"ഇദ്ദ ആചരണം" അന്ധവിശ്വാസങ്ങളും അതിവാദങ്ങളും... Abdul Latheef Karumbulakkal

Episode_106

Пікірлер: 25

  • @sameershami6047
    @sameershami60473 жыл бұрын

    Jazakkallah

  • @sumayyasiddheequep.o8578
    @sumayyasiddheequep.o85783 жыл бұрын

    Jazakallah,

  • @anaskallingal4057
    @anaskallingal40573 жыл бұрын

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും

  • @ashrafniram4902
    @ashrafniram49023 жыл бұрын

    പൗരോഹിത്യ ത്തിന് മരണമില്ലേ

  • @paathuansari2472
    @paathuansari24723 жыл бұрын

    വീണ്ടുംവിവാഹം കഴിക്കാൻ സാദ്ധ്യതയില്ലാത്ത വാർദധക്യത്തിലെത്തിയ,സ്ത്രീകളുടെ ഇദ്ദയുടെ ഉദ്ദേശം എന്താണ്?

  • @abthurahiman2072
    @abthurahiman20722 жыл бұрын

    Please here jabra Quran study then ok

  • @serianakuppakkattu7292
    @serianakuppakkattu72923 жыл бұрын

    നിങ്ങൾ പറയുന്ന “പഠന റിപോർട്ടുകൾ" എവിടത്തെയാണ് സഹോദരാ? ഏതു ഗവൺമെന്റാണ് ഇങ്ങനെ സ്ത്രീകൾക്ക് മാത്രം വൈകാരികത മൂന്നു മാസത്തേക്ക് ഉണ്ടാകുമെന്ന് കണ്ടു പിടിച്ചത്? പുരുഷന്മാർക്ക് എത്ര കാലത്തേക്കാണ് ഈ വൈകാരികത? അങ്ങനെയാണെങ്കിൽ പുരുഷന്മാർ എത്ര കാലം ഇദ്ദ ഇരിക്കണം എന്ന് കൂടി പറയണ്ടേ? ഭാര്യ മരിച്ചാൽ ഭർത്താവിന് അടുത്ത മണിക്കൂർ മുതൽ ഭാര്യയുടെ ഖബറിൽ പോകാം. പക്ഷെ ഭാര്യക്ക് മൂന്നു മാസത്തേക്ക് വീട്ടിനു പുറത്തിറങ്ങാൻ പാടില്ല. ഇത് വിവേചനം അല്ലെങ്കിൽ പിന്നെ വേറെ എന്താണ്?

  • @serianakuppakkattu7292
    @serianakuppakkattu72923 жыл бұрын

    മുഹമ്മദ് നബി ഖദീജ ബീവിയുടെ ചെലവിൽ അല്ലെ ജീവിച്ചിരുന്നത്? പല കുടുംബങ്ങളിലും ഭാര്യ ജോലി ചെയ്തു കുടുംബം പോറ്റുന്നുണ്ട്. അപ്പോൾ അവിടെയൊക്കെ ഭാര്യ മരിച്ചു പോയാൽ ഭർത്താവ് ഇദ്ധ ഇരിക്കണോ ?

  • @serianakuppakkattu7292
    @serianakuppakkattu72923 жыл бұрын

    അവർ താമസിക്കുന്ന വീട്ടിൽ നിന്നു പുറത്തു പോകരുത് എന്ന് പറയുമ്പോൾ അത് ഭർത്താവിന്റെ വീട് ആണെന്ന് നിങ്ങൾ അങ്ങോട്ട് ഊഹിച്ചാൽ ശെരിയാവുമോ? എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ഗൾഫിൽ നിന്ന് ആക്സിഡന്റ് ആയി മരിച്ചു. ആ സമയത്തു പെൺകുട്ടി അവളുടെ ഉപ്പയുടെ വീട്ടിൽ ആയിരുന്നു. പുറത്തിറങ്ങാൻ പാടില്ല എന്ന കാരണം കൊണ്ട് അവളുടെ ഇദ്ധ അവളുടെ ഉപ്പയുടെ വീട്ടിൽ തന്നെ ആയിരുന്നു. ഈ മൂന്നു മാസം കൊണ്ട് ഭർത്താവിന്റെ വീട്ടുകാർ അവരുടെ സമ്പാദ്യം എല്ലാം കൈക്കലാക്കി.

