മനുഷ്യാവകാശ രേഖയുംമത ദർശനങ്ങളും... ജബ്ബാർ മാസ്റ്ററുടെ വെപ്രാളം....!! Abdul Latheef Karumbulakkal

#Episode_97

Пікірлер: 48

  • @shameerabuaman5867
    @shameerabuaman58673 жыл бұрын

    അനുയോജ്യമായ ഇടപെടൽ നടത്തുന്ന പോസിറ്റീവ് മീഡിയയുടെ ഉദ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @muhammedsaleemk5202

    @muhammedsaleemk5202

    3 жыл бұрын

    Pppppĺĺl.

  • @monayipala
    @monayipala3 жыл бұрын

    സാമൂഹ്യ ജീവിയായ ഒരു മനുഷ്യന് ,തന്നെ പോലെ തന്നെ സാമൂഹ്യ ജീവിയായ മറ്റൊരു മനുഷ്യനും ഈ സമൂഹത്തിൽ ജീവിക്കുവാനുള്ള തുല്യമായ അവകാശം ഉണ്ട് .ഈ ഒരു മാനദണ്ഡം മാത്രം മതി ഏതു നിയമത്തെയും നല്ലതോ ചീത്തയോ എന്ന് വിലയിരുത്താൻ .

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    അത് കൊണ്ടായിരിക്കും സ്വന്തം അമ്മയെ വരെ ഭോഗിക്കാം എന്ന് കഞ്ചാവ് ജLമ്പാനും കൂട്ടരും പറയുന്നത് - പിന്നെ സാമൂഹിക ജീവിയല്ല ഒറിജിനൽ കുരങ്ങനായി

  • @hamzakutteeri8806
    @hamzakutteeri88063 жыл бұрын

    NALLA. ARIVE. ORUPAAD. THANKS

  • @nizar8278
    @nizar82783 жыл бұрын

    Well done. 👍👌

  • @shajahanmelakath4691
    @shajahanmelakath46913 жыл бұрын

    👌👌കൃത്യമായ വിശദീകരണം..

  • @tttggg3524

    @tttggg3524

    3 жыл бұрын

    വട്ടന് സപ്പോർട്ട് ചെയ്യുന്ന പൊട്ടൻ

  • @moiduvaliyakath3844
    @moiduvaliyakath38443 жыл бұрын

    മാഷാ അള്ളാ...നല്ല അവതരണം..അല്ലാഹു അനുഗ്രഹിക്കട്ടെ..ദീർഗായുസ്സുണ്ടാവട്ടെ..

  • @goodthinksmedia8779
    @goodthinksmedia87793 жыл бұрын

    👍👌

  • @suhailbagavathi_kavungal8438
    @suhailbagavathi_kavungal84383 жыл бұрын

    മാനദണ്ഡത്തെ കുറിച്ചൊക്കെ പറഞ്ഞാൽ അവരുടെ വാദം പോളിയും അപ്പോ അത് കേട്ട ഭാവം നടിക്കില്ല സ്വാഭാവികം 😅

  • @zubairmv3607
    @zubairmv36073 жыл бұрын

    👍👌💐🌹

  • @josephkv9326
    @josephkv93263 жыл бұрын

    ജബ്ബാർ മാഷിന് ഒരു വെപ്രാളവുമില്ല സഹോദരാ

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    വേശ്യയുടെ കഴുത്തിലും കുരിശ് കാണുന്നത് കഞ്ചാവ് ജLമ്പാന് വലിയ അത്ഭുതമാണത്രെ

  • @noufalma8956
    @noufalma89563 жыл бұрын

    👍👍👍

  • @AbdulMajeed-dz2om

    @AbdulMajeed-dz2om

    3 жыл бұрын

    👌👌

  • @krajaram1649
    @krajaram16493 жыл бұрын

    Jabbar master is always cool as cucumber. He is only creating awareness among people and try to save as many as possible from the clutches of religions . religions try to create hatred and animosity between communities. he has nothing to lose but for people who survives selling religions,stakes are high.

