"തദ്ദേശ തിരഞ്ഞെടുപ്പ് 2020"വെൽഫെയർ ബന്ധം ആർക്ക് ഗുണം ചെയ്തു...? Abdul Latheef Karumbulakkal

#Episode_102

Пікірлер: 132

  • @evoln09
    @evoln093 жыл бұрын

    കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം വെൽഫയർ പാർട്ടിക്ക് ലഭിക്കുവാൻ മുജാഹിദ് സുഹൃത്തുക്കളുടെ വോട്ട് കാരണമായിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ ആയിരം അഭിനന്ദനങ്ങൾ. നന്ദി. വിമർശകരുടെ തെറ്റിദ്ധാരണ കാലം കഴിയുമ്പോൾ അവർക്ക് ബോധ്യപ്പെടും.

  • @salmankunju2177
    @salmankunju21773 жыл бұрын

    പ്രത്യക്ഷത്തിൽ നിലവിലുണ്ടായിരുന്ന LDF ൻ്റെ നിരവധി പഞ്ചായത്തുകൾ UDF ൻ്റെ കയ്യിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടു് വെൽഫെയറിന്,, കളവു് പറയുന്നതിന്നും ഒരതിര് വേണം.

  • @mubumubarak7082
    @mubumubarak7082 Жыл бұрын

    ഇലക്ഷനെ കുറിച് എത്ര വേണമെങ്കിലും വിലയിരുത്താം പക്ഷെ, പക്ഷങ്ങൾ മാറിമാറിഞ്ഞു കൊണ്ടിരിക്കും.... അതുകൊണ്ട് ആരുടെയും വില ഇരുത്തേണ്ട 👍

  • @thinkerbro5617
    @thinkerbro56173 жыл бұрын

    കഴിഞ്ഞ ഇരുപത് വർഷം LDF ഭരിച്ച നിറമരുതൂർ പഞ്ചായത്ത് മറിച്ചിടാൻ വെൽഫെയർ പാർട്ടി സഹായിച്ചു ഇത്തവണ UDF ഭരിക്കും ആ നന്ദി UDF കാർക്ക് ഉണ്ട്‌ അവർ വാർത്താ സമ്മേളനത്തിൽ അത് പറഞ്ഞിട്ടുണ്ട്

  • @p.cmohammedkutty1081
    @p.cmohammedkutty10813 жыл бұрын

    ഒരു വാദവുമില്ലാത്ത - സമൂഹത്തിലും സമുദായത്തിലും ഒറ്റപ്പെട്ട്, അര്യ കു വൽക്കരിക്കപ്പെട്ട് 'പിളർച്ചയും തളർച്ചയും ബാധിച്ച് കിടക്കുന്ന ഒരു കൂട്ടം നിരാശാ കാമുകൻമാരുടെ ദീന വിലാപം രാഷ്ട്രീയത്തിലും രാഷ്ട്രത്തിലും ഒരഭിപ്രായവുമില്ലാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് മാത്രം മുന്നോട്ട് പോകാൻ വിധിക്കപ്പെട്ടവൻ പിളർന്ന് പിളർന്ന് തളർന്നു പോയവർക്ക് എന്തുണ്ട് ഈ വിഷയത്തിൽ സ്വന്തമായി നൽകാനെന്തുണ്ട് എല്ലാ നിരീശ്വര, നിർമത, ഫാഷിസ്റ്റ് പാർട്ടികളിലൊക്കെ സ്വന്തം അനുയായികളെ പറഞ്ഞയച്ച് കുറച്ചെങ്കിലും നേരും നെറിയും ഉള്ള വെൽഫെയറിൽ മാത്രം ആരും പോയിക്കളയരുതെന്ന് വാശി പിടിക്കുമ്പോൾ സുഖക്കേട് എല്ലാർക്കു മറിയാം പിന്നെ വെൽഫെയർ ബന്ധം ഗുണം ചെയ്തെന്ന് UDF ഉം മാലോക രും സമ്മതിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ മഹാൻ സ്വയം ആശ്വസിക്കുകയാണ് ദ ഹിന്ദു, മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളൊക്കെ വെണ്ടക്ക നിരത്തിയത് ഇയാൾ കാണാത്തത് മനസ്സിന് അന്ധത ബാധിച്ച സംഘടനാ പക്ഷ പാതിത്വം മാത്രമാണ് പിന്നെ രാഷ്ട്രീയം ഇസ്ലാമി ലില്ല എന്ന് പറഞ്ഞു നടന്നവർ ഇപ്പോൾ രാഷ്ട്രയ വിശകലനക്കാരായത് സമുദായം പരിഹാസത്തോടെ മാത്രമെ കാണൂ

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @amus568
    @amus5683 жыл бұрын

    യാഥാർഥ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയത്തിൽ അഭിപ്രായം പറയാറില്ല

  • @craftyhomeark8797
    @craftyhomeark87973 жыл бұрын

    👌👌

  • @amirkerala2914
    @amirkerala29143 жыл бұрын

    Masha allah

  • @moidinkunji8491
    @moidinkunji84913 жыл бұрын

    Alhamdulillah

  • @haristkn9437
    @haristkn94373 жыл бұрын

    👍

  • @sameershami6047
    @sameershami60473 жыл бұрын

    👍👍

  • @jskii5497
    @jskii54973 жыл бұрын

    ഒരു സംശയം സമസ്ത ലീഗിൻ്റെ കൂടെ കൂടിയപ്പോൾ ഇല്ലാത്ത ചൊറിച്ചിൽ ഇപ്പോ മാത്രം എന്താ?

