ജബ്ബാർ മാസ്റ്ററുടെ തെറിപ്പട്ടാളം... രവിചന്ദ്രന്റെ കർഷക പ്രേമം... യുക്തി രഹിതരുടെ സംഘീ ബാന്ധവം...

Abdul Latheef Karumbulakkal
#Episode_99

Пікірлер: 189

  • @rasiyamampad6317
    @rasiyamampad63173 жыл бұрын

    വസ്തുതകൾ തുറന്ന് പറയാനുള്ള ധീരതക്ക് അഭിനന്ദനങ്ങൾ

  • @ashrafmohd.ashraf6331
    @ashrafmohd.ashraf63313 жыл бұрын

    പൗരന്മാർ അല്ലാത്തവർക്ക് എന്ന പേരിൽ ബിജെപി ഗവൺമെൻറ് നിർമ്മിക്കുന്ന തടങ്കൽ ക്യാമ്പുകളെ പറ്റി രവിചന്ദ്രൻ വർണിക്കുന്നത് കേട്ടപ്പോൾ സംഘികളുടെ പോലും കണ്ണുനിറഞ്ഞു പോയിട്ടുണ്ട്.

  • @shameervp5066
    @shameervp50663 жыл бұрын

    👍👍👍

  • @manushyan2987
    @manushyan29873 жыл бұрын

    വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന മതമാണ് ഹിന്ദു മതം.ഹിന്ദുമതത്തിൽ നിർബന്ധങ്ങളില്ല. വേണമെങ്കിൽ ആവാം ഇല്ലെങ്കിൽ വേണ്ട ..... അത്രമാത്രം...... അതു കൊണ്ടാണ് Ex ഹിന്ദു ഇല്ലാത്തത് ....

  • @sqtvr9744

    @sqtvr9744

    3 жыл бұрын

    ഞാൻ വിദേശത്ത് പോകാൻ ഉദ്ദേശിച്ചപ്പോൾ നേരെ എയർപോർട്ടിലേക്കു പോയി ഒരു ടിക്കറ്റ് തരൂ ക്യാഷ് തരാം എനിക്ക് യൂറോപ്പിലേക്ക് പോകണം എന്നു പറഞ്ഞു.. അവർ പറഞ്ഞു പാസ്പോർട്ട്‌ ഇല്ലാതെ പോകാൻ പറ്റില്ലാന്ന്.. പാസ്പോർട്ട്‌ വീദേശത്തേക്ക് പോകാൻ നിർബന്ധം ആണത്രേ എന്താല്ലേ????

  • @plavinchuvadilplavinchuvad5269
    @plavinchuvadilplavinchuvad52693 жыл бұрын

    Good speaking 👍👍👍👍

  • @nishauh577
    @nishauh5773 жыл бұрын

    ഇടങ്ങേറായല്ലോ...1400വർഷം മുൻപ് ജീവിച്ച പ്രവാചക പത്നിമാരെ തെറിപറയാം ജബ്ബാറിന്റെ വീട്ടുകാരെ കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കാൻ കഴിയില്ല വെട്ടുക്കിളികൾപാഞ്ഞുവന്നു തെറിയോട് തെറി എന്താല്ലേ അസ്സഹഷിണുതയ്ക്ക് ഓസ്‌കാർ കൊടുക്കണം ഈ ഡിങ്കൻ ജബ്ബാറിനു

  • @safwan413
    @safwan4133 жыл бұрын

    👍👍

  • @jacobthomas3180
    @jacobthomas31803 жыл бұрын

    Br.Abdul Latheef,Manymaya Bhshayil Samsari kunu.Ella nanmakal nerunnu.