  • @muhammedrazi123

    @muhammedrazi123

    3 жыл бұрын

    Amganeyallallo, അദ്ദേഹം ഇസ്ലാമിനെയും മുസ്‌ലിംകളെയും എല്ലാവരുടെയും ശത്രുക്കൾ ആണെന്ന് സ്ഥാപിക്കാൻ ആണ് ശ്രമിക്കുന്നത്, മറിച്ച് മതം എന്തെന്ന് കൃത്യമായി പഠിച്ച ഞങൾ, ഞങ്ങളുടെ muslimeengale പോലെ തന്നെ ഇതര സമുദായ അംഗാംകളെയും സഹായിക്കലും സ്നേഹികളും ഇസ്ലാമിക ബാധ്യത ആണെന്ന് മനസ്സിലാക്കുന്നു, ജബ്ബാർ n വിവരം ഇല്ല എന്ന് കരുതി പുലമ്പുന്നതിക്കെയും ഉള്ളതാണെന്ന് കരുതരുത്..

  • @jacobthomas3180
    @jacobthomas31803 жыл бұрын

    Sir good regards to you.

  • @razakrazak5493
    @razakrazak54933 жыл бұрын

    കഞ്ചാവ് ജമ്പ്രാന് ആകെ പ്രശ്നം ഈ ലോകം സൃഷ്ടിച്ചതിന് ഒരു ദൈവമുണ്ടെന്നത് പറയുന്നത് - ആ സംശയം തീരണമെങ്കിൽ അവൻ ചാകണം

  • @jafarcp9437
    @jafarcp94373 жыл бұрын

    സന്ദർഭോജിതം കളവു പറയും ജബ്ബാർ

  • @sameershami6047
    @sameershami60473 жыл бұрын

    👍👍

  • @fazilahameed8723
    @fazilahameed87233 жыл бұрын

    മുഹമ്മദ് നബി ബാബിലോണിയയിലെ library യിൽ നിന്നും ശാസ്ത്രപുസ്തകങ്ങൾ check out ചെയ്തതിനു കുട്ടി ജബ്ബാറുമാരുടെ കയ്യിൽ തെളിവുകളുണ്ട് . പിന്നീട്‌ ഹിറാ ഗുഹയിൽ പോയിരുന്നു അതൊക്കെ സിറോസ് കോപ്പി എടുത്തത് ജബ്ബാർ കണ്ടതുമാണ്

  • @ltfabdl9832
    @ltfabdl98323 жыл бұрын

    മൗലവി..സ്ത്രീ പുരുഷ സമത്വം മാത്രം മതി ഖുർആനിനെ ഖണ്ഡിക്കാൻ. സ്വവർഗ രദിക്കാരെ ഇസ്ലാം എങ്ങിനെയാണ് കാണുന്നത്.? ഗോത്ര കാല പ്രമാണങ്ങൾ മാത്രമാണ് ശരികൾ എന്ന് തലയിൽ കേറ്റി വെച്ച് നടക്കുന്ന താങ്കൾക്ക് ഇങ്ങനെ വെളുപ്പിച്ചു നടക്കാനേ കഴിയൂ.

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    നിനക്ക് സമയം കിട്ടുമ്പോൾ സമത്വമുള്ളത് ഒന്ന് ഒണ്ടാക്കാൻ നോക്ക്

  • @fazilahameed8723
    @fazilahameed87233 жыл бұрын

    ജബ്ബാറിന് ഇതൊക്കെ പണമുണ്ടാക്കാനുള്ള കുറുക്കുവഴികൾ മാത്രം . അത് കണ്ടു ഒരുപാട് കുട്ടി ജബ്ബാറുമാർ യൂട്യൂബ് കടതുറന്നു കച്ചവടമുറപ്പിക്കാൻ തത്രപ്പെടുന്നു .