  • @classicwag007

    @classicwag007

    3 жыл бұрын

    സമസ്ത മതരാഷ്ട്രവാദക്കാരല്ല, മാത്രമല്ല, സമസ്ത വേറെ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി വോട്ട് വിഭജിക്കുകയല്ല, അവർ ഉള്ള പാർട്ടിയെ ശക്തിപെടുത്തുകയാണ് ചെയ്യുന്നത്.

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩

  • @faisalk5910

    @faisalk5910

    3 жыл бұрын

    മത രാഷ്ട്രവാദം വെൽഫെയർ പാർട്ടി ക് ഇല്ല കുത്തിത്തിരിപ്പ് ഉണ്ടാകാതെ തെളിവ് പറയുക. 5 നേരം നിസ്കരിക്കുന്ന ആളുകൾ കളവ് പറയുന്നത് വളരെ മോശമാണ് മുജാഹിദ്കളെ 🙏🙏🙏

  • @arrisalah-themessage6751
    @arrisalah-themessage67513 жыл бұрын

    എന്തിന് ഇങ്ങനെയൊരു വീഡിയോ...?

  • @assainmasterpunathil8340

    @assainmasterpunathil8340

    3 жыл бұрын

    ലീഗിൻ്റെ/ UDF ൻറെ മതേതര മുഖം നഷ്ടപ്പെടാതിരിക്കാൻ

  • @ksainudheen

    @ksainudheen

    3 жыл бұрын

    അസൂയയും ശത്രുതയും

  • @arrisalah-themessage6751

    @arrisalah-themessage6751

    3 жыл бұрын

    ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം പടച്ചവന്റെ നിയമങ്ങൾ തന്നെയാണ് വലുത്.. അത് മുറുകെപിടിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി അവരെ മതതീവ്രവാദികൾ എന്ന് ചാപ്പ കുത്തുകയാണോ വേണ്ടത്... മുജാഹിദും സുന്നിയും ജമാഅത് ഇസ്ലാമിയും ഒക്കെ ഇങ്ങനെ പരസ്പരം ചേരിതിരിഞ്ഞു വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന കാലത്തോളം ഐക്യം എന്ന വാക്കിനെ നിഘണ്ടുവിൽ നിന്ന് തന്നെ മാറ്റിനിർത്തേണ്ടി വരും.

  • @sajeehali494
    @sajeehali4943 жыл бұрын

    👍👌👌

  • @abdulsalam-ii9ip
    @abdulsalam-ii9ip3 жыл бұрын

    സഹോദരാ കുറച്ചൊക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നേടൂ എന്നിട്ട് പോരെ വാചകമടി. കണ്ണൂർ വളപട്ടണത്ത് കോൺഗ്രസ്സും ലീഗുമാണ് മൽസരം.അവിടെ UDF ഇല്ല. കണ്ണൂർ കോർപറേഷനിൽ വെൽഫേറുമായി UDF സഖ്യമില്ല. SDPl CPM സഖ്യമുള്ളത് താങ്കളറിഞ്ഞില്ലേ. എന്താണ് മത രാഷ്ട്ര വാതം. ദൈവത്തിനുള്ളത് ദൈവത്തിന് സീസറിനുള്ളത് സീസറിന് ഇതാണോ ഇസ്ലാം, അതല്ല ജീവിതത്തിന്റെ സമഗ്ര മേഖലകളെയും ആത്മീയ മേഖലകളിലെന്ന പോലെ ഭൗതിക മേഘലകളിൽ കൂടി ഊന്നി നിൽകുന്ന സാമ്പത്തികവും, സാമൂഹ്യ കവും, വിദ്യാഭ്യാസ പരവും രാഷ്ട്രീയവും ഉൾ കൊള്ളുന്ന ജീവിത വ്യവസ്ഥയല്ലെ ഇസ്ലാം

