ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്നവരോട്.. കൃഷ്ണനും കൃസ്തുവും മുഹമ്മദ് നബിയും ദൈവത്തിന്റെ സൃഷ്ടികൾ..

#Episode_111
Abdul Latheef Karumbulakkal

Пікірлер: 26

  • @sageermaniyath5962
    @sageermaniyath59623 жыл бұрын

    കഴിഞ്ഞ ദിവസമാണ് 2006 ലെ , യുക്തിവാദി അയൂബ് മൗലവിയുമായുള്ള താങ്കളുടെ സംവാദം ശ്രദ്ധിച്ചത്. താങ്കളുടെ പ്രകടനം മികച്ച് നിന്നു. പ്രത്യേകിച്ച് 30 മിനിട്ട് ചോദ്യോത്തര സെഷൻ. അഭിനന്ദനങ്ങൾ.

  • @sharafsharf7546
    @sharafsharf75463 жыл бұрын

    Great Mesage

  • @naseefseefu6883
    @naseefseefu68833 жыл бұрын

    Inshallah...

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16683 жыл бұрын

    പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും

  • @NAZAR786100
    @NAZAR7861003 жыл бұрын

    This topic. was opened by one Sebastian Punnaackal n taken by others. Now all over in Kerala it is a hot topic. That's all..!

  • @ibrahimkutty3944
    @ibrahimkutty39443 жыл бұрын

    ഹൃദയവിശാലത ഇല്ലാത്തവരിലാണ് ഭക്ഷണകാര്യത്തിൽവരെ വർഗീയത കാണുക ,പക്ഷെ ഒന്നോർത്തുകൊള്ളുക ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരുടെ സൃഷ്ടിയാണങ്കിലും അവർക്ക് തന്നെ തിരിച്ചടിക്കും അതാണ് ചരിത്രം,

  • @abdullakuttypm6984
    @abdullakuttypm69843 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    സഭകൾക്ക് നൽകിയ സന്ദേശം വളരെ കൃത്യമാണ്. "ഞങ്ങടെ ശത്രു നിങ്ങളല്ല, പക്ഷേ ഞങ്ങടെയും നിങ്ങടെയും ശത്രു ഒന്നാണ്. അവരെ തകർക്കാൻ നിങ്ങടെ സഹായം ഞങ്ങക്ക് വേണം.ഞങ്ങളെ സഹായിച്ചില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ നൈസായി പൂട്ടും. നല്ല മണിച്ചിത്ര പൂട്ടിട്ട് പൂട്ടും. പിന്നെ സഭയും ബിഷപ്പും കർദിനാളും ഒന്നും കാണില്ല. ഐ ടി ക്കും സിബിഐ ക്കുമൊക്കെ സഭകളുടെ ഉള്ളിൽ കയറി പല പുണ്യാളാത്മാക്കളെയും പൊക്കാനറിയാം,അതിനുള്ള സാഹചര്യം സഭകൾ ഉണ്ടാകരുത്..ഉണ്ടാകാതെ നോക്കേണ്ടത് സഭകളുടെ മാത്രം ഉത്തരവാദിത്തമാണ്." കാപ്പിപ്പൊടിയച്ഛനും പല ബിഷപ്പുമാരും കർദിനാൾമാരുമൊക്കെ ഇപ്പൊ നെട്ടോട്ടമൊടുകയാണ്. പലരുടെയും ഇസ്ലാം വിരുദ്ധ പ്രസ്ഥാവനകളുടെ ആകെത്തുക ഒന്ന് കൂട്ടിയും കിഴിച്ചും നോക്കിയാൽ സഭ ഒരു പുതിയ രാഷ്ട്രീയ പരകായ പ്രവേശനത്തിലേക്ക് നടന്നടുക്കുകയാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല... കേരളത്തിലെ എല്ലാ വിഭാഗം ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കാൻ ( ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിപ്പിക്കാൻ )കേരള ക്രിസ്ത്യൻ ജനത പാർട്ടി എന്നൊരു പാർട്ടി തന്നെ രൂപം കൊണ്ടാലും അത്ഭുതപെടാനില്ല. എല്ലാ ക്രിസ്ത്യാനികൾക്കും കൂടെ ഒറ്റ പാർട്ടി, എല്ലാവർക്കും ഒറ്റ പാർട്ടിയാണല്ലോ നുമ്മ.. പ്രശ്നമൊന്നുമില്ല..അവിടെയാകുമ്പോ ഇടതിലും വലതിലും ഉള്ള പല കുഞ്ഞാടുകളും സേഫായി അക്കൊമോഡേറ്റ് ചെയ്യപ്പെടും. കോൺഗ്രസിനിനുള്ള പണി സഭകൾ തന്നെ കൊടുക്കും.. നിവൃത്തികേട് കൊണ്ടാണ്, മ്യാമനോടൊന്നും തോന്നല്ലേ മക്കളേ എന്ന് ഹൈകമാണ്ടിനോട് നൈസായി പറയുകയും ചെയ്യും..ഈ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അധികാരം ലഭിച്ചില്ലെങ്കിൽ സംഗതി ആകെ ചക്ക കുഴയുന്ന പോലെ എന്ന് പറഞ്ഞ പോലെ.