  • @thanveermkmk1661

    @thanveermkmk1661

    3 жыл бұрын

    അത് ഭർത്താവിന്റെ വീട്ടുകാരുടെ മിടുക്ക് 🤣🤣🤣

  • @mansormohamed4808
    @mansormohamed48082 жыл бұрын

    ലത്തീഫ് എവിടെ നിന്ന് മതം പഠിച്ചു നിനക്ക് പ്രമാണം അറിയുമോ

  • @AbdullaMv
    @AbdullaMv3 жыл бұрын

    ഇത്രേം മണ്ടൻ കാര്യത്തിൽ ഇനി വിശേദീകരണവും വേണോ.. 🙄

  • @serianakuppakkattu7292
    @serianakuppakkattu72923 жыл бұрын

    ഇപ്പോൾ ഖുർആൻ മാത്രമേ പറയുന്നുള്ളൂ. ഹദിസുകൾ ഒക്കെ തഴഞ്ഞോ? നിങ്ങൾ പറയുന്നതിന്റെ വിപരീതം പറയുന്ന സഹീഹായ എത്രയോ ഹദിസുകൾ ഉണ്ട്. വേണെങ്കിൽ തരാം. ചെകന്നൂർ മൗലവിയുടെ പിന്തുടർച്ചാവകാശികൾ ആണോ നിങ്ങൾ?

  • @AbdullaMv
    @AbdullaMv3 жыл бұрын

    സ്ത്രീക് ഇസ്ലാം വലിയ സ്ഥാനം ആണ് കൊടുത്തേക്കുന്നത്..😂😂

  • @thanveermkmk1661

    @thanveermkmk1661

    3 жыл бұрын

    മനസ്സിലായി കൊച്ചു കള്ളൻ 🤣🤣

  • @AbdullaMv

    @AbdullaMv

    3 жыл бұрын

    @@thanveermkmk1661 Hello.. Ee name enikku nallole ariyaam

  • @indian-ni5qq

    @indian-ni5qq

    2 жыл бұрын

    @@AbdullaMv athe ninekkenthaa samshayam kurangsanthathi

  • @abthurahiman2072

    @abthurahiman2072

    2 жыл бұрын

    Call jamitha reply

  • @ashraft5695
    @ashraft56953 жыл бұрын

    വ്യാഖ്യാന ഫാകടറി ജീവനക്കാരൻ

  • @rajeshmannar500
    @rajeshmannar5003 жыл бұрын

    വിവാഹം / മോചനത്തെ പറ്റി ബൈബിൾ എത്രയോ ശ്രെഷ്ടവും ഉത്തമവുമായ വ്യക്തമായ കാഴ്ചപ്പാടാണ് നൽകുന്നത്!! മറിച്ച് ഖുർആൻ മൊഹമ്മദിന്റെ ലൈംഗീക വികൃതത്തിന്റെ ഒരു ചിത്രമാണ് വരച്ചു കാട്ടുന്നത്. അതിനു ഉത്തമ തെളിവാണ് 72 ഹൂറികൾ അടങ്ങുന്ന അള്ളയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ലൈംഗീക സ്വർഗം.!!?? ഇതൊക്കെ സാമാന്യ ബുദ്ധിയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ ആണോ എന്ന് നിങ്ങൾ തന്നെ വിചിന്തനം ചെയ്യുക !!!

  • @mohamedshareef2013

    @mohamedshareef2013

    3 жыл бұрын

    കൃസ്ത്യനികൾ പരസ്പര ബന്ധം ഒരു നിലക്കുകയും യോജിക്കാതെ വന്നാൽ മോചനവും മറ്റൊരു വിവാഹവും വലിയ പ്രയാസമുണ്ടാക്കുന്നു.അപ്രകാരം അവിഹിത ബന്ധം അവർക്കിടയിൽ വ്യാപകമാകുന്നു. ഇസ്ലാമിൽ അവിഹിത ബന്ധം ഒലിക്കലും പാടില്ലാത്ത പാപമാണ്. അപ്രകാരം അതിലേക്ക് പോകാതെ സുരക്ഷിത ലൈംഗീക വിശുദ്ധി പാലിക്കാൻ നിർദ്ദേശങ്ങളാണ് നൽകുന്നത്. സ്ത്രീക്ക് ഭർത്താവ് മോശമായി വിവാഹമോചന സ്വതന്ത്രം നൽകുന്നു. അവർക്ക് ശേഷം വിവാഹം അനുവദിച്ചു നൽകുന്നു. മുഹമ്മദ് നബിയേയും സൃഷ്ടാവായ ദൈവത്തെയും നിന്ദിക്കുന്ന നിങ്ങൾ യേശുപ്രവാചകനെ കൂടി ധിക്കരിക്കുന്നു എന്നതും നിങ്ങൾ പൈശാചികനുമാണ്.ഈ72 നിരന്തരം കേൾക്കുന്നു. പച്ചകള്ളം പ്രചരിപ്പിച്ചത് കൊണ്ട് ദൈവമാർഗ്ഗത്തേ മോശമാക്കാ നൊന്നും നോക്കേണ്ട. നിങ്ങൾക്കു ഒരുസമയം വരും.കാത്തിരിക്കൂ

  • @noufalma8956
    @noufalma89563 жыл бұрын

    Jazakkallah

Келесі