Bloody Locked | മതം കുരുക്കിട്ടവരുടെ മതം | Askar Ali | Sr.Lucy Kalappura | Prof.TJ Joseph | PAN'22

Bloody Locked | മതം കുരുക്കിട്ടവരുടെ മതം (Malayalam) | Askar Ali | Sr.Lucy Kalappura | Prof.TJ Joseph | Suseel Kumar P on 29 May 2022 at Tagore Hall ,Kozhikode
Organised by esSENSE Global Kozhikode
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
Podcast: podcast.essenseglobal.com/
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 919

  • @rafeeq__rafi6443
    @rafeeq__rafi64432 жыл бұрын

    അസ്‌കർ ബ്രോ ഒരുപാട് ആളുകളുണ്ട് കൂടെ. ധൈര്യമായി മുന്നോട്ട് പോവുക 👍👍👍

  • @farooqueck9187

    @farooqueck9187

    Жыл бұрын

    Evide und 😆😆😆😆

  • @safwap3670

    @safwap3670

    Жыл бұрын

    ഓഹോ ഉണ്ട് അല്ലെ 😁

  • @nasirsha9864

    @nasirsha9864

    Жыл бұрын

    ആ പൊട്ടനെ താങ്ങാൻ വേറെ കൊറേ പൊട്ടന്മാർ.... പത്തു കൊല്ലം ഹുദവി കോളേജിൽ പഠിച്ചിട്ടു പല്ലിയെ കൊല്ലാൻ മാത്രേ പഠിച്ചുള്ളൂ പൊട്ടൻ 😆

  • @basedkafir

    @basedkafir

    Жыл бұрын

    ​@@farooqueck9187njan und

  • @kumaraanu

    @kumaraanu

    Жыл бұрын

    👍🏼

  • @great....
    @great....2 жыл бұрын

    I am proud of ശ്രീ അബ്ദുൽ ഖാദർ പുതിയങ്ങാടി സാർ. അദ്ദേഹം കേരളത്തിന്റെ ഭഗത് സിംഗ് ആണ്.അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും അദ്ദേഹം സ്വന്തം നിലപാടിൽ ഉറച്ച് നിന്നു. താങ്കൾ ആണ് സാർ യഥാർത്ഥ ഭാരതീയൻ . ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @Myviews331

    @Myviews331

    Жыл бұрын

    I am also a big fan of അബ്ദുൽ ഖാദർ പുതിയങ്ങാടി 😍👍

  • @Hey_kaarthii
    @Hey_kaarthii2 жыл бұрын

    “Bloody locked"😌..askar ali trade mark🔥

  • @rafeekvc4578
    @rafeekvc45782 жыл бұрын

    ജോസഫ് സർക്കും അഷ്‌കർക്കും അഭിനന്ദനങ്ങൾ.. മതം എന്ന ഭീകരപ്രസ്ഥാനത്തിന്റെ ബലിയാടുകളാണ് ഇവർ.

  • @reghupk7277
    @reghupk72772 жыл бұрын

    ഈ മൂന്ന് പേരും നമ്മുടെ നാടിന് അഭിമാനമാണ്. ഇവരെ കേൾക്കാൻ അവസരം ഉണ്ടാക്കിയ എസ്സെൻസിന് നന്ദി.

  • @user-gr8gm2tj7e
    @user-gr8gm2tj7e2 жыл бұрын

    വീഡിയോ ഞാൻ കണ്ടിട്ടില്ല, രാത്രി സ്വസ്തമായിരിന്നിട്ടു കാണണം. എന്നാലും ലൈക്ക് നേരത്തെ ചെയ്തു. ഇവരെയൊക്കെ എനിക്കിഷ്ടമാണ് ഒരുപാട്.

  • @user-wl6dt9lu3c

    @user-wl6dt9lu3c

    2 жыл бұрын

    നിങ്ങളെ പോലെ തന്നെ ഞാനും ലൈക്‌ നേരത്തെ അടിച്ചു ഇപ്പോൾ കാണുന്നു. 😁

  • @sidsid5156

    @sidsid5156

    2 жыл бұрын

    നിങ്ങളൊക്കെ മൂല്യ ബോധമുള്ള മനുഷ്യരായതു കൊണ്ടാണ്...!

  • @user-gl9vt8bp9f
    @user-gl9vt8bp9f2 жыл бұрын

    ജോസഫ്സാർ തലകുനിക്കുന്നു അങ്ങയുടെ മുൻപിൽ 🙏 അസ്‌ക്കറിനും സിസ്റ്ററിനും അഭിനന്ദനങ്ങൾ 🌹

  • @Himalaya555

    @Himalaya555

    Жыл бұрын

    സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ

  • @muhammadasif-ld3wy
    @muhammadasif-ld3wy2 жыл бұрын

    സകലപേർക്കും അഭിനന്ദനങ്ങൾ 💖💐🙏

  • @unninanu3844
    @unninanu38442 жыл бұрын

    എസ്സൻസ് സംഘടനക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @bijurkurup
    @bijurkurup2 жыл бұрын

    ജോസഫ് സർ - ബഹുമാനം 👍👍👍 അസ്കർ-ഇഷ്ടം❤️

  • @kannarathdsnair5185

    @kannarathdsnair5185

    2 жыл бұрын

    Excellent speech Joseph sir

  • @joshythomas6754

    @joshythomas6754

    2 жыл бұрын

    Luzy കളപ്പുര വേസ്റ്റ്

  • @ratheeshputhupully7020

    @ratheeshputhupully7020

    2 жыл бұрын

    @@joshythomas6754 luzi sister great

  • @bigbull6084

    @bigbull6084

    2 жыл бұрын

    T. J Joseph pension മേടിക്കുന്നുണ്ട്

  • @sukeshsu7399

    @sukeshsu7399

    2 жыл бұрын

    @@bigbull6084 ദീർഘകാല സർവീസ് നഷ്ടപ്പെടുത്തി ഭാര്യ ആത്മഹത്യയും ചെയ്തു കുടുംബവും ഇല്ലായ്മ ചെയ്തതിന് ശേഷം നക്കാപ്പിച്ച നൽകുന്ന നാറികൾക്ക് ഇഹലോകത്തിലും പരലോകത്തിലും സ്വസ്ഥത ഉണ്ടാവില്ല.

  • @devadasp4689
    @devadasp4689 Жыл бұрын

    ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒരാൾ കൂടെ ഈ ചർച്ചയ്ക്ക് ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ.....

