ചിന്താ ശൂന്യതയുടെ തടവറയിൽ നിന്ന് ഇസ്‌ലാമിന്റെ രാജപാതയിലേക്ക്.... | അയ്യൂബ് മൗലവി | Ayyoob Moulavi

2016 മാർച്ച്‌ ആറാം തിയതി കോഴിക്കോട് വെച്ച് ഖുർആനും ശാസ്ത്രവും എന്ന വിഷയത്തിൽ സംവദിച്ച അയ്യൂബ് മൗലവിയും അബ്ദുൽ ലത്തീഫ് കരുമ്പുലാക്കലും തമ്മിലുള്ള അഭിമുഖം
#pmAyyoob #liberalism #Exmuslim #Ayyub #AyyoobMoulavi

Пікірлер: 528

  • @omaryasif
    @omaryasif10 ай бұрын

    അന്നത്തെ സംവാദത്തിൽ ഞാനും ഉണ്ടായിരുന്നു... അദ്ദേഹത്തിന് മാറി ചിന്തിക്കാൻ അവസരം ആയി എന്നതിൽ സന്തോഷം

  • @truthseeker4813
    @truthseeker481310 ай бұрын

    ഇത്തരം അഭിമുഖകങ്ങൾ നടത്തുന്ന മൗലവി കരിമ്പുലാക്കലിന് എല്ലാ വിധ ഭാവുകങ്ങളും നേരുകയാണ് ...തക്കതായ പ്രതിഫലം അളളാഹു നൽകുമാറാകട്ടെ !!

  • @silbbu4652
    @silbbu465210 ай бұрын

    അള്ളാഹു രണ്ടുപേർക്കും ഏറ്റവും അർഹമായ പ്രതിഫലം നൽകട്ടെ ദീനിൽ അള്ളാഹു നമ്മെ നിലനിർത്താൻ സഹായിക്കട്ടെ 🤲🤲🤲

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    1000 രൂപ പ്രതിഫലമായി Gpay ചെയ്യാൻ "അള്ളാനോട് " പറഞ്ഞാലോ🙊😂

  • @rmpshaju

    @rmpshaju

    9 ай бұрын

    @@advsuhailpa4443അതെന്തിനാ നിന്റെ മൂലക്കുരു ചികിൽസിക്കാൻ പൈസ ഇല്ലേ 😂😂😂

  • @shajikm956
    @shajikm95610 ай бұрын

    മൗലവി അബ്ദു ലത്വീഫ് കരുമ്പലാക്കിന് അല്ലാഹു (സു) ആയുസ്സും ആരോഗ്യവും നൽകട്ടെ ... ഒരുപാടു പേരുടെ ഹൃദയത്തിൽ ഖുർആനിന്റെ വെളിച്ചം എത്തിക്കാൻ കഴിയട്ടെ ... മൗലവിയേയും അയ്യൂബ് മൗലവിയേയും നമ്മൾ എല്ലാ വരേയും അല്ലാഹു (സു) അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ...

  • @azeezjamal

    @azeezjamal

    10 ай бұрын

    Aameen

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @salmakutty3042
    @salmakutty304210 ай бұрын

    ഇരു ലോകത്തും അല്ലാഹു (സു) വിജയം മാത്രം നൽകട്ടെ.-..

  • @hamzakp2520

    @hamzakp2520

    10 ай бұрын

    ഇരുലോകത്തും വിജയം എന്നത് മാറ്റിനിർത്തിയാൽ ഈ ലോകത്തെ വിജയം തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം അത് സംസാരത്തിൽ നിന്ന് വ്യക്തമാണ്

  • @-Nisr0

    @-Nisr0

    10 ай бұрын

    *തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!! മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക്‌ തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!

  • @shajis5901
    @shajis59019 ай бұрын

    ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനായ അല്ലാഹുവിനോട് ഒരു മുസ്ലിം എപ്പോഴും തന്നെ ദീനിൽ ഉറപ്പിച്ചു നിർത്തണം എന്ന് ദുആ ചെയ്യേണ്ടതാണ് യാ മുഗല്ലിബൽ ഖുലൂബ് തബ്ബിത് ഖൽബി അലാ ദീനിക്ക

  • @zaid7318
    @zaid731810 ай бұрын

    അവസാനം പറഞ്ഞത് കണ്ണ് നിറഞ്ഞുപോയി. അല്ലാഹുവേ ഞങ്ങളെ നിന്നോട് ചേർക്കേണമേ

  • @aboobacker.ttharayil7477
    @aboobacker.ttharayil747710 ай бұрын

    അസത്യത്തെ പിന്തുടർന്ന് ജീവിക്കുന്ന എല്ലാവർക്കും സത്യത്തിന്റെ ഈ വേദവെളിച്ചം കാണിച്ചു കൊടുക്കട്ടെ - ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    അള്ളാഹു " ദൈവമാണ് " എന്ന് അയ്യൂബ് മൗലവിക്ക് എങ്ങനെ മനസ്സിലാക്കാനായി...? അസത്യം എങ്ങനെ വെളിവായി...?

  • @vipinvipin7366

    @vipinvipin7366

    10 ай бұрын

    ​@@advsuhailpa4443കുറച്ചു പൈസ വേണം വേറെ ഒന്നും തോന്നരുത് 🙏🙏

  • @-Nisr0

    @-Nisr0

    9 ай бұрын

    ഖുർആൻ വ്യാഖ്യാനം, സംരക്ഷണം അല്ലാഹുവിന്റെ ബാധ്യത ആണെന്ന് മനസിലാക്കിയിട്ടും അതിനെ സംരക്ഷിക്കാനും, വ്യാഖ്യനിക്കാനും ഇറങ്ങിയ, കെട്ടിച്ചമാക്കാൻ അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളു എന്നു മനസിലാക്കിയിട്ടും (സൂറ 10/37)അതിനെ പൂട്ടിയടിച്ചു കെട്ടിച്ചമച്ചു സംരക്ഷിക്കാനും തുനിഞ്ഞിറങ്ങിയ എല്ലാവരെയും അല്ലാഹ് നരകവകാശി ആക്കുമാറാകട്ടെ!! അമിൻ ഈമിൻ പൂമിൻ കരിമിൻ പൂയ്!!!!❤❤❤❤❤😂😂😂😂🎉🎉🎉🎉👍👍👍👍 ചെക്ക്!!!

