"നഗ്നതാ പ്രദർശനം, സ്വാതന്ത്ര്യം, സമത്വം" യുക്തി രഹിതരുടെ ഉട്ടോപ്യൻ തിയറികൾ...

Пікірлер: 69

  • @moidupk8606
    @moidupk86063 жыл бұрын

    വളരെ നല്ല സംസാരം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @050144745
    @0501447453 жыл бұрын

    നഗ്നത പ്രദർശിപ്പിച്ചാൽ എല്ലാമായിയെന്ന ചിന്തയാണ് ചിലർ പുരോഗമനമായി കാണുന്നത് എത്ര വികൃതം.

  • @mk8410mk
    @mk8410mk3 жыл бұрын

    ഇദ്ദേഹത്തിൻ്റെ ധാരാളം വിമർശനങ്ങൾ ഉണ്ട് ആരും മറുപടി പറയാത്തത് ആലോചിച്ചത് ഉള്ളൂ സമാധാനം ആയി

  • @azeemajabbarjabbar9289
    @azeemajabbarjabbar92893 жыл бұрын

    മാഷാ അല്ലാഹ്... സൂപ്പർ മറുപടി...

  • @zubairmv3607
    @zubairmv36073 жыл бұрын

    ആശംസകൾ 👍👌🌹♥️

  • @050144745
    @0501447453 жыл бұрын

    യുവാവ് തൊട്ടു മുകളിലുള്ള ആയത്ത് കണ്ടില്ല.കണ്ടിട്ടും കാണാതെ പോയതോ. എത്ര നീചമായ രീതിയാണ് ആ യുവാവ് പിന്തുടർന്നത്.

  • @ashrafniram4902
    @ashrafniram49023 жыл бұрын

    مبروك

  • @user-ks5es7bc2n
    @user-ks5es7bc2n3 жыл бұрын

    യുക്തിവാദികൾക് അൽപ ജ്ഞാനം മാത്രം, മുൻ യുക്തിവാദി...

  • @ubaidullaubaid6924
    @ubaidullaubaid69243 жыл бұрын

    K N M പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആശംസകൾ , അഭിനന്ദനങ്ങൾ

  • @abdulshukoor4948
    @abdulshukoor49483 жыл бұрын

    السلام عليكم ورحمة الله

  • @naseebkakkad679
    @naseebkakkad6793 жыл бұрын

    Good

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    മൂത്തേടം ശാഖാ അഭിനന്ദനങ്ങൾ

  • @bonmarshealva396
    @bonmarshealva3963 жыл бұрын

    അന്ധമായ മത വിരോധം മാത്രമല്ല , അത്‍ ഇന്നൊരു ജീവിതമാർഗമാണ് , ഇത്തരക്കാർക്ക് കയ്യടിയും പണവും സബ്സ്ക്രൈബും യഥേഷ്ടം കിട്ടുന്നുണ്ട് . ഇതൊന്നും ഇല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അവർ ദുർവിയാക്കിയാനം നടത്തില്ല . കുട്ടിയെ പീഡിപ്പിച്ചു കൊന്നു കരൾ എടുത്തതും കൊടിഞ്ഞി ഫൈസലിനെ നടുറോഡിൽ ചിന്നഭിന്നമാക്കിയതും കാണാത്തത് കൊണ്ടല്ല . കണ്ടാൽ വരുമാനവും കയ്യടിയും കുറയും . ഇതാണ് വസ്തുത . ജാമിത ഒരു കാലത്തു ഹദീസ് നിഷേധി ആയിരുന്നു , ഇന്ന് അത്തരം ദുർബല ഹദീസുകളും തലയിൽ വെച്ചാണ് അത്തരക്കാർ കച്ചവടത്തിന്ന് ഇറങ്ങിയിരിക്കുന്നത് . paradox .

  • @ibrahimccj
    @ibrahimccj3 жыл бұрын

    👍

  • @mohammedmubeen1963
    @mohammedmubeen19633 жыл бұрын

    please improve your thumbnail alteast put photos of people your refuting then only you can get more views brother you are doing excellent job but you dont doing enough marketing please do some optimization technique and give catchy thumbnail your channel have to grow faster

  • @POSITIVEMEDIA68

    @POSITIVEMEDIA68

    3 жыл бұрын

    Insha'Allah

  • @ishaqkannanari3645
    @ishaqkannanari36453 жыл бұрын

    ആരോട് പറയാൻ? ആര് കേൾക്കാൻ?