  • @MrSandeepksdibu

    @MrSandeepksdibu

    8 ай бұрын

    തനിക്ക് വന്നൂടായിരുന്നോ? 🤣🤣

  • @devadasp4689

    @devadasp4689

    8 ай бұрын

    @@MrSandeepksdibu നല്ല സംസ്കാരം... നല്ല ഭാഷ...😱

  • @pbrprasad4430

    @pbrprasad4430

    10 күн бұрын

    ഹിന്ദു മതത്തിന്റെ നവോത്ഥാനം വീ ടി ഭട്ടതിരിപ്പാട്, മന്നത്തു പത്മനാഭൻ,ശ്രീനാരായണ ഗുരു, ചട്ടബി സ്വാമികൾ, അയ്യങ്കാളി അങ്ങനെ പലരും ശ്രമങ്ങൾ നേരത്തെ ഫലം കണ്ടു

  • @kunjuraman3945
    @kunjuraman39452 жыл бұрын

    മതം കൊണാപ്പിക്കാൻ ഇറങ്ങിയ നായിന്റെ മക്കളുടെ ഇടയിൽ നിന്ന് സത്യം മനസ്സിൽ ആക്കി വന്നവർക്ക് സല്യൂട്ട് 🙏

  • @Victory3456
    @Victory34562 жыл бұрын

    അസ്കർ പറയുന്നത് കേട്ടിട്ട് ഭയമാകുന്നു. ഇതിനെതിരെ പരാതിപ്പെടാൻ വീട്ടുകാർക്കോ ആക്ഷനെടുക്കാൻ ഒരു ശിശുക്ഷേമ വകുപ്പിനോ സർക്കാരിനോ കഴിയുന്നില്ല.. മതത്തിന്റെ ഭീകരത ഒരു വലിയ വിഷയം തന്നെയാണ്..

  • @miniashok7028

    @miniashok7028

    2 жыл бұрын

    ധീരന്മാരായ മൂന്നു പോരാളികൾ .🙏🙏🙏 എന്നാൽ അസ്കർ ... മനുഷ്യാവസ്ഥയെപ്പറ്റി അഗാധജ്ഞാനമുള്ള, കാഴ്ചപ്പാടുകൾ ഉള്ള , ഗംഭീരമായ ഭാവിയുള്ള വ്യക്തിത്വം. ഭഗത് സിഗിനേപ്പോലെ ധീരൻ💪 വിവേകാനന്ദനെപ്പോലെ ഉജ്ജ്വല🔥 പ്രതിഭ .... അഭിമാനം തോന്നുന്നു. മഹത്തായ വ്യക്തിത്വം. അസ്കറിനു പ്രത്യേകിച്ചും , ജോസഫ് സാറിനും ലൂസി സിസ്റ്റർക്കും നിങ്ങൾ ആഗ്രഹിക്കുന്ന ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.🙏🙏🙏🤝🤝🤝

  • @arunvipin7069

    @arunvipin7069

    2 жыл бұрын

    Video മുഴുവൻ കണ്ടില്ല അല്ലേ 😁

  • @user-gr8gm2tj7e

    @user-gr8gm2tj7e

    2 жыл бұрын

    മതത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയക്കാരും മതനേതാക്കളും ഒറ്റക്കെട്ടാണ്. ഇത് മനസ്സിലാക്കുന്ന പുതു തലമുറ രംഗത്തേക്ക് വരുന്നതു് കൊണ്ട് കുറച്ചു കാലം കഴിഞ്ഞാണെങ്കിലും സമൂഹത്തിൽ മാറ്റം ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

  • @Victory3456

    @Victory3456

    2 жыл бұрын

    @@arunvipin7069 കണ്ടില്ല., കേൾക്കുകയായിരുന്നു..

  • @chabochandran8948

    @chabochandran8948

    2 жыл бұрын

    മതദൈവ ശവങ്ങൾ ഇവിടെ ഇല്ലാതാകട്ടെ

  • @sureshkumarkkkumar5516
    @sureshkumarkkkumar55162 жыл бұрын

    വല്ലാത്തൊരു അപൂർവ്വത ഈ പരിപാടിയിലുണ്ട്. ആദ്യമായി ജോസഫ് സാറിന്റെ നേർ വാക്കുകൾ , സിസ്റ്റർ ലൂസിനമ്മുടെ എല്ലാം സിസ്റ്റർ ആയി മനസ്സിൽ പ്രതിഷ്ടിക്കപെട്ടത് പോലെ പിന്നെ പ്രിയപെട്ട അസ്കർ അലി നമ്മുടെ ഒക്കെ അനുജനായി തന്റേടത്തോടെ എനിയും മറയില്ലാ തെ പറയട്ടെ വക്കുകളുടെപ്രതിധ്വനികൾ അന്ധവിശ്വാസത്തിന്റെ മതിലുകൾക്ക് വിള്ളലുകൾ വീഴട്ടെ

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    A great feast of Essence.🙏

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    15% മാത്രം വരുന്ന ഇസ്ലാമിനെയും, വെറും 2% ശതമാനം മാത്രം വരുന്ന ക്രിസ്തുമതത്തെയും വിമര്‍ശിച്ച് ചായകുടിച്ച് പിരിഞ്ഞ് പോയതുകൊണ്ട് ഒരു കാര്യവുമില്ലാ, മറിച്ച് 83%വരുന്ന അസമത്വ/അന്ധവിശ്വാസ/ചനാതനഹിന്ദുമതത്തിനെ വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍, ഭൂഗോളത്തില്‍ ഇന്ത്യ എന്നും ഒരു പിന്നോക്ക/അപരിഷ്കൃത/പട്ടിണി രാജ്യമായിത്തന്നെ തുടരും!!!

  • @Himalaya555

    @Himalaya555

    Жыл бұрын

    സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ

  • @bhaskarankokkode4742
    @bhaskarankokkode47422 жыл бұрын

    ഈ ചർച്ച മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ, മനസ്സിന് ഒരു തെളിച്ചം വന്നതുപോലെ. നല്ല, ചിന്തോദ്വീപകമായിത്തീർന്ന ഒരു ഒത്തുചേരൽ. കൂടാതെ, പതിവ് പരിപാടികളിൽ നിന്നും വേറിട്ടൊരു പരിപാടിയായി അനുഭവപ്പെട്ടു. ഇനിയും ഇത്തരം പരിപാടികൾ പ്രതീക്ഷിക്കട്ടെ.

  • @georgeoommen5418
    @georgeoommen54182 жыл бұрын

    Really bloody Locked, right words by Asker, great respect for Joseph master

  • @thehacknologist1692
    @thehacknologist16922 жыл бұрын

    വളരെ നന്നായി, ജോസഫ് സാറിന്റെ അനുഭവങ്ങൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു. മതം വിഷം തന്നെ.

  • @Victory3456

    @Victory3456

    2 жыл бұрын

    കോടതി വെറുതെ വിട്ടെങ്കിലും അതുവരെ അദ്ദേഹം അനുഭവിച്ച ക്രൂരതകൾ മറക്കാൻ പറ്റാത്ത മുറിവുകളാണ്..

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    He will always remain as the biggest pain on every faithfuls.

  • @rudypunkass2939

    @rudypunkass2939

    2 жыл бұрын

    Islam മതം വിഷം

  • @devadasp4689

    @devadasp4689

    Жыл бұрын

    വെറും വിഷമല്ല കാളകൂട വിഷമാണ്.... ജാതി....മതം 🤮🤮🤮🤮

  • @josephjohn5864

    @josephjohn5864

    Жыл бұрын

    @@devadasp4689 . You are right, but how can we betray our birth?