  • @rmpshaju

    @rmpshaju

    9 ай бұрын

    @@-Nisr0നിന്റെ മൂലക്കുരു ഇത് വരെ പൊട്ടി തീർന്നില്ലേ വേഗം പോയി നീട്ടിയൊരു വളി വിടൂ കുറച്ചു ആശ്വാസം കിട്ടും 😂😂😂

  • @-Nisr0

    @-Nisr0

    9 ай бұрын

    @@rmpshaju താങ്കൾ അയൽക്കാരന് ഭക്ഷണം കൊടുക്കുന്നത് എന്തു കാരണത്താൽ? അയൽക്കാരന് കൊടുത്ത ഭക്ഷണ ത്തേക്കാൾ കൂടുതൽ ബർകാത്ത് അല്ലാഹുവിൽ നിന്ന് ലഭിക്കും എന്നുള്ള അത്യാഗ്രഹത്താൽ ആണോ ,അയൽക്കാരനുമായി സ്നേഹത്തിൽ കഴിഞ്ഞാൽ അദ്ദേഹം തിരിച്ചും സഹായിക്കും എന്നു കരുതിയാണോ? സഹജീവിയാണ് ഉപദ്രവിച്ചാലും, ഉപകാരപ്പെട്ടില്ലെങ്കിലും കുഴപ്പം ഇല്ല എനിക്ക് അയാളോട് സ്നേഹം ആണ് അങ്ങനെ സഹായിക്കുമ്പോ എന്റെ മനസിന്‌ സുഖം ലഭിക്കുന്നുണ്ട് എന്നതിനാൽ ആണോ? വേറേ കാരണങ്ങൾ ഉണ്ടോ? ചെക്ക് ❤❤😂😂🎉🎉🎉❤😁😁😁😁🎉🎉

  • @sakeenakalathingal2336
    @sakeenakalathingal233610 ай бұрын

    അല്ലാഹു എക്കാലത്തു o എല്ലാവരേയും ഹിദായത്തിൽ ഉറപ്പിച്ച് നിർത്തട്ടെ ആമീൻ

  • @muhammedameen5661

    @muhammedameen5661

    9 ай бұрын

    ബിസിനസ്സ് എങ്ങനെ എന്ന് നോക്കട്ടെ.

  • @AbdulKalam-op2ti
    @AbdulKalam-op2ti10 ай бұрын

    അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ഉറപ്പിച്ചു നിർത്തട്ടെ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    " മനുഷ്യരെ " തീയിൽ ഇട്ട് "അൽഫാം" ആക്കുന്ന അള്ളാഹുവിന് എന്ത് കാരുണ്യമാണ് ഉള്ളത്. അയ്യൂബിനേ-അള്ള ഫ്രൈ ആക്കും😂

  • @AbdulKalam-op2ti

    @AbdulKalam-op2ti

    10 ай бұрын

    @@advsuhailpa4443 ലക്ഷക്കണക്കിന് നിരപരാധികളെ ഇവിടെവെച്ച് അൽഫഹം ആക്കുന്ന വരെ , അവിടെവെച്ച് അൽഹം ആക്കുന്നുവെങ്കിൽ, അതും ഈ ഇരകളോട് ചെയ്യുന്ന കാരുണ്യം തന്നെയല്ലേ

  • @lio12345

    @lio12345

    10 ай бұрын

    ​@@advsuhailpa4443e lokath ethrayo pinju makkale theeyil erinju konnittund adhikarathinte bhalathil prathikal innum vilasi nadakkunnu... Udhaharanam gujarath kalapathil nadannath.... Ivar okke engane athinulla shiksha anubhavikkum. Aaru shikshikkum evide shiksha nadappakum.... Thankalude kazchappadu endhanu ee vishayathil

  • @muhammedkutty3824

    @muhammedkutty3824

    10 ай бұрын

    അമീൻ

  • @ashirmachilakhath8530

    @ashirmachilakhath8530

    10 ай бұрын

    ❤👍

  • @050144745
    @05014474510 ай бұрын

    അഭിനന്ദനങ്ങൾ ❤ അൽഹംദുലില്ലാഹ് 🩷 അവസാന വാക്കുകൾ കണ്ണു നനയിച്ചു.😢റബ്ബ് ദീനിൽ ഉറപ്പിച്ച് നിർത്തട്ടെ. ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    ഒന്ന് പൊട്ടി കരഞ്ഞ് കൂടേ😂😂

  • @ibnuadhamband2801

    @ibnuadhamband2801

    10 ай бұрын

    ആമീൻ

  • @spacestore4161

    @spacestore4161

    9 ай бұрын

    ameen

  • @muhammedameen5661

    @muhammedameen5661

    9 ай бұрын

    ബിസിനസ് പോലെ ഇരിക്കും ഉറച്ചു നിൽക്കൽ .

  • @sainudheenkattampally5895
    @sainudheenkattampally589510 ай бұрын

    അയ്യൂബ് മൗലവി മനസ്സറിഞ്ഞ് ഉള്ളുരുകി ഹൃദ്യമായി പറഞ്ഞു അദ്ദേഹത്തെ എല്ലാ വിധ പിന്തുണയും സഹായവും നമ്മൾ ചെയ്തു കൊടുക്കണം നമ്മിൽ നിന്നും വന്ന തെറ്റുകുറ്റങ്ങൾ പടച്ച റബ്ബ് പൊറുത്തുതരുമാറാകട്ടെ അമീൻ

  • @saidalavip1456

    @saidalavip1456

    10 ай бұрын

    ആമീൻ

  • @azizdaisen4495

    @azizdaisen4495

    10 ай бұрын

    Aameen

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @sainudheenkattampally5895

    @sainudheenkattampally5895

    10 ай бұрын

    @@-Nisr0 വിശ്വാസി വഫാത്താക്കാൻ പ്രാർത്ഥിക്കാൻ പാടില്ല അതുവരെ അറിയാൻ പാടില്ല അവിശ്വാസിക്ക് മരണം ഏതു നിമിഷവും കൂടെ ഉണ്ട് ഓർത്തോ

  • @thafseena677

    @thafseena677

    10 ай бұрын

    നമ്മള് എല്ലാം പൈസ പിരിച്ച് ഒരു കോടി രൂപയെങ്കിലും അയ്യൂബ് തങ്ങൾക്ക് കൊടുക്കണം

  • @rukkiyapv8619
    @rukkiyapv861910 ай бұрын

    അല്ലാഹു മരണം വരെ ദീനിൽ ഉറപ്പിച്ചു നിർത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @younusabdurahman6890

    @younusabdurahman6890

    10 ай бұрын

    Aa photo super aane

  • @anooos5454

    @anooos5454

    10 ай бұрын

    ആമീൻ

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹ് എത്രയും പെട്ടെന്ന് താങ്കളെ വഫാത്താക്കി സ്വർഗത്തിൽ ആക്കട്ടെ!!! അമിൻ,,, 😁❤❤🎉🎉 ഇഷ്ടായോ!!!💪💪💪

