വെൽഫെയർ പാർട്ടിയും ജമാഅത്തും എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു...?? Abdul Latheef Karumbulakkal

#Episode_103

Пікірлер: 73

  • @sulfikkarali5605
    @sulfikkarali56053 жыл бұрын

    മൗലവി സ്വന്തം സംഘടന നന്നാക്കീട്ട് പോരെ ബാക്കിയുള്ളവരെ നന്നാക്കാൻ... അല്പം ഉളുപ്പ്...

  • @sidhiquepazhangadan2284
    @sidhiquepazhangadan22843 жыл бұрын

    എൻ്റെ നാട്ടിൽ മുജാഹിദിൻ്റെ നേതാക്കൾ നിരീശ്വരവാദികളായ CP1യുടെ ലോക്കൽ കമ്മറ്റി നേതാക്കളായിരുന്നു

  • @sidhiquepazhangadan2284
    @sidhiquepazhangadan22843 жыл бұрын

    സൗദിയിൽ നിന്ന് എന്നെങ്കിലും കിട്ടുന്ന ണ്ടങ്കിൽ വാങ്ങി തിന്നുകൊള്ളക ജമാഅത്തിനെ വിമർശിക്കാനുള്ള ഒരു യോഗ്യതയുമില്ല.

  • @sulfikkarali5605
    @sulfikkarali56053 жыл бұрын

    ആരീഫലി സാഹിബ് എന്റെ സുഹൃത്താണ്, എനിക്ക് അദ്ദേഹം ഖുതുബാത് തരികയും ഞാൻ ഞാൻ അത്‌ വായിക്കുകയും അങ്ങിനെ ജമാഅത്തിനെ കുറിച്ച് "ഏകദേശം,, ഒരു ധാരണയിൽ എത്തുകയും ചെയ്തു....! അപ്പോൾ അതാണ് മൗലവി, കൃത്യമായ ധാരണയിൽ എത്തിയിട്ടില്ല.! അങ്ങിനെയുള്ള മുറിയൻ പണ്ഡിതനാണ് ജമാഅത്തിനെയും വെൽഫെയർ പാർട്ടിയെയും വിലയിരുത്തുന്നത്... ആത്മാർത്ഥ ഉണ്ടെങ്കിൽ സ്വന്തം സംഘടന നന്നാക്കുക.. എന്നിട്ട് സമയം ഉണ്ടെങ്കിൽ വാ നമുക്ക് മാന്യമായി സംവധിക്കാം, തെറിപ്പാട്ടുമായി യുവപണ്ഡിതനും കൂട്ടാളികളും വരരുത്..

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.അഭിനന്ദനങ്ങൾ.

  • @abmrworld7344
    @abmrworld73443 жыл бұрын

    അഭിനന്ദനങ്ങൾ ❤

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16683 жыл бұрын

    Well speach

  • @nassars4187

    @nassars4187

    3 жыл бұрын

    മുജാഹിദ്ലെ ഏത് വിഭാഗം ആണ് ശരി. നിങ്ങൾ ഒരു തീരുമാനത്തിൽ എത്തുക. നബി (സ ) മദീനയിൽ സ്ഥാപിച്ചത് മത രാഷ്ട്രം ആയിരുന്നോ

  • @noufalma8956
    @noufalma89563 жыл бұрын

    👌👌👌

  • @shahalalatheef730
    @shahalalatheef7303 жыл бұрын

    Allahu parayatha kariyathil iyal bappaye anusarikkumo

  • @abdulsalim358
    @abdulsalim3583 жыл бұрын

    തോറ്റാൽ സ്വതന്ത്ര, ജയിച്ചാൽ വെൽഫെയർ ' .... യേത്?

  • @shineibrahim6982
    @shineibrahim69823 жыл бұрын

    കിടിലോസ്ക്കി.... നിറംമാറ്റ വിദ്യയിൽ ഓന്തപ്പനും തൊലികട്ടിയിൽ കണ്ടാല്ലണ്ണനും ആണ് ജമാഅത്തു ഉസ്താദുമാർ...

  • @shahalalatheef730
    @shahalalatheef7303 жыл бұрын

    Allahuvine dikkarich moosanabi bharanamettedukkanamennano iyal parayunnath

  • @nassars4187
    @nassars41873 жыл бұрын

    മുജാഹിദ്ലെ ഏതു വിഭാഗം ആണ് ശരി. നിങ്ങൾ ഒരു തീരുമാനത്തിൽ എത്തുക. മദീനയിൽ നബി (സ )സ്ഥാപിച്ചത് മാതാരാഷ്ട്രം ആയിരുന്നോ