  • @shamnadhkmoidheen4335
    @shamnadhkmoidheen43352 жыл бұрын

    എന്റെ രക്തം തിളക്കുന്നു, മൂന്നു പേർക്കും 🙏🙏

  • @sukeshsu7399

    @sukeshsu7399

    2 жыл бұрын

    അല്പം ഐസ് ചേർത്ത് കഴിക്കുക.

  • @khalidmalampadam9325

    @khalidmalampadam9325

    2 жыл бұрын

    പുറത്ത് പോകണ്ട

  • @skjkv2429

    @skjkv2429

    Жыл бұрын

    അന്റാർട്ടിക്കയിൽ പോയാ മതി ...നന്നായി തണുക്കും

  • @mixera6077
    @mixera60772 жыл бұрын

    Ex-muslim ആയിട്ട് 2 വർഷം ആയി.. യൂട്യൂബും ക്ലബ്ഹൗസും മാത്രം മതി മതം വിടാനുള്ള അറിവ് കിട്ടാൻ... അടുത്ത കൊല്ലം ഞാൻ ജോലിയിൽ പ്രവേശിചിട്ട് ഇസ്ലാം മതം ഉപേക്ഷിച്ചതായി പൊതു സമൂഹത്തിൽ പ്രഖ്യാപിക്കും..🔥😎

  • @shamseercx7

    @shamseercx7

    2 жыл бұрын

    Islam മതം വിടാൻ മനുഷ്യത്വ ബോധത്തോടെ Quran അർത്ഥം അറിഞ്ഞു വായിച്ചാൽ മതി 🤣

  • @mixera6077

    @mixera6077

    2 жыл бұрын

    @@shamseercx7 ഖുർആൻ നമ്മൾ ഒറ്റക്ക് വായിച്ചാൽ നമുക്ക് വലിയ തെറ്റൊന്നും തോന്നില്ല.. കാരണം ഇസ്ലാമിന്റെ ധാർമികത ആണ് നമ്മൾ പഠിച്ച് വെച്ചിരിക്കുന്നത്.. ചെറിയ തെറ്റൊക്കെ കണ്ടാലും അത് നമ്മളുടെ അറിവില്ലായ്മ ആയി നമ്മൾ അങ്ങ് കാണും.. കൂടുതൽ പേർ ഇത് ചർച്ച ചെയ്യുമ്പോഴാണ് നമ്മളുടെ അതേ രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്ന് നമുക്ക് തോന്നുക.. അങ്ങനെ മതം മെല്ലെ മെല്ലെ ഒഴിവാക്കാം. 😁😁😇👍👍

  • @shamseercx7

    @shamseercx7

    2 жыл бұрын

    @@mixera6077 ഇസ്ലാമിന്റെ ധാർമികതയിൽ മനുഷ്യത്വം ഇല്ലാത്തോണ്ട് ആണ് ഞൻ അങ്ങനെ വായിച്ചാൽ ഇസ്ലാം വിടും എന്ന് പറഞ്ഞത് 😅 🙌💕

  • @mixera6077

    @mixera6077

    2 жыл бұрын

    @@shamseercx7 😁❤🤝

  • @cpabucp8637

    @cpabucp8637

    Жыл бұрын

    പോടാ എന്തിന് പറ്റും നിന്നെ

  • @salimpm2684
    @salimpm26842 жыл бұрын

    എന്റെ പൊന്നു സഹോദരാ ഒരു ഗവണ്മെന്റും ഒരു മത സ്ഥാപനത്തിന് മേലെ ഒരു ആക്ഷനും എടുക്കുകില്ല. ഇലക്ഷൻ വരുമ്പോൾ ആദ്യം നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഓടി ചാടി ഈ മത സ്ഥാപനങ്ങളിലേക്കാണ് വോട്ടു പിടിക്കാൻ എത്തുന്നത്.

  • @rajendranpillai2763

    @rajendranpillai2763

    Жыл бұрын

    ബിജെപിക്ക് ഒരിക്കലും സുഡാപ്പികൾ വോട്ടു ചെയ്യില്ല... അതുകൊണ്ട് അവർക്കെതിരെ ആക്ഷൻ എടുക്കും തീർച്ച...

  • @josephjohn5864
    @josephjohn58642 жыл бұрын

    One of the best programs presented by “Essence” with real fighters who dedicated their life for the liberation of “Human Rights” from the clutches of Religions.

  • @shyamprasadk.v.6691

    @shyamprasadk.v.6691

    2 жыл бұрын

    Please understand that all religions are not the same. The spirituality is a human nature of self enquiry but it should not be do and don'ts and should not be any compulsion according to my opinion.

  • @josephjohn5864

    @josephjohn5864

    Жыл бұрын

    @@shyamprasadk.v.6691 . You said it correct. That is the biggest reason India remains the abode of Spirituality through thousands of years.

  • @josecv7403
    @josecv74032 жыл бұрын

    ജോസഫ് സാർ നിർമ്മല വ്യക്തി. പ്രിയ അസ്‌ക്കർ അലി, കേരള യുവാക്കളുടെ അഭിമാനം. മതം തലയ്ക്കു പിടിച്ചു ഭ്രാന്ത് പിടിച്ചു നടക്കുന്ന കാട്ടാളന്മാർ ലോകം മുഴുവനും ജനങ്ങളെ ശത്രുക്കൾ ആയി കാണുന്നു. അവർക്ക് ജീവിക്കാൻ അറിയില്ല. സ്നേഹം എന്താണെന്ന് അറിയില്ല. ക്രൂരത മാത്രം കൈമുതൽ ആയി നടക്കുന്നവർ.

  • @s.prasadk5839

    @s.prasadk5839

    2 жыл бұрын

    Asker Ali youth freedom fighter

  • @geethaslal5005

    @geethaslal5005

    2 жыл бұрын

    ലൂസി സിസ്റ്ററെ അഭിനന്ദിക്കാൻ മറന്നു പോയതെന്തേ? ക്രിസ്ത്യൻ മതത്തിന്റെ സ്വാധീനം ആണോ?

  • @khalidmalampadam9325

    @khalidmalampadam9325

    2 жыл бұрын

    @@geethaslal5005 അത് കൊണ്ട് അല്ല അവരുടെ കണ്ണിൽ സിസ്റ്റർ മോശകാരിയാണ്

  • @alicepurackel7293

    @alicepurackel7293

    Жыл бұрын

    ലൂസി കളപ്പുര യുടെ കാര്യം ഇവിടെ ഈ രണ്ടു മഹാ വ്യക്തികളുടെ ഒപ്പം ഉപമിക്കാൻ പറ്റില്ല. ഈ സിസ്റ്റർ ന്റെ സന്യാസസഭ ദാരിദ്ര്യം അനുസരണം ബ്രഹ്മചര്യം വളരെ കർശനമായി പാലിക്കണം എന്നതാന് ഫ്രാൻസിസ്കൻ സഭാ ങ്ങൾകൾക്കു അവരുടെ നിയമാവലിയിൽ ഉള്ളത് . അതു പാലിക്കാൻ അവിടെ ചേരാൻ ചെല്ലുന്ന ഓരോ വ്യക്തിയും നിര്ബന്ധിതരാണെന്നുള്ളത് ലൂസി കളപ്പുരക്കൽ അറിയാതെയാണോ ഇത്രയും കാലം അവിടെ കഴിഞ്ഞുകൂടിയതു ?