  • @mahamoodtpmahamoodtp1553

    @mahamoodtpmahamoodtp1553

    3 жыл бұрын

    കണ്ണൂർ കോർപറേഷനിലെ വെൽഫേർ കാര് പറയട്ടെ udf മായാ ണ്ടോ ?ല്ലേ ന്നു് സക്കിയം

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @abdulsalam-ii9ip

    @abdulsalam-ii9ip

    3 жыл бұрын

    @@hakeemmp560 സഹോദരാ, ഏതെങ്കിലും ക്രമിനൽ കേസോ, പെറ്റികേ സോ,. ഇത് വരെ ജമാ അത്ത് നിങ്ങൾ പറയുന്ന മൗദൂദികളുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അത് മാത്രമല്ല ജമാഅത്തും RSS ഉം നിരോധിക്കപ്പെട്ടപ്പോൾ സുപ്രീം കോടതിയിൽ പോയി ക്ലീൻ ചിട്ട് കിട്ടിയ പാർട്ടിയുമാണ്. ഇന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളിലും, മാർകിസ്റ്റ് കൊല നടത്തിയതിലും പങ്കുള്ള സംഘടനയാണ് RSS. ഇനി നാളെ താങ്കളെ തേടിയും RSS കാർ പൗരത്വത്തിന്റെ പേരിലും മറ്റു പിടികൂടുമ്പോൾ RSS മൗദൂദി വ്യത്യാസം അനുഭവപ്പെടും.

