"മൃഗബലി" ജബ്ബാർ മാഷും മുസ്തഫ മൗലവിയും കൈകോർക്കുന്നുവോ.....?!

Пікірлер: 37

  • @truthseeker4813
    @truthseeker48133 жыл бұрын

    Very Good info...

  • @050144745
    @0501447453 жыл бұрын

    Good reply. Congratulations

  • @abdulnaser9026
    @abdulnaser90263 жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rafeequekallungal534
    @rafeequekallungal5343 жыл бұрын

    Very good information

  • @kunhahmedparambadan2563
    @kunhahmedparambadan25633 жыл бұрын

    കൊവിഡ് കാലത്തു 2021 ഏപ്രിലില്‍ നടന്ന കുംഭ മേളയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു എന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു ഈ മൗലവി പ്രധിഷേധിച്ചിരുന്നുവോ ധാരാളം പേർക്ക് കൊവിഡ് -19 പോസിറ്റീവ് ആയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്തുകൊണ്ട് ഈ ഇസ്ലാം വിരുദ്ധർ അന്ന് വിമർശിച്ചില്ല

  • @bluebird6543
    @bluebird65433 жыл бұрын

    ആ മനുഷ്യ ന് രണ്ടു പിരി അഴിഞ്ഞു കിടക്കുന്നു എന്ന് തോന്നുന്നു

  • @jafarcp9437
    @jafarcp94373 жыл бұрын

    അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

  • @shareefathbeevi3292
    @shareefathbeevi32923 жыл бұрын

    ശരീഫ àആലപ്പുഴ നല്ല മറുപടി ഗുഡ്, ഗുഡ്,

  • @satharcheriyakathsatharche8655
    @satharcheriyakathsatharche86553 жыл бұрын

    Valare nannayi

  • @soudac3335
    @soudac33353 жыл бұрын

    Good

  • @ashrafaboobacker4420
    @ashrafaboobacker44203 жыл бұрын

    അസ്സലാമു അലൈക്കും മദനി എവിട പോയി ഇത്രയും ദിവസം

  • @abdurahman1241
    @abdurahman12413 жыл бұрын

    Jabbar mash paranjathu shariyanu Haj karmangal islaminu munp avidethe bahudaiva aaradhakarude karmamanu bali karmamenna krooramaya chadangum jahiliyya karmamanu

  • @ummertk1560

    @ummertk1560

    3 жыл бұрын

    ഹജ്ജ്' കർമം ആരംഭിക്കുന്നത് ഏകദൈവാരാധനയിലേക്ക് സമൂഹത്തെ ക്ഷണിക്കുന്നതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പ്രവാചകൻ ഇബ്രാഹീം (അ)ൻ്റെ കാലം മുതൽ ദൈവീക കല്പനയാൽ ആരംഭിച്ചതാണ്.അല്ലാതെ ബഹുദൈവാരാധാകരുടെ ആരാധനകളുടെ ഭാഗമായി തുടങ്ങിയതല്ല. ഏകദൈവാരാധനയെ മലീമസമാക്കിയതു പോലെ ഹജ്ജ് കർമ്മത്തിലും അവർ ഇസ്ലാമിക വിരുദ്ധാചാരങ്ങൾ കലർത്തി. ബഹുദൈവത്വത്തിലധിഷ്ടിതമായ അത്തരം ആചാരങ്ങളിൽ നിന്നും ഹജ്ജ് കർമത്തെ ശുദ്ധീകരിച്ച് ഇബ്രാഹീം മില്ലത്ത് പുന:സ്ഥാപിക്കുകയാണ് മുഹമ്മദ് നബി(സ) ചെയ്തത്. ബലി ക്രൂരമാണെങ്കിൽ, താങ്കളടക്കമുള്ള ലോകം മുഴുവൻ ക്രൂരരാണെന്നും പറയേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.ഇത് കയറ്റുമതി ചെയ്യുന്നവരിൽ 99 ശതമാനത്തിലധികവും മുസ്ലിംകളല്ല. മില്യൻ കണക്കിന് ജീവികളാണ് ദിനേന ഭക്ഷണാവശ്യത്തിനു മാത്രമായി അറുക്കപ്പെടുന്നത്! ഒരു വർഷം 50 ബില്യൻ ( മില്യനല്ല) കോഴികൾ വർഷത്തിൽ അറുക്കപ്പെടുന്നു! ഒന്നര ബില്യൻ പന്നി, അര ബില്യൻ ചെമ്മരിയാട്( പഴയ കണക്ക്) ക്രൂരത? യുടെ ഈ കണക്കുകൾ ഉള്ളപ്പോഴാണ് മതശാസനയുടെ ഭാഗമായി ബലി നൽകപ്പെടുന്ന മൃഗങ്ങളുടെ പേരിൽ - അതും ഭക്ഷിക്കുന്നതിനു വേണ്ടി വിതരണം ചെയ്യപ്പെടുന്നത്- യുക്തി(യില്ലാ)വാദിയുടെ നൊമ്പരം!!

