No video

"നരബലി" നാസ്തികതയും അന്ധവിശ്വാസവും കൈകോർക്കുന്നു... Abdul Latheef Karumbulakkal

"നരബലി"
നാസ്തികതയും അന്ധവിശ്വാസവും കൈകോർക്കുന്നു...
മതനേതാക്കളും മീഡിയകളും ഇരട്ടത്താപ്പിൽ...
കോടതിയിലും ഭരണകൂടത്തിലും വിശ്വാസമർപ്പിക്കാമൊ....??

Пікірлер: 46

  • @ismailmanjeri2583
    @ismailmanjeri2583 Жыл бұрын

    അല്ലാഹു താങ്കൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @hameed607
    @hameed607 Жыл бұрын

    കാര്യങ്ങൾ വളരെ വ്യക്തം. അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @ummermalayvkrippon5203
    @ummermalayvkrippon5203 Жыл бұрын

    ഇത് ഇത്ര വ്യക്തമായും ശക്തമായും ഈ വിഷയം കൈകാര്യം ചെയ്യാൻ താങ്കളെ പോലുള്ളവരും താങ്കൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയും അല്ലാതെ ഇല്ല എന്നത് കേരളത്തിന്‌ പ്രതീക്ഷ നൽകുന്നു,

  • @shakkirmoozhikkathottathil6086

    @shakkirmoozhikkathottathil6086

    Жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ,

  • @tttggg3524

    @tttggg3524

    Жыл бұрын

    എത്രയൊക്കെ വെള്ള അടിച്ചാലും നരബലി വന്നിട്ടുള്ളത് മതത്തിൽ നിന്നാണ് പരീക്ഷണം എന്ന ഉടായിപ്പ് പറഞ്ഞതുകൊണ്ട് ഇബ്രാഹിമിനോട്‌ നരബലി ആവശ്യപ്പെട്ടത് ന്യായീകരിക്കാൻ കഴിയില്ല ബൈബിളിലും ഉണ്ട് ഇത്തരം രണ്ട് നരബലിയുടെ കഥകൾ ഒരിടത്ത് യഥാർത്ഥത്തിൽ നരബലി നടത്തുകയും മറ്റൊരിടത്ത് ആടിനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു.

  • @moideenparambil9488
    @moideenparambil9488 Жыл бұрын

    യുക്തി ഭദ്രമായ അവതരണം- വളരെ നന്നായി

  • @jabirjabircp9915
    @jabirjabircp9915 Жыл бұрын

    പറഞ്ഞിട്ട് കാര്യമില്ല. ഉദരനിമിത്തം ബഹുകൃത വേഷം. അഭിനന്ദനങ്ങൾ

  • @naseemnaseem5186
    @naseemnaseem5186 Жыл бұрын

    വളരെ നല്ല വിവരണം

  • @muhammedhalikmgmrahmanbaza7926
    @muhammedhalikmgmrahmanbaza7926 Жыл бұрын

    താങ്കളെ അല്ലാഹു അനുഗഹിക്കട്ടെ👍

  • @tttggg3524

    @tttggg3524

    Жыл бұрын

    മുഹമ്മദിന്റെ മരണത്തോടെ അള്ളാഹു മരിച്ചുപോയി മൂന്ന് ദിവസമല്ലേ ചീഞ്ഞു നാറി പുഴുവരിച്ച് കിടന്നത് പ്രവാചകന്റെ മൃതദേഹത്തെ പോലും സംരക്ഷിക്കാൻ കഴിയാത്തയാൾ എങ്ങനെയാണ് ഇദ്ദേഹത്തെ അനുഗ്രഹിക്കുക?

  • @aliashrafpulikkal6713
    @aliashrafpulikkal6713 Жыл бұрын

    സമഗ്ര വിശകലനം...

  • @musthafaperumunda7048
    @musthafaperumunda7048 Жыл бұрын

    ദിവ്യന്മാരുടെയും മാന്ത്രിക വസ്തുക്കളുടെയും പരസ്യങ്ങൾ ഇല്ലാത്ത മാധ്യമത്തിനു മീഡിയ വണ്ണിനും 100+ .