  • @jamaljamal5873
    @jamaljamal58733 жыл бұрын

    കൂട്ടിലങ്ങാടി CPM സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടി പിടിച്ചെടുത്തു കൂട്ടിലങ്ങാടി വാർഡ് 2 ജലാൽ വി കെ ജയിച്ചു 💖💖 കണ്ണൂർ തെരൂർ (ശുഐബിനെ വധിച്ച സ്ഥലം) യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കൗലത്ത് ടീച്ചർ വിജയിച്ചു 🥳🥳🥳🥳🥳🥳 നമ്മുടെ സ്വന്തം കൊടിയത്തൂരിൽ ഒന്നാം വാർഡിൽ അബൂബക്കർ മാസ്റ്റർ വിജയിച്ചു .CPM പരാജയപ്പെട്ടു 💪 Here cpm brutally attacked Welfare cadre on Election Day and he was hospitalised .. വേളം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി എം സി മൊയ്തു ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ 525 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കാരശ്ശേരി പഞ്ചായത്ത് കറുത്ത പറമ്പ് വാര്‍ഡില് വെല്‍ഫെയര് സ്ഥാനാര്‍ഥി ഷാഹിന ടീച്ചര്‍ വിജയിച്ചു‍‍ 36 വർഷത്തിന് ശേഷം ഞങ്ങളുടെ തിരുവള്ളൂർ പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. പഞ്ചായത്തിൽ യു.ഡി.എഫിനെ പിന്തുണച്ച വെൽഫെയർ പാർട്ടിക്ക് ഇത് അഭിമാന നിമിഷം😍😍 💐💐💐💐💐💐 പാലക്കാട് നഗര സഭ 32ാം വാർഡ് വെൽഫയർ പാർട്ടി സ്ഥാനാത്ഥി എം. സുലൈമാൻ വൻ ഭൂരിപക്ഷത്തി ൽവിജയിച്ചു 💖💖 ചുള്ളിപ്പാറ 19ആം ഡിവിഷൻ വോട്ടു നില.. UDF 679 LDF 457 SDPİ 56 İnvalid 11 222 വോട്ടുകൾക്ക് പി കെ മെഹബൂബ് വിജയിച്ചു. യുഡിഎഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ടിന് ഗംഭീര വിജയം..🔥🔥 പാണാവള്ളി 3വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി ഹബീബ് റഹ്‌മാൻ വിജയിച്ചു വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ 10--വാർഡിൽ വെൽഫെയർ പാർട്ടി (ഒറ്റക്ക് പോരാടി)സ്ഥാനാർത്ഥി ശരദാ ബാലൻ വിജയിച്ചിരിക്കുന്നു 👏👏💐💐💐💐 ചങ്ങരോത്ത് രണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി സാരഥി എം.കെ ഫാത്തിമ 450 വോട്ടിന് വിജയിച്ചു. പട്ടാമ്പി മുൻസിപ്പാലിറ്റി വാർഡ് 12 രസ്ന ടീച്ചർ വിജയിച്ചു എറണാകുളം ജില്ല കീഴ്മാട് രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നജീബ് പെരിങ്ങാട്ട് വിജയിച്ചു കോട്ടുവള്ളി പഞ്ചായത്തിൽ wp സ്ഥാനാർത്ഥി സുമയ്യ ടീച്ചറും വിജയിച്ചു: Kottuvally പഞ്ചായത്ത് വാർഡ്5, 68 വോട്ടിന് യുഡിഎഫ് പിന്തുണയുള്ള വെൽഫെയർ പാർട്ടിയുടെ സുമയ്യ ടീച്ചർ ജയിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് UDF പിന്തുണയോടെ വെൽഫെയർ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു തിരൂർ മണ്ഡലം,തലക്കാട് പഞ്ചായത്ത് വെൽഫെയർ സ്ഥാനാൽത്ഥി ഹമീദ് ജയിച്ചു *വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ നാം മത്സരിച്ച രണ്ട് ഡിവിഷനുകളിലും വിജയിച്ചു* നരിപ്പറ്റ ---------- വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 27 നരിപ്പറ്റ UDF സ്വതന്ത്ര സ്ഥാനാർത്ഥി വെൽഫെയർ പാർട്ടി പ്രതിനിധി ബദരിയ ടീച്ചർ വിജയിച്ചു UDF - 418 LDF - 303 ➖⭕➖⭕➖⭕➖ മുക്കിലപ്പീടിക -------------------- വാർഡ് 19 മുക്കിലപ്പീടിക ഡിവിഷനിൽ UDF സ്വതന്ത്ര സ്ഥാനാർത്ഥി വെൽഫെയർ പാർട്ടി പ്രതിനിധി താഹിറാ ഇസ്മായിൽ വിജയിച്ചു. ലീഡ് : 80 UDF - 437 LDF - 357 കീഴുപറമ്പ് വാർഡ് രണ്ടിൽ വെൽഫയർ സ്ഥാനാത്ഥി pk Aslam 140 വോട്ടിന് വിജയിച്ചു. വർഷങ്ങളോളമായി cpm കുത്തക സീറ്റായിരുന്നു. WELFARE PARTY 🤝❤️ വെളിനല്ലൂർ പഞ്ചായത്തിൽ, കൊല്ലം ജില്ല വെൽഫെയർ പാർട്ടി അകൗണ്ട് തുറന്നു...❣️❣️❣️❣️❣️❣️ തിരുരങ്ങാടി മുനിസിപ്പാലിറ്റി Division-7 WELFARE PARTY ജയിച്ചു🤝 മുക്കത്ത് വെൽഫെയർ പാർട്ടി സാരഥി സാറ കൂടാരം വാർഡ് 18, ഗഫൂർ മാഷ് വാർഡ് 20, ഫാത്തിമ കൊടപ്പന 19 വിജയിച്ചു. അഭിനന്ദനങ്ങൾ പൂവാർ ഹൃദയ വാർഡിൽ വെൽഫെയർ പാർട്ടിക്ക് വിജയം, സുനില ഖാദര്‍ വിജയിച്ചു 💖 മൂന്ന് പതിറ്റാണ്ടിലധികം സിപിഎം കുത്തക ആക്കിയിരുന്ന വാർഡാണ് കാജൾ സലീം ജയിച്ചു, കൊച്ചി ward 69 വെൽഫെയർ പാർട്ടി ❣️❣️❣️ കൊടുവള്ളി മുനിസിപ്പാലിറ്റി വാർഡ് 27 പറമ്പത്ത്കാവിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി(വെൽഫെയർ) എളങ്ങോട്ടിൽ ഹസീന വിജയിച്ചിരിക്കുന്നു.❤️❤️❤️❤️ വളപട്ടണം ഗ്രാമ പഞ്ചായത്ത് വാർഡ് 10 വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി *എടി സമീറ വിജയിച്ചു* 🇮🇹🇮🇹🇮🇹🇮🇹🇮🇹 കെ.ടി ജലീലിൻ്റെ വാർഡിൽ വെൽഫെയർ പാർട്ടി പിന്തുണച്ച UDF സ്ഥാനാർത്ഥി വിജയിച്ചു... ഈരാറ്റുപേട്ടയിൽ welfare party രണ്ട് സ്ഥാനാർഥികളും ജയിച്ചു ഡിവിഷൻ ആറ് എസ്.കെ. നൗഫൽ ഡിവിഷൻ 20 ഡോ. സഹ്‌ല ഫിർദൗസ്‌ മലപ്പുറം മക്കരപറംബ്‌ വാർഡ്‌ -6 Wpi ജയിച്ചു വേങ്ങര വാർഡ് 4 പാക്കടപ്പുറായ വെൽഫെയർ സ്വതന്ത്ര 26 വോട്ടിന് ജയിച്ചു തിരുവനന്തപുരത്ത് മടവൂർ പഞ്ചായത്തിലെ വാർഡ് 12 , ഞാറയിൽക്കോണത്ത് 173 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വെൽഫെയർ വിജയിച്ചു. ആരുടെയും പിന്തുണയില്ലാതെ എടപ്പാൾ പഞ്ചായത്ത് എട്ട് ൽ വെൽഫെയർ പാർട്ടി വിജയിച്ചു. 🔥 🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹 Will add more in comments...

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @ahamedkabeervm
    @ahamedkabeervm3 жыл бұрын

    സഹോദരാ സ്വന്തം പാർട്ടി ഇനിയും പിളരാതിരിക്കാൻ വേണ്ടതു ചെയ്യൂ

  • @moossaabdulla3365
    @moossaabdulla33653 жыл бұрын

    വരികൾക്കിടയിൽ കൂടി മാത്രം കാര്യങ്ങൾ നോക്കി കാണുന്ന ഇയാൾക്ക് എന്ത് രാഷ്ട്രീയമാണ് വശം...?

