യുക്തിവാദികൾക്കെന്തിനാ കുടുംബവും കല്യാണവും ? ജബ്ബാർ മാസ്റ്ററുടെ മണ്ടൻ മറുപടികൾ...

#Episode_100
Abdul Latheef Karumbulakkal

Пікірлер: 143

  • @aneeskodungallur858
    @aneeskodungallur8583 жыл бұрын

    മാഷാ അല്ലാഹ്‌.. ജബ്ബാറിന്റെ കള്ളത്തരങ്ങൾ തുറന്ന് കാട്ടി തേച്ചൊട്ടിച്ച കരിംബുലാക്കൽ മൗലവിക്ക്‌ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ..🤲 പക്വമായ പ്രതികരണം💐💐

  • @user-yj6vj8co3s
    @user-yj6vj8co3s3 жыл бұрын

    പലപ്പോഴും ജബ്ബാർ അനുയായികൾ ഇൗ വീഡിയോകൾ കാണാൻ നിക്കാറില്ല എന്നത് പരിതാപകരം

  • @mohammedalibapputty9686

    @mohammedalibapputty9686

    3 жыл бұрын

    HI,

  • @moidheenkozhikkodan3463

    @moidheenkozhikkodan3463

    3 жыл бұрын

    @@mohammedalibapputty9686 l

  • @moidheenkozhikkodan3463

    @moidheenkozhikkodan3463

    3 жыл бұрын

    @@mohammedalibapputty9686 l

  • @moidheenkozhikkodan3463

    @moidheenkozhikkodan3463

    3 жыл бұрын

    @@mohammedalibapputty9686 l

  • @moidheenkozhikkodan3463

    @moidheenkozhikkodan3463

    3 жыл бұрын

    @@mohammedalibapputty9686 l

  • @abdulsalim358
    @abdulsalim3583 жыл бұрын

    പോലീസിനെ ബോധ്യപ്പെടുത്താനും വിദേശത്തു പോകാനുള്ള സൗകര്യത്തിനുമാണത്രെ യുക്തിവാദികൾ ലിവിംഗ് ടുഗതർ വിവാഹമാക്കുന്നത്! യുക്തിവാദികൾ ഇത്രയും ഭീരുക്കളും ആദർശരഹിതരുമോ? ധൈര്യമായി നിവർന്നു നിന്ന് പോലീസിനോട് പറഞ്ഞൂടെ ,? " ഞങ്ങൾ യുക്തിവാദികളാണ്, ഞങ്ങൾക്ക് വിവാഹമില്ല, ഭാര്യ, ഭർത്താവ് എന്നതൊക്കെ അറു പിന്തിരിപ്പിനും ശാസ്ത്രീയ അടിത്തറയില്ലാത്തതുമാണ് " എന്ന്. അതിനുള്ള ചങ്കൂറ്റമില്ലാത്ത വെറും നാട്യക്കാർ! ഇവർക്കൊക്കെ എന്ത് ആദർശം? ആദർശത്തിൽ ആത്മാർത്ഥതയില്ലാത്ത കപടന്മാർ! ഡോ: സലീം.

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16683 жыл бұрын

    ജബ്ബാർ മാഷിന്റെ വിതഢ വാദങ്ങൾക്ക് ഉചിതമായ മറുപടി നൽകിയതിന് അഭിനന്ദനങ്ങൾ

  • @safwannisami1118
    @safwannisami11183 жыл бұрын

    ഹലോ ലത്തീഫ് സാഹിബേ താങ്കൾ ജബ്ബാറിനെ ചങ്കിനു തന്നെയാണ് പിടിച്ചിട്ടുള്ളത് ഇതുവരെയും അയാൾ ഫ്രീയായി കല്ലെറിയുകയായിരുന്നു ഇപ്പോൾ അയാൾ താങ്കളുടെ പിടുത്തത്തിൽ കിടന്ന് പിടയുകയാണ് അയാളുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടലാണെന്ന് ആദ്യ വീഡിയോയിൽ തോന്നാമെങ്കിലും യുക്തിവാദത്തിലെ അടി വേരാണ് മാന്തുന്നത് എന്ന കാര്യം ഈ വീഡിയോയിലൂടെ വളരെ വ്യക്തമാകും പ്രവാചകരുടെ വ്യക്തി ജീവിതത്തിൽ ഇടപെടുന്ന അയാളുടെ വ്യക്തി ജീവിതം തന്നെ പൊളിച്ചടുക്കൽ ആവശ്യമാണ് താങ്കൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു അള്ളാഹു താങ്കളുടെ ഇൽമിൽ ബറക്കത്ത് ചെയ്യട്ടെ

  • @alibinjibingeorge667

    @alibinjibingeorge667

    3 жыл бұрын

    ആമീന്‍

  • @veerankurikkal9895

    @veerankurikkal9895

    2 жыл бұрын

    Lgh kaz xm l

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    ജബ്ബാർ ഇപ്പോഴും ഗോത്ര യുഗത്തിലാണ് ജീവിക്കുന്നത്. അയാടെ അയല്വക്കത്തും അയാടെ നാട്ടിലും മുസ്ലിംകൾ ഗോത്ര യുഗത്തിൽ ആണ് എന്ന് അയാൾ മനസിലാക്കുന്നു. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള മുസ്ലിംകൾ അറേബിയയിലെ ഗോത്ര സംസ്കാരം ആചരിക്കുന്നു എന്ന് ഇയാൾ മനസിലാക്കുന്നു. ജബ്ബാർ, നീ കണ്ണുതുറന്നു എല്ലാം കാണുക. കണ്ണടച്ച് ഇരുട്ടാക്കരുത്. നീ പറയുന്നത് വിശ്വസിക്കുന്ന കുറെ പൊട്ടന്മാർ ഉണ്ടെന്നു കരുതി ഇങ്ങനെ ഊളത്തരം പറയരുത്.

  • @musthafahajis6183
    @musthafahajis61833 жыл бұрын

    ജബ്ബാറിന്റെ വെല്ലുവിളി മുസ്ലിങ്ങൾ ഏറ്റെടുത്തതോടുകൂടി ആളുടെ സമനില തെറ്റി എന്ന് തോന്നുന്നു 😁😁😁😁

  • @riyaskp5115
    @riyaskp51153 жыл бұрын

    നല്ല സംസാരം

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    ജബ്ബാർ എന്തുവേണേലും ആയിക്കോട്ടെ. ആർക്കാ ചേതം. പക്ഷെ മൈക്ക് കയ്യിൽ കിട്ടിയാൽ ഇയാൾ നബിയെ രണ്ടു ചീത്ത പറയും. അവിടെയാണ് പ്രശ്നം.

