷെ ഇമ്മാതിരി ഊളത്തരം പറയാൻ നിൽക്കരുത് 😬😁

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 жыл бұрын

    യുക്തിവാദികളൊക്കെ പാടത്ത് പണിയെടുത്ത് വന്നതിനു ശേഷമാണല്ലോ വന്ന് വീഡിയോ ഇട്ടുന്നത്

  • @hanidq4381

    @hanidq4381

    3 жыл бұрын

    ജബ്ബാറിനോട് ആണോ

  • @lifeisbeautiful643

    @lifeisbeautiful643

    3 жыл бұрын

    😂😂😂

  • @nasarkm1836

    @nasarkm1836

    3 жыл бұрын

    യുക്തിവാദികൾ തൽക്കാലം ഇയാൾക്കൊന്നും ചെലവിന് കൊടുക്കേണ്ട

  • @agastinejoseph1803

    @agastinejoseph1803

    3 жыл бұрын

    യേശു പറഞ്ഞു "കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവിൻ അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു, അകത്തോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുള്ളുകളിൽ നിന്ന് മുന്തിരി പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ? നല്ല വൃക്ഷം എല്ലാം നല്ല ഫലം കായ്ക്കുന്നു. ചീത്ത വൃക്ഷം ചീത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലവും ചീത്ത വൃക്ഷത്തിന് നല്ല ഫലവും കായ്ക്കാൻ കഴിയുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും"

  • @sukumaranca9383
    @sukumaranca93833 жыл бұрын

    വിവരക്കേട് ഒരു കുറ്റമല്ല !

  • @tttggg3524

    @tttggg3524

    3 жыл бұрын

    പക്ഷേ അത് വിളിച്ച് പറയുന്നത് കുറ്റകരം തന്നെയാണ്

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 жыл бұрын

    ഈ ലോകത്ത് യുക്തിവാദി/ സ്വതന്ത്ര ചിന്തകർക്കുള്ള അത്രയും ബുദ്ധിയും വിവരവും ഒരു പക്ഷെ നൂട്ടന് വരെ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇവരുടെ പ്രഭാഷങ്ങളിലൂടെ മാലോകർക്കു നൽകപെടുന്ന ആ വിജ്ഞാനം പ്രവാഹം. ഓ കൊതിയാകുന്നു. അസൂയ തോന്നുന്നു.

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 жыл бұрын

    @@kattaparambil കഷ്ടം .

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 жыл бұрын

    @@kattaparambil യഥാർത്ഥത്തിൽ എനിക്ക് ഒരു ചുക്കും അറിയില്ല.I think I am the most ignorant person in this world.

  • @aaaultimatesincerity3094

    @aaaultimatesincerity3094

    3 жыл бұрын

    @@kattaparambil ഇഞ്ചി കൃഷി നടത്തുന്നവർക്ക് ചുക്ക് അറിയുമായിരിക്കുന്നു. നമ്മൾ എവിടെ വച്ച് തുടങ്ങി എന്നത് തന്നെ അറിയാണ്ടായി.

  • @caffeine-zu5rt
    @caffeine-zu5rt3 жыл бұрын

    നിങ്ങളുടെ ഒരു quality ഇഷ്ട്ടപെട്ടു മറ്റു മത വാദികള പോലെ comments ഡിലീറ്റ് ചെയ്യുന്നില്ല 👍👍👍

  • @futuremillionaire3608

    @futuremillionaire3608

    3 жыл бұрын

    ജബ്ര എന്റെ comments delete ചെയ്തത് പോലെ👍

  • @gletzfootmarket1931

    @gletzfootmarket1931

    11 ай бұрын

    Ukthi wadiyude manashastram kzread.info/dash/bejne/d6ilzq-thLaYcc4.html

  • @visualframer
    @visualframer3 жыл бұрын

    😂😂😂... മതം ആണോ വിവാഹമെന്ന concept രൂപപ്പെടുത്തിയത്...😂... വിവരക്കേട് പറയാതെ..മതം പിൻപറ്റാത്തവർ പ്രാചീന രീതിയിൽ ജീവിക്കണം എന്ന ചിന്തകൾ വിവരക്കേട് ആണ്.. മതം അല്ല മനുഷ്യന്റെ സാമൂഹിക ജീവിത രീതി രൂപം കൊണ്ടത്.. അത് മനുഷ്യൻ കൂട്ടമായി ജീവിക്കാൻ തുടങ്ങിയത് മുതൽ evolve ചെയ്തു വന്നാണ്...മതം അത് ഏറ്റെടുത്തു അതിൽ പലതും കൂട്ടിചേർത്തതാണ്... എന്തൊക്കെ വിവരക്കേടാ പറയുന്നത്... അവർ പറഞ്ഞ ലിംഗ നീതി മനസിലാകാത്തത്... അത് എന്താണെന്ന് അറിയാത്തത് കൊണ്ടാണ്... സുഹൃത്തേ... കുറച്ചു കൂടെ നിലവാരത്തോടെ വിമർശിക്കൂ 😂 ഒരു കല്യാണ വീഡിയോ ഇത്രയധികം പ്രകോപനം ഉണ്ടാക്കുമോ? 😂😂

  • @mahamoodvc8439

    @mahamoodvc8439

    2 жыл бұрын

    കൂട്ടമായി ജീവിക്കുമ്പോഴുള്ള സാ മൂഹിക ജീവിത രീതി എന്നു പറയു മ്പോൾ അത് ഏത് പോലെയാ ?

  • @nhalil
    @nhalil3 жыл бұрын

    ജബ്ബാർമാഷ്‌ക്കൊക്കെ മറുപടി എന്നു പറയുമ്പോ ആദ്യം കമെന്റ് വായിച്ചിട്ടേ വീഡിയോ കാണണോ വേണ്ടയോ തീരുമാനിക്കൂ. എന്തായാലും സമയം വേസ്റ്റ് ആയില്ല.

  • @Keshgandi

    @Keshgandi

    3 жыл бұрын

    അല്ല പിന്നെ

  • @Hari-vw6mx
    @Hari-vw6mx3 жыл бұрын

    ലേശം ബുദ്ധി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നേലും വിലിക്കമയിരുന്ന്🤭🤭🤭

  • @Hari-vw6mx

    @Hari-vw6mx

    3 жыл бұрын

    @@tjolelagan20 🤭🤭🤭🤭

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    അടിപൊളി

  • @basheermohamed6275

    @basheermohamed6275

    3 жыл бұрын

    അതെ അതാണ്

  • @gk3516
    @gk35163 жыл бұрын

    കുറച്ചു നക്ഷത്രം കിട്ടിയിരുന്നെങ്കിൽ എടുത്തു എറിയാമായിരുന്നു. 😃

  • @sahshadt3349

    @sahshadt3349

    3 жыл бұрын

    നമുക്ക് എന്തറിയാം ഈ മഹാ പ്രപഞ്ചത്തെ കുറിച്. മിനിമം 10000 കോടി ഗാലക്സികൾ. ഓരോ ഗാലക്സിയിലും 10000 കോടിയോ അതിൽ കൂടുതലോ നക്ഷത്രങ്ങൾ എന്നാലോ നമ്മൾ മനസ്സിലാക്കിയ പ്രപഞ്ചം വെറും നാലോ അഞ്ചോ ശതമാനം മാത്രം. നക്ഷത്രങ്ങൾ പിശാചിനെ എറിയാൻ ഉള്ളതാണെന്ന് ദൈവം പറയുമ്പോൾ അതിനെ പരിഹസിക്കാനും പുച്ചിക്കാനും നമുക്ക് എന്ത് യോഗ്യത ആണുള്ളത്... kzread.info/dash/bejne/oYSczM2DcprAiMY.html

  • @ravbbb6316

    @ravbbb6316

    3 жыл бұрын

    @@sahshadt3349 ee mahaprabanjavum kinattil kidakkunna thavala polathe daivavunm thammil endhu bandham.

  • @user-gl9vt8bp9f

    @user-gl9vt8bp9f

    3 жыл бұрын

    @@sahshadt3349 മുഹമ്മദിന്റെ അടുക്കള കാര്യം നോക്കിയിരുന്ന ദൈവമാണോ ഈ മഹാ പ്രബഞ്ചത്തിന്റെ നിർമാതാവ് ചിരിപ്പിക്കല്ലേ

  • @kpsaliali4815

    @kpsaliali4815

    3 жыл бұрын

    @@user-gl9vt8bp9f അമ്മയെയും കൂടപ്പിറപ്പുകളെയും ഭോക്കുന്ന ജബ്രകൾ

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    യുക്തിക്കു വാതം സംഭവിച്ചവർ തന്നെ വുക്തിവാദികൾ

  • @cgshyju
    @cgshyju3 жыл бұрын

    സ്ത്രീ പുരുഷ സമത്വം എന്നതിന് നിയമമോ ഇതെന്താ മതമോ

  • @thomasev8494
    @thomasev84943 жыл бұрын

    അപ്പൊ ശരിക്ക് കുരു പൊട്ടിയല്ലേ??

  • @muhammadkattayat1486

    @muhammadkattayat1486

    3 жыл бұрын

    താങ്കൾക്ക് അല്ലേ

  • @AbdulKareem-xf6tu

    @AbdulKareem-xf6tu

    3 жыл бұрын

    യാഥാർത്ഥ്യങ്ങൾ തുറന്നു പറയുമ്പോൾ യഥാർത്ഥത്തിൽ തന്നേ പോലുള്ളവർക്കാണ് കുരു പൊട്ടുക. മതനിഷേധികൾ പിന്നെ എന്തിനാണ് മത വിശ്വാസികളുടെ ആചാരം പിന്തുടരുന്നത്.