  • @hydrospatel1106
    @hydrospatel11063 жыл бұрын

    اسلام عليكم ورحمة الله

  • @bnnbnnb6712
    @bnnbnnb67126 ай бұрын

    എത്രയോ മുജഹിദ് പ്രവർത്തകർ LDF ൻ്റെ സജീവ പ്രവർത്തകരായിട്ടു ഇപ്പോഴും പ്രവർത്തിച്ച കൊണ്ടിരിക്കുന്നു അതിനെ കുറിച്ച് എന്ത് പറയാനുണ്ട് കേൾക്കാൻ കൗതുകം ഉണ്ട്

  • @sidhiquepazhangadan2284
    @sidhiquepazhangadan22843 жыл бұрын

    നിനക്ക് ജമാഅത്തിനെ കുറിച്ച് ഒരു വിവരവുമില്ല

  • @sidhiquepazhangadan2284
    @sidhiquepazhangadan22843 жыл бұрын

    താങ്കൾ കളവ് പറയുകയോ അതിനെ പ്രേത്സാഹിപ്പിക്കുകയോ ചെയ്യുന്നതിന്നെ ഭയപ്പെടുന്നില്ലെ നാളെ അല്ലാഹു വിൻ്റെ മുമ്പൽ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്ന് ഓർക്കുക

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    എടക്കര മണ്ഡലം ആശംസകൾ

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    താങ്കൾക്ക് ജമാ അത്തെ ഇസ്ലാമിയോട് പണ്ടെ വെറുപ്പാണ്. ജിന്ന് മുജാഹിദിനെ തിരെ വല്ലാതെ കലിതുള്ളിയ നിങ്ങൾ അതൊക്കെ നിറുത്തിയോ ? മതരാഷ്ട്ര വാദം ഹുകൂമത്തെ ഇലാഹി ഒക്കെ കുറെ പറഞ്ഞതല്ലെ ലതീഫേ ? വേറെ വല്ലതും പറ . ഇതൊക്കെ തൂറ്റിപ്പോയ വെടിയല്ലെ. നമുക്ക് ജിന്ന് വിമർശം തുടരാം. ഛർദിച്ചത് വിഴുങ്ങണ്ട. പത്ത് കൊല്ലം കൊണ്ട് കേരളം ഇസ്ലാമികരാജ്യമാക്കും എന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിയെപ്പറ്റിയും ഒന്ന് പറയണം .

  • @shajahanmelakath4691

    @shajahanmelakath4691

    3 жыл бұрын

    @@MohammedAli-uy3od ജിന്നും ശൈത്താനും കൊണ്ടു വന്നാൽ പറയേണ്ടത് പറയും, ജാറവും തേട്ടവുംകറാമതും പോരിശയും കൊണ്ടു വന്നാൽ പറയേണ്ടവിധത്തിൽ തന്നെ അതും പറയും,ഹദീസ് നിഷേധവും സർവ്വ മത സത്യവാദവും നടത്താൻ വന്നാൽ അതിനെയും തടുക്കും, നാസ്തിക നിരീശ്വര യുക്തിവാദികൾ ശാസ്ത്രതിന്റെ കുത്തകാവകാശം പറഞ്ഞുവന്നാൽ എന്താണ് ശാസ്ത്രമെന്നും യുക്തിയെന്നും പഠിപ്പിക്കും, ഹുക്കുമത്തെ ഇലാഹിയും രാഷ്ട്രീയ ശിർക്കും രാഷ്ട്രീയ തൗഹീദും പറഞ്ഞു മൗദൂതി മതം ഇസ്ലാം ദീനിന്റെ പേരിൽ തിരുകി കയറ്റാൻ വന്നാൽ പൊളിച്ചടക്കും മൗദൂതി മതത്തിനെ നിലം തൊടാൻ അനുവദിക്കില്ല...... മൗദൂതി വാദങ്ങൾ പഴകി പുളിച്ചെങ്കിൽ... ചീഞ്ഞു നാറുന്നുവെങ്കിൽ..... കേൾക്കാൻ അറക്കുന്നുവെങ്കിൽ..... പറയാൻ നാണക്കേടുണ്ടെങ്കിൽ..... തുറന്നു പറയൂ മൗദൂദീ സങ്കൽപ്പങ്ങൾ വിഡ്ഢിത്തവും അബദ്ധവുമായിരുന്നു, ഞങ്ങളിതാ ആ തെറ്റായ ജൽപ്പനങ്ങൾ ഉപേക്ഷിക്കുന്നു വെന്ന്...... ജനാധിപത്യ ഭരണവും,അതിനുള്ള അനുസരണവും, പ്രവർത്തനവും ഒന്നും തന്നെ ശിർക്കല്ല, തൗഹീദിനെതിരല്ല...... ഇത്രമാത്രം മതി..... പിന്നെ നിങ്ങളെ എത്രക്കില്ലെന്നു മാത്രമല്ല നിങ്ങളെ എതിർക്കുന്നവരെ എതിർക്കാൻ ഞങ്ങളും കൂടിയുണ്ടാവും നിങ്ങളെ പിന്തുണക്കാൻ............. കേൾക്കുമ്പോൾ ചൊറിഞ്ഞിട്ടുകാര്യമില്ല വേഗം തെറ്റു തിരുത്താൻ നോക്ക്