  • @Himalaya555

    @Himalaya555

    Жыл бұрын

    ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ

  • @crocodileincredible4223
    @crocodileincredible42232 жыл бұрын

    The Real King Is ASKAR ALI🥰🥰🥰🥰🥰🥰🥰

  • @bijuworld4649
    @bijuworld46492 жыл бұрын

    വോട്ട് ബാങ്ക് രാഷ്ട്രിയം കളിക്കുന്ന ഒരു പാർട്ടിക്കും വോട്ട്ച്ചെയ്യുകയില്ല എന്ന് നമ്മൾ ഒരോത്തരും തിരുമാനമെടുക്കണം

  • @mckck338

    @mckck338

    2 жыл бұрын

    എത്ര പേർ??

  • @abhilashraveendran2794

    @abhilashraveendran2794

    2 жыл бұрын

    അപ്പൊ പിന്നെ ആർക്കു വോട്ടു ചെയ്യും ....

  • @benz823

    @benz823

    2 жыл бұрын

    @@abhilashraveendran2794 നോട്ടയ്ക്ക്... കഴിയുമെങ്കിൽ 🙏🙏

  • @abhilashraveendran2794

    @abhilashraveendran2794

    2 жыл бұрын

    @@benz823 അങ്ങനെ നോട്ട majority ആയി എന്നു വക്കുക.... ആരാണ് വിജയി ആകുന്നത്. തൊട്ടടുത്ത majority ഉള്ള ആൾ അല്ലേ ?

  • @devadasp4689

    @devadasp4689

    Жыл бұрын

    വോട്ട് ചെയ്യലാണ് തന്റെ ഏക സാമൂഹിക ഇടപെടലിനുള്ള മാർഗ്ഗം എന്ന് ചിന്തിക്കുന്നവരോട് എന്തു പറയാൻ???? പിന്നെയല്ലേ വോട്ട് ബാങ്ക്???

  • @nazare.m4446
    @nazare.m44462 жыл бұрын

    കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ മാറ്റത്തിനു ഇത് കാരണമാകും.

  • @user-wl6dt9lu3c

    @user-wl6dt9lu3c

    2 жыл бұрын

    സത്യം

  • @babumarkat

    @babumarkat

    6 ай бұрын

    Pooorraaannuu

  • @himaclothfashions3841
    @himaclothfashions38412 жыл бұрын

    Supper program ഒറ്റ ഇരുപ്പിൽ തന്നെ മുഴുവൻ ശ്രവിച്ചു..ഗുരു കണ്ട ലോകം വരും എന്നു തോന്നുന്നു..

  • @mixera6077

    @mixera6077

    2 жыл бұрын

    വരട്ടെ 👍

  • @himaclothfashions3841

    @himaclothfashions3841

    2 жыл бұрын

    @@mixera6077 പ്രത്യേക ജാതി,മതങ്ങളിൽ janikkuvan ഉള്ള സ്പെഷ്യൽ ടെക്നോളജി വശമുള്ളവർ ജാതി,മതം പറയട്ടെ...എനിക്ക് അ ടെക്നിക് വശമില്ല

  • @stephenmathai6584
    @stephenmathai65842 жыл бұрын

    Askkar is smart and intelligent and he has a bright future .

  • @Anjali.431
    @Anjali.4312 жыл бұрын

    ഈ ചർച്ച കാണാൻ കാത്തിരിക്കുകയായിരുന്നു .....

  • @aishajohn3658
    @aishajohn36582 жыл бұрын

    Very good programme. മൂന്നുപേരും സംസാരത്തിലും ചിന്തയിലും ഒരുപോലെ മികവ് പുലർത്തി.

  • @shibupriya7846
    @shibupriya78462 жыл бұрын

    ലുസികളപുര ആ വേഷവും ഉപേക്ഷിച്ചു കൂടെ 🙏🏻

  • @arjunrajendran4826

    @arjunrajendran4826

    Жыл бұрын

    I was thinking the same 🤔

  • @alicepurackel7293

    @alicepurackel7293

    Жыл бұрын

    വേഷം ഉപേക്ഷിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് അത് ഉപേക്ഷിക്കില്ല.

  • @vivekgopinathan3470
    @vivekgopinathan3470 Жыл бұрын

    As a lady I appreciate sister ..you took a great step ❤

  • @shyamprasadk.v.6691
    @shyamprasadk.v.66912 жыл бұрын

    I value Mr. Aska Ali's narrative about sexual harassment. A Muslim friend, who was also my classmate in school, told me a similar tale around 35 years ago. I find it surprising that, despite significant social emancipation, the situation in madrasas has not changed. Free thinkers must research the root cause of all these happenings and who is to blame for them. Anyway, this is really detrimental to society.

  • @DIGIL.

    @DIGIL.

    2 жыл бұрын

    Because manmad was a pedo and he asked his followers to blindly follow him

  • @RojaJaneman

    @RojaJaneman

    2 жыл бұрын

    It’s encouraged in their value system. Marriage to young kids and bacchabazi r part of their religion

  • @shamnadhkmoidheen4335
    @shamnadhkmoidheen43352 жыл бұрын

    ഇവിടത്തെ സർക്കാർ മതത്തിന്റെ അടിമ ആണ്.

  • @sareeshthachannan7446

    @sareeshthachannan7446

    Жыл бұрын

    Angane parayan pattilla...matham ullavanum illaathavanm ivide jeevikkaan aavanam.... that's all

  • @joelthomas8617

    @joelthomas8617

    Жыл бұрын

    @@sareeshthachannan7446 bro ayyal paranjth 100% fact aan last day bishop pamplani speech is an example for that.

  • @screch6928

    @screch6928

    Жыл бұрын

    Athupinne parayano....ellasarkarum.....swantham kariyam sindha bad.

  • @johnmathewss
    @johnmathewss2 жыл бұрын

    Good to see you Askar. I want you to be safe. Hope you have a good team.

  • @reshmabai7474
    @reshmabai74742 жыл бұрын

    അസ്കർ ബിഗ് സല്യൂട്ട്🙏

  • @melvinfesler2028
    @melvinfesler20282 жыл бұрын

    ജോസഫ് സർക്കും അഷ്‌കർക്കും അഭിനന്ദനങ്ങൾ.. മതം എന്ന ഭീകരപ്രസ്ഥാനത്തിന്റെ ബലിയാടുകളാണ് ഇവർ. വോട്ട് ബാങ്ക് രാഷ്ട്രിയം കളിക്കുന്ന ഒരു പാർട്ടിക്കും വോട്ട്ച്ചെയ്യുകയില്ല എന്ന് നമ്മൾ ഒരോത്തരും തിരുമാനമെടുക്കണം

  • @Himalaya555

    @Himalaya555

    Жыл бұрын

    സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ

  • @saleemkaruppam4747
    @saleemkaruppam47472 жыл бұрын

    മദ്രസ - ദറസ് എന്നിവിടങ്ങളിലെ ബാലപീഡനത്തിനെതിരെ ബാലവകാശ കമ്മീഷൻ ഇടപ്പെടണം - ശ്രദ്ധയിൽ കൊണ്ടു വരണം

  • @sukeshsu7399

    @sukeshsu7399

    2 жыл бұрын

    ഓഹോ !