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    ശിർക്ക് ആയിരുന്ന ത്താകൂത്തി. രാഷ്ട്രീയം ഹലാൽ ആയത് എന്നുമുതൽ നിങ്ങളാണോ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ പഠിപ്പിക്കുന്നത്

  • @agfrkpth3881
    @agfrkpth38813 жыл бұрын

    Thaqiya paripadi

  • @jamaljamal5873
    @jamaljamal58733 жыл бұрын

    ഇത് കേട്ട് ടൈം വേസ്റ്റ് ആക്കണ്ട ആരും'

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @faisalk5910
    @faisalk59103 жыл бұрын

    വെൽഫെയർ പാർട്ടിക്ക് മതരാഷ്ട്രവാദം ഇല്ല ഇയാൾ കളവ് പറയുകയാണ്. മതരാഷ്ട്രവാദത്തിന് ഇയാൾ തെളിവ് നൽകുന്നില്ല. മുസ്ലിം ആണെന്ന് പറയാൻ നാണമില്ലേ കരുമ്പിലാക്കൽ സാഹിബേ..?

  • @ashrafadukkathil2012
    @ashrafadukkathil20123 жыл бұрын

    ഉസ്താദ് പാർട്ടി യോഗത്തിൽ ഒന്നു പോകാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആ വോയിസ് യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും ഒക്കെ ഉണ്ടാവും ഈ പൊളിറ്റിക്സ്. അത് അവിടെ നിൽക്കില്ല പാർട്ടിയുടെ ഉള്ളിൽ ഉണ്ടാവും പൊളിറ്റിക്സ് ഉണ്ടാവും. സ്വയം പാർട്ടി വ്യക്തികൾ തന്നെ ആ പാർട്ടിയെ തോൽപ്പിക്കും.

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    സംഭവിചിരിക്കുന്നു. വെൽഫെയർ മുന്നോട്ട് തന്നെ! താങ്കളുടെ വെൽഫെയർ വിരോധം എന്തിനാ.നിലമ്പൂരിൽ വെൽഫെയറിനെ ഒതുക്കിയപ്പോൾ എന്ത് പറ്റി. UDF സ്വാഹ. സഹകരിച്ചിരുന്നു വെങ്കിൽ UDF രക്ഷപ്പെട്ടിരുന്നു. അല്ലെ. താങ്കൾ ഏതാ പാർട്ടി . മനസ്സിലായി. ഇടതാണ്.

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    താങ്കൾ എന്തിനാ രാഷ്ടീയം പറയുന്നത്. മതം പറഞ്ഞാൽ പോരെ ! മതത്തിൽ രാഷ്ടീയം ഉണ്ടോ? ഇല്ല എന്നല്ലെ നിങ്ങളുടെ അഭിപ്രായം.

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    താങ്കളുടെ മനസ്സ് മലിനമാണ്.

  • @MohammedAli-uy3od

    @MohammedAli-uy3od

    3 жыл бұрын

    നുണ പറയരുത്. കരും പിലാ.....

  • @ashrafadukkathil2012

    @ashrafadukkathil2012

    3 жыл бұрын

    @@MohammedAli-uy3od താങ്കൾആരോടാണ് മറുപടി പറയുന്നത് മാറിപ്പോയോ

  • @ishaquevh8757
    @ishaquevh87573 жыл бұрын

    ആശംസകൾ കെ എൻ എം കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി.

  • @mohammednpk8044
    @mohammednpk80443 жыл бұрын

    താങ്കൾ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ വെൽഫെയർ പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ച വനാണല്ലോ. താ താങ്കൾ വിചാരിച്ച പോലെ സംഗതി നടക്കാത്ത തിന്റെ ജാള്യത മനസ്സിലാക്കാവുന്നതാണ്. കേരളത്തിൽ ഒന്നാകെ ഇടതു തരംഗം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പ്രതിഫലനം മലപ്പുറം ജില്ലയിലും പ്രതീക്ഷിക്കാവുന്ന തേ ഉള്ളൂ. താങ്കളെ പോലെയുള്ളവരുടെ ആഹ്വാനങ്ങൾ ക്ക് ജനങ്ങളുടെ ഇടയിൽ ഒരു വിലയും ഇല്ല എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ധൈര്യമുണ്ടെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധാനം ചെയ്തു സംസാരിക്കൂ.കോൺഗ്രസ് മുജാഹിദ് ആവാം, കമ്മ്യൂണിസ്റ്റ് മുജാഹിദ് ആവാം, ലീഗ് മുജാഹിദ് ആവാം, വെൽഫെയർ മുജാഹിദ് പാടില്ല എന്ന് ശാട്യം എന്തിനാണ്.