  • @tttggg3524

    @tttggg3524

    3 жыл бұрын

    അത് അംഗീകരിക്കാതിരിക്കാൻ കഴിയില്ല

  • @noushad3450
    @noushad34503 жыл бұрын

    Good

  • @zubairmv3607
    @zubairmv36073 жыл бұрын

    👍👌💐🌹

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16683 жыл бұрын

    അഭിനന്ദനങ്ങൾ

  • @abdulrasheedkc9792
    @abdulrasheedkc97923 жыл бұрын

    യുക്തിമതക്കാർ ചോദ്യങ്ങൾ ചോദിക്കുന്നവരും, അവരോട് ചോദിച്ചാൽ വളരെ വികൃത സ്വഭാവം കാണിക്കുന്നതുമാണ് കമൻ്റ് ബോക്സിൽ വെട്ടുകിളികൾ കാണിക്കുന്നത് യുക്തി വാദികൾ പുറത്ത് യുക്തിവാദിയും അകത്ത് സംഘി യു മാണെന്നത് 100 % ശരിയാണ് ഉദാഹരണം: സി. രവി ചന്ദ്രൻ

  • @jafarcp9437
    @jafarcp94373 жыл бұрын

    Good message

  • @nishafaisal3094
    @nishafaisal30943 жыл бұрын

    Suuupperr speaach

  • @mazharhabeeb7171
    @mazharhabeeb71713 жыл бұрын

    👍👍❤️❤️

  • @Nusrathbntzubair
    @Nusrathbntzubair3 жыл бұрын

    Entba mashe ജബ്ബാർ സാരിയും ബ്ലൗസും അടിപാവാടയും ബ്ളൗസും ഇട്ട് സമത്വം പാലിച്ചാട്ടെ😄😄😄😄

  • @noufalma8956
    @noufalma89563 жыл бұрын

    👍👍👌💐

  • @abduljaleel4664
    @abduljaleel46643 жыл бұрын

    👏👌

  • @Nusrathbntzubair
    @Nusrathbntzubair3 жыл бұрын

    ഞങ്ങളുടെ നാട്ടിൽ കുരങ്ങ് ശല്ല്യം. പ്രിയപ്പെട്ട സഹോദരൻ ജബ്ബാറിനോട് വിനയപൂർവ്വം അപേക്ഷിക്കുന്നു. താങ്കളുടെ ഈ പൂർവ ബന്ധുക്കളെ പിടിച്ചു കൊണ്ട് പോകുക. ആദ്യം കുടുംബം നന്നാക്കിട്ട് ആദമിന്റെ മക്കളെ നന്നാക്കാൻ വന്നാൽ മതി.

  • @muhammedkutty3824
    @muhammedkutty38243 жыл бұрын

    കർഷകർ ആണ് യഥാർത്ഥ സൈനികർ

  • @tttggg3524

    @tttggg3524

    3 жыл бұрын

    അതെ കൃഷിയിടത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ വെടി വെക്കാം എന്ന് പ്രമാണമുണ്ട്.

  • @abdullatheefchanduveettil1668
    @abdullatheefchanduveettil16683 жыл бұрын

    യുക്തിവാദി സംഘം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും

  • @ismailpsps430
    @ismailpsps4303 жыл бұрын

    ജബ്ബാർ പറയുന്നത് മുസ്ലിങ്ങൾ ആണ് അയാളുടെ കമെന്റ് ബോക്സിൽ കയറിത്തെറി പറയുന്നത് എന്നാണ് അതൊരു മുൻ‌കൂർ ജാമ്മ്യമാണോ 😔

  • @MsMunderi
    @MsMunderi3 жыл бұрын

    Greetings from free thinkers( ex.ism, knm and MSM...) unit kootilangadi...

  • @sakmpd3885
    @sakmpd38853 жыл бұрын

    ജബ്ബാറിന് കിട്ടേണ്ടത് കിട്ടിയപ്പോൾ ജബ്ബാറിന്റെ മുഖത്തത് കാണാം

  • @mjvarghes
    @mjvarghes3 жыл бұрын

    Jabbar should have directed bride and groom's to wear one type dress😀

  • @sakmpd3885
    @sakmpd38853 жыл бұрын

    എന്തിനാ സാർ സാർ സാർ എന്ന് വിളിക്കുന്നത് സങ്കി സങ്കി സങ്കി എന്ന് വിളിക്കൂ

  • @philipmathew3610
    @philipmathew36103 жыл бұрын

    This fellow is an asset to Jabbar mash. The more he explains Jabbar mash gains

  • @stevehamilton4458
    @stevehamilton44583 жыл бұрын

    സംവ്വാദത്തിന് മുസ്ലിം സമൂഹം തയ്യാറാണെന്ന് പറഞ്ഞ അന്നുമുതൽ അവർക്കെതിരെ ജബ്ബാറിൻറയും ശിങ്കിടികളുടേയും തെറിപ്പൂരം തുടങ്ങി.