  • @Vaahhh7
    @Vaahhh73 жыл бұрын

    ജബ്ബാറിൻെറ ഒർമക്കുറവും വയസ്സും അക്ബർ വെല്ലുവിളി ഏറ്റെടുത്തപ്പോൾ മാത്രമാണ് ഇല്ലാതായത്. അതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആരും മറുപടി പറയാത്തത്കൊണ്ടും ചോദ്യങ്ങൾ ചോദിക്കാത്തത്കൊണ്ടും അയാൾ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാട്ടം നടത്തി. ഇപ്പോൾ മറുപടിയും ചോദ്യങ്ങളും ഉണ്ടായപ്പോൾ തൻെറ ആശയപാപ്പരാത്തവും വൈരുദ്ധ്യവാദങ്ങളും വലിച്ചനീട്ടിക്കൂട്ടിക്കെട്ടുംബോൾ പൊട്ടപ്പോകുന്നു. കഷ്ടം. ഹഹഹ

  • @user-ks5es7bc2n
    @user-ks5es7bc2n3 жыл бұрын

    ജബ്ബാറിന്റെ വെളിവ് നഷ്ടപ്പെട്ടിരിക്കുന്നു, കോലം കണ്ടില്ലേ ചാവാനായിട്ടുണ്ട്, പിന്നെ സ്വതന്ത്ര ചിന്തകനാണല്ലോ മൈത്രേയൻ അയാൾ ഒരുപെണ്ണുമായിട്ട് 20വർഷം ജീവിച്ചു ഒരുകുട്ടിയെയും ഉണ്ടാക്കി, നിയമപരമായിട്ടവർ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോൾ കുട്ടിയെ അവളുടെ വഴിക്കും, മറ്റവളെ അവളുടെ വഴിക്കും വിട്ടു, അവരെ ആരാണ് സംരക്ഷിക്കുക, ജബ്ബാർ ഇത് കണ്ടില്ലായിരുന്നോ?, ഇനി അവർ ജീവിച്ചിരുന്നപ്പോൾത്തന്നെ എത്രവട്ടം പോലീസ് പിടിച്ചിട്ടുണ്ടാകും?

  • @ashrafniram4902
    @ashrafniram49023 жыл бұрын

    جزاك الله خير الجزاء

  • @dilipyusuff9408
    @dilipyusuff94083 жыл бұрын

    വിവാഹ കാര്യത്തിൽ സ്ത്രീകളുടെ അവകാശം വ്യക്തമാക്കുന്ന ഖുർആൻ ആയത്തുകൾ കാണുക. ദാമ്പത്യ ജീവിതത്തിൽ സ്ത്രീകൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഒരു ഖുർആൻ ആയത്ത് ഇതാ. സ്ത്രീകൾക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. Quran 2:228 സ്ത്രീകൾക്കും വിവാഹകാര്യത്തിൽ അവകാശമുണ്ട് എന്ന് ഈ ആയത്ത് പ്രതിപാദിക്കുന്നു. വിവാഹകാര്യത്തിൽ സ്ത്രീക്ക് ഉള്ള ഏറ്റവും അടിസ്ഥാനമായ അവകാശം, വിവാഹത്തിനുള്ള തൻറെ സമ്മതവും തൻറെ ഇണയെ തിരഞ്ഞെടുക്കാനുള്ള ഉള്ള അവകാശവും ആണ്. ഇനി മറ്റൊരു ആയത്ത് നോക്കാം. സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട്‌ അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക്‌ അനുവദനീയമല്ല. Quran 4:19 ഇതിൽ സ്ത്രീകളെ നിർബന്ധിച്ച് ഭാര്യമാരായി എടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഒരു സ്ത്രീയെ വിവാഹത്തിന് നിർബന്ധിക്കുക. മാത്രവുമല്ല ഒരു സ്ത്രീയുടെ യുടെ സമ്മതമില്ലാതെ നടക്കുന്ന വിവാഹം റദ്ദ് ചെയ്യപ്പെടും എന്ന് താഴെ കാണുന്ന ഹദീസിൽ നിന്നും മനസ്സിലാക്കാം. If a man gives his daughter in marriage while she is averse to it, then such marriage is invalid. Buhari 5138. അതു മാത്രവുമല്ല വിവാഹം എന്നത് ശക്തമായ ഉടമ്പടിയാണ് എന്നാണ് ഖുർആൻ വ്യക്തമാക്കുന്നത് . നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അതങ്ങനെ മേടിക്കും? Quran 4:21 വിവാഹം ഒരു കടുത്ത ഉടമ്പടി എന്നാണ് ഖുർആൻ ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത്. ഉടമ്പടി എന്ന് പറയുമ്പോൾ തന്നെ രണ്ടു കക്ഷികൾക്കും ഉടമ്പടിയെ കുറിച്ച് നല്ല ബോധ്യം വേണം, സമ്മതവും വേണം. .

  • @channel5kunnumpuram921
    @channel5kunnumpuram9213 жыл бұрын

    സൂപ്പർ സ്പീച്ച് Masha Allah .

  • @shameerabuaman5867
    @shameerabuaman58673 жыл бұрын

    Very Good Movement

  • @monajeeb5372
    @monajeeb53723 жыл бұрын

    കരിമ്പിലാക്ക ല് മൗലവിയുടെ മറുപടി ജബ്ബാറിനെ തിരിന്നു തന്നെ കൊത്തി കൊണ്ടിരിക്കും

  • @a.h9005
    @a.h90053 жыл бұрын

    Allah Akbar

  • @rasiyamampad6317
    @rasiyamampad63173 жыл бұрын

    യുക്തിരഹിതർക്ക് യുക്തിഭദ്രമായ മറുപടി

  • @rahmanck480
    @rahmanck4803 жыл бұрын

    യുക്തിപരമായ ചോദ്യങ്ങൾക്ക് മുമ്പിൽ യുക്തിരഹിതവാദികൾ ഉത്തരം മുട്ടിയിരിക്കുന്നു😄

  • @thwayyibchannel4506
    @thwayyibchannel45063 жыл бұрын

    ماشاء الله Super speech

  • @Shaaazzz966
    @Shaaazzz9662 жыл бұрын

    മൃഗ്ഗങ്ങൾ സംസാരിക്കുന്നത് ഒരത്ഭൂതമാണു്, യുക്തി, ഇല്ലാ,വാദികൾ, ഏത് ഇനത്തിൽ പെട്ട മൃഗ്ഗമാണന്നറിയാൻ,, ആഗ്രഹമുണ്ട്