  • @KottayamkaranKL5
    @KottayamkaranKL53 жыл бұрын

    സാമൂഹിക ബോധം എന്നത് താങ്കൾക്ക് തൊട്ടു തീണ്ടിയിട്ടില്ല മതങ്ങളെ വെള്ള പൂശി ഇനി എത്രനാൾ ✍️

  • @gk3516
    @gk35163 жыл бұрын

    നക്ഷത്രങ്ങളെ പെറുക്കി എറിയുന്നതിലെ യുക്തി വലിയ സംഭവം ആകുന്നു 😃😇

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    എന്ന് യുക്തിക്കു വാതം സംഭവിച്ചവൻ

  • @nasarkm1836

    @nasarkm1836

    3 жыл бұрын

    ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുമ്പിൽ ജബ്രകൾക്ക് ഉത്തരമില്ലാത്തതിൻ്റെ തെളിവാണല്ലേ ഈ കമൻറുകൾ

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    @@nasarkm1836 💯

  • @jamsheer503
    @jamsheer5033 жыл бұрын

    കമന്റ് നോക്കിയത് കൊണ്ട് time waste ആയില്ല

  • @kabilh2198
    @kabilh21983 жыл бұрын

    ചായ കുടിക്കാൻ ചായക്കട തുടങ്ങേണ്ടതുണ്ടോ എന്നാണ് താങ്കളുടെ ആദ്യ ചോദ്യം.സത്യത്തിൽ അതിന്റെ ആവശ്യമില്ല പക്ഷെ മനുഷ്യൻ സാമൂഹിക ജീവിയായിട്ടാണ് ജീവിക്കുന്നത് എന്നതിനാൽ വെറും പ്രത്യുല്പാദനത്തിനപ്പുറത്ത് കുടുംബ ജീവിതം മതങ്ങൾ ഉണ്ടാവുന്നതിന് പതിനായിരക്കണക്കിന്‌ വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്.ഇതൊന്നും മതങ്ങൾ കൊണ്ടുവന്നതല്ല.ജന്തുക്കളിൽ സിംഹം കമ്മ്യൂണിറ്റി ലൈഫ് നയിക്കുന്നവരാണ് അങ്ങനെ മറ്റ് പലതും ഉണ്ട് ഇവർക്കൊക്കെ ഇത് മതം പഠിപ്പിച്ച് കൊടുത്താതാണോ."One of the great tragedies of mankind is that morality has been hijacked by religion. So now people assume that religion and morality have a necessary connection. But the basis of morality is really very simple and doesn't require religion at all.”ആർതർ സി ക്ലാർക്കിന്റെ quote ആണിത്.അപ്പം മനുഷ്യന്റെ കമ്മ്യൂണിറ്റി ലൈഫിന് അവനോളം തന്നെ ഏകദേശം പഴക്കമുണ്ട് എന്ന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു. പിന്നെ മുസ്‌ലിം മാതാവിശ്വാസത്തിന് അനുസരിച്ച് ഒരു യുക്തിവാദി കല്യാണം കഴിച്ചെങ്കിൽ അയാൾക്ക്‌ ചുറ്റും ഉണ്ടായ സമ്മർദ്ദം ആ കാലഘട്ടത്തിൽ നമുക്ക് ഊഹിക്കാൻ കഴിയും. എന്നാൽ ഇന്ന് അവരുടെ മക്കൾ അന്ന് അവർ അനുഭവിച്ച ദുരനുഭവങ്ങൾ അനുഭവിക്കേണ്ടി വന്നില്ല,മതരഹിതരായി ജീവിക്കുന്നു എന്നതിൽ അവരെ സംബന്ധിച്ച് അഭിമാനകരമായ കാര്യമായിരിക്കാം.ഇതിൽ താങ്കൾ എന്തിന് വെപ്രാളപ്പെടണം.അവസാനം പറഞ്ഞത് ബാലു ജബ്ബാർ മാഷിനോട് സുന്നത് ചെയ്‌ത അഗ്രചർമം വിശ്വാസമില്ലാത്ത സ്ഥിതിക്ക് തി രിച്ച് അതേപോലെ കൊണ്ട് വച്ചൂടെ എന്ന് പറഞ്ഞത് പോലെയായി പോയി.യഥാർത്ഥത്തിൽ നഷ്ടപ്പെട്ട ആ ഭാഗം കണ്ട് പിടിച്ച് കൊണ്ടുകൊടുക്കേണ്ട ബാധ്യത അയാളുടേത് കൂടിയാണ്.ലിംഗ സമത്വവും ലിംഗമാറ്റവും രണ്ടാണ്.ലിംഗസമത്വം കൊണ്ട് ആവശ്യപ്പെടുന്നത് രണ്ടാമത്തെ ഗർഭം ആണുങ്ങൾ ധരിക്കാനും,ഒന്നരാടം ക്രോസ്സ് ഡ്രസിങ് നടത്തലുമല്ല.അവസാനം പറഞ്ഞത് ഏതായാലും ദുരന്തമായിപ്പോയി....

  • @shanojabraham4681
    @shanojabraham46813 жыл бұрын

    വിവാഹത്തിൻറെ നല്ല മാതൃക പ്രവാചകൻ കാണിച്ചിരിക്കുന്നു. ലോകത്തിന് അത് മാതൃക ആക്കിയാൽ രക്ഷപ്പെട്ടു..

  • @tttggg3524

    @tttggg3524

    3 жыл бұрын

    വേണ്ട..വേണ്ട ..ഒരു ഭാര്യയെ ഒക്കത്ത് വെച്ച് നടക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല.

  • @gletzfootmarket1931

    @gletzfootmarket1931

    11 ай бұрын

    Ukthi wadiyude manashastram kzread.info/dash/bejne/d6ilzq-thLaYcc4.html

  • @yousafkp1833
    @yousafkp18333 жыл бұрын

    നല്ല അവതരണം. തികച്ചും ന്യയ മായ ചോദിയങ്ങൾ. K. P. തീരുർ.

  • @premaa5446
    @premaa54463 жыл бұрын

    Kastam. Waste speech. Deserve no mention 😭

  • @razakts6465

    @razakts6465

    3 жыл бұрын

    👍 true

  • @thomasev8494
    @thomasev84943 жыл бұрын

    സാരമില്ല ഇനി അതൊരു ശീലമായിക്കോളും

  • @jinujinu8135
    @jinujinu81353 жыл бұрын

    നല്ല മുഖം .നല്ല മുടി .നല്ല കണ്ണട. നല്ല കുപ്പായം...എന്നാ പോട്ടെ...

  • @abdurahman8528

    @abdurahman8528

    3 жыл бұрын

    നല്ല പേന!

  • @shinammasebastian2298

    @shinammasebastian2298

    3 жыл бұрын

    @@abdurahman8528 പച്ചവിട്ട് നീല ഹായ് നല്ല നിറം.

  • @nasarkm1836

    @nasarkm1836

    3 жыл бұрын

    നല്ല ലിംഗനീതിയും നടപ്പിലാക്കുന്നുണ്ട് ജബ്ബാർ മാഷ്

  • @kpkunhikannan7549
    @kpkunhikannan75493 жыл бұрын

    തൻ്റെ രോഗം മാറാൻ ആടിനെ മേയ്ക്കാൻ പോകുന്നതാ നല്ലത്-നാടിന് ശാപമായ ഓരോ ജന്മങ്ങൾ

  • @zim6897

    @zim6897

    3 жыл бұрын

    ഇദ്ദേഹം ഒരു പടി കൂടി കടന്നു എന്തിനാണ് വിവാഹം എന്ന് ഓർമപ്പെടുത്തിയതാണ്. അപ്പോൾ ഇയാളാണ് ജബ്ബാറിനേക്കാൾ ഫ്രീക്കൻ🤣😁 അതിന് ഫ്രീ തിങ്കേഴ്സ് എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. Freethinking നിങ്ങളുടെ മാത്രം കുത്തക ആണോ ഗയ്സ്

  • @lifeisbeautiful643

    @lifeisbeautiful643

    3 жыл бұрын

    @@zim6897 അത്‌ ശരിയാണല്ലോ 🤔

  • @muhzn5968
    @muhzn59683 жыл бұрын

    യുക്തിവാതികൾക്ക് മതം ഇല്ല അവർ ഇഷ്ടം ഉള്ളപോലെ കല്യാണം കഴിക്കും.യുക്തി വാതികൾക്ക് അവരുടെ ഇഷ്ടമാ എങ്ങനെ കല്യാണം നടത്തണം എന്ന് അതിൽ ഒരു നിയമവും ഒന്നും ഇല്ല. അവരുടെ മക്കൾ തെരഞ്ഞെടുത്ത വഴിയാ. അത്‌ അവരുടെ ഇഷ്ടമാ എങ്ങനെ നടത്തണം എന്ന്. കുരു പൊട്ടിച്ചട്ടു കാര്യം ഇല്ല. വിവാഹം function ഒക്കെ എല്ലാ നാട്ടിലും ഉണ്ട് യൂറോപ് അമേരിക്ക ആയാലും.അതൊക്കെ ഒരു സന്ദോഷമാ. തങ്ങൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി.

  • @tttggg3524

    @tttggg3524

    3 жыл бұрын

    താങ്കൾ പറഞ്ഞത് ശരി, പക്ഷേ ജബ്ബാർ മാസ്റ്ററെ അടിക്കാനുള്ള ഒരു വടി അത് ഞങ്ങൾ ഉപയോഗിക്കും.