  • @zappuzappumash7724

    @zappuzappumash7724

    3 жыл бұрын

    Bjp മുജാഹിദമുണ്ട് പുളിക്കൽ അടുത്ത് ഐക്കരപ്പടി യിൽ വന്ന ചോദിച്ചാൽ ആളെ പിടി കിട്ടും

  • @zappuzappumash7724

    @zappuzappumash7724

    3 жыл бұрын

    ബി.ജെ.പി കേരളത്തിൽ ഒരിടത്തും ജയിക്കരുതെന്ന് യു.ഡി എഫും.എൽ .ഡി .എഫും ഒന്നിച്ചു തീരുമാനിച്ചാൽ അവസാനിക്കുന്നതേയുള്ളൂ കേരളത്തിലെ ഫാഷിസ്റ്റ് ഭീഷണി

  • @jafarimb3168

    @jafarimb3168

    3 жыл бұрын

    @@zappuzappumash7724 ജമാ ജമാഅത്തെ ഇസ്ലാമിയോടുള്ള അന്ധമായ വിരോധം രക്തത്തിലലിഞ്ഞു പോയ ഒരു പാവം ഈ പറഞ്ഞ കഥ ഒന്നു ശ്രദ് ച്ചാൽ നിങ്ങൾക്ക് പൂർണ്ണമായും യോജിക്കും

  • @mujeebrahman1237

    @mujeebrahman1237

    3 жыл бұрын

    എന്ത് മനുഷനാണ് ഇയാൾ മുജാഹിദ് പ്രസ്ഥാനത്തിന്റ നേതാവ് ഇങ്ങനാണോ അപ്പോൾ അണികളുടെ വിവരം എന്തായിരിക്കും റബ്ബേ ഇവർക്കു അന്തം നൽകണേ ആമീൻ

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    @@zappuzappumash7724 മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @jamaljamal5873
    @jamaljamal58733 жыл бұрын

    63 വർഷം പഴക്കമുള്ള പുളിക്കൽ പഞ്ചായത്ത് നഷ്ട്ടപ്പെട്ടത് എങ്ങനെയാണാവോ ? കൊടിയത്തൂരും കാരശേരിയും മുക്കവും വാഴയൂരും ഉണ്ടായ റിസൽട്ട് എങ്ങനെ കിട്ടി എന്നും മൗലവീ പഠിക്കൂ... കുയ് ന്ത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു രാഷ്ട്രീയ നിരീക്ഷകൻ വന്നിരിക്കുന്നു. ത്ഫൂ

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @abdulnaser9026
    @abdulnaser90263 жыл бұрын

    Welfene ini kootiyavar thanne kandamvazhi odikum.

  • @fathimanp9756
    @fathimanp97563 жыл бұрын

    വെൽഫെയർ പാർട്ടിയോട് ഇദ്ദേഹത്തിന് ഇത്രയും അരിശം തോന്നാൻ എന്തായിരിക്കാം കാരണം. പണ്ട് മൗദൂദി സാഹിബ് ദീനിൽ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞത് ആകുമോ. അതിനും പണ്ട് പ്രവാചകൻ തന്നെ രാഷ്ട്രം ഭരിച്ചത് ആകുമോ. അന്നത്തെ പ്രതിപക്ഷ നേതാവിന് ശക്തി പകരുന്ന ഒരു നിലപാടാണോ ഇദ്ദേഹത്തിന് ഇപ്പഴും ഉള്ളത്.

  • @assainmasterpunathil8340

    @assainmasterpunathil8340

    3 жыл бұрын

    ഇടക്ക് വിട്ട മങ്കടക്കാരൻ്റെ വോയ്സിൽ ലക്ഷ്യം വ്യക്തമാണല്ലോ.

  • @ksainudheen

    @ksainudheen

    3 жыл бұрын

    ആസ്ഥാന പണ്ഡിതന്റെ വിലാപമായി കണ്ടാൽ മതി,..... ഇവരുടെ മനസ്സ് കൊതിക്കെറുവിനാൽ സമ്പന്നമാണ്, ഇവരുടെ പ്രസംഘങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോൾ അല്പം മെച്ചപ്പെട്ട ശരീര ഭാഷയുണ്ട് ഇദ്ദേഹത്തിന്, പക്വമതിയായ ഒരു മുജാഹിദ് പണ്ഡിതന്റെ പ്രസംഗം മരിക്കുന്നതിനു മുൻപ് കേൾക്കാനാകുമോ

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @abdulnaser1815
    @abdulnaser18153 жыл бұрын

    കരുമ്പിലാക്കലിന് വീണ്ടും കലി തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വെൽഫെയർ പാർട്ടിയെ അകറ്റി നിർത്തിക്കാൻ ടിയാൻ കിണഞ്ഞു ശ്രമിച്ചു. കേരളത്തിലെ ഒരു മുസ്ലിം നേതൃത്വവും വെൽഫെയർ പാർട്ടിയെ അകറ്റി നിർത്താൻ നിർദ്ദേശിച്ചിട്ടില്ല. എന്നാണ് നിങ്ങൾ കള്ളം പറഞ്ഞു തുടങ്ങിയത്. താങ്കൾ അതായത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ പിളർപ്പിൽ നിന്ന് പിളർപ്പിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന നിങ്ങളെപ്പോലുള്ള കപടന്മാർ മാത്രമാണ് ഈ ശ്രമം നടത്തിയത്. എന്തുണ്ടായി. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പത്രസമ്മേളനം കണ്ടില്ലേ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിക്കും ഗുണം ചെയ്തു. 65 ൽ പരം സീറ്റ് മലപ്പുറം ജില്ലയിൽ മാത്രം കിട്ടി. നിഞ്ഞക്കൊന്ന് പൊള്ളി അല്ലേ. ഈ കപടത്വം ഒക്കെ റബ്ബ് കാണുന്നുണ്ട്. നിങ്ങ സമർഥിക്കാ ശ്രമിക്കുന്ന പച്ചക്കള്ളങ്ങൾ കേരള ജനത മാത്രമല്ല മുജാഹിദ്യകളും തിരിച്ചി ഞ്ഞിട്ടുണ്ട്. കാലങ്ങളായി നിങ്ങൾ പാടിക്കൊണ്ടിരിക്കുന്ന ഈ പാർട്ടിന് മാർകറ്റ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഓർമപ്പിക്കുകയാണ്. പുതിയതെന്തെങ്കിലും തെരയുന്നതാകും നല്ലത് എന്ന് വിനയപൂർവ്വം ഓർമിപ്പിക്കുന്നു.