  • @aboobackarkp5285
    @aboobackarkp52853 жыл бұрын

    കമന്റിട്ട ഒരുത്തനും യുക്തിവാദത്തിന്റെ ABCD അറിയില്ല. എന്താണ് യുക്തിവാദം ? യുക്തിവാദം എങ്ങനെയാണ് ഉണ്ടായി വരുന്നത് ? യുക്തിവാദം ഒരു വ്യക്തിയെ ചുറ്റിപറ്റിയുള്ളതാണോ ? എന്നുള്ള കാര്യങ്ങളൊക്കെ പഠിക്കാൻ തയ്യാറാകൂ... സത്യം, നീതി, ന്യായം ഇവ പുലർന്ന് കാണാൻ ആഗ്രഹിക്കുന്ന, ഇവയുടെ പക്ഷം നിൽക്കാനാഗ്രഹിക്കുന്നവരാണ് യുക്‌തിവാദികൾ... ഒരു പ്രത്യേക മതത്തിൽ ജനിച്ച ഒരൊറ്റ കാരണം കൊണ്ട് ആ മതം പറയുന്നതെന്തോ അതപ്പടി വിഴുങ്ങി സത്യമെന്താണെന്ന് മനസ്സിലാക്കാനുള്ള മനസ്സ് കാണിക്കാതെ ജീവിക്കുന്നവരാണ് അധികപേരും. ഇസ്ലാമിൽ പറയുന്നത് അല്ലാഹു മുൻകൂട്ടി കണക്കാക്കിയത് പ്രകാരമാണ് ഇവിടെ എല്ലാ കാര്യങ്ങളും നടന്ന് പോവുന്നത് എന്നാണ്. അങ്ങനെയാണെങ്കിൽ ഒരാൾ ഹിന്ദു വോ, ക്രിസ്ത്യനോ, ജൂതനോ ഒക്കെയായി ജനിക്കുന്നതും ജീവിക്കുന്നതും അല്ലാഹുവിന്റെ തീരുമാനപ്രകാരമല്ലേ ? എന്നിട്ട് നിരപരാധികളായ ഈ കാഫിറുകളെ നരകത്തിലിടുകയും ചെയ്യുക. മുസ്ലിങ്ങളെ മുസ്ലിമാക്കി ജീവിപ്പിക്കുകയും സൽക്കർമ്മം ചെയ്യിപ്പിക്കുകയും ഒക്കെ ചെയ്തിട്ട് അവരെ സ്വർഗ്ഗത്തിലാക്കുകയും ചെയ്യുക.... ഇതിൽ എവിടെയാണ് നീതി? എത്രയോ നന്മ മാത്രം ചെയ്യുന്ന മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാത്ത ആളുകൾ ഇതര മതസ്ഥരിലുമുണ്ട്. നിങ്ങളുടെയൊക്കെ മാതാപിതാക്കൾ മുസ്ലിമായ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് നിങ്ങളൊക്കെ മുസ്ലിമായത്. അത്പോലെത്തന്നെയല്ലേ അവരുടെ മാതാപിതാക്കൾ ഇതര മതസ്ഥരായത് കാരണം അവരും ആ മതത്തിന്റെ അനുയായികളായത്. അല്ലാതെ എല്ലാ മതങ്ങളും നന്നായി അപഗ്രഥിച്ച് പഠിച്ച് അതിൽ നിന്നും എല്ലാംകൊണ്ടും പെർഫെക്റ്റായ ഒരു മതം ഇസ്ലാമാണെന്ന് മനസ്സിലാക്കി അങ്ങനെ തെരഞ്ഞെടുത്തതൊന്നുമല്ലല്ലോ ? നിങ്ങൾ മറ്റ് മതങ്ങളെപ്പറ്റി പഠിക്കാതെ ഇത് തന്നെയാണ് ശരി എന്ന് വിചാരിച്ച് മുസ്ലിമായി ജീവിക്കുന്നത് പോലെത്തന്നെയാണ് അവരും മറ്റ് മതങ്ങളെപ്പറ്റി പഠിക്കാതെ അവരുടേതാണ് ശരി എന്ന വിശ്വാസത്തോടെ ആ മതമനുസരിച്ച് ജീവിക്കുന്നതും. ഇനി നല്ലോണം ഒന്ന് ഇരുന്ന് ചിന്തിക്കൂ... നീതി, ന്യായം, സത്യം ഇതിന്റെയൊക്കെ സ്ഥാനമെവിടെയാണെന്ന്...

  • @ashrafmohd.ashraf6331
    @ashrafmohd.ashraf63313 жыл бұрын

    പാവം ജബ്ബാർ മെലിഞ്ഞുണങ്ങി ഒരു പരുവമായി. ആ വെല്ലുവിളി വരുത്തിവെച്ച വിന!

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    പ്രകാശം നഷ്ടം വന്ന മുഖമുള്ള,പാഴ്ജന്മം

  • @ashrafmohd.ashraf6331
    @ashrafmohd.ashraf63313 жыл бұрын

    ജബ്ബാർ പറഞ്ഞത് മൊത്തം സെൽഫ് ഗോൾ ആയി.

  • @nizwashoukath1063
    @nizwashoukath10633 жыл бұрын

    യുക്തിക്ക്‌ വാദം പിടിച്ചവരൊട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.

  • @to2homeneeds361

    @to2homeneeds361

    3 жыл бұрын

    എനിക്ക് മനസ്സിലാകുന്നത് ജബ്ബാറിനെ പോലെയുള്ള കുരങ്ങിൽ നിന്ന് പരിണാമിച്ചു ഉണ്ടായ വർക്കാണ് യുക്തിവാദം

  • @arahman2777
    @arahman27773 жыл бұрын

    ഇതു പോലുള്ള മറുപടി ജബ്ബാറി നു കൊടുക്കണം. നന്നായി

  • @t.a.rasheedpallikkal4014
    @t.a.rasheedpallikkal40143 жыл бұрын

    Good

  • @saifuddinsalam1075
    @saifuddinsalam10753 жыл бұрын

    താമസം വിന കേരളത്തിൽ ലജ്ജയില്ലാത്ത വരുടെ കൂട്ടായ്മ (ജ പേര് കാരുടെ കൂട്ടായ്മ )X Y Z എന്നുള്ള പിടിയൊക്കെ വിട്ട്..., ജാമതം എന്ന പേരിൽ ഒരു മതം തന്നെ ഇവർ സ്വയം പ്രഖ്യാപിയ്ക്കും !!ഇവർ ഇനി വരാനിരിക്കുന്ന ഡബിൾ ജ..., (ഒറ്റക്കണ്ണൻ )ദജ്ജാലിന്റെ പാർട്ടിക്ക് വേണ്ടി കളമൊരുക്കൾ പ്രക്രിയ നടത്താൻ നിയോഗിയ്ക്കപ്പെട്ട പാവം ക്രൂരർ..! ആണെന്നറിയുക...😜

  • @rahponn2338
    @rahponn23383 жыл бұрын

    Good speech

  • @qaukis
    @qaukis3 жыл бұрын

    It seems, you have to reply on daily basis..

  • @noufalma8956
    @noufalma89563 жыл бұрын

    👌👌👍💐

  • @nasarullaabduljaleel9741
    @nasarullaabduljaleel97413 жыл бұрын

    Yuthivadhi jabbar endhinanu makkala undakiyath.endhu yuthiyuda adisthanthilanu.jabbarinta adhuvanichundakiya pannam kondu makkala valartheyndavashyam endhanu youthiuda adisthanathil onu parayamo.

  • @user-yj6vj8co3s
    @user-yj6vj8co3s3 жыл бұрын

    Ee video jabbaril ethikkukka

  • @samgeo8529
    @samgeo85293 жыл бұрын

    യേശു പറഞ്ഞു "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചത് എല്ലാം പ്രമാണിക്കാൻ തക്കവിധം ഉപദേശിച്ചു കൊണ്ടു സകലജാതികളെയും ശിഷ്യർ ആക്കി കൊള്ളുവിൻ. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട്. " ലോകാവസാനത്തോളം നമ്മോടു കൂടെ ഇരിക്കാം എന്ന് വാഗ്ദത്തം ചെയ്ത യേശുവിന്റെ വിശുദ്ധ പാതയിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.