  • @tttggg3524

    @tttggg3524

    Жыл бұрын

    പക്ഷേ അതിനേക്കാൾ മാരകമായ വർഗീയതയും കുത്തിത്തിരിപ്പും ഉണ്ടല്ലോ? മുസ്ലീം കിഡ്നി, മുസ്ലിം രക്തം,താലിബാൻ വിസ്മയം.

  • @jusaimnizar6990
    @jusaimnizar6990 Жыл бұрын

    Masha Allah

  • @050144745
    @050144745 Жыл бұрын

    Great

  • @shafithayyile7778
    @shafithayyile7778 Жыл бұрын

    Good speech

  • @travelwithsafeer2653
    @travelwithsafeer2653 Жыл бұрын

    Masha allah

  • @sameershami6047
    @sameershami6047 Жыл бұрын

    നല്ല അവതരണം

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk Жыл бұрын

    👍👍👍

  • @WellnessCityLive
    @WellnessCityLive Жыл бұрын

    super 👌👌👌

  • @ibrahimkaleel8027
    @ibrahimkaleel8027 Жыл бұрын

    Congratulations

  • @zubairmv3607
    @zubairmv3607 Жыл бұрын

    👍👌🤝🌹

  • @yenepoyamohammedashraf9967
    @yenepoyamohammedashraf9967 Жыл бұрын

    👌👌

  • @haneefakv598
    @haneefakv598 Жыл бұрын

    Supper

  • @mariyamnajathiya3706

    @mariyamnajathiya3706

    Жыл бұрын

    great

  • @shamsudheenkp6179
    @shamsudheenkp6179 Жыл бұрын

    ലത്തി ഫ് മൗലവിക്ക് ദീർഗ ആയുസ് ലഭിക്കട്ടെ ആമീൻ. Kurumathur,

  • @jafarjasmahal508
    @jafarjasmahal508 Жыл бұрын

    ചിലർക്ക് ചിലതൊക്കെ ഫലിക്കും 😜😂

  • @shafeequeahmed4272
    @shafeequeahmed4272 Жыл бұрын

    ഇവിടെ നൂറു ശതമാനവും നാസ്തികത ആണ് ഒന്നാം പ്രതി. നിരീശ്വരവാദി ആയ ആ നികൃഷടൻ പണത്തിന് വേണ്ടി മന്ത്രവാദി വേഷം കെട്ടി സ്വതന്ത്ര ലൈംഗികതയും മറ്റ് സ്ത്രീകളെ ക്രൂരമായി വധിച്ചു സുഖം തേടുന്ന മനോവൈകൃതവും ആസ്വദിക്കുകയായിരുന്നു. ഇതിനൊക്കെ അയാൾക്ക് പ്രേരണ ദൈവമില്ല, പരലോകമില്ല എന്ന ചിന്തയാണ്.