  • @bnnbnnb6712
    @bnnbnnb67126 ай бұрын

    മുസലിം ലീഗ് തന്നെ മൊത്തം LDF ൻ്റെ കൂടെയായിരുന്നു അത് കൂടി പറയൂ

  • @Rainy.days7
    @Rainy.days73 жыл бұрын

    മതരാഷ്ട്ര ഏടാകൂടം ഉപേക്ഷിക്കാനുള്ള അഭിലാഷം ഇന്ന് ജെ ഇസ്ലാമിയിൽ തെളിഞ്ഞു കാണുന്നു.welfare പാർട്ടി ഉദാഹരണം. മൗദൂദിയുടെ മണ്ടൻ വാദം അവർ പാടെ ഉപേക്ഷിച്ചാൽ ldf ഘടകകക്ഷിയായി അവരെ സ്വീകരിക്കും.എങ്കിൽ ഉറപ്പിച്ചോ കരുമ്പുലാക്കലിന്റെ സ്വന്തം ലീഗിന്റെ പകുതി പ്രഭാവവും അസ്തമിക്കും.

  • @jishadhamdan4899
    @jishadhamdan48993 жыл бұрын

    താങ്കൾ ആദ്യം ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പഠിക്കൂ

  • @adil.m4590
    @adil.m45902 жыл бұрын

    കാക്ക വിചാരിച്ച പോലെ cpm ജയിച്ചല്ലോ , പാല വിഷത്തെ വച്ച് നടക്കുന്ന വർഗീയ പ്രചരണത്തിൽ വല്ലതും മൊഴിയാനുണ്ടോ ? 😂

  • @abdulazizshamsudeen
    @abdulazizshamsudeen2 жыл бұрын

    ഒരു മുസ്ലിമിന് ഒരു സംഘടനയിലും ചേരാൻ സാധിക്കില്ല. മുജാഹിദ് നാലു വിഭാഗം. അതിൽ ഏതിൽ ചേരും. ജമാ അത് ഇപ്പോൾ പറഞ്ഞത് വെച്ച് നോക്കിയാൽ ഒട്ടും കൊള്ളില്ല. സുന്നിയാണെങ്കിൽ അല്ലാഹുവിനേക്കാളും പ്രവാചകന്മാരെക്കാളും ഔലിയാക്കല്ക് വലിപ്പം കൊടുക്കുന്ന പ്രസ്ഥാനങ്ങൾ. ലത്തീഫ് തന്നെ പറയൂ. ഏതിൽ ചേരും.

  • @jegannil2864
    @jegannil28643 жыл бұрын

    താങ്കൾക് കാര്യമായി തന്നെ തടഞ്ഞിട്ടുണ്ട് എന്നാണ് തോന്നുന്നത് ഈ വർത്തമാനം കേട്ടാൽ 5 പ്രവാജകൻമാരെ പറഞ്ഞുവലോ അതികാരവുമായി ബസപ്പെട്ട് കരുതി കൂട്ടി താങ്കൾ റസൂൽ Cസ> വിസ്മരിച്ചു അദ്ദേഹം മദീനയിൽ ആരായിരുന്നു എന്ന് ഒരു വിശ്വാസിക് കൃത്യമായി ഇസ്ലാമികമായി ജീവിക്കണമെങ്കിൽ ഖുർആനും സുനതും അനുസരിച്ചുള്ള രാഷ്ട്ര സംവിധാനം വേണം അല്ലാതെ ശെരിയായ രീതിയിൽ ഉള്ള സക്കാത് നിസ്കാരം മറ്റു എല്ലാ വിധ ആരാധനകളും നടത്താൻ കഴിയില്ല. നിങ്ങളുടെ സ്ഥാപക നേതാവ് ശൈഖ് അബദുൽ വഹാബ് അവസാനം അധികാരം കിട്ടിയപ്പോഴലേ കെട്ടിപ്പൊക്കിയ KSA യിലേ ഖബറുകൾ നിരപ്പാക്കിയത് ഇപ്പോഴും റസൂലിൻ്റെ ഖബറിൻ്റെ അരികിലേ രണ്ട് ഹറമുകളിലോ ഹദ്ദാദും റാത്തീബും ദാക്കാത്തതിൻ്റെ കാരണം സലഫി ധാരയിൽ ഉള്ള ഒരു ഭരണക്രമം ഉള്ളത് കൊണ്ട് മാത്രം ആണ്

  • @sidhiquepazhangadan2284
    @sidhiquepazhangadan22843 жыл бұрын

    താനൊരു മഹാഫിത്ന കാരനാണ് തൗബ ചെയ്യ മകനെ

Келесі