പ്രദിക്ഷണം എന്തിനു വേണ്ടിയാ നടത്തുന്നത് | H.G. Dr. Abraham Mar Seraphim Metropolitan

Topic - തിരുമേനി വീണ്ടും വൈറൽ പ്രദിക്ഷണം എന്തിനു വേണ്ടിയാ നടത്തുന്നത്
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 257

  • @josetharayil9239
    @josetharayil9239 Жыл бұрын

    ഇതുപോലെ ധൈര്യമായി പറയുന്ന മേല്പട്ടക്കാരും, പട്ടക്കാരും, സഭയിൽ ഇനിയും ഉണ്ടാകട്ടെ, സഭയിൽ ഉണർവ് ഉണ്ടാകട്ടെ, തിരുമേനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏

  • @jijisamuel4161
    @jijisamuel4161Сағат бұрын

    തിരുമേനി അച്ഛൻ ആയിരുന്നപ്പോൾ മികച്ച പ്രാസംഗികൻ ആയിരുന്നു ഞാൻ കേട്ടിട്ട് ഉണ്ട് പ്രസംഗം ചെറുപ്പത്തിലെ എന്റെ 🙏🏻🙏🏻നമുക്ക് കിട്ടിയ ഓർത്തഡോക്സ് സഭയുടെ അഭിമാനം 🙏🏻🙏🏻ഈ പറയുന്ന മെസ്സേജ് ശെരി ആണ് 💯💯%പല ആഘോഷങ്ങളും എന്തിനാ 🙏🏻🙏🏻രോഗികൾ ആയിട്ട് ഒരുപാട് പേര് ഉണ്ട് ആ ക്യാഷ് അവർക്ക് കൊടുത്തു കൂടെ 🙏🏻🙏🏻🙏🏻സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajuvt186
    @rajuvt18624 күн бұрын

    അഭിവന്ദ്യ തിരുമേനി പറഞ്ഞ വാക്കുകൾ എത്ര ശരി/ നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും തിരുമേനി യുടെ പ്രസംഗം ഉണ്ടായൽ എത്രനന്നെന്ന് ചിന്തിച്ചു പോകുന്നു

  • @thomasmichael3318
    @thomasmichael3318 Жыл бұрын

    സത്യം 👍തിരുമേനി 🙏വിളിച്ചു പറയുക 👍ലോകം അറിയട്ടെ 👍

  • @danielkummattilmathew4233
    @danielkummattilmathew4233 Жыл бұрын

    സത്യമാണ് തിരുമേനിയുടെ പ്രസംഗത്തില്ലള്ളത്. ഇങ്ങനെയുള്ള സഭാ മേലദ്ധ്യക്ഷന്മാരെയാണ് സഭയ്ക്ക് ആവശ്യം. എല്ലാവക്കും ഇതു് സ്വീകരിക്കുവാൻ മനസ്സുണ്ടാക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിയ്ക്കുന്ന,

  • @keralaflowers3245
    @keralaflowers3245 Жыл бұрын

    തിരുമേനി പറഞ്ഞത് 100% ശരി ഇന്നത്തെ നമ്മുടെ കൊയർ വിശ്വാസത്തിന് പ്രതികൂലമായി തോന്നുന്നു ഓരോ മാസവും ഓരോ രീതി പാട്ടിന് നമ്മുടെ ആത്മീയത കുറയുകയാണ് എല്ലാവരും അറിയുന്ന രീതിയിൽ പാടട്ടെ ക്വയർ കാരി പാടുന്നു മറ്റുള്ളവർ കാഴ്ചക്കാരായി നിൽക്കുന്നു അവരുടെ കോപ്രായങ്ങൾ കണ്ട് നമ്മുടെ ശ്രദ്ധ മാറുകയാണ് അവിടെ നമ്മൾക്ക് അനുതാപം വരുന്നില്ല എന്നാൽ കുർബാന എടുക്കുമ്പോൾ എൻറെ കണ്ണിൽ നിന്നും കണ്ണുനീർ വരാറുണ്ട് അറിയാതെ സങ്കടങ്ങൾ തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @sherlymathews
    @sherlymathews8 ай бұрын