  • @razilthiruvilwamala1880

    @razilthiruvilwamala1880

    10 ай бұрын

    ഏത് ദീൻ എന്നുകൂടി പറയേണ്ടതുണ്ട്. (ജമാഅത്, മുജാഹിദ്,AP, EK,) യുക്തിവാദി ആയ ഒരാൾക്ക് അള്ളാഹു ഹിദായത്ത് കൊടുത്തത് അല്ലാഹുവിന്റെ യഥാർത്ഥ ദീനിലേക്കായിരിക്കും ഉറപ്പ് 🌹🌹

  • @-Nisr0

    @-Nisr0

    10 ай бұрын

    @@razilthiruvilwamala1880 വ്യഭിചരികൾ വ്യഭിചരിണിയേയോ, ബഹുദൈവ വിശ്വസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല എന്നു പറഞ്ഞു സൂറ ഇറക്കിയ ദീനിൽ!!😁❤❤🎉

  • @silbbu4652
    @silbbu465210 ай бұрын

    2016ൽ കോഴിക്കോട് വെച്ച് അഭിമുഖം നടത്തിയ ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ലത്തീഫ് മൗലവി... മാന്യമായി,കൃത്യമായി, ലളിതമായി വിഷയങ്ങൾ അവതരിപ്പിച്ചു... അൽഹംദുലില്ലാഹ് 👍👍👍👍

  • @ismailmanjeri2583
    @ismailmanjeri258310 ай бұрын

    അല്ലാഹ് നമ്മെ എല്ലാവരെയും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. നമ്മെ എല്ലാവരെയും ദീനിൽ അടിയുറപ്പിച്ചു നിർത്തട്ടെ. അവസാനം മുഹ്‌മിനും മുസ്ലിമുമായി മരിക്കാനുള്ള സൗഭാഗ്യം നൽകിടട്ടെ. ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    മിണ്ടാപ്രാണിയായ "അല്ലാഹുവിനെ "നോക്കാൻ പുള്ളിക്ക് തന്നെ പറ്റുന്നില്ല അപ്പോഴാ നിങ്ങളുടെ കാര്യം🙊😂😂

  • @ratc2498

    @ratc2498

    10 ай бұрын

    @@advsuhailpa4443nalla sankadam und leee😂

  • @-Nisr0

    @-Nisr0

    10 ай бұрын

    താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @VerityWay
    @VerityWay10 ай бұрын

    ❤️ മാഷാ അല്ലാഹ് ഞാനാഗ്രഹിച്ചിരുന്നു ഇങ്ങിനെയൊരു ഇരുത്തം. അന്ന് സംവാദംകേൾക്കാൻ ഞാനുമുണ്ടായിരുന്നു

  • @abdulmajeed4935
    @abdulmajeed493510 ай бұрын

    സത്യം അജയ്യമാണ് 'അത് വിജയിക്കുക തന്നെ ചെയ്യും. നല്ല അവതരണം. റബ്ബ് അനുഗ്രഹിക്കട്ടെ !

  • @subairka7412
    @subairka741210 ай бұрын

    ശേഷിക്കുന്ന യുക്തി ഇല്ലാത്ത യുക്തിവാദികൾക്ക് ഇതൊരു വെളിച്ചമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    "യേശുവിലോ - ശിവ" ഭഗവാനിലോ വിശ്വസിക്കാത്ത താങ്കളും മറ്റ് മത വിഭാഗങ്ങളുടെ view of point ൽ നിന്ന് നോക്കുബോൾ യുക്തിവാദി തന്നെയല്ലേ🙊😂😂 തലച്ചോറ് പണയം വക്കാതെ യുക്തി സഹമായി -ചിന്തിക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കണം മിസ്റ്റർ - Subair

  • @crashingblow

    @crashingblow

    10 ай бұрын

    Endhina ilikune manda

  • @rashidcp4504

    @rashidcp4504

    10 ай бұрын

    @@advsuhailpa4443 തന്റെ കമെന്റ് ഒന്ന് കൂടി താൻ വായിക്കുക....എന്തൊക്കയോ പറയുക 😂😂😂😂

  • @bhoomimalayalam4545

    @bhoomimalayalam4545

    10 ай бұрын

    ❤❤ athe pedithondanmaar aaya yukthivaadhikal eethu samayavum thirichu lokum mathathilekk....kaaranam avar poornamaayum yukthivaadhikal aayittilla....ekkachakka aan

  • @-Nisr0

    @-Nisr0

    10 ай бұрын

    താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ!!!!!

  • @ibrahimkutty4184
    @ibrahimkutty418410 ай бұрын

    118,119,120,ആലിഇമ്രാൻ ഈ ആയത്തിന്റെ അർത്ഥം എത്ര മഹത്തരം(സുബ്ഹാനല്ലാഹ്)

  • @rajinadbava4499
    @rajinadbava449910 ай бұрын

    ആഖിബത്ത് നന്നായി മരിക്കാൻ നമ്മളെ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @alikunnath6013
    @alikunnath601310 ай бұрын

    യുക്തിയും ദൈവ വിശ്വാസവും താരദമ്യ വിചിന്തനം നടത്തിയ ഒരാളെന്ന നിലയിൽ സത്യത്തിന്റെ പാതയിൽ ഒരുപാട് സംഭാവന ചെയ്യാൻ അയ്യൂബ് മൗലവിക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു അതിനുള്ള ആഫിയത്തും ഹിദായത്തും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @abdullatheefputhur5724
    @abdullatheefputhur572410 ай бұрын

    അല്ലാഹു ഇസ്തിഖാ മത്ത് നൽകട്ടെ

  • @naslu8
    @naslu810 ай бұрын

    അല്ലാഹു നമ്മളെ എല്ലാവരെയും ഹിദായത്തുൽ ഉറപ്പിച്ചു നിർത്തട്ടെ ആമീൻ🎉

  • @abdhullate5025
    @abdhullate502510 ай бұрын

    അല്ലാഹുമ്മ തബ്ബിത് ഖുലൂബീ അലാ ദീനിക്......... എന്ന് എപ്പോഴും പ്രാർത്ഥിക്കുക.......