  • @harikm6135
    @harikm61353 жыл бұрын

    താങ്കളുടെ സംസാരശൈലി മത വിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി ഒരൽപം പക്വതയൊക്കെയുണ്ട്. ജബ്ബാർ മാഷിനെ പോലെ ' ഇത്ര സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന 'ആൾ പ്രകോപിതനായി സം സാ രി ച്ചു എന്നു പറയുന്നത് മനസ്സിലായില്ല ? താങ്കൾ ഇടക്ക് രോഷം കൊള്ളുന്നുണ്ട്. അത് നിയന്ത്രിച്ചാൽ വിഡ്ഢിത്തരമാണ് വിളമ്പുന്നതെങ്കിലും തമാശക്ക് കേട്ടിരിക്കാം.

  • @ashrafadukkathil2012
    @ashrafadukkathil20123 жыл бұрын

    യുക്തിവാദിയായ ജബ്ബാർ മാഷേ ആരാണ് ഇസ്ലാം മതത്തെ പഠിപ്പിക്കുന്നത്? അതോ റോഡിലെ അരികിലില്ല പുസ്തകങ്ങൾ എടുത്തു ഉദ്ദരിക്കുകയാണോ? ആ പുസ്തകം വായിക്കുമ്പോൾ പല സംശയങ്ങളും ഉണ്ടാവുമല്ലോ അത് തീർത്തു കൊടുക്കൽ ആരാണ് രവിചന്ദ്രൻ ആണോ?

  • @dilipyusuff9408
    @dilipyusuff94083 жыл бұрын

    The Temporary Marriage (متعة) In the early time of Islam, men who were in travelling used to practice in temporary wedlock in outstations; meaning, set up an agreement with a woman to live for a defined period and tosettle an amount. After the end of the defined period, they (men who involved) used to leave the women and to return their home. This was a custom of Arabs. The Prophet (ﷺ) did not object it at the beginning; so, some of his companions continued to practice. However, Allah’s Messenger (ﷺ) forbade this system during the battle of Khaibar: Narrated `Ali bin Abi Talib: On the day of Khaibar, Allah's Messenger (ﷺ) forbade the Mut'a (i.e. temporary marriage) and the eating of (domesticated) donkey-meat. (Sahih Bukhari 4216, 5115, 5523, & 6691)

  • @shameervp5066
    @shameervp50663 жыл бұрын

    കോളാമ്പി ഡിങ്കൻ ജബ്ബാറിന്ബുദ്ധിയ്ക്ക് അഞ്ചു പൈസയുടെ കുറവുണ്ട്.

  • @thehacknologist1692
    @thehacknologist1692 Жыл бұрын

    ജബ്ബാർ മാഷെ മക്കളെ കല്യാണമാണ് കഴിഞ്ഞത് , അല്ല കല്യാണ വാർഷികം . അത് നിക്കാഹ് ആയിരുന്നില്ല വിവാഹമായിരുന്നു. മറ്റതിന്റെ അർത്ഥം ഞമ്മക്ക് മനസിലായി😜😜😜

  • @Nammalenthucheyyummallayya
    @Nammalenthucheyyummallayya3 жыл бұрын

    Dayaneeyam

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    **വിവാഹം കുടുംബം തുടങ്ങിയ കാര്യങ്ങളിൽ യുക്തിവാദ സമീപനം യുക്തി വിചാരം പോലുള്ള നിരീശ്വര മാസികകൾ അവതരിപ്പിക്കുന്നതാണ് താഴെ. ജബ്ബാറിനെ പോലുള്ള യുക്തിവാദി നേതാക്കൾക്ക് പോലും ഇതൊന്നും പാലിക്കാൻ ആവുന്നില്ലെങ്കിൽ ജനങ്ങളോട് വിളമ്പുന്നത് നിർത്തി മാപ്പ് പറയുകയാണ് വേണ്ടത്** ---------------- വിവാഹം’ ഏത് വിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹ്യ സദാചാരം വളര്‍ന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയില്‍ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളില്‍ വിവാഹമില്ലായിരുന്നു (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം, പേ: 30) ------------- ഉഭയ സമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശം ഉണ്ട്. വിവാഹം ലൈംഗിക ബന്ധത്തിന് ഒരു തടസ്സമാകരുത്. മനുഷ്യസമൂഹത്തിന്‍റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പിന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞ് വന്നത്’ (യുക്തി വിചാരം മാസിക, മാര്‍ച്ച് 2000). -------------- ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്‍റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം’ (യുക്തി വിചാരം മാസിക, ഡിസംബര്‍ 2010, പേജ്: 16) --------- യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത് (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76). --------- വിവാഹത്തെ നിഷേധിക്കുകയും സ്വതന്ത്ര ലൈംഗികതയെയും ബലാത്സംഗത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കുടുംബം, രക്തബന്ധം എന്നീ മഹത്തായ സാമൂഹ്യ സ്ഥാപനങ്ങളെ തകര്‍ത്തെറിയുന്നതാണ് യുക്തിവാദികൾ തങ്ങളുടെ നിലപാടുകൾ ആയി അവതരിപ്പിക്കുന്നത്. ------- ചുരുങ്ങിയ സമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥത്തിന്‍റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്‍റെ ‘പരിണാമ ലക്ഷ്യം’. അതിനാല്‍ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രില്‍ 2013, പേ: 50)

  • @davedonot2788
    @davedonot27883 жыл бұрын

    Mohammed Aishaye kalyan kazhichatho?

  • @bibin6766
    @bibin67663 жыл бұрын

    വെറുതെ സമയം waste ആക്കി

  • @abdulazizshamsudeen
    @abdulazizshamsudeen3 жыл бұрын

    മനുഷ്യാവകാശ രേഖ യുക്തിവാദികൾ ഇറക്കിയതാണോ?

  • @sandeeps9035

    @sandeeps9035

    3 жыл бұрын

    aanengil enth allengil enth?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn3 жыл бұрын

    മുജായിദ് അച്ചിൽ വാർത്തെടുത്ത ജബ്ബാർ മണ്ടനാകുന്നതിൽ അദ്ഭുതമില്ല.

  • @sakmpd3885
    @sakmpd38853 жыл бұрын

    ജബ്ബാറെ വെളുക്കാൻ തേച്ചത് പണ്ടായോ?