    തിരുമേനി അങ്ങയുടെ ശബ്ദം ഞങ്ങളുടേതാണ്... കൂടുതൽ ശോഭയോടെ സഭയേ നയിപ്പാ ന്നുള്ള വലിയ ഇടയനായി ദൈവം അങ്ങയെ അഭിഷേകം ചെയ്ത് തിരഞ്ഞെടുത്തതാണ് 🙏🎉

  • @philojacob3435
    @philojacob3435 Жыл бұрын

    തിരുമേനിയിലൂടെ ദൈവം വെളിപ്പെടുത്തിയ ഈ സത്യം മനസിലാക്കാനും ഉൾകൊള്ളാനും വിശ്വാസികളുടെ ഹൃദയം തുറക്കപ്പെടട്ടെ.

  • @aksamary2292

    @aksamary2292

    Жыл бұрын

    Yes......

  • @shellyks1279

    @shellyks1279

    11 ай бұрын

    Realy

  • @roy6052
    @roy605210 ай бұрын

    ആൾക്കുട്ടത്തിലെ ഒറ്റയാൻ്റെ ശബ്ദം പോലെ എൻ്റെ ഇതേ അഭിപ്രായം അവർ തള്ളിക്കളഞ്ഞു. അഭിവന്ദ്യ മെത്രാച്ചൻ്റെ വാക്കുകൾ അവരുടെ ഉളളിൽ തീ യായ് പടരട്ടെ.

  • @accammachacko9678
    @accammachacko9678 Жыл бұрын

    തിരുമേനി സെമിനാരിയിൽ പഠിക്കുന്ന കാലം മുതൽ ഇത് പോലെ ശക്തമായി പറയുവാൻ കഴിവുള്ള ആൾ തന്നെ ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും? സങ്കീ94 : 8 കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7 എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്. കർത്താവിനെ കാണിക്കാനോ അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ. താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ . താൻ ആരെയാണ് വിഡ്ഢിയാക്കുന്നത് രണ്ടും കൂടി വേണ്ട കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത് കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് . പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ. . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. ലൂക്കാ 9 : 3 യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. മത്തായി 10 : 10 പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌. 1 കോറിന്തോസ്‌ 11 : 7 ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. 1 കോറിന്തോസ്‌ 11 : 4 എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌. മത്തായി 6 : 7 ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ

  • @valsasunny293
    @valsasunny293 Жыл бұрын

    നമ്മുടെ സഭയിൽ ഈ തിരിച്ചറിവ് എന്നേ ഉണ്ടാവേണ്ടത്. നല്ലൊരു വിചിന്തനത്തിനും thudakkamakatte

  • @SanjayFGeorge
    @SanjayFGeorge9 ай бұрын

    His criticism of his church is valid about all the other churches as well. Respect from a Syro-Malabar guy to Achan

  • @philipgeorge3695
    @philipgeorge3695 Жыл бұрын

    ഈ ആശയം ദൈവം തിരുമേനിക്ക് തന്ന താണു. ഇതു പോലെ എല്ലാ ക്രിസ്തിയ വിഭാഗങ്ങളും തങ്ങളുടെ തെറ്റ് കണ്ട് പിടിച്ച് നെരെയാകാൻ ശ്രമിച്ച എങ്കിൽ ഒരു വിഭാഗമേ ലോകത്തിൽ കൃസ്താനി എന്ന് പറയുവാൻ കഴിയത്തുള്ള .

  • @vum495

    @vum495

    Жыл бұрын

    ഹിന്ദുക്കളെ പോലെ താലത്തിൽ വിളക്ക് ( ഇളവ് ണ്ടുമെഴുകുതിരി മതി)പ്രദക്ഷിണംനടത്താൻ ആണ്അച്ഛൻ പറയുന്നത്എത്രകാലം ഹിന്ദുവിന്റെ ആ ്് ചരങ്ങള രോന്നോരോന്നായി കട്ടെടുക്കുന്നതു മടുത്തുവെന്നു വിശ്വാസി

  • @jameschacko1901

    @jameschacko1901

    Жыл бұрын

    വയറൽ ആയില്ലേലും പിതാവിന്റെ വാ മുടികെട്ടാത്തെ സുഷിക്കണമേ. പുരോഹിതർക്ക് കൈയടി വേണം പണം വേണം അതിനു തരം വേലകൾ നടത്തുന്നു. സ്ഥാനം ദുരുപയോഗം നാഥാൻമ്മാരാകാൻ ശ്രമമാണ്.