  • @rahiyanaths7797
    @rahiyanaths77973 жыл бұрын

    ആശംസകൾ

  • @iqbalmunderi676
    @iqbalmunderi6763 жыл бұрын

    Good

  • @abidabi832
    @abidabi8323 жыл бұрын

    👍👍

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    എടക്കര മണ്ഡലം ആശംസകൾ KNM

  • @050144745
    @0501447453 жыл бұрын

    ചില കേന്ദ്രങ്ങൾ അജണ്ടകളുടെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന്റെ പേരിൽ വർഗ്ഗീയത കളിക്കുന്നു.

  • @shameerabuaman5867
    @shameerabuaman58673 жыл бұрын

    "എന്ത് കൊണ്ട് ഇസ്ലാം' പുതിയ പ്രൊജക്റ്റിന് എല്ലാ അഭിവാദനങ്ങളും....വീഡിയോകൾ ക്കായ് കാത്തിരിക്കുന്നു. ഭാവുകങ്ങൾ

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    മൂത്തേടം ശാഖാ ആശംസകൾ

  • @sajuvarghese5975
    @sajuvarghese59753 жыл бұрын

    ഇത്രയും നാൾ കാണാത്ത ഹലാൽ ഇപ്പോൾ പൊങ്ങി വന്നതെങ്ങനെ.. ലോകത്തു സംഭവിക്കുന്നതെന്താണ്.. ഇസ്ലാമിക രാജ്യങ്ങളിൽ എന്തിന് അയൽ രാജ്യമായ പാകിസ്ഥാനിൽ പോലും ന്യൂനപക്ഷങ്ങളോടുള്ള ഭൂരിപക്ഷത്തിന്റെ നിലപാടെന്ത്‌.. നോമ്പുകാലത് മലപ്പുറത്തു ഹോട്ടലുകൾ തുറക്കാൻ സമ്മതിക്കുമോ.. നോമ്പുകാലത് അമുസ്ലിമുകൾക്ക് പുറത്തിറങ്ങുംവോൾ ഭക്ഷണം കഴിക്കേണ്ട എന്നാണോ.. ഇതുപോലെ മുസ്ലിം വത്കരണത്തിന്റെ തുടക്കമായേ ഹലാലിനെയും kananakoo.. സൗദിയിൽ ഈ ആധുനിക യുഗത്തിൽപോലും മറ്റു മതക്കാർക്കാരാധനക്കു സ്വാതന്ത്ര്യം ഇല്ല.. അതെന്താണ്.. അവിടെ അമുസ്ലിമുകൾ മനുഷ്യരല്ലേ..ഒരു വശത്തു വർഗീയതയെ തള്ളുകയും എന്നാൽ മുസ്ലിം രാജ്യങ്ങളിൽ തനിച്ച വർഗീയത കാട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ... 160 ഓളം മുസ്ലിം ഭീകര പ്രസ്ഥാനങ്ങൾ ഉടലെടുത്തതും അന്യമതങ്ങളെ ആക്രമിക്കുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണ്.. ഇതൊക്ക കാണുമ്പോൾ ഹലാൽ വര്ഗീയമായിട്ടേ കാണാനാകൂ...