  • @muhzn5968

    @muhzn5968

    3 жыл бұрын

    @@tttggg3524 🤣🤣

  • @kamarunissamp7632
    @kamarunissamp76323 жыл бұрын

    Allahuvinde niyama nirtheshangal kaatil parathi jeevikunna parama viddigal

  • @praveenaswin9246
    @praveenaswin92463 жыл бұрын

    ലിംഗ നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഇദ്ദേഹം എന്താ ധരിച്ചു വച്ചിരിക്കുന്നത്. വിവരമില്ലായ്മ ഒരു കുറ്റമല്ല.

  • @zim6897

    @zim6897

    3 жыл бұрын

    നിങ്ങൾ പറയൂ എന്താണ് ലിംഗ നീതി

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@zim6897 ഉസ്താദുമാർക്ക് മൂലം കാണിച്ചു കൊടുക്കുന്നവർക്ക് എന്ത് ലിംഗനീതി?

  • @safwansafu880

    @safwansafu880

    3 жыл бұрын

    @@tttggg3524 homosex athiest ukal kalley

  • @noufalputhalath7570

    @noufalputhalath7570

    3 жыл бұрын

    Potte...,..

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    ജബ്ബാറിനെ കണ്ടിട്ട് ആണായിട്ടു തോന്നുന്നു. ഭാര്യയെ കണ്ടിട്ട് പെണ്ണായിട്ടു തോന്നുന്നു. അവിടെ ലിംഗ നീതി ഇല്ല. രണ്ടു പേരെയും കണ്ടാൽ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പാടില്ല. അല്ലെങ്കിൽ രണ്ടുപേരിലും ആണിന്റെയും പെണ്ണിന്റെയും വേഷവും ഭാവവും കാണിക്കണം. ഇത് രണ്ടും കാണാത്തിടത്തോളം ലിംഗനീതി ഇല്ല. ശരിക്കും ലിംഗ നീതി ഉള്ളത് ട്രാന്സ്ജെന്ഡേഴ്സിലാണ്.

  • @qaukis
    @qaukis3 жыл бұрын

    It seems highly intelligent speech...l dont undersand a single point. Carry on this type of 'attacks'!

  • @muhammedpallikkunnu2751
    @muhammedpallikkunnu27513 жыл бұрын

    വല്ല കൂലിപ്പണിക്കും പോട

  • @shajirambalappady4212

    @shajirambalappady4212

    3 жыл бұрын

    😊😊😊😊

  • @bijugeorge353

    @bijugeorge353

    3 жыл бұрын

    😂😂😂👍

  • @zim6897

    @zim6897

    3 жыл бұрын

    ഇദ്ദേഹം ഒരു പടി കൂടി കടന്നു എന്തിനാണ് വിവാഹം എന്ന് ഓർമപ്പെടുത്തിയതാണ്. അപ്പോൾ ഇയാളാണ് ജബ്ബാറിനേക്കാൾ ഫ്രീക്കൻ🤣😁 അതിന് ഫ്രീ തിങ്കേഴ്സ് എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. Freethinking നിങ്ങളുടെ മാത്രം കുത്തക ആണോ ഗയ്സ്

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    @@zim6897 ജബ്ബാറും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളും ലോക ജനതയെ കീഴടക്കിക്കൊണ്ടിരിക്കയാണ് സൂർത്തുക്കളെ .... കീഴടക്കിക്കൊണ്ടിരിക്കയാണ് . അദ്ദേഹത്തിന്റെ മരണശേഷവും ( വാത മതത്തിൽ അങ്ങനെ ഒരു വിശ്വാസമുണ്ടോ അറിയാവുന്നവർ പറഞ്ഞു തരൂ )ആയിരക്കണക്കിന് സഹസ്രാബ്ദങ്ങൾ അദ്ദേഹവും ഈ ആദർശ സംഹിതയും പ്രോജ്ജ്വലിച്ചു നിൽക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല

  • @tttggg3524

    @tttggg3524

    3 жыл бұрын

    @Professor Barbarian അയ്യോ...അത് മാത്രം ചോദിക്കരുത് ആമിനയ്ക്ക് പോലും അറിയാത്ത കാര്യം അവർ എങ്ങനെ പറയും?

  • @shimoderulam1579
    @shimoderulam15793 жыл бұрын

    നല്ല വിഷയ ദാരിദ്രമുണ്ട് ല്ലെ?

  • @shajahanmelakath4691

    @shajahanmelakath4691

    3 жыл бұрын

    മനുഷ്യ ജീവിതത്തിന്റെ സരവ്വവിഷയത്തെ പ്പറ്റിയും കൃത്യ മായ നിലപാട് ഉള്ളവരാണ് മുസ്ലിങ്ങൾ കാരണം സർവ്വതും വിശകലനം ചെയ്യാൻ പറ്റുന്ന ഒരുഗ്രന്ഥം കൈവശമുള്ളവരാണ് ഞങ്ങൾ....................... എന്നാൽ നിങ്ങൾ നാ സ്ഥികർക്ക് അങ്ങിനെ ഒരു കാഴ്ചപ്പാടൊ പ്രമാണമോ ഉണ്ടോ? കൊണ്ടു വരൂ നിങ്ങളുടെകൈവശമുsള്ള വിഷയ ഭാണ്ഡാരം തുറക്കൂ

  • @premaa5446

    @premaa5446

    3 жыл бұрын

    @@shajahanmelakath4691 kastam 😭

  • @zim6897

    @zim6897

    3 жыл бұрын

    ഇദ്ദേഹം ഒരു പടി കൂടി കടന്നു എന്തിനാണ് വിവാഹം എന്ന് ഓർമപ്പെടുത്തിയതാണ്. അപ്പോൾ ഇയാളാണ് ജബ്ബാറിനേക്കാൾ ഫ്രീക്കൻ🤣😁 അതിന് ഫ്രീ തിങ്കേഴ്സ് എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. Freethinking നിങ്ങളുടെ മാത്രം കുത്തക ആണോ ഗയ്സ്

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@shajahanmelakath4691 ഓക്കേ ആധുനിക മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി എന്ത് മാങ്ങാത്തൊലി ആണ് ഖുർആൻ പരാമർശിക്കുന്നത്?ഏഴാം നൂറ്റാണ്ടിൽ പറഞ്ഞ വിഡ്ഢിത്തരങ്ങൾ നിങ്ങൾക്ക് വേദവാക്യം ആകാം പക്ഷേ ആധുനിക മനുഷ്യനെ ജീവിക്കാൻ പുതിയ നിയമങ്ങൾ അനിവാര്യമാണ് ഞങ്ങൾ അതനുസരിച്ച് ജീവിച്ചു കൊള്ളാം

  • @ravbbb6316

    @ravbbb6316

    3 жыл бұрын

    @@shajahanmelakath4691 chirippikkalle please. aa comedy book ano ?

  • @rasiyamampad6317
    @rasiyamampad63173 жыл бұрын

    നന്നായിരിക്കുന്നു. എല്ലാവരും ഒന്ന് സ്വതന്ത്രമായി ചിന്തിച്ചിരുന്നുവെങ്കിൽ

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    കട്ട😌 സപ്പോർട്ട്

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar42763 жыл бұрын

    മൃഗങ്ങളെ പോലെ ആർക്കും എപ്പോഴും ഏത് സമയത്തും വികാര പൂർത്തീകരണവും സന്താന ഉൽപാദനവും ആകാമെന്ന് വാദിക്കുന്ന യുക്തിയോളികൾ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ മതത്തിന്റെ ധാർമികതയായ വിവാഹം പോലുളള കാര്യങ്ങളെ എടുത്തണിയുകയും ചെയ്യും വിരോധാഭാസം

  • @muhammednayeemek5046

    @muhammednayeemek5046

    3 жыл бұрын

    വിവാഹം മത ധാർമികതയല്ല മതങ്ങൾക്ക് മുമ്പേ മനുഷ്യൻ കുടുംബ ജീവിതം ആരംഭിച്ചിരുന്നു. Famous quote by arther c clarke"One of the great tragedies of mankind is that morality has been hijacked by religion. So now people assume that religion and morality have a necessary connection. But the basis of morality is really very simple and doesn't require religion at all.”

  • @tttggg3524

    @tttggg3524

    3 жыл бұрын

    1400 വർഷങ്ങൾക്കു മുമ്പും ഈ ഭൂമിയിൽ മനുഷ്യർ ഉണ്ടായിരുന്നു എന്നും അവരൊക്കെ വിവിധ സംസ്കാരങ്ങൾ വെച്ചു പുലർത്തിയിരുന്നു എന്നും അംഗീകരിക്കാനുള്ള താങ്കളുടെ വൈമുഖ്യം അപാരം തന്നെ

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    **വിവാഹം കുടുംബം തുടങ്ങിയ കാര്യങ്ങളിൽ യുക്തിവാദ സമീപനം യുക്തി വിചാരം മാസിക അവതരിപ്പിക്കുന്നു. ജബ്ബാറിനെ പോലുള്ള യുക്തിവാദി നേതാക്കൾക്ക് പോലും ഇതൊന്നും പാലിക്കാൻ ആവില്ലെങ്കിൽ ജനങ്ങളോട് വിളമ്പുന്നത് നിർത്തണ്ടതല്ലേ** ---------------- വിവാഹം’ ഏത് വിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹ്യ സദാചാരം വളര്‍ന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയില്‍ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളില്‍ വിവാഹമില്ലായിരുന്നു (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം, പേ: 30) ------------- ഉഭയ സമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശം ഉണ്ട്. വിവാഹം ലൈംഗിക ബന്ധത്തിന് ഒരു തടസ്സമാകരുത്. മനുഷ്യസമൂഹത്തിന്‍റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പിന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞ് വന്നത്’ (യുക്തി വിചാരം മാസിക, മാര്‍ച്ച് 2000). -------------- ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്‍റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം’ (യുക്തി വിചാരം മാസിക, ഡിസംബര്‍ 2010, പേജ്: 16) --------- യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത് (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76).