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും? സങ്കീ94 : 8 കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7 എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്. കർത്താവിനെ കാണിക്കാനോ അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ. താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ . താൻ ആരെയാണ് വിഡ്ഢിയാക്കുന്നത് രണ്ടും കൂടി വേണ്ട കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത് കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് . പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ. . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. ലൂക്കാ 9 : 3 യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. മത്തായി 10 : 10 പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌. 1 കോറിന്തോസ്‌ 11 : 7 ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. 1 കോറിന്തോസ്‌ 11 : 4 എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌. മത്തായി 6 : 7 ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ

  • @john92206
    @john922067 ай бұрын

    May God bless you Thirumeni to be a good shepherd,more and more.

  • @pappachankainikkara9631
    @pappachankainikkara9631 Жыл бұрын

    വളരെ മുമ്പേ ആഗ്രഹിച്ച ആശയം ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ!!!!

  • @philipuzhathil8877
    @philipuzhathil8877 Жыл бұрын

    തിരുമേനി,ഞാനും പൂർണമായി യോജിക്കുന്നു.

  • @featherlinen3983
    @featherlinen3983 Жыл бұрын

    തിരുമേനി പറഞ്ഞത് ശരിയാണ് ആരാധനയിൽ ഒരു stanza ജനങ്ങളും ഒരു stanza coir പാടാനും അവസരം ഉണ്ടാകാണും എങ്കിലേ വിശുദ്ധ ഖുർബാനയിൽ പങ്കെടുത്തതിന്റെ അനുഭൂതി ലഭിക്കുകയുള്ളു.

  • @cisyantony
    @cisyantony Жыл бұрын

    Completely agree to this.. Too many distractions in Church.Please revive the true purpose of our Church.

  • @amminikuttystyle
    @amminikuttystyle Жыл бұрын

    Thanku Thirumini greatful. Message

  • @susaneasow1294
    @susaneasow1294 Жыл бұрын

    Thank you Thirumeni great message 🙏🕯️🙏

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    സത്യത്തിൽ പെർഫെക്ട് സന്ദേശം.. ഞാൻ ഇന്നുമുതൽ ഇത് ആലോചിക്കുന്നു.. ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് 🙏🙏🙏

  • @senmannualthattungal6195

    @senmannualthattungal6195

    Жыл бұрын

    Absolutely right...I agree with you father...

  • @aliyammageorge7734
    @aliyammageorge7734 Жыл бұрын

    വളരെ നല്ല സന്ദേശം ആണ് 🙏🏼🙏🏼🙏🏼❤️❤️❤️

  • @OmanaJoseph-ij8hf
    @OmanaJoseph-ij8hf Жыл бұрын

    Good message Thirumeni God bless you

  • @parthadaspurushothaman6813
    @parthadaspurushothaman6813 Жыл бұрын

    തിരുമേനീ ഒരുപാട് ആദരവ് തോന്നുന്നു. ഇതൊക്കെ പറയാൻ എവിടുന്ന് ധൈര്യം കിട്ടി ? സത്യം വിളിച്ചു പറയൂ. ദൈവം അങ്ങയെ അനുഗ്രഹിക്കുകയും അളവറ്റ ശക്തി ഇനിയും നൽകട്ടെ.

  • @Smarttec485
    @Smarttec485 Жыл бұрын

    100% correct. തിരുമേനി ഇന്നത്തെ തലമുറയിൽ ആരും പറയില്ല ഇത്രയും clear aye. ... പഴയ ആരാധന രീതിയിലേക്ക് മാറണം അനുതാപമുള്ള ആരാധന , ആർഭാടം വേണ്ട ഭക്തിയോടെ ഉള്ള പ്രദിക്ഷണം അതാണ് വേണ്ടത്. ...