  • @joshyts2370
    @joshyts23703 жыл бұрын

    Nerk ner VA

  • @allahpedo7559
    @allahpedo75593 жыл бұрын

    വിവാഹം എന്ന concept മതങ്ങൾ ഭൂമിയിൽ പൊട്ടി മുളക്കുന്നതിനു മുൻപ് ഉണ്ടായിരുന്നോ? മതങ്ങളാണോ വിവാഹം എന്ന ആശയം ആദ്യമായി മുൻപോട്ടു വച്ചത്? കരിമ്പുലാക്കൽ പറയുന്നതു കേട്ടാൽ മതങ്ങൾ മുൻപോട്ടു വച്ച ഒരു ആശയമാണ് വിവാഹം എന്നു തോന്നും - അതു ശരിയാണോ? അല്ല എന്നതാണ് വ്യക്തമായ ഉത്തരം. 2350 B.Cയിൽ മെസോപ്പൊട്ടാമിയ യിലാണ് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വിവാഹം നടന്നത്. അതിലാകട്ടെ മതത്തിന് യാതൊരു പങ്കുമില്ലായിരുന്നു എന്ന് ദാ ഈ ആർട്ടിക്കിൾ പറയുന്നു - theweek.com/articles/528746/origins-marriage#:~:text=The%20first%20recorded%20evidence%20of,Hebrews%2C%20Greeks%2C%20and%20Romans. അപ്പോൾ യുക്തിവാദികൾ എന്തിനു കല്യാണം കഴിക്കുന്നു എന്ന ചോദ്യത്തിനു യാതൊരു അർത്ഥവുമില്ല. വേണെമെങ്കിൽ എളുപ്പത്തിൽ ഇങ്ങനെ പറയാം - കുട്ടികളെ ഉണ്ടാക്കാൻ. "പക്വത എത്തുമ്പോൾ വിവാഹം ആകാം എന്ന് ഇസ്ലാം പറയുന്നു" - എവിടെ പറയുന്നു? ഖുറാൻ അല്ലേൽ ഹദീസിൽ നിന്നുള്ള ആയത്തു കാണട്ടെ. സൂറത്തു അൽ ത്വലാഖ് 4 ൽ ഇങ്ങനെ പറയുന്നു - "ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ" - ഇത് കുട്ടികളേ പ്പറ്റി പറയുന്നതാണെന്നു ഞാൻ പറഞ്ഞാലേ നിങ്ങൾക്ക് അറിയുക ഉള്ളോ? വേണ്ട, എന്റെ അഭിപ്രായം എടുക്കേണ്ട, ദാ മുസ്ലീം വെബ്സൈറ്റ് എന്തു പറയുന്നു എന്നു വായിക്കൂ - islamqa.info/en/answers/146882/is-there-a-set-age-for-marriage-in-islam. ഇവിടെ പ്രത്യേകം പറയുന്ന കാര്യം "കൊച്ചുകുട്ടിയാണേൽ അവളുടെ വിസമ്മതം പ്രശ്നമല്ല" എന്നാണ്. അവളുടെ വാപ്പ സമ്മതിച്ചാൽ മതിയത്രേ.. ഇനി സൂറ 65:4 തഫ്‌സീർ ഇവിടെ - quranx.com/Tafsirs/65.4 [ഇവിടെ മെൻസസ് ആയിട്ടില്ലാത്ത കൊച്ചു കുട്ടികളുടെ കാര്യമാണ് പറയുന്നത് എന്നതു വ്യക്തമാണ്] കരുമ്പുലാക്കലേ നിങ്ങൾ നുണ പറയുന്നു....... ഇനി പറയൂ - കൊച്ചുകുട്ടികളെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിങ്ങളുടെ മതത്തെ "പ്രാകൃത മതം" എന്നു വിശേഷിപ്പിച്ചതിൽ എന്തു തെറ്റ്?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn3 жыл бұрын

    SSLC ക്ക് 210 അഥവാ just pass ആയ ജബ്ബാറിന് TTC ക്ക് സീറ്റ് കൊടുത്തത് നിങ്ങളുടെ തിരൂരങ്ങാടിലെ സ്ഥാപനമല്ലേ ?അപ്പോൾ ആ മാഷിന് അതിനുള്ള quality മാത്രമേ ഉണ്ടാകൂ

  • @midhunpr7132
    @midhunpr7132 Жыл бұрын

    Otta vedhiyil endhe chellathadhu

  • @mohamedmufeed729
    @mohamedmufeed7293 жыл бұрын

    Bro u r the mandan😂😂

  • @salaudeenph9699
    @salaudeenph96993 жыл бұрын

    മകന്റെ തുമ്പു ചെത്തിയില്ല (അത് അദ്ദേഹത്തിന്റെ മതം മകനിൽ അടിച്ചേൽപ്പിച്ചു ) മകൾക്കു കാത് കുത്തി

  • @kadankandyali2301
    @kadankandyali23013 жыл бұрын

    സമത്വം പറയുന്നവർ പുരുഷൻ എന്തിനു സ്ത്രികു ചിലവിനു കൊടുക്കണം രണ്ടാളും സുഗിച്ചു തണലോ കുട്ടികൾ ഉണ്ടാകുന്നത് സമത്വം പറയുന്നവർ രണ്ടാൾക്കും കുട്ടികളെ നോക്കാൻ ബാധ്യത ഇലെ kuട്ടികൾക്കു പുരുഷൻ ചിലവിനു കൊടുക്കണം എൻഡ് ഞായമാണ് ഇവരുടെ നിയമത്തിൽ കോടതിയിൽ എൻഡിനു പോകണം മകളുടെ ആവിഷയത്തിനു രണ്ടാളും തുല്റാലെ നിങ്ങളുടെ നിയമത്തിൽ

  • @ammadc4606
    @ammadc46063 жыл бұрын

    നികാഹിനു മുൻപ് മുസലൃാര് ''നിനക്ക് സമ്മതമാണോ''എന്ന് പെൺ കുട്ടിയോടു ചോദിച്ചില്ലെൻകിൽ ആമുസലാരെ മുർതദായി പ്റഖൃാപിക്കണ० എന്ന് കൂടി അങ്ങ് പറഞ്ഞേക്കൂ.

  • @sakmpd3885
    @sakmpd38853 жыл бұрын

    നമ്മുടെ ജബ്ബാർ പഠിച്ചത് ഏത് മദ്രസയില

  • @kunhalipandallur4968

    @kunhalipandallur4968

    3 жыл бұрын

    ജബാർ മദ്രസിൽ പഠിക്കുന്ന കാലത്ത് എല്ലാ വിഷയത്തിലും ഫസ്റ്റായിരുന്നു.

  • @adonis9568
    @adonis95683 жыл бұрын

    Le X-KURANG : Parinamathe patti parayaruth ath enikkariyilla

  • @bustansalmiya3687
    @bustansalmiya36873 жыл бұрын

    Vadi koduthu adi vangaruth.

  • @shahulhameed5755
    @shahulhameed57553 жыл бұрын

    ശരിക്കും ശരിക്കും ബേജാറ് മാഷ് അല്ലേ

  • @MsMunderi
    @MsMunderi3 жыл бұрын

    പക്വതയിൽ തൂങ്ങി കളിക്കുന്നതിnte പൊരുൾ മനസ്സിലായി...