  • @ziyaarakphmediamedia5305
    @ziyaarakphmediamedia53052 жыл бұрын

    സൂപ്പർ

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    പഠനാർഹമായ പ്രഭാഷണം.യുക്തിയില്ലാത്തവർക്ക് മറുപടിയില്ലെങ്കിലും.

  • @aswinmohan7213

    @aswinmohan7213

    3 жыл бұрын

    Correct

  • @aswinmohan7213

    @aswinmohan7213

    3 жыл бұрын

    Fousiya ക്ക് eemanu do

  • @alexandriya4019

    @alexandriya4019

    3 жыл бұрын

    Onn podo

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    മറുപടി തെറിയായി നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ച ഒരു മനുഷ്യനിലേക്ക് അർപ്പിക്കുന്നുണ്ടല്ലോ ജബ്ബാർ ഭക്തന്മാർ.

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@fazilahameed8723 നീചനായി ജീവിച്ച ഒരു വ്യക്തിയെ എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആളുകൾ എതിർക്കും അത് സ്വാഭാവികമാണ്.

  • @sajeevkerala
    @sajeevkerala3 жыл бұрын

    നിങ്ങളൊക്കെ ഇങ്ങിനെയുള്ള അഭിപ്രായങ്ങളൊക്കെ പൊതു സമൂഹത്തിൽ പറഞ്ഞ് മതങ്ങളെ ശരിക്കും പരിഹാസ്യ മാക്കുകയാണ് ചെയ്യുന്നത്...

  • @zim6897

    @zim6897

    3 жыл бұрын

    ഇയാൾ പറയുന്നതിലും കാര്യമുണ്ട് എന്തിനാ വിവാഹം ഇങ്ങനെ നിര 3 ൽസാഹപ്പെടുത്തല്ലേ

  • @zim6897

    @zim6897

    3 жыл бұрын

    ഇദ്ദേഹം ഒരു പടി കൂടി കടന്നു എന്തിനാണ് വിവാഹം എന്ന് ഓർമപ്പെടുത്തിയതാണ്. അപ്പോൾ ഇയാളാണ് ജബ്ബാറിനേക്കാൾ ഫ്രീക്കൻ🤣😁 അതിന് ഫ്രീ തിങ്കേഴ്സ് എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. Freethinking നിങ്ങളുടെ മാത്രം കുത്തക ആണോ ഗയ്സ്

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@zim6897 താങ്കൾക്ക് ചൊറുതണം ചാരിയ സാഹചര്യം എനിക്ക് മനസ്സിലാകും.

  • @thanveermkmk1661
    @thanveermkmk16613 жыл бұрын

    ഇവിടെ വന്നു കുരു പൊട്ടിക്കുന്ന യുക്തന്മാരോട് ഒരു ചോദ്യം ജബ്ബാർ തന്റെ മക്കളോട് ചെയ്തത് ചെറ്റത്തരം അല്ലെ കാരണം വിവാഹം എന്നെ ചങ്ങലയിൽ സ്വതന്ത്ര ലൈംഗികത പൂട്ടിയില്ലേ 🤔🤔അത് മാത്രമോ ആകെ ഒരു ജീവിതം യുക്തനമാർക്കു അത് ഇങ്ങനെ വിവാഹത്തിൽ പൂട്ടിയിടേണ്ട ഒന്നാണോ അതല്ല ഉഭയ കക്ഷി സമ്മത പ്രകാരം ആരുമായും ഡിങ്കോലാഫി നടത്താം എന്നുള്ളതിന് വിലങ്ങും തടിയല്ലേ ഇ വിവാഹം. അത് വിവാഹം എന്നത് യുക്തന്മാരുടെ ഒരു ഉത്പന്നം അല്ല താനും.

  • @tttggg3524

    @tttggg3524

    3 жыл бұрын

    താങ്കളുടെ വിവരക്കേടിന് മാർക്കിടാൻ യുക്തിവാദികളെ കിട്ടില്ല.

  • @thanveermkmk1661

    @thanveermkmk1661

    3 жыл бұрын

    @@tttggg3524 മാർക്ക്‌ ഇടാൻ ഞാൻ പറഞ്ഞോ 😂😂വെറുതെ അല്ല ആൾകാർ പറയുന്നത് യുക്തന്മാർക്ക് യുക്തി ഇല്ല എന്ന്

  • @simple4609
    @simple46093 жыл бұрын

    @16:27 wow, ആശാനേ ഏതു stuff🌿 ആണ് അടിച്ചത് 😆😆😆

  • @ajikumarat9799
    @ajikumarat97993 жыл бұрын

    മലപോലെ വന്നു എലിപോലെപോയി. ജബ്ബാർ മാഷ് ഈഫലിതം കേട്ടാസ്വദിച്ച് ചിരിക്കുന്നുണ്ടായിരിക്കും. തെരുവിൽ അലയുന്ന മാനസിക രോഗികൾ പോലും ഇതിലുംവിവരത്തിൽ സംസാരിക്കും.

  • @rashadalibb
    @rashadalibb3 жыл бұрын

    കരിംപിലാവേ കഷ്ടം

  • @abdulnvm125
    @abdulnvm1253 жыл бұрын

    ജബ്രകളെ ചോദ്യങ്ങൾക്കുത്തരം പറയൂ ധാർമികത മതത്തിൻ്റെ താണ് യുക്തിവാദത്തിൽ ജീവികൾ മാത്രമല്ലേ ഉള്ളു എ വി ടെ വെച്ചു ആരെയും ...... ആ കാമല്ലോ?

  • @9745224133
    @97452241333 жыл бұрын

    പ്രിയ കരിമ്പിലാക്കലെ.... , ഈ(റോസ്റ്റിംഗ്) പണിക്ക് നിക്കാതിരിക്കുന്നതാണ് നല്ലതു . ആശയപരമായി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ , വളരെ 'ബുദ്ധിപരമായി' ഉള്ള ഈ നീക്കം പലർക്കും മനസ്സിലാകുന്നുണ്ട് . പിന്നേ ഒരു കാര്യം , പൊളിക്കാൻ തുടങ്ങിയാൽ പൊളിച്ചു ഒട്ടിയ്ക്കും ഭിത്തിയിൽ . കുടുംബങ്ങൾക്കും മക്കൾക്കും ഒക്കെ അത് വിഷമം വരുത്തും . ഓർക്കണം

  • @satheesh176

    @satheesh176

    3 жыл бұрын

    താനൊരു മൊയന്താണെന്ന് ഇപ്പോഴും മനസ്സിലാവാത്ത ഒരു പാവം മതപണ്ഡിതനാണ് ലത്തീഫ് ക്ക.... ജീവിച്ചു പോട്ടെ...😀😀😀

  • @zim6897

    @zim6897

    3 жыл бұрын

    എന്താ പ്രശ്നം ചേട്ടാ🤔

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@zim6897 പ്രശ്നം എന്താണെന്ന് വെച്ചാൽ.... മതം ഉപേക്ഷിച്ച ജബ്ബാർ മാസ്റ്റർ നശിച് നാരായണ കല്ല് പിടിക്കുന്നത് കാണാനുള്ള ഭാഗ്യം ഇല്ല അത്രതന്നെ. കരിമ്പിലാക്കലിന്റെ ഈ മനോഭാവമാണ് കമന്റർ ഉദ്ദേശിച്ചത്.

  • @manikuttanm497
    @manikuttanm4973 жыл бұрын

    Ethinulla marupadi choodode kittum... kaathirunnolu... samvathathinu ready aayo? Pottathe nokkane...

  • @shaheen3842

    @shaheen3842

    3 жыл бұрын

    സംവാദത്തിന് മുന്നേ ജബ്ബാർ മാഷിനെ മാനസികമായി തളർത്തുക എന്ന ഉദ്ദേശത്തോടെയുള്ള സംഘടിത ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. M. M. Akbar Physics ഇൽ PG എടുത്ത ആളാണെന്നും ജബ്ബാർ മാഷ് "വെറും TTC കാരൻ" ആണെന്നുമുള്ള പ്രചാരണവും അതിന്റെ ഭാഗമാണ്. ഇതൊക്കെ കേട്ട് ജബ്ബാർ മാഷ് "തളർന്നു പോകും" എന്ന് ഇക്കൂട്ടർ മനഃപായസമുണ്ണുന്നു. 😂😂😂😂

  • @rajankrishnan6205
    @rajankrishnan62053 жыл бұрын

    ഇ൯ഷാ അള്ളാ മാഷാ അള്ളാ അലുഗുലുന്തുതള്ളാ

  • @rafeequekuwait3035
    @rafeequekuwait30353 жыл бұрын

    ജബ്ബാർ ന്നു യുക്തി ക്കു വാതം അല്ല സംഭവിച്ചത് തളർ വാതവും ആമ വാതാവും ആണ് സംഭവിച്ചത് പിന്നെ വിവാഹം എന്താ ന് ജബ്ബാരെ കഴിച്ചത് ? അത് മത വിഭാഗം ആണ് വിവാഹം ചെയ്യുന്നത് ഇനി തന്റെ മകളോട് എന്തിനു കല്യാണം കഴുക്കാൻ പറഞ്ഞു ത് ? എത് യുക്തി യാണ് ഒള്ളത് കാരണം നിങ്ങൾ പറ യുന്നത് ലൈഗീ കഥ ക്കു എന്തിനു ചിട്ട?