  • @reethawilson7789
    @reethawilson7789 Жыл бұрын

    Thanku Father🙏🙏🙏🙏🙏🙏🙏

  • @georgejoseph4879
    @georgejoseph4879 Жыл бұрын

    പറയുവാൻ ആളുണ്ടെങ്കിൽ കേൾക്കേണ്ടവർ കേൾക്കും.ഈ വാക്കുകൾ ഇന്ന് ആവശ്യമാണ്

  • @johnt.m1722
    @johnt.m1722 Жыл бұрын

    Dear Father, thos kind of preching is essential in our church. May Lord Jesus Christ bless you and reward you according to His richness. I'm not a catholic or Jacobite. But I'm a.real christian. This is the END TIME gospel.

  • @josephgeorge9589
    @josephgeorge9589 Жыл бұрын

    Thirumeni you're great,.and most powerful communicator for God. Letus move ahead togather mind in mind and sholder to sholder. Good advice and recognise wisdom and understanding saying with deep meaning.

  • @santhoshkurian5885
    @santhoshkurian5885 Жыл бұрын

    THANK YOU BISHOP. THE GREAT MESSAGE. GOD BLESS YOU. HOLY MASS AND OTHER HOLY SERVICES ARE LOST FROM HOLY SPIRIT. BECAUSE QUIRE AND PHOTOGRAPHERS.

  • @vijayangp478
    @vijayangp478 Жыл бұрын

    Very very important message thanks l am a choir master aged 72 also a c s i member. Nowadays people don't understand what the choir singing .they are hraring the tune and the rethams only. Thanks for the mrssage.

  • @jobyshibu2368
    @jobyshibu2368 Жыл бұрын

    Great message

  • @user-xx5wf4tq2j
    @user-xx5wf4tq2j8 ай бұрын

    This is the time to say this message.God bless you.🙏🏻🙏🏻

  • @jomoljomol863
    @jomoljomol863 Жыл бұрын

    ഈ നോബ് കാലം തന്ന msg തിരുമേനി 🙏🏻. ആമേൻ

  • @mariammajoseph2306
    @mariammajoseph2306 Жыл бұрын

    Yes rependance should be the main theme that's what st john the baptist said it should come from the heart of everyone

  • @Manoj3105
    @Manoj3105 Жыл бұрын

    ബഹു. ദാനിയേലച്ചൻ ഒരിക്കൽ പറയുകയുണ്ടായി: പെരുനാൾ നടത്തുമ്പോൾ നരകം സന്തോഷിക്കുന്നു; ധ്യാനം നടത്തുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു...

  • @aksamary2292

    @aksamary2292

    Жыл бұрын

    അതേ പ്രിയ daniel poovannathil achan paranjathu പോലെ ഒത്തിരി നന്ദി തിരുമേനിക്ക് യേശു അപ്പാ പറയിച്ചത് ആണ് thirumeniyilude ഇന്ന്‌ ellavarkkum പെരുന്നാള്‍ വളരെ ആഘോഷം ആണ് പ്രസംഗം പ്രാർത്ഥന ഒന്നും ആർക്കും വേണ്ട എല്ലാ thirumenimarum achanmarum ഇത് പോലെ പറയണം യേശു അപ്പാ എല്ലാ മക്കളേയും parisuddalmavinal nirakkane appa 🙏✝️✝️✝️✝️✝️✝️✝️✝️

  • @joyjohny3823

    @joyjohny3823

    Жыл бұрын

    ഇടവകയിലെ രക്ഷിതാവ് മാതൃക മാതൃക കാണിച്ചാൽ ആ ഇടവക രക്ഷപെടു ഇവിടെ അതു് ഇല്ല എളിമ ജീവിതം നയിക്കണമെന്ന് പറയും അച്ചന്മാർക്ക് ബാധകമല്ല ഇതാണ് സത്യം

  • @georgethomas7327

    @georgethomas7327

    Жыл бұрын

    ഓർത്തോഡോക്സ് പാരമ്പര്യത്തിൽ ഉള്ള പെരുനാൾ ആഘോഷത്തിൽ വെടിക്കെട്ട്, ചെണ്ടകൊട്ടു, ആന എഴുന്നെള്ളിക്കൽ, ലേസർ ലൈറ്റ് തുടങ്ങിയവയൊന്നും ഇല്ല.