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @mohammednpk8044
    @mohammednpk80443 жыл бұрын

    ഇദ്ദേഹത്തിന്റെ മൈൻഡ് സെറ്റപ്പ് ഉള്ളവർ യുഡിഎഫിന് വോട്ട് ചെയ്തിട്ടു ണ്ടാവുകയില്ല.യുഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടം ആയിട്ടുണ്ടെങ്കിൽ അവിടങ്ങളിൽ ഇവരുടെ പങ്ക് അന്യോഷണ വിധേയമാക്കണം.

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മതരാഷ്ര വാദികളായ ആർഎസ്എസ് ചിന്താധാര യും മൗദൂദി യൻ ചിന്താധാര യും രണ്ടും ഇന്ത്യാ രാജ്യത്തിന് ആപത്ത് രണ്ടും നശിക്കട്ടെ.

  • @sharafunew3677
    @sharafunew36773 жыл бұрын

    ഒരു പണ്ഡിതനുണ്ടാകേണ്ട പക്വത പോലും ഇല്ലല്ലോ താങ്കൾക് അസൂയയും ശത്രുതയും കൊണ്ട് മുജാഹിദ് പ്രസ്ഥാനം എന്ത് നേടി

  • @POSITIVEMEDIA68

    @POSITIVEMEDIA68

    3 жыл бұрын

    ഉള്ളത് പറഞ്ഞാൽ പക്വത ഇല്ലാതാവുമോ....? വിനാശ കാലേ വിപരീത ബുദ്ധി.....!!

  • @sharafunew3677

    @sharafunew3677

    3 жыл бұрын

    എന്താണ് ഉള്ളത് പറഞ്ഞത് താങ്കളുടെ ഉള്ളിലുള്ള സംഘടനാ വിരോധം പുറത്തേക്ക് ഒഴുക്കുന്നു എന്നല്ലാതെ എന്ത്

  • @ksainudheen

    @ksainudheen

    3 жыл бұрын

    ആസ്ഥാന പണ്ഡിതനാണ്

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @sharafunew3677

    @sharafunew3677

    3 жыл бұрын

    @@hakeemmp560 മാഷാഅള്ളാഹ് സ്റ്റിക്കർ 52വെട്ട് മരണത്തിന്റെ വ്യാപാരികൾ ഇവരാണ് ജനാധിപത്യത്തിന്റെ നേടും തൂണുകൾ വോട്ട് കിട്ടില്ല എന്ന്കണ്ടപ്പോൾ ഉണ്ടായ ഒരുതരം അസുഖം എവിടെയാണ് സുഹൃത്തേ മതരാഷ്ട്ര ത്തിന്റെ പേരിൽ ജമാഅത്തെഇസ്ലാമി കുഴപ്പമുണ്ടാക്കിയത് എത്ര പേരുടെ പേരിൽ കേസുണ്ട് അത് വിവരിച്ചു തന്നാൽ നന്നായിരുന്നു രണദിവയുടെ കൽക്കത്ത തീസസ് നെ കുറിച്ച് അറിയാമോ സ്വതന്ത്രഇന്ത്യ യിൽ സായുധകലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു കമ്മ്യുണിസ്റ്റകൾ സഖാവേ നിങ്ങളാണോ ജനാധിപത്യത്തിന്റെ ആളുകൾ ചിരിപ്പിക്കരുത് ഇസ്ലാമോഫോബിയ സമൂഹത്തിൽ പ്രചരിപ്പിക്കൂന്നതിൽ പങ്കാളിയാവൂ മാപ്ലവുകൾക് മതേതരനാവാൻ അതായിരിക്കും നല്ലത്

  • @salmankunju2177
    @salmankunju21773 жыл бұрын

    ഇലക്ഷന് മുമ്പ് തുടങ്ങിയ കാമ്പയിൽ ഗുണം കിട്ടിയില്ലലേ നേതാവേ.,,,?

  • @assainmasterpunathil8340

    @assainmasterpunathil8340

    3 жыл бұрын

    ഗുണം കിട്ടി. LDF നും BJP ക്കും.