  • @hamzakutteeri8806
    @hamzakutteeri88063 жыл бұрын

    SATHYAM. VELICHU PARAYUGA. KATTA. SUPPORTE

  • @abdulsalim358
    @abdulsalim3583 жыл бұрын

    ജിത്തുക്കുട്ടൻ dislike മാറ്റി Like ആക്കിയെന്ന് അറിയിച്ചിരിക്കുന്നു.

  • @ismailpsps430

    @ismailpsps430

    3 жыл бұрын

    വിത്ത് കുട്ടൻ (മേറ്റിംഗിന് സമീപിക്കുക )😝

  • @abdulsalim358
    @abdulsalim3583 жыл бұрын

    ഇതും പറഞ്ഞ് ജിത്തുക്കുട്ടൻ തടി സലാമത്താക്കുകയാണ്. ഒരു dislike ഉം.

  • @shareenappm6534

    @shareenappm6534

    3 жыл бұрын

    Congrats.

  • @muhammedvaseem8570

    @muhammedvaseem8570

    3 жыл бұрын

    @Jithu Kuttan Ok bie

  • @babuitdo

    @babuitdo

    3 жыл бұрын

    വേറൊരു കുട്ടി കള്ളയുക്തൻ ഉണ്ടല്ലോ എന്താ പേര് ഏതോ സാപിയൻ ന്നാ തോന്നുന്നത്. അയാൾക്ക് മറുപടി കൊടുക്കരുത്. കള്ളത്തരവും തെറ്റിദ്ധരിപ്പിക്കലും നടത്തുന്ന ആൾക്കാർക്ക് മറുപടി അല്ല കൊടുക്കേണ്ടത് - റോസ്റ്റിംഗ് ആണ് കൊടുക്കേണ്ടത് . ലത്തീഫ് സാറിന് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.

  • @rijasrihas9557

    @rijasrihas9557

    3 жыл бұрын

    @Jithu Kuttan njan subscriber ane

  • @Vinodkumar-jg3ou
    @Vinodkumar-jg3ou3 жыл бұрын

    മോദി എന്ത് നിയമം കൊണ്ടു വന്നാലും ഞമ്മള് എതിർക്കും

  • @sqtvr9744
    @sqtvr97443 жыл бұрын

    എക്സ് ഹിന്ദു സംഘടന രവി ചന്ദ്രൻ സാർ ഉണ്ടാക്കിക്കഴിഞ്ഞു.. ഓടി വരൂ എല്ലാ എക്സ് ഹിന്ദുക്കൾക്കും മെമ്പർഷിപ് നൽകുന്നു എന്നു കേൾക്കാൻ കാത്തിരിക്കുന്നു