  • @tttggg3524

    @tttggg3524

    3 жыл бұрын

    ഓ... വല്ലാത്ത കണ്ടുപിടിത്തം ഇത് ഉപയോഗിച്ച് ഒരു ഡോക്ടറേറ്റിനു അപേക്ഷിച്ചു കൂടെ ?

  • @rafeequekuwait3035

    @rafeequekuwait3035

    3 жыл бұрын

    @@tttggg3524 ജബ്ബാർ നോട് പറ ഇത്‌ ഒക്കെ

  • @rasiyatk2188
    @rasiyatk21883 жыл бұрын

    Valare nannàyittund.jabbarmash melle vishayam mattukayalle.utharam nalkathe.

  • @vasudevantk1363
    @vasudevantk13633 жыл бұрын

    സന്തോഷമായി വളരെ സന്തോഷമായി. നിങ്ങൾ യുക്തിവാദികളെ പഠിപ്പിക്കാൻ നടക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും പഠിക്കാൻ നോക്ക്. എന്തായാലും ഒറിജിനൽ മുസ്ലിമാണെന്ന് മനസ്സിലായി. യുക്തി വാദികൾക്ക് മാനുഷികമായ കുടുംബ ബന്ധങ്ങൾ പാടില്ല എന്നൊന്നും ആരും പറഞ്ഞില്ല

  • @ajmaltk1784
    @ajmaltk17843 жыл бұрын

    This is a trol or roasting video

  • @mohammedsherif1578
    @mohammedsherif15783 жыл бұрын

    ഈ വിഡിയോയിൽ തന്നെ അദ്ദേഹം പറയുന്നുണ്ടല്ലോ വിവാഹം ചെയ്തത് ഇന്ത്യ പോലുള്ള രാജ്യത്തു ഒരുപാടു പ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കാനാണ്...തങ്ങൾ നോക്കേണ്ടിയിരുന്നത് ഏതെങ്കിലും മത ആചാരം നടന്നിട്ടുണ്ടോ എന്നാണ്....ആരാണ് തങ്ങളോട് പറഞ്ഞത് വിവാഹം മതത്തിന്റെ സംഭാവന ആണെന്ന്...അവരുടെ വിവാഹം ഒരു മത ആചാരവുമില്ലാതെയാണ് നടന്നിട്ടുള്ളത്....ഇവിടെ ചോദ്യം ഉന്നയിക്കാനുള്ള ഒരു ന്യായവും ഇല്ല... സ്വത്തിന്റെ കാര്യത്തിലെങ്കിലും സ്ത്രീ പുരുഷന്മാരെ ഒരേ പോലെ കാണണ്ടേ bahi ..... എന്തൊക്കെയോ പറയുന്ന്നു... ഒരു നിലവാരവുമില്ല....

  • @ktashukoor
    @ktashukoor3 жыл бұрын

    യുക്തി വാദത്ത്ന് നിയമമോ.. ഹേയ്..സ്വാഭാവികത അതല്ലേ അത്

  • @kunhimohamedmk
    @kunhimohamedmk3 жыл бұрын

    പാലുകാച്ചുന്നതിനെ എതിർക്കുന്നവർ എന്തിനു മാല ചാർത്തുന്നു?

  • @abuttyabutty770
    @abuttyabutty7703 жыл бұрын

    ഒരു ചോദ്യത്തിനും ഇത് വരെ വെക്തമായ മറുപടി ജബ്ബാർ പറഞ്ഞിട്ടില്ല ഇനി പറയും എന്നു 'കരുതുന്നില്ല

  • @user-ef1kn9pn3h
    @user-ef1kn9pn3h3 жыл бұрын

    Hoo engane saadhikkunnu!

  • @shareefk631
    @shareefk6313 жыл бұрын

    മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാല്ലാം മതം കൊണ്ട് വന്നതല്ലാ ഉദ : പട്ടിണിയിൽ കഴിയുന്ന മനുഷ്യർക്ക് ഭക്ഷണം കൊടുക്കണം എന്ന് മതങ്ങൾ പറയുന്നത് വരെ മനുഷ്യർ ആരും ആ പ്രവൃത്തി ചെയ്തിട്ടില്ലാ എന്ന് പറയുന്നത് എത്രമാത്രം മണ്ടത്തരം ആണ്

  • @navaskhan6839

    @navaskhan6839

    3 жыл бұрын

    വിവരമില്ലായ്യ പറയല്ലെ സാറെ

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    Shared K ഉണ്ടോ ? എന്താണ് തെളിവ് ?

  • @shareefk631

    @shareefk631

    3 жыл бұрын

    @@fazilahameed8723 ഇതിനും തെളിവൊ . മുഹമ്മദ് . നബിക്കു മുമ്പും മനുഷ്യർ ജീവിച്ചിരുന്നു

  • @shareefk631

    @shareefk631

    3 жыл бұрын

    @@navaskhan6839 താങ്കൾക്ക് പറയാം

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    @@shareefk631 ഇനി എന്തോന്ന് മുഹമ്മദ് നബി . നിങ്ങള് ജബ്ബാറും ചന്ദ്രൻ പിള്ളയും ഒക്കെ കൂടി മുഹമ്മദിന്റെ കഥ കഴിച്ചില്ലേ . ഇപ്പോൾ ലോകമാസകലം ജനകോടികൾ ജബ്ബാറിന്റെയും ഈ സാപ്പിയന്റെയുമൊക്കെ വാതമതത്തിൽ ചേരാൻ തിക്കും തിരക്കും കൂട്ടുകയാണ് . ഞാനൊക്കെ എന്നേ ചേർന്നു കഴിഞ്ഞു . കടന്നു വരൂ ജബ്ബാർ കുഞ്ഞുങ്ങളേ ... ഒരു പുതു ലോകം കെട്ടിപ്പെടുക്കൂ ... ജബ്ബാറിന്റെ സ്പെഷ്യൽ മാര്യേജ് ആക്ടിലൂടെ ഒരു പുതു ലോകം കെട്ടിപ്പെടുക്കൂ

  • @hydrospatel1106
    @hydrospatel11063 жыл бұрын

    اسلام عليكم ورحمة الله

  • @premanand4901

    @premanand4901

    3 жыл бұрын

    Kattarabi

  • @abdulrasheedkc9792

    @abdulrasheedkc9792

    3 жыл бұрын

    1. യുക്തി മത ക്കാരെ ചോദ്യം ചെയ്യരുത് 2' യുക്തി മതക്കാർ ചോദ്യം ചോദിക്കും അപ്പോൾ മറ്റു മതക്കാർ മറുപടി പറയണം. 3. യുക്തി മതം എല്ലാത്തിനെയും എതിർക്കുമെന്ന് പറയുകയും, ഈ ചോദ്യം ചെയ്യൽ: ഇസ് ലാം മതത്തോട് മാത്രമായിരിക്കും 4. കൃസ്തു / ഹിന്ദു / ജൈന / ബുദ്ധ / ഇസ് ലാം - മതത്തിൽ നിന്ന് യുക്തി മതത്തിലെത്തിയവർക്ക് ഇസ് ലാം എന്നതിനോട് മാത്രമേ കുരു പൊട്ടിയൊലിപ്പും ചോദ്യം ചെയ്യലും ഉള്ളൂ

  • @tttggg3524

    @tttggg3524

    3 жыл бұрын

    @@abdulrasheedkc9792 യുക്തിവാദികൾ എല്ലാ മതത്തെയും എതിർക്കുന്നുണ്ട്. മറ്റു സ്വതന്ത്ര ചിന്തകരുടെ ചാനലുകൾ കാണൂ, ഉദാ:മനുജ മൈത്രി, രവിചന്ദ്രൻ, ജോസ് കണ്ടത്തിൽ തുടങ്ങിയവരുടെ വീഡിയോകൾ കാണു.

  • @mjvarghes
    @mjvarghes3 жыл бұрын

    If confident please have a direct debate with Jabbar .Why a u tube clip

  • @Real_Gigachaddi

    @Real_Gigachaddi

    3 жыл бұрын

    Jabbarine ethra kalayi mm akbar vilikkunnu

  • @shereefkmbilushereef1500

    @shereefkmbilushereef1500

    3 жыл бұрын

    വർക്കിച്ചോ ജബ്ബാർ ഒരണ്ണെത്തിന് സമയം ചോതിച്ചിട്ടു ഇതുവരെ സമയം കിട്ടിയിട്ടില്ല ഇനിയും വേണോ?

  • @mjvarghes

    @mjvarghes

    3 жыл бұрын

    Some one will run if Jabbar and jamitha are coming for debate. Let us wait for upcoming debate

  • @thajudeenpk
    @thajudeenpk3 жыл бұрын

    അടിപൊളി..!! നിങ്ങള് വേറെ ലെവലാണ് ഭായ്..!! ഈ ചോദ്യശരങ്ങൾക്ക് മുമ്പിൽ ജബ്ബാർ മാഷ് കണ്ടം വഴി ഒാടും..!!

  • @ajipadippuramaji9068

    @ajipadippuramaji9068

    3 жыл бұрын

    ട്രോളിയതാണോ ?