  • @KL09.KL52
    @KL09.KL5210 ай бұрын

    മാഷാ അല്ലാഹ് jazakallahu khair🤲🤲🤲

  • @thafseena677

    @thafseena677

    10 ай бұрын

    ഇത് ആരാ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage544610 ай бұрын

    അല്ലാഹുവിൽ നിന്നുള്ള കാരുണ്ണ്യവും, അനുഗ്രഹവും, അയ്യൂബ് മൗലവി ക്കും, നമുക്കു o ഉണ്ടാവട്ടെ, അമീൻ, രണ്ടു പേരുടേയും അഭിമുഖം കണ്ടു. ഒരുപാട് സന്തോഷം തോന്നി, മാഷാ അല്ലാഹ്, അൽ ഹഠ ദുലില്ലാഹ്❤❤❤

  • @-Nisr0

    @-Nisr0

    10 ай бұрын

    താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @safarfriends3831
    @safarfriends38319 ай бұрын

    അല്ലാഹുവേ ദീനിൽ ഉറപ്പിച്ച് നിർത്തണേ. ആക്കി ബത്ത് നന്നാക്കിത്തരേണമേ

  • @1956aziz
    @1956aziz10 ай бұрын

    ചിന്തിക്കുന്നവർക്ക് ഏറെ ദൃഷ്ടാന്തങ്ങളുണ്ട് ( വി.ഖുർആൻ )

  • @aakibsyed
    @aakibsyed10 ай бұрын

    ഹൃദയത്തിന്റെ നിയന്ത്രതാവായ അല്ലാഹു അവർ പറയുന്നതിനേക്കാൾ എത്ര മഹത്വമുള്ളവൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    ഹൃദയത്തിന്റെ എത് ഭാഗത്താ അള്ളാ - സ്പെഷിലൈസേഷൻ ചെയ്തിരിക്കുന്നത്🙊😂😂

  • @nijasnijas4525

    @nijasnijas4525

    10 ай бұрын

    ​@@advsuhailpa4443അത് കുഞ്ചിയിൽ ബുദ്ധിയുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @dhilusdhilu4948

    @dhilusdhilu4948

    10 ай бұрын

    ​​@@advsuhailpa4443 അത് ഹൃദയം നിലക്കുന്ന സമയത്ത് താങ്കൾക്ക് മനസ്സിലാവും

  • @-Nisr0

    @-Nisr0

    10 ай бұрын

    താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @rmpshaju

    @rmpshaju

    9 ай бұрын

    @@-Nisr0നിന്നെ വേഗം രാജ വെമ്പാല കൊത്തി ഭൂമിയുടെ ഭാരം കുറച്ചു തരുമാറാകട്ടെ ആമീൻ

  • @basheerkung-fu8787
    @basheerkung-fu87879 ай бұрын

    അയ്യൂബ് മൗലവി 💪💪💪🌟🌟🌟💓💓💓💓💓💓💓. യുക്തി വാതരോഗത്തിൽ നിന്നും യുക്തിയിലേക്ക് മടങ്ങിയ അയ്യൂബ് മൗലവിക്ക് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉🎉

  • @aaaaaaazz6320
    @aaaaaaazz632010 ай бұрын

    അൽഹമ്ദുലില്ലാ. പടച്ചോനേ നീ ഓശാരമായി തരുന്ന ഹിദായത്ത് ഞങ്ങൾക്ക് തടയരുത് നാഥാ. ഹൃദയം അതിന്റെ കടിഞ്ഞാൺ നിന്റെ കയ്യിൽ ആണ് നാഥാ. ഞങ്ങൾക്ക് അത് മരണം വരേ നൽകണേ.

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @hameed607
    @hameed60710 ай бұрын

    താങ്കൾക്ക് അല്ലാഹു തക്ക പ്രതിഫലം നൽകുമാറാവെട്ടെ..

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    പ്രതിഫലം G Pay ആയി അകൗണ്ടിലേക്ക് തരുമോ അള്ള🙊😂

  • @mujeebothayi
    @mujeebothayi10 ай бұрын

    ആമീൻ മറ്റുള്ള യുക്തിവാദികൾക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    "യേശുവിലോ - ശിവ" ഭഗവാനിലോ വിശ്വസിക്കാത്ത താങ്കളും മറ്റ് മത വിഭാഗങ്ങളുടെ view of point ൽ നിന്ന് നോക്കുബോൾ യുക്തിവാദി തന്നെയല്ലേ🙊😂😂 തലച്ചോറ് പണയം വക്കാതെ യുക്തി സഹമായി -ചിന്തിച്ച് കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കണം മിസ്റ്റർ😏😏

  • @azizdaisen4495

    @azizdaisen4495

    10 ай бұрын

    Aameen

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @ashrafkpmuhammed8918
    @ashrafkpmuhammed891810 ай бұрын

    അൽഹംദുലില്ലാഹ്, അയ്യൂബ് മൗലവി യെ എനിക്ക് വ്യക്തി പരമായി അറിയാം, ഞാൻ സന്തോ ഷി ക്കുന്ന ത് 15വർഷത്തോ ളം ഹിദായത്തിന്റെ പാദ വിട്ട് ജീവിക്കുന്ന തിനി ട യിൽ മരണം സംഭവിച്ചി ല്ലല്ലോ അങ്ങനെ യായി രുന്നു വെങ്കിൽ അത് ഭയങ്കര പാരാചയ മാകുമായിരുന്നു, ത്രീ കാല ന് ജാ നിയായ അല്ലാഹു വിനു അറിയാ മല്ലോ ഇദ്ദേഹം ശഹാ ദത്ത് ചൊല്ലും എന്ന കാര്യം, ഈ വിവരം എന്തായാലും യുക്തി യില്ലാ ത്ത യുക്തി വാദികൾ ക്ക്‌ ഇല്ല ല്ലോ!സന്മാർ ഗം നില നിർത്തി ഈമാനോടെ മൗത് ആകുവാൻ നമുക്ക് ഏവർക്കും കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകട്ടെ 🤲ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    " മനുഷ്യരെ " തീയിൽ ഇട്ട് "അൽഫാം" ഉണ്ടാക്കുന്ന അള്ളാഹുവിന് എന്ത് "കാരുണ്യമാണ്" ഉള്ളത്. അയ്യൂബിനേ-അള്ള ഫ്രൈ ആക്കും😂

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @Useasdfg
    @Useasdfg10 ай бұрын

    ഈ ചർച്ചയിൽ നിന്ന് ഒന്ന് മനസിലായി യുക്തിവാദം എന്ന് പറഞ്ഞാൽ അറിയാവുന്ന സത്യത്തെ മറച്ച് പിടിച്ച് ജനത്തെ തെറ്റിദ്ധരിപ്പിച്ച് ജീവിത വഴി തേടുന്നു മനസിൽ എപ്പോഴും സത്യം അലട്ടികൊണ്ടിരിക്കുന്നു ചാടിയ കുഴിയിൽ നിന്ന് കയറിയാൽ ഉണ്ടാകുന്ന നാണക്കേട് അതുണ്ടാ പൊല്ലാപ്പ് എന്നാൽ ഇനി അങ്ങനെ ആകട്ടെ എന്ന വിചാരം നിങ്ങൾക്കെല്ലാം സർവ്വശക്തൻ ഹിദായത്ത് നൽകട്ടെ ആമീൻ

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @safwan413
    @safwan41310 ай бұрын

    അള്ളാഹു നമ്മെ എല്ലാവരേം അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🥺.