  • @bariee
    @bariee3 жыл бұрын

    Sharonn saphien evann evidayann onn kananann aann onn njann kaniche kodukanamm qurann anite avanumm njanum oru vedio edanamm

  • @dainiyalparsad1735
    @dainiyalparsad17353 жыл бұрын

    M'hd married 6 year old AIYSHA.What a shame.!😰

  • @abdulazeezv.pkunjani9924
    @abdulazeezv.pkunjani99243 жыл бұрын

    എടക്കര മണ്ഡലം ആശംസകൾ

  • @shareenappm6534
    @shareenappm65343 жыл бұрын

    New product of JABBAR dinkoisam . Sharon 😆😆😆

  • @mjvarghes
    @mjvarghes3 жыл бұрын

    Equality is wonderful in cult in equally treating women and man in terms of their testimony , share and status. It is also shockingly humanitarian in cult ,to allow cult fighters to molest slave women of war while their husbands helplessly watch it .

  • @kunhappukondotty
    @kunhappukondotty3 жыл бұрын

    Hi

  • @SanthoshKumar-cr2wz
    @SanthoshKumar-cr2wz3 жыл бұрын

    What about sex slaves how you can justify it

  • @babuitdo
    @babuitdo3 жыл бұрын

    അയാൾക്ക് മറുപടി അല്ല കൊടുക്കേണ്ടത് േറാസ്റ്റിംഗ് ആണ് കൊടുക്കേണ്ടത്. കള്ളത്തരം പറയുന്നവർക്ക് മറുപടി കൊടുക്കരുത് റോസ്റ്റിങ് ആണ് കൊടുക്കേണ്ടത് : ഈ കോയമാർ ഇതൊക്കെ എന്നാണാവോ ഇനി മനസ്സിലാക്കുക.

  • @bariee
    @bariee3 жыл бұрын

    Sharon mammii vedios ondakii ondakii islamm thakarunuu nthalare

  • @salina3463
    @salina34633 жыл бұрын

    Sathyathil social media njammak heramalle🙄🙄

  • @bariee

    @bariee

    3 жыл бұрын

    Illa molluu poyii sharon mamii yudeaa vedio kannu mamii paranju tharummm

  • @salina3463

    @salina3463

    3 жыл бұрын

    @@bariee ethoke matt madhakar kandpidichathalle pinne enthinan njammal ethoke upayogikunnath kuttam kitoole njammak 🙄🙄🤔

  • @bariee

    @bariee

    3 жыл бұрын

    @@salina3463 kuttamm illaa poraee

  • @salina3463

    @salina3463

    3 жыл бұрын

    @@bariee ath ethaa chengayiye ank pudiyadillanjitaa nargathilpokum manuo🙀

  • @bariee

    @bariee

    3 жыл бұрын

    @@salina3463thank you for your karuthall ... njann angg sahicholamm

  • @ltfabdl9832
    @ltfabdl98323 жыл бұрын

    താൻ തന്നെയല്ലേ ആയിഷാ ബീവിയുടെ വയസ്സ് വിവാഹ സമയത്ത് 17 ആകാം എന്ന് വെളുപ്പിച്ചത്... നിങ്ങളുടെ വെളുപ്പിച്ചു നടക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു...ബുദ്ധിയും ചിന്തിക്കാൻ കഴിവും ഉള്ള ഒരു യുവത ഇവിടെ വളർന്നു വരുന്നുണ്ട്.

  • @sayidalvicp3758

    @sayidalvicp3758

    Жыл бұрын

    ഈ നായയുടെ അമ്മ സെൻറത് സാധാരണ കാണാൻ നോക്കുന്ന നായ

  • @sayidalvicp3758

    @sayidalvicp3758

    Жыл бұрын

    സ്ത്രീകളോട്ട് പറയുന്നത് വേറെ പുരുഷന്മാരോട്ട് പറയുന്നത് ഈ നായകണ്ടിട്ടില്ല' ഇത് ഇവനും അറിയാം. കള്ളത്തരം പറയുന്ന വേശ്യക്പിറന്ന 'ജബ്ബാറിൻ്റെ അതേ കോലം