  • @georgethomas4776
    @georgethomas4776 Жыл бұрын

    Very well said! Echoes the words of Elias Thirumeni.

  • @thomasvt4577
    @thomasvt45776 ай бұрын

    Fantastic .......!!!!!!!!! M.G.B.Us.all. THIS IS OUR CATHOLICOS.......!!!!!!!! Transformation is a must. Please continue. REAL BELIVERS SUPPORT WILL BE WITH THEE for ever. May Heavenly Blessings be WithThy visions. Prayers & Wishes from "Our home" Bangalore.

  • @jeshuaj6040
    @jeshuaj6040 Жыл бұрын

    Your message is Power full he is speaking the truth , 🙏🙏🙏

  • @elizabet23
    @elizabet23 Жыл бұрын

    This message is for all Catholic churches. Thank God

  • @susanjoseph9293
    @susanjoseph9293 Жыл бұрын

    Good message father 🙏🙏🙏

  • @elizabeththomas6707
    @elizabeththomas6707 Жыл бұрын

    Praise the Lord! So glad that you are bold enough to address these wrong practices in our churches, pl continue to stay bold and to speak it out the truths, guide the faithful rightly and help to clean up the Holy church 🥰🙏

  • @elizabeththomas6707

    @elizabeththomas6707

    Жыл бұрын

    Unfortunately our church worships and practices have become displays of wealth and arrogance, and not of true repentance and earnest prayers! We really need to get back to the chore Christian values and be a sensitive and caring community to the dire needs of people around us🙏

  • @maryabraham5668
    @maryabraham5668 Жыл бұрын

    Very good message, thirumeni

  • @rintopaul5081
    @rintopaul5081 Жыл бұрын

    കൊള്ളാം.... നല്ല ചിന്തകൾ....

  • @aobabu9606
    @aobabu9606 Жыл бұрын

    Love you Thirumeni, you are absolutely right on this 🙏🙏🙏❤️❤️❤️❤️

  • @shineysabestian3311
    @shineysabestian3311 Жыл бұрын

    Very good and important message

  • @wilfreda479
    @wilfreda479 Жыл бұрын

    പ്രസംഗം ഡയറിയിൽ നോക്കി വായിക്കുന്ന അച്ചനെ കണ്ടപ്പോൾ സങ്കടം വന്നു.

  • @charisma-curtains4708
    @charisma-curtains4708 Жыл бұрын

    Great massage and God bless you Amen

  • @neenamathukutty6225
    @neenamathukutty6225 Жыл бұрын

    Thankyou Thirumeni. You are correct Iam a Syrian catholic

  • @shintojose5980
    @shintojose5980 Жыл бұрын

    Thanks Lord thanks father ❤❤❤❤❤❤❤❤❤

  • @josepayyappilly3046
    @josepayyappilly3046 Жыл бұрын

    തിരുമേനി പറഞ്ഞത് വളരെ വളരെ സതൃമാണ്. ശരിയാണ്

  • @shibyvarghese6580
    @shibyvarghese6580 Жыл бұрын

    Wonderful words 🙏🙏🙏🙏

  • @liarkkl753
    @liarkkl753 Жыл бұрын

    റോഡുകളും വഴികളും ബ്ലോക്ക് ചെയ്യുന്ന പ്രദക്ഷിണങ്ങൾ നിറുത്തണം...!!

  • @susammavarghese773
    @susammavarghese773 Жыл бұрын

    Very Very good Message👍 God bless you❤🙏 Thirumeni

  • @elsyjoseph4431
    @elsyjoseph4431 Жыл бұрын

    Thirumeni Aayiram nanniyundu. Theerthum çhinthikanum mansthapikanum prarthanakalil panku Cheranum oru utheganamvum unarvum Thraurnna Upadesam nalkiyathil nanni Parayunnu. Thirumeniku vendi Prarthikkunnu. Enneyum Angeyude prathanakalil orkkename 🙏🙏

  • @abrahamthomas3669
    @abrahamthomas3669 Жыл бұрын

    Thanks so much

  • @ULLASPSAM
    @ULLASPSAM Жыл бұрын

    Excellent,100% true 👌🏻

  • @clergyify
    @clergyify Жыл бұрын

    powerful message for todays superficial christians.