  • @tttggg3524
    @tttggg3524 Жыл бұрын

    ഉസ്താദേ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ടാകാം ഉണ്ടാകാതിരിക്കാം അല്ലാഹു പ്രപഞ്ച സൃഷ്ടാവ് അല്ല എന്ന് കണ്ടിജൻസി ആർഗ്യു മെന്റിലൂടെ അബ്ദുള്ള ബാസിലുംസംഘവും തെളിയിച്ചിട്ടുണ്ട് കാരണം ഒരു പ്രത്യേക രൂപവും സ്വഭാവവും ഉള്ള ഒരു വസ്തു ഉണ്ടാവണമെങ്കിൽ ഒരു സൃഷ്ടാവ് വേണം എന്നാണ് അവരുടെ വാദം അങ്ങനെയെങ്കിൽ ഇന്നത്തെ അഞ്ചാം ക്ലാസുകാരന്റെ വിവരം പോലും ഇല്ലാത്ത അള്ളാഹു എങ്ങനെ പ്രപഞ്ച സൃഷ്ടാവ് ആകും? ഉണ്ടംപൊരി പോലെ ഒരു ഭൂമി ഉണ്ടാക്കി വെച്ചിട്ട് പത്തിരിയാണ് എന്ന് പറഞ്ഞ കക്ഷിയാണ് അള്ളാഹു അതോടെ പ്രപഞ്ച സൃഷ്ടാവ് എന്ന സ്ഥാനത്തു നിന്നും അള്ളാഹു ഔട്ട്! ഇങ്ങനെ നൂറുകണക്കിന് വിഡ്ഢിത്തരങ്ങൾ സ്വർഗ്ഗത്തിൽ നിന്നും നേരിട്ട് കിട്ടിയിറക്കിയ കിത്താബിൽ ഉണ്ട് പർവതങ്ങൾ ആണിയാണ് പോലും! അങ്ങനെയെങ്കിൽ ജെസിബി കണ്ടുപിടിച്ചവൻ ആയിരിക്കും അല്ലാഹുവിന്റെ മുഖ്യ ശത്രു.

  • @adil.m4590
    @adil.m4590 Жыл бұрын

    ഇയാള് ഏത് മുജാഹിദ് ആണ് ? KNM, WISDOM, മടവൂർ ???

  • @shafeequeahmed4272
    @shafeequeahmed4272 Жыл бұрын

    ഖുർആനിലെ ഒന്നാമത്തെ അദ്ധ്യായത്തിൽ തന്നെ ഒന്നും രണ്ടും വചനങ്ങൾ പറയുന്നത് സർവ്വ ലോകങ്ങളുടെയും (ഭൂമി പോലെ ജീവ വൈവിധ്യം നിറഞ്ഞ മറ്റ് ഗ്രഹങ്ങൾ അടക്കം) സ്രഷ്ടാവും സംരക്ഷകനും ആയ പരമകാരുണികനും കരുണാനിധിയുമായ ഏകസത്യ ദൈവത്തെ കുറിച്ചാണ്. കഴിഞ്ഞ നാല് പതിറ്റാണ്ട് ആയി ഇസ്ലാം വിമർശനം നടത്തി വരുന്ന ജബ്ബാറിന്റെ കണ്ണിൽ ഇത് പോലും പെട്ടിട്ടില്ല എന്നത് എന്നത് എന്ത് മാത്രം പരിതാപകരമാണ് എന്ന് ചിന്തിക്കേണ്ടതില്ല. കാരണം സത്യം മറച്ചു വെച്ചു തെറ്റിദ്ധരിപ്പിക്കുക എന്നത് ഇയാളുടെ സ്ഥിരം ശൈലിയാണ്.

  • @sens950
    @sens95011 ай бұрын

    അയ്യൂബ് മൌലവി

  • @shineibrahim6982
    @shineibrahim6982 Жыл бұрын

    മതം നിർഭയത്വമാണ് എന്ന് താങ്കൾ പറഞ്ഞല്ലോ അപ്പോൾ ഈ മതത്തിൽ മുട്ടയിൽ എഴുതുമ്പോൾ മാത്രമല്ലല്ലോ നരകം ഉണ്ട് തിന്മ ചെയ്യുന്നവരെ ആ നരകത്തിലിട്ട് ശിക്ഷിക്കും എന്ന ഭയമുണ്ടാകുമ്പോൾ താങ്കളുടെ നിർഭയത്വം പോയി ഭയം വരും. എന്താണ് താങ്കൾ ഈ പറയുന്നത്.....

  • @moideenm990
    @moideenm990 Жыл бұрын

    നിങ്ങൾ എടു ഇസ്ലാം ആണ് കുറെ കാലമായി.മൊട്ടു soozi കൊണ്ട് നടക്കൽ tud

  • @abdulmajeedabdulmajeed4281
    @abdulmajeedabdulmajeed4281 Жыл бұрын

    Masha Allah

Келесі