  • @abdulsalim358
    @abdulsalim3583 жыл бұрын

    തന്റെ കയ്യിലുള്ള ഭക്ഷണം തൊട്ടടുത്തിരിക്കുന്ന വിശക്കുന്നവന് പങ്കുവെക്കണമെന്ന് ശാസ്ത്രം പഠിപ്പിക്കുന്നുണ്ടോ? പങ്കുവെച്ചില്ലെങ്കിൽ ശാസ്ത്രം നടപടിയെടുക്കുമോ? ഇനി സാമൂഹ്യബോധമാണ് അത് പഠിപ്പിക്കുന്നതെങ്കിൽ ആ സാമൂഹ്യബോധം ആര് തീരുമാനിക്കും?

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    ഇത് ഇല്ലാത്തത് കൊണ്ടാണല്ലോ 'വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ - കഞ്ചാവ് ജമ്പ്രാനേയും പരിശ കളേയും ആ പരിസരത്ത് പോലും നിലവിളിക്കുന്നവരെ സഹായിക്കാൻ കാണാത്തത്

  • @faisaledalath5311
    @faisaledalath53113 жыл бұрын

    Chindaa seshi, illaathavarude peraanu yukthi vaadikal 😄😄

  • @mjvarghes
    @mjvarghes3 жыл бұрын

    How can one argue with concealed lies ?There will be many blind believers for rejoicing, but prove yourself in direct debate. You tube speech is a one sided mechanism

  • @kpabdulrashid9834
    @kpabdulrashid98343 жыл бұрын

    എനിക്ക് നോമ്പെടുക്കാൻ കഴിയില്ല - പകരം ഒരു അടിമയെ മോചിപ്പിച്ച് കൂലി ഒപ്പിക്കാനുള്ള എന്റെ അവകാശം പുനസ്ഥാപിച്ച് കിട്ടണം

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    സംശയങ്ങൾ മരണത്തോടടുക്കുമ്പോൾ തീർച്ചയായും മനസ്സിലാക്കും -എഴുതി വെച്ചോ

  • @jamsheer503
    @jamsheer5033 жыл бұрын

    മണ്ടത്തരം പറയല്ലേ ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളെയും അംഗീകരിക്കുന്നു എന്ന് പറഞ്ഞാൽ എല്ലാ മതങ്ങളും സമ്പൂർണ്ണ സത്യങ്ങളാണ് എന്നല്ല മറിച്ച് ഇഷ്ടമുളള മതമനുസരിച്ച് ആർക്കും ജീവിക്കാമെന്നാണ്. യുക്തിവാദികളും ഈ കാര്യം അംഗീകരിക്കുന്നില്ലേ? അതോടൊപ്പം ആശയ പ്രചരണ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു

  • @razakrazak5493

    @razakrazak5493

    3 жыл бұрын

    ഈ ലോകം ഒരു വിസ്ഫോടനത്തിലൂടെ ഉണ്ടായതാണെന്നും വേറൊരം സ്ഫോടനത്തിലൂടെ ഭൂമി നശിക്കുമെന്നും 'ശാസ്ത്രഞൻമാർ പറയുന്നു - TT C കഞ്ചാവ് ജLമ്പാൻ അതറിഞ്ഞമട്ടില്ല