  • @thajudeenpk

    @thajudeenpk

    3 жыл бұрын

    @@ajipadippuramaji9068 🙄🙄 ന്താ പ്പൊ അങ്ങനെ തോന്നാൻ..!!?

  • @Jameela-vk6mk
    @Jameela-vk6mk2 жыл бұрын

    താങ്കൾ പറഞ്ഞത് ശരി ആണ് യുക്തിക്ക് വാദം സംഭവിച്ചത് തന്നെ

  • @RasheedKottapadam
    @RasheedKottapadam3 жыл бұрын

    എല്ലാ മുസ്ലീം വിരുദ്ധ ചേരികളും യുക്തിവാദികൾ എന്ന ലേബലിൽ കൂട്ടം കൂടി വന്ന് നിലവാരം കാണിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത് !😊

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    Exactly😂💯, സംവത്തിന്ന് വിളിച്ച് തടി കയ്ച്ചിലാക്കിയ ഭീരു ജബ്ബാറിന്റെ ടീംസ് അല്ലെ

  • @mk7966
    @mk79663 жыл бұрын

    പോസിറ്റീവ് മീഡിയ ! ഫുൾ നെഗറ്റീവ് ആണല്ലോടെയ്‌ 🙂

  • @gamingcousins473
    @gamingcousins4733 жыл бұрын

    യുക്തി വാദികൾ ക്ക് വിവാഹമോ, ശിവ ശിവ. നമ്മുടെ പൂർവികർ ആയ കുരങ്ങൻ മാർ ക്ക് വിവാഹം ഉണ്ടൊ. അവയ്ക്ക് മാതാ, പിതാ, മക്കൾ, എന്ന് വ്യത്യാസം ഇല്ലല്ലോ. പിന്നെ നമ്മൾ മനുഷ്യർക്ക് വിവാഹം. അതു ശരിയല്ല എന്നാണ് എന്റെ ഒരു ഇത്.

  • @jamsheerparambadan6151
    @jamsheerparambadan61513 жыл бұрын

    Polichu super 9 kal kurakkette go ahead

  • @gangadharantavanurmana7195
    @gangadharantavanurmana71953 жыл бұрын

    1400 വർഷത്തെ തലച്ചോറുമായി വന്നവനല്ലേ..: സമസ്ക്കാരം ബ്രോ.....

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    സങ്കിസം & മങ്കിസം RC Fans കണ്ടം വഴി 😂

  • @muhammadkattayat1486

    @muhammadkattayat1486

    3 жыл бұрын

    ഇയാൾക്ക് മറുപടി കൊടുക്ക്‌ മോനേ അല്ലാതെ 1400വർഷത്തേക്ക് പോകണ്ട

  • @AbdulKareem-xf6tu

    @AbdulKareem-xf6tu

    3 жыл бұрын

    എന്നാലും തലയിൽ ചാണകമല്ല.

  • @shajimon350

    @shajimon350

    2 жыл бұрын

    16009.. ഗോപികമാരുടെ ആളാണോ

  • @najmunnissameleveettil4238
    @najmunnissameleveettil42383 жыл бұрын

    Ashamsagal arpikunnu

  • @noufalma8956
    @noufalma89563 жыл бұрын

    👌👌👌

  • @shijas1478
    @shijas14783 жыл бұрын

    Matha vishwasikal neethi nadathunund. Pakshe mathathil neethi undo panditha.

  • @alibinjibingeorge667
    @alibinjibingeorge6673 жыл бұрын

    നല്ല അവതരണം 👌👌

  • @tttggg3524

    @tttggg3524

    3 жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ആരാന്റെ ആസനത്തിൽ വിരലിട്ട് മണപ്പിക്കുന്നതും ഒരു സുഖം തന്നെ.

  • @jacobthomas3180
    @jacobthomas31803 жыл бұрын

    Science was given by Almighty.

  • @tttggg3524

    @tttggg3524

    3 жыл бұрын

    പിന്നെ എന്തുകൊണ്ടാണ് ഈ സർവ്വശക്തൻ മാർ ഒക്കെ ഇറക്കിയ ഗ്രന്ഥങ്ങളിൽ വിഡ്ഢിത്തരങ്ങൾ നിറഞ്ഞുനിൽക്കുന്നത് ?ഒന്നു വിശദീകരിക്കാമോ ?

  • @Real_Gigachaddi

    @Real_Gigachaddi

    3 жыл бұрын

    @@tttggg3524 evideyokke aanu ullath

  • @ibrahimkutty3944
    @ibrahimkutty39443 жыл бұрын

    ഈ പ്രസക്തമായ ചോദ്യങ്ങൾക്ക് യുക്തിക്ക് വാദം പിടിച്ച ഇയാളിൽ നിന്നും ( :.::. മാസ്റ്റിൽ ) മറുപടി പ്രതീക്ഷിക്കുന്നു .

  • @dr.n.k.mohammedbasheerbash3024

    @dr.n.k.mohammedbasheerbash3024

    3 жыл бұрын

    Àqqqq0

  • @tttggg3524

    @tttggg3524

    3 жыл бұрын

    ഒരു സാധാരണ മനുഷ്യനായി ചിന്തിച്ചാൽ താങ്കൾക്ക് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ

  • @samadhasan1069
    @samadhasan10693 жыл бұрын

    നക്ഷത്രം, പ്രാകൃതർ അങ്ങനെ എത്ര എണ്ണം വന്നു.... 😂 ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന എച്ചുകൾ 😁

  • @rahmanck480
    @rahmanck4803 жыл бұрын

    positive media ക്ക് നേർക്ക് നേർ മുപടി പറയാനാവാതെ യുക്തിയില്ലാവാദികൾ തെറി പറയൽ മത്സരം നടത്തുകയാണ്😂

  • @31-mohammedshafeehe47

    @31-mohammedshafeehe47

    3 жыл бұрын

    സംവത്തിന്ന് വിളിച്ച് തടി കയ്ച്ചിലാക്കിയ ഭീരു ജബ്ബാറ് 😂

  • @MohamedNizarAAK
    @MohamedNizarAAK3 жыл бұрын

    👍🏼👍🏼

  • @jacobthomas3180
    @jacobthomas31803 жыл бұрын

    Sir i am a radical christian or a normal christian, but i cant agree with the aethists.eniku,appanum ammayum illa, ennu parayunna aethist teachings, all wrong.worse than animals.

  • @jayalaly1505
    @jayalaly150511 ай бұрын

    വിവാഹം ഒരു Formality യാണ്. Formalities are the back borne of a society. മതമില്ലാത്തവർക്കും formalit les ഉണ്ടാകും അവരും പൊതുസമൂഹത്തിന്റെ ഭാഗമാണ് എന്നോർക്കുക

  • @ameenahmed7487
    @ameenahmed74873 жыл бұрын

    Ee comment ittoloke full keto🧐. Allenkil kett kuru potyo😇

  • @muhammedafsal5704
    @muhammedafsal57042 жыл бұрын

    👍👍👍👍

  • @sreenuschannel7030
    @sreenuschannel70303 жыл бұрын

    ഇത് കേട്ടാൽ നിനക്ക് നല്ല സുഖമില്ല എന്നാ തോന്നുക😂

  • @zim6897

    @zim6897

    3 жыл бұрын

    ഇദ്ദേഹം ഒരു പടി കൂടി കടന്നു എന്തിനാണ് വിവാഹം എന്ന് ഓർമപ്പെടുത്തിയതാണ്. അപ്പോൾ ഇയാളാണ് ജബ്ബാറിനേക്കാൾ ഫ്രീക്കൻ🤣😁 അതിന് ഫ്രീ തിങ്കേഴ്സ് എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. Freethinking നിങ്ങളുടെ മാത്രം കുത്തക ആണോ ഗയ്സ്

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    RayTomin 6 വയസ്സു🐸മകൾ ഉ൯ഡ൯കിൽ🐔ഞാ൯ മുഹമ്മദ്🦊 മാത്രൂക പി൯തുടരാനാ

  • @santhu1112
    @santhu11123 жыл бұрын

    യുക്തിവാദം എന്നാൽ മതം ഇല്ലാതെ ജീവിക്കുക എന്നാണെങ്കിൽ ഈ വിവാഹം 100% ശരി കുറെ സ്വർണ്ണം വാങ്ങി അണിഞ്ഞൊരുങ്ങുക കുറെ അനാവശ്യ ഭക്ഷണം ഉണ്ടാക്കി വിതരണം ബാക്കി കുറെ വേസ്റ്റ് ആക്കുക കുറെ ആർഭാട പന്തൽ ഇടുക എന്നിവ എന്നാൽ വിവാഹ ശേഷം ഭാര്യ തട്ടമിടാനും സിന്ദൂരമണിയാനും പറയുക ഉണ്ടായ കുഞ്ഞിനെ ചോറൂട്ടാന്നും, ചുണ്ണി മുറിക്കാനും പറയുക, റിക്കാർഡുകളിൽ മതമെഴുതുക /അതിന്റെ ആനുകൂല്യങ്ങൾ പറ്റുക, ഇത്തരം കാര്യങ്ങൾ ഇല്ലാതിരുന്നാൽ യുക്തി കല്യാണം ശരി അല്ലാതെ ചില കമ്യുണിസ്റ്റുകളെ പോലെ (കരുണാകരൻ എംപിയുടെ മക ടെ കല്യാണം പോലെ പൊതുജന മധ്യത്തിൽ ഒരു ചടങ്ങ്, പിന്നീട് ഒരു തട്ടമിട്ട മതകല്യാണം ) അതിൽ വോട്ടുബാങ്ക് ലക്ഷ്യമിട്ട രായേഷുമാർ, മറ്റു മത മേലങ്കിയിട്ട അഭിനവ സുഡാപ്പി / അച്ചായ/ പൂ മൂടൽ കമ്യൂണിസ് റ്റുകൾ Note - അത്തരക്കാർ പലരും 12 വർഷം മുൻപുള്ള ഈ കല്യാണത്തിലും ഉണ്ടായിരുന്നു, ഇനിയുള്ള വിവാഹങ്ങളിൽ അവരെയും ഒഴിവാക്കുക ! മതമാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ശാപം ! അത് ലോക ഭൂരിപക്ഷ മതങ്ങളും / ലോക ന്യൂനപക്ഷ മതങ്ങളും എല്ലാം എല്ലാ മത സംവരണങ്ങളും ഒഴിവാക്കുക,

  • @raihanasafeera7322
    @raihanasafeera73223 жыл бұрын

    Better call negative media !