  • @user-iu5dt6kn6u
    @user-iu5dt6kn6u3 жыл бұрын

    വളരെ നല്ല കാര്യം. ഇകാലത്തു സാമൂഹ്യ മാധ്യമങ്ങൾ വഴി നാനാ ഭാഗത്തു നിന്നും ഇസ്ലാം വിരോധികൾ ഇസ്ലാമിനെ തെറ്റി ധരിപ്പിക്കുന്ന കാലമാണല്ലോ ഈ അവസരത്തിൽ ഇസ്ലാമിക പണ്ഡിതന്മാർ തർക്കങ്ങൾ വെടിഞ്ഞു പുതു തലമുറയെ വഴി തെറ്റിക്കുന്നവരിൽ നിന്നും യുവാക്കളെ രക്ഷിക്കാൻ യഥാർത്ഥ ഇസ്ലാം അവരിലേക്കു എത്തിക്കേണ്ടതുണ്ട്.

  • @Ashnizaan
    @Ashnizaan3 жыл бұрын

    Voice change vannittundallo

  • @salmaanwariyya2194

    @salmaanwariyya2194

    3 жыл бұрын

    Good

  • @shoukathalivp8822
    @shoukathalivp88223 жыл бұрын

    കേരളത്തിലെ ഇസ്ലാമിക പ്രബോധകരുടെ മിക്കവരുടെയും പ്രശ്നം കാര്യങ്ങൾ പ്രസന്റ് ചെയ്യുമ്പോൾ നീട്ടി വലിച്ചു അവതരിപ്പിക്കുന്നു.പിന് പോയൻറായുള്ള അവതരണത്തിൽ അവരുടെ ക്രാഫ്റ്റ് തുലോം വിരളം .ആശയ ബലമില്ലാഞ്ഞിട്ടല്ല .

  • @AKXZ-pm5re
    @AKXZ-pm5re3 жыл бұрын

    മുസ്ലിമുകൾ ഹോട്ടൽ ഭക്ഷണ പ്രിയരായതാണ് ഈ ഹലാൽ പ്രശ്നം സമൂഹത്തിൽ പൊന്തി വരാൻ കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർ മുസ്ലിം സമുദായക്കാരാണ്‌ പ്രത്യേകിച്ചും മാംസ ആഹാരങ്ങൾ കുടുംബത്തോടൊപ്പം ആയിരവും രണ്ടായിരവും രൂപയ്ക്കു കഴിക്കുന്നവരാണ് മറ്റു മതക്കാരിൽ ഇല്ലാത്ത ഒരു മോശം പ്രവണതയാണ് ഹോട്ടൽ ഭക്ഷണം സ്ഥിരമായി ഉപയോഗിക്കുന്നത് അത് അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തുന്നതാണ്, അതുകൊണ്ട് ഹോട്ടലിന്റെ മുന്നിൽ Halal or Non halal ബോർഡ് വെച്ചാലും മുസ്ലിം സമൂഹം ഹോട്ടൽ ഭക്ഷണം ബഹിഷ്കരിക്കുക

  • @ashrafniram4902
    @ashrafniram49023 жыл бұрын

    വലിയ തുക നൽകി അനാരോഗ്യ ഭക്ഷണം കഴിച്ച്, ലക്ഷങ്ങളുടെ ചികിത്സ നടത്തി ജീവിതം പാപ്പരാക്കുന്നതിനെ എന്ത് പറയണം? ഹോട്ടൽ വർഗ്ഗീയത പോലെ ഹോസ്പിറ്റൽ വർഗ്ഗീയതയും പ്രതീക്ഷിക്കാം.

  • @roshym
    @roshym3 жыл бұрын

    ഇതിലൊന്നും വർഗീയത കാണേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞല്ലോ, എങ്കിൽ ക്രിസ്തുവിനെയും, ശ്രീ കൃഷ്ണനെയും, ദൈവം എന്ന് വിശ്വസിക്കുന്നവരെ വികാരം വൃണപ്പെടുത്തിയില്ലേ.. നിങ്ങൾ എന്താ പറഞ്ഞത് അവരൊന്നും ദൈവം അല്ല എന്ന് പറഞ്ഞ്

  • @aboobackerp1302

    @aboobackerp1302

    2 жыл бұрын

    ദൈവം എന്നതു് കൊണ്ട് ഉദ്ദേശിക്കുന്നതു പരമ സഷ്ടാവ് എന്നാണ് - പരമേശ്വരൻ ജഗത് നിയന്താവ് ഏകനായ പരമേശ്വരൻ -

Келесі