  • @sivaprasadvijayan7672
    @sivaprasadvijayan76722 жыл бұрын

    TJ ജോസഫ് സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maranathetholpichasulthan2327

    @maranathetholpichasulthan2327

    2 жыл бұрын

    Respect 💐

  • @Himalaya555

    @Himalaya555

    Жыл бұрын

    ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ

  • @snehalatha56
    @snehalatha562 жыл бұрын

    Bloody 🔐, hat's off you askar

  • @DeepKumar-kb6by
    @DeepKumar-kb6by2 жыл бұрын

    Big salute to Joseph Mash🙏

  • @kannarathdsnair5185
    @kannarathdsnair51852 жыл бұрын

    Askar we support u very much

  • @balannair9687
    @balannair96872 жыл бұрын

    Extending my wholehearted support to all. Victory is your right. Reward to all honest efforts will be done tomorrow .

  • @sabu7444
    @sabu74442 жыл бұрын

    മോ നെ നീഇപ്പോഴും ജീവിച്ചു ഇരുപ്പ് ഉണ്ട് ഇല്ലെ.... 👍🧠🧠🧠🧠💪

  • @sukeshsu7399

    @sukeshsu7399

    2 жыл бұрын

    ആ ! സ്വർഗ്ഗത്തിലോ? ഭൂമിയിലോ ?

  • @DeepKumar-kb6by
    @DeepKumar-kb6by2 жыл бұрын

    Askar - a beacon of light

  • @babumthershalimar4596
    @babumthershalimar45962 жыл бұрын

    Joseph sr your Great🙏🙏🙏

  • @satheeshvinu6175
    @satheeshvinu61752 жыл бұрын

    ജോസഫ് സാർ ; ഒരു വിങ്ങൽ ഓടെ അല്ലാതെ കണ്ണു നിറയാതെ സാറിന്റെ വാക്കുകൾ കേട്ടിരിക്കാൻ വയ്യ, സാറിന്റെ മുഖം കാണുമ്പോൾ കടന്നു പോയ സംഭവങ്ങൾ വേദനകൾ ഇടയ്ക്കിടെ ഓർമ വന്നു, ജീവിക്കുന്ന രക്തസാക്ഷി സാർ. നന്ദി. ലുസി സി. ; സിസ്റ്റർ അതിനുള്ളിൽ നിന്നിറങ്ങിയാൽ അതിനു എതിരെ പ്രവർത്തിക്കാൻ കഴിയില്ല, അപ്പോൾ ആ സമുദായം പറയും ഇത് ഞങ്ങളുടെ സമുദായത്തിലെ കാര്യമാണ് , ഞങ്ങൾ തീരുമാനിക്കും എന്നു, അപ്പോൾ സ്വയം മരിക്കും എന്നുറപ്പിച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ആ നരകത്തിൽ തന്നെ നിന്നു കൊണ്ട് ഓരോരുത്തരെയും കൈ പിടിച്ചു കയറ്റുക് എന്ന ശ്രമകരമായ ജോലി ആണ് സിർ. ചെയ്യുന്നത്. നന്ദി. ആശകർ ; നന്നായി , കുറച്ചു വൈകി എങ്കിലും ഇത്ര നേരത്തെ ഇതൊക്കെ മനസ്സിലാക്കി പുറത്തിറങ്ങി എന്നുള്ളത് അഭിനന്ദന അർഹമാണ്. പക്ഷെ നീ സൂക്ഷിക്കണം, നിന്റെ മതം (മുമ്പത്തെ) അവരാണ് നിന്റെ ശത്രുക്കൾ, അവർ ഒന്നും നോക്കാതെ പ്രതികരിക്കും (ജോസഫ് സാറിനെ നോക്കു) ശ്രദ്ധിച്ചു ജീവിക്കുക, വീണ്ടും വേദികളിൽ നീ ഉണ്ടാവട്ടെ എന്നെ ആഗ്രഹിക്കുന്നു. നന്ദി.. esSSENCE നിങ്ങളോട് പറഞ്ഞു തീര്ക്കാനാക്ത നന്ദി അറിയിക്കുന്നു.

  • @jrjr1890

    @jrjr1890

    Жыл бұрын

    True

  • @user-yc7sy4zi9x
    @user-yc7sy4zi9x2 жыл бұрын

    മതം ഇന്നും ഇന്നലെയും നാളെയും എന്ന് കാണിച്ചു തരുന്ന മൂന്ന് പേർ.

  • @jj2699

    @jj2699

    2 жыл бұрын

    Naale illa

  • @susanvarghese4962
    @susanvarghese49622 жыл бұрын

    What a cogent analogy;!! This young man is exceptional 👍

  • @thomasthomasphilp4393
    @thomasthomasphilp43932 жыл бұрын

    As a faithful Christian, I have full support for all of them especially Sister Lucy. In the Bible, I understood, Magdalena was the closest disciple of Jesus. She was the first who went to his tomb and saw the resurrected Jesus. It was women who cried heavily when he carried cross through the path of Jerusalem. Women need respect and place in men dominated Catholic Church

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    Hope you have not understood Mary Magdalena!

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    15% മാത്രം വരുന്ന ഇസ്ലാമിനെയും, വെറും 2% ശതമാനം മാത്രം വരുന്ന ക്രിസ്തുമതത്തെയും വിമര്‍ശിച്ച് ചായകുടിച്ച് പിരിഞ്ഞ് പോയതുകൊണ്ട് ഒരു കാര്യവുമില്ലാ, മറിച്ച് 83%വരുന്ന അസമത്വ/അന്ധവിശ്വാസ/ചനാതനഹിന്ദുമതത്തിനെ വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍, ഭൂഗോളത്തില്‍ ഇന്ത്യ എന്നും ഒരു പിന്നോക്ക/അപരിഷ്കൃത/പട്ടിണി രാജ്യമായിത്തന്നെ തുടരും!!!

  • @rudypunkass2939

    @rudypunkass2939

    2 жыл бұрын

    As a faithful Christian what did you do when Mr.Joseph was attacked?? Did the church Atleast do a fundraiser from the church for Mr._Joseph.?? What did Christian’s do?