  • @rahmathoa357
    @rahmathoa3573 жыл бұрын

    ഇതൊന്നുമല്ലല്ലോ നമ്മുടെ ചർച്ച, ഖുർആൻ നെ കുറിച്ചും ഹദീസ് നെ കുറിച്ചും സംശയം ഉന്നയിക്കുന്ന തിന് മറുപടി പറഞ്ഞു കൊടുക്കുന്ന തിന് പകരം, ജബ്ബാർ മാഷിന്റെ കുടുംബ കാര്യം പറഞ്ഞു മുസ്ലിങ്ങളെ നാറ്റിക്കല്ലേ, മറുപടി പറഞ്ഞു കൊടുത്തു നമ്മുടെ അഭിമാനം കാക്കൂ

  • @sheenasun9710
    @sheenasun97103 жыл бұрын

    Ok...ok...jabbar maash parayunna kaaryngal vedana jenaka maanenkll veronnum parayaan elle thankalkku

  • @sirajzain514
    @sirajzain5143 жыл бұрын

    What nonsense? Why should Jabbar Maash should give you an explanation?

  • @jancypv194
    @jancypv1943 жыл бұрын

    നിൻ്റെ വിവരദോഷം മറ്റെന്തു പറയാനാ???

  • @samgeo8529
    @samgeo85293 жыл бұрын

    ബൈബിൾ പറയുന്നു, "ഇതാ മനുഷ്യരുടെ കൂടെ ദൈവത്തിന്റെ കൂടാരം അവൻ അവരോടുകൂടെ വസിക്കും അവർ അവന്റെ ജനം ആയിരിക്കും. ദൈവം അവരുടെ ദൈവമായി അവരോട് കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചു കളയും. ഇനി മരണം ഉണ്ടാവുകയില്ല ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല"

  • @sadiya6a.rollno195
    @sadiya6a.rollno1953 жыл бұрын

    യുക്തിവാദികളുടെ വിചാരം അവരെ എല്ലാം തികഞ്ഞവർ ആണെന്ന് ഒരു വിചാരം അവർക്കുണ്ട്

  • @gletzfootmarket1931

    @gletzfootmarket1931

    11 ай бұрын

    Ukthi wadiyude manashastram kzread.info/dash/bejne/d6ilzq-thLaYcc4.html

  • @light_within_you3696
    @light_within_you36963 жыл бұрын

    വിവരക്കേട് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത് മിസ്റ്റർ..വിമർശനത്തിന് ഒരു മിനിമം നിലവരമെങ്കിലും വേണം..ഒരാളെ വിമർശിക്കാൻ എന്തും വിളിച്ചു പറയരുത്

  • @shamreenat4246

    @shamreenat4246

    3 жыл бұрын

    ശരിക് കേൾക്കാൻ യുക്തി ഇല്ല വാദികളെ

  • @usmank9733
    @usmank97333 жыл бұрын

    ഒരു ഉപരി ശക്തിയോട് മറുപടി പറയണമെന്ന ചിന്തയില്ലാത്തവർക്ക് എന്തിന് നിയമങ്ങൾ? കല്യാണത്തിന് എന്ത് പ്രസക്തി? പാതിവൃത്യത്തിന് എന്ത് ആവശ്യം? യുക്തിരാഹിത്യം

  • @sidhooboss5188
    @sidhooboss51883 жыл бұрын

    Hi

  • @ManuManu-sv6lo
    @ManuManu-sv6lo3 жыл бұрын

    Jabbar and family is great

  • @gletzfootmarket1931

    @gletzfootmarket1931

    11 ай бұрын

    Ukthi wadiyude manashastram kzread.info/dash/bejne/d6ilzq-thLaYcc4.html

  • @abdullatheef1758
    @abdullatheef17583 жыл бұрын

    കാലത്തുന് അനുസരിച്ചു മാറ്റങ്ങൾ അനിവാര്യമാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് ഒരു ഗോത്ര യുഗത്തിൽ അല്ല

  • @kpsaliali4815

    @kpsaliali4815

    3 жыл бұрын

    അത് ശെരിയാണ് ഇപ്പോൾ ജബ്രകൾ പറയുന്നത് സ്വന്തം മാതാപ്പ്പിതാക്കളേയുംകൂടപ്പിറപ്പു ഗളേയും ബോഗിക്കാം എന്ന് പറയുന്ന യുഗമാണ് ഇത്

  • @indiafocus6557
    @indiafocus65573 жыл бұрын

    സാധാരണ വിവാഹം നടന്നതിന് ശേഷം രജിസ്റ്ററേഷൻ / ഇവിടെ രജിസ്റ്ററേഷന് ശേഷം വിവാഹം (കുറെ കൂടി സുരക്ഷിതമാർഗ്ഗം ) ഹൈന്ദവ വിവാഹ ആചാരങ്ങളിൽ കണ്ട് വരുന്ന കസവ് സാരി , മുണ്ട് , മുല്ലപ്പൂ , മാല , ബൊക്ക ഒരു പുരോഗമന വാദി എന്ന നിലക്ക് ഇത്തരം പതിവ് ആചാരങ്ങൾ ഒഴിവാക്കമായിരുന്നു തത്വികമായി ചിന്തിച്ചാൽ വിവാഹം ഒരു തരം അടിമ ഉടമ വ്യവസ്ഥിയാണ് അതിനാൽ തന്നെ രജിസ്റ്ററേഷൻ ഒഴിവാക്കമായിരുന്നു എപ്പോൾ വെണമെങ്കിലും വേർപിരിയൻ ഇത് തടസമാണ് അഥവ ഇതിൽ ഏതെങ്കിലും ഒരു വ്യക്തി തിരുമാനിച്ചാൽ വേർപിരിയൻ നിയമം അനുവാദിക്കില്ല ഒരുത്തരം അടിമത്തം സ്വയം അടിച്ചേൽപ്പിക്കലാണ് പിന്നെ സമുഹത്തിൽ പ്രമുഖന്മാരെ കല്യാണത്തിൻ ക്ഷണിച്ച് വരുത്തൽ / വലിയ സദസ്സ് അതൊക്കെ പണ്ടേയുള്ള സമൂഹിക ചാരങ്ങളാണ് അതിന് ഒരു തിരുത്തകമായിരുന്നു ഈ പ്രമുഖർ അതൊക്കെ ഫുഡൽ വ്യവസ്ഥിതിയുടെ പ്രയോഗങ്ങളാണ് എല്ലാ ദിനവും ജബ്ബാർ വിമർശന വിധേയമാക്കുന്ന / പരിഹസിക്കുന്ന ( വിമർശനത്തോടപ്പം പരിഹാസം സ്വഭാവികം) സന്നിദ്ധ്യം കല്യണത്തിന് കണ്ടൂ തലകെട്ടുള്ള / പർദ്ദയും / മക്കനയുമുള്ള മുസ്ലിംങ്ങളുടെ സാന്നിദ്ധം അവർ പുരോഗമനവും വിശാല മനസ്സുമുളവരാണ് എന്നതിന് മറ്റ് തെളിവുകൾ വേണ്ട വിവാഹ വർഷികം വിവാഹം തന്നെ നിയമപരമായ ഒരു അടിമത്തമാണ് ഒട്ടും പുരോഗമനപരമല്ലാത്ത ജന്തുലോകത്ത് മനുഷ്യരിൽ മാത്രം കണ്ട് വരുന്ന ഒരു പ്രക്രിയ / ഇത്തരം സാമുഹിക അടിമത്തങ്ങൾക്ക് വർഷികം കൊണ്ടാടുന്നത് ഇത്തരം നട്ട ചാരങ്ങളോട് യുക്തമാരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന തെറ്റിദ്ധരണ പരത്താൻ സധ്യതയുണ്ട് വിമർശനമല്ല യുക്തന്റെ ചിന്ത മാത്രം

  • @rasiyamampad6317

    @rasiyamampad6317

    3 жыл бұрын

    അത് സത്യം

  • @fazilahameed8723

    @fazilahameed8723

    3 жыл бұрын

    Excellent

  • @tttggg3524

    @tttggg3524

    3 жыл бұрын

    താങ്കളുടെ ചിന്തകൾ അസ്ഥാനത്താണ് രജിസ്ട്രേഷൻ നടത്തിയതുകൊണ്ട് ഡൈവോഴ്സ് കിട്ടില്ല എന്ന ഒരു ധ്വനി താങ്കളുടെ അഭിപ്രായത്തിൽ ഉണ്ട് അത് ശരിയാണോ?പിന്നെ കല്യാണത്തിന്റെ ആഘോഷങ്ങൾ ഒക്കെ മനുഷ്യൻ ഉണ്ടാക്കിയെടുത്തതാണ് മതങ്ങൾക്ക് ഇതിലൊരു പങ്കുമില്ല. ഇതെല്ലാം ഒരുതരം പുരോഗമനം ആയി കണ്ടാൽ താങ്കളുടെ പ്രശ്നം തീരും.