  • @Muneer-h8f

    @Muneer-h8f

    3 жыл бұрын

    മനസ്സിലാവില്ല ചാണകം തിന്നുന്ന സങ്കികൾക്ക് 😂😂😂😂

  • @nishafaisal3094
    @nishafaisal30943 жыл бұрын

    Jabbaar oru albhudha jeeviyaaanu

  • @adonis9568
    @adonis95683 жыл бұрын

    മന്സനല്ലെ പുള്ളെ...

  • @zainudheenchukkan9282
    @zainudheenchukkan92823 жыл бұрын

    യുക്തിവാദി കൾക്ക് വിവാഹം വേണ്ട കാരണം വിവാഹങ്ങൾ മതപരമാണ് ഏത് മതത്തിലും ഇവരുടെ രീതിയിലാണ് വിവാഹം എല്ലാ വിവങ്ങളും അവരവരുടെ ദൈവ നാമത്തിലാണ് നടത്തുക ദൈവ വിശ്വസം ഇല്ലാത്തവർക് വിവാഹവുമില്ല പിന്നെ മറ്റൊരു കാര്യം ജബ്ബാർ എന്ന പേര് മുസ്ലിം പേരാണ് ലോകത്തുള്ള ഏത് പേര് സ്വീകരിച്ചാലും അത് മതം ഉള്ളതാണ് ഇവർക്ക് പറ്റിയ പേര് വല്ല ബോംബിന്റെയോ കമ്പിയൂറ്ററിന്റെയോ അങ്ങിനെ യുള്ള പേരാണ് ഇവർ ഉപയോഗിക്കേണ്ടത് ഉതാഹരണം സാംസങ് നോക്കിയ പോകോ ഇങ്ങയുള്ള പേര് സ്വീകരിക്കണം

  • @mjvarghes
    @mjvarghes3 жыл бұрын

    Who is giving foolish explanations? Jabbar or

  • @mohammedrafi9227
    @mohammedrafi92273 жыл бұрын

    ജബ്ബാർ പൊട്ടകിണറ്റിൽ ഉള്ള തവള യാണ്

  • @subairsubairnpt3974
    @subairsubairnpt39743 жыл бұрын

    Jamban maskar parinamy...

  • @sayidalvicp3758
    @sayidalvicp3758 Жыл бұрын

    ജബ്ബാർ ബ്രാന്തനാമ യ കു് മരുന്നിനടിമയാ മരുപടി അർഹിക്കുന്നില്ല.

  • @Abdulaziz-jh8go
    @Abdulaziz-jh8go3 жыл бұрын

    Jabbar Pacha kallanan

  • @manikuttanm497
    @manikuttanm4973 жыл бұрын

    Madha pusthakathekalum ethrayo importantaanu India bharana ghadana... athu first manasilaku suhrithe...

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    ഭരണഘടനയെയും ഡോ.അംബേദ്കറിയെയും മുസ്ലിങ്ങള്‍ മാനിക്കുന്നു.തള്ളിപ്പറയുന്നില്ല.

  • @aboobackarkp5285

    @aboobackarkp5285

    3 жыл бұрын

    @@mariyammaliyakkal9719 ഇസ്ലാമിക വിശ്വാസ പ്രകാരം നിങ്ങൾക്ക് ഭരണഘടനയെ മാനിക്കാൻ സാധിക്കില്ല.... അംബേദ്‌കറെയും... കാഫിറുകളൊക്കെ നികൃഷ്ട ജീവികളല്ലേ നിങ്ങൾക്ക്.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    @@aboobackarkp5285 നിനക്കായിരിക്കും ഔക്കറേ.ഞങ്ങള്‍ക്ക് നികൃഷ്ടജീവിയല്ല സംഘി

  • @aboobackarkp5285

    @aboobackarkp5285

    3 жыл бұрын

    @@mariyammaliyakkal9719 മറിയക്കുട്ട്യാത്താ, നിങ്ങൾടെ ഖുർആൻ ആദ്യം ഒന്ന് പഠിച്ച് വരൂ...

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    @@aboobackarkp5285 Dr.zakir hussain ,അതിര്‍ത്തി ഗാന്ധി,,വക്കം അബ്ദുള്‍ഖാദര്,വക്കം മൗലവി,മൊയ്തുമൗലവി,അബുല്‍ കലാംആസാദ്,മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നിവരേക്കാള്‍ രാജൃസ്നേഹം നിനക്കില്ല്ല്ലോ.‍അവരൊക്കെ വിശ്വാസികളും ആയിരുന്നു.

  • @jojosk6797
    @jojosk67973 жыл бұрын

    ഇവനെ ആരാണ് മാഷ് ആക്കിയത്

  • @abdurahman8528

    @abdurahman8528

    3 жыл бұрын

    TTC പാസായി LP സ്കൂളിൽ പണി കിട്ടി അങ്ങനെ മാഷ് ആയി മാഷേ!

  • @abuttyabutty770
    @abuttyabutty7703 жыл бұрын

    ജബ്ബാറിനും ബ്രാന്തിൻ്റെ ലക്ഷണം കണ്ട് തുടങ്ങി പറഞ്ഞതെന്താണെന്നോ പറയുന്നതെന്താണെന്നോ ജബ്ബാറിനറിയില്ല

  • @yajmalkhan3186
    @yajmalkhan31863 жыл бұрын

    pora mone😑

  • @nishafaisal3094
    @nishafaisal30943 жыл бұрын

    Jabbaar oru boo loagha frodaaanu

  • @nishafaisal3094
    @nishafaisal30943 жыл бұрын

    Jabbbbaaare oooodikkodaaaa

  • @jabirmandur8189
    @jabirmandur81893 жыл бұрын

    വിവാഹം കഴിക്കാതെ, അടിമ യുടെ കൂടെ കിടക്കാന്‍ ഇസ്ലാം അനുവദിക്കുന്നു ഉണ്ടോ? ജബ്ബാര്‍ മാഷ് പറഞ്ഞതില്‍ തെറ്റ് കാണുന്നില്ല.

  • @rishymalikkal7386

    @rishymalikkal7386

    3 жыл бұрын

    തന്നെപോലുള്ള ചാണകയുക്തന്മാർക്ക് ആരുടെയും കൂടെ എപ്പോ വേണേലും കിടക്കാൻ ഒരു പ്രശ്നവുമില്ലല്ലോ. Even ശവത്തിന്റെ കൂടെ കിടക്കാൻ പോലും യുക്തകോമരങ്ങൾ തെറ്റ് കാണില്ല.പിന്നെ ഭാര്യയെയും പെങ്ങളെയും അമ്മയെ തന്നെയും പബ്ലിക് പ്രോപ്പർട്ടിയായി പ്രദർശിപ്പിക്കാൻ ഉളുപ്പ് ഇല്ലാത്തവരും ഇതിനെല്ലാം വേണ്ടി നിലകൊള്ളുന്നവരല്ലോ നിങ്ങൾ, പന്നിയെ തിന്നുന്ന ചാണക യുക്ത മരങ്ങോടാർമാർ