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @shihabkt2053
    @shihabkt205310 ай бұрын

    Masha allah alhamdulillah subhanallah💙💙🌹🌹

  • @shajiraymond3610
    @shajiraymond361010 ай бұрын

    മാഷാഅല്ലാഹ്‌ 🎉🎉🎉❤❤❤❤

  • @aboobackerp1302
    @aboobackerp130210 ай бұрын

    പങ്ക്വമായ സത്യസന്ധമായ അഭിമുഖം - അയൂബ് മൗലവിയേയും എല്ലാം വിശ്വാസികളേയും - സുമ്മ സ്തഖാമൂ - എന്ന് അള്ളാഹു പറഞ്ഞ വിഭാഗത്തിൽ നില നിർത്തട്ടേ!

  • @azizdaisen4495

    @azizdaisen4495

    10 ай бұрын

    Aameen

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @aboobackerp1302

    @aboobackerp1302

    10 ай бұрын

    @@-Nisr0 ഇഷ്ടമായി

  • @-Nisr0

    @-Nisr0

    10 ай бұрын

    @@aboobackerp1302 പോകാൻ കൊതിയായോ?? 😁❤🎉🎉

  • @abdurshimanmp7393
    @abdurshimanmp739310 ай бұрын

    നാഥാ എല്ലാ നശിച്ച വർഗീയത വാദികളിൽ നിന്നും പിഎം അയ്യൂബ് മൗലവിയെയും ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷിക്കണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    സുടാപ്പികളിൽ നിന്ന് കാകണ്ടേ🙊

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @Muneer-tb8oi
    @Muneer-tb8oi10 ай бұрын

    ശരിയാണ് ഇതിലാവുമ്പോൾ ഒന്നും ചിന്തിക്കേണ്ടല്ലോ

  • @silbbu4652
    @silbbu465210 ай бұрын

    യുക്തിവാദികൾക്ക് എന്നും ഒരേ നിലപാട്... ഇസ്ലാം വിമർശനം, ഇസ്ലാമോഫോബിയ... മൂക്കില്ലാത്തിടത്തെ മുറിമൂക്കന്മാർ.... ശരിയായ വിലയിരുത്തൽ... മുൻവിധികൾ ഇല്ലാതെ ഖുർആൻ പഠിച്ചാൽ അള്ളാഹു ഹിദായത്ത് നൽകും... അയൂബ് മൗലവി വളരെ മാന്യൻ... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.... മുൻപ് ചെയ്ത അപരാധങ്ങൾക്ക് പ്രായച്ചിത്തമായി... കഫ്‌ഫാറാഥ് ആയി ദീനി ദആവാ രംഗത്ത് പ്രത്യേകിച്ച് യുക്തി വാദികളുടെ യുക്തി രഹിതവും ഇസ്ലാമിക വിരുദ്ധവും നിരർത്ഥകവുമായ വിതണ്ഡ വാദങ്ങളെ പൊളിച്ചടുക്കാൻ, പൂർവാധികം ആത്മാർത്ഥയോടെ, നിഷ്കളങ്കതയോടെ, പ്രാർത്ഥനയോടെ പ്രവർത്തിക്കാൻ പ്രതിജ്ഞയെടുക്കുക... അല്ലാഹുമ്മ യാ മുഖ ല്ലിബൽ ഖുലൂബ് തബ്ബിത്ത് ഖുലൂബനാ അലാ ദീനിക്ക.. വ യാ മുസ്വർരിഫൽ ഖുലൂബ്സ്വർരിഫ് ഖുലൂബനാ അലാ ത്വാഅത്വിക്ക... റബ്ബനാ ലാ തുzi ഉ ഖുലൂബനാ ബ അദ ഇദ് ഹാദയ്തനാ... വ ഹബ് ലനാ മിൻ ലദുൻക റഹ്മ.. ഇന്നക്ക അന്തൽ വഹ്ഹാബ് 🤲🤲🤲🤲ആമീൻ എന്ന് പ്രാർത്ഥിക്കുക... അള്ളാഹു ആരോഗ്യവും ഈമാനും അറിവും ഹിദായത്തും വർദ്ധിപ്പിക്കട്ടെ ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    "ഖുറാൻ"എന്ന "ബാലരമ പുത്തകം" മാറ്റമില്ലാതെ തുടരുന്ന കാലത്തോളം ഇസ്ലാമിനെ വിമർഷിക്കാൻ എന്നും ഒരേ നിലപാട് മതി🙊😂😂

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @mmnissar786
    @mmnissar7869 ай бұрын

    താങ്കളുടെ ഹിദായത്ത് അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ...ആമീൻ... അങ്ങ് ഉള്ളവരുടെ പ്രവർത്തികൾ ധാരാളം മുസ്ലീങ്ങളെ വഴികേടിൽ ആക്കി യിട്ടുണ്ട്....അങ്ങയുടെ തിരിച്ചുവരവ് കുലം വിട്ടുപോയ മകന്റെ തിരിച്ചുവരവ് പോലെ ഒരു പശുവിനെ അറുത്ത് ആഘോഷിക്കുക... അത്രയ്ക്ക് സന്തോഷം നൽകുന്നു.... മാഷാ അള്ളാ... അള്ളാ ഖരിം ❤️

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk10 ай бұрын

    Excellent 🎉🎉

  • @user-ir6br6jb2j
    @user-ir6br6jb2j10 ай бұрын

    അയ്യൂബ് മൗലവിയെ ഇന്റർവ്യൂ ചെയ്യുന്നവർ ഒന്നും ചോദ്യങ്ങൾ ക്വളിറ്റി ഇല്ല ഇരുത്തം കണ്ടാൽ വലിയ സംഭവം എന്ന് തോന്നുന്നതല്ലാതെ അയൂബ് മൗലവിയുടെ നിലവാരത്തിന് യോജിക്കുന്നില്ല

  • @risuriswan9873

    @risuriswan9873

    4 ай бұрын

    Onnu poda manda

  • @salamabdul2593
    @salamabdul259310 ай бұрын

    الحمد لله الذي هدانا ....