  • @brigjose5373
    @brigjose5373 Жыл бұрын

    Perfect message

  • @thomaskoshy8271
    @thomaskoshy827110 ай бұрын

    അഭിവനാദൃ തിരുമേനി ക്വയറിനെകുറിച്ച് പറഞ്ഞതെല്ലാം 100/% ശരിയാണ്.

  • @lizzy13
    @lizzy13 Жыл бұрын

    Great massage

  • @kurianvaghese5890
    @kurianvaghese5890 Жыл бұрын

    Real follower of Geevarghese Mar Ivanios Thirumeni. Both repentance and reconciliation is necessary for entry into the kingdom of God.Easy to preach but uneasy to become practical.

  • @kvthomas1717
    @kvthomas1717 Жыл бұрын

    SO SOOOOOOOOOPER WORDS 🙏🙏🙏

  • @joyp.a9362
    @joyp.a9362 Жыл бұрын

    പിതാവ് പറയുന്നത് ശരിയാണ്. പക്ഷെ കൊയർ പാർട്ടി സമ്മതിക്കില്ല. അവർ പറയുന്നത് ഞങ്ങളാണ് ശരി. 🙏

  • @annammajacob9789
    @annammajacob9789 Жыл бұрын

    Good message praise the Lord

  • @thomas9469
    @thomas9469 Жыл бұрын

    Thank you Thirumeni.

  • @amminiteacher7832
    @amminiteacher7832 Жыл бұрын

    Good message 🙏🙏🙏

  • @vinu181
    @vinu181 Жыл бұрын

    Thanks 👍

  • @amminikuttystyle
    @amminikuttystyle Жыл бұрын

    Powerful message👍

  • @immanuelmusiccreations4434
    @immanuelmusiccreations4434 Жыл бұрын

    വളരെ ശരിയാ തിരുമേനി 🙏🙏🙏

  • @CulinaryPedals
    @CulinaryPedals Жыл бұрын

    Good massage father

  • @annputhiyadam9189
    @annputhiyadam9189 Жыл бұрын

    Pithave, Your message is very important as well as very spritual, we need a Big change to clean ourselves,we pray for Holy spirit to help us, God bless you with all His Love. 🙏❤️

  • @yahshuadas2527

    @yahshuadas2527

    Жыл бұрын

    പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും? സങ്കീ94 : 8 കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു മത്തായി 15 : 7 എടൊ കപടനാട്യക്കാര താൻ ആരെക്കാണിക്കാനാണ് ഈ ജോക്കറിന്റെ വേഷം കെട്ടിയിരിക്കുന്നത്. കർത്താവിനെ കാണിക്കാനോ അതോ അറിവില്ലാത്തവരെ പറ്റിച്ച് അവരുടെ പൊക്കറ്റടിക്കനോ. താൻ ഏറെ കേൾപ്പിക്കാനാണ് ഈ മൈക്കിലൂടെ വിളിച്ച് കൂവുന്നത് കർത്താവിനെ കേൾപ്പിക്കാനോ അതോ നാട്ടുകാരെ കേൾപ്പിക്കാനോ . താൻ ആരെയാണ് വിഡ്ഢിയാക്കുന്നത് രണ്ടും കൂടി വേണ്ട കർത്താവ്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത് കർത്താവ്‌ എങ്ങനെ പ്രാര്ഥിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഈ ജോക്കറിന്റെ വേഷംകെട്ട് കാണുമ്പോൾ പുച്ഛവും അറപ്പുമാണ് തോന്നുന്നത് . പുതു തലമുറയെ ഇനി ഈ കോമലിവേഷം കെട്ടി ഊഞ്ഞാക്കാമെന്ന് സ്വപനം വിചാരിക്കേണ്ട മലരേ. . രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌. ലൂക്കാ 9 : 3 യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. മത്തായി 10 : 10 പുരുഷന്‍ ദൈവത്തിന്‍െറ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്‌. 1 കോറിന്തോസ്‌ 11 : 7 ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. 1 കോറിന്തോസ്‌ 11 : 4 എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്‌. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന്‌ അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്‌. മത്തായി 6 : 7 ഇനി മേലാൽ ഈ വഴിക്ക് നിന്നെ കണ്ടുപോകാരുത് കപാടാനാട്യക്കാരൻ ജോക്കറെ ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. മത്തായി 23 : 9

  • @jigijoseph8940

    @jigijoseph8940

    Жыл бұрын

    Stop the collection too stop buying expensive chair. Stop making big church we doing everything for our GOD make him happy spending money nobody like it .save and use own purpose that's everyone like it .