  • @jabirmandur8189

    @jabirmandur8189

    3 жыл бұрын

    @@rishymalikkal7386 മദ്രസ്സ poottan. Trade Centre തകര്‍ത്ത team അല്ലെ. അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. ഒട്ടക മൂത്രം കുടിക്കാന്‍ പറഞ്ഞ book വായിച്ച് സായുജ്യം adayoo

  • @rishymalikkal7386

    @rishymalikkal7386

    3 жыл бұрын

    @@jabirmandur8189 ജാബിർ മണ്ഡറി എന്ന പേരിന് പിന്നിൽ നിക്കണ ചാണക സങ്കി മദ്രസ poottan തിടുക്കമായെങ്കിൽ പൂ ട്ടടെ. മദ്രസ poottanതു കൊണ്ടൊന്നും... സങ്കിയുക്കന്മാർക്ക് ആശയപരമായി നേരിടാൻ പറ്റില്ലെന്നായതു കൊണ്ടു പിച്ചും പേയും വിളിച്ചു കൂകയേ പറ്റുകയുള്ളു. തന്ടെ നേതാവ് വെല്ലുവിളി നടത്തി മുങ്ങിയ പാർട്ടിയല്ലേ. നേരിട്ട് സംവാദത്തിന് വരാതെ പിറകെന്ന് വിളിച്ചു പറേണത് കേമത്തമാണെന്ന് ഞാൻ കരുതണില്ല. ഈ യുക്തൻ തമ്പ്രാകൾക്ക് വല്ല പ്രമാണമോ അധികാരികതയോ ഉണ്ടോ ചങ്ങായി.ട്രേഡ് സെന്റർനെ കുറിച്ച് വിലപിക്കുന്ന തനിക്കു മാറു മറക്കാൻ കേഴുന്ന, സ്വന്തം ഭാര്യയെ ബീജ സങ്കലനത്തിന് ബ്രാമൻ ഇല്ലങ്ങളിലേക്ക് പറഞ്ഞയക്കാൻ വിധിക്കപ്പെട്ട ജന്മങ്ങളെയോ ഓർക്കാൻ സമയം ആയെന്ന് തോന്നുന്നു. അതല്ലെങ്കിൽ 7കുരിശ് യുദ്ധത്തിൽ തുടങ്ങി ഹിറ്റ്ലർ മുസോലെനിയിലൂടെ വിവിധ സാമ്രാജ്ത്വത്തിലൂടെ പിന്നെ അമേരിക്കൻ ഇസ്രായേൽ കശാപ്പിന് കുഴലൂതുന്ന നിങ്ങൾ ആത്മ പരിശോധന നടത്തി സ്വയം ചിന്തയ്ക്കാനും സമയം ആയെന്നു തോന്നുന്നു.അല്ലങ്കിലും കർഷകർക്ക് വേണ്ടാത്ത കാർഷിക ബില്ലിനെ ന്യായീകരിക്ക്കുന്ന സങ്കിപൊട്ട രവിചന്ദ്രൻമാരല്ലേ തന്റെയൊക്കെ ഗുരു. എങ്ങനെ ചിന്താശേഷി നഷ്ടം വന്നുന്നു പറയേണ്ടതില്ലല്ലോ. ബുദ്ധി ഉണ്ടെങ്കിൽ ചിന്തിച്ചു മസ്സിലാക്കാൻ നോക്കെടെ കീടമേ

  • @jabirmandur8189

    @jabirmandur8189

    3 жыл бұрын

    @@rishymalikkal7386 Saudi, Bahrain, UAE are now in good terms with Israel. I am not a sangi and i am not a sudapi.

  • @manikuttanm497
    @manikuttanm4973 жыл бұрын

    Yuthivaathikal manushyar alle? Aare venam ethra venam enganeyokke aakam ennokke ningalude mathagrandhathila parayunnath athu vayicho?

  • @muhammmedbava6779
    @muhammmedbava67793 жыл бұрын

    Jabbar is primateve, not islam.

  • @faizalahamed1541
    @faizalahamed15413 жыл бұрын

    വിദേശത്ത് പോകേണ്ടെന്ന സമയം ആകുമ്പോൾ വിവാഹം രജിസ്റ്റർ ചെയ്താൽ മതി അല്ലേ, അതായത്, ഈ തൂറിയിട്ട് കുളം അന്വേഷിക്കുന്നത് പോലെ. അൽപ്പം കൂടിയൊക്കെ ലോജിക്കലായി സംസാരിക്കൂ സുഹൃത്തേ. ചെല്ലുന്നിടത്ത് ചെല്ലുന്നിടത്ത് താൽക്കാലിക വിവാഹം കഴിക്കാൻ, വ്യക്തമായ ഹദീസുകൾ മുഖേന അംഗീകരിക്കപ്പെട്ടിട്ടുള്ള മുട്ടാ മേരേജ് പോലെയുള്ള സിസ്റ്റം എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ.

  • @shareenaerakingal4357

    @shareenaerakingal4357

    3 жыл бұрын

    Nuttall nivarthi pangode yukthivadi girl Anand

  • @Muneer-h8f
    @Muneer-h8f3 жыл бұрын

    ജബ്ബാർ തിരിച്ചു പിതാമഹാന്മാരായ കുരങ്ങൻ മരിലേക് തിരിച്ചു പോയിട്ട് ഇസ്ലാമിനെ വിമർശിക്കുന്നതാണ് ഉചിതം 🤔

  • @muhammedalimuhammedali386
    @muhammedalimuhammedali3863 жыл бұрын

    ഇതിലെ കമൻ്റുകൾ മൊത്തം മദ്രസ പൊട്ടത്തരമാണ്! ഹാകഷ്ടം!

  • @muhammadIsmail-ph7mg

    @muhammadIsmail-ph7mg

    3 жыл бұрын

    മച്ചാനെ നിന്റെ പല കമന്റുകൾ ഇലും മദ്രസ മദ്രസ എന്ന് പറയുന്നുണ്ട് ഈ മദ്രസയുടെ അർത്ഥം ഒന്നു പറ പഴയ ഗുരുകുലവിദ്യാഭ്യാസം പറഞ്ഞു ആശ്രമത്തിൽ ബ്രാഹ്മണാധിപത്യം പഠിപ്പിക്കൽ അല്ല മദ്രസ ആധുനിക ശാസ്ത്രങ്ങളും ഗോളശാസ്ത്രം കർമശാസ്ത്രം ഫിസിക്കൽ ശാസ്ത്രങ്ങളും ശാസ്ത്രങ്ങളെ പഠിപ്പിക്കുന്ന സ്ഥലം അതുകൊണ്ടല്ലേ യുക്തിവാദിയുടെഏതു വെല്ലുവിളികളെയും മറുപടി കൊടുക്കാൻ മുസ്ലിം പണ്ഡിതന്മാർ അല്ലേ ഉള്ളൂ ബൈബിള് രാമായണം ഭഗവത്ഗീത യോ വെച്ച് നിങ്ങളുടെ പണ്ഡിതന്മാർ യുക്തിവാദി യുമായി സമ്പാദനം നടത്തിയാൽ അതോടുകൂടി ക്രിസ്തു മതവും ഹിന്ദുമതവും കട്ട പടം മടക്കേണ്ടി വരും അതോടുകൂടി സ്വാഹ അവിടെയാണ് മദ്രസ പഠനത്തിന്റെ മഹത്വം ഖുർആന്റെ മഹത്യം പ്രവാചകന്റെ മഹത്യം നിങ്ങൾ എന്തൊക്കെ അതിനെതിരെ പ്രവർത്തിച്ചാലും അത് വളർന്നുകൊണ്ടേയിരിക്കും അതാണല്ലോ ശരി