  • @indiafocus6557

    @indiafocus6557

    3 жыл бұрын

    @@tttggg3524 ഒഴുക്കിനൊപ്പം നീന്തലല്ല പുരോഗമനം മെത്രൻ ( ശരിയായ സ്വതന്ത്ര വാദി ) അദ്ദേഹം തന്റെ Drഭാര്യയുമായി ഒരു മകളുണ്ടായിരിക്കെ വേർപിരിഞ്ഞു സോഷ്യൽ മിഡിയയിലുടെയായിരുന്നു ഭർത്താവ് ഉപേക്ഷിച്ച വിവരം ഭാര്യ (?) അറിഞ്ഞത് . കാരണം അവർ തമ്മിൽ ഒരു വിവാഹ കരാർ ഉണ്ടായിരുന്നില്ല കാര്യങ്ങൾ എളുപ്പമാകണം അല്ലാണ്ടെ പരസ്പരം കരാരും / ആംഘാഷങ്ങളും ഒരു മതിരി മത വിശ്വാസികളെ പോലെ.,,,

  • @31-mohammedshafeehe47
    @31-mohammedshafeehe473 жыл бұрын

    Well said. ജെബ്ര കൾക്കു നല്ലോണം ഏട്ടിട്ടുണ്ട് ന്ന് കമന്റ്‌ സെഷൻ നോക്കിയാൽ ബോധ്യമാകും, Keep up the work🔥💯

  • @naseemabhanu9615
    @naseemabhanu96153 жыл бұрын

    താനാരുവാ?

  • @user-mt6cb6rt2c
    @user-mt6cb6rt2c3 жыл бұрын

    മനുഷ്യർക്കെന്തിനാണപ്പാ വിവാഹം, യുക്തിവാദ മതപ്രകാരം ആണും പെണ്ണും കൂടിച്ചേർന്നങ്ങ് ജീവിച്ചാൽ പോരെ, അതിനു് അനുമതിയുള്ളപ്പോൾ മതം മുന്നോട്ട് വെക്കുന്ന വിവാഹമെന്ന സങ്കൽപം യുക്തിവാദികൾ സ്വീകരിക്കുന്നതിലെ യുക്തിമനസ്സിലാവുന്നില്ല, എന്താ വിവാഹമില്ലാതെ ഇണചേരാനും തലമുറകളെ ഉണ്ടാക്കാനും കഴിയുവുള്ള ഒരു സമുഹത്തിൽ എന്തിനാണ് ഇത്തരം ഏടാകൂടങ്ങൾ, കെട്ടുപാടുകൾ വലിച്ചിടുന്നത്. മനുഷ്യൻ സർവ്വ തത്ര സ്വതന്ത്ര ജീവിവർഗ്ഗമല്ലെ. ജബ്ബാർ മാഷ് ചെയ്യേണ്ടിയിരുന്നത് മക്കളെക്കൊണ്ട് വിവാഹമെന്ന വൃത്തികെട്ട പ്രസ്ഥാനത്തെ ചവറ്റുകൊട്ടയിൽ എറിഞ്ഞു മക്കളെ സ്വതന്ത്രമായി പൂർണ്ണ ലിംഗനീതിയനുസരിച്ച് ജീവിച്ച് മാതൃക കാണിക്കാൻ ഉപദേശിക്കുകയായിരുന്നു വേണ്ടത്, ഇത് ഒരു തരം ചതിയായിപ്പോയി മഷേ.പിന്നെ മാലയിടൽ ചടങ്ങുംവേണ്ടിയിരുന്നില്ല, പകരം ഡിങ്ക ദെവത്തിൻ്റെ ഫോട്ടോ ദമ്പതികൾ പരസ്പരം കൈമാറിയാൽ മതിയായിരുന്നു, (സി, രവി ചന്ദ്രൻ യുക്തിവാദിയാണല്ലേ'? പിന്നെപുളളിക്കെങ്ങിനെയാണ് പുള്ളിക്ക് ഹിന്ദു വർഗ്ഗീയതയുടെ വ്യക്താവായ മോദിയെ തുണക്കാൻ കഴിയുന്നത്, ഏകദേശം കാര്യത്തിൻ്റെ കിടപ്പ് മനസ്സിലാകുന്നുണ്ട് , ക മ്മ്യൂണിസം ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ നമ്മുടെ ശത്രുക്കളാണ്, വിചാരധാരയിൽ ഗോൾവാൾക്കർ, പുളളിക്കും ഇവരോടൊക്കെ വെറുപ്പാണ്, എപ്പടി!! ) ഏതായാലും രവി ചന്ദ്രൻ ഹിന്ദുയിസത്തിൽ ഊർജ്ജം സ്വീകരിക്കുന്ന രാഷ്ടീയത്തിൻ്റെപ്രചാരകനായി തുറന്നു കാണിക്കപ്പെട്ട സ്ഥിതിക്ക് ജബ്ബാർ മാഷിൻ്റെ ലക്ഷ്യവും വെളിപ്പെടുമെന്ന് പ്രതീക്ഷിക്കാം, കാലം തന്നെ സാക്ഷി, മക്കൾക്ക് ഡിങ്കൻ്റ അനുഗ്രഹം നേരുന്നു .

  • @tttggg3524

    @tttggg3524

    3 жыл бұрын

    എടോ വിവാഹവും കുടുംബജീവിതവും ഒക്കെ തുടങ്ങി നൂറ്റാണ്ടുകൾക്കു ശേഷമാണ് ഈ മതങ്ങൾ ഒക്കെ ഉണ്ടാകുന്നത്. താങ്കൾ ആ പച്ച കണ്ണട ഊരി മാറ്റി മനുഷ്യനാകാൻ നോക്ക് സുഹൃത്തേ.

  • @sainudeeninkproduct2745
    @sainudeeninkproduct27453 жыл бұрын

    Let us dicuss about another useful things . Marrage of Jabbar and his family is not good subject. He is not at all our roll model .

  • @crabsinging1
    @crabsinging13 жыл бұрын

    എല്ലാ ജബ്രകലുടെ. വീഡിയോയി ലും ഇതിൻ്റെ ലിങ്ക് അയക്കാൻ ശ്രദ്ധിക്കുക

  • @agastinejoseph1803
    @agastinejoseph18033 жыл бұрын

    യേശു പറഞ്ഞു "യാചിക്കുവിൻ എന്നാൽ നിങ്ങൾക്ക് കിട്ടും. അന്വേഷിക്കുവിൻ എന്നാൽ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറന്നു കിട്ടും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുന്നു. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുണ്ട്?. മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് നന്മ എത്ര അധികം കൊടുക്കും! മനുഷ്യർ നിങ്ങൾക്ക് ചെയ്യണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങൾ അവർക്കും ചെയ്യുവിൻ. ന്യായപ്രമാണവും പ്രവാചകന്മാരും ഇതുതന്നെ." യേശുവിന്റെ വിശുദ്ധിയുടെ പാതയിലേക്കു നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.

  • @samothsamoth1860
    @samothsamoth18603 жыл бұрын

    സാമൂഹിക ബോധം ഇല്ലത്ത് ചെറ്റ്

  • @shamsushamsu9287
    @shamsushamsu92872 жыл бұрын

    ഫയൽ മാൻ ജയിച്ചേ

  • @haristkn9437
    @haristkn94373 жыл бұрын

    👍👍

  • @krajendraprasad4786
    @krajendraprasad47863 жыл бұрын

    യുക്തിവാദികളായി പോകുന്നവരുടെ കൂടെ നിങ്ങളെന്തിന് സഹയാത്രികനായി പിന്തുടരണം. ഖുർആനിൽ ഉള്ള കാര്യവും,ഇന്നത്തെ മനുഷ്യന്റെ ജീവിതവും, ഈകാലഘട്ടത്തിന് അനുയോജ്യമല്ലെന്നുള്ള അഭിപ്രായത്തിൽ വിശ്വസിക്കപ്പെടുന്ന ഒരാളാണ് ജബ്ബാർ മാഷ്. അയാൾ നിങ്ങളോടു ഇരന്നു വാങ്ങിയ ഒരു ബിരുദമൊന്നുമല്ല ഈ യുക്തി വാദി പ്പട്ടം. ഖുർആനിലെ അപാകതകൾ പൊതുവേദിയിൽ അയാൾ അവതരിപ്പിച്ചപ്പോൾ നിങ്ങളും, നിങ്ങളെപോലുള്ളവരും ചർത്തിക്കൊടുത്ത പ്പട്ടമാണ് യുക്തിവാദപ്പാട്ടം. അയാൾ ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളാണ്. അയാൾക്ക്‌ യേത് രീതിയും സ്വീകരിക്കാം.

  • @abdulnvm125
    @abdulnvm1253 жыл бұрын

    ഈ വിവാഹം ശരിക്കും ഹൈന്ദവ ആചാരമനുസരിച്ചാണ്

  • @harindran.k8207

    @harindran.k8207

    3 жыл бұрын

    Register marriage ആണ്. ആചാരങ്ങൾ ഒന്നും ഇല്ല. ഹൈന്ദവ രീതിയിൽ ഒരു പൂജാരി കാണണം.

  • @shinodbn8581
    @shinodbn85813 жыл бұрын

    Hiiiiiiiiiiii

Келесі