  • @jamsheer503

    @jamsheer503

    3 жыл бұрын

    @@razakrazak5493 അയിന് ? ഉത്തരം മുട്ടുമ്പോഴാണ് തെറി ആയുധമാകുന്നത്

  • @abduljaleel3737
    @abduljaleel37373 жыл бұрын

    ഏത് കാര്യത്തിലും സ്ത്രീയും പുരുഷനും ഒരു കാലത്തും തുല്യരല്ല എന്നത് കൊണ്ടാണ് സമത്വവാദവുമായി തർക്കമുള്ളത്. പ്രകൃത്യ അല്ലെങ്കിൽ സൃഷ്ടികാലം തൊട്ടേ സ്ത്രീയും പുരുഷനും രണ്ടാണ്. രണ്ടു വിഭാഗങ്ങൾക്കും വെവ്വേറെ സവിശേഷതകളും ഉണ്ട് ജീവജാലങ്ങളിലും മനുഷ്യരിലും നിലനിൽപ്പിന്റെ ഭാഗമായ സംരക്ഷണം, സുരക്ഷിതത്വം എല്ലാം പുരുഷനിൽ അല്ലെങ്കിൽ ആണിൽ ആണ് അർപ്പിതമായിട്ടുള്ളത് ഇത് എങ്ങിനെ വന്നുപ്പെട്ടു. ആരെങ്കിലും ചുമതലപ്പെടുത്തിയതാണോ, അതൊ പുരുഷൻ തനിയെ ഏറ്റെടുത്തതാണോ?? സന്താനോൽപ്പാദനം ഒരു കൂട്ടരേ ഏല്പിച്ചാൽ പിന്നെ സംരക്ഷണം മരുവിഭാഗത്തിനേ സാധ്യമാകുകയുള്ളു എന്നെല്ലാവര്ക്കും അറിയാം.രണ്ടു വിഭാഗങ്ങൾക്കും സവിശേഷതകൾ വെവ്വേറെ ആയതിനാൽ തന്നെ എല്ലാ കാര്യങ്ങളിലും തുല്യരാക്കാൻ കഴിയുകയും ഇല്ല.

  • @sayidalvicp3758
    @sayidalvicp3758 Жыл бұрын

    ജബ്ബാദ് നായക്ക് വല്ല അറിവുണ്ടോ മണ്ടൻമാർക്ക് എന്തറിയാം ജാ ര സന്തതി

  • @abdussamad8178
    @abdussamad81783 жыл бұрын

    لاخرجن اليهود و النصارى من جزيرة العرب

  • @dilipyusuff9408
    @dilipyusuff94083 жыл бұрын

    മനുഷ്യർ എല്ലാവരും ഒന്നാണ് എന്ന് ഖുർആൻ പറഞ്ഞത് കാര്യകാരണതോടെയാണ്. മനുഷ്യാവകാശ രേഖ തുല്യരാണ് എന്ന് ചുമ്മാ അങ്ങ് പറഞ്ഞു പോയി . തുല്യത അല്ലാതെ വരുന്ന മേഖലകളിൽ , അവർക്കെല്ലാം പ്രത്യേകം പ്രത്യേകം നിയമവും അനുശാസിച്ചു ഖുർആൻ. മനുഷ്യാവകാശ രേഖകളിൽ അതിനുള്ള വിശദീകരണം ഒന്നുമില്ല. വെറുതെ ഒരു വാക്യം പറഞ്ഞിട്ടു പോകാൻ ആർക്കും പറ്റും. അതിൻറെ പ്രായോഗിക വശം കൂടി വിശദീകരിക്കണം. അതാണ് ഖുർആൻ ചെയ്തത്.

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലും ജബ്ബാറിനും മിലിട്ടൻറ് എയ്ത്തിയിസ്റ്റുകൾക്കും രക്ഷയില്ല: *Article 18* Everyone has the right to *freedom of* thought, conscience and *religion* this right includes freedom to change his religion or belief, and freedom, either alone or in community with others and in public or private, *to manifest his religion or belief in teaching, practice, worship and observance* *Article 2* Everyone is entitled to *all the rights and freedoms* set forth in this Declaration, *without distinction* of any kind, such as race, colour, sex, language, *religion* political or other opinion, national or social origin, property, birth or other status. *Article 7* All are equal before the law and are entitled without any discrimination to equal protection of the law. *All are entitled to equal protection against* any discrimination in violation of this Declaration and against any *incitement to such discrimination* വിവാഹത്തിനും കുടുംബ ജീവിതത്തിനും എതിര് നിൽക്കുന്ന കുരങ്ങ് വാദികൾ ഇത് വായിക്കുക. *Article 16* (1) Men and women of full age, without any limitation due to race, nationality or religion, have the right to marry and to found a family. *Article 1* All human beings are born free and equal in dignity and rights. They are endowed with reason and conscience and should act towards one another in a spirit of brotherhood.

  • @ibrahimccj
    @ibrahimccj3 жыл бұрын

    👍👍👍

Келесі