  • @fazilahameed8723
    @fazilahameed87233 жыл бұрын

    ജബ്ബാർ ആകെ ആശയക്കുഴപ്പത്തിലാണ് . ശബ്ദത്തിലും ശരീരഭാഷയിലും എന്തോ പന്തികേട്. പൊക്കിക്കൊണ്ട് നടന്ന വാതമതക്കാർ കക്ഷിയെ താഴെ നിർത്തിയ ലക്ഷണമുണ്ട് . അബ്ദുൽ ലത്തീഫെയ് ഈ ജബ്ബാർ നിങ്ങളെ ഏത് ക്ലാസ്സിലാണ് പഠിപ്പിച്ചത് . അയാൾ എന്നേ പഠിപ്പിക്കാത്തതുകൊണ്ടു എനിക്കയാൾ വെറും ജബ്ബാറാണ് .

  • @kabilh2198
    @kabilh21983 жыл бұрын

    ഇസ്ലാമിൽ രണ്ടുമുണ്ട്. വിവാഹം കഴിക്കാം, കള്ള വെടിവെക്കാൻ അടിമകളും വിദൂര ദേശങ്ങളിൽ കച്ചവടത്തിനും മറ്റും പോകുന്നവർക്ക് താല്കാലിക വിവാഹവുമുണ്ട്. പിന്നെ ജബ്ബാർ മാഷ് പറഞ്ഞത് കുടുംബ ജീവിതത്തിന് വിവാഹം അത്യാവശ്യമില്ല എന്നാണ്, അദ്ദേഹത്തിന്റെ മക്കൾ പക്ഷെ വിവാഹം തിരഞ്ഞെടുത്തു.ആദമും ഹവാക്കും ശേഷം വിവാഹമല്ല വ്യഭിചാരമാണ് നടന്നിട്ടുണ്ടാവുക കാരണം മിനിമം അമ്മയെയോ പെങ്ങളെയോ മകളെയോ വ്യഭിചാരിച്ചാൽ മാത്രമേ പുതിയ ഒരു തലമുറ സൃഷ്ടിക്കാൻ കഴിയൂ. അമ്മയെയും പെങ്ങളെയും മകളെയും വിവാഹം കഴിക്കാൻ ഇസ്ലാം അനുവദിക്കുന്നുണ്ടോ? അപ്പോൾ ശുദ്ധ വ്യഭിചാരം എന്നല്ലാതെ ഇതിനെന്തു പറയും.മതങ്ങൾക്ക് മുൻപേ സാമൂഹിക ജീവിതം മനുഷ്യൻ നയിച്ചിരുന്നു എന്നതിന് നദീതട സംസ്കാരങ്ങൾ തന്നെ ഉദാഹരണമാണ്.

  • @muhammedajmal1854
    @muhammedajmal18543 жыл бұрын

    Jabar No1 froad

  • @shakeelpasha443
    @shakeelpasha4433 жыл бұрын

    Onnu poda, nee poyi 6th std padikkunna kuttiye kettan parayunno??

  • @ltfabdl9832
    @ltfabdl98323 жыл бұрын

    യുക്തിവാദ മദത്തിലുണ്ടോ...നല്ല ചോദിയം...താങ്കൾ ജബ്ബാർ മാസ്റ്ററെ മലർത്തി അടച്ചിരിക്കുന്നു...ഒരു 100 മർക്...കൂടാതെ അയിഷ ബീവിയുടെ വയസ്സ് വിവാഹ സമയത്ത് 17 എന്ന പ്രമാണം കൊണ്ട് വന്നതിനു ഒരു 100 മാർക് വേറെയും...താങ്കൾക്ക് വ്യക്തി ഹത്യക്ക് ഒരു 100 വേറെയും. മതം മതം അട് മാത്രമേ താങ്കളുടെ തലയിൽ ഉള്ളൂ...അതാണ് യുക്തിവാദ മതം എന്ന് പറയുന്നത്. മതമില്ലയ്മയാണ് യുക്തിവാദം എന്നെങ്കിലും താങ്കൾ മനസ്സിലാകുക.

  • @josephkj6395
    @josephkj63953 жыл бұрын

    ഇസ്ലാമിൽ എന്തു കുടുംബമാണു ഉള്ളത് 20 ഭാര്യന്മാരും അനേക വെപ്പാട്ടികളും പണം കൊടുത്ത വ്യഭിചാരം ചെയ്യാൻ അനുവദിക്കുന്ന ഇസ്ലാമിൽ എന്തു കുടുംബം

  • @muhammadIsmail-ph7mg

    @muhammadIsmail-ph7mg

    3 жыл бұрын

    എടാ മാരക കഴുതേ തെളിവ് സഹിതം പറ അതാണ് അന്തസ്സ് ഏതെങ്കിലും ഒരു മുസ്ലിം നിന്റെയൊക്കെ ദൈവങ്ങളെ കുറ്റം പറയുന്നുണ്ട ആവിടെയാടോ പ്രവാചകന്റെ മഹത്യം അണികളുടെ അനുസരണ ബോധം നിങ്ങൾക്ക് അതില്ലാതെ പോയി

  • @muhammedajmal1854

    @muhammedajmal1854

    3 жыл бұрын

    Edu nary adu nite sppanayirikum

  • @zubairkanarandi3836
    @zubairkanarandi38362 жыл бұрын

    ഇസ്ലാംമതംമാത്രമെജബ്ബാറിന് മോശമായിതോന്നുന്നുളളൂ

  • @rajeshmannar500
    @rajeshmannar5003 жыл бұрын

    അബ്ദുൽ ലത്തിഫേ , നമ്മുടെ സംസ്കാരത്തിനും അറിവിന്റെ തലത്തിനും യോചിച്ചതാണോ ഇസ്ലാം മത സംഹിത ?? മതം എന്നാല് അഭിപ്രായം എന്നാണ്. ഇസ്ലാം എന്നത് ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു അഭിപ്രായമാണോ ?? ഇസ്ലാമിന് അടിയറ വെച്ചിരിക്കുന്ന നിങ്ങളുടെ തലച്ചോറുകളെ വീണ്ടെടുകൂ *retrieve . ജബ്ബാർ മാഷ് വളരെ ലളിതമായി പറയുന്ന കാര്യങ്ങൾ പോലും നിങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം.

  • @arahman2777
    @arahman27773 жыл бұрын

    ഇതു പോലുള്ള മറുപടി ജബ്ബാറി നു കൊടുക്കണം. നന്നായി

Келесі