  • @azeezjamal
    @azeezjamal10 ай бұрын

    Alhamdulillah

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp155310 ай бұрын

    നാഥൻ അനുഗ്രഹിക്കട്ടെ സംവാദം നടന്നപ്പോൾ പങ്കെടുത്തിരുന്നു അതിനു ഫലം ലഭിച്ചു കാണുമ്പോൾ സന്തോഷം തോന്നുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @salmanfarooqi252
    @salmanfarooqi25210 ай бұрын

    اللهم يا مقلب القلوب ثبت قلوبنا على دينك

  • @fritz2706

    @fritz2706

    9 ай бұрын

    امين

  • @hussainm1805

    @hussainm1805

    9 ай бұрын

    യുക്തിരഹിത, ഇസ്ലാം വിരുദ്ധ, ചളി കുണ്ടിൽ നിന്ന് ഇസ്ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചു നടന്ന അയ്യൂബ്

  • @juvariak5466
    @juvariak546610 ай бұрын

    Mashaallah

  • @farhadfighter165
    @farhadfighter1659 ай бұрын

    അൽ ഹംദു ലില്ലാഹ് 😍👍👏

  • @salammanjeri9171
    @salammanjeri917110 ай бұрын

    Hi Ayoob Bai well done thank you Allah bless you we will pray sencerly for you ❤

  • @sidhiquepazhangadan2806
    @sidhiquepazhangadan280610 ай бұрын

    അയ്യൂബ് മൗലവി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രഭാഷണങ്ങൾ സംഘടിപ്പിച്ച് താങ്കൾ മുഖേന യുക്തിവാദിയോ നിരീശ്വരവാദികളോ ആയിട്ടുള്ളവരോട് തെറ്റ്തിരുത്താനും തിരിച് ചിന്തിക്കാനും ആവശ്യപ്പെടണം. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. എല്ലാം പൊറുത്ത് തരുമാറാകട്ടെ

  • @hamzavt3220
    @hamzavt322010 ай бұрын

    ശരിയാണ്, ജബ്ബാർ മൗലവി ശരിക്കും മനസ്സു തുറക്കു ന്നു

  • @abdusalama-lq4vl
    @abdusalama-lq4vl10 ай бұрын

    അ യ്യൂബ് മൗലവി നിങ്ങൾ അല്ലാഹുവിലേക്കും ഖുർആനിലേക്കും അള്ളാഹു വിന്റെ ദൂതനി ലേക്കും ജനങ്ങളെ വിളിക്കുക നിങ്ങൾ ക്ക് ഇന്ഷാ അല്ലാഹ് ഈമാനും ഇഷ്ധികമാത്തും കിട്ടാൻ കാരണണമായി തീരും

  • @zubairmv3607
    @zubairmv360710 ай бұрын

    മാഷാ അള്ളാഹ് 🤲🤲🤲

  • @jacob4114
    @jacob411410 ай бұрын

    മൊഹമ്മദിനെയും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുനെയും സത്യ അനേക ദൈവങ്ങൾ രക്ഷിക്കട്ടെ മൊഹമ്മദിനും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുവിനും സത്യ അനേക ദൈവങ്ങൾ നന്മ ചെയ്യട്ടെ സത്യ അനേക ദൈവങ്ങൾ മൊഹമ്മദിനും മുഹമ്മദ് ഉണ്ടാക്കിയ മിത്തായ ചന്ദ്ര ദേവൻ അല്ലാഹുവിനും ഹിദായത്ത് കൊടുക്കട്ടേ

  • @Eranhikkal
    @Eranhikkal10 ай бұрын

    Good life freedom 💓 beautiful Muslim

  • @user-ij6se7or6l
    @user-ij6se7or6l10 ай бұрын

    Allah, almighty blessed you again Behold it firmly. May Allah bless

  • @musthafapulakkal3577
    @musthafapulakkal357710 ай бұрын

    പണ്ട് പറഞ്ഞ കാര്യങ്ങളൊക്കെ യൂട്യൂബിൽ ഉണ്ട് അതിന് കൃത്യമായ മറുപടി താങ്കൾ പറയണം

  • @fourdebates6653
    @fourdebates665310 ай бұрын

    ഇന്റർവ്യൂ ചെയ്യുന്ന സഹോദരൻ ഒന്ന് കൂടി പക്വത കാണിക്കേണ്ടതുണ്ട്.. ചില ചോദ്യങ്ങളും പരാമർശങ്ങളും ഒക്കെ അനുചിതമായി.

  • @abdullatheefcm8702
    @abdullatheefcm870210 ай бұрын

    മാഷാഅല്ലാഹ്

  • @muhammedameen5661
    @muhammedameen56619 ай бұрын

    താൻ കഴിഞ്ഞ കുറേ വർഷങ്ങളായി ശരിയായ രീതിയിൽ ഇസ്‌ലാം എന്ന കറക്ക് കമ്പനിയെ നിശിതമായി വിമർശിച്ച അയ്യൂബ് അതേ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുതത്തിൽ സന്തോഷം. താങ്കൾക്ക് ഒരായിരം ബിസിനസ്സ് ആശംസകൾ.

  • @abdullathief4372
    @abdullathief437210 ай бұрын

    الحمد لله

  • @user-rg7xo8xx1p
    @user-rg7xo8xx1p10 ай бұрын

    ഹിദായത് ♥️ അല്ലാഹ് നിലനിർത്തട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ...

  • @saradahari6032
    @saradahari603210 ай бұрын

    അയ്യൂബ് സാർ താങ്കളുടെ എല്ലാ പ്രോഗ്രാമുകളും ഞാൻ കണ്ടിട്ടുള്ള വ്യക്തിയാണ്. താങ്കളോട് എന്നും സ്നേഹം മാത്രം. സാഹചര്യ സമ്മർദ്ദത്തിൽ മാണിക്യം മലത്തിൽ വീണാലും മാണിക്ക്യം മാലിന്യത്തിൽ ലയിക്കുകയില്ല.❤

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    കള്ളിമുള്ള് ചെടിയിൽ നിന്ന് മുള്ള് മുരുക്കിൽ വീണ പോലുണ്ട്🙊😂

  • @basheerkung-fu8787

    @basheerkung-fu8787

    9 ай бұрын

    മാണിക്യം മലത്തിൽ വീണ് നാറിക്കിടന്നു!!. പക്ഷേ അധികം നാൾ അങ്ങനെ മലത്തിൽ കിടക്കേണ്ടി വന്നില്ല! ഇപ്പോൾ പരിശുദ്ധമായി!!! അൽഹംദുലില്ലാഹ് 🌟❤❤❤🎉🎉🎉💪💪💪