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    @@rudypunkass2939 അത് മാത്രമല്ലാ, വടക്കേ ഇന്ത്യയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെട്ടപ്പോഴും, കര്‍ണാടകയില്‍ ക്രിസ്തുപ്രതിമകള്‍ തകര്‍ത്തെറിഞ്ഞപ്പോഴും, സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരെ ജയിലില്‍ സങ്ഘി പോലീസ് പട്ടിണിയ്ക്കിട്ട് കൊന്നപ്പോഴും ക്രിസ്ത്യാനികള്‍ ഒന്നും ചെയ്തില്ലാ!!! മറിച്ച് അവര്‍ മറ്റൊരു ന്യൂനപക്ഷമായ മുസ്ളീങ്ങല്‍ക്കെതിരെ സങ്ഘികളുടെ കൂടെച്ചേര്‍ന്ന്‍ "കാസ" ഉണ്ടാക്കി!!!

  • @TomTom-yw4pm

    @TomTom-yw4pm

    2 жыл бұрын

    : Women are naturally compassionate and sympathizes far more w.r.t men. Modern day's struggle and dejection has made them otherwise with harden heart.

  • @Dileepkb1986
    @Dileepkb19862 жыл бұрын

    🔥🔥🔥🔥🔥.... Powerful people coming from powerful place.

  • @haneefa.khaneefa4483
    @haneefa.khaneefa44832 жыл бұрын

    കേരളത്തിൽ ഇനി ഉള്ള കാലം എന്നും മതം വിട്ടവരുടെ പ്രഭാഷണം കേട്ട് ഉണരാൻ അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, കാരണം അത്ര മാത്രം ശഹിച്ചു കേരള ജനത ഇനിയുള്ള കാലം മാനവ ചിന്ത കരുടെ ത് ആവട്ടെ, എല്ലാ ബാഹുഖങ്ങളും നേരുന്നു

  • @Ashrafpary
    @Ashrafpary2 жыл бұрын

    Fresh air is blowing to all religions.

  • @mixera6077

    @mixera6077

    2 жыл бұрын

    Yea. 🔥🔥

  • @shamnadhkmoidheen4335
    @shamnadhkmoidheen43352 жыл бұрын

    സിസ്റ്റർ ഞാനൊക്കെ അസ്കറിന്റെ മുൻഗമിയാണ്

  • @iamhappy6721

    @iamhappy6721

    2 жыл бұрын

    ഞാനും

  • @muhammedjunaid42

    @muhammedjunaid42

    2 жыл бұрын

    Bola takbeer allahu akbar

  • @shamseercx7

    @shamseercx7

    2 жыл бұрын

    🙋‍♂️

  • @muralidharananindian2503
    @muralidharananindian25032 жыл бұрын

    എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു... പിന്നെ, ജോസഫ് സർ പറഞ്ഞ പോലെ ചെറിയ കുട്ടികളുടെ തലച്ചോറില്‍ മതം കുത്തി കയറ്റുന്നതാണ് ആദ്യം നിരോധിക്കേണ്ടത് എന്ന അഭിപ്രായം തന്നെയാണ് ഈയുള്ളവനും എന്നും പറയാനുള്ളത്. മതം നിർബന്ധമാണെങ്കിൽ പതിനെട്ട് വയസ്സിന് ശേഷം പഠിക്കട്ടെ എന്ന നിയമം ഈ ഭാരതമെന്ന ജനാധിപത്യ രാജ്യത്ത് അടിയന്തിരമായി നടപ്പാക്കേണ്ട ഒരു കാര്യം തന്നെയാണ്. അത് പക്ഷെ ഈ കപടമതേതരന്മാരായ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ ചെയ്യില്ല. അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ കപടമതേതര രാഷ്ട്രീയക്കാർക്കെതിരെ നില കൊള്ളണം. അപ്പോൾ മാത്രമേ ഈ കപടമതേതര രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ കഴിയൂ.... മതമെന്ന വിഷം ചെറുപ്രായത്തിൽ തന്നെ കുത്തി നിറച്ച് വികലമാക്കപ്പെടുന്ന ബ്രയിനുകൾ പിന്നെ എങ്ങനെ നേർവഴിക്ക് ചിന്തിക്കും. അവന്റെ തലയില്‍ എന്നും മതമെന്ന ആ വിഷം കൊണ്ട് മലിനമാക്കിയിരിക്കുകയല്ലെ. അതിനൊക്കെ ഒരു പരിഹാരം ഉടന്‍ തന്നെ കാണേണ്ടതുണ്ട്. അതിനായി പരിഷ്കൃത സമൂഹം ചിന്തിക്കേണ്ടതുണ്ട്.

  • @ahmedayyappan9705
    @ahmedayyappan97052 жыл бұрын

    ഈ പ്രാഗ്രാമിൽ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ട് . സിസ്റ്റർക്ക് ഒഴികെ ,

  • @arafavlogs5820
    @arafavlogs58202 жыл бұрын

    ജോസഫ് സാർ തെറ്റ് ചെയ്തട്ടില്ല.സത്യം പറഞ്ഞതിൽ ബഹുമാനം തോന്നുന്നു .

  • @kunhikrishnanev9180
    @kunhikrishnanev91802 жыл бұрын

    മതപഠനം നിരോധിക്കണം

  • @jomonjacob1141
    @jomonjacob11412 жыл бұрын

    മതങ്ങൾ ഉപേക്ഷിക്കൂ, മനുഷ്യനായി ജീവിക്കൂ

  • @jksenglish5115
    @jksenglish51152 жыл бұрын

    You're on the right track. Carry on the good work.

  • @skbankers4160
    @skbankers41602 жыл бұрын

    🔥 എസ്സൻസിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🔥

  • @emaths5167
    @emaths51672 жыл бұрын

    ക്രിസ്ത്യനിസവും കമ്മ്യൂണിസവും ഉപേക്ഷിക്കാനും ഒരു എത്തിസ്റ്റ് ആയി ജീവിക്കാനും തീരുമാനിച്ച കാരണങ്ങളിൽ പ്രധാനപെട്ടത് ജോസഫ് മാഷിനുണ്ടായ അനുഭവങ്ങളും രാഷ്ട്രിയനേതാക്കളും സഭയും അദ്ദേഹത്തോട് കാണിച്ച നെറികേടുമായിരുന്നു.

  • @user-gl9vt8bp9f

    @user-gl9vt8bp9f

    2 жыл бұрын

    @Jesus Word of God കൊറോണ കാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ട് കുറെ ജീവനുകൾ എടുത്തു ഈ ഡൈബം.