  • @aleyammajacob4654

    @aleyammajacob4654

    Жыл бұрын

    Listern todays marthoma maramon convention കുടുംബവേദി on 2 pm. It has to practicable.

  • @chacochankunnuthara4252
    @chacochankunnuthara42528 ай бұрын

    സത്യം.👍വിളിച്ചുപറയാൻ ഒരാളെ എങ്കിലും ദൈവം മാറ്റിനിറുതും 🙏

  • @binnythomas3340
    @binnythomas3340 Жыл бұрын

    എല്ലാ തിരുമേനിമാരും എല്ലാ വൈദികരും എല്ലാം മെത്രാന്മാരും ഇവിടെയുണ്ടായിരുന്നു ഇവരൊന്നും ബൈബിൾ വായിക്കാൻ പഠിപ്പിച്ചില്ല ബൈബിളിനെ കുറിച്ച് ജനങ്ങളെ പഠിപ്പിച്ചില്ല ഇപ്പോഴും പള്ളികളിൽ രണ്ടു വാക്യം ഒന്നരവാക്യം നാലു വാക്യം ഇതാണ് ബൈബിൾ വായന ബൈബിൾ വായനയുടെ ദൈർഘ്യം കൂട്ടണം ജനങ്ങൾ ബൈബിളിനെ കുറിച്ച് അറിയണം സഭയെ കുറിച്ച് അറിയണം ഇതിന്റെ ഉത്തരവാദിത്വം മുഴുവൻ സഭയിലെ മെത്രാന്മാർക്കും വൈദികർക്കും മാത്രമാണ് മതനേതാക്കന്മാർ ക്രിസ്തുവിനു ചേർന്ന് നിന്നാൽ എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാകും

  • @valsathomas4572
    @valsathomas4572 Жыл бұрын

    Excellent thirumeni. You have to tell again to each church

  • @shajimukadiyel1963
    @shajimukadiyel1963 Жыл бұрын

    Thanks Jesus 🙏 iam provide of thirumany🙏🙏

  • @molybaby9299
    @molybaby9299 Жыл бұрын

    Yes.we r not able to pray or adore because of this high volume of organ&singing of choir .. Especially after receiving Holy Communion

  • @binnucherian1576
    @binnucherian157610 ай бұрын

    Well said Thirumeni, God Bless

  • @francisroy8060
    @francisroy8060 Жыл бұрын

    God bless you dear all

  • @vaacochin6721
    @vaacochin6721 Жыл бұрын

    God Bless

  • @jainjacob3764
    @jainjacob376410 ай бұрын

    Thank God

  • @srhelenthomas5030
    @srhelenthomas5030 Жыл бұрын

    Congratulations Pithave Parayan aarumilla People are good

  • @grazenlalu4509
    @grazenlalu4509 Жыл бұрын

    Very good message

  • @pvphilip1733
    @pvphilip1733 Жыл бұрын

    Now, it is the time to implement the content of the speech to be practically implemented by spiritual front-line leaders

  • @sibythomas8620
    @sibythomas86203 ай бұрын

    May the Holy Spirit continue to speak through you.

  • @prathibhashiju3938
    @prathibhashiju3938 Жыл бұрын

    Adipoli പ്രസംഗം

  • @poovenilavu4353
    @poovenilavu4353 Жыл бұрын

    മൈക്കിനും ക്വയറിനും പിന്നിൽ അച്ചമ്മാരുടെ കറുത്ത കൈകളുണ്ടു. വാദ്യോപകരണങ്ങളില്ലാത്ത ക്വയറുകൾ മതി, അതാണു നല്ലതു. ഏവൻഗേലിയോൻ വായിക്കുമ്പോഴും കുർബ്ബാന എഴുന്നളളിക്കുമ്പോഴും കീബോർഡ് മൂളിക്കുന്നതു അരോചകമാണു. കുറെപ്പേർക്കു ഷൈൻ ചെയ്യാനുളള വേദിയായി ആരാധനയെ കാണരുതു.