  • @Allfire101
    @Allfire10110 ай бұрын

    ഇനിയുള്ള കാലം ഇസ്ലാമിൽ അടിയുറച്ച ജീവിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ishackpk4488
    @ishackpk448810 ай бұрын

    സർവ്വ ശക്തനായ നാഥാ അയ്യൂബ് മൗലവിക്ക് കിട്ടിയ ഹിദായത്ത് നിലനിറുത്തി കൊടുക്കേണമേ

  • @AbdulRazak-dl5fn
    @AbdulRazak-dl5fn10 ай бұрын

    സാന്ദർഭികം ..പ്രസക്തം 🎉❤

  • @nazernaz1672
    @nazernaz167210 ай бұрын

    Aameen

  • @hashimhafsaltkl2969
    @hashimhafsaltkl296910 ай бұрын

    Mashallah ❤

  • @manojpurakkad1026
    @manojpurakkad10269 ай бұрын

    നല്ലൊരു മനുഷ്യൻ. ശാസ്ത്രത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്ന ഈ ബുദ്ധിമാൻ. ചാന്ദ്രയാൻ Soft landing നടത്തിയതിനു ശേഷം പെട്ടെന്ന് ഒര് ഒഹി വന്നു. ചന്ദ്രനെ സൃഷ്ടിച്ചതും കണാരനെ സൃഷ്ടിച്ചതുമായ അള്ളാഹുവിലേക്ക് മടങ്ങിയ ലോക പ്രശസ്ത ബുദ്ധിജീവിയായ ജനാബിന് അഭിവാദ്യം. ഇയാളെ പോലുള്ള - - - - നാണയങ്ങൾ പോയതു കൊണ്ട് ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്ന യുക്തിവാദികൾക്ക് ഗുണമായി ഭവിക്കട്ടെ....

  • @aboobackerk6532
    @aboobackerk653210 ай бұрын

    الله اكبر

  • @abdulsathar2596
    @abdulsathar25968 ай бұрын

    ❤❤ മതം വിട്ടു പോകാനും തിരിച് പോരാനും കാരണമായ പോയൻ റു കൾ ഉൾപെടുത്തേണ്ടതായി രുന്നു

  • @goodthoughtschannel.1896
    @goodthoughtschannel.189610 ай бұрын

    ആമീൻ, alhamdulillah

  • @baniyasjew
    @baniyasjew10 ай бұрын

    آمين يارب العالمين..🤲

  • @ktn1523
    @ktn152310 ай бұрын

    മാഷാ അള്ളാ ....ഒരു ഫ്രോഡാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി യുക്തിവാദികൾക്ക് തള്ളാഹു കൊടുത്തില്ല. യുക്തിവാദികളെ പറ്റിച്ചാലും ഹൂറികൾക്ക് ഒരു കുറവും തള്ളാഹു വരുത്തൂല . 💪

  • @basheerkung-fu8787

    @basheerkung-fu8787

    9 ай бұрын

    😂😂😂😂😂 കരഞ്ഞ് തീർക്ക് അങ്ങനെ 😂😂😂 അയ്യൂബ് മൗലവി 💪💪💪

  • @muhammedmuneerms5090
    @muhammedmuneerms509010 ай бұрын

    ബിസ്റ്റില്ലാഹ് കാരുണ്യ വാനായ അള്ളാഹു വേ ഹിദായത്ത് ഞങ്ങളിൽ നീ ഉറപ്പിച്ച് തരേണമേ

  • @user-cl2ws2mx9u
    @user-cl2ws2mx9u10 ай бұрын

    Masha.allah

  • @sideekmp7930
    @sideekmp79309 ай бұрын

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @raihans9643
    @raihans964310 ай бұрын

    സമ്പത്ത് കൊണ്ടും ,ശരീരം കൊണ്ടും(യുദ്ധം) ആരാണോ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും സഹായിക്കുന്നത് ,അവരാണ് ഉത്തമ വിശ്വാസികൾ...അവർക്ക് പരലോകത്ത് ഇവിടെ കൊടുക്കുന്നതിൻ്റെ (ആയിരം) ഇരട്ടി പ്രതിഫലം ഉണ്ട്... തൻ്റെ ദീൻ വളർത്താൻ മനുഷ്യ സഹായം തേടുന്ന അല്ലാഹു എത്ര ദുർബലൻ..... പക്ഷേ അല്ലാഹു മികച്ച ഒരു ബിസിനസ് കാരനാണ് ..കാരണം ഭൂമിയിൽ മനുഷ്യരിൽ നിന്നും വാങ്ങുന്ന സമ്പത്തിനും ,ശരീരത്തിനും പകരം പരലോകത്ത് അനേകം ഇരട്ടി offer ചെയ്ത്,അവരെ പറ്റിക്കുന്നു.. ഞാൻ ആണ് അല്ലാഹു എങ്കിൽ ഒരു രൂപക്ക് പകരം ഒരു കോടി രൂപ വാഗ്ദാനം ചെയ്യുമായിരുന്നു... അല്ലാഹു അഹ് സനുൽ ഹാലിക്കീൻ. അതായത് കുറേ സൃഷ്ടാക്കളിലെ ഉത്തമനായ സൃഷ്ടാവാണ് അല്ലാഹു എന്ന്...മനസ്സിലായോ.....?

  • @azeezabdul1911
    @azeezabdul191110 ай бұрын

    Walaikumsalam

  • @rajeev.ppalakkote6149
    @rajeev.ppalakkote614910 ай бұрын

    ഗോത്ര മനോഭാവം ഇനിയും മാറിയിട്ടില്ല 🤔🤔🤔🤔🤔🤔

  • @akbarhafiz4773

    @akbarhafiz4773

    10 ай бұрын

    ഖുർആൻ. 15..2

  • @nusranoufal3045
    @nusranoufal304510 ай бұрын

    അഭിനന്ദങ്ങൾ❤

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    എന്തിന്🐍

  • @user-vj6gr6vq2u
    @user-vj6gr6vq2u10 ай бұрын

    الحمد الله

  • @nasarktl1162
    @nasarktl116210 ай бұрын

    Masha allah

  • @rasiyahassan1999
    @rasiyahassan199910 ай бұрын

    From darkness to noor.