  • @emaths5167

    @emaths5167

    2 жыл бұрын

    @Jesus Word of God ജീവന്റെ ഉറവിടത്തെ ദൈവം എന്ന് വിളിക്കണം എന്ന് എന്താണ് നിർബന്ധം. മതപുസ്തകങ്ങളിൽ നിന്നും ഇറങ്ങി നിലനിൽക്കുന്ന തെളിവുകളിൽ ജീവിക്കൂ ബ്രോ

  • @lastmile5306

    @lastmile5306

    2 жыл бұрын

    @Jesus Word of God ഒരു കുഴപ്പവും ഇല്ല... നിങ്ങൾക്ക് തന്മാത്രയേ ദൈവം എന്ന് വിളിക്കണമെങ്കിൽ വിളിക്കാം... അതൊക്കെ നിങ്ങളുടെ ഇഷ്ടം അല്ലേ... പക്ഷേ അതാണ് ശരി എന്ന് വാശി പിടിക്കരുത്

  • @Himalaya555

    @Himalaya555

    Жыл бұрын

    സഭ ഒരു തെറ്റും ചെയ്തട്ടില്ല. ഏതെങ്കിലും മുസ്ലിം അധ്യാപകൻ ശ്രീരാമൻ നായിൻ്റെ മോൻ എന്നോ യേശു son of a b "" ch എന്നൊക്കെ question ഇട്ടിരുന്നെങ്കിൽ കാണാമായിരുന്നു പുകിൽ. ജോസഫിനെ സപ്പോർട്ട് ചെയ്യുന്ന പോലെ ചെയ്യുമോ

  • @insidethebrain1975
    @insidethebrain19752 жыл бұрын

    I was shocked to hear Askars story. I always knew there was something wrong with Religions(especially Islam ) but realized it too late.

  • @kannarathdsnair5185
    @kannarathdsnair51852 жыл бұрын

    3 reputed people we proud of u 3 good support sir Lucy sis askar

  • @mohamednavas434
    @mohamednavas4342 жыл бұрын

    Excellent discussion 👍 and reputed and respectful panelists who are working for humanity.

  • @kannarathdsnair5185
    @kannarathdsnair51852 жыл бұрын

    Askar big salute 👏

  • @vibinwilson5555
    @vibinwilson55552 жыл бұрын

    Well done all speakers ... especially liked the conclusion part by Sr. Lucy & Prof. Joseph... hope discussions like this inspire the poor victims of all religions to think out of the box and live freely... it’s so sad to see the majorities are conned by various religious systems and they unnecessarily waste their time , money & energy based on these cooked up stories...

  • @shynadalas4507
    @shynadalas45072 жыл бұрын

    മതം ഒരു മയക്കുമരുന്ന് മാത്രമല്ല മനുഷ്യനെ എല്ലാ അർത്ഥത്തിലും കുരുക്കുന്ന ചങ്ങലയാണ് എന്ന് ബോധ്യപ്പെടുത്തിയ വേദി കൂടിയാണ് ഇത് ,മനുഷ്യരെ സ്വതന്ത്രമാക്കാൻ ഇത്തരം സംവാദങ്ങൾ ഏറെ പ്രയോജനപ്പെടുക തന്നെ ചെയ്യും

  • @coloursp5927
    @coloursp59272 жыл бұрын

    ആശംസകൾ ❤

  • @9846930690
    @98469306902 жыл бұрын

    ഞങ്ങളുടെ നാട്ടിൽ പണ്ടൊക്കെ കത്തോലിക്കാ കുടുംബങ്ങളിൽ എട്ടും പണ്ടണ്ടും ഒക്കെ കുട്ടികൾ ഉണ്ടായിരിന്നു. കുറേ പേരേ അച്ചൻമാരും കന്യാസ്ത്രീകളും ആക്കാൻ വീട്ടു കാർ പറഞ്ഞു വിടും. പെൺമക്കൾക്ക് കൊടുക്കാൻ സ്ത്രീധനം ഇല്ലാഞ്ഞ കാർന്നോൻമാർ എന്തു ചെയ്യും. അവർ ഉപായം കണ്ടെത്തി. ദൈവവിളി എന്നും പറയും. ഇങ്ങനെ അച്ചൻമാരും കന്യാസ്ത്രീകളും ആയവരുടെ കുടുംബങ്ങളൊക്കെ വളരെ അധികം സാമ്പത്തിക അഭിവൃത്തി ഇവർ മൂലം ഉണ്ടാകുകയും ചെയ്തു. പക്ഷെ ഇക്കാലത്ത് പലക്കും ഒന്നോ രണ്ടോ കുട്ടികൾ മാത്രമല്ലേ ഉള്ളൂ. അവർ കുട്ടികളെ സെമിനാരിയിലോ ,മഠത്തിലോ വിടുമോ? കുട്ടികൾ അവരുടെ ചോയ്സ് എന്ന് പറഞ്ഞ് വാശി പിടിക്കാത്തോടത്തോളം! !?

  • @great....
    @great....2 жыл бұрын

    അഷ്‌കർ ബ്രോ യെ കണ്ട് പടിക്കണം ഇന്നത്തെ യൂത്ത്.

  • @ameer9211

    @ameer9211

    2 жыл бұрын

    😂

  • @great....

    @great....

    2 жыл бұрын

    @@ameer9211 അപ്പ നീ ബിൻ ലദെനെ ഫോള്ളോ ചെയ്

  • @sinojdamodharan5723

    @sinojdamodharan5723

    2 жыл бұрын

    @@ameer9211 ചെളിമോൻ

  • @shamseercx7

    @shamseercx7

    2 жыл бұрын

    @@great.... 🤣🤣 🤣

  • @great....

    @great....

    2 жыл бұрын

    @@shamseercx7 🤣🤣🤣

  • @haridas4965
    @haridas49652 жыл бұрын

    വളരെ നല്ലത് ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ ഇല്ലങ്കിൽ മതവിശ്വാസം പറഞ്ഞ് സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുന്നത് ഒരു പരിധിവരെ നിൽക്കും. സമൂഹത്തിന് മാറ്റങ്ങളും, തിരിച്ചറിവും ഉണ്ടാവട്ടെ' ഭക്തിയും, അമിത മത വിശ്വാസവും അവരവരുടെ വീടിനുള്ളിൽ മാത്രമായി ഒതുങ്ങട്ടെ.

  • @timepass-hz7qj
    @timepass-hz7qj2 жыл бұрын

    Bloody locked❤

  • @gemsree5226
    @gemsree5226 Жыл бұрын

    To the courage Lucy sister shows. ❤️❤️ can't appreciate enough 👍🏻👍🏻

  • @lissysantosh3661
    @lissysantosh36612 жыл бұрын

    Asker Ali 👍👍👏👏 Joseph sir big salute 🙏🙏🌹🌹

  • @sukumarankn947
    @sukumarankn9472 жыл бұрын

    നന്ദി എല്ലാവർക്കും, പ്രത്യേകിച്ചും, അസ്കർ അലി ക്ക്..

  • @noble_kochithara8312
    @noble_kochithara83122 жыл бұрын

    എല്ലാരേയും ഒത്തിരി ഇഷ്ടം ♥️

  • @arunvr5962
    @arunvr59622 жыл бұрын

    Well done..