  • @baheejtsk7314
    @baheejtsk73143 жыл бұрын

    സാരി ധരിക്കാനൊന്നും പറയല്ലേ pleaz🙏അവർ അതും അതിന്റെ അപ്പുറവും ചെയ്യും. ചില സ്ഥലങ്ങളിൽ അത് നടക്കുന്നുമുണ്ട്. ഉദാഹരണത്തിന് JNU യൂണിവേഴ്റികളിലെ ബോയ്സൊക്കെ സാരി എടുത്ത് കോളേജിലേക്ക് വരാറുണ്ട്. ദയവ് ചെയ്ത് ഇതുപോലത്തെ വെല്ലുവിളികൾ നടത്തരുത്. ഇവന്മാർ ഇതുപോലത്തെ വെല്ലുവിളികൾ കേൾക്കാൻ കാത്തിരിക്കുകയാണ് അതുപോലെ ചെയ്യാൻ. അങ്ങനെ ഒരു അവസ്ഥ കാണാൻ വയ്യ. So please 🙏

  • @abdulsalim358

    @abdulsalim358

    3 жыл бұрын

    ഇനി പ്രസവിക്കാനും പുറപ്പെടുമോ?

  • @abdulsalim358

    @abdulsalim358

    3 жыл бұрын

    JNU വിൽ സാരിയുടുത്തവർ യുക്തിവാദികളായിരുന്നോ? അതൊരു മൊമെൻററി എക്സിബിഷനാക്കാതെ ഡ്രസ്സ് കോഡാക്കി മാറ്റണം. വെല്ലുവിളി സ്വീകരിച്ചിട്ടെങ്കിലും രവിചന്ദ്രനും ജബ്ബാറും അയ്യൂബുമൊക്കെ സാരിയും ചുരിദാറുമിട്ട് നടക്കട്ടെ. ബ്രാ ഒരു കാരണവശാലും ഒഴിവാക്കരുത്.

  • @baheejtsk7314

    @baheejtsk7314

    3 жыл бұрын

    @@abdulsalim358 പ്രസവിക്കാൻ പുറപ്പെടുവില്ല കാരണം അതിന് ഒരു നിലക്കും സാധ്യമല്ലാത്തതുകൊണ്ട്. ഏതെങ്കിലും നിലക്ക് സാധ്യമാവുകയാണെങ്കിൽ അവർ അതും ചെയ്യും

  • @baheejtsk7314

    @baheejtsk7314

    3 жыл бұрын

    @@abdulsalim358 JNU ഒരു left ലിബറൽ യൂണിവേഴ്സിറ്റിയാണ് എന്ന് മനസിലാക്കുക. അവിടെ സാരിയിടുന്നത് left, ഫെമിനിസ്റ്റ് ലിബറലിസ്റ്റുകളാണ്. ആണുങ്ങൾ മാത്രമല്ല. പെണ്ണുങ്ങള് തുണി ഇട്ടുവരും. എന്തിനാണെന്നോ? ആണും പെണ്ണും ഒരു വ്യത്യാസവുമില്ല എന്നും ഈ കാണുന്ന വ്യത്യാസങ്ങളെല്ലാം സമൂഹം നിർമിച്ചതാണെന്നും തെളിയിക്കാൻ. ഇവന്മാരുടെ തുല്യത വാദം കൊണ്ടും സാമൂഹ്യ നിർമിതി വാദം കൊണ്ടും ഉണ്ടായ അനന്തര ഫലങ്ങളുടെ ഭാഗമാണ് വൈരൂപീകളായ കുറേ പെണ്ണുങ്ങള്. ചിലതിനെ കണ്ടാൽ മനസ്സിലാവുക തന്നെയില്ല. വൈരൂപീയത്തിന്റെ അങ്ങേ അറ്റം. ഇതൊക്കെ സാമൂഹ്യ നിർമിതി വാദങ്ങളുടെ പ്രോഡക്റ്റും അനന്തര ഫലങ്ങളുമാണ്. ഇത്തരം വെല്ലുവിളിക്ക്ൾ അവര്ക്കിഷ്കുമാണ്. അവരത് കേൾക്കാൻ കാത്തിരിക്കുകയാണ്. അതുകൊണ്ട് ഇതുപോലത്തെ വെല്ലുവിളി നടത്തി നാടിനെ കൂടുതൽ വൃത്തികേടും വൈരുപിയവും ആക്കരുത് എന്നാണ് ഞാൻ പറഞ്ഞത്.