  • @manojk2408
    @manojk240810 ай бұрын

    ഇദ്ദേഹം എന്തുകൊണ്ടാണ് യുക്തിവാദികളെ വിട്ടു വന്നതെന്നും ചോദിക്കാത്തത് എന്താണ്. അദ്ദേഹം പറയുന്നുമില്ല

  • @nihalkarangadan6669
    @nihalkarangadan666910 ай бұрын

    Positive Talk

  • @hassanat2373

    @hassanat2373

    10 ай бұрын

    👌🏽👍🏼

  • @advsuhailpa4443

    @advsuhailpa4443

    10 ай бұрын

    എന്ത് വസ്തുതയാണ് ഇതിൽ Positive Talk ആയി തോന്നിയത്🐍🥃

  • @mashoodmashood2721
    @mashoodmashood272110 ай бұрын

    *2019ൽ സുന്നി പണ്ഡിതൻ സിബ്ഗതുള്ള സഖാഫി യുമായിയുള്ള സംവാദം അയ്യൂബ് മൗലവിക്ക് വീണ്ടും സത്യ മതത്തിൽ വരാൻ പ്രേരണയായി എന്നതും ഒരു വസ്ത്തുത തന്നെ*

  • @mashoodmashood2721

    @mashoodmashood2721

    10 ай бұрын

    Bkf നടത്തിയ പരിപാടി

  • @abdulbasith5152

    @abdulbasith5152

    10 ай бұрын

    ​@@mashoodmashood2721Yes. Thaangal paranjadu sathyam thanne

  • @-Nisr0

    @-Nisr0

    10 ай бұрын

    അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @basheerkung-fu8787

    @basheerkung-fu8787

    9 ай бұрын

    ​@@-Nisr0കോമാളി ആണ് നീ!

  • @-Nisr0

    @-Nisr0

    9 ай бұрын

    @@basheerkung-fu8787 എല്ലാ കോയമാരും അങ്ങോട്ട് പോകാൻ ഇഷ്ടം ഉള്ളവർ അല്ലേ?? *തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത്‌ തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത്‌ സങ്കല്പികം!!! മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക്‌ തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!

  • @hamzavt3220
    @hamzavt322010 ай бұрын

    🤲🤲🤲

  • @jamsheerksa2504
    @jamsheerksa25049 ай бұрын

    സുബ്ഹാനല്ലാഹ് ❤🎉

  • @sameershami6047
    @sameershami604710 ай бұрын

    അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്

  • @thamannat.s1510
    @thamannat.s151010 ай бұрын

    Masha Allah..

  • @user-ur5yx6gg5i
    @user-ur5yx6gg5i9 ай бұрын

    Allhamdullila 🎉

  • @danishkz9990
    @danishkz999010 ай бұрын

    👍👍👍

  • @zakkirhussainibrahim4792
    @zakkirhussainibrahim479210 ай бұрын

    ചോദ്യകർത്താവ് , "നിങ്ങൾ " എന്നിടത്ത് "താങ്കൾ " എന്ന് അഭിസംബോധന ചെയ്യണമായിരുന്നു.

  • @rajesh2357
    @rajesh2357Ай бұрын

    കട്ടൻ ചായ കൊടുത്തു നബിയുടെ വല്ല്യുപ്പയെ മാറ്റിയെടുക്കാൻ നബിക്ക് കഴിഞ്ഞില്ല,,,😂

  • @joypeter6821
    @joypeter682110 ай бұрын

    വായിച്ചു പഠിച്ച് ചിന്തിച്ച് യുക്തിവാദിയായവന് വിശ്വാസിയാകാൻ കഴിയില്ല ! പിന്നെ വിശ്വാസിയായി അഭിനയിക്കാം സ്വാർത്ഥലാഭത്തിനു വേണ്ടി!!!

  • @Secularindia115

    @Secularindia115

    10 ай бұрын

    ആര് പറഞ്ഞു സുഹൃത്തെ താങ്കൾ ഒരു തവണ വിശുദ്ധ ഖുർആൻ വായിച്ചിട്ടുണ്ടോ.....?

  • @ummarummar8684

    @ummarummar8684

    10 ай бұрын

    വായിക്കാൻ എവിടെ സമയം കിട്ടുന്നസമയം ഇല്ലാത്ത നുണയും പറഞ്ഞു നടക്കും

  • @shameeraavaz8117

    @shameeraavaz8117

    10 ай бұрын

    Aano kunjeee

  • @-Nisr0

    @-Nisr0

    10 ай бұрын

    ​@@Secularindia115അല്ലാഹുവിനെ ഇലാഹ ആയി വിശ്വസിക്കുന്ന എല്ലാവരെയും,താങ്കളെ എത്രയും പെട്ടെന്ന് അല്ലാഹ് വഫാത്താക്കി സ്വർഗത്തിൽ ആക്കുമാറാകട്ടെ!! അമിൻ പൂമിൻ ❤❤😂😂🎉💪💪💪 ഇഷ്ടായോ

  • @mt-sp3xw
    @mt-sp3xw9 ай бұрын

    അയ്യോ മൗലവി സാർ നിങ്ങൾക്ക് ഇത്രയും തിരിച്ചുപോകാൻ എന്താണ് മനസ്സിലായെന്ന് ഞങ്ങൾക്ക് കൂടി മനസ്സിലാക്കി തരണം നമ്മൾ കുറെ പേരെ നിങ്ങൾ നരകത്തിൽ അയച്ചിട്ടുണ്ട് എന്തായാലും നമ്മൾക്ക് തിരിച്ചു വേണം ഉദ്ദേശം ഇല്ല നിങ്ങൾ സ്വർഗത്തിൽ ഊറി സുഖിക്കുമ്പോൾ നമ്മളെയും ഒന്ന് എത്തി നോക്കണേ മൗലവി നിങ്ങൾക്ക് ഇതുകൊണ്ട് ഒരു മെച്ചവുമില്ല എന്നറിയാം അപ്പോൾ കുറച്ച് കാശ് കിട്ടി സുഖമായി ജീവിക്കലാണ് ഉത്തമം എന്ന് തോന്നി നല്ല കാര്യം തന്നെ നിങ്ങൾ വൈശ സമ്പാദിക്കുന്നു സുഖമായി ജീവിക്കുന്നു ആശംസകൾ അങ്ങനെ അയ്യോ മൗലവി തിരിച്ചുപോയി ആണിയിട്ടുറപ്പിച്ചു ഇവരെല്ലാം പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും നല്ല കാശുണ്ടാക്കി സുഖമായി ജീവിച്ചോളീ നിങ്ങൾ നരകത്തിൽ ആളെല്ലാം നരകത്തിൽ ഉറങ്ങട്ടെ

Келесі