  • @azhr9406

    @azhr9406

    3 жыл бұрын

    @@ummertk1560 ഭക്ഷത്തിന് വേണ്ടി മറ്റു ജീവികളെ അറുക്കുന്നത് ഖുർആൻ അനുവദിച്ചതാണ്.. എന്നാൽ ദൈവ പ്രീതിക്ക് വേണ്ടി മൃഗത്തെ ബലി അറുക്കുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്..?അവരും ദൈവത്തിന്റെ സൃഷ്ടി ആല്ലേ..?

  • @anwarpgdi2277
    @anwarpgdi22773 жыл бұрын

    ജബ്ബാറിനു പണ്ടെ യുക്തിയില്ല 🤣🤣🤣🤣

  • @abdullatheefcm8702
    @abdullatheefcm87023 жыл бұрын

    VeryGood

  • @hasheerhouse4821
    @hasheerhouse48213 жыл бұрын

    മുസ്തഫ മൗലവി ബലിയെ തീർത്തും നിരാകരിക്കുന്നില്ല. മറിച്ചു അദ്ദേഹത്തിന്റെ voice ഒന്നു കൂടി കേട്ടാൽ വ്യക്തമാവും. ബലി എന്നത് പൊതുവെ ഇസ്‌ലാം മുന്നിൽ വെക്കുന്ന ഒരു ആത്മീയത ബലിയറുക്കുന്നവരിൽ ഇന്ന് കാണുന്നില്ല എന്നതാണ് പ്രധാനം. രണ്ടു : പ്രതീകാത്മകമായി ബലി അറുക്കാം അത് ഒന്നോ രണ്ടോ മൃഗത്തിനെ ആയിക്കൂടെ എന്നാണ് ചോദിക്കുന്നത്. പണ്ടു കാലത്ത് പുലർത്തിപ്പൊന്ന ഒരു ആചാരം പോലെ ബലി വെറുമൊരു ചടങ്ങായി മാറുന്നു എന്നാണ് മുസ്‌തഫ മൗലവി പറഞ്ഞത്. ഉണ്ടവനെ വീണ്ടും കുംഭ നിറച്ചു ഇറച്ചി തീറ്റിപ്പിക്കുന്നതിലും ഭേദം മറ്റെന്തെങ്കിലും നല്ല കാര്യം ചെയ്തു കൂടെ എന്നാണ് മുസ്തഫ മൗലവിയുടെ ചോദ്യം. ഇബ്രാഹിം നബിയുടെ ബലിയറുക്കന്നതിലൂടെയുള്ള ത്യാഗം എന്നത് അവനവനിലെ ശിർക്കിനെ ബലിയറുക്കുക, മോശം സ്വഭാവത്തെ ബലിയറുക്കുക, അല്ലാതെ 7500 രൂപ കൊടുത്തു മൃഗം ഏതെന്നു പോലും അറിയാതെ ലാഖാവത്തോടെ നടക്കുന്ന പ്രവണത ഇന്ന് കണ്ടു വരുന്നു അതിനൊക്കെ ഒരു മാറ്റം വേണം എന്നാണ് മുസ്തഫ മൗലവി ആകെ തുകയായി പറഞ്ഞു വന്നത്. ഇങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്.

  • @AMKK71

    @AMKK71

    3 жыл бұрын

    ഇസ്ലാമിൽ കാര്യങ്ങൾ ഇൽമിലേക്കും ഉലമാക്കളിലേക്കും മടക്കാൻ കഴിയാത്ത അഹങ്കാരമാണ്‌ ഇത്തരം മൗലവിമാരെ സൃഷ്ടിച്ചിട്ടുള്ളത്‌ . ഇത്തരം അലജ്ഞാനികളുടെ പര്യവസാനം മതനിഷേധത്തിൽ പൂർണ്ണമായും എത്തിയതാണ്‌ ചരിത്രം . പൂർണ്ണമായും വഹ്‌യ്‌ മുഖേന സ്ഥാപിക്കപ്പെട്ട പരിശുദ്ധ ഇസ്ലാമിൽ വിവിധങ്ങളാ പിഴച്ച കക്ഷികൾ തന്നെ ഉത്ഭവിക്കാൻ കാരണമായിട്ടുള്ളത്‌ പണ്ഡിതന്മാർ എന്ന് അറിയപ്പെടുന്നവരുടെ സ്വന്തം "റഇയ്‌" (അഭിപ്രായം) ആണ്‌ . മനുഷ്യന്റെ ദുർബലമായ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ ദീൻ മനസ്സിലാക്കേണ്ടത്‌ സുരക്ഷിതരായ മൂന്‌ തലമുറ (സലഫുകൾ)മനസ്സിലാക്കിയത്‌ പ്രകാരം മാത്രമാണ്‌ . അതിന്‌ ശേഷം വന്ന ഉലമാക്കൾ എത്രമാത്രം സലഫുകളിലേക്ക്‌ മടക്കുന്നുണ്ടോ എന്ന് നോക്കിയാണ്‌ .