  • @shameempk7200
    @shameempk72002 жыл бұрын

    മികച്ച പ്രോഗ്രാം... 👍👍👍

  • @vinuv39
    @vinuv392 жыл бұрын

    Sister ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും ആ Identity dress അഴിച്ചു വെക്കാൻ തയ്യാറല്ല എന്നതാണ് കൗതുകം'

  • @ohmnath

    @ohmnath

    2 жыл бұрын

    Bloody locked 😂

  • @chinnuliji9406

    @chinnuliji9406

    2 жыл бұрын

    നല്ല നിരീക്ഷണം

  • @alandonsaji6673

    @alandonsaji6673

    2 жыл бұрын

    It's a tactic ❗

  • @philipkp5480

    @philipkp5480

    2 жыл бұрын

    അഴിച്ചഉവെക്കാൻതന്നെയാണ് സഭ ആവശ്യപ്പെടുന്നത് സിസ്റററ്റിന്റെ ഇഷ്ടത്തിന് ആവാലോ

  • @sukeshsu7399

    @sukeshsu7399

    2 жыл бұрын

    സ്വന്ത ഛർദ്ദിക്ക് തിരിഞ്ഞ നായെന്നും കുളിച്ചിട്ട് ചെളിയിൽ ഉരുളാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ല് പോലെ അവർക്ക് സംഭവിച്ചു. (2പത്രോസ് 2:22, ബൈബിൾ)

  • @reginademilo9588
    @reginademilo9588 Жыл бұрын

    Askar Ali, Hats off.

  • @jiniboobo402
    @jiniboobo4022 жыл бұрын

    Good work brother 👏👏👏👏👏👏👏👏

  • @rajangeorge4541
    @rajangeorge45412 жыл бұрын

    Hats off to these brave people

  • @jessyxavier4763

    @jessyxavier4763

    2 жыл бұрын

    Joseph sir is genuine.But sr. Lucy... Nobody forced her to join in the convent. It is her will. I feel she is a hypocrit.

  • @deliciousfoodrecipe2661
    @deliciousfoodrecipe26612 жыл бұрын

    Big salute all of u..

  • @anandhusunil6902
    @anandhusunil69022 жыл бұрын

    Excellent programme

  • @annajojo1287
    @annajojo12872 жыл бұрын

    അസ്കർ പറയുന്നത് കേൾക്കുമ്പോൾ വേദന മാത്രം,മാതാപിതാക്കളോടൊപ്പം അവരുട സംരക്ഷണത്തിലും അവരുട സ്നേഹത്തിലും കഴിയേണ്ടുന്ന കുഞ്ഞുകൾ മതത്തിന് വേണ്ടി ബലിയാട് ആകുന്നു. ഇങ്ങനെ ഒള്ള കുഞ്ഞുങ്ങളെ രക്ഷിക്കാൻ ബാലാവകാശ കമ്മീഷൻ,,ഗവന്മെൻ്റ്,സാമൂ സംഘടനകൾ ഇവകൊന്നും ഒരു ഉത്തരവാദിത്വവും ഇല്ലെ,,അവർ ആരെ ആണ് ഭയക്കുന്നത്????

  • @sushithalalanpadmanabhan7392

    @sushithalalanpadmanabhan7392

    2 жыл бұрын

    രാഷ്ട്രീയ കക്ഷികൾ അധികാരത്തിനുവേണ്ടി ജാതി മത വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാൻ അവരുടെ കാലുനക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു.അങ്ങിനെയൊരു അവസ്ഥ നിലനിൽക്കുന്ന സ്ഥിതിയിൽ ഭരണകൂടവും നിയമവും നിയമപാലകരും ശിശുക്ഷേമ - വനിതാ ക്ഷേമ - മനുഷ്യാവകാശ സമിതികളുമെല്ലാം ഇത്തരം കാര്യങ്ങളിൽ പുറംപോക്കിലാണ് നിലകൊള്ളുന്നത്.. അഥവാ ശബ്ദവും പെർഫോമൻസും താരതമ്യേന ദുർബലമായിരിക്കും.

  • @vijayann1273
    @vijayann12732 жыл бұрын

    Whether a priest or nun or a monk whoever it may be they must be financially independent. For that govt should ensure their livelihood, even after their retirement. e

  • @Indrajith4evr
    @Indrajith4evr Жыл бұрын

    I wish there was subtitle, I am a fan of Askar Ali's speech.

  • @ExploringAngel
    @ExploringAngel2 жыл бұрын

    Great initiative

  • @jaijucheriappath4827
    @jaijucheriappath48272 жыл бұрын

    Thanks!

  • @salyjoseph8472

    @salyjoseph8472

    Жыл бұрын

    Lucy join d congregation to follow Jesus... So u have to obey ur congregation rules and regulation...if u r not ready to obey leave d place....if u have a car for ur own, it shows something not matching ur life.....ur Religious life is only to follow d master of ur Jesus.... I think u have taken d three vows.... Study this vows...if u are not willing to follow ur congregation rules and regulations.... Why do you remain there....

  • @moideenkmajeed4560
    @moideenkmajeed45602 жыл бұрын

    ജോസഫ് സാർ. 🙏🙏

  • @moidheenmoidheen9358

    @moidheenmoidheen9358

    2 жыл бұрын

    Pls Sent Phone No

  • @shans128
    @shans1282 жыл бұрын

    Ex Muslim ✌️ Human 🥰

  • @englishdrops...299
    @englishdrops...299 Жыл бұрын

    Religions divide.. It annihilates relationships. മതപഠന ശാലകൾ അടച്ചുപൂട്ടുക.. അസ്കർ well done ജോസഫ് സർ... നമിക്കുന്നു. സിസ്റ്റർ ലൂസി ... Salute

  • @ExploringAngel
    @ExploringAngel2 жыл бұрын

    34:55 The beginning ❤️

  • @VIHAAN302
    @VIHAAN3022 жыл бұрын

    Great 👍

  • @nelsonchirayath7461
    @nelsonchirayath74612 жыл бұрын

    അസ്കർ അലി വേണ്ട എന്ന് വച്ച് വിട്ടിട്ട് പോയി. ലൂസി ഇപ്പൊ എന്തോ ലൂസായി നടക്കുന്നു. വിട്ടു പോകുന്നില്ല, ഇപ്പോഴും ഈ വേഷമെങ്കി ലും ഒന്ന് വിടാൻ ദൈരയം ഇല്ലാത്ത ജീവി

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz2 жыл бұрын

    A good presentation. 👍👍👍

  • @ip3302
    @ip33022 жыл бұрын

    In this day and age, a divorced person has specific rights to earn a living after the divorce. In the same manner, a nun or priest or monk who has come out of the religious order should be entitled to a living, and the organization he or she belonged to earlier should be legally responsible to provide this.

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    Then the whole congregations will stop.

  • @bigbull6084

    @bigbull6084

    2 жыл бұрын

    It's needed

  • @piku6070

    @piku6070

    2 жыл бұрын

    Indeed

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl2 жыл бұрын

    നമ്മുടെ ഭരണാധികാരികൾ കൂടി കൂടി മുന്നോട്ടു വന്നാൽ ആനല്ല നാളെയുടെ പൊൻപുലരി നമുക്ക് ഉടനെ പ്രദീക്ഷിക്കാം

  • @jabrajabra1162
    @jabrajabra11622 жыл бұрын

    Good speach 👍

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ഫ്രാങ്കോ പിതാവിനെ വെറുതെ വിട്ടപുരുഷ കോടതിയും കുറ്റക്കാരനാണ്...

Келесі