  • @thomask.george9892
    @thomask.george9892Ай бұрын

    Great message thirumeni tomuch problems with harmoni

  • @binujohndelhi8290
    @binujohndelhi8290 Жыл бұрын

    സത്യം തീരുമേനി. 🙏🙏

  • @tincythampi5104
    @tincythampi5104 Жыл бұрын

    Etrayum kollam ayittu eppozum engane aradana nadathanam ennu paranju kodukkenda avastha.

  • @beenavs9968
    @beenavs9968 Жыл бұрын

    തിരുമേനിക്ക്, ബിഗ് സല്യൂട്ട്

  • @rajucherian2635
    @rajucherian26352 ай бұрын

    Good message

  • @anilthomas656thomas6
    @anilthomas656thomas68 ай бұрын

    Truth will set you free

  • @molcysaju8806
    @molcysaju88064 ай бұрын

    May, God bless you,thirumeni

  • @bibinkaripelil3975
    @bibinkaripelil3975 Жыл бұрын

    Super 👍 സന്ദേശം

  • @rubbertappingwithjoykutty
    @rubbertappingwithjoykutty Жыл бұрын

    ഇപ്പോൾ എല്ലാം പള്ളി കമ്മറ്റിയിലുള്ള ആവിശ്വാസികൾ തീരുമാനിക്കും, വികാരി നിവർത്തിയില്ലാതെ സമ്മതിക്കും. പിന്നെ ചെണ്ടമേളം, ബന്റുമേളം വെടിക്കെട്ട്‌ ഡിസ്പ്ലേ എന്നുവേണ്ട പൊടിപൂരം ക്രിസ്തുവിനെ അവിടെ എങ്ങും കാണാനില്ല. നോട്ടിസിലുമില്ല ബാനറിലുമില്ല മൈക് അനൗൺസ്മെന്റിലും ഇല്ല. പാവം ജനം പള്ളിക്കു നാണക്കേട് ഉണ്ടാകാതിരിക്കാനും, കർത്താവു കോപിക്കുമോ എന്ന് ഭയന്ന് പങ്കെടുക്കും. തിരുമേനി ഇപ്പോൾ പറഞ്ഞത് പള്ളിയിൽ ഒരു അൽമായൻ പറഞ്ഞാൽ പിന്തിരിപ്പനാകും. ഇ പ്പോഴെങ്കിലും തിരുമേനി ഇത് പറഞ്ഞല്ലോ ? നന്ദിയുണ്ട് കൂടെ ദേവാലയമല്ല ദൈവാലയമാണ് എന്നുകൂടി ഓർപ്പിച്ചാൽ നന്ന്

  • @mevarghesemevarghese6187

    @mevarghesemevarghese6187

    10 ай бұрын

    കമ്മറ്റിക്ക് മാത്രമല്ല പല പള്ളികളിലും വികാരിമാർക്കും ഇത് തന്നെയാണ് താൽപര്യം.ആരധനയെക്കാൾ കൂടുതൽ അടിച്ചുപൊളി യാണ് ഇഷ്ടം എന്ന് കാണാം.

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 Жыл бұрын

    Real Werds God bless you for ever

  • @thomasphilip7841
    @thomasphilip7841 Жыл бұрын

    Very very good. Somebody should inform to the people

  • @rajamonyfernandez9758
    @rajamonyfernandez9758 Жыл бұрын

    You are very right respected thirumeni

  • @mevarghesemevarghese6187
    @mevarghesemevarghese618710 ай бұрын

    തിരുമേനി ഇതും മാറ്റിപറയും. അത് കാലത്തിൻ്റെ മാറ്റമാണ്. നാം ഇന്ന് കാണുന്ന പലതും പലപ്പോഴായി മാറ്റപെട്ടതാണ് എന്ന് കാണാം. ഇന്നത്തെ ശരി നാളെ മറ്റൊന്നാകുന്നു. ന്നു

Келесі