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @kpwaseemahsan4011
    @kpwaseemahsan40113 жыл бұрын

    'മതരാഷ്ട്ര വാദം' എന്ന് പറഞ്ഞു വെൽഫെയർ പാർട്ടിയെ കളിയാക്കുകയും അതെ സമയം രാഷ്ട്രീയം സംസാരിക്കുകയും ചെയ്യുന്ന താങ്കൾ എന്ത് 'മത' നേതാവാ? വൈരുധ്യ സംസാരം..

  • @classicwag007

    @classicwag007

    3 жыл бұрын

    അതെന്താ രാഷ്ട്രീയം പറഞ്ഞാൽ? മതരാഷ്ട്രവാദത്തിന് വേണ്ടിയല്ല, ജമ എന്താണെന്ന് അറിയില്ലെങ്കിൽ ഇതൊന്നും മനസ്സിലാകില്ല കുഞ്ഞേ...

  • @ksainudheen

    @ksainudheen

    3 жыл бұрын

    സലഫികൾ രാഷ്ട്രീയം പറയാറില്ല.... ഉള്ളത് ആകെ BJP ആയാലും ഭരണത്തോട് ഒട്ടി നിൽക്കുന്ന ഇത്തിക്കണ്ണി രാഷ്ട്രീയം, പറയുകയാണെങ്കിൽ അത് വെൽഫേർ നെ ചുറ്റിപ്പറ്റിയുള്ളതാണ് 😀😀😀😀😀😄

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @truthfinder6467
    @truthfinder64673 жыл бұрын

    സഹോദരാ... ദീനും ദുനിയാവും രണ്ടാണ്... താങ്കൾ ദീനിൻ്റെ പണിയെടുക്കുക... ദുൻയാവിലും രാഷ്ട്രീയത്തിലും അഭിപ്രായം പറയേണ്ട.. അത്... മൗദൂദിയുടെ ജമാഅത്ത്കാർ നോക്കിക്കോളും... ദീനി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ മാത്രം പ്രതീക്ഷിക്കുന്നു...

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് രണ്ടും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @p.cmohammedkutty1081
    @p.cmohammedkutty10813 жыл бұрын

    ഹാ; കഷ്ടം ഇനി അസംബ്ലിയിൽ കാണാം ചങ്ങാതീ നീ പേടിക്കുന്നത് സംഭവിക്കും കരഞ്ഞു കൊണ്ടിരിക്കുക:

  • @classicwag007

    @classicwag007

    3 жыл бұрын

    ഓഹോ.. അസംബ്ലിയിൽ...എന്തോരോ എന്തൊ.. സ്വപ്നം, കേരളത്തിലെ സെക്യുലറിസത്തെ കൊന്ന് കബറടക്കം കഴിഞ്ഞിട്ടാവാം,, ല്ലെ??

  • @mahamoodtpmahamoodtp1553

    @mahamoodtpmahamoodtp1553

    3 жыл бұрын

    ജമാഅത്തെ ഇസ്ലാമി (വെൽഫയർ പാർട്ടി ) ജമാൽ കൂട്ടിലിൻ്റെ പ്രവർത്തകരോടുള്ള ആഹ്വാനം ലീഗിനെ / udf - നെ ഹൈജാക്ക് ചെയ്യണം. അടുത്ത പ്രാവശ്യം ഒറ്റക്ക് മൽസരിക്കാൻ റെഡിയാവുക ⬇️

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @aliashrafpulikkal6713
    @aliashrafpulikkal67133 жыл бұрын

    2010 വരെ ഹറാമായ കാര്യം ഹലാലായപ്പോൾ വെൽഫെയർ മുജാഹിദ് വേണമല്ലേ?!?!😂😂😂 വല്ലാത്തൊരു ഗതികേടിലായല്ലോ മതരാഷ്ട്രവാദക്കാർ.....

  • @truthfinder6467

    @truthfinder6467

    3 жыл бұрын

    മുസ്ലിം ലീഗിന് വോട്ടു ചെയ്യൽ വാജിബും ഫർളുമാണ്... മറക്കരുത്...!

  • @ksainudheen

    @ksainudheen

    3 жыл бұрын

    @@truthfinder6467 അത് ഇന്നത്തെ ലീഗല്ല..... ജിന്നയുടെ ലീഗിന്നല്ലേ

  • @hakeemmp560

    @hakeemmp560

    3 жыл бұрын

    മത രാഷ്ട്ര വാദികളായ ആർഎസ്എസ് ഉം മൗദൂദികളും. ജനാധിപത്യ ഇന്ത്യക്ക്. ആപത്ത് ഇവരെ തിരിച്ചറിയുക രണ്ടു തരത്തിലുള്ള മത രാഷ്ട്ര വാദവും തുലയട്ടെ ജയ് ഹിന്ദ് ،⁦🇮🇳⁩ 💪

  • @noufalma8956
    @noufalma89563 жыл бұрын

    👌👌👌

Келесі