  • @baheejtsk7314

    @baheejtsk7314

    3 жыл бұрын

    @@abdulsalim358 പിന്നെ നമ്മുടെ പണ്ഡിതന്മാർക്ക് അധികവും ഫെമിമിസത്തിനെ എങ്ങെനെ നേരിടണം എന്ന് അറിയില്ല തോന്നുന്നു. ആണും പെണ്ണും ഒന്നല്ല എന്നും അവർ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ഇവരുടെ സാമൂഹ്യ നിർമിതി വാദം പൊളിഞ്ഞു പോയിട്ടുണ്ട് എന്ന കാര്യം നമ്മുടെ നാട്ടിലെ പൊട്ട കിണറ്റിൽ ഇരിക്കുന്ന ഫെമിനിസ്റ്റുകൾക്കോ അതിനെ പിന്താങ്ങുന്ന സാധുക്കളായ മണ്ടത്തികൾക്കോ അറിയില്ല എന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ ഫെമിനിസവുമായി ബന്ധപ്പെട്ട ചർച്ച വളരെ ബോറാണ്. ഫെമിനിസം നമ്മുടെ നാട്ടിൽ മാത്രമുള്ള സാധനമല്ല. എല്ലായിടതുമുണ്ട്. ഏറ്റവും കൂടുതൽ ആൺ പെൺ തുല്യത ഉള്ള നാടുകളാണ് സ്കാൻഡിനവിയൻ രാജ്യങ്ങൾ. അവിടെ ആണിനും പെണ്ണിനും എന്തും തിരഞ്ഞെടുക്കാനുള്ള freedom കൊടുത്തു നോക്കി. അവർ വിചാരിച്ച് ആണിനും പെണ്ണിനും തുല്യ അവസരം കൊടുത്താൽ ആണും പെണ്ണും കൂടുതൽ തുല്യരാവുമെന്ന്. പക്ഷെ അവരെപോലും നെട്ടിപ്പിക്കുന്ന result ആണ് വന്നത്. രണ്ട് പേർക്കും തുല്യ അവസരം കൊടുത്തപ്പോൾ ആണിന്റെയും പെണ്ണിന്റെയും വ്യത്യാസം കൂടുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ അവർ കണ്ടെത്തിയത് ആണിന്റെയും പെണ്ണിന്റെയും താല്പര്യങ്ങളിൽ നല്ല വ്യത്യാസം ഉണ്ടെന്നാണ്. Mathematics, എഞ്ചിനീയറിംഗ്, പോലുള്ള വിഷയങ്ങൾ എടുക്കുന്ന പെൺകുട്ടികൾ 20% മായി കുറയുകയും അതെടുക്കുന്ന ആൺകുട്ടികൾ 80% മായി കൂടുകയും ചെയ്തു. അതുപോലെ നഴ്സിംഗ് പോലുള്ള കോഴ്സുകൾ എടുക്കുമ്മ ആൺകുട്ടികൾ 20%ന്മായി കുറയുകയും അതെടുക്കുന്ന പെൺകുട്ടികൾ 80% മായി കൂടുകയും ചെയ്തു. ഇത് മാത്രമല്ല. തുല്യ അവസരം കൊടുത്തപ്പോൾ വ്യത്യാസത്തിന്റെ അളവ് കൂടുകയാണ് ചെയ്തത്. ഇവര് predict ചെയ്തതുപോലെ കുറയുകയല്ല ചെയ്തത്. ഈ വ്യത്യാസങ്ങളൊക്കെ സമൂഹം നിർമിച്ചതാനിന്നായിരുന്ന ഈ സാമൂഹ്യ നിർമാക്കളുടെ വിചാരം അത് മൂഞ്ചി എന്നർത്ഥം.

  • @fazilahameed8723
    @fazilahameed87233 жыл бұрын

    എടൊ യുക്തി വാതക്കാരാ വല്ല പണിയെടുത്തു ജീവിക്കെടോ. ഇതെന്തൊരു മന്ദബുദ്ധി കുട്ടി ജബ്ബാർ

  • @kurumbanmn8883
    @kurumbanmn88833 жыл бұрын

    Good

Келесі