  • @shajahanshaji6847
    @shajahanshaji68473 жыл бұрын

    ജംറാണ്ഡൻ കുഞ്ഞുങ്ങളെ നമുക്ക് കുറ്റം പറയാൻ പറ്റില്ല കാരണം ഓരോ വ്ലോഗിന്റെ താഴെ മോശം കമന്റ് കണ്ടാൽ നിങ്ങളുടെ ആൾക്കാരാണ് കൂടുതലും കമൻറ് മോശമായി പറയുന്നത് എന്ന് അവർ പറയുമ്പോൾ നാം അവരോട് പലപ്പോഴും ചോദിക്കാറുണ്ട് നിങ്ങടെ ആൾക്കാരും അത്ര മോശമല്ല നിങ്ങളും മോശമായ രീതിയിൽ തന്നെ ആണ് കമന്റ് ഇടുന്നു അപ്പോൾ അവർ പറയുന്നത് ഇങ്ങനേയാണ് നിങ്ങൾ പ്രവാചകനെ മാതൃകയായി പിൻപറ്റുന്നവർ അല്ലേ പിന്നെ എന്തിനാണ് മോശമായി കമന്റ് ഇടുന്നത് അപ്പോൾ ഇവിടെ നാം മനസ്സിലാക്കേണ്ടത് അവർക്ക് ഒരു ലക്ഷ്യ ബോധമോ ആദർശബോധമോയില്ല ഒരു അന്തവും കുന്തവുമില്ലാത്ത ജീവിതമാണ് അവർ ജീവിക്കുന്നത് എന്നാൽ നമുക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട് ലക്ഷ്യബോധമുണ്ട് എവിടേക്കാണ് നമ്മൾ പോകുന്നത് എന്നുള്ള വിചാരത്തോടെ ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് അതുകൊണ്ട് അവരെ അവരുടെ പാട്ടിനു വിട്ടേക്ക് അവർ അവരുടെ സംസ്ക്കാരത്തിന് അനുസരിച്ച് കമന്റ്കൾ ഇടട്ടെ പക്ഷേ നമ്മുടെ ഭാഗത്തുനിന്ന് അങ്ങനെയുള്ള ഒരു മോശമായ കമൻറുകൾ ഉണ്ടാകാൻ പാടില്ല കാട്ടറബികൾക്ക് പോലും നല്ല ജീവിതമാർഗ്ഗ സരണികൾ വെട്ടിത്തുറന്ന് അവരെ നേരായ മാർഗ്ഗത്തിൽ ആക്കിയ ഒരു മാതൃകാ പ്രവാചകന്റെ അനുയായികളാണ് നാമെല്ലാം അതുകൊണ്ടുതന്നെ കമൻറുകൾ ഇടുന്ന കാര്യത്തിൽ നമ്മൽ അല്പംകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @hanidq4381
    @hanidq43813 жыл бұрын

    ജബ്ബാറിന്റെ കീട പട്ടാളത്തിന് അതല്ലേ അറിയു 😅

  • @ashrafafu7660
    @ashrafafu76603 жыл бұрын

    ഉത്തരം മുട്ടുമ്പോൾ നമ്മൾ തെറിപറയും

  • @sabithidea
    @sabithidea3 жыл бұрын

    View s കുറവാണ്

  • @tttggg3524

    @tttggg3524

    3 жыл бұрын

    വിശ്വാസികൾ ആണെങ്കിലും വിഡ്ഢിത്തരങ്ങൾ സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ?

  • @saifuddinsalam1075
    @saifuddinsalam10753 жыл бұрын

    നാസ്തികർ പല വേഷത്തിലും അരംഗത്തു വരും..! X മുചിലിം., Y മു....., Z......., ഈ മൂന്ന് അക്ഷരം കഴിഞ്ഞാൽ., ജ യിൽ പേര് തുടങ്ങുന്നവരുടെ കൂട്ടായ്മ ഒരു പുതിയ മതം തന്നെ കൊണ്ടുവരും..! ജാമതം.! ആർക്കോ വേണ്ടി ഇപ്പോൾ അരങ്ങൊരുക്കുന്നവർ., കിട്ടുന്നതിന്റെ കട്ടിയും ഘനവും അനുസ്സരിച് ഏത് ദൈവത്തിനേയും ആക്ഷേപിയ്ക്കും., തെറി പറയും, ഇകഴ്ത്തും ഒക്കെ ചെയ്യും..!മറിച് ജാമതക്കാരോട് പ്രതികരിച്ചാൽ അവർ സഹിയ്ക്കില്ല !😜ഒറ്റക്കണ്ണൻ ഡബിൾ ജ കാരൻ., ദജ്ജാൽ ന് വേണ്ടി അരങ്ങൊരുക്കി വിയർക്കുന്നവർ... മനപ്പായസ ഭോജികളാണ്..!

  • @abdullathief4372
    @abdullathief43723 жыл бұрын

    അന്നം നൽകുന്ന കർഷകർ ക് നേരെ കെയ് ഉയർത്തുപേൾ ഒന്ന് ഓർക്കുക നിങ്ങൾ നിങ്ങളുടെ കുഴീമാടം തന്നെ യാണ് കുഴീകുനത് എന്ന്

  • @salaudeenph9699
    @salaudeenph96993 жыл бұрын

    അല്ലാഹുവിനെയും പ്രവാചകനെയും പറ്റി പറയാതെ. ഇസ്‌ലാമിക നിയമങ്ങൾ മുഴുവനും ജീവിതത്തിൽ പാലിച്ചിരിക്കുന്നു😂

  • @latheefcvr753
    @latheefcvr7533 жыл бұрын

    No compulsion in lslam Qr'aan says لا اكراه فالدين then why ex muslim and not ex hindu

  • @navaskhan6839
    @navaskhan68393 жыл бұрын

    താങ്കൾ പറയുന്നതും ചോദിക്കുന്നതും എന്താണെന്ന് താങ്കൾക്ക് മനസിലാവുന്നുണ്ടോ?

  • @subairzubaie9424
    @subairzubaie94243 жыл бұрын

    സാമ്രാജ്യത്വ - സി യോണിസ്റ്റ സഘ് പരിവാർ - കോർപ്പറേറ്റ് ഫണ്ടിൽ അന്നം നിന്നുണ വർമ റ്റെന്താണ് ചെയ്യേണ്ടത -

  • @tttggg3524

    @tttggg3524

    3 жыл бұрын

    ഇതിൽ സംഘികളുടെ കാര്യം ഒക്കെ.. പക്ഷേ എത്ര കാലം സാമ്രാജ്യത്ത ജൂതവിരോധം പാടി നടക്കും ഉപ്പുതൊട്ട് കർപ്പൂരം വരെ ജൂതന്റെ വേണം സർവ്വശക്തനായ അള്ളാഹുവിന്റെ ka'aba സംരക്ഷിക്കാൻ സാമ്രാജ്യത്വ ശക്തികളുടെ ആശ്രയം വേണം യാതൊരു ഉളുപ്പുമില്ലാതെ ഇവരെയൊക്കെ എതിർക്കുകയും ചെയ്യും

  • @Karyam--

    @Karyam--

    3 жыл бұрын

    @@tttggg3524, *ഇതൊക്കെ അവർക്കറിയാഞ്ഞിട്ടല്ല.. പക്ഷേ ജൂതനെയും ക്രിസ്ത്യാനിയേയും വെറുക്കാനാണ് അവരുടെ role model അവരെ പഠിപ്പിച്ചത്.. അവിടെ ഹിന്ദുവും ജൈനനും ബുദ്ധമതക്കാരും ഉണ്ടായിരുന്നുവെങ്കിൽ അവരെയും കൂടി ശപിച്ചുകൊണ്ടാവും മൂപ്പർ മരിക്കുക*🤭

  • @aboobacckertkadachi8481

    @aboobacckertkadachi8481

    3 жыл бұрын

    ശരിയാണോ

  • @nishafaisal3094
    @nishafaisal30943 жыл бұрын

    Jabbaar oru boo loagha frodaaanu

  • @abdullaharizz
    @abdullaharizz3 жыл бұрын

    Aliya ni serious ayittano paranjathe... nalla comedy ayittund....

  • @Shaaazzz966
    @Shaaazzz9663 жыл бұрын

    ഞാൻ മുബ്ബും ജബ്ബാറിന്റെ കുടുംഭപാശ്ചാതലമാണ് അറിയേണ്ടത്,, എന്നു് എഴുതാറുണ്ട്ഉപോൾ അതും അറിയാൻ കഴിഞ്ഞു മാന്യ സഹോദരമാരെയുകതീ ഇല്ലാത്ത വാദികളെ വാക്കുകൾ,,, കേട്ടു വഴിപിഴക്കല്ലെ,,, പകരം വെക്കാനില്ലാത്ത,, വീ ഡ്ഡിത്തങ്ങളാണ് വിളമ്പുന്നത് എന്നോർക്കുക,, ചിന്തിക്കുക

  • @tttggg3524

    @tttggg3524

    3 жыл бұрын

    കേരളത്തിലെ ഏതു പണ്ഡിതന്മാരുടെ കുടുംബജീവിതത്തെക്കാളും മാന്യമായാണ് ജബ്ബാർ മാസ്റ്റർ ജീവിക്കുന്നത് കുരുപൊട്ടിയിട്ട് കാര്യമില്ല.സ്വതന്ത്ര ചിന്തകർ പുലയാടി നടക്കുന്നവരാണ് എന്ന നിങ്ങളുടെ തെറ്റായ ധാരണയാണ് ആദ്യം മാറ്റേണ്ടത്.