  • @saheern3623

    @saheern3623

    3 жыл бұрын

    @@AMKK71 ശരിയാണ്. സാമ്പത്തികമായി കഴിവുള്ള ഓരോരുത്തർക്കും അല്ലാഹു ബാധ്യതയാക്കിയ ഒരു കർമ്മമാകുന്ന ബലിമൃഗത്തെ അറക്കൽ മുസ്തഫ മൗലവിയേ പോലുള്ളവർ ചുരുക്കി ചെയ്യാൻ ആഹ്വാനം ചെയ്യുമ്പോൾ അല്ലാഹുവിനേക്കാൾ വലിയ വിവരമുളളവനും കാരുണ്യവാനുമാണെന്ന് താനെന്ന് സ്വയം പറയുന്ന താൻ പൊരിമയിൽ എത്തിച്ചേർന്നതായി സാധാരണക്കാർക്കുപോലും ബോധ്യപ്പെടുന്നതായി മുസ്തഫ മൗലവി മനസ്സിലാക്കിയിൽ നന്ന് . ജനങ്ങളെ വഴികേടിലാക്കാനുളള ഇത്തരം അധര വ്യാഴാമ പണ്ഡിത വേഷ നാമധാരികളെ ഇസ്ലാമിക സമൂഹം എത്രയും വേഗം തിരിച്ചറിഞ്ഞാൽ അത്രയും നല്ലത്.

  • @basheerkp9358
    @basheerkp9358 Жыл бұрын

    ഹദിയ എന്നാൽ പാരിതോഷികം എന്നല്ലേ അർത്ഥം മൗലവി.. അതിന് അറവ് എന്നോ ബലി എന്നോ അർത്ഥം ഉണ്ടോ ?

  • @shajiraymond3610
    @shajiraymond36103 жыл бұрын

    ജബ്ബാറിന് ഖുർആൻ വായിക്കാൻ പോലും അറിയില്ല അയാൾ തന്നെ പറഞിട്ട് ഉണ്ട് അതാണ് കോളാമ്പി ജബ്ബാർ 😁

  • @beenamarakkar8450
    @beenamarakkar845010 ай бұрын

    These people how much eager to eat beef so crores of people of world can eat two or three times this meat is it a cime

  • @basheerbashi3848
    @basheerbashi38483 жыл бұрын

    ഇപ്പോൾ ആരാണ് ഈ മുസ്തഫ മൗ ലവി

  • @saheert5887

    @saheert5887

    3 жыл бұрын

    ചേകനൂർ ലൈൻ ആകാനാണ് സാധ്യത.. അങ്ങിനെ എങ്കിൽ താമസിയാതെ നിരീശ്വരവാദി ആവും അതാണ് അവസാനം.

  • @bluebird6543

    @bluebird6543

    3 жыл бұрын

    @@saheert5887 ചേകന്നൂർ അല്ല. പക്ഷെ രണ്ടു പിരി അഴിഞ്ഞ ആളെന്ന തോനുന്നേ

  • @abdulrahmanbinbasheer9357

    @abdulrahmanbinbasheer9357

    3 жыл бұрын

    @@saheert5887 ചേകനൂർ ആയാൽ പിന്നെ എന്താണ് സംഭവിക്കുക?

  • @sadiqanangoor8828

    @sadiqanangoor8828

    3 жыл бұрын

    ജമാഅത്തെ ഇസ്ലാമിയുടെ പണ്ഡിതൻ ആയിരുന്നു മുമ്പ് മുസ്തഫ മൗലവി

  • @hamzakutteeri8806
    @hamzakutteeri88063 жыл бұрын

    JABARINTA. MANASSENTA. ERUT. ALLAHU. NALGEYATHAAN. ATHU. MATTAAN. AARKUM. SAADEKELLA. AA. VEDDEK. VEANDE. SAMAYAM. KALAYARUTH. ALLAHU. EALLAM. KAANUNNUND. INSHA. ALLAH. THAAMASAM. KOODATHA. KETTUM. ISLAM. NAAMADAAREYAYA. MOULAVIMAR. AVARUDA. QRAAN. VEVARTHANAM. AVARUDA. ESHTATHINE. ANUSARICHU. NALGUNNU. QRAAN. ALLAHUVINTA. KALLAAMAAN. ATHU. THIRUTHAAN. AARKUM. SAADEKELLA. SATHYAM. MANASSILAKAANUM. ATHU. JEEVETHATHIL. PAGARTHANUM. ALLAHU. THOWFEEQ. NALGATAA. AAMEEN

  • @faisalch7357
    @faisalch73573 жыл бұрын

    മൃഗബലിയെ പ്രതിമ നിർമ്മാണം വെച്ച് താരതമ്യം ചെയ്ത് ന്യായീകരിക്കുന്നതിൽ ഒരു അപാകതയില്ലേ ?? പ്രതിമ നിർമാണം പോലെ , നല്ലതല്ലാത്ത ഒരു കാര്യം തന്നെയാണ് ബലി എന്ന് താങ്കളും സമ്മതിക്കുകയാണോ ?

  • @beenamarakkar8450
    @beenamarakkar845010 ай бұрын

    For You Tube money Mustafa malke appreciate his videos to Sangh so Translation of Holy Quran not correct he says only throw Islam to enemy

  • @manasarmoorkath4532
    @manasarmoorkath45323 жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

Келесі