  • @shareefct8478
    @shareefct84783 жыл бұрын

    എന്ത് തേങ്ങ ഈപറയി . ണ്

  • @mjvarghes
    @mjvarghes3 жыл бұрын

    Really affection to farmers is appreciable. Who destroyed date Palms in Medina 1400 years ago? Who justified that act 1400 years ago? Really , highest example was a supporter of farmers at that time.

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    വിവാഹത്തെ നിഷേധിക്കുകയും സ്വതന്ത്ര ലൈംഗികതയെയും ബലാത്സംഗത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കുടുംബം, രക്തബന്ധം എന്നീ മഹത്തായ സാമൂഹ്യ സ്ഥാപനങ്ങളെ തകര്‍ത്തെറിയുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്. ------- ചുരുങ്ങിയ സമയത്തില്‍ പരമാവധി പങ്കാളികളിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്‍റെ ജനിതക പദാര്‍ത്ഥത്തിന്‍റെ കോപ്പികള്‍ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്‍റെ ‘പരിണാമ ലക്ഷ്യം’. അതിനാല്‍ ഓരോ സ്ത്രീയും പുരുഷന് പുതിയ സാധ്യതയാണ്’ (യുക്തിയുഗം, ഏപ്രില്‍ 2013, പേ: 50)

  • @tomsgeorge42

    @tomsgeorge42

    3 жыл бұрын

    തല്കാകികവിവാഹം.ഹിഹിഹി.

  • @mohammedmk8392
    @mohammedmk83923 жыл бұрын

    ഉഗ്രൻ ചോദ്യം. സമത്വം' ചിന്താഗതി അസ്സൽ വട്ട് കേസ്😊😭😭😆

  • @shafeequeahmed4272
    @shafeequeahmed42723 жыл бұрын

    **വിവാഹം കുടുംബം തുടങ്ങിയ കാര്യങ്ങളിൽ യുക്തിവാദ സമീപനം യുക്തി വിചാരം മാസിക അവതരിപ്പിക്കുന്നു. ജബ്ബാറിനെ പോലുള്ള യുക്തിവാദി നേതാക്കൾക്ക് പോലും ഇതൊന്നും പാലിക്കാൻ ആവില്ലെങ്കിൽ ജനങ്ങളോട് വിളമ്പുന്നത് നിർത്തി പരസ്യമായി മാപ്പ് മാപ്പ് പറയേണ്ടതല്ലേ** ---------------- വിവാഹം ഏത് വിധത്തിലുള്ളതായാലും മതപരമാണ്. മതപരമായ സാമൂഹ്യ സദാചാരം വളര്‍ന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയില്‍ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളില്‍ വിവാഹമില്ലായിരുന്നു (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം, പേ: 30) ------------- ഉഭയ സമ്മതപ്രകാരമുള്ള ഏതൊരു ലൈംഗിക ബന്ധത്തെയും യുക്തിവാദികള്‍ അംഗീകരിച്ചേ തീരൂ. ലൈംഗിക ബന്ധം പാപമോ തെറ്റോ അല്ല. ഇത് പ്രകൃതിയുടെ നിയമമാണ്. ലൈംഗിക വികാരം പ്രകൃതിദത്തമാണ്. ഏതൊരു സ്ത്രീക്കും പുരുഷനും അത് പൂര്‍ത്തീകരിക്കാനുള്ള അവകാശം ഉണ്ട്. വിവാഹം ലൈംഗിക ബന്ധത്തിന് ഒരു തടസ്സമാകരുത്. മനുഷ്യസമൂഹത്തിന്‍റെ ആദ്യകാലങ്ങളില്‍ സ്ത്രീയും പുരുഷനും അവര്‍ക്കിഷ്ടപ്പെടുന്ന ഇണകളുമായി ബന്ധപ്പെടുമായിരുന്നു. പിന്നീടാണ് പുരോഹിത വര്‍ഗവും ദൈവങ്ങളും ആരാധനകളും വിവാഹ സമ്പ്രദായങ്ങളുമൊക്കെ ഉരുത്തിരിഞ്ഞ് വന്നത്’ (യുക്തി വിചാരം മാസിക, മാര്‍ച്ച് 2000). -------------- ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്‍റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം’ (യുക്തി വിചാരം മാസിക, ഡിസംബര്‍ 2010, പേജ്: 16) --------- യുക്തിവാദി സംഘത്തിലെ അംഗങ്ങള്‍ക്കിടയില്‍ ലൈംഗിക നിയന്ത്രണങ്ങളൊന്നും പാടില്ല. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ ഏര്‍പ്പാടുകളൊക്കെ വേണ്ടെന്നു വെക്കണം. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധം പാടില്ലെന്ന് കുട്ടികള്‍ക്ക് നിയന്ത്രണം ചെയ്യരുത് (യുക്തി വിചാരം മാസിക, ജനുവരി 2011, പേ: 76).

  • @tomsgeorge42

    @tomsgeorge42

    3 жыл бұрын

    താൽക്കാലിക വിവാഹം??? അറബി ക്കല്യാണം. ഹിഹിഹി

  • @tomsgeorge42

    @tomsgeorge42

    3 жыл бұрын

    നാലു കെട്ടാം മൊഴി ചൊല്ലാം അല്ലേ???

  • @shafeequeahmed4272

    @shafeequeahmed4272

    3 жыл бұрын

    @@tomsgeorge42 താൻ എഴുതിയ ലാഘവത്തോടെ അല്ല പ്രമാണങ്ങളിൽ പറഞ്ഞിട്ടുള്ളത്. വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ട്. നാൽപതും നാനൂറും ആയാലും യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടതില്ല എന്ന മേൽ നിരീശ്വര വാദ പ്രമാണം പോലെ അല്ല അത്. അതിനാൽ തന്നെ ആരെങ്കിലും എവിടെയെങ്കിലും അത്തരം മാർഗനിർദേശങ്ങൾ തെറ്റിച്ചെങ്കിൽ അതിനെ പോലും വിമർശിക്കാൻ ഉള്ള അർഹത ഇല്ല..

  • @ManuManu-sv6lo
    @ManuManu-sv6lo3 жыл бұрын

    Pode pode pode

  • @abdulrehimanthottingal4889
    @abdulrehimanthottingal48893 жыл бұрын

    Atheists are the B team of Sanghis...no doubt

  • @kabilh2198
    @kabilh21983 жыл бұрын

    By definition ഇക്കണോമിക്സ് വരെ മതത്തിനെതിരാണ് പക്ഷെ ഇന്ന് ഇവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നു.

  • @ManuManu-sv6lo
    @ManuManu-sv6lo3 жыл бұрын

    Pode blind believer You can’t criticise Jabbar mash

  • @rahmanck480

    @rahmanck480

    3 жыл бұрын

    Oru jabbar aradhakan😂

  • @mattgamixmatgamix7114
    @mattgamixmatgamix71143 жыл бұрын

    നിങ്ങളെ പോലെ കവല പ്രസംഗം അല്ല ജബാർ സാർ പറയുന്നത് 😇😇

  • @jithinr5491
    @jithinr54913 жыл бұрын

    Podeyy

  • @khmsaly7554
    @khmsaly75543 жыл бұрын

    ദയവായി ഇങ്ങനെ വിശദീകരിച്ചു, മനുഷ്യരെ മറ മണ്ടന്മാർ ആകരുത്,

  • @Vaahhh7
    @Vaahhh73 жыл бұрын

    റസൂൽ പറഞ്ഞ ഹദീസിൽ ആൺകുട്ടി പെൺകുട്ടിക്കും ഇടയിൽ വ്യത്യാസം കല്പിച്ചീല്ല. എന്ന വാക്കിൽ ലിംഗനീതി നടപ്പാക്കാനാണ് പ്രവാചകൻ അഥവാ ഇസ്ലാം പഠിപ്പിച്ചത്. അഥവാ ലിംഗനീതി എന്ന തത്വം ഇസ്ലാമിൻെറ സംഭവാവനയാണ്. ശരിയല്ലേ മൗലവിസാഹിബ്.

  • @premanvellambath1849

    @premanvellambath1849

    3 жыл бұрын

    ചേട്ടൻ കോമഡി പറഞ്ഞതാണോ ലിംഗസമത്വം എന്ന് പറഞ